തല്ലുകൊള്ളുന്ന ഭാര്യമാർ | No silence To violence |

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 271

  • @aswathisuresh1991
    @aswathisuresh1991 2 ปีที่แล้ว +62

    ഈ പറഞ്ഞ കാര്യങ്ങൾ അനുഭവിച്ചു മടുത്തു ഞാൻ കുട്ടികളെയും കൂടി വീട്ടിൽ നിന്നും ഇരങ്ങി പോയി.... വീട്ടിൽ നിന്നും പോയപ്പോ നാട്ടുകാരും അവരുടെ വീട്ടുകാരും എനിക്ക് ഒരു പേരിട്ടു ധിക്കാരി... മാഡം പറഞ്ഞ aa അവസ്ഥയിൽ കഴിഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തി ആണ് ഞാൻ...

    • @sugunasatheesh704
      @sugunasatheesh704 2 ปีที่แล้ว +5

      ഞാനും

    • @devasharika2874
      @devasharika2874 ปีที่แล้ว +2

      പീഡനങ്ങൾ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു.. ഒരു വാക്കുകൊണ്ട് help ചെയ്യാൻ വരുന്നവരെ cherthayi ippo 😔...

    • @gintogeorge4012
      @gintogeorge4012 ปีที่แล้ว

      ​@@sugunasatheesh704njanum

    • @ashasukumaransukumaran9565
      @ashasukumaransukumaran9565 10 หลายเดือนก่อน

      Mam .mam ന്റെ video ഞാൻ കണ്ടത് എനിക്കും ഇതെ അനുഭവം വന്നപ്പോഴാണ് കണ്ടത് . hus ഉപദ്രവം മൂലം ഞാൻ എന്റെ വീട്ടിലാണ് .എന്നാൽ എന്റെ മുന്നു കുഞ്ഞുങ്ങളെ അവർ കസ്റ്റഡിയിൽ വച്ചിരിക്കയാണ്‌.എനിക്കു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്.pls reply

    • @elsammajose1677
      @elsammajose1677 9 หลายเดือนก่อน

      Try for making a regular income 👍🏻

  • @reenamathew536
    @reenamathew536 ปีที่แล้ว +40

    കുഞ്ഞുങ്ങളുടെ ഭാവി ഓർത്തു മിണ്ടാതിരിക്കുന്നതാണ് മിക്ക സ്ത്രീകളും, മാഡം ഇത്രയും പ്രതികരിച്ചത് നല്ലതായി 🌷

  • @smartteacher3371
    @smartteacher3371 8 หลายเดือนก่อน +12

    സത്യമാണ് മാഡം.... ഇതേ അവസ്ഥകളിലൂടെ ജീവിച്ചു പുറത്തിറങ്ങിയ ഒരു അമ്മയാണ് ഞാനും..... എന്നെക്കുറിച്ചു തന്നെയാണ് മാഡം സംസാരിക്കുന്നതെന്നു എനിക്ക് തോന്നി

  • @sherlyshaju1153
    @sherlyshaju1153 10 วันที่ผ่านมา +4

    സ്നേഹം ഉള്ളവർ ഒരിക്കലും കൂടെയുള്ളവരെ വേദനിപ്പിക്കില്ല ശാരീരികമായും മാനസികമായും

  • @syamaprakash7718
    @syamaprakash7718 9 หลายเดือนก่อน +11

    താങ്ക്സ് മാം രണ്ടു പെൺകുട്ടികളുടെ അമ്മയായ എനിക്കു പോസിറ്റീവ് കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു, യൂസ് ഫുൾ vedio🙏🏻🙏🏻👍

  • @midhunkumarkm810
    @midhunkumarkm810 10 วันที่ผ่านมา +1

    🖤എറ്റവും അധികം സ്നേഹിച്ചവർക്കേ എറ്റവും മനോഹരമായ് വേദനിപ്പിക്കാനും ... കഴിയുകയുള്ളൂ...!!!🖤

  • @midhunkumarkm810
    @midhunkumarkm810 2 ปีที่แล้ว +45

    ആരെയും പ്രേമിക്കുന്നില്ലെങ്കിൽ
    നീ എപ്പോഴും സ്വതന്ത്രയായിരിക്കും...💞

  • @anupamasony9015
    @anupamasony9015 2 ปีที่แล้ว +24

    Ente husband oru bottle cap pottipoyenu mugathadichittund enthina chodichappo veendum adichu karayan polum sammathikkarilla karanjal veendum adikkum ennittu chirikkan parayum ennod aaoru samayathu enik ennod polum pucham thonittund but now am waiting for my divorce parents support und....

  • @githin7865
    @githin7865 2 ปีที่แล้ว +43

    ഇന്ന് ഇങ്ങനെയൊക്കെ നടക്കുന്നു എന്ന് അറിയുമ്പോൾ അതിശയം തോന്നുന്നു. സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല. സ്നേഹം ഉള്ളടത്തു മെന്റൽ ടോർച്ചർ കാണില്ല, പേടി കൂടാതെ പാർട്ണർനോട് സംസാരിക്കാൻ കഴിയും. സ്വന്തം അപ്പനോട് അമ്മയോട് സഹോദരങ്ങളോട് സംസാരിക്കാൻ കഴിയുന്നപോലെ പാർട്ണർനോട് സംസാരിക്കാൻ കഴിയുന്നില്ല എങ്കിൽ തീർച്ചയായും അതൊരു നല്ല relationship അല്ല. This is applicable for both men and women.

    • @rhythmrhythm519
      @rhythmrhythm519 2 ปีที่แล้ว +2

      Athe😊

    • @divyanair5560
      @divyanair5560 2 ปีที่แล้ว +3

      Correct

    • @LijiS-q7u
      @LijiS-q7u ปีที่แล้ว

      Ente husband valare pediyode anu ennodu samsarikkunnathu 200 pavanumayi iniyum marriage inu tayyarulla pennugal ente monu kittum ennu hus inte achan ente mugathu noki parayumbol ayal nokki ninnu onnum paranjilla

    • @vijayanc.p5606
      @vijayanc.p5606 8 หลายเดือนก่อน

      Githin, ethra vayassaayi- oru 55-60 vayas aakumpol malakkam mariyunna abhiprayam parayaruthu.

