മഴക്കാലം പക്ഷികളെ വളർത്തുന്നവർ ഭയക്കുന്ന സമയം ആണ്. ആ ഭയത്തെ ദൂരീകരിക്കാൻ സഹായകമായ കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി 🙏 മഴക്കാലത്തു കൂടുതൽ ശ്രദ്ധ അരുമകളുടെ മേൽ ഉണ്ടാവണം 👍🏼
പക്ഷികളെ വളർത്തുമ്പോൾ പക്ഷികൾക്ക് നൽകേണ്ട care നേ പറ്റി കിട്ടിയ അറിവ് വളരെ ഉപകാരം ആയി. പ്രത്യേകിച്ചും മഴക്കാലത്ത് ഫുഡ് നൽകുന്നതിനെപ്പറ്റി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതുപോലെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതും പ്രത്യേകിച്ച് മഴക്കാലത്ത് ബ്രീഡിങ് പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞത് വളരെ ഉപകാരം ആകും
ലളിതമായ രീതിയിൽ കിളികൾക്ക് ഉണ്ടാകുന്ന അപകടകരമായ കാര്യങ്ങൾ പറഞ്ഞ് പോകുന്നത് നല്ല കാര്യം.... ഈ തിനയിൽ മഞ്ഞൾപ്പൊടി ഇടുന്നതും , ആരിവേപ്പിന്റെ ഗുണങ്ങളും ഒന്നും അറിയില്ലായിരുന്നു.. രോഗം പലവിധത്തിൽ ഉണ്ടാകാം എന്ന് ഈ വിഡിയോയിൽ കൂടി മനസ്സിലായി... & Congrats & Happiee Married Life🎉
കുടുതൽ ദിവസം stock chuarth Manaal and vepin ela അതിൽ mix chuyka food അപ്പോൾ no parnikal Egg food paare iteams molpikepol no ഇറപ്ല ഉണ്ടികിൽ funcuss verum കുറച്ചു നേരം വെക്കണം egg food iteams Water change any time.. Bredding box nalthe Open chythe നോകാം
That's all right mate. Don't need ask sorry for that. Topic about decease comes in rainy season. 1. Use new stock seed and mix them with turmeric powder or add need leaves. 2. Soft food keep with less moisture. Don't leave for long time. 3. Only give soft food to cage have chick's, remaining cage or birds give only seeds. 4.clean your cage regularly in rainy season. 5. Cover the cage to prevent cold air or rain water should enter into cage. 6. Use bulbs to maintain heat during early morning and late evening. 7. Keep our bird in high place to prevent from flood, and prevent from snakes. 8. Don't give unwanted medication during this time. 9. Rainy season in good for breeding. 10. Use proper nest box in rainy season. 11. Check nest bow regularly. 12. Give good heat to chiks. All above tips clearly explained in this video Please do share this useful video to your friends. Thank you
Mazha kaalam birdsin oru dull situation ane,Prevention for birds in rain season,Avoid old food in rain season,Egg food give 4-3hr,Exchange water,Give hot bulb,Avoid snakes,Avoid Deworming,Give heat to chicks, thank you ❣️
മഴക്കാലത്ത് ഈവക കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം അല്ലേ ശരിയാ എന്റെ ദിനപത്രത്തിൽ ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട് വലകൾ പോലെ മഞ്ഞപ്പൊടി ഇട്ടാ മതി അല്ലേ നന്ദിയുണ്ട് ഇത് പറഞ്ഞു തന്നതിന് മഴക്കാലത്തും ബ്രീഡിങ് നല്ലതാ കുറച്ചു ശ്രദ്ധിക്കണം എനിക്കും ഇപ്പം തോന്നുന്നു കലത്തിലെ കാട്ടിലും ബോക്സുകൾ ആണ് നല്ലത് ഇതൊക്കെ പുതിയ അറിവുകൾ ആണ് കേട്ടോ മഴക്കാലത്ത് ഇതൊക്കെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തന്നതിന് നന്ദിയുണ്ട് കേട്ടോ ഇതൊന്നും ശരിക്കും എനിക്ക് അറിയത്തില്ല എങ്ങനെ ചെയ്യണമെന്ന് കിളികളെ പറ്റി അതിന്റെ ഓരോ സീസൺ എങ്ങനൊക്കെ ഏതൊക്കെ രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു തന്നതിന് നന്ദി thanku
