Marriage is not the key to success in life | Adv Shaila Rani | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 390

  • @aami3584
    @aami3584 3 ปีที่แล้ว +143

    Josh talk കണ്ടു.. subscribe ചെയ്തു.. വാക്കുകൾക് വലിയ ശക്തി ഉണ്ട് മാം.

  • @celinejohn8057
    @celinejohn8057 3 ปีที่แล้ว +81

    മാഡം പറയുന്നത് സത്യമാണ് ഇതൊക്കെ മനസിലാക്കാൻ ഏറെ വർഷം വേണ്ടി വന്നു എനിക്ക് .പാഴായ വർഷങ്ങൾ ഓർത്ത് ഇന്നും ദുഃഖമുണ്ട്

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว +6

    കല്യാണം ആയോ എന്നുള്ള തുടർച്ച ആയുള്ള സമൂഹം ത്തിൻ്റെ ചോദ്യം ആണ് പ്രശ്നം.

  • @sajithamohan1609
    @sajithamohan1609 3 ปีที่แล้ว +15

    എനിക്ക് ഭയങ്കര ഇഷ്ട്ടായിട്ടോ. മാഡത്തിനെ.. പറയുന്ന വാക്കുകളിൽ നിഷ്കളങ്കതയും. ആത്മാര്ഥതയുമുള്ള വാക്കുകൾ

  • @remyasudeesh3606
    @remyasudeesh3606 2 ปีที่แล้ว +7

    mam ,എന്റെ ജീവിതം തന്നെയാണ് flowers ൽ mam പറഞ്ഞത്. ഒരേയൊരു വ്യത്യാസമേയുള്ളൂ. വെന്തുരുകി ഒരു വീട്ടിൽ തന്നെ ഞാൻ ജീവിച്ചിരിക്കുന്നൂന്ന് മാത്രം... hus പുറമേ ഭയങ്കര മാന്യൻ . but mental and Physical ടോർച്ചറിംഗ് .....there is no any happy moment in my Life after marriage😢😢

  • @anoobkadungalloor4717
    @anoobkadungalloor4717 3 ปีที่แล้ว +30

    Josh talks ൽ കണ്ടിരുന്നു. നല്ല episode ആയിരുന്നു.. വിജയാശംസകൾ മാഡം..., ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ...

  • @aathiravagacharth4318
    @aathiravagacharth4318 3 ปีที่แล้ว +12

    സ്ത്രീകളുടെ പ്രശ്നങ്ങൾ ഇത്രേം നന്നായി പഠിച്ചു മനസ്സിലാക്കുന്ന മാഡം സ്ത്രീകൾക്ക് നീതി കിട്ടേണ്ട ഏതേലും ഒരു പൊസിഷൻ ൽ അധികാരത്തോടെ ആ പദവിയിൽ ഇരുന്നാൽ ഒരു പക്ഷേ ഒരുപാട് പേരെ കണ്ണീരിൽ നിന്നും മോചിപ്പിക്കാൻ സാധിക്കും എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.... 🙏

  • @shaheen.s1710
    @shaheen.s1710 3 ปีที่แล้ว +11

    എത്ര നല്ല വാക്കുകൾ, ശരിയാണ് ജീവിതത്തിന്റെ ഓരോ അവസ്ഥയിലും നമ്മൾ എടുക്കുന്ന തീരുമാനം അപ്പോൾ ശരി തന്നെ ആണ് 🙏ഈ വാചകം വളരെ ശരിയാണ് 🌹നന്ദി അഡ്വ ക്കേറ്റ്

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว

      ഒരുപാട് ഒരുപാട് നന്ദി. ഒരുപാടൊരുപാട് സ്‌നേഹം.🙏🙏🙏🙏🌹🌹🌹🌹♥♥♥

  • @kunjollukunjollu.m1195
    @kunjollukunjollu.m1195 2 ปีที่แล้ว +4

    Madam
    മനസ്സിനൊരു സമാധാനം ... എല്ലാം തകർന്നു എന്ന് കരുതിയിരിക്കുന്ന അവസ്ഥയിലാണ് madathinde
    ഈ വാക്കുകൾ.... എനിക്ക് എല്ലാവരുടെയും മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം

