അലങ്കാര പക്ഷികൾക്ക് calcium കൊടുക്കുന്നതിന്റെ ആവശ്യകത..പിന്നെ ഒരു Give Away യും..

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 195

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 ปีที่แล้ว +2

    തുടക്കാർക്കും അറിയാത്തവർക്കും ഈ വിഡിയോ ഉപകാരപ്പെടും thanq ചേട്ടായി ❤❤❤🔥🔥🔥👍👍👍👍

  • @ronymonichen4662
    @ronymonichen4662 3 ปีที่แล้ว +2

    കാൽസ്യം സപ്പ്ലിമെന്റ്സിന്റെ പേരും വിലയും വെളിപ്പെടുത്തിയതിൽ നന്ദി... ... കാൽസ്യം സപ്പ്ലിമെന്റ്സിന്റെ ഉപയോഗവും, അത് കൊടുക്കുന്ന രീതിയും , കൊടുക്കുന്ന വഴിയും, കിളികൾക് ഉണ്ടാകുന്ന മസിൽ ഡെവലപ്പ്മെന്റ്, മുട്ട ഇടുമ്പോഴും, ഇടാതെ വരുമ്പോഴും,മുട്ടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും, കാൽസ്യം കുറവ് ഉണ്ടാകുമ്പോ ഉള്ള പ്രേശ്നങ്ങളും ഇതെല്ലാം പരിഹരിക്കാൻ ഉള്ള പല മാർഗങ്ങളും പലവിധത്തിൽ ഫലപ്രതമായി തോന്നി.... Thankyou♥️

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +3

    ചേട്ടന്റെ വിലയേറിയ ഇത്രയും ഉപകാരപ്രദമായ വീഡിയോ ഞങൾ ഇനിയും പ്രതീക്ഷിക്കുന്നു❤️

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว

    സൂപ്പർ വീഡിയോ എന്തായാലും എന്റെ birdinu ഞാൻ ഇതൊക്കെ കൊടുക്കാം. സൂപ്പർ ഇൻഫർമേഷൻ വീഡിയോ ആയിരുന്നു. Thanks for യുവർ ഇൻഫർമേഷൻ

  • @midhulajkp9284
    @midhulajkp9284 3 ปีที่แล้ว +1

    kilikalkk calcuim supplements koduthappol kunj irangi varaan thodangi,ath vare parent egg kothi nilath idumaayirunnu

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว

    സെരിക്കും എല്ലാരും നേരിടുന്ന oru പര്സനം തന്നെ ആണ് egg binding.അതിനെ പറ്റി എല്ലാം പറഞ്ഞു തന്നു എല്ലാവർക്കും ഇത് വളരെ അധികം ഉപകാര pedum

  • @rashidmalabar8949
    @rashidmalabar8949 ปีที่แล้ว

    sun conure Egg pottichu kudikunu enthu kondan angane cheyyunath

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว +1

    Splayed leg, കാൽസ്യം നൽകുന്ന രീതി, കാൽസ്യം suppliments...new information ❤️❤️

  • @pradeeppradeepprasad780
    @pradeeppradeepprasad780 3 ปีที่แล้ว

    Kilikalku calciumthinte alava kuranjal untakavuna problem's um. Enthukantanu kilikalil calciumthinte alavu avarude body weight ne kalum kuduthal venti varunathenum e vedio il ninnum ariyan kazhinju. kudathe puththiya productine kurichum

  • @saleemerekkal2992
    @saleemerekkal2992 3 ปีที่แล้ว

    കാൽസ്യത്തിന്റ ഇമ്പോര്ടന്റ്റ്‌ എല്ലാവർക്കും മനസിലാക്കാൻ വീഡിയോ ഉപകരിക്കും

  • @muhammadivaan8845
    @muhammadivaan8845 3 ปีที่แล้ว

    Calcium deficit aanel egg binding and no of egg kuravu undakum, egg lay cheynatinde day gap koodum. Bones nu problem wk aakan ulla chance. Deformites in birds like splayed leg.
    Cuttle bone oru calcium supplement aanu. Egg shell natural supplement of calcium. Calcium supplement ellam proper aayi deliver cheydu