Chettante ee video nnik personal valare useful ayi njn deworming cheyan plan ettapol anu ee video kande apozhanu manasilaye mazha kalathu deworming cheyunth birdsinu negative ayi affect cheyunu thanks for your information 💯💯❤️❤️
ഞാൻ കിളികളെ പുറത്ത് ആണ് വാക്കുന്നത് മുകളിൽ ടാർപ്പ കെട്ടിടുണ്ട് പിന്നെ സന്ധിയാ അയാൾ പുതപ് സാരി ഇവ രണ്ടുകുടി ഫുൾ മൂടും അത് പോലെ മഴ മനത് കാണുപ്പോൾ തന്നെ മുടി വായിക്കും
First afol wishing a happy married life innathe topic valare nannayirunnu ithine patti ariyunna orupade perund pakshe ariyathavarkke valare upakaramakum
Handy tips to take care of your bird during the rainy season. Similar to us, these beautiful birds also require heat and warmth during these times. Informative video explaining the effects of moisture and climate on bird feed, bird behavior and bird health. Superb. 👌🏻👌🏻👌🏻
Bro it was very informative video bro ur way presentation is very naturally .bro you are Very close to bird your dedication to birds very well I never seen a man explain like this about U telling about give hote and avoid insects and give egg food to no more than 4 jorse and change water use hot bulb avoid snakes
Feeding material use cheyanda method cleaning method...over ayittu stock cheyan padilla ....soft food kodukanda method... food keep cheyanda time ....rain season I'll seed mix annu good...fresh water daily 2times chance cheyannum.....cage enta mashe use cheyannum.... Ammonia problems...rain season cage cover cheyannum
New information's ❤❤❤ Congratulation happy married life Prevention for birds in rain season Climate change details Seed put a air tyete container's Avoid old food in rain season Softfood details Egg food give 4-3hr Fungal infection details Fungal deseases Only give seeds Exchange water Avoid rain water fall into our cage Give hot bulb in high winter time Avoid flood Take prequation for flood Avoid snakes Use net for avoid Snake Medicine in rainy times details Avoid Deworming Usefull bacteria important Avoid breeding in climate change time Observe small chick Chicks feed digestive problems details Give hot to chicks ഒരുപാട് ഇൻഫർമേഷൻ ഉള്ള വീഡിയോ 🥰🥰 Thank u bro
Thank you for the good information Njn korre kettittundu mazhakkallathu Kurre killikal chathu pookunnundu ennu Eni valiya tention koodathe vallarthallo