  • @thahirpattambi258
    @thahirpattambi258 ปีที่แล้ว +6

    വാക്കുകൾ കൊണ്ട് ശരീരികമായും മാനസികമായും വളരെ edangharukalanu. ചേച്ചി പറയുന്നത് വളരെ sheriyanu

  • @bibibeatus
    @bibibeatus 6 หลายเดือนก่อน +5

    നല്ല ഒരുപാട് സ്ത്രീകളും ഉണ്ട് എല്ലാരേയും ഓർത്തു സങ്കടപെടാം എന്നല്ലാതെ എന്ത് ചെയ്യാൻ.. ഒരിക്കലും പ്രശ്നങ്ങൾ ഒളിച്ചു വെക്കരുത് അത് ജീവിതത്തെ കോംപ്ലിക്കേറ്റ് ആക്കി ലാസ്റ്റ് സൂയിസൈഡ് ൽ എത്തിക്കും... സൊ എത്രയും വേഗം തന്നെ പുറത്തു കടക്കുക...നല്ലതു നന്മകൾ ഇനിയും ജീവിതത്തിൽ ബാക്കിയുണ്ട് എന്നുള്ളത് ഉറപ്പാണ്.. മൂവ് ഓൺ... തുടരൂ.. നല്ലതേ വരൂ..

  • @anjanadevi2301
    @anjanadevi2301 2 ปีที่แล้ว +17

    Last 25 years I was facing domestic violence from my husband. Now after 25 years I left him. But he has sold my house and all jewellery . But I have no proof. Now me and daughter staying together. Perfectly said. Same thing happened to me also.

  • @johnmarkose7427
    @johnmarkose7427 ปีที่แล้ว +6

    madam you are great...my daughter also had very bad experience from husband and inlaws......we did not allow her to continue the suffering......today she is a paediatrician and planing for DM neonatology...🙏🏻🙏🏻

  • @Vanila1244
    @Vanila1244 2 ปีที่แล้ว +17

    Let me take a moment to appreciate your courage and effort to come up with such an issue today mam. Some people define boldness as being brittle and rude. My definition of boldness is showing the courage to be one self and speak ones truth. You are BOLD!!!!! . It takes guts to speak up for women who face violence in their relationship or marriage. The photos shown will definitely give people a clearcut idea of what violence looks like and feels like. People who might criticise the photos and your video should be people who silently support violence. I could feel that longing of yours to save lives of people from violence, through your words and giving them awareness about the stages it might lead to if left ignored. You were speaking even by straining your self, which shows your deep aspiration to make it understand to women and anybody watching this, for that matter. I know that anyone watching this video will have things to take away. It is women like you who helps me personally to spot people who are narsiccistic or abusers and stand ones ground. Even when people tell it's age for you to get married or aren't you not in a relationship yet? I am like let me find out my person, a true gentlemen. And then people tell me " Angane oru koravum illathore kitila" And I am like " Kittanda..i won't settle for less. I have my own company and I will only marry a person with a growth mindset and can contribute to the quality of my life rather than depleting the essence my life has right now." What you told is true mam. Women are raised to be an EMPATH as if they are born to be someones wife or someones daughter. It Is beautiful to be somebodies partner if it is with the right person for you. And mothethood with all its glory also comes with some things being sacrificed and also self development as the mom of a new individual. Not all are ready for it. You are a revolutionist. You are using your position in a good way to spread awareness to people to protect themselves. As a responsible individual who is doing everything in her reach for a good cause, I am so proud of you. Keep going mam.

  • @veenanair27
    @veenanair27 2 ปีที่แล้ว +6

    I suffered trauma bond ,could not come out from that..for past 15 years..I realised from madam...dear all ladies..please don't suffer...
    Thank you..Madam..

  • @sruthinedungadi7357
    @sruthinedungadi7357 2 ปีที่แล้ว +3

    Very motivational video.. Last day i spoke to you mam.. You are such a positive lady.. I really respect your attitude

  • @Labeebaponnus
    @Labeebaponnus ปีที่แล้ว +17

    തിരിച്ചു തല്ലില്ല എന്നുറപ്പു ള്ളത് കൊണ്ട് ആണ്

    • @GoldenSunrise-u8b
      @GoldenSunrise-u8b 2 หลายเดือนก่อน

      തിരിച്ചു തല്ലിയാൽ മരണം ഉറപ്പിച്ചാൽ മതി.. എന്റെ കാര്യത്തിൽ. ഒരുപാട് പദ്രവിക്കപ്പെട്ടു ഏകദേശം 15 വർഷം . mam പറഞ്ഞതുപോലെ നാളെ സെരിയാകും എന്ന് വിചാരിച്ചാണ്.. എല്ലാം സഹിചത്. എനിക്ക് രണ്ടു പെണ്മക്കൾ ഉണ്ട്.. എന്നെ അവരുടെ മുന്നിൽ വെച്ച് ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. എന്നിട്ടുപോലും എന്റെ മക്കൾ എന്റെ കൂടെ വരാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് സഹിക്കാഞാൻ വയ്യാതെ വരുമ്പോൾ ഞാൻ ഒന്ന് രണ്ടു പ്രാവശ്യം ഞാൻ എന്റെ വീട്ടിലേക്കു വന്ന സമ യത്തൊന്നും എന്റെ മക്കൾ കൂടെ വരാത്തതുകൊണ്ട് , കുറച്ചു നാൾ കഴിയുമ്പോൾ എന്റെ മക്കളെ കാണാതിരിക്കാൻ പറ്റാത്തത്തതുകൊണ്ട് വീണ്ടും ഞാൻ അവരുടെ അടുത്തേക്ക് പോകും. വീണ്ടും വീണ്ടും അയാൾ എന്നെ ഉപദ്രവിക്കുന്ന സ്ഥിതി തന്നെയാണ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. മരിക്കാൻ വരെതയ്യാറായ ഒരു വ്യക്തിയാണ് ഞാൻ. എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പോലും വരരുത് എന്ന് എന്നെക്കുറിച്ച് ആഗ്രഹിക്കുന്ന എന്റെ മാതാപിതാക്കളെ ഓർത്തു മാത്രം ഞാൻ മരിക്കാതെ ഇപ്പോൾ ഞാൻ എന്റെ വീട്ടിലേക്കു വന്നു. മക്കളുടെ കാലു പിടിച്ചിട്ടുപോലും അവർ എന്റൊപ്പം വരാൻ തയ്യാറായിട്ടില്ല. 😢😢 ആർക്കും ഈ ഗെതി വരാതിരിക്കട്ടെ. നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഉപദ്രവിക്കില്ല . നമ്മളെ സ്നേഹിക്കാത്തവർക്ക് വേണ്ടി നമ്മൾ എന്തിനു നമ്മുടെ ലൈഫ് കൊടുക്കണം. ഇത് മനസിലാക്കാൻ 15 വർഷം എടുത്തു. എന്റെ ലൈഫിലെ അനുഭവ ങ്ങളുമായി വളരെ ബന്ധമുള്ള ഒരു വീഡിയോ ആണ് mam ചെയ്തത് .Thank you so much.