  • @muhammedhameem3167
    @muhammedhameem3167 3 ปีที่แล้ว +1

    Adipoli video. Information 👏👏🥰🥰

  • @aniljoy8228
    @aniljoy8228 4 ปีที่แล้ว

    Chettaa enta African love birds food kazikkal kurchu day ayittu kuravannu. meriquin syrup kodukkunnathu nallathano .dosage enganannu..plz ..🖕🏻🙏🙏

  • @aju4949
    @aju4949 3 ปีที่แล้ว

    Egg binding, മുട്ടയിടുന്ന ശേഷം കുഞ്ഞുങ്ങള്ളുടെ development എന്നിവയ്ക്ക് കാൽസ്യ ത്തിൻറെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞത് വളരെ ഉപകാരമായി.
    അതുപോലെതന്നെ ഞാനൊക്കെ വിചാരിച്ചു കൊണ്ടിരുന്നത് കണവ നാക്കിൽ നിന്നും മാത്രമേ കിട്ടു കാൽസ്യം എന്നായിരുന്നു. ആ തെറ്റിദ്ധാരണ ഇതോടെ മാറുകയും ചെയ്തു.

  • @nishad987
    @nishad987 3 ปีที่แล้ว

    അലങ്കാര പക്ഷികളിലെ കാൽസ്യത്തിന്റെ ആവശ്യകത ഉപയോഗ രീതി കാൽസ്യം കുറവ് കൊണ്ടുണ്ടായേക്കുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി എല്ലാ കാര്യങ്ങളും വിഡിയോയിൽ ഉൾപ്പെട്ടു. കിളികളുടെ ആരോഗ്യത്തിന്റെ പ്രമുഖ ഘടകം തന്നെയാണ് കാൽസ്യം. അറിവ് പകർന്നതിനു നന്ദി 🙏

  • @itsnihal5299
    @itsnihal5299 3 ปีที่แล้ว +1

    Ee video kandappol ane calcium ethrathilam important ane enn manassilakunnath,New information's,Calcium supliments all details,Muscle develop,Egging related problems,Egg binting,Egging gap increase in calcium decrease,Week female birds,Developement of Chick,Chik splaid leg,Medicin natural source,Kanavanakk,Fruits,Vegetables,Leaf,Calcium blocks,Egg shell,Calcium supplements,Give specialized supplements,Loro, hovw can use calsico,Give before breeding,Water soluble,Thank you ❣️

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Calcium engane kodukkam enth kodukkam enn manasillayi

  • @faisaljahar507
    @faisaljahar507 3 ปีที่แล้ว

    Calcium kodukkunnathinte gunangalum, pinne ee breeding il calcium thinte importance um paranju thannathinu thanks.

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 ปีที่แล้ว +1

    Bird egg മേൽ kodthal calasiam unde
    അത് കൊണ്ട് birds calasiam venam
    അപ്പോൾ അവർക്ക് egg ഇടാൻ pettu
    Egg sheel no thickess
    Calsiam കിട്ടി ilellkil leg probleam
    Lora calsuam medince
    Jc താങ്ക്സ് information

  • @shehi123kerala
    @shehi123kerala 3 ปีที่แล้ว

    മുട്ട കൊത്തി പൊട്ടിക്കുന്ന സ്വഭാവം ഉള്ള എന്റെ budgies, കാണാവനക് കൊടുത്തിട്ടും കഴിക്കുന്നില്ല.. അവസാനം താങ്കൾ പറഞ്ഞ പോലെ മുട്ട തോട് പൊടിച്ചു egg ഫുഡിൽ ചേർത്തു കൊടുക്കാൻ തുടങ്ങി... its working....,👍✌️

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 ปีที่แล้ว

    Medicine nte bottle kanichadhu adhu kodukkunna karyavum kanichu adhu valare use full aayee