No need to say sorry bro.. Bcz kalyanam illate ntu jeevitam 😀 Keep posting videos with good content 🔥🔥🔥 Waiting for more vidio.. Actually this is an awesome video.... Njan ippol ee tips follow cheyyunund... seriously 🔥 i have 3 pair ALB java pairs budgies pair etc 🔥🔥 Thank you ❤️
മഴ കാലത്തു birdsine എങ്ങനെ നോക്കണം എന്ന് പറഞ്ഞു തന്നതിന് നന്ദി. ഈ വീഡിയോ എല്ലാ പക്ഷി വളർത്തുന്നവർക്കും ഉപകാരപ്പെടും. സൂപ്പർ വീഡിയോ and ഇൻഫർമേഷൻ
മഴക്കാലം പക്ഷികളെ വളർത്തുന്നവർ ഭയക്കുന്ന സമയം ആണ്. ആ ഭയത്തെ ദൂരീകരിക്കാൻ സഹായകമായ കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി 🙏
മഴക്കാലത്തു കൂടുതൽ ശ്രദ്ധ അരുമകളുടെ മേൽ ഉണ്ടാവണം 👍🏼
ചേട്ടൻ പറഞ്ഞു തന്ന മുൻകരുതലാണ് ഞാൻ എന്റെ പ്രാവിനും ചെയ്യുന്നത് Happy married life ചേട്ടാ...... 👍🎉🎉🎉🎉🎉
മഴക്കാലത്തേക്ക് വേണ്ട എല്ലാ കരുതലുകളും ഉൾകൊള്ളുന്ന വീഡിയോ 👍🏻💜
താങ്കളുടെ ഓരോ വീഡിയോകളും വളരെ ലളിതവും വളരെ ഉപകാരപ്രദവുമാണ്
മഴ കാലം എന്നും കർഷകരക് വെല്ലുവിളി ആണ് അതിന്റെ മുൻകരുതൽ നന്നായി പറഞ്ഞു തന്നു 😍
തിനയും മറ്റു ധന്യങ്ങളും ചെറിയ പ്രാണികളുടെ ശല്യത്തിൽ നിന്ന് സൂക്ഷിച്ചു വയ്ക്കാൻ സാധിച്ചു 👍👍👍
മഴക്കാലത്ത് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയാണ് കാരണം മഴക്കാലത്ത് ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്
Eee ...samayathe nannayi upakara pedunna vedio...tnx broo..❤️
മഴക്കാലം നമ്മളെ സംബന്ധിച്ച് വളരെ ശ്രദ്ധിക്കേണ്ട സമയം ആണ് , അത് പോലെ തന്നെ നമ്മുടെ birds നും
പക്ഷികളെ വളർത്തുമ്പോൾ പക്ഷികൾക്ക് നൽകേണ്ട care നേ പറ്റി കിട്ടിയ അറിവ് വളരെ ഉപകാരം ആയി. പ്രത്യേകിച്ചും മഴക്കാലത്ത് ഫുഡ് നൽകുന്നതിനെപ്പറ്റി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതുപോലെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതും പ്രത്യേകിച്ച് മഴക്കാലത്ത് ബ്രീഡിങ് പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞത് വളരെ ഉപകാരം ആകും
മഴക്കാല അറിവുകൾ തന്ന തിന് ഒരു ബിഗ് സല്യൂട്ട്
എത്രയും പെട്ടെന്ന് 1 million അടിക്കട്ടെ
മഴക്കാലത്ത് നടത്തേണ്ട മുൻകര്യതൽ വിവരണം നന്നായി. ഹാപ്പി മേരീഡ് ലൈഫ് ഇനി ഒരു മിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
മഴ കാലത്ത് ആണ് ഇവരെ നോക്കാൻ നമ്മുക്ക് ബുദ്ധിമുട്ട് ഉള്ളത് . ഇനി ഇപ്പോൾ ഇ വീഡിയോ കാണുന്ന ആർക്കും ബുദ്ധിമുട്ട് ഇണ്ടാവില്ല കിളികളെ നോക്കാൻ 💯💯
ലളിതമായ രീതിയിൽ കിളികൾക്ക് ഉണ്ടാകുന്ന അപകടകരമായ കാര്യങ്ങൾ പറഞ്ഞ് പോകുന്നത് നല്ല കാര്യം.... ഈ തിനയിൽ മഞ്ഞൾപ്പൊടി ഇടുന്നതും , ആരിവേപ്പിന്റെ ഗുണങ്ങളും ഒന്നും അറിയില്ലായിരുന്നു.. രോഗം പലവിധത്തിൽ ഉണ്ടാകാം എന്ന് ഈ വിഡിയോയിൽ കൂടി മനസ്സിലായി...
&
Congrats & Happiee Married Life🎉
African birds ഇന് മാത്രമല്ല പ്രാവിനും മഴകാലത് ഇതേ problems വരാറുണ്ട്.... ഒട്ടുമിക്ക പക്ഷി വളർത്തുന്നവർക്കും ഉപകാരമായ ഒരു video💯
കുടുതൽ ദിവസം stock chuarth
Manaal and vepin ela അതിൽ mix chuyka food
അപ്പോൾ no parnikal
Egg food paare iteams molpikepol no ഇറപ്ല
ഉണ്ടികിൽ funcuss verum
കുറച്ചു നേരം വെക്കണം egg food iteams
Water change any time..
