Treatment for feather problems in Exotic birds | African loveBirds | Aviculture | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 152

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว +1

    ഇത്രയും അസുഖം കൊണ്ട് തൂവൽ പോകും എന്നും ഇതിനുള്ള ചികിത്സ ഉം പറഞ്ഞു തന്നതിന് നന്ദി തുടക്കകാർ കണ്ടിരിക്കേണ്ട informative ആയ വീഡിയോ ആയിരുന്നു. ഇത് എന്തായാലും എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്

  • @nishad987
    @nishad987 3 ปีที่แล้ว

    ഫലപ്രദമായ ചികിത്സ പോലെതന്നെ പ്രധാനമാണ് രോഗനിർണ്ണയവും. കിളികളിൽ ഉണ്ടാവുന്ന തൂവൽ രോഗ പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള ചികിത്സയെ കുറിച്ചും വളരെ വിശദമായ ഈ വീഡിയോയിലൂടെ പുതുതായി വാങ്ങുന്ന കിളികളെ ക്വാറന്റൈൻ ചെയ്യേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കാൻ കഴിഞ്ഞു.

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +1

    best Information എന്റെ കൂട്ടുക്കാരന് ഞാൻ ഈ വീഡിയോ Share ചെയ്ത് അവന് ഇത് വളരെ ഉപകാരമാരി❤️❤️❤️❤️❤️

  • @ronymonichen4662
    @ronymonichen4662 3 ปีที่แล้ว

    നല്ലൊരു ഡോക്ടർ പറഞ്ഞ് തരുന്നപോലൊരു ഫീൽ... Simple & Humble video containing, so much of valuable information... ഇത്രേം മരുന്നിന്റെ ഒക്കെ പേര് ഓർത്തിരിക്കാനും കഴിവ് വേണം 😁കിളികളെ ഇനി നഷ്ടപ്പെടില്ല... ഇവിടെ എല്ലാം ഭദ്രമാക്കി പറഞ്ഞ് തരുന്നുണ്ട്...

  • @Vijilmlalvision
    @Vijilmlalvision 3 ปีที่แล้ว

    ഞാൻ ഒരു പാട് തെറ്റായ കാര്യങ്ങളാണ് ഫോളൊ ചെയ്ത് വന്നത് അറിവ് തന്നതിൽ സന്തോഷം .

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว +1

    Ith kandappol athinte treatment okke padikkan patti beginners ith nalla oru tips aanu

  • @shanvlogger1472
    @shanvlogger1472 3 ปีที่แล้ว +1

    തൂവൽ ഇന്റെ അസുഖം വരാതിരിക്കാൻ പറഞ്ഞുതന്ന എല്ലാ അറിവുകൾക്കും നന്ദി

  • @thanzamariyammk234
    @thanzamariyammk234 3 ปีที่แล้ว +1

    Akhiletta super..nalla arivu thannenu tnx

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 ปีที่แล้ว +1

    Pbdf test and lot information.diagonsit nutrients vitime
    . big information.
    ഇത് പോലെ information ഇനിയും ഉണ്ടവട്ട

  • @prasanthremya1620
    @prasanthremya1620 3 ปีที่แล้ว

    എല്ലാപേർക്കും ഉപയോഗപ്രതമായ നല്ലൊരു വീഡിയോ..

