ദൈവം പോലും എന്നെ കൈവിട്ടോ??ഇതാ ആ ചോദ്യത്തിനുള്ള ഉത്തരം!!Fr. Mathew Vayalamannil CST

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 730

  • @alalmiyaalamu
    @alalmiyaalamu ปีที่แล้ว +7

    കർത്താവേ എന്റെ കടബദ്ധത്യയിൽ അങ്ങ് ഇടപെടണമേ

  • @Linsonmathews
    @Linsonmathews ปีที่แล้ว +41

    നിങ്ങളിൽ ആരൊക്കെ ദൈവ വചനത്തിൽ വിശ്വസിക്കുന്നു, അവർക്കെല്ലാം രക്ഷ കൈവന്നിരിക്കും... ആമേൻ ✝️✝️✝️

  • @umamaheshkumar1505
    @umamaheshkumar1505 ปีที่แล้ว +6

    🙏കർത്താവെ ജീവനുള്ള ദൈവമേ എന്റെ ഈ ജോലി യുടെ മേൽ വന്നിരിക്കുന്ന കുരുക്ക് അവിടുത്തെ ആണിപ്പാടുള്ള കരങ്ങൾ കൊണ്ട് azhichumattane🙏

  • @lalianu3942
    @lalianu3942 ปีที่แล้ว +4

    കർത്താവേ അങ്ങ് എൻ്റെ കുടുംബത്തെ അനുഗ്ഗ്രഹി ക്കണമെ....❤❤❤

  • @ajithasukumaran793
    @ajithasukumaran793 ปีที่แล้ว +5

    ഈശോയെ എന്റെ അതിരുകൾ വിസ്ത്രിതമാക്കണമേ ആമേൻ

  • @jameskonnoth4380
    @jameskonnoth4380 ปีที่แล้ว +3

    ഈശോയേ എവിടെ നിന്ന് എനിക്ക് ആവശ്യമുള്ള പണം കിട്ടുമെന്ന് ഈശോ തന്നെ എനിക്ക് കാണിച്ചു തരണേ❤❤❤❤

  • @lijisunny3046
    @lijisunny3046 ปีที่แล้ว +2

    ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കേണമേ... 🙏🙏🙏

  • @rajirajan3908
    @rajirajan3908 ปีที่แล้ว +6

    ദൈവമേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അങ്ങ യുടെ അനുഗ്രഹ o നൽകണേ

  • @ivysandeep8969
    @ivysandeep8969 ปีที่แล้ว +5

    ദൈവമേ സമ്പത്തും ജീവനും ബഹുമതിയും നൽകേണമേ....കർത്താവേ അങ്ങു എന്നെ അനുഗ്രഹിച്ചു എൻ്റെ അതിരുകൾ വിസ്തൃതൃതമകേണമെ🙏🙏🙏🙏🙏🙏

  • @sheejakumarykumary6176
    @sheejakumarykumary6176 ปีที่แล้ว +2

    ആമേൻ സ്തോത്രം 🙏🙇🏻‍♀️ അപ്പാ കരുണ തോന്നേണമേ.😭 നന്ദി അപ്പാ 🙇🏻‍♀️

  • @Jose-cv6ut
    @Jose-cv6ut ปีที่แล้ว +7

    യേശുവേ വളരേ സങ്കട അവസ്ഥയിലാണ് ഞാനി വചനം കേൾക്കുന്നത് എന്നെ പോലെ വിഷമിക്കുന്ന എല്ലാ മക്കളേയും യേശുവേ നിന്റ കുരിശ്ശിൻ ചുവട്ടിൽ അർപ്പിക്കുന്നു കാത്തു കൊള്ളണേ നാഥാ🙏

  • @lizybiju182
    @lizybiju182 ปีที่แล้ว +2

    Amen നന്ദി അച്ഛാ തക്കസമയത്ത് വചനത്താൽ ഉറപ്പക്കുന്നതിന് ദൈവമേ അങ്ങേ ചിറകിൻ മറവിൽ കാത്തു പരിപാലിക്കണമേ അച്ഛനേ🙏🙏🙏🙏🔥🔥🔥🔥💖🙏

  • @lalykuruvilla8558
    @lalykuruvilla8558 ปีที่แล้ว +5

    എന്റെ ഈശോയെ ഞങ്ങളുടെ മക്കൾക്ക് ഒരു കുഞ്ഞിനെ തന്നു ഞങ്ങളടെ കുടുംബത്തെ അനുഗ്രഹിക്കേണമെ

