BEEF EATING RAW | BEEF TATARE | EASY BEEF RECIPE |KOREAN RAW BEEF | HOW TO EAT RAW BEEF

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #food #fun #trending
    Raw beef is can be consumed if clean and hygienically prepared. Of course not safe to be consumed daily or for kids. It can cause food poisoning only take it at your risk.
    Luckily we are all still alive and safe.
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    ....
    Paulman Insta
    ....
    Arun mama
    ....
    Kiran insta
    ....
    Panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

ความคิดเห็น • 1.4K

  • @trexmedia4294
    @trexmedia4294 2 ปีที่แล้ว +1402

    കൊച്ചിനോട് പെട്ടയ്ക്ക് കിട്ടുന്ന്‌ പറഞ്ഞു save the children എഴുതികാണിച്ച ആശാൻ മാസ്സ് 😂😂😂😂🔥🔥🔥🔥

    • @adnnoptmz1
      @adnnoptmz1 2 ปีที่แล้ว +97

      Ee comment cheyyan Vanna njaaan 😹😹

    • @leowilliams6222
      @leowilliams6222 2 ปีที่แล้ว +7

      😆😆🔥

    • @onlyedits947
      @onlyedits947 2 ปีที่แล้ว +10

      @@adnnoptmz1 njanum 🤣🤣🤣😂😂😂

    • @salimmon933
      @salimmon933 2 ปีที่แล้ว +18

      ഭയങ്കരമാന ആൾ

    • @fairry5873
      @fairry5873 2 ปีที่แล้ว

      @@salimmon933 😂😂😂

  • @sooryaprakash9966
    @sooryaprakash9966 2 ปีที่แล้ว +245

    3:46
    That save the children timing 😂😂😂

  • @nellikka7031
    @nellikka7031 2 ปีที่แล้ว +49

    പച്ചക്ക് കഴിക്കുകയും പച്ചയ്ക്ക് പറയുകയും ചെയ്യുന്ന പച്ചയായ മനുഷ്യൻ ഒരുപാടിഷ്ടം ,,,😋😘😍

  • @thoufeedseye4757
    @thoufeedseye4757 2 ปีที่แล้ว +97

    ഫിറോസ് ഇക്കാക്ക് രതീഷ് പോലെ ആണ് മച്ചാൻ കിരൺ ബ്രോ😂 എന്തും കഴിക്കും

    • @nidhinc
      @nidhinc ปีที่แล้ว

      ഫിറോസ് നല്ല comparison 😂😂😂

  • @rashidfardan
    @rashidfardan 2 ปีที่แล้ว +86

    കണ്ടാൽ അറപ്പ് തോന്നും 🥱പക്ഷേ
    ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ കഴിക്കാൻ തോന്നും. 😋 ഇതൊന്ന് ട്രൈ ചെയ്തു നോക്കിയേ വേറെ പണി ഉള്ളൂ.

    • @jameermohammed
      @jameermohammed 2 ปีที่แล้ว +13

      Dangerous anu bro harmful bacteria undavan chance und

  • @drivetodream7747
    @drivetodream7747 2 ปีที่แล้ว +60

    എഴുതറിയാത്തവൻ പേനയെ കുറ്റം പറയുക
    മരം വെട്ടാൻ അറിയാത്തവൻ കോടാലിയെ കുറ്റം പറയുക
    പാചകത്തെ പറ്റി അറിയാത്തവൻ ഇതൊക്കെ കണ്ട് കുറ്റം പറയുക..
    ബൂം ബാങ്ങിലെ ആൾകാർ മുഴുവൻ 3 നേരോം ഇത് മാത്രം തിന്ന് നടക്കുവല്ല... അറിയാത്ത പല ഫുഡും explore ചെയ്ത് എല്ലാവരുടെയും മുന്നിൽ എത്തിക്കുകയാണ് ചെയുന്നത്.. അല്ലാണ്ട് സ്വന്തമായി റിസേർച്ച് ചെയ്ത് ഉണ്ടാക്കുന്നതല്ല...
    വിമർശിക്കുന്നവർ... അമ്മേ ഒരു കട്ടൻ ചായ എന്ന് പറയുന്നവരാണ്.. കാരണം വെള്ളം തിളച്ചിട്ടാണോ അല്ലാതെ ആണോ ചായപ്പൊടി ഇടേണ്ടത് എന്ന് പോലും അറിയാത്ത ചിലർ..
    എന്തായാലും വിമർശനം നല്ലതാണ് അത്
    ഈ നാട്ടിൽ നടക്കുന്ന പല തന്തയില്ലായ്മകൾക്കെതിരെ ഉപയോഗിച്ചാൽ അതിനൊരു നല്ല കാര്യം എന്ന് പറയാമായിരുന്നു..
    ഞാനൊരു മുസ്‌ലിം ആണ്.. ഞാൻ പണിയിറച്ചി കഴിക്കില്ല... പക്ഷെ ഞാൻ അവർ ഉണ്ടാക്കുന്നത് കണ്ട് ആസ്വതിക്കാറുണ്ട്.. കഴിക്കുന്നത് കാണുമ്പോൾ വെള്ളം വരാറുണ്ട് വായിൽ.. അതാണ് ബൂം ടീമിന്റെ വിജയം..
    എല്ലാം ആസ്വതിക്കുക.. സംശയങ്ങൾ ചോദിക്കുക.. സംശയം ചോദിക്കണം. ഉത്തരം അറിയാത്ത കാര്യങ്ങൾക്ക് വിമർശനം അല്ല വേണ്ടത്..