  • @chiefcooking12
    @chiefcooking12 3 ปีที่แล้ว

    ഇതൊരു നല്ല giveawy എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല അതിൽ ഞാൻ ദുഃഖിക്കുന്നു കാര്യം എന്നാൽ അന്ന് എന്റെ കയ്യിൽ മൊബൈൽ ഇല്ല അതുകൊണ്ടാണ് ഇതിനകത്ത് പറഞ്ഞ് പുതിയൊരു ഇൻഫോർമേഷൻ തന്നതിന് ഒരുപാട് നന്ദിയുണ്ട് മുട്ടത്തോട് കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്ന് അറിയില്ലായിരുന്നു പറഞ്ഞുതന്നതിന് നന്ദി. ഇതുപോലൊരു മരുന്ന് giveawy വെച്ചതിനെ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു പുതിയ മരുന്ന് അറിയാനും കാണാനും പറ്റിയതിന് ഒരുപാട് നന്ദി. കാൽസ്യം ഉണ്ടാകാനുള്ള ഈ ഒരു മരുന്ന് പറഞ്ഞു തന്നതിനും അതിന്റെ ഡീറ്റെയിൽസ് പറഞ്ഞുതന്നതിന് നന്ദി Thanku

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Mineral block il except calcium vera enthangilum extra nutrients add aagunundo

  • @abinl59
    @abinl59 3 ปีที่แล้ว

    Give avay adethone the kontte pasikae vangan kiyathavareke oru birdina kittunu
    ie chayunathe nalla karyam annne
    chattantta video alla informative annne
    give away issss good........
    🥰🥰🥰🥰🥰🥰

  • @unnimayamanu4801
    @unnimayamanu4801 3 ปีที่แล้ว

    Birdsnu important aayittulla onnanu calcium ithinte importance aanu innu paranjath... Birdsnte borns num mussil develop ment num calcium importent aanu... Birds nu egg cheyyan eattavum aavasyam calcium aanu ennum ariyan patti....

  • @why___________
    @why___________ 2 ปีที่แล้ว +1

    Bro african love birds
    calcium foods ethokke yanu

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Pinne koode calcium importance koode kaanam

  • @kiranjyo1
    @kiranjyo1 4 ปีที่แล้ว +1

    Njan oru cockatiel chicks vangiyitundu. Athinte prayam 25 days akunnathe ulloo. 2 divasam munpu anu enikku athine kittiyathu. Njan ipol athinu deli nature inte food anu kodukkunnathu. Athinu munpu athinte parents anu food koduthu kondirunnathu. Deli nature eni ethra masam koodi kodukan kazhiyum?

    • @junctionclub
      @junctionclub  4 ปีที่แล้ว +1

      Self eating aakunnathu vare

    • @kiranjyo1
      @kiranjyo1 4 ปีที่แล้ว

      @@junctionclub cuttlefish bone chicks inu kodukamo?

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว +1

    calcium supplements ine patti ithrem onum arelarnuuu..thnx for the video😍

  • @rayidashraf541
    @rayidashraf541 3 ปีที่แล้ว

    Birdsinte cagil calcium stone vekkamalo

  • @navaneethnanthu3181
    @navaneethnanthu3181 3 ปีที่แล้ว

    ഞാൻ വിചാരിച്ചതു cage മെറ്റീരിയൽ ഇല്ലാത്ത കാരണം ആണ് leg wide ആകുന്നതു എന്നാണ്... ശരിയാണ് കണവനാക്ക് ഒടുക്കത്തെ റേറ്റ് ആണ്...

  • @praveenprathapan5703
    @praveenprathapan5703 3 ปีที่แล้ว

    cheruppathile varathiyappo ithupole egg binding aayitt ind calcium nte avasyakatha ipo mancilayi ee video kndappol aah ath calcium kuranjitt aayirakkam egg binding aayath enn ipo mancilayath

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Calcium loose kaaranam indaavune problem manasillayi

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว +1

    Ith kandappo manasilaayi calcium ethra important aanu birdsine ennullath

  • @shibinpaul1861
    @shibinpaul1861 3 ปีที่แล้ว

    African lovebirds chicks agel(3-5month) kodukkenda ethelum supplements undo?