  • @priyas8816
    @priyas8816 3 ปีที่แล้ว +27

    എത്ര ആശ്വാസമാണി വാക്കുകൾ 🙏

  • @virtueworld9175
    @virtueworld9175 3 ปีที่แล้ว +18

    ഈ വാക്കുകൾ കേൾക്കുമ്പോൾ എത്ര മനോഹരമാണത്

  • @Thazeem1
    @Thazeem1 2 ปีที่แล้ว +8

    single mother at the age of 27 ❤ seen ur josh talks vdo...thanks for inspiring

  • @AnurajAVR
    @AnurajAVR 3 ปีที่แล้ว +13

    ആഡംബരം ആയി കലൃാണം കഴിച്ചവര്‍ വരെ ഇന്ന് വിവാഹമോചനത്തില്‍ ആണ്,,സ്ത്രീകള്‍ ഒരുപാട് മിസ്യൂസ് ചെയ്യുന്നുണ്ട് അവരുടെ ഭാഗത്ത് അവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിയമങ്ങള്‍ ആയിരിക്കാം അതിന് കാരണം,,,വിവാഹം കഴിക്കാതിരിക്കൂ അതാ നല്ലത്

  • @bindumunnilath2886
    @bindumunnilath2886 3 ปีที่แล้ว +11

    ലളിതമായ രീതിയിൽ ശക്തമായ വാക്കുകൾ...... നല്ല മോട്ടിവേഷൻ

  • @geethuvellinezhi3378
    @geethuvellinezhi3378 2 ปีที่แล้ว +4

    തളരുന്ന മനസ്സിലേക്ക് പ്രചോദനമേകുന്ന ഓരോ വാക്കുകൾ.. ബിഗ് സല്യൂട്ട്

  • @antonythomas3815
    @antonythomas3815 3 ปีที่แล้ว +37

    Case സംബന്ധമായ വീഡിയോസ് ചെയ്യണം.... അത് നല്ല ഐഡിയ ആണ്... 👍👍

  • @NoorJeremiad
    @NoorJeremiad 3 ปีที่แล้ว +18

    Josh talk കണ്ടു വന്നതാണ് 💕subscribe ചെയ്തു 💕❤

  • @akkuakbar7727
    @akkuakbar7727 3 ปีที่แล้ว +81

    ഇങ്ങനെ ഒരു വിഷയം തെരെഞ്ഞെടുത്തിന് നന്ദി,,
    വിവാഹം കഴിഞ്ഞാൽ മാത്രമേ ജീവിതത്തിന്റെ ലക്ഷ്യം പൂർണമാകു എന്ന സാമൂഹിക ചിന്തയാണ് ആദ്യം ഒഴിവാക്കേണ്ടത്,,
    മാഡം പറഞ്ഞത് പോലെ വിവാഹത്തിന് മുൻപ് കിട്ടിയ സന്തോഷം കിട്ടുന്നില്ല എന്ന് നമ്മുടെ മനസ്സ് പറയുന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി എന്തിന് വിവാഹം കഴിക്കണം,
    Singles ,,💪💪💪
    ,മാടത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു❤️❤️

    • @jmk8495
      @jmk8495 3 ปีที่แล้ว +2

      Njanum🌹

  • @NM-zi5kx
    @NM-zi5kx ปีที่แล้ว

    വളരെ വൈകി ആണെങ്കിലും മാഡത്തിന്റെ ഈ വീഡിയോ കാണാൻ സാധിച്ചതിൽ ധന്യനായി 🙏🙏🙏.

  • @manumolvarghese7596
    @manumolvarghese7596 3 ปีที่แล้ว +9

    ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും .❤❤❤❤❤❤❤❤❤

  • @universe266
    @universe266 3 ปีที่แล้ว +8

    Very true ma'am... I'm 43 but not yet married.. But most of the time i feel out of place.. Especially when people keep asking why I haven't got married.. Sometimes I feel speechless.. I'm working as a teacher.. I love all your videos.. Very informative

    • @josephpj4804
      @josephpj4804 3 ปีที่แล้ว

      Please understand 43 years is nothing to get married. I wish to talk with you.

    • @naturelover7979
      @naturelover7979 2 ปีที่แล้ว

      @@josephpj4804 കെട്ടി കഴിഞ്ഞു അവരും അനുഭവിക്കണോ..