    • @sajith6600
      @sajith6600 2 ปีที่แล้ว +2

      Super man

    • @ichbinshiv
      @ichbinshiv 2 ปีที่แล้ว +3

      we need a lot more people like you. Nammaku venadath nammal cheyyuka, mattullavar avark vendath cheyyatte.

    • @Mohammed_Ansab
      @Mohammed_Ansab 2 ปีที่แล้ว

      Same to you🤝👍🏻

  • @BUBUDUDU6421
    @BUBUDUDU6421 2 ปีที่แล้ว +285

    The complete package of fun, entertainment, general knowledge, facts, family, friendship, and cooking.... ❤️Lots of love from kollam ❤️❤️lofely peoplesss....Boombangh 🥰🥰🥰

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

    • @DainSabu
      @DainSabu 2 ปีที่แล้ว +2

      Malayalam arilaayarikkum

    • @rolexfootball
      @rolexfootball 2 ปีที่แล้ว +1

      1k അടിക്കാൻ സഹായിക്കുമോ പ്ലീസ് ഒരു പാവമല്ലേ

    • @RationalThinker.Kerala
      @RationalThinker.Kerala 2 ปีที่แล้ว

      Ofcourse

    • @Monstar_killadi
      @Monstar_killadi 2 ปีที่แล้ว

      ഹലോ dora big fan boy in28yers

  • @reenaaamibeauty7456
    @reenaaamibeauty7456 2 ปีที่แล้ว +8

    താങ്കൾ ഏതുതരം വീഡിയോ ഇട്ടാലും കാണാൻ എനിക്കും എന്റെ മക്കൾക്കും ഇഷ്ടമാണ്. അത് ഉണ്ടാക്കുന്ന ഫുഡ്‌ നമുക്ക് ഉണ്ടാക്കി കഴിക്കുവാൻ വേണ്ടി അല്ല കേട്ടോ.... ചുമ്മാ കാണാൻ നല്ല രസമാണ് 😊. താങ്കൾ ഓരോന്ന് വിശദമായി പറഞ്ഞു തരുന്നതും, സംസാര രീതിയും ഒക്കെ നല്ലതാണ്.
    God bless you 😊

  • @agin7v391
    @agin7v391 2 ปีที่แล้ว +179

    ഒരു 'പച്ചയായ' മനുഷ്യന്‍.. 💚 BoomBaangh 🔥💪🏻

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

    • @fellowhuman4656
      @fellowhuman4656 2 ปีที่แล้ว

      ഒലക്കയാണ് ...typical Narcissistic guy,, living at the expense of emotion of ppl surrounding him...
      Very Unbearable other than passive entertainment
      Very fragile ego...

    • @albinsanthosh5256
      @albinsanthosh5256 2 ปีที่แล้ว +2

      Bakki kure per onangipoyo

    • @777johan
      @777johan 2 ปีที่แล้ว +4

      chilappo neelayum😉

  • @abhisheknair7438
    @abhisheknair7438 2 ปีที่แล้ว +33

    Cheers to overcoming psychological barriers and acceptance to new cuisines!
    Thank you for doing this!!!