  • @sachink2411
    @sachink2411 3 ปีที่แล้ว

    Calcium importance...bone formation... muscle development..egg shell main content calcium carbonate annu... calcium decrease problems...egg related problems....egg binding...less amount eggs.. birds weak avum... chicks legs splayed avum... growth Enna effect cheyum... treatment -Calcio athu water mix cheythu kodukannum ✨✨👌👌👌

  • @Spyke_gfx
    @Spyke_gfx 3 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം thanks

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Thkazz bro calicum birds nnu vekkan veda new product nnee indro cheytahthil 🙏🙏

  • @gokul5368
    @gokul5368 3 ปีที่แล้ว

    Help to know about calcium deficiency may cause high defect to birds

  • @praveenprathapan5703
    @praveenprathapan5703 3 ปีที่แล้ว

    ipo njn kanavanakk mutta thod calcium block thudangiyava vangi kodukkar ind

  • @shahalnv9550
    @shahalnv9550 4 ปีที่แล้ว

    Where is your place

  • @hrithik0369
    @hrithik0369 3 ปีที่แล้ว

    Nlla veediyo ini ente birdinu calcium kittathirikkilla

  • @jithins7707
    @jithins7707 3 ปีที่แล้ว

    Ith water vayi kodukunnath super aayi manasillayi

  • @Vijilmlalvision
    @Vijilmlalvision 3 ปีที่แล้ว

    ഇതൊകെ നല്ല കാര്യം ഇടക്കിടക്ക് ഇങ്ങനെയൊക്കെ ചെയണം👏🏻👏🏻👏🏻

  • @shacreation7694
    @shacreation7694 3 ปีที่แล้ว

    ഈ കാൽസ്യം സുപ്ലിമെന്റ് കിളി യുടെ size (ഉദാ : budgies, conures, macaw )ന് അനുസരിച്ചു അളവിൽ മാറ്റം വരുത്തണ്ടേ?

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    Really before this I thought just food and water is enough for them but now I understood the importance of Calcium and vitamin supliments for them ( birds ) ❤...
    # J C 💌 .

  • @sunithps3820
    @sunithps3820 3 ปีที่แล้ว

    Interesting how just like us, these winged wonders too need calcium. The good part is where you busted a myth that cuttle bones are the only source of calcium for birds and that other alternatives like egg shell powder can also be used. Thanks for sharing names and prices of calcium supplements and how to use them. Superb. 👌🏻👌🏻👌🏻

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Calcium oru Birdinu over ayal athin nthelum genetic changes kanumo

  • @ബല്ലാത്തജാതി-ദ2ദ
    @ബല്ലാത്തജാതി-ദ2ദ 3 ปีที่แล้ว

    Eitra important aanu calcium yenu manasilayi

  • @abypabraham1108
    @abypabraham1108 3 ปีที่แล้ว +1

    Birds il calcium thinte importance ithiloode manasilakan sadhichu👌🏻😍

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 ปีที่แล้ว

    Calcium njn kodkkaan thodangiyath
    Chettante video kandathin sheshamaan 💝💝
    Thanx bro

  • @rishal6023
    @rishal6023 3 ปีที่แล้ว

    Calcium suppliment ttine patti correct aayitt parann thannathin thanks 🥰

  • @harshadharshu8577
    @harshadharshu8577 3 ปีที่แล้ว

    Bro kanava nakkalle etavum bettar

  • @lifteryt376
    @lifteryt376 3 ปีที่แล้ว

    Good tips about the calcium usage .
    Nice..
    Keep doing vdos like this 🔥❤️
    Spread the knowledge you know.. 👍🏽👍🏽👍🏽

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 ปีที่แล้ว

    Birds nu calcium medicine important aanennu aarkkum ariyilla aarum kodukkarum ella. Edhokke chettan videoil koodi share cheidhappozhanu ellavarum manasilakkunnadhu.thankyou so much chetta ee aavasya karyam paraju thannadhinu

  • @vishnupadmanabhan9399
    @vishnupadmanabhan9399 3 ปีที่แล้ว

    Thudakkakarkke arayillatha information
    Thank u ❤️

  • @antonkaushickk7016
    @antonkaushickk7016 4 ปีที่แล้ว +1

    Egg infertile aavan enth karnam?