  • @eagleseye6576
    @eagleseye6576 3 ปีที่แล้ว +7

    U have given strength to my soul to move ahead in life. Thank you mam

  • @ShabanaZahir
    @ShabanaZahir 4 หลายเดือนก่อน

    I don't know how l survived healthy with my own narcissistic family, friends, and in laws.
    I realised l had narcissistic parents 25 years after their death, l realised my husband and son are narcissistic recently with the help of my teenage daughter who convinced and exposed these devils.
    Completely cut off from all the toxic people, now living happily with my daughter with the job l have.
    Life is so beautiful, waiting to be healed completely. After which l will file a case to get my financial assets back.

  • @robinjohn3172
    @robinjohn3172 3 ปีที่แล้ว +10

    Madam, you are a big inspiration to hundreds of people. Watched your Josh talks. Be loyal to your profession as an advocate. More and more women should be lawyers.
    No words to appreciate you.
    Never stop this channel. Use this channel to educate law to the common people.

  • @surabhis7747
    @surabhis7747 2 ปีที่แล้ว +2

    Sathyam.jeevithathinte vijayam marriage alla. Njan yojikkunnu

  • @vidg1928
    @vidg1928 3 ปีที่แล้ว +4

    Dearest Ma'am, so thankful I came across this. The world needs more people like you , sensible, sensitive and emotional.God bless you! Please share more such cases you came across in life. Orupaadu perkku helpful avum. 🙏

  • @sreeharivbhoopesh1574
    @sreeharivbhoopesh1574 3 ปีที่แล้ว +12

    👍🏻 കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @harishmahari4433
    @harishmahari4433 3 ปีที่แล้ว +2

    Josh talks kandu... subscribe cheythu.madam njn 19 vayasil married aayi..madam anubhavicha ella avasthayum njanum anubhavichu.6 months kashthi avide ninnu..oodi rakshapettatha ...pinne njan ente degree complete cheythu . rakshapettu...ottak lifil mumpot pokunnu...

    • @Lilygirl6085
      @Lilygirl6085 3 ปีที่แล้ว +1

      Hats off ,lady❤️😍

    • @angelflora8468
      @angelflora8468 2 ปีที่แล้ว

      U are so brave more power to u 💞. I'm also want to live alone 👍

    • @shenza.fathima6484
      @shenza.fathima6484 2 ปีที่แล้ว

      Ippole enthayi

  • @mvsarts3164
    @mvsarts3164 8 หลายเดือนก่อน

    വ്യാജ പീഡന പരാതികൾ വർദ്ധിച്ചു വരുന്ന ഈ കാലത്ത്, വ്യാജ പീഡന പരാതി കൊടുക്കുന്നവർക്കെതിരെ എന്തെല്ലാം നിയമ നടപടികൾ എടുക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @anilkumarkp5864
    @anilkumarkp5864 3 ปีที่แล้ว +2

    Josh talk kandu vannathaanu.....subscribed...........Hatsoff madam .........🙏🙏🙏🙏🙏

  • @dailychallenge2023
    @dailychallenge2023 4 หลายเดือนก่อน

    Nalla partner ne kittuka ennathu bhagyam aanu. Angane nokkumpol athalle ettavum valya karyam. Once understanding couples aanel life jayichu. So in that way marriage thanne aanu most important thing

  • @shaikh4695
    @shaikh4695 3 ปีที่แล้ว +8

    മാഡത്തിനെ നേരത്തെ കണ്ടിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കില്ലായിരുന്നു ..😥😥

    • @vlogithan8784
      @vlogithan8784 3 ปีที่แล้ว

      അടിപൊളി

    • @akkuakbar7727
      @akkuakbar7727 3 ปีที่แล้ว

      ഇത് പോലത്തെ ആളുകളെ കാണണം,, allu ഞാൻ കഴിച്ചില്ല😁😂😂

    • @shaikh4695
      @shaikh4695 3 ปีที่แล้ว

      @@akkuakbar7727 nalla karyam👍👍

  • @mithiliram3097
    @mithiliram3097 3 ปีที่แล้ว +2

    Love you lot mam🥰❤️
    Madam parayunath pole oru vallatha ishtamnu nammale pole vedana anubavichavrod...avrude vishmangl kelkumbol control cheyn pattathath nammalum karanjupokunath athukondanu..chila story kal kelkumbol namal avaril nammale thane anu kanunnath...