  • @Nidhin.B5044
    @Nidhin.B5044 2 ปีที่แล้ว +15

    Pingunte pettakk kittum enn paranj kazhinjappo thanne (save children) enn adipoli 😂🤣😂😂🤣

    • @Nidhin.B5044
      @Nidhin.B5044 2 ปีที่แล้ว +2

      Aarum serious ayi edukkaruth veruthe paranjathahnu😁

    • @niranjanmanoj24
      @niranjanmanoj24 2 ปีที่แล้ว +2

      Hahaaaaa🤣🤣

  • @dharsanlalmm6704
    @dharsanlalmm6704 2 ปีที่แล้ว +20

    പെട്ടക്ക് കിട്ടും എന്ന് പറഞ്ഞു തീർന്നതും save the children 😁😁😁

  • @jamsheeralitalks9948
    @jamsheeralitalks9948 2 ปีที่แล้ว +9

    ഏതു കാട്ടിൽ പോയി പെട്ടാലും.. പട്ടിണി കിടക്കാണ്ട് രക്ഷപ്പെട്ട് ഇങ് പോരും... Love u brother.. ❤️

  • @sarathrajkrishna9896
    @sarathrajkrishna9896 2 ปีที่แล้ว +8

    Video യെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് ചേട്ടന്റെ Last ക്ലാസ്സാ😂😂😁😁

  • @nandhu_777
    @nandhu_777 2 ปีที่แล้ว +40

    After one week the Boom Baangh is back with a interesting video . Every TH-cam notification remembering a new boom Baangh Vibe 😊😊😊😊😊😊

    • @nandhu_777
      @nandhu_777 2 ปีที่แล้ว

      💯

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

  • @rammohanambili
    @rammohanambili 2 ปีที่แล้ว +42

    ഇന്നു പാചകത്തിനേക്കാളും കൂടുതൽ വാചകം ആയിരുന്നു.. 😂😜🤭😊❣️💞

  • @flowermi2599
    @flowermi2599 2 ปีที่แล้ว +45

    "പ്രിങ്ങൂന് പെട്ടക്ക് കിട്ടും ട്ടോ😡 "
    Next seen 'SAVE THE CHILDREN '🤣

  • @athirasanthosh2987
    @athirasanthosh2987 2 ปีที่แล้ว +13

    Before 2023 you will strong with 1 million family .... All the best bro .... BOOMBANG 💥💥💥💥

  • @mahibinu3397
    @mahibinu3397 2 ปีที่แล้ว +60

    Raw meat കഴിച്ചിട്ടില്ല പക്ഷെ നിങ്ങൾ കഴിക്കുമ്പോൾ എന്താ എന്തോ ഒരു കൊതി... Ready ready Boombangh love ❤.. From tvm

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

    • @sanjaykrishnan8379
      @sanjaykrishnan8379 2 ปีที่แล้ว +1

      Nattile meat fresh aayrkilla..so nalla risky aan

    • @mahibinu3397
      @mahibinu3397 2 ปีที่แล้ว +1

      @@sanjaykrishnan8379 bro angane parayaruth kittum..ella idathum kittilla,Ningalk parichayam undel mathram ravile vettunna samayathu povuka nalla red meat vanguka..👍

    • @sanjaykrishnan8379
      @sanjaykrishnan8379 2 ปีที่แล้ว

      @@mahibinu3397 yes pakshe pulli parayunnund.. deep freeze cheyth kazhinje use cheyyan padullu

    • @prince7206
      @prince7206 2 ปีที่แล้ว

      @@sanjaykrishnan8379 yes allel bacteria infection undavan chance und

  • @justinjohnson4167
    @justinjohnson4167 2 ปีที่แล้ว +5

    Broo... Big.. Fenn... ഓരോ dishes variety ആണ് ✌️✌️... Poliii. ഞാൻ Hotl മാനേജ്‌മന്റ് course padichontirikuva.... Production edukaana ishtamm....

  • @ahmdkabeer2964
    @ahmdkabeer2964 2 ปีที่แล้ว +3

    3:45
    ആ dialogum അത് കഴിഞ്ഞുള്ള Save the Children വന്ന ടൈമിങ്ങും
    Wow പൊളി....👌

  • @tintusuresh9239
    @tintusuresh9239 2 ปีที่แล้ว +47

    പനി പിടിച്ചു കിടക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ.... പച്ച ആയാലും വേവിച്ചത് ആയാലും ഇന്ന് 2 പൊറോട്ടയും ഇത്തിരി ബീഫും തിന്നാൻ ഉള്ളിൽ ഉൾവിളി ഉയർത്തി തന്ന അണ്ണന് നമോവാകം😌😌😌😎
    boombaangh 💥💥💥❤️