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    vimaral ഇൽ നിന്നും ശരിക്കും clasium കിട്ടുന്നുണ്ടോ ?

  • @rashidsrj5276
    @rashidsrj5276 3 ปีที่แล้ว

    Njan mutta thod mathram anu ithu vare koduthirunnath

  • @rubasdelart7034
    @rubasdelart7034 4 ปีที่แล้ว +1

    Alfalfa leafil calcium undo?

  • @afsalali4249
    @afsalali4249 3 ปีที่แล้ว

    തുളസിയുടെ കൂടെ പറഞ്ഞ ഇല ഏതാണ്

  • @canaanexotic1052
    @canaanexotic1052 3 ปีที่แล้ว

    Helpful aane...
    Oru dout,Chetta bird egg viriyathirikkan,means kunju egg ne akath dead aayerikkum Karanam calcium kudunnathanoo... calcium block nallathaano bird ne.E video yil onnum koode manasselaaye calcium thonte avishyam... About “Calcium requirement in Birds"Thanks👍🏻

  • @yonkohite513
    @yonkohite513 3 ปีที่แล้ว

    Good video
    Give away thannathu nannayi

  • @sanal.k1571
    @sanal.k1571 3 ปีที่แล้ว

    Calcium കിട്ടാൻ ആണോ birds എഗ്ഗ് shell കൊത്തി കഴിക്കുന്നത്

  • @ashiqmohammed3000
    @ashiqmohammed3000 4 ปีที่แล้ว

    Endel ulla African love birds full time cage anuu purath irangn avark pedi anuu alugale kandal cage kayari irukum athu endha ingne

    • @junctionclub
      @junctionclub  4 ปีที่แล้ว +1

      chila pairs angane aanu..nothing to worry about

  • @rubasdelart7034
    @rubasdelart7034 4 ปีที่แล้ว +1

    Eggshell podichath conurukalak kodukkan pattumo?

  • @rubasdelart7034
    @rubasdelart7034 4 ปีที่แล้ว

    Breeding timil eggshell soft foodil mix cheyth weekil ethra days kodukkanam

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Calcium nta need na kurichu detail aayittu manasulaayi🙏

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +1

    ഈ giveaway എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല

  • @sainudeenshaji5654
    @sainudeenshaji5654 3 ปีที่แล้ว

    Appol ente love birds num calcium aavashyam aayirunnu 👍. Good video
    (birds istham)🦜

  • @Squad.Fishing
    @Squad.Fishing 4 ปีที่แล้ว

    Nammal ee african lovebird single ayit tame chayth valarthunund apoo athin calcium nthan chayandath

  • @rajesheliyodu
    @rajesheliyodu 4 ปีที่แล้ว

    Cheriya set up mathrame ullu. Shell cal syrup anu kodukkunne gunamuntakumo

    • @junctionclub
      @junctionclub  4 ปีที่แล้ว

      njan try cheythu nokkiyittilla

    • @rajesheliyodu
      @rajesheliyodu 4 ปีที่แล้ว

      Ok. Chilav kuranjathu yethunt. Thudakkakkarkk athalle pattoo

  • @arunsarovaram6880
    @arunsarovaram6880 4 ปีที่แล้ว

    Calcio 100 gm bottle undo?