    • @devikaslittleplanet1047
      @devikaslittleplanet1047 2 หลายเดือนก่อน

      ​@@GoldenSunrise-u8bഎനിക്കും ഇതുപോലെ അനുഭവങ്ങൾ lover ൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ breakup ആയി. എന്നാലും ഇടക്കു തോന്നു൦ എന്റെ തീരുമാനം ശരിയാണോ എന്ന് 😢

  • @thomasbenoy8474
    @thomasbenoy8474 ปีที่แล้ว +7

    I am also a victim of domestic violence and narcissistic abuse. Males can be victims too!

  • @aleena82
    @aleena82 2 ปีที่แล้ว +7

    Abusers premikan target cheyunnath mostly 17 or 18 age girls. Awareness, maturity & brain full development illatha prayathil manipulation & Victim conditioning easyanu. "Catch them young" policy. Ma'am, please do video about this to save women below 25 age from NPDs 🙏🏼

  • @musicrathi6551
    @musicrathi6551 2 ปีที่แล้ว +4

    Prathikarikkaan ellaa sthreekalkkum dhairyam varanam.... 🤗ee video orupaadu munpu kettirunnengil munpe piriyumaayirunnu...chechi paranjapole ellaam shariyaakum ennu vichaarivhirunnu orupaadu kaalam... Iniyulla kaalamengilum sthreekalkku dhairyathode jeevikkaan pattatte🙏🥰thank you chechi🥰

  • @cyriacmjoseph4478
    @cyriacmjoseph4478 10 หลายเดือนก่อน +1

    I realy appreciate you Adv . Shailaja Rani. Your advices are realy good to your fellow women and their parents.
    As a sufferer I could not get this type of advice as a parent.

  • @LE-xe3kh
    @LE-xe3kh 2 ปีที่แล้ว +7

    ജയ ജയ ജയ ജയ സിനിമ

  • @bindu2051
    @bindu2051 2 หลายเดือนก่อน +3

    ഞാനും ഒരുപാട് തല്ലുകൊണ്ടു

  • @amrustipstricks5851
    @amrustipstricks5851 ปีที่แล้ว +3

    100% correct and inspiring ❤️❤️

  • @vishnusiva9229
    @vishnusiva9229 ปีที่แล้ว +6

    സത്യം. വിവാഹ സർട്ടിഫിക്കാററ്റ്. നഴ്ട്ടം പെട്ട് പോയാൽ. ഡിവോസ്. കിട്ടില്ലേ 36 വർഷം ആയി. വിവാഹം കഴിഞ്ഞിട്ട്. പിടിച്ചു നില്കാൻ പറ്റാണ്ടായി

  • @regimolsameeer5500
    @regimolsameeer5500 2 ปีที่แล้ว +2

    Well explained Ma'am👏👏

  • @mariyadaniel5912
    @mariyadaniel5912 2 ปีที่แล้ว +12

    തല്ലു കൊള്ളുന്ന ഭാര്യമാർ അഥവാ തല്ലുന്ന ഭർത്താക്കന്മാർ..

    • @naturelover7979
      @naturelover7979 ปีที่แล้ว

      ഭർത്താക്കന്മാരെ കള്ള കേസുകളിൽ കുടുക്കുന്ന പെണ്ണുങ്ങളും.

  • @MayaDevi-be6qm
    @MayaDevi-be6qm 2 ปีที่แล้ว +19

    Mam പറഞ്ഞത് കറക്റ്റ് ആണ്.. കഴിഞ്ഞ ദിവസം കൂടി ente amma പറഞ്ഞത് ആണ് ഭർത്താവിന്റെ കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞു നടക്കൽ അല്ല ഒരു പെണ്ണ് ചെയ്യേണ്ടത്.. സഹിക്കണം... ഞാനും അമ്മായിഅമ്മയുടെയും നാത്തൂൻ മാരുടെയും കുറെ പോരും സഹിച്ചിട്ടാണ് ഇവിടെ വരെ ഒക്കെ എത്തിയത്.. അത് കൊണ്ട് നിങ്ങൾക്കും കുഴപ്പമൊന്നും ഉണ്ടായില്ല.. നീയും സഹിക്കണം.. എന്ന മാത്രേ ninte മക്കളെയും നിനക്ക് നല്ല രീതിയിൽ നോക്കാൻ പറ്റുള്ളൂ

    • @vedikasreemol8321
      @vedikasreemol8321 ปีที่แล้ว +4

      Njanum ethuthanneya kelkunnad .Vittuveezhcha always penninu. Ente ullile ammayekkalum
      njan ennile penninte aadmabimanathe manikkunnu. Bcz enikum oru Molanu .aval nale predikarikkanamenkil njan addinu adithara pakanam. I had lost everything like u. Now I felt being a woman is really a curse.