  • @jasmincu106
    @jasmincu106 ปีที่แล้ว +3

    ഫാദറിന് വളരെ നന്ദി. 🙏🙏🙏🙏🙏🙏

  • @ashavarghese6143
    @ashavarghese6143 ปีที่แล้ว +5

    കർത്താവെ എന്റെ മകളുടെ നിയോഗ ങ് ൽ സാധിച്ചു തരണേ

  • @ranithomas1023
    @ranithomas1023 ปีที่แล้ว +3

    വളരെ തകർന്ന ഹൃദയത്തോടെ ഈ വചനം കേൾക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങളെല്ലാം മാറുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏

  • @jameskonnoth4380
    @jameskonnoth4380 ปีที่แล้ว +3

    പിതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും വിനയവും ദൈവഭക്തി യ്‌യും ഉള്ളവരാകറ്റെ❤

  • @Velicham74
    @Velicham74 ปีที่แล้ว +4

    കർത്താവേ കട ബാധ്യത മൂലം ഞെരുങ്ങുന്ന എന്നെ ഉയർത്തണമെ .ഈ വചനങ്ങൾ എൻ്റെ ജീവിതത്തിൽ albudangal നടക്കണമെ

  • @manubabu9573
    @manubabu9573 ปีที่แล้ว +108

    കർത്താവെ ഈ വചനം ജീവിതത്തിൽ ഫലം ചെയ്യുവാൻ കേൾക്കുന്ന ഞങ്ങളെ എല്ലാവരെയും സഹായിക്കേണമേ 🙏ആമീൻ 🙏

  • @ashavarghese6143
    @ashavarghese6143 ปีที่แล้ว +4

    ഈശോയെ തടസങ്ങൾ നീക്കി അംനുഗ്രഹിക്കണേ

  • @sreedevidominic4987
    @sreedevidominic4987 ปีที่แล้ว +2

    ഈശോയെ എന്റെ കാൽമുട്ട് വേദന സമർപിക്കുന്നു

  • @geevarghesv.j6536
    @geevarghesv.j6536 ปีที่แล้ว +3

    എന്റെ ഈശോയെ എന്നെ സഹായിക്കണമേ🙏Amen

  • @selvampushpadas8416
    @selvampushpadas8416 ปีที่แล้ว +4

    Amen, മരണത്തിന്റെ വാക്കിലാണ് ജീവിതം എങ്കിലും, അച്ഛന്റെ ഈ ദൈവവചന പ്രെഹോഷണം കേൾക്കുമ്പോൾ ഒരു ആൽമധൈര്യം അനുഭവപ്പെടുന്നു,

  • @valsammasebastian9853
    @valsammasebastian9853 ปีที่แล้ว +2

    ഈശോയെ ഞാൻ എന്റെ മകനെ അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങുന്നവനെ ഏറ്റെടുത്തവനെ അനുഗ്രഹിക്കണേ 🙏

  • @sandhyap1238
    @sandhyap1238 ปีที่แล้ว +1

    കർത്താവേ ഉണ്ണിമോളുടെ chrons രോഗം പൂർണമായി സൗഖ്യപ്പെടുത്തി തരേണമേ

  • @SindhuSindhu-j2d
    @SindhuSindhu-j2d ปีที่แล้ว +3

    കർത്താവെ എന്റെ പ്രാർത്ഥന ഫലത്തിൽ വരുത്തണേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏

  • @lintajoy1112
    @lintajoy1112 ปีที่แล้ว +5

    ദൈവമേ...എന്നെ സഹായിക്കണമേ വേഗം വരണമെ.

  • @JaienabrahamJaienabraham-qp2mo
    @JaienabrahamJaienabraham-qp2mo ปีที่แล้ว +2

    കർത്താവെ എനിക്ക് ജോലി ഇല്ല. നല്ല ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mathewnm1272
    @mathewnm1272 ปีที่แล้ว +2