  • @chiefcooking12
    @chiefcooking12 3 ปีที่แล้ว

    ഈ വീഡിയോ ഒത്തിരി ഇൻഫർമേഷൻ തന്നിട്ടുണ്ട് ഇങ്ങനെ രോമം കൊഴിയുന്നതിന് വെറുതെ കാണരുത് എന്ന ഈ വീഡിയോയിലൂടെ കൃത്യമായി മനസ്സിലായി നാച്ചുറലി ഉള്ളതാണെങ്കിൽ കുഴപ്പമില്ല എങ്കിൽ മറ്റുള്ള കാര്യം കൂടുതലായും ശ്രദ്ധിക്കണം എനിക്ക് ഈ വീഡിയോയിൽ നിന്ന് കൃത്യമായി കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ഇങ്ങനുള്ള വീഡിയോ സുകൾ ചെയ്യുന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് ചേട്ടൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് അത് ഞങ്ങൾക്ക് പറഞ്ഞുതരുന്നുണ്ട് അതിന് ഒരുപാട് നന്ദിയുണ്ട് എന്റെ ലൗബേർഡ്സ് എന്റെ ഫിഞ്ചസ് നോ ഇങ്ങനുള്ള വല്ലതും വന്നാൽ എന്ത് ചെയ്യണമെന്ന് ഈ വീഡിയോയിൽ നിന്ന് കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നു തങ്കു.

  • @mathankiappu1055
    @mathankiappu1055 3 ปีที่แล้ว

    ഉപകാരപ്രദമായ ഈ വീഡിയോ എനിക്കി കൊറേ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു 👍

  • @sunithps3820
    @sunithps3820 3 ปีที่แล้ว +1

    I liked how you explained the importance of cleanliness as an important step in fighting all kinds of bird diseases. A detailed video explaining the common bird diseases and precautions and actions to be taken to prevent and address them. Superb. 👌🏻👌🏻👌🏻

  • @midhulajkp9284
    @midhulajkp9284 3 ปีที่แล้ว +1

    fethear loss varaathirikkaanulla precuation,athinulla treatments ennathine kurich adipoly videi

  • @faisaljahar507
    @faisaljahar507 3 ปีที่แล้ว

    Feather problem varanulla karanangalum sahacharyangalum, pinne athinte treatment valare nannayi explain cheythathinu thanks, very informative video.

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว +2

    Got to know the precautions and their treatments to be looked upon..!😍

  • @anasasharaf916
    @anasasharaf916 3 ปีที่แล้ว +1

    It's the continuous of last video bro telling many thing and content imbreeding then give vitamins supplements nutrition food
    And toys and give different food to the birds
    Then take cake protein and calcium
    Pinna diagnosing and viral infection disease
    Caring thank u bro very helpful

  • @abypabraham1108
    @abypabraham1108 3 ปีที่แล้ว

    ഇത് ങ്ങനെ ഒഴിവാകാം എന്ന് മനസിലായി... ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ ശ്രമിക്കാം 👍🏻👍🏻

  • @itsnihal5299
    @itsnihal5299 3 ปีที่แล้ว +2

    Eth ethrekkum important aayirunno.
    Imbreeding,Give toys,Nutrition,Diaganosis,Bacteria anti biotics,Testing the birds,Mits main problem to some of them,Vitamins essential,Thank you ❣️

  • @crazydudegaming5709
    @crazydudegaming5709 3 ปีที่แล้ว +2

    Ee video nalla information anuu 💯

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +1

    പലർക്കും ഇതൊരു പുതിയ അറിവായിരിക്കും

  • @amnfouz
    @amnfouz 3 ปีที่แล้ว

    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു

  • @arunsshajuk8737
    @arunsshajuk8737 3 ปีที่แล้ว

    തുടക്കക്കാർക്ക് താങ്കളുടെ videos ഓരോന്ന് valuble information anne👍

  • @sachink2411
    @sachink2411 3 ปีที่แล้ว

    Chattayiii videos continuity und ...athu help full avunnu und last video disease ena pattii eee video treatment nice pattern 👍👍

  • @praveenprathapan5703
    @praveenprathapan5703 3 ปีที่แล้ว

    nalla oru informative video aayitt ind. ellavarkkm mancilakki treat chyyan kazhiyatte