  • @kavithakavithanr7166
    @kavithakavithanr7166 2 ปีที่แล้ว +3

    Yaa Maan everything y said is correct ,these persons having no right to abuse physically or mentally
    Now I realise it .....
    I'm living my life,this is my life... ❤️

  • @bindu2051
    @bindu2051 2 หลายเดือนก่อน +4

    പ്രത്യേകിച്ച് ഞാൻ ഒരു തെറ്റും ചെയ്യാതെ തന്നെ ഒരുപാട് തല്ലു കൊങ്ങു ' ആദ്യമൊക്കെ പുറം ലോകം അറിയാതെ കൊണ്ടുപോയി പിന്നീട് mentally തകർന്നു ശക്തമായി തന്നെ പ്രതികരിച്ചു ഇപ്പോൾ എനിക്ക് ഭ്രാന്താണെന്ന് അയാൾ എല്ലാവരോടും പറയുന്നു

    • @AdvShailaRani
      @AdvShailaRani  หลายเดือนก่อน

      Hello dear, for consultations contact 9633277604

    • @nazrinhafnas
      @nazrinhafnas 26 วันที่ผ่านมา

      Mam ernakulam aano

    • @AdvShailaRani
      @AdvShailaRani  25 วันที่ผ่านมา

      @nazrinhafnas Hello dear,
      Thank you for contacting,
      My office address are given below along with the phone number to book Consultation
      Thiruvananthapuram Office Address
      5 th floor
      Megabyte Royal Business Center Karimbanal statue Avenue
      GH Road, Statue
      Thiruvananthapuram
      Ernakulam Office Address
      Adv. Shaila Rani
      Balaji building
      Room no: GE
      TD Road
      Near MG metro
      Ernakulam
      You can contact at 9633277604 for bookings

  • @sandriyaprajeeshanusree
    @sandriyaprajeeshanusree 2 ปีที่แล้ว +14

    Am only 25.. അടിയല്ല വാക്കുകൾ കൊണ്ടുള്ള ബുദ്ധിമുട്ടാണ് കൂടുതൽ

    • @githin7865
      @githin7865 2 ปีที่แล้ว +7

      ശാരീരിക പീഡനം ഏറെക്കുറെ തടുക്കാൻ കഴിയും, മാനസിക പീഡനം ഉണ്ടാക്കുന്ന മുറിവുകൾ മാറാൻ സമയം എടുക്കും. അതുപോലുള്ള സാഹചര്യം കഴിവതും ഒഴിവാക്കുക.
      നിങ്ങൾ ഒരു വ്യെക്തിത്തം ഉണ്ട്. നിങ്ങൾ തിരിച്ചു അതുപോലെ ചെയ്യുമോ?
      ഒരിക്കലും നിങ്ങളുടെ മനസ് വിഷമിപ്പിക്കാൻ ആരെയും അനുവദിക്കരുത്. ഒരാൾക്കേ നിങ്ങളെ നന്നായി സ്നേഹിക്കാൻ കഴിയു, അത് നിങ്ങൾക്കു തന്നെയാണ്.

    • @githin7865
      @githin7865 2 ปีที่แล้ว +1

      @Thanmaya Megha C ഇമോഷണൽ ആകാതെ പാർട്ണർനോട് തന്റെ വിഷമം പറയ്‌. തനിക്ക് എന്താണ് വേണ്ടത് എന്ന് പറയു. Try to respond and do not react.
      All the best, സന്തോഷത്തോടെ രണ്ടാളും ജീവിക്കു.

    • @shalijoeji8830
      @shalijoeji8830 9 หลายเดือนก่อน +1

      Mam പറയുന്നത് 100% correct 24yearsആയി അനൂഭവിക്കൂന്നു what can I do?

  • @aswathisuresh1991
    @aswathisuresh1991 ปีที่แล้ว +7

    ഇങ്ങനെയുള്ള വീട്ടുകാർക്ക് വേണ്ടി മാഡം ഒരു വീഡിയോ ചെയ്യണം.. സ്വന്തം മകളുടെ ജീവൻ പോയാലും ഒരു കുഴപ്പവും ഇല്ലാത്ത വീട്ടുകാർ ആണ് എന്റെ എന്നു മനസിലായി ജീവിക്കുകയാ ഞാൻ ഇപ്പോ....

  • @sajithasaji9640
    @sajithasaji9640 2 ปีที่แล้ว +2

    Good message mam.......

  • @sandriyaprajeeshanusree
    @sandriyaprajeeshanusree 2 ปีที่แล้ว +4

    I am also facing in this trauma bt mother in law was the main problem

  • @divyanair5560
    @divyanair5560 2 ปีที่แล้ว +1

    Thanku so much mam great information 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @neermadhalam760
    @neermadhalam760 6 หลายเดือนก่อน +1

    Divorce nu koduthal madam ente swarnam muzhuvanum kittile madam ....ayal ente swarnam muzhuvan ayalinte kayila ayal endhu cheithe ariyila...pls reply mam

  • @anandhananandhan9360
    @anandhananandhan9360 ปีที่แล้ว +1

    Madam thankyou thankyou

  • @shobhanamk-xb9un
    @shobhanamk-xb9un ปีที่แล้ว +1

    Correct and inspiring

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +1

    Nalla,,,,,motivation,,,,

  • @Rajitha.371
    @Rajitha.371 2 ปีที่แล้ว +8

    ഞാൻ NPD യുടെ കൂടെ യാണ് ജീവിക്കുന്നത് ഒരിക്കൽ വലിയ പ്രശ്നം ഉണ്ടായപ്പോൾ വീട്ടുകാരോട് പറഞ്ഞു അയാളെ psychiatry ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി പ്രശ്നം പറഞ്ഞപ്പോൾ ഡോക്ടർക് ഒന്നും മനസ്സി ലാവുന്നില്ല

    • @revathikr1852
      @revathikr1852 ปีที่แล้ว +3

      Yes parents and relatives do not understand about NPD

    • @bindupmeethal1238
      @bindupmeethal1238 ปีที่แล้ว +1

      Run away

    • @Rajitha.371
      @Rajitha.371 ปีที่แล้ว

      ​@@bindupmeethal1238ഞാൻ അയാളെ വളരെ നല്ല വ്യക്തി യാക്കി മാറ്റി വളരെ നല്ല രീതിയിൽ jeevikkunnu

  • @seiyathomas3889
    @seiyathomas3889 ปีที่แล้ว +3

    Will police complaint help if the person has good financial/ social/political power? People are afraid to go to police hearing different stories that had negative impact after police complaints

  • @ronsworld8703
    @ronsworld8703 2 ปีที่แล้ว +2

    How to escape from trauma bonding....oru vedio cheyummoo....njan eppo aa stagil annu

  • @elsyjoseph4431
    @elsyjoseph4431 ปีที่แล้ว

    Appreciate you Madam for sharing your life experiences. I will tell other girls who recently got married.