  • @Yadhav_
    @Yadhav_ 2 ปีที่แล้ว +11

    That save the children timeing was perfect af 😹

  • @shanichikkus3766
    @shanichikkus3766 2 ปีที่แล้ว +7

    105 k മുതൽ കൂടെ കൂടിയത് ആണ് ഇടക്ക് വീഡിയോ വന്നോ എന്നു നോക്കും, എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേട്ടന്റെ കൂകിങ് വീഡിയോ ഫ്രണ്ട്‌സ് ഒത്തുള്ള വീഡിയോസ് ഒക്കെ😍😘ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങൾക്കും നിങ്ങടെ കുടുംബത്തിനും

  • @rintujose5425
    @rintujose5425 2 ปีที่แล้ว +3

    Bro engalu polikku muthe.....full support.... nice videos ❤️❤️❤️❤️

  • @johnvadayar
    @johnvadayar 2 ปีที่แล้ว +12

    Mukbang is not name of a dish, but made up of the Korean words for “eating” (meokneun) and “broadcast” (bangsong)-originated in South Korea in the late 2000s.
    Mukbang, in simple terms, is a live-streamed video where viewers watch the host eat, (especially in South Korea) a large quantity of food and addressing the audience.

  • @rashidv3694
    @rashidv3694 2 ปีที่แล้ว +5

    നിങ്ങൾ പൊളിയാണ്. പച്ച ആയാലും വേവിച്ചതായാലും ഇങ്ങളെ വീഡിയോ കാണാൻ പൊളി

  • @explodevlogs2.0bysudheesh7
    @explodevlogs2.0bysudheesh7 2 ปีที่แล้ว +2

    ചേട്ടന്റെവീഡിയോ വളരെ നല്ലതാണ് ചേട്ടൻ പറയുന്ന കാര്യങ്ങളെല്ലാം ഉള്ള കാര്യങ്ങൾ തന്നെയാണ് ..... ഒരു പച്ച മനുഷ്യൻ 😇😇😇😇

  • @noufalnoufuz4027
    @noufalnoufuz4027 2 ปีที่แล้ว +10

    Pringoonte pettakk adi kittumtta😁 at the same time on screen SAVE THE CHILDREN'S 😂😂 annan mass🔥🔥🔥

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

    • @benkpaul5043
      @benkpaul5043 2 ปีที่แล้ว

      😅💯

  • @cyberdudegaming
    @cyberdudegaming 2 ปีที่แล้ว +1

    Last mathe talk poli bro.. nalla arivum und ath engana parayanam eth reedhiyil parayanam ennu nannaayi aryam poli bro 🔥🔥🔥

  • @nasinass7288
    @nasinass7288 2 ปีที่แล้ว +6

    പച്ച ഇറച്ചി കഴിച്ചിട്ട് കുഴപ്പം ഒന്നുമില്ലല്ലോ വീഡിയോ കാണാൻ സൂപ്പർ ആയിരുന്നു

  • @gopikavysakh479
    @gopikavysakh479 2 ปีที่แล้ว +2

    Exam tensionil ninnum nalloru relief thanna video... Thanks bro..

  • @Halfinchladyboy
    @Halfinchladyboy 2 ปีที่แล้ว +10

    Bro ur informations and the ample way of presenting them and most preciously the dishes are really awesome♥️

  • @ftarrsh6376
    @ftarrsh6376 2 ปีที่แล้ว +1

    Sowandam molod pettakk kittum enn paranjitt save the children enn azhthikanicha mottande manass lovely ❤️❤️❤️