  • @aju4949
    @aju4949 3 ปีที่แล้ว

    സത്യം പറയുകയാണെങ്കിൽ ആദ്യമായിട്ടാണ് ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ കേൾക്കുന്നത് തന്നെ. Bird's ന്റ്‌ തൂവൽ പോകുന്ന പ്രശ്നത്തെപ്പറ്റി അതിൻറെ സൊല്യൂഷൻ വലിയ അറിവില്ലായിരുന്നു. എന്നാൽ ഈ ഈ ചാനൽ വഴി bird's വരുന്നു ഓരോ അസുഖത്തെപ്പറ്റിയും വ്യക്തമായി പറയുകയും അതിൻറെ പരിഹാരമാർഗ്ഗം ഇതോടെ ഇതിൽ വലിയ പരിജ്ഞാനമില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് കൂടുതൽ അറിവ് ഈ കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ചു. നേരത്തെ ആയിരുന്നു എങ്കിൽ pet ഷോപ്പിൽ പോയി അവര് പറയുന്ന മരുന്ന് മേടിച്ച് നൽകിയിരുന്നത്. അതിൽ നിന്ന് ഒരു മാറ്റം ഇനി വരും 👍👍👍👍

  • @yonkohite513
    @yonkohite513 3 ปีที่แล้ว

    Thanks for valuable information
    Njanum eni shredhichu breed cheyyikkum

  • @Rolexx_livee
    @Rolexx_livee 3 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി

  • @asm528
    @asm528 3 ปีที่แล้ว

    Treatment aanu mikka birds valarthunnavarkkum varunna confusion. Treatment process engane akanamennum testukalum allade namuk simpleaayi cheyyavunna tricksum ellam paranju tanna video👏👏

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Chetta ee information okke ethupole detail ayi parayune karanm ellavrkum nallapole manasilavund💯💯

  • @ASWINSN-e1v
    @ASWINSN-e1v 4 ปีที่แล้ว +3

    Ente parrot anu. Athum nadan. Valarthan padilla ennalle?? Dr de aduth kondupokanum pattilla. Feather ellam poyi kazhukane poleya irikkunnath. Onnara vayas prayam. Entha cheyyendath pls reply.tvpm ane

  • @nithaazzz6631
    @nithaazzz6631 3 ปีที่แล้ว

    Super ചേട്ടാ അടിപൊളി വീഡിയോ

  • @nithyasiby7149
    @nithyasiby7149 3 ปีที่แล้ว +1

    sherikum new information thanne atto

  • @saleemerekkal2992
    @saleemerekkal2992 3 ปีที่แล้ว

    ഒരുപാട് അറിവുകൾ കിട്ടി. താങ്ക്സ്

  • @jazimmusthafa9737
    @jazimmusthafa9737 3 ปีที่แล้ว +1

    Thanks for the video , ende bird num und ith ethan cheyyendath enn ippoyan manasilaye

  • @harikrishnan9002
    @harikrishnan9002 3 ปีที่แล้ว +1

    Thanks for the treatment and will help many starters.

  • @vishnupadmanabhan9399
    @vishnupadmanabhan9399 3 ปีที่แล้ว

    Fether pleckingne pariharikkanum vrathirikkanum ini sredikkam thank u bro for the tips❤️❤️

  • @sooraj-c4581
    @sooraj-c4581 3 ปีที่แล้ว +1

    Ente thanne mararund video help ayi

  • @kjmison
    @kjmison 3 ปีที่แล้ว

    ഇത് നല്ല അറിവായിരുന്നു thanks

  • @hrithik0369
    @hrithik0369 3 ปีที่แล้ว +1

    Eee vediyo inkk vale upakaramayi......

  • @afsalrahman6647
    @afsalrahman6647 4 ปีที่แล้ว +2

    Afri. Love birds thoongi irikunnadhinte karanam endhayirikum.. Endhanu prathividhi

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Pbfd Vanna bird ne matta aarkum kodukkaruthu ennu chettan parayinnathil ulla professionalism aanu chettanu ithharaum subscribers ne ethichathu. Ah trust🔥🔥

  • @lifteryt376
    @lifteryt376 3 ปีที่แล้ว

    Both videos are good..
    Soo much information are their in this vdo..
    Repeated aai tanne orupad tips kettu..
    But kelkuntorum nammal atu marakate irikkum 🔥🔥🔥
    Nice ❤️

  • @AshalathaMA
    @AshalathaMA 3 ปีที่แล้ว +1

    Informative video.... Thank you...😍

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    Very good , people skip out the points and get worried when they come in bad situation !! ...
    Very good bro !! 👏 ..
    # J C 💌 .