Bredding box nalthe Open chythe നോകാം
എനിന്റെ birds ന് ഉള്ള മെയിൻ problem ആണ് ഇത് good ഇൻഫർമേഷൻ 🥰🥰
Very good and helpfull video according to the situation 👍
# J C 💌 .
മഴക്കാലത്ത് കിളികളെ എങ്ങനെ പരിചരിക്കണം എന്ന് പറഞ്ഞു തന്നതിന് ചേട്ടനെ ഒരുപാട് നന്ദി
Mayakkalathe arivugal thanna akhilettan big tnzz
Nigalan oru sherikkulla breedar😍
Manasilakum vidhathilulla avatharanm anu bro.. . Keep going..
Mazhakalathe birdsine varunna asugagal thudakakarkke aryilla ee video nalloru informative video anee
Thank u broo
That's all right mate. Don't need ask sorry for that.
Topic about decease comes in rainy season.
1. Use new stock seed and mix them with turmeric powder or add need leaves.
2. Soft food keep with less moisture. Don't leave for long time.
3. Only give soft food to cage have chick's, remaining cage or birds give only seeds.
4.clean your cage regularly in rainy season.
5. Cover the cage to prevent cold air or rain water should enter into cage.
6. Use bulbs to maintain heat during early morning and late evening.
7. Keep our bird in high place to prevent from flood, and prevent from snakes.
8. Don't give unwanted medication during this time.
9. Rainy season in good for breeding.
10. Use proper nest box in rainy season.
11. Check nest bow regularly.
12. Give good heat to chiks.
All above tips clearly explained in this video
Please do share this useful video to your friends.
Thank you
Ith kandappol engne rainy seasonil engne birdsine care cheyyam ennu manasilaayi nalla tips aayirinnu chetta
Mayakaalathe ee nalla ariv thannathin valare nanniyundd 🥰🥰🥰🥰🥰
ഒരുപാട് നല്ല അറുവുകൾ തന്നതിന് നന്ദി
മഴക്കാലത്തു ശ്രെദ്ധിക്കേണ്ട kure tips paranju tharunna thudakkakkaar ettavum shredhikkeenda video
Enniku eppovum ithu pola valakatum thanilu enni nanjum try chithunokamm enni nanum soft food ellam vaikumpo nokikollam Tq bro
ചേട്ടൻ പറഞ്ഞ പല കാര്യവും ഞാൻ ശ്രദ്ധിക്കാറുണ്ട്
ചേട്ടൻ ഈ വീഡിയോ പറഞ്ഞ പല കാര്യങ്ങളും ഞാൻ ശ്രദ്ധിക്കുന്നുണ്ട്
Best wishes and happy married life.
Thanks for the rainy season caring and it will be helpful now.
ബ്രോ പറയുന്ന ഓരോ subject നും അനിയോജ്യമായ വീഡിയോ പിക്ചർ കൂടി include ചെയ്യുന്നത് നന്നായിട്ടുണ്ട്.
Mazha kaalam birdsin oru dull situation ane,Prevention for birds in rain season,Avoid old food in rain season,Egg food give 4-3hr,Exchange water,Give hot bulb,Avoid snakes,Avoid Deworming,Give heat to chicks, thank you ❣️
മഴക്കാലത്ത് ഈവക കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം അല്ലേ ശരിയാ എന്റെ ദിനപത്രത്തിൽ ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട് വലകൾ പോലെ മഞ്ഞപ്പൊടി ഇട്ടാ മതി അല്ലേ നന്ദിയുണ്ട് ഇത് പറഞ്ഞു തന്നതിന് മഴക്കാലത്തും ബ്രീഡിങ് നല്ലതാ കുറച്ചു ശ്രദ്ധിക്കണം എനിക്കും ഇപ്പം തോന്നുന്നു കലത്തിലെ കാട്ടിലും ബോക്സുകൾ ആണ് നല്ലത് ഇതൊക്കെ പുതിയ അറിവുകൾ ആണ് കേട്ടോ മഴക്കാലത്ത് ഇതൊക്കെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തന്നതിന് നന്ദിയുണ്ട് കേട്ടോ ഇതൊന്നും ശരിക്കും എനിക്ക് അറിയത്തില്ല എങ്ങനെ ചെയ്യണമെന്ന് കിളികളെ പറ്റി അതിന്റെ ഓരോ സീസൺ എങ്ങനൊക്കെ ഏതൊക്കെ രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു തന്നതിന് നന്ദി thanku