  • @San_Sa
    @San_Sa ปีที่แล้ว +3

    Ma'am pls do a video on emotional harrasment and laws for devorce an emotionally abusing husband. Ente hus eppozhum faul language use cheyyum. Office le aalukale okke cherth sexual theri language parayum. I am totally broken. Ithinonnum theliv illallo enna pulli chodikunne. I need to fed up.parents ne enkilm convince cheyyanam. Pls help

  • @sindhusindhu8444
    @sindhusindhu8444 2 ปีที่แล้ว +1

    Very informative vedio mam

  • @vijayalekshmy6827
    @vijayalekshmy6827 2 ปีที่แล้ว +4

    30 varshamayi anubhavikunnu.Njan orikal madathine kandirunnu.Eppol policil parathikoduthu upadravikathirikan ezhuthi oppiduvichu.eyal Rtd circle anu.Ee veetil ninnum orikalum njan mar
    Illa ennum paranjittund .enthayalum makkal entekoodayund.

    • @vijayanc.p5606
      @vijayanc.p5606 8 หลายเดือนก่อน +1

      Eeyaalo, divorce aayillenkil athuvare bahumaanikku, ningalude bhaagom clear aano ennu chinthikku. Sthreeye drohikkan sound mind ulla oru purushanum thayaaravilla, pakshe purushanu kshamikkaan/sahikkaan kazhiyatha chila kaaryangal untu.

  • @fancylizard5079
    @fancylizard5079 4 หลายเดือนก่อน +1

    Purame avar manyamayi perumaarum sir, yellam nannayi manassilavunnu onnum vendayirunnu yennu tonnum. Cash, prashathi kaanichu yellavareum mumpil apamanikkum. Neeti kittilla avar uyarnnatenna chindha, purathu vidilla ottakkakki valaveeshum

  • @afrinilhan3684
    @afrinilhan3684 ปีที่แล้ว +1

    Am also in same situation

  • @ridhupournami960
    @ridhupournami960 ปีที่แล้ว +2

    ഇന്നു അനുഭവിച്ചു കൊണ്ടിരിക്കുന്നു.swonthamayi select ചെയ്ത ആൾ ആയത് കൊണ്ട് ആരോടും പറയാൻ ഉള്ള ധൈര്യം ഇല്ല .2 വയസ്സുള്ള മോൻ ഉണ്ട് അവനു വേണ്ടി ഇപ്പോളും ജീവിച്ചിരിക്കുന്നു 😢.ഒരു അടിമ അതിനേക്കാൾ കഷ്ടത്തിൽ ഇവിടെ വന്ന നാൾ തൊട്ട് ജീവിക്കുന്നു .സ്ത്രീധനത്തിൻ്റെ പേരിൽ ഉള്ളത് വേറെ. ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല 23 മൂന്ന് വയസ്സ് എനിക്

  • @susybabu9772
    @susybabu9772 6 หลายเดือนก่อน

    Madam you are great ❤

  • @digitalmachine0101
    @digitalmachine0101 ปีที่แล้ว +5

    സ്ത്രീകൾ നിയമത്തിനെ ദുരുപയോഗം ചെയുമ്പോൾ സമൂഹവും കണ്ടില്ല എന്നു നദ്ദിക്കുന്നു

    • @gopikamurali3756
      @gopikamurali3756 7 หลายเดือนก่อน +2

      100-il oru sthree akum misuse cheyunath, generalize cheyanda

  • @jolsinirajappan2584
    @jolsinirajappan2584 หลายเดือนก่อน +2

    പ്രണയമില്ലാത്ത ഒരാൾ ഇണയായി വന്നാൽ പിന്നെ ഇതൊക്കെയാണ്

  • @RadhaPadmavati
    @RadhaPadmavati ปีที่แล้ว

    You are absolutely right

  • @myhobyinmyrealsinhappiness2018
    @myhobyinmyrealsinhappiness2018 ปีที่แล้ว +1

    Madam എനിക്കി ഡിവോഴ്സ് പെട്ടീഷൻ കൊടുക്കാൻ etha cheyuka

  • @nisashanavas9582
    @nisashanavas9582 2 ปีที่แล้ว +2

    Mam maminte allam eppisodum njan kanarund but ente preshanavum husband chilavin tharilla snehamila enik education kurava joli ella veettil arumilla ath kond ellam sahich jeevikkukaya case koduth athil enne venam paranju case witrocheyth koadupoy veedum preshnama enda eni cheyyendath

  • @RachelPhilip-v5f
    @RachelPhilip-v5f ปีที่แล้ว

    Very true.prethikarkanulla prayam kazhinjupoyallo.

  • @christeenavarghese5959
    @christeenavarghese5959 หลายเดือนก่อน

    Madam❤You are great❤️❤️❤️

  • @Revamma-pb8mp
    @Revamma-pb8mp 2 วันที่ผ่านมา

    മാഡം പറഞ്ഞതേല്ലാം ഞാൻ അനുഭവിച്ച ഒരു ഗ്രശ്ര ശ്രീയാണ് ഞാൻ എൻ്റെമക മകനു വേണ്ടി എല്ലാ സസഹിച്ചു ജീവിച്ചു ഇപ്പോൾ മകൻ അതിലും വലുതു താന്നെ പ പ്ര പ്രവർത്തിയാണ് ഞാൻ അനുഭവിക്കുകയാണു😢😢😢😢😢🙏🙏

  • @priyanair1848
    @priyanair1848 ปีที่แล้ว +4

    Agree with you totally
    This is the faced by most women today
    Mental torture in many ways
    Idiots and their parents and sisters

  • @mercysebastian6065
    @mercysebastian6065 ปีที่แล้ว

    Very good Speech

  • @minibabu6570
    @minibabu6570 6 หลายเดือนก่อน

    വളരെ സത്യം സത്യം

  • @sabeenahakku7831
    @sabeenahakku7831 5 หลายเดือนก่อน

    Mam pala vishamangalum allaam sahich nammal kshamickunnathinte pradhaana kaaranam court vazhi oru divorce ne poyaalulla noolaamaalakala. Nammal bhaarya bharthaakkanmaar onnich jeevickumpol orickalum onninum nammal thelivundaaakki veckillallo madam.. Court ne vendath thelivukalalle...