  • @unnimayamanu4801
    @unnimayamanu4801 3 ปีที่แล้ว

    Thooval pozhiyunna asugam varanulla kaaranam... 1.in breeding, 2.koodu clean cheyyathirikkunnath thooval pozhiyunnathinu kaaranam aakum.....3.inakki valarthunna bird nte koode time spend cheyyuka avar thooval.. Pluck cheyyilla... 4.quarantaine, 5.birds nu nutrition kittanam verity foods kodukkanam... Fruits and vegetables kodukuka.... Thooval pozhiyunna asugam undenkil ulla treatment daignosis. Nalla oru doctore kaanikkuka angane nalla reethiyilulla arivukal thannu thnx

  • @rishal6023
    @rishal6023 3 ปีที่แล้ว

    Ente neibornn ee video nalla helpfull aan💯💯

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 ปีที่แล้ว

    👌👌👌 വിഡിയോ good info chattayi ❤

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 ปีที่แล้ว

    Good informative video to leather plugging.
    How we can avoid this issue.
    Bud's, loneliness, supplement shortage.
    How to identify this issues.
    How to rectify this issues.
    Types of decease, types of test, where to do these test.
    How risky is this decease.
    Yes we need to be more responsible and alert before buy new birds.
    Medicines also explains by this experts.
    More and more useful upload please.
    Thank you

  • @aswinsasidharan573
    @aswinsasidharan573 4 ปีที่แล้ว +1

    Topic selections super bro..... 👌👌👌

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    good one...very helpful for bird owners for treat their birds which have feather problems and also helpful for prevent feather problems ..👍🏻

  • @petsland1996
    @petsland1996 3 ปีที่แล้ว +1

    Bro nan cage la ellam sathu vitturukan athula birds ellam maximum same parantula pair aaguthu atha avoid pannanumà bro atha thaniya tha eaduthu pair pannanuma

  • @sreejuas1014
    @sreejuas1014 3 ปีที่แล้ว

    ചിലർ സമയം ലാഭിക്കാൻ വേണ്ടി വലിയ പാത്രത്തിൽ കുറേ food ഉം വെള്ളവും 2,3 ദിവസം വെച്ചേക്കും... എനിക്ക്തോന്നുന്നു ഒട്ടുമിക്ക കിളികളുടെയും feather problems വരാൻ കാരണം cage clean ആയിട്ട് സൂക്ഷിക്കാത്തത് കൊണ്ടായിരിക്കാം (personal opinion 🤗)

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Bro I am fully trusted on you after seening this vedio bro you are so kind .... 👼👼😇

  • @pradeeppradeepprasad780
    @pradeeppradeepprasad780 3 ปีที่แล้ว

    PBFD enthanannum athu vannal birdnu untakunna problem's aryankazhinju kudathe featur problem verathirikan enthoke nokkanamennum featur problem untayal athinte treatment aryan kzhinju

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Njn vicharichu chood karanam koyiyunne aanenn

  • @muhammadivaan8845
    @muhammadivaan8845 3 ปีที่แล้ว

    Prevention is better than cure. Adu thanne adyam emphasis cheyde nannay. Cleanliness nde importance.

  • @canaanexotic1052
    @canaanexotic1052 3 ปีที่แล้ว

    Paranjirikkunne nalla reethiyil manasselaaye,Ente bird ne french bolt problem undayirunnu enth cheyyanam enne ariyillayirunnu ee video helpful aaye...About“Feather problems remadies"Thanks👍🏻

  • @mohammedsafuwanev7486
    @mohammedsafuwanev7486 4 ปีที่แล้ว +1

    Machane inte love bird ath parakkan kurach bhudimuttund athin oru solution parayumoo

  • @ridhinsunny3957
    @ridhinsunny3957 4 ปีที่แล้ว +2

    Plucking feather solution?