  • @subilalomanakuttan9897
    @subilalomanakuttan9897 2 ปีที่แล้ว +5

    14:57 Chirich Maduth😆 15:24 Action koodi ayapo perfect 🔥

  • @sajithkumarsi104
    @sajithkumarsi104 2 ปีที่แล้ว +1

    Mass dialogue..Prngunte pettakku kittum.. I can't control my laugh...massedaaaa

  • @harimuralivellarikundu3698
    @harimuralivellarikundu3698 2 ปีที่แล้ว +27

    മൊട്ടത്തലയൻ ഒരു കില്ലാടി തന്നെ ♥️🔥🔥

  • @albinisac6333
    @albinisac6333 2 ปีที่แล้ว +2

    Njan vendum vendum parayan agrahikkunnu nigal oru killladi thanneeee🔥❤️❤️

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +10

    കൊള്ളാം ബീഫും സാലടും എല്ലാം കൂടി പൊളി

  • @vishnukp377
    @vishnukp377 2 ปีที่แล้ว

    Well said..
    Food and taste depends upon ones perspective, habit ,their culture and taste.,also the people will eat anything when there is necessity.
    5 ദിവസം പട്ടിണിക്ക് ഇട്ടിട്ട് എന്തുകൊടുത്തലും ആരും തിന്നും.
    ഇഷ്ടമുള്ളവർകാണുക ആസ്വദിക്കുക നല്ല വശങ്ങൾ എടുക്കുക...വിമർശനങ്ങൾ മാന്യമായി പറയുക.,ചൂണ്ടികാണിക്കുക
    അങ്ങനെയാകട്ടെ നല്ല ആസ്വാദനം.ബൂം ബാങ്😀🔥
    NB: കടലിന്നും കായലീന്നും പിടിക്കുന്ന മീനിന്റെ പുഷ്ടിക്കു പിന്നിലും മനുഷ്യന്റെ കൈയുണ്ട്.. സോറി കൈയല്ല..ഡൌൺലോഡ് ചെയ്തു ഒഴുക്കി വിടുന്ന ഫയലുകൾ ഉണ്ടാകും.enjoy👌

  • @kiran_t_p
    @kiran_t_p 2 ปีที่แล้ว +42

    Kiran machan poliyanu 🥰miss you kiran machan❤️

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

  • @Crristi4n07
    @Crristi4n07 2 ปีที่แล้ว +2

    Pringune cheetha paranjeen sheesham..."save the children " 🤣🤣..❤️❤️❤️

  • @nihasmarakkar3002
    @nihasmarakkar3002 2 ปีที่แล้ว +5

    അമലയിലെ തക്കാളി കുരങ്ങൻ
    കുറച്ചു പഴയ ഓർമ്മകൾ 😍🤣🤣🤣

  • @chithrapurushothaman6029
    @chithrapurushothaman6029 2 ปีที่แล้ว +1

    Aarendhuparanjalum confidence kalayatheyulla marupadiyundallo chetta athinoru 👍🏻. Chettanoru hero thanneya👌🏻👌🏻

  • @arshi__naz
    @arshi__naz 2 ปีที่แล้ว +5

    പച്ചയിറച്ചി ഇതിന് മുന്നേം boom baangh കഴിച്ചിട്ടുണ്ടല്ലോ..... So lovly dishh🔥🔥

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

  • @malayaliviber696
    @malayaliviber696 2 ปีที่แล้ว

    Enta ponnu bro nigalu vere level aaneeeee.. Ethra simple aayittanu orortharkkum kottu kodukkunnath

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 ปีที่แล้ว +4

    💖💖💖💖 ഈ വീഡിയോ മൊത്തത്തിൽ പൊളിച്ചു 💖
    അതെ സത്യമാണ് hostel ൽ നിൽക്കുമ്പോൾ കണ്ടിട്ടുണ്ട് പശുക്കൾ വന്നു കഴിക്കുന്നത് ......

  • @HariRam-qz4xd
    @HariRam-qz4xd 2 ปีที่แล้ว +2

    മുളകുപൊടിയും മല്ലിപൊടിയും ഗരം മസാലയും വച്ചോള്ള കളിയിൽ (അത് മീൻ ആയാലും അനകൊണ്ടാ ayalum)million subscribers കിട്ടിയ ആളുകൾ ഉള്ള കേരളത്തിൽ.. International value olla fudukal പരിചയ പെടുത്തുന്ന Broyk🙏🏽🙏🏽🙏🏽

  • @shajiraghvan8345
    @shajiraghvan8345 2 ปีที่แล้ว +3

    Pwolik❤️😍😍

  • @samadcochin
    @samadcochin 2 ปีที่แล้ว +2

    ഇന്ന് എന്തായാലും 'സേവ് ദ ചൈൽഡ് ' സ്ലോട്ട് ഇട്ട സ്ഥലം പൊളിച്ചു, തകർത്തു, തിമിർത്തു....