  • @aleyvarghese7302
    @aleyvarghese7302 3 ปีที่แล้ว +1

    Sheila Rani your talk was amazing,educational &helpful to so many, if they chooses to. May God bless you 🙏

  • @jmk8495
    @jmk8495 3 ปีที่แล้ว +5

    നല്ല അവതരനശൈലി 💕💕

  • @JohnJohnson-mw3uz
    @JohnJohnson-mw3uz 3 ปีที่แล้ว +3

    Thanks for teaching laws of life. May God bless you.

  • @angelflora8468
    @angelflora8468 2 ปีที่แล้ว +2

    U are so inspiring ma'am. Couldn't agree more. 😘🥰❤️ Such an honest woman

  • @lalamol5157
    @lalamol5157 ปีที่แล้ว

    മാഡം....2മാസം മുൻപ് ഈ വീഡിയോ ഞാൻ കണ്ടിരുന്നെങ്കിൽ..... Flowers oru കോടി ഈ പ്രോഗ്രാം കണ്ടിട്ടാ ഞാൻ യൂട്യൂബിൽ serch ചെയ്തത് പക്ഷെ വൈകിപോയി madam😔😔😔മാഡത്തിന്റെ അനുഭവം കേട്ട് കരഞ്ഞു പോയി. പുറത്ത് ആരുമായും എനിക്ക് കൂട്ടില്ല. അങ്ങനെ ആക്കി വെച്ചിരിക്കുകയാ എന്നെ. ഇപ്പൊ മനസിലായി എന്നെപോലെ വേദനിക്കുന്ന ഒരുപാട് പേര് ഈ കേരളത്തിൽ ഉണ്ടെന്ന്. 😔😔പറയാൻ പറ്റാത്ത ഒരുപാട് സങ്കടം എനിക്ക് ഉണ്ട് മാഡം. 😔😔😔😔

  • @myindia2629
    @myindia2629 5 หลายเดือนก่อน

    ഡിവോഴ്സ് നടക്കുന്നത് കൊണ്ട് വക്കിലന്മാർക്ക് കാശ് കിട്ടുന്നു
    വണ്ടി ഇടിക്കുമ്പോൾ ആശുപത്രി ക്കാർക്ക് കാശ് കിട്ടുന്നു ഒപ്പം കേസ് നടത്തുന്ന വക്കിലന്മാർക്കും കാശ് കിട്ടുന്നു
    അതു കൊണ്ടാണ് അല്ലാഹുവിൻ്റെ നീതി യുക്തി നമ്മൾക്ക് അളക്കാൻ കഴിയില്ല

  • @minibabu6570
    @minibabu6570 4 หลายเดือนก่อน

    Josh Talk കണ്ട് Subscribe ചെയ്തു.

  • @rakhilatharaju1972
    @rakhilatharaju1972 3 ปีที่แล้ว +1

    Josh talks kandu mam respect u mam .mam yellrkkm inspiration anu god bless u mam

  • @niya9593
    @niya9593 2 ปีที่แล้ว +1

    Josh talk kanditt vannathaa. Love u madam

  • @sreebabybv
    @sreebabybv 3 ปีที่แล้ว +1

    Madam josh talk കണ്ടു very inspiring.... Thank u for sharing your experience s. It will be very helpful

  • @shainipradeep9745
    @shainipradeep9745 3 ปีที่แล้ว +2

    Most powerful and motivating video mam, thankbu sooo much❤❤❤

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 ปีที่แล้ว +3

    Very inspirational talk mam.Thanks a lot

  • @AnithaKumariK-yg7ww
    @AnithaKumariK-yg7ww 7 หลายเดือนก่อน

    32 varshamaayulla anubhavangal. Goldum landum ellaam poyi.govt. job ulla husband jobless aaya ennekkondu kadam vaangippichu. Veeduvittu kadam theerthu. 2years ago ayalkku serious neuro problem aayi.njaanum makkalum care cheyythu ok aayi.ippo pazhaya kolam urach thumman pattatha avastha. Makalude marriage nadathilla.good job kittiyitte aval marrycheyyukayullu. Enne kollanam ennanu parayunnath.

  • @anamika5077
    @anamika5077 3 ปีที่แล้ว +7

    josh talks kandu vannavarundo?

  • @soumyas7413
    @soumyas7413 2 ปีที่แล้ว +3

    Society nalla influence cheyyunnund to keep a marriage. People will suffer to keep the society happy. This should change.