    ഈശോയെ എന്റെ ഒറ്റപ്പെട്ട ജീവിതം അങ്ങയെ കല്പിക്കുന്നു

  • @jameskonnoth4380
    @jameskonnoth4380 ปีที่แล้ว +2

    ഈശോയേ നന്ദി ഈശോയേ സ്തോത്രം ഈശോയേ ആരാധന ഈശോയേ മഹത്വം കൃപ തരണേ

  • @lincylincypj3996
    @lincylincypj3996 ปีที่แล้ว +1

    ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤

  • @thomaskjohn3520
    @thomaskjohn3520 ปีที่แล้ว +3

    ദൈവമേ യബസിനെ പോലെ നിരന്തരം അങ്ങയോടു പ്രാർത്ഥിക്കാൻ അങ്ങയുടെ ജീവനുള്ള വചനങ്ങൾ ഉൾക്കൊണ്ട്‌ ജീവിക്കാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.. ജീവിതങ്ങളെ അനുഗ്രഹിതമാക്കണമേ 🙏ആമേൻ

  • @deepasanil8292
    @deepasanil8292 ปีที่แล้ว +2

    ഇശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ.... ആമേൻ 🙏🙏🙏

  • @bindu7374
    @bindu7374 ปีที่แล้ว +3

    കർത്താവേ വളരെ അധികം സങ്കടത്തിലാണ് ഞാൻ എനിക്ക് ഒരു രോലി നൽകി അനുഗ്രഹിക്കണേ

  • @AnnammaThomas-l4q
    @AnnammaThomas-l4q ปีที่แล้ว +4

    🙏Amen praise the Lord ഹല്ലേലുയ യേശുവേ അടിയന്റെ അതിരുകളെ വിസ്തൃതമാക്കേണമേ കുടുംബത്തെ അനുഗ്രഹിക്കേണമേ അടിയന്റെ മനസ്സിലെ വിഷമം മാറ്റിത്തരേണമേ 🙏🙏

  • @mallikabiju5242
    @mallikabiju5242 ปีที่แล้ว +2

    ഈശോയെ എന്റെ അതിരുകൾ വിസ്തൃതമാക്കി എന്നെ അനുഗ്രഹിക്കേണമേ

  • @mathewnm1272
    @mathewnm1272 ปีที่แล้ว +2

    ദൈവമേ എന്നെ അനുഗ്രഹിച്ച് അതിരുകൾ വിസ്തൃതമാക്കണേ

  • @sherinmathew1109
    @sherinmathew1109 ปีที่แล้ว +2

    ദൈവമേ യാബേസിന്റെ അവസ്ഥയെ പോലുള്ള എന്റെ അവസ്ഥയെയും അങ്ങ് മാറ്റി തരേണമേ,.. ആമേൻ. 🙏🏻🙏🏻

  • @jessyjoy1414
    @jessyjoy1414 ปีที่แล้ว +3

    എന്റെ ദൈവമേ യാക്കോബിന്റെ ദൈവം ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് തുണയായിട്ടുണ്ടാകണമേ

  • @vinuvasu1639
    @vinuvasu1639 8 วันที่ผ่านมา

    ഈശോ നാഥാ ഈ വചനം ഏറ്റെടുക്കുന്നു പ്രാർത്ഥിക്കുന്നുamen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💚💚💚💚💚💚🥰🌹🌹🌹🌹❤️❤️🥰🥰🥰💙💙💙

  • @renukadevi7765
    @renukadevi7765 ปีที่แล้ว +3

    കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏

  • @jameskonnoth4380
    @jameskonnoth4380 ปีที่แล้ว +1

    ഈശോയേ ഞങ്ങൾക്ക് ഒരു പണയത്തിന് വീട് എടുക്കുവാൻ ഉദ്ദേശിക്കുന്ന പൈസ കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ ❤❤

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +1

    അവൻ ഇസ്രായേലിന്റെ ദൈവത്തോട് പ്രാർത്ഥിച്ചു, Daivame അങ്ങ് എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃതമാക്കി തരണം 🙏🙏🙏🙏

  • @യേശുനാമത്തിന്റെശക്തി

    ഈശോയെ ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തുകൊള്ളണമേ. Pregnancy ഇത്തിരി കോംപ്ലിക്കേഷൻ ആണ് 🙏🙏🙏

    • @renjiratheesh1106
      @renjiratheesh1106 ปีที่แล้ว

      ദൈവ നാമത്തിന് മഹത്വം ദൈവത്തിനു മഹത്വം അനുഗ്രഹിക്കപെട്ട തലമുറയെ ദൈവം തരും 🙏

  • @sunivarghese843
    @sunivarghese843 ปีที่แล้ว +2

    കർത്താവേ കരുണ തോന്നണേ

  • @Roopinaraj5967
    @Roopinaraj5967 ปีที่แล้ว +4

    നിരാശയുടെ കയത്തിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @indudinesh2524
    @indudinesh2524 ปีที่แล้ว +2

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ

  • @Snowysu500
    @Snowysu500 ปีที่แล้ว +3

    കർത്താവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു സഹായിക്കണമേ

  • @sonejialice
    @sonejialice ปีที่แล้ว +2

    You are explaining in simple words so that anybody can understand the gospel. The Devine power falls on me .I praise you lord I love you lord. I adore you lord. Amen.