  • @rafeekpkrafeek206
    @rafeekpkrafeek206 2 ปีที่แล้ว +8

    RAW MEAT kayichilla ishtaamella!!😊
    Butt ningl kayikkunnath kanan nallaaa raasa💜

  • @cr7boys57
    @cr7boys57 2 ปีที่แล้ว +1

    Endho oru pad ishttaman ee motta thalayanod 😍ingane okke ulla food kayikkan peteelelum kanan patiyathil sandhosham

  • @balugeethu8325
    @balugeethu8325 2 ปีที่แล้ว +4

    പാചകവും വാചകവും polichu boombangh 🔥💥✌️

  • @jojijohn9115
    @jojijohn9115 2 ปีที่แล้ว +1

    Bro ingalu vere level aaan.. ee 1% mandanmaare paranju bhodhipikenda aavashyam onnum ilaa. Awaiting lots more👏

  • @salinkhan3610
    @salinkhan3610 2 ปีที่แล้ว +29

    Chetta...you are spitting out pure facts 👍 Lecture was deadly insane 🔥 ♥️

  • @ALLINONE-rr1go
    @ALLINONE-rr1go 2 ปีที่แล้ว +1

    14:14...... Entaa moneeeee........ Boooom banggbhhhhh 💥💥💥💥💥💥💥

  • @adithvivek8564
    @adithvivek8564 2 ปีที่แล้ว +3

    Raw meat ithuvare kazhichitila but ithu kanumbo kazhikan thonnunnu 😋

  • @k.dinoopk
    @k.dinoopk 2 ปีที่แล้ว +1

    ഇത് ഉണ്ടാക്കി കഴിച്ചിട്ട് തന്നെ ബാക്കി കാര്യം. 🔥🔥🔥🔥 BoomBaangh 🔥🔥🔥🔥😍😍😍😍😍🥰🥰🥰🥰

  • @joyaljoyal380
    @joyaljoyal380 2 ปีที่แล้ว +4

    എന്തായാലും നമ്മുടെ കിരൺ മച്ചാനെ വിളിക്കാത്തത് എന്തായാലും ശെരിയായില്ല
    വന്നിരുന്നെകിൽ അത് ഫുൾ തീർന്നേനെ 😂😂😅

  • @Dns94
    @Dns94 2 ปีที่แล้ว +2

    Ente boombaangh annaaa video’de last aaakekoode oru theetta mayam 😂😂😂 ingalu mass aanu

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +1

      Thinnaal thoorathe kazhiyo😜😜

    • @Dns94
      @Dns94 2 ปีที่แล้ว

      @@BoomBaangh 😂😂😂

  • @4noop.
    @4noop. 2 ปีที่แล้ว +4

    Lovfely, Sho Nice. ❤🔥

  • @sruthimalu7269
    @sruthimalu7269 2 ปีที่แล้ว

    ഇഷ്ട്ടം ഉള്ളവർക്കു കഴികാം ഇഷ്ടം ഇല്ലാത്തവർ കഴിക്കണ്ട. അത് പോലെ ഇഷ്ടം ഉള്ളവർ കാണുക ഇല്ലാത്തവർ കാണരുത്. അത്ര തന്നെ ആരും നിർബതിച്ചില്ലല്ലോ. ഇനി ഇപ്പോൾ തിന്നാൽ ചത്തുപോകുമാണെകിൽ ചേട്ടൻ എന്താ ഭഗവാനോ പോകൻ പറ. ഇവർക്കൊന്ന്നും റിപ്ലൈ കൊടുക്കണ്ട സമയവും വിലയും കളയണ്ട. നെക്സ്റ്റ് വീഡിയോ ഇടും വല്ല പാമ്പോ പഴുതാരയോ പെട്ടനാവട്ടെ ബൂംബ 😇☮️

  • @thasleemaibrahim1465
    @thasleemaibrahim1465 2 ปีที่แล้ว +7

    ഞാൻ ഈ channel just a 90 thousand ആകുബോൾ ആയിരുന്നു കണ്ടിരുന്നത് ഇപ്പോൾ ഇതാ seven lack above..lots of love boombaang... god bless you ... Pin Please ...🥰❤️

  • @bibinalex8077
    @bibinalex8077 2 ปีที่แล้ว

    Njn bro undaakunna food aaswathikaan aan vedio kaanuneth... Ee comment edunaa oolagalea mind chynda bro.... Broyudea vedio poli aahn... Continue cheyugaa... Aarum vedio kandilelum njn kannum 💯💯💯💯%... Bcz boombang ennum nte oru vegaaram aahn.... Bro enni enna hunting vedio start cheyuneth