  • @afrinilhan3684
    @afrinilhan3684 ปีที่แล้ว +1

    Correct

  • @vijayanc.p5606
    @vijayanc.p5606 8 หลายเดือนก่อน +1

    What she narrated is something not less than anti-social. Because some women may get encouraged and provoked by her words and turn against their husbands and that may lead to tragedy. She is indirectly strengthening the group of those with similar experience.

    • @gopikamurali3756
      @gopikamurali3756 7 หลายเดือนก่อน

      How do turning against husband turn into a tragedy?so wife husband te torture sahichu sahichu marichal athu tragedy alayirikum,thangalku athu comedy ayirikum ale?bt torture sahichu jeevikenda karyam ila, divorce vangi pokuka,that is all

    • @nibin8524
      @nibin8524 5 หลายเดือนก่อน

      ​@@gopikamurali3756നിങ്ങൾക്ക് easy ആയിട്ട് പറയാം കാരണം all laws are women friendly. എന്നിട്ടും gender neutrality ക്ക് വേണ്ടിയുള്ള സമരം കാണുമ്പോൾ ആണ് comedy

  • @GeethaPC-u7n
    @GeethaPC-u7n หลายเดือนก่อน

    Ithellam njan anubhvichadane

  • @AngelDino-bx1uq
    @AngelDino-bx1uq 8 หลายเดือนก่อน

    Mam office Evideyannu . Place

  • @sheetasaju4669
    @sheetasaju4669 4 หลายเดือนก่อน

    Yes mam,ellam correct

  • @lalimathew4745
    @lalimathew4745 7 หลายเดือนก่อน +1

    ഇങ്ങനെ ഉള്ളവനെ .... കളയുക ... ഒരിക്കലും ഇവന്റെ കൂടെ ജീവിക്കരുത് അവർഡ് ആരാ തരുന്നത് ...... ഇവനും ... തിരിച്ചു ... കോടുക്കൻ " ഭാര്യാ... കൈ ഉയർത്തു ..... നാവു ഉയർത്തു .... ഇറങ്ങി .... പുറത്തു .... പറയണം .....ഇനിയും .... ഞാൻ ....എല്ലവരോടും .....അവന്റെ .... മുമ്പിൽ നിന്നു പറയും

  • @aswathisuresh1991
    @aswathisuresh1991 ปีที่แล้ว +4

    Ente love marriage ayirunu... കുടിയൻ ആണെന്നു അറിഞ്ഞിരുന്നില്ല....ഉപദ്രവം തുടങ്ങി... സംശയ രോഗവും... ബട്ട്‌ എന്റെ വീട്ടുകാരും അവരുടെ വീട്ടുകാരും ഞാൻ ഓരോ വട്ടം പരാതി പറയുമ്പോളും നീ തിരഞ്ഞെടുത്ത ജീവിതം അല്ലെ എന്നു പറഞ്ഞു ഒന്നിലും ഇടപെടുന്നില്ല...

    • @vlogithan8784
      @vlogithan8784 ปีที่แล้ว +1

      Very good

    • @user-qb5ne1zz5o
      @user-qb5ne1zz5o ปีที่แล้ว

      Divorce him

    • @arunubchannel
      @arunubchannel 10 หลายเดือนก่อน

      Pengale jeevitham nigalude yaanu...presnathilninnum idi olikkan pattilla...parasaparam snehikku

    • @arunubchannel
      @arunubchannel 10 หลายเดือนก่อน +1

      Etrayo purushmare streekal tallunnu. ...
      ArIyamo
      Enikkariyam

    • @1Simpleidea-
      @1Simpleidea- 8 หลายเดือนก่อน +1

      അങ്ങിനെ സഹിക്കേണ്ട കാര്യം ഒന്നും ഇല്ല. നിങ്ങൾ വല്ല കടും കൈ ചെയ്താലും അവർ ഇത് പറയുമോ ? സ്വന്തമായി വല്ല ജോലിയുമെടുത്ത് ജീവിക്കുക ഇത് മടുത്തെങ്കിൽ ഇല്ലെങ്കിൽ ഇത് തുടരട്ടെ ..........

  • @jolsinirajappan2584
    @jolsinirajappan2584 หลายเดือนก่อน

    I am also affectting

  • @meenakhshinamboodhiri813
    @meenakhshinamboodhiri813 2 ปีที่แล้ว +2

    Well said😍🌹❤️

  • @anythakanhiram1742
    @anythakanhiram1742 10 หลายเดือนก่อน

    Good video. Keep it up

  • @santhoshparaniyam801
    @santhoshparaniyam801 ปีที่แล้ว +2

    എനിക്ക് 6 ചേച്ചിമാർ ഉണ്ട് ഇതിൽ ഒരാളെ അവർ പ്രേമിച്ച കോട്ടയത്തുള്ള ഒരാൾക്ക് കല്യാണം കഴിപ്പിച്ചു വിട്ടു അവിടെ കുടുംബ വീട് അയാൾക്കാണ് കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ആളാണ് ആ വീട്ടിൽ അമ്മയും അച്ചനും ചേർന്ന് ജീവിക്കവേ ചേച്ചിക്കുവേണ്ടി ഒരു സ്മാർട്ട്ഫോൺ അയാളെക്കൊണ്ട് വാങ്ങിപ്പിച്ചു ഒരു മോളുണ്ട്
    ഫോൺ കിട്ടി കുറച്ചു മാസങ്ങൾക്കു ശേഷം ഫോണും കുത്തി കുത്തി ഇരിപ്പായി സദാ സമയം. ക്രമേണ കുഞ്ഞിനോട് എപ്പഴും ദേഷ്യപ്പെടുന്ന രീതിയിലായി ചേച്ചി
    പിന്നെ അളിയനോട് ദേഷ്യപ്പെടലായി ചേച്ചിക്ക് ഒരു പാട് സുഹൃത്ത് ബന്ധങ്ങളായി അതിൽ സ്ത്രീകളും പുരുഷൻമാരും പെടും
    പിന്നെ വീട്ടി അങ്ങോട്ടും ഇങ്ങോട്ടും സംസാരങ്ങളും പ്രശ്നങ്ങളും തുടങ്ങി ഈ സുഹൃത്തുക്കളിൽ മാഡം പറഞ്ഞത് പോലത്തെ ചില വാട്ട്സപ്പ് ഗ്രൂപ്പുകളും ഉണ്ടായിരുന്നു ഈ ഗ്രൂപ്പി കളക്ടർ ജോലിയിലുള്ളവർ വരെ ഉണ്ടായിരുന്നു അവരും മാഡത്തെ പോലെ ഇതു പോലത്തെ നിർദേധ ശങ്ങ