  • @MADAAD-r9s
    @MADAAD-r9s 5 หลายเดือนก่อน

    Mam njanum joshtalk kanditta vannathu...madam anubhavichathupole orupadu anubhavichu...oru mon undu..finally njan free bird ayi.kunjineyum valarthi joli chaithu manasamadanamayi jeevikkunnu

  • @allinmedia4964
    @allinmedia4964 3 ปีที่แล้ว +6

    Living Together Court approve cheythallo, ഇനി എന്തിനാ മാര്യേജ്

  • @snsafi6313
    @snsafi6313 3 ปีที่แล้ว +5

    Mam panjathoke crctt..ente jeevidathil munnottu poyittu oru karyavum illa ennu thoniyappol njan awide stope cheyyan ..theerumanichu.....but aa. Theerumanam njan edukkan 8 varsham kayinjirunnu..ippol njan karuthunnu..idinu mumbu njan ee theerumanam efukendathayirunnu. Ennu

    • @sujithkumar8347
      @sujithkumar8347 3 ปีที่แล้ว

      എനിക്കും തോനിയിരുന്നു, നേരത്തെ ആകാമായിരുന്നു എന്നു. വെറുതേ7 വർഷം പോയി

    • @shaikh4695
      @shaikh4695 3 ปีที่แล้ว

      Ellathinum oru samayam undenn aanallo..

  • @jayageorge5435
    @jayageorge5435 3 ปีที่แล้ว +2

    New generation പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട video

  • @reshmyelayidath7213
    @reshmyelayidath7213 3 ปีที่แล้ว +5

    The headline is 100000000% true

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว +6

    മാഡത്തിനെ കേരളം മൊത്തത്തിൽ ഏറ്റെടുത്തുകഴിഞ്ഞു. 👏👏👏

  • @mininair896
    @mininair896 3 ปีที่แล้ว +2

    Subscribed. 1st time watching. Ente same life ayirunnu madamthinum. Athanu josh talks kananum subscribe cheyyanum karanam. Enik number kittumo please? Ente case onnu discuss cheyyananu. Please🙏🙏ippo madam eth courtil anu cases practice cheyyunnath.

  • @meenakshik245
    @meenakshik245 3 ปีที่แล้ว +3

    Alla vivaham alla bt ethokke nammude veettukkaar manassilaakkunnundo athum ella ...

  • @Malayalikada
    @Malayalikada 2 ปีที่แล้ว +1

    Support to all those who are suffering, I know that it is mostly women who suffer but Men are also suffering nowadays. It is high time we have a gender neutral law, if somebody is suffering from a personality disorder, our society is not much aware of this and this think it is a marital problem. It is not only the laws that we should be aware of but the Psychological aspect as well..... Everyone pls see videos regarding Narcissitic Personality Disorders.

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว +3

    തീർച്ചയായും madam എടുക്കുന്ന ഫാമിലി കേസ്സ് പ്രതീക്ഷിക്കുന്നു.🙏🙏🙏

  • @niyasworldstudytips3050
    @niyasworldstudytips3050 3 ปีที่แล้ว +2

    Really inspiring words mam👍👍👌

  • @user-hk2zj5dy8p
    @user-hk2zj5dy8p 2 ปีที่แล้ว

    Josh talks കണ്ടു. അങ്ങനെ ആണ് mamന്റെ ചാനലിനെ പറ്റി അറിയുന്നത്... crct സമയത്താണ് കണ്ടത്. എന്റെ ജീവിതത്തിൽ വലിയ ഒരു മാറ്റം വരുത്താൻ mam ന്റെ വാക്കുകൾക്ക് സാധിച്ചു.... അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ. Mam ന്റെ അടുത്ത് സംസാരിക്കാൻ ആഗ്രഹിച്ചു വിളിച്ചു but എടുത്തില്ല mam bc അല്ലെ അതാവും.... msg അയച്ചു റിപ്ലൈ കിട്ടിയില്ല... എന്നാലും വാക്കുകൾ എനിക്ക് ശക്തി പകർന്നു.... thank u.... ഒരുപാട് സ്നേഹം. എന്നെ പോലെ ഉള്ളവർക്ക് വലിയ ഉപകാരം ആണ് വീഡിയോസ് എല്ലാം.... love you

  • @dilunichu9802
    @dilunichu9802 3 ปีที่แล้ว +1

    Athee chechii...anubavikunuvark mathramee ariyuu athinde vedana 😢😢😢😢😢

  • @sreelathasurendran8491
    @sreelathasurendran8491 3 ปีที่แล้ว +11

    മാഡം പറഞ്ഞത് ശരിയാണ്.