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Ithin test ind alle

  • @raneeshkuttiyil9443
    @raneeshkuttiyil9443 3 ปีที่แล้ว

    Fethar പ്ലേക്കിങ് നല്ല അറിവ്

  • @rashidsrj5276
    @rashidsrj5276 3 ปีที่แล้ว

    Apo ore pairil ninn irangiya birdi ne vangiyal avare pair chryikathr vere birdil ninn irangiya bird ayitt pair cheythal mathi alle

  • @gokul5368
    @gokul5368 3 ปีที่แล้ว

    Feather nannakkunnathinulla medicine ethannu manasillakkanum ath engane aanu apply cheyunnathennum enik manasilayi🥰

  • @manojvaiga9899
    @manojvaiga9899 3 ปีที่แล้ว

    Birds .ne eppozhum nookan oralu venamallo bro.

  • @finshada.m5602
    @finshada.m5602 4 ปีที่แล้ว +1

    Aari vepila thalapicha vellam spray cheythaal result undo

    • @junctionclub
      @junctionclub  4 ปีที่แล้ว +1

      നല്ലതാണ്...antibiotic nte gunam ചെയ്‌യും

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว

    Chetta feather quality colour കൂടാൻ
    ചെയ്യണ്ട കാര്യങ്ങൾ ഒകെ കൂടി oru വീഡിയോ chayavo

  • @muhammedhameem3167
    @muhammedhameem3167 3 ปีที่แล้ว +1

    Ente frentinte parottine ingane vannu nan annatte nan ee video ayachukoduthu

  • @rubasdelart7034
    @rubasdelart7034 4 ปีที่แล้ว +2

    African lovebirdsinte climatine kurich oru video please

  • @rasheedamuthu3897
    @rasheedamuthu3897 3 ปีที่แล้ว

    2 masamaya thathak vimaral ethrayan kodukuka.

  • @sinanmuhad9854
    @sinanmuhad9854 3 ปีที่แล้ว

    Birdsinne നല്ല രീതിയിൽ നോക്കാനുള്ള കഴിവും വാണം brok അത് ഉണ്ട് പിന്നെ നിങ്ങൾക് എല്ലാ featuresum അറിയാം പിന്നെ ചേട്ടൻ അറിയുന്നത് nagalilekum ethikkukayum ചെയ്യും

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Engane feather problems varunnu enn manasillayi

  • @tijothampachan6353
    @tijothampachan6353 3 ปีที่แล้ว

    Inbreeding njn pandok love birdsine valarthumbol ariyillarunu bt ipo njn sredich Mathre breedingnu birdsine idarullu.bro paranja karyngal enik valare upakara predhamaya und

  • @amrithananthprasanth9466
    @amrithananthprasanth9466 3 ปีที่แล้ว

    Good treatment i liked it

  • @geofygeorgep.1490
    @geofygeorgep.1490 4 ปีที่แล้ว +1

    Yellow sided conure 45 days.
    Full time scratching. Can you please advice

    • @junctionclub
      @junctionclub  4 ปีที่แล้ว

      May be having ticks...feather povunnundo?

  • @vachalinidheesh
    @vachalinidheesh 4 ปีที่แล้ว +2

    Nice💛

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว

    Breeders അനുഭവികുന്ന ഒരു വലിയ പ്രോബ്ലം ആണിത്.... വളരെ use ful aya oru വീഡിയോ ❤️
    Bird's തനിയേ തൂവൽ കൊത്തി പറികുന്നത് സ്ട്രെസ്സ് കൊണ്ട് മാത്രം അണോ?