    • @santhoshparaniyam801
      @santhoshparaniyam801 ปีที่แล้ว +1

      നിർദേശങ്ങൾ കൊടുക്കാറുണ്ടായിരുന്നു അവര് സഹായിച്ച് സഹായിച്ച് ചെറിയ വഴക്ക് വലിയ പ്രശ്നങ്ളായി അവൾക്ക് അയാളെ വേണ്ടന്നായി കോടതിയിൽ കേസിട്ടു അവൾക്ക് മോളേം വേണ്ട ഡൈവോഴ്സായി അയാള് കോട്ടയത് കുടുംബ്‌ വീട്ടിൽ 8 വയസുള്ള മകളുമായി ജീവിക്കുന്നു ചേച്ചി ഡൈവോഴ്സിനു മുൻ സ് എന്നെ വിളിച്ചപ്പോൾ ഞാനൊന്ന് നല്ലതിനായി ഉപദേശിച്ചു തെറ്റു ചെയ്തു കോടതിയുടെ മുൻപിൽ ഇത് തെറ്റാണ് കാരണം കുടുംബ ജീവിതങ്ങൾ ഒന്നിപ്പിക്കാനോ താറുമാറാക്കാനും കോടതിക്കും മനുഷ്യ ജീവിതങ്ങൾക്ക് വില പേശി പണം പിഴിഞ്ഞ് ജീവിക്കുന്ന നികൃഷ്ട ജീവികളായ വക്കീലൻ മാർക്കും മാത്രമേ അവകാശമുള്ളു ഒരു വ്യക്തിയുടെ അച്ച്ഛനും അമ്മക്കും സഹോദരങ്ങൾക്കും കുടുംബക്കാർക്കും അവകാശമില്ലോ

    • @d2kvinzenzo973
      @d2kvinzenzo973 ปีที่แล้ว +1

      What

  • @jpajpa5041
    @jpajpa5041 ปีที่แล้ว +1

    Ur hus is 100% rite

  • @mridhulamurali7895
    @mridhulamurali7895 2 ปีที่แล้ว +2

    Enne husband pala thavana thalliyitund.last time thalliyappol policil complaint cheythu but avar ippo 4 months ayit oru nadapadiyum undayitilla. Entha cheyyendath.?. Policeil vilichu chodichu avare salyapeduthenda avar ingot vilikkumenu.nerathe thalliyathinonum oru thelivilla. Policinu onum cheyyan pattilla enna paranjth

    • @AdvShailaRani
      @AdvShailaRani  2 ปีที่แล้ว +1

      Kodathi ye sameepikku..yu can file under domestic violence act

    • @karthikabalachandran647
      @karthikabalachandran647 ปีที่แล้ว

      Mam trauma bondil ninn recover akanum ath snehamallarnu sneham kondanenn paranj tettydaripichathanenum ee videos kandapolanu manasilayath. 7mnths ayit athil ninn undaya health issues recover chyth vannapolek. Case file cheyan poyapo avar parayunnu telivilla. Etrem nalum evdarnu. Oru veettil undele domestic violence akullu enn???

  • @labeebashameer7485
    @labeebashameer7485 ปีที่แล้ว +1

    Thanks ma'am,🙏🙏

  • @Justice746
    @Justice746 11 หลายเดือนก่อน +3

    പറയാൻ കൊള്ളാം. എങ്ങോട്ട് പോവും??

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +1

    Super,,,,,

  • @Ready4Rank
    @Ready4Rank 7 หลายเดือนก่อน

    Very correct

  • @revathirevathi7135
    @revathirevathi7135 ปีที่แล้ว

    Ente vakeel oru mediator aanu,, meadiation vaykumbol ente vakeel mediator aayi irikan sadhyatha undo?

  • @nicky3626
    @nicky3626 7 หลายเดือนก่อน

    Ente anubhavam

  • @lalimathew4745
    @lalimathew4745 7 หลายเดือนก่อน +1

    വെറുതെയ പോലിസിൽ ഞാൻ കൊടുത്തു ഭലം .... കിട്ടിയില്ല ..... തിരിച്ചു അവനും .... ആ തെ...നണയം കോടുക്കു സ്ത്രീകളെ ... നമ്മക്ക് .....കഴിവുണ്ട് എന്ന് അറിയണം ...... ഇവൻമ്മാർ കണണം...

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    We realise all this only when we get old by the time our life will be in total trouble

  • @anandhananandhan9360
    @anandhananandhan9360 ปีที่แล้ว

    Sathyam madam

  • @vijayakumarnk7482
    @vijayakumarnk7482 2 ปีที่แล้ว +3

    🙏❤❤

  • @JijiE-i8t
    @JijiE-i8t หลายเดือนก่อน +2

    മാഡം ഇതൊക്കെ ഇപ്പോളും എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു മടുത്തു മകളെ ഓർത്തു ജീവിതം മുന്നോട് പോവുന്നു

    • @AdvShailaRani
      @AdvShailaRani  หลายเดือนก่อน

      Hello dear, for consultations contact 9633277604

  • @gowripriyatalks7749
    @gowripriyatalks7749 2 ปีที่แล้ว +1

    It seems harsh to realize that even girls in toxic relationship are too facing these!