kazhinja varsham ee video kndathine shesham njn bulb set chytharunnu ee mazhakkalm thudangiyappolm ee video knditt aah njn munkaruthalukal eduthath 👍
വളരെ ഉപകാരപ്രതമായ വീഡിയോ ❣️
മഴകാലത്തെ അറിവുകൻ തനത്തിന് thanks... ❤️❤️💕
This video made me very helpful 🙏🙏 thanks a lot ❤️❤️
Turmeric powder ini idan sredikkam
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി
മഴക്കാലംഅതി ജീവിക്കുന്നതിനുള്ള അറിവിന് നന്ദി
Manjapodi ittu thina sookshikika, aaru veppu vekkuka, vellam mattuka, incandescent bulb angane orupadu information aaya video aarunu
Mazhakkaalathe preshnangale kurich mansilaakkaan patti 💞
Birds nte food ne kurichu video cheythuthanathina help ayi
Bro thankzz bro vallare addikam. Nanayiii indu eyy vedio ellavarkum nalla help avvum Kerela climite nne ayyi itta eyy vedio ..🙏🙏
Hi chetta happy married life
Chettante ee video nnik personal valare useful ayi njn deworming cheyan plan ettapol anu ee video kande apozhanu manasilaye mazha kalathu deworming cheyunth birdsinu negative ayi affect cheyunu thanks for your information 💯💯❤️❤️
ഞാൻ കിളികളെ പുറത്ത് ആണ് വാക്കുന്നത് മുകളിൽ ടാർപ്പ കെട്ടിടുണ്ട് പിന്നെ സന്ധിയാ അയാൾ പുതപ് സാരി ഇവ രണ്ടുകുടി ഫുൾ മൂടും അത് പോലെ മഴ മനത് കാണുപ്പോൾ തന്നെ മുടി വായിക്കും
ഈ അറിവ് എനിക്ക് ഒരുപാട് ഉപകാര്യമായി
Happy married life brother
First afol wishing a happy married life innathe topic valare nannayirunnu ithine patti ariyunna orupade perund pakshe ariyathavarkke valare upakaramakum
Very informative video
thanks for the info about the care to be taken on birds during rainy season and their health..!
Handy tips to take care of your bird during the rainy season. Similar to us, these beautiful birds also require heat and warmth during these times. Informative video explaining the effects of moisture and climate on bird feed, bird behavior and bird health. Superb. 👌🏻👌🏻👌🏻
Congratulations bro. Happy married life.......
💐💐💐💐💐💐
Bro it was very informative video bro ur way presentation is very naturally .bro you are
Very close to bird your dedication to birds very well
I never seen a man explain like this about
U telling about give hote and avoid insects and give egg food to no more than 4 jorse and change water use hot bulb avoid snakes
മഴക്കാലത്തു എന്തൊക്കെ ചെയ്യണം എന്ന് മനസിലായി..
Mazhakkalathe birdsine valareadhikam sredhikkanam
Feeding material use cheyanda method cleaning method...over ayittu stock cheyan padilla ....soft food kodukanda method... food keep cheyanda time ....rain season I'll seed mix annu good...fresh water daily 2times chance cheyannum.....cage enta mashe use cheyannum.... Ammonia problems...rain season cage cover cheyannum
Chetta information thanthathinu thanks
Happy married life bro💐
Good one akhil
Mazhakkalathu birds ine engane care cheyyam, food okke engane vekkanam, angane ellam paranju thannathinu thanks.
Happy married life bro. Useful video. Keep doing..