  • @lekshmiarun5273
    @lekshmiarun5273 3 ปีที่แล้ว +1

    Law ariyuka ennathilum upari etreem prasnangal anubhavikkunavarundu ennu manassilakunnathu nallatha .pratyekichu valarnnu varunna kuttikal.

  • @shejinsonu6204
    @shejinsonu6204 3 ปีที่แล้ว

    Mam josh talk kandu ....mam enik onnu samsarikanam mam...really inspiring life

  • @yameemajohn7238
    @yameemajohn7238 3 ปีที่แล้ว +5

    മേടത്തിൻ്റെ വാക്കുകൾ വല്ലാത്ത motivation ane

  • @TheMjv25
    @TheMjv25 2 ปีที่แล้ว +1

    It’s a good start to make some sense out of our culture…
    Pls keep posting more …!!

  • @ashasanjay7518
    @ashasanjay7518 3 ปีที่แล้ว +2

    Josh talks kanduu... You are a powerfull women.... ❤❤❤❤

  • @padmanabha323
    @padmanabha323 3 ปีที่แล้ว +1

    Notice board il edunnond , but keeri kalayukayanu mikkavarum per cheyyunnath ,

  • @duaaruwatwins4344
    @duaaruwatwins4344 2 ปีที่แล้ว

    Josh talk kandu.. Orupadu vishamam thoni.. But confidence njan sammadichu madom..

  • @angelflora8468
    @angelflora8468 2 ปีที่แล้ว +1

    Ma'am nigalea pollulla manushar valarea viralamanu . Majority allukal thaan Veena kuzhiyil mattulorea thali veezhuthan shremikunu bt ningal empathetic anu . 🥰💞 . Kurachu humanity baaki undalo eee horrible worldil. Athu thanea samadanam.

  • @anuann476
    @anuann476 3 ปีที่แล้ว +5

    Ma'am nte vakkukalkku oru vallatha shakthiyund... Nice... Thank uu

    • @UshaKumari-vd3wv
      @UshaKumari-vd3wv 3 ปีที่แล้ว

      Madam ethra seri.ente mollodu bharthavu paranjathu avallude ella ishtavum upekshichu swantham veettukareyum upekskshikanamennanu. vivaham kazhinjapol muthal avalku peedanam ettu vangendi vannu.kayyettam thudangiyapol koottikondu ponnu.ipol aval oru theeranam eduthu.swantham kalil ninnuole vallarthanamennu.madam🙏🏻🙏🏻🙏🏻

  • @SukuChef
    @SukuChef 3 ปีที่แล้ว +10

    you was a dreamer and you made in to dream to reality so my heartily congratulations to you 💕🙏

  • @ramyavn2903
    @ramyavn2903 6 หลายเดือนก่อน

    Ethrayathikam parayunnathinu orupadu nanni

  • @premalatha9847
    @premalatha9847 3 ปีที่แล้ว +1

    പൊതുവെ ഒരു ധാരണയുണ്ട്.. പെൺകുട്ടി വക്കീലാണെങ്കിൽ അതി സാമർഥ്യം ഉണ്ടാകും, തന്റേടിയാകും എന്നൊക്കെ.... എന്റെ അനുഭവത്തിൽ, ഞാൻ മനസ്സിലാക്കിയത്... അങ്ങേയറ്റം സഹിച്ചും, വിട്ടുവീഴ്ച്ച ചെയ്‌തും വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് വക്കീൽ പെൺകുട്ടികൾ ആണ്.... ഏറ്റവും വൈകി സ്വന്തം കാര്യത്തിൽ decision എടുക്കുന്നതായാണ് തോന്നിയിട്ടുള്ളത്....