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Thank God. Thank God . Thank God. God bless you father very powerful very valuable very healing message 🙏🙏eesoye🙏🙏🙏🙏

  • @sandhyap1238
    @sandhyap1238 ปีที่แล้ว +1

    ഈശോയെ എന്റെ അമ്മയുടെ 2 കാലുകളുടെ എല്ല് തൈമാനം മാറ്റി തരേണമേ നടക്കാൻ ആക്കി തരേണമേ,എനിക്കും ചേച്ചിക്കും എത്രയും വേഗം സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ.

  • @salimmaroy5902
    @salimmaroy5902 ปีที่แล้ว +2

    കർത്താവെ ഈ വചനം വഴി എന്റെ മക്കളെ രക്ഷപ്പെടുത്തണമേ 🙏🙏

  • @thankammasoman6631
    @thankammasoman6631 2 หลายเดือนก่อน

    കർത്താവേ എൻ്റെ കൂടെ എപ്പോഴും ഉണ്ടാകണമെ എൻ്റെ കാര്യങ്ങളെല്ലാം നടത്തിത്തരണമെനാഥാ

  • @francis9997
    @francis9997 ปีที่แล้ว +3

    Please prayer Fr My കടം തീരാൻ

  • @prettyphilip897
    @prettyphilip897 ปีที่แล้ว +3

    ഈശോയെ എല്ലാദിവസവും രാവിലെ എണീറ്റ് പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ 🙏🙏🙏

  • @sofiaephrem1200
    @sofiaephrem1200 ปีที่แล้ว +1

    കഴിഞ്ഞ വർഷം നഷ്ടപ്പെട്ടതെല്ലാം ഈ വർഷം നേടി തന്ന് ഞങ്ങളെ എല്ലാ അപമാനങ്ങളിൽ നിന്നും അഭിമാനത്തിലേക്ക് ഉയർത്തിയ എന്റെ സ്വന്തം ദൈവമേ ഒരായിരം നന്ദി 🥰🙏🙏🙏🙏🙏🙏🙏

  • @JishaJaison-v9d
    @JishaJaison-v9d ปีที่แล้ว +2

    Thank you Jesus for all the blessings

  • @samuelk6555
    @samuelk6555 ปีที่แล้ว +3

    കർത്താവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ ദൈവം ഇടപെടും എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള ഞങ്ങളുടെ എല്ലാ നിഇയഒഗങളഉം തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏✝️🙏✝️🙏✝️

  • @ashwins10.c99
    @ashwins10.c99 ปีที่แล้ว +1

    എന്റെ കർത്താവായ ഈശോയെ എന്റെ ചേട്ടന് വിദേശത്ത് പോകാൻ എത്രയും പെട്ടന്ന് വിസ ശരിയാക്കി തരണമേ യേശുവേ നന്ദി🙏🙏❤️

  • @JincyJhonson-m1l
    @JincyJhonson-m1l 8 หลายเดือนก่อน +1

    Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @sumacn
    @sumacn ปีที่แล้ว +2

    Karthave എൻ്റെ മകനെ അനുഗ്രഹിക്കേണമേ

  • @rekhamallinathan2767
    @rekhamallinathan2767 ปีที่แล้ว +1

    എന്റെ ഇശോ എന്റെ സഹോദരനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @PreethyJose-o7n
    @PreethyJose-o7n 5 หลายเดือนก่อน +2

    എന്റെ ഇശോയെ എന്റെ മോൾക്ക്‌ നാളെ പരീക്ഷ ആണ് എന്റെ മോളെയും മറ്റു കുട്ടികളെയും നന്നായി പരീക്ഷ എഴുതുവാൻ അവരുടെ കൂടെ ഇരുന്നു സഹായിക്കണേ. ആമ്മേൻ 23:33

  • @prettyphilip897
    @prettyphilip897 ปีที่แล้ว +3

    എന്റെ അലസത, മടി, ദേഷ്യം ഇവ മാറ