  • @kiera_the_staffy8237
    @kiera_the_staffy8237 3 ปีที่แล้ว

    This video made useful for ma friend ❤️❤️

  • @SJ-jw7fb
    @SJ-jw7fb 4 ปีที่แล้ว +1

    Njngal oru pair lovebirdsine 3 weeks munp vangi. 2 and half years prayamullath. But ipo male bird female birdinte feathers pluck cheyyunnu. Valland feather loss und. Enthu cheyyan pattum

    • @junctionclub
      @junctionclub  4 ปีที่แล้ว

      Split the pair

    • @SJ-jw7fb
      @SJ-jw7fb 4 ปีที่แล้ว

      @@junctionclub split cheythal ini breeding nadakkumo . Aake oru pair aanu ullath.

  • @safaruk22
    @safaruk22 3 ปีที่แล้ว

    എന്റെ അടുത്ത് ഒരു ജോഡി ഫിഞ്ച് ഉണ്ട് അത് ഇപ്പൊ എഗ്ഗ് ചയ്തു 4 കുട്ടികൾ വിരിഞ്ഞിട്ടുണ്ട് ഈ parents s ne female n first adibagath തൂവൽ പോയി കുറച്ചു ഇപ്പോ അതിന്റെ male നും തലയിൽ തൂവൽ പോവുന്നു ന്ത്‌ ച്ചയും plzz reply💢💢💢💢😓

  • @udayanudayan5365
    @udayanudayan5365 4 ปีที่แล้ว +1

    chettan paranna mitesinulla marunninu etreya rate scatt allatto matte marunninu

    • @junctionclub
      @junctionclub  4 ปีที่แล้ว

      95

    • @udayanudayan5365
      @udayanudayan5365 4 ปีที่แล้ว

      @@junctionclub Ahh k tnx

    • @FINCHWORLDWORLD
      @FINCHWORLDWORLD 4 ปีที่แล้ว

      @@udayanudayan5365 athethu marunna bro..finchesinu use cheyyan pattuvo

  • @sneha.n.sherji5296
    @sneha.n.sherji5296 3 ปีที่แล้ว

    നമുക്ക് അറിഞ്ഞു കൂടാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Ente oru love bird feather problrm kaarnam marich poyi

  • @navaneethnanthu3181
    @navaneethnanthu3181 3 ปีที่แล้ว

    Pet ആയിട്ട് ഉള്ള birdine എങ്ങനെ ആണ് ചേട്ടാ കൊല്ലാൻ തോന്നുക... ഫ്രഞ്ച് molt വന്ന എന്റെ ഒരു birdine ഞാൻ ഇന്ന് വരെ ഒഴിവാക്കിയിട്ടില്ല... സെപ്പറേറ്റ് ചെയ്തു ഇട്ടേക്കുകയാണ്...

  • @harshadharshu8577
    @harshadharshu8577 3 ปีที่แล้ว

    Corentain cage says entra bro

  • @goldenmezish
    @goldenmezish 4 ปีที่แล้ว +1

    Nice video thank u

  • @siu37
    @siu37 3 ปีที่แล้ว +1

    Tankzz chetta 1 of bird was going through it

  • @vishnusr698
    @vishnusr698 4 ปีที่แล้ว

    Hitek oral ethra day spray chyanm

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Ithin ulla medicnes nthoke enn manasilayi

  • @ebinraphel6237
    @ebinraphel6237 4 ปีที่แล้ว

    Thatheda feathers churund churund varunu sunflower seed mathre kaziku protein kurangitano ath

    • @junctionclub
      @junctionclub  4 ปีที่แล้ว

      May be ആയിരിക്കാം

  • @rejithakl2910
    @rejithakl2910 3 ปีที่แล้ว

    Cocktail bird neck potion mathran father poyathu disease ano solution undo

    • @junctionclub
      @junctionclub  3 ปีที่แล้ว

      ചിലപ്പോ breeding timeil പോവാറുണ്ട്

  • @abinl59
    @abinl59 3 ปีที่แล้ว

    Ooo inganatha problem face chayanam alla
    chatta thanna information anike upakarapadummm
    chattan parayunna karyam chayan njan sramikunnathane
    inganatha information njan prathishikunnu