  • @parvathynairvlog2766
    @parvathynairvlog2766 2 หลายเดือนก่อน

    Madam njaanum divorce koduthittundu
    Oru reethiyilum enikku neethikittilla
    Ente advocate series aayittu nokkunilla
    Ente makkalu randu pereyum enikku nashttapedum
    Enikku enthu cheyyanam ariyilla
    Madam contact cheyyaan pattumoo
    Enikku oru solution paranjhu tharmoo madam

  • @riverfishing71
    @riverfishing71 3 ปีที่แล้ว +1

    നിങ്ങൾ നിങ്ങളുടെ ഫാമിലി കേസ് video കൾ ചെയ്യണം, അത് ഞങ്ങളെ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്ത ആളുകൾക്ക് ജീവിതത്തിൽ സ്വന്തം ആയി തീരുമാനങ്ങൾ എടുക്കാൻ ഒരു പ്രചോദനം നൽകും അങ്ങനെ നില നിൽക്കുന്ന നിയമങ്ങൾ അറിവില്ലായ്മ കൊണ്ട് വരാവുന്ന ബുദ്ധിമുട്ട് കളും പ്രശ്നങ്ങളും ഒരു പാട് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും,നിങ്ങളുടെ Josh Talks കേട്ടിരുന്നു, നിങ്ങളെ പ്രസവിച്ച കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ വീട്ടുകാർ നിങ്ങളെ അപ്പൂപ്പന് നൽകിയതും നിങ്ങളുടെ ചെറുപ്പകാലത്ത് നിങ്ങൾ അപ്പൂപ്പന്റെ കൂടെ വളർന്നതും നിങ്ങളെ വിവാഹം ചെയ്ത് അതിക്രൂരം ആയി ശല്യം ചെയ്തToxic ഭർത്താവിനെ ക്കുറിച്ചും അറിഞ്ഞു.

  • @faseelam6934
    @faseelam6934 ปีที่แล้ว

    Maminte video kelkumbol manassinu oru samadanam..njanum oru divorce aanu mam..ippo 7 years aayi ..annu orupad vishamichu njan kure sacrifice cheythu njan..ippo chila samayath vijarikkunnu sahikkamayirunnu ennokke..mattullavar ennm paraum mam..jeevitham anganeyanu inganeyanu sahikkendi varum but annu njan anubavichath enikku maathramalle ariyuu..ippo ellarum enthokkeyo paraunnu ottayk jeevikkan kayiyilla..nee oru cheriya kuttiyanu barthavillathe engane jeevikkum mam ippo ithokke kelkumbol enikk thanne pediyavunnu mam confusion aakunnu..enikk ippo 33 vayyassayi..randu makkalund..najnum mam paranjath pole orupad asnehichatha ente barthavine nokiyatha but enikk kittiyath so..mattullavark vendiyitt orupad sacrifice cheythu..avasanamanu ozivayath ippo ivarokke paraunnath kelkumbol..enikkente bidhium confidentum pokunnu sherikkum barthavillathe oru kuttikk jeevikkan kayiyille mam onnu paranju tharumo plsss😔😔nammale manassilakunna snehikkunna koode nikkunna oral vende mam allathe orale kettiyitt enthu jeevitham njanum aagrahikkunnund sneham ellam ottappedalum bayankara vedanaya ennu vechu sheriya oralenkil enthu cheyyum..so mam oru marupadi paraumo pls

  • @ashajose3186
    @ashajose3186 3 ปีที่แล้ว +1

    Valare nalla vakkukal....🙏🙏💐💐

  • @shahuae0
    @shahuae0 3 ปีที่แล้ว +1

    mam..u r the great ..good motivation.. god bless u always..no worried at all..think always + ve and do your best..our prayer with u always and god always with u .. really appreciate u..

  • @abdusalam7364
    @abdusalam7364 ปีที่แล้ว

    Mam your attitude is great.All the best.

  • @sandhiyapc6497
    @sandhiyapc6497 7 หลายเดือนก่อน

    Satnthoshamai irikan pattathath kure kalamayi😢

  • @lekha1183
    @lekha1183 3 ปีที่แล้ว +2

    2012 ഇൽ ആയിരുന്നു എന്റെ വിവാഹം സ്‌പെഷ്യൽ മാരേജ് ആക്ട് ആയിരുന്നു നോട്ടീസ് ബോർഡ്‌ ഇൽ പ്രസിദ്ധീകരിച്ചു

  • @sreedevinair3730
    @sreedevinair3730 3 ปีที่แล้ว +3

    മാഡം ഞാനും കഴിഞ്ഞ 30varshmaayitt ഭർത്താവിൻ്റെയും വീട്ടുകാരുടെയും പീഡനം സഹിക്കുകയാണ് .എന്നെ സഹായിക്കാൻ പറ്റുമോ