  • @manumavelikara2357
    @manumavelikara2357 2 ปีที่แล้ว +4

    “പെട്ടക്കിട്ട് പെടക്കും ഞാൻ"
    Save the children
    ശുഭം 😜

  • @arjunkannan1113
    @arjunkannan1113 2 ปีที่แล้ว

    അവനവനു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് എന്തിനാണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ടു, ഡേ,നിങ്ങൾക്കിഷ്ട്ടമുള്ള കാര്യങ്ങൾ നിങ്ങൾ ചെയ്യൂ, ഈപറയുന്ന നിങ്ങളോട് അതുചെയ്യല്ലേ, ഇതുചെയ്യല്ലേ എന്നുപറഞ്ഞാൽ നിങ്ങൾ കേൾക്കുമോ ഡേ നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ നിങ്ങൾ വീഡിയോ കാണു ഇല്ലെങ്കിൽ കാണണ്ട. Love you നവീൻ ചേട്ടാ ❤️❤️❤️❤️❤️

  • @fathimashahna9668
    @fathimashahna9668 2 ปีที่แล้ว +3

    Just for a curiosity boombangne kazhikan ishtamillatha nthelum dish undo 🤩🤗

  • @aryasanand1317
    @aryasanand1317 ปีที่แล้ว

    Bro thangalude videos okke poli aanu kto.. Variety cooking.. Polii.. Enganeyum world il variety types food undennu kaanichu tharunnathil santhosham.. Ithrem naalu bro cheytha variety cooking il eathengilum orennen engilum try cheyyaan aagraham und.. Enthaayalum superrbb.. Bro

  • @saadmsd5515
    @saadmsd5515 2 ปีที่แล้ว +4

    Innathe highlight “ save the children “ aanu 😂

  • @noufl1090
    @noufl1090 2 ปีที่แล้ว +1

    Arokke entokke paranjalum booombang pwoliya...

  • @aswathychandra1547
    @aswathychandra1547 2 ปีที่แล้ว +6

    നാടൻ വിരയെ വായിൽ ഇട്ട ഫീൽ.....ആ dialogue പൊളിച്ചു 😅😅🙆‍♀️

  • @radhikav3606
    @radhikav3606 ปีที่แล้ว

    Enthan ariyilla ee video okkey kanumbo oru manasugam💥☺

  • @sqsqsqsq8914
    @sqsqsqsq8914 2 ปีที่แล้ว +6

    🤣🤣🤣 തീട്ട കഥ സൂപ്പർ..... ഫുഡ് അടിപൊളി

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR 2 ปีที่แล้ว

    Loved your comments. So brilliantly said with appropriate sarcastic tonality. What you said is absolutely truth. Pre-conceived belief systems are drilled into people. Very difficult to erase it and that's why the minds never co-ordinate with the body. It keeps finding faults. We have a value system where religion is respected more than science itself. Hence such stupid comments are bound to come. What is funny is that they forget that you are a specialist in cooking, you are a chef.....that means you have learnt the art of cooking from the eyes of science. You are absolutely right and your food has something new to learn everytime you post it. Stay blessed. Prayers.

  • @dreamcatcher4402
    @dreamcatcher4402 2 ปีที่แล้ว +3

    Boom bang is an Brand! ❤
    And i love your vibe🤙... Its a nice entertainment...

  • @maryjuliet5237
    @maryjuliet5237 2 ปีที่แล้ว +2

    Remembered Mr. Bean. തമാശക്കാരാ😘 സംഭവം അടിപൊളി . 👍

  • @salimmon933
    @salimmon933 2 ปีที่แล้ว +4

    എൻജോയ് വീഡിയോ poli 😍😍😍

  • @thetriviantrader963
    @thetriviantrader963 2 ปีที่แล้ว +1

    18:58 pashu pulllutinnumbo kazuki vritiyakiii 🤣🤣🤣🤣🤣

  • @passionatehomemaker331
    @passionatehomemaker331 2 ปีที่แล้ว +4

    I love this channel and the crew....😍

  • @jamsheerkhanp
    @jamsheerkhanp 2 ปีที่แล้ว

    Boombaang…
    Bronte presenting oru rakshayum illaa ..
    Oru ottamthullal style …
    Naveen Chakyaar..!!