  • @Abhinav-zg9rv
    @Abhinav-zg9rv 3 ปีที่แล้ว

    How can we identify inbreeding chick

  • @ashinantony894
    @ashinantony894 3 ปีที่แล้ว

    Good information

  • @yonkohite513
    @yonkohite513 3 ปีที่แล้ว

    In breeding ine kurachu enikku ariyllayirunnu thanks

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    ആദ്യം തിന ,സൺഫ്ലവർ സീഡ് മാത്രേ കൊടുത്തിരുന്നുള്ളു ..നിങ്ങളുടെ പഴയ ഒരു വീഡിയോ കണ്ട ശേഷം ആണ് വേറേ ഫുഡുകൾ പരീക്ഷിച്ചത് ...അതിനെ കുറിച്ചു വീണ്ടും പറഞ്ഞപ്പോൾ ഓർത്തതാണ്

  • @umairkuttiady41
    @umairkuttiady41 4 ปีที่แล้ว +1

    എന്റെ cage ൽ നാല് birds. അതിൽ ഒരു bird ന് മാത്രം feather പോകുന്നു . പിന്നെ രണ്ടാമത്തെ bird ന്റെ feather പോകുന്നു . ഇപ്പോൾ മൂന്നാമത്തെ bird ന്റെ feather ഉം കൊഴിയാൻ തുടങ്ങി . First വന്ന bird ന്റെ നല്ല രീതിയിൽ കൂടിയിട്ടുമുണ്ട് . എന്താണ് ഞാൻ ചെയ്യേണ്ടത് . ഈ cage നോട് തൊട്ടു നിൽക്കുന്ന അടുത്ത രണ്ടു side ൽ ഉള്ള cage ലും birds ഉണ്ട്.., അവർക്ക്‌ കുഴപ്പം വരുമോ ? എന്താണ് ഒരു പ്രധിവിധി . Plz ഒന്ന് help ചെയ്യാമോ ?

    • @junctionclub
      @junctionclub  4 ปีที่แล้ว +1

      Pbfd രോഗം ആണെന്ന് തോന്നുന്നു... Normally രോഗം വന്ന birds ne കൊന്നു കത്തിക്കുകയാണ് ചെയ്യുക...എന്തായാലും അതിന്റെ feather sample eduthu pranidhi യിലേക്ക് അയച്ചു ടെസ്റ്റ് ചെയ്യുക

    • @umairkuttiady41
      @umairkuttiady41 4 ปีที่แล้ว

      junction club അടുത്ത cage ലേക്ക് രോഗം പടരാൻ chance ഉണ്ടോ ? Food ൽ കൂടി അല്ലാതെ പകരുമോ ?

    • @junctionclub
      @junctionclub  4 ปีที่แล้ว

      @@umairkuttiady41 chance undu... പേനിലുടെ mites തുടങ്ങിയവയിലൂടെ പകരാം...

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 ปีที่แล้ว

    Thoovalinte preshnangal thadayaaan padichu

  • @ashickashraf9202
    @ashickashraf9202 4 ปีที่แล้ว +1

    Nice

  • @indeevaram1354
    @indeevaram1354 ปีที่แล้ว

    Bro, feather up എന്നൊരു മരുന്ന് ണ്ട് feather growthinu..... Atu kodkkan pattumo love birdsnu..... Pls replay. എന്റെ ഒരു പെയർ love ബിഡ്സിൽ femaleinte feathers പൊഴിയുന്നു കഴുത്തിന്റെ ഭാഗത്തു ആയി..... എന്താ ചെയ്യുക.... ആദ്യമായി ആണ് വളർത്തുന്നത് ഇവയെ..... Onnu പറയുമോ.......വാങ്ങിയപ്പോൾ തന്നെ ഉണ്ട് അങ്ങനെ.... Parents ആണ് purchase ചെയ്തതു ഷോപ്പിൽ നിന്ന്..... Onnu പറയുമോ തൂവൽ വരാനുള്ള medicine????