  • @muhammedsufiyan3349
    @muhammedsufiyan3349 4 ปีที่แล้ว +1

    yellow sided sale indo 2 months age ullath

  • @kiera_the_staffy8237
    @kiera_the_staffy8237 3 ปีที่แล้ว

    Give away adhyamai 😁😁😁 Calcium birds nte use nthoke elam paranjen ❤️❤️

  • @amnfouz
    @amnfouz 3 ปีที่แล้ว

    Thanks for information ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @devtechsandcubing7197
    @devtechsandcubing7197 3 ปีที่แล้ว +1

    Bro thank you for the givavay, voice ഇപ്പൊ ok ആയി 🙂

  • @alreefprojects3146
    @alreefprojects3146 4 ปีที่แล้ว

    birds nu ca syrup matram koduthal matiyo

  • @vezhambalaviary4534
    @vezhambalaviary4534 3 ปีที่แล้ว

    Ethupolulla videos kandttu venam etilott erangi tirikkan

  • @allthebestkv624
    @allthebestkv624 4 ปีที่แล้ว +1

    Sir edil ulla afr love birds sir nde veetil ulladano... Sales undagil replay tharanam.. and transport

  • @ajithalikhanpmelephant8435
    @ajithalikhanpmelephant8435 4 ปีที่แล้ว +1

    thanks

  • @aravindsnair408
    @aravindsnair408 3 ปีที่แล้ว

    Usefull video bro

  • @rajeshkumar.nakshatra6485
    @rajeshkumar.nakshatra6485 4 ปีที่แล้ว +1

    Thnk u

  • @mohammedhadhi6985
    @mohammedhadhi6985 3 ปีที่แล้ว

    calcio is good product, I have experience using calcio

  • @shailajats3395
    @shailajats3395 4 ปีที่แล้ว

    Deli nature evide kittum

  • @chapterstationery3572
    @chapterstationery3572 3 ปีที่แล้ว

    ചേട്ടൻ പറഞ്ഞ പല കാര്യവും ഞാൻ ശ്രദ്ധിക്കാറുണ്ട്

  • @nikhiljames4808
    @nikhiljames4808 4 ปีที่แล้ว +1

    ഫിഞ്ചസിനുള്ള seed mix ഒന്ന് parayamo? ഏതൊക്കെ seeds എത്ര അളവിൽ ചേർക്കണം. ഒരു 5kg seed mix ഉണ്ടാക്കാൻ. ഇത് budgeesനും കൊടുക്കാമോ?

  • @FINCHWORLDWORLD
    @FINCHWORLDWORLD 4 ปีที่แล้ว

    valare informative aya video..tnks bro

  • @tijothampachan6353
    @tijothampachan6353 3 ปีที่แล้ว

    Birdsint calcium kodkunnathaint importance Ella alukalum mansilakn sadhikum

  • @kl09birdslover
    @kl09birdslover 4 ปีที่แล้ว

    Kunjugal ulla cagil mutta thod kodukkaaavo

  • @srupydileep6239
    @srupydileep6239 4 ปีที่แล้ว

    Orrupadhu nannayyi avatharipikyunude🤗

  • @jefrinjacoby9195
    @jefrinjacoby9195 4 ปีที่แล้ว +2

    Good information

  • @sooraj-c4581
    @sooraj-c4581 3 ปีที่แล้ว +1

    Thudakakark ee video help avum

  • @nafnasmohd5324
    @nafnasmohd5324 4 ปีที่แล้ว

    Bro african lovebirds kodukkunnondo?undenkil delivery undo?

  • @firemusicclub9608
    @firemusicclub9608 3 ปีที่แล้ว

    Chetta mutta thodu idamo

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Njn adutha give away k veendi vannataane ennode onnum tonalle

  • @maestrogaming2064
    @maestrogaming2064 4 ปีที่แล้ว

    Kidilam video super video 🧐😂😂😄

  • @sankarekr.rohith
    @sankarekr.rohith 3 ปีที่แล้ว

    Video super ah bro

  • @amal4679
    @amal4679 4 ปีที่แล้ว

    Cage size parayo

  • @sakkeerriyadh1303
    @sakkeerriyadh1303 4 ปีที่แล้ว +1

    ഹായ് ചേട്ടൻ. ഗുഡ് വീഡിയോ