New information's ❤❤❤
Congratulation happy married life
Prevention for birds in rain season
Climate change details
Seed put a air tyete container's
Avoid old food in rain season
Softfood details
Egg food give 4-3hr
Fungal infection details
Fungal deseases
Only give seeds
Exchange water
Avoid rain water fall into our cage
Give hot bulb in high winter time
Avoid flood
Take prequation for flood
Avoid snakes
Use net for avoid Snake
Medicine in rainy times details
Avoid Deworming
Usefull bacteria important
Avoid breeding in climate change time
Observe small chick
Chicks feed digestive problems details
Give hot to chicks
ഒരുപാട് ഇൻഫർമേഷൻ ഉള്ള വീഡിയോ 🥰🥰
Thank u bro
ടറസിൽ പാമ്പ് കേറിമോ
Ithine munpe vare single...Ippo mingle....Mingle aayette new video.
Mazhakaalathu ithrayum care cheyyanam enne paranjuthannathinu adhyamaaye Thanks...waste tray clean cheyyanam 2 day sil ennath paranjath valare helpful aaye.Athupoole bulb katthikkunne time paranjath ellam nalla reethiyil paranju....About “Rainy season carring of Birds"Thanks 👍🏻
ചേട്ടാ 🙏അമിതമായ ചൂട് ഉണ്ടായാൽ കുഴപ്പമുണ്ടോ
Thank you for the good information
Njn korre kettittundu mazhakkallathu
Kurre killikal chathu pookunnundu ennu
Eni valiya tention koodathe vallarthallo
Happy married Life
Happy marriage life 💐💐💐💐🌹🌹🌹
Koodil Riany seasonil coooling change cheyan yandha cheyuva
Ipo e video kandath nallathayi ipo mazha thudangiyallo manja podi idarund
this video get new information for me thank u
Thanks very use full
Super and detailed information thanks bro
Happy married life..
Happy married life brooi
water ചെറിയ ചൂഡോടെ കൊടുക്കുന്ന കൊണ്ട് പ്രോബ്ലം ഉണ്ടോ??
Mazha kalathu pupal varum food.nu
Vather change inaa patti paryunathe thanks
srathikannta karyangalle parnjathine thanks
foood ayer taite ayi irrunalla olla karanam parnjathine thanks
yellow puder konne ollla prayokam alllavarkum upayoka pratham ayirikum thanks for giving information
പക്ഷികളിലെ കഫക്കെട്ടിന് എന്താണ് മാർഗ്ഗം
കൂട് മറച്ചു കൊടുക്കുന്നതാണ് ഏറ്റവും നല്ല മാർഗം aviary മുഴുവൻ സൈഡിൽ തണുപ്പാടിക്കാത്ത രീതിയിൽ മറക്കുക
Mazhakalathe kilikalude paricharanavum avarude breedingum eppol cheiyanamennum aryan kazhinju
No need to say sorry bro..
Bcz kalyanam illate ntu jeevitam 😀
Keep posting videos with good content 🔥🔥🔥
Waiting for more vidio..
Actually this is an awesome video....
Njan ippol ee tips follow cheyyunund... seriously 🔥 i have 3 pair ALB java pairs budgies pair etc 🔥🔥
Thank you ❤️
ബള്ബുകൾക് പകരം ceramic heater ബൾബ് നല്ലതാണെന്നു കേട്ടിട്ടുണ്ട്.... എന്താണ് അഭിപ്രായം....
കൂട്ടത്തിൽ ഒരു
Belated Happy married life.... 😬😺
Rainy samayath nth chyanam enn aruyillayirunnu
മനഃപൊടി ഇട്ടാൽ ഫുഡ് കൊടുക്കുമ്പോൾ വെള്ളത്തിൽ കഴുകണ്ണോ
Wish you both a happy married life and thank you for all informations
Plzzzz Subscribe & Support My TH-cam Channel., Link 👇👇👇👇th-cam.com/video/YyGjZvI-zEw/w-d-xo.html
Cage maximum clean chyam
നല്ല video ✌️
Happy married Life bro
Very useful video thanks brother
Human child ne poley thanne birds chick num dewarming cheyyan paadilla ennu manassilayi.. Pnney avarude food nte kaaryathilayalum ellam nannayitt manasilakki thannu
Nice information bro iam waiting like this youtuber for avicultist bro
We need mutation also information
Use full video
Bro good conduct I also tried it was success😁
Mutta ettittu ada erikunilla entha karyam bro
പുതിയാപ്ല vannuw
Mayakkalathe കര്യങ്ങൾ മനസിലായി