  • @shanthirajagopal7079
    @shanthirajagopal7079 ปีที่แล้ว +1

    Idokke anubhavicha ammayanu

  • @abeekkaabi4619
    @abeekkaabi4619 2 ปีที่แล้ว +10

    മാഡം എന്റെ ഭാര്യ എന്നെ തടി കൊണ്ട് (വിറക്)അടിച്ചിട്ടുണ്ട് (എറിയുക ആയിരുന്നു)എന്റെ കാൽ മുട്ടിനു താഴെ കൊണ്ട് ഇപ്പോളും ആ മുറിവ് പാട് നിലനിൽക്കുന്നു ഇതിനു എന്തെങ്കിലും മാഡത്തിന് പറയാനുണ്ടോ ആണുങ്ങളും മനസ്സും ശരീരവും വേദനയുള്ളവരും ആണ് അല്ലാതെ സ്ത്രീകൾക്ക് മാത്രം അല്ല ഇതെല്ലാം ഉള്ളത്

    • @naturelover7979
      @naturelover7979 2 ปีที่แล้ว +5

      എങ്ങനെങ്കിലും ഡിവോഴ്സ് മേടിക്കാൻ nokke. അല്ലെങ്കിൽ ഇനിയും കിട്ടും.

    • @AdvShailaRani
      @AdvShailaRani  2 ปีที่แล้ว +6

      Kelkkumbol vishamam thonnunnu….purushanmar peedanam anubhavikkunnilla ennu njan parayunnilla..comparatively athu kuravu anu.

    • @naturelover7979
      @naturelover7979 2 ปีที่แล้ว +8

      @@AdvShailaRani അനുഭവിക്കുന്നുണ്ട് മാഡം. മാനസിക പീഡനം ആണ് കൂടുതൽ. പലരും നാണക്കേട് കാരണം ആണ് തുറന്നു പറയാത്തത്.

    • @naturelover7979
      @naturelover7979 ปีที่แล้ว +3

      കെട്ടി കഴിഞ്ഞു അനുഭവിക്കുന്ന എത്രെയോ ആണുങ്ങൾ ഉണ്ട്. അവർക്കു വേണ്ടി സംസാരിക്കാൻ ആരുമില്ല.

    • @premasanthosh3245
      @premasanthosh3245 9 หลายเดือนก่อน

      മാഡം ഞാൻ എന്റെ മക്കളെ ഓർത്ത ഭർത്താവിന്റെ വീട്ടിൽ നില്കുന്നെ, എനിക്ക് അമ്മായി അമ്മയിൽ നിന്നും, അമ്മായിഅച്ചനിൽ നിനുമാണ് പീഡനം, ആദ്യമൊക്കെ അവർ എന്നോട് വഴക്കു പിടിക്കുമ്പോൾ ഞാൻ ഇറങ്ങി പോകുമായിരുന്നു, ഇപ്പോൾ എല്ലാം സഹിച്ചു നില്കുന്നു, കോടതി വഴി മകന് മായി ബന്ധം വേർപെടുത്താൻ ഒരുപാട് കാശു വേണ്ടേ, എനിക്ക് അതിനു നിവർത്തി ഇല്ല, എനിക്ക് ജീവിക്കാൻ പോലും തോന്നുന്നില്ല,

  • @sweetyfrancis6155
    @sweetyfrancis6155 2 หลายเดือนก่อน

    Njaom mam e avastyila

  • @mariyadaniel5912
    @mariyadaniel5912 2 ปีที่แล้ว +2

    🔥

  • @RijoJohnson-y9h
    @RijoJohnson-y9h 8 หลายเดือนก่อน

    Madam, am a men
    Entay ketyoolum entai monum aayetti ennai adechi. Athentay video evidence um ondhi. Ennetti aval evedanni erangi pooyi. 3 years aayetti eppol compensation choodechi notice ayacherekkunni. Ethini Njan enthi cheyyum ??

    • @rohitmenon9063
      @rohitmenon9063 3 หลายเดือนก่อน

      Kettiyolum monum orumich adichenkil , ninte kayyilirupp😂😂

  • @hashtagworld6642
    @hashtagworld6642 2 ปีที่แล้ว +3

    Parents are forcing me to get marry what should I do ? Ithine kurich niyama paramaya karyagal paranjutharumo please its a Request . I am student.

    • @AdvShailaRani
      @AdvShailaRani  2 ปีที่แล้ว +5

      No one has the right to force you to marry.you can approach woman commission or nearby police station.

  • @vijayanc.p5606
    @vijayanc.p5606 8 หลายเดือนก่อน +1

    Ettukaali(spider) poleyulla churukkom chila jeevikal ozhichu baakki ellaa jeevikalilum male is stronger than female and the latter is obliged to a certain extent to the former, as per nature. Then how is it wrong among human.

    • @gopikamurali3756
      @gopikamurali3756 7 หลายเดือนก่อน

      Male is stronger than female? really? there are many other types of strength than physical power.for instance intellect,will power,grit , determination etc,these are all greater in females,and also resilient nature, communication abilities, coordination capacity,team spirit are more in females,if u have will power,u can overcome any physical illness ,ente anubhavam anu,but if u have only muscle power with no will power,then it's of no use

  • @julietjoseph7903
    @julietjoseph7903 6 หลายเดือนก่อน +1

    Madam phone no onnu tharumo

  • @chakochanchako7055
    @chakochanchako7055 ปีที่แล้ว +1

    👍👍👍👍👍

  • @thavakkalthualallah4128
    @thavakkalthualallah4128 ปีที่แล้ว

    👍🏻👍🏻Wow😘ചേച്ചി

  • @rejeenanl283
    @rejeenanl283 2 ปีที่แล้ว +1

    Hi ma'm.. 🥰🥰🥰🙏🙏🙏

  • @LijiS-q7u
    @LijiS-q7u ปีที่แล้ว

    Husband inte officile lady ye vilichu husband inte character anyeshichu njan aa lady husband inodu paranju ente veetil vannu enne thurutura adichu ammaye adichu achane adichu njan policine vilichu protection uu koduthu njan ente veetila

  • @kavithasuresh2486
    @kavithasuresh2486 2 หลายเดือนก่อน

    Njan ee avasdhayilaanu...

    • @AdvShailaRani
      @AdvShailaRani  หลายเดือนก่อน

      Hello dear, for consultations contact 9633277604