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว +2

    Ethra nalla samsaram. Molae njan oru amma yanu. Pen kuttikalku ariyan padillatha othiri katiyangal mol patanju kodukkunnu. Mol parauathae yhannar njan subscribe cheythu.🙏🙏🙏

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว

      Madathintae messages kelkunna othiri pen kunjungal rekshapetum. Divorcelodae alla. Avarkku legalaylla kariyangal manassilakumpol thannae oru self confidence kittum. Pinnae POTTAN kalippikkan pattillallo. Nall oru sub select chythathinu 🙏🙏🙏. Joshy talks kettirunnu. GOD BLESS YOU.🙏🌹👍🙏🙏👍

  • @shareefaasees6425
    @shareefaasees6425 3 ปีที่แล้ว +2

    Josh talks kandu vannatha

  • @himavinayan245
    @himavinayan245 3 ปีที่แล้ว +1

    Njan vivaham kazhinjathinuseham anubavichukondirikkunnathinu kanakkilla

  • @aathiras4037
    @aathiras4037 3 ปีที่แล้ว +7

    Really loved your words.. Also inspired..!

  • @rosammajohny5426
    @rosammajohny5426 3 ปีที่แล้ว +1

    Madathe onnu contact cheyyan pattumo onnu samsaarickaan aagrahamundaayirunnu

  • @surumic.s5423
    @surumic.s5423 3 ปีที่แล้ว +4

    Josh talks kndu vnnadanu... I humbly salute you mam

  • @shahiramuthalif8269
    @shahiramuthalif8269 3 ปีที่แล้ว

    Carrect aanu mam.pala sthreekalum sahichu jeevikkukayanu.jhanadakkam.partner seriyallenkil pinneyellam theernu.makkalkuvendi sahichu jeevikkunne.

  • @soumya9948
    @soumya9948 3 ปีที่แล้ว +1

    Sathyathil ath valare correct anu mam...vivaham alla jeevitha Vijayam💖💖💖..ee vaak orupad aswasam kitunund

  • @jasnaajilan8434
    @jasnaajilan8434 3 ปีที่แล้ว

    Josh talks kandu vannathanu madathide oru fan aayi..

  • @bindhudavi
    @bindhudavi 3 ปีที่แล้ว +1

    Madam.. Njan orupaad vishamathil sahacharythil ee talk kelkunnath.... Thankssss 🙏🙏🙏

  • @santinovekj4191
    @santinovekj4191 4 หลายเดือนก่อน

    Adv. Shalia rani madam a wife is crown of her husband.

  • @sreedevicn1489
    @sreedevicn1489 2 ปีที่แล้ว

    Madam, നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.. Video വളരെ ഇഷ്ടം ആയീ. അതോടൊപ്പം മാഡത്തിനെയും..

  • @mufeedamufeeda4382
    @mufeedamufeeda4382 2 ปีที่แล้ว +1

    Innanu flowersil orukodi kande athu KAzhinju joshtalk athil ninnu nere ingott ente lyf happy aanu ennalulum chuttubagathokke orupad budhimutti makkale orth jeevikkunnavar undu athokke kaanumbo nalla vishamandu

  • @malavikapk7435
    @malavikapk7435 2 ปีที่แล้ว +1

    Mam enik mamne pole oru advocate aakanam enu bayangarayit aagraham und🥰 23 vayas aayi... Enik ipo LLB cheyan patumo mam

    • @rishad766
      @rishad766 2 ปีที่แล้ว +1

      Llb kk age limit illa bro

    • @malavikapk7435
      @malavikapk7435 2 ปีที่แล้ว

      @@rishad766 ok bro thank you

  • @akhilasok505
    @akhilasok505 3 ปีที่แล้ว

    Case മായി ബന്ധപ്പെട്ട Videos വേണം Case ഏറ്റടുക്കുമ്പോൾ അതിൻ്റെ അനുഭവങ്ങൾ വിവരിച്ച്

  • @dr.swethasr
    @dr.swethasr 9 วันที่ผ่านมา

    Very true...

  • @Bpositive885
    @Bpositive885 2 ปีที่แล้ว

    Mam njan oru kodi kand vanna aala enik kurach legal help aavashyamundarnu aarem viswasekkanakunila mam ningale viswasekkam enn thonnunu contact cheyan okkummo mam