  • @skkangath
    @skkangath 2 ปีที่แล้ว +20

    Naveen, i always watch your videos but this is the first comment from me. Your recipes are one of a kind for me and you keep on surprising me in each videos. Your presentation (both food and video) is awesome and exceptional way of addressing criticism. All the best and Kudos to the Boombangh team. Will try to meet during my next trip to NZ. Cheers

  • @VishnuprasadSvloger
    @VishnuprasadSvloger 2 ปีที่แล้ว

    നാവിൻ ബ്രോ ഇതുപോലത്തെ വീഡിയോ ചെയ്തിട്ട അതിനെ കുറിച്ച് വിവരിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്

  • @fisheatrepeat
    @fisheatrepeat 2 ปีที่แล้ว +19

    Haha awesome stuff the proper korean name for the raw beef dish (육회) is "yukhoe" but pronounced yeuk-hwae 🤙

  • @Litera_Trotter
    @Litera_Trotter 2 ปีที่แล้ว

    TH-cam suggestion kandu enno subscribe cheythathaanu. Kaanan ateethu inaanu. Samsaaram ishtaayi 😀😀 Pinne oru kaaryam Mukbang ennu parayunnathu oru tharam kazhikunna reethi aanu. On video koree food vachu audience nodu samsarichu food kazhikunna sambavam. Athil main content food kazhikunnathaakum.

  • @vysakhvs4393
    @vysakhvs4393 2 ปีที่แล้ว +4

    Your style of cooking and presenting of food is awesome and one of my favourite cooking channel...... 👍🏻❤️
    Eagerly waiting for your videos 🔥

  • @ashwin9072
    @ashwin9072 2 ปีที่แล้ว +1

    Chettanta cookingina kal istham chettanta class aha

  • @sathish395
    @sathish395 2 ปีที่แล้ว +5

    മൊട്ട തലയിലെ ഷൈനിങ് ആരൊക്കെ ശ്രെദ്ധിക്കുന്നുണ്ട് 🤩🤩

  • @jrcreation.way_to_jannah8289
    @jrcreation.way_to_jannah8289 2 ปีที่แล้ว +2

    I’m living in Bangalore, so, i saw lots of time, you are saying exactly right 😂

  • @princeraju6392
    @princeraju6392 2 ปีที่แล้ว +3

    Completely fun 👍😂❤

  • @Saju-Elayodan
    @Saju-Elayodan 2 ปีที่แล้ว +1

    പെട്ടക്ക്‌ എന്നോട് കിട്ടും കെട്ടോ.... ദേ അപ്പോ തന്നെ save the children 😂😂...
    Cooking channelil വേറിട്ട experience കാണിച്ച് തന്ന മഹാൻ🥰🥰..lovefly...

  • @hd7harshad
    @hd7harshad 2 ปีที่แล้ว +3

    Super dish 🔥

  • @soorajc1212
    @soorajc1212 2 ปีที่แล้ว

    😁hello cinemel climaxil lalettan siddique nte thalel umma kodtha pole orennam angad thannu nn ang vicharikkya.........
    ningal poli ann😂👌👌

  • @nijinkasc8897
    @nijinkasc8897 2 ปีที่แล้ว +7

    ❤️❤️❤️BOOM BAANGH❤️❤️❤️

  • @mukeshmahiclickz8398
    @mukeshmahiclickz8398 2 ปีที่แล้ว +1

    Manushyaaa ningalu poliyanu❤️❤️❤️ aarum enthu paranjalum kaaryaakanda🥰🥰❤️❤️

  • @olaortugalmallu
    @olaortugalmallu 2 ปีที่แล้ว +5

    ഇത്തവണ പൊളിച്ചു കൊച്ചിനെ ചീത്ത പറഞ്ഞപ്പോ തന്നെ save the children 😂😂😂

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +1

    ആഴ്ചയിൽ നവീൻ ബ്രോന്റെ ഒരു video കണ്ട് കഴിയുമ്പോൾ മനസിന്‌ എന്തെന്നില്ലാത്ത സന്തോഷം ആണ്‌...കൂടെ കട്ടയ്ക്ക് ആ ഫ്രണ്ട്‌സ് ഉം...😍😍😍
    #boombaangh_ഉയിർ 🔥🔥

  • @vinod1064
    @vinod1064 2 ปีที่แล้ว +5

    ആശാൻ പറ്റിച്ചു കരുതി.. കുറേ നേരമായി കാത്തിരിക്കുന്നു അടിയൻ....❤️🔥🔥🔥🔥🔥🔥

  • @surumisurumi9474
    @surumisurumi9474 2 ปีที่แล้ว

    Nigale ellarem nk vayagara ishtaaaaa🥰🥰🥰🥰

  • @JI_B_IN
    @JI_B_IN 2 ปีที่แล้ว +3

    കിരണിനെ മിസ്സ് ചെയ്യുന്നവർ ഇവിടെ like അടി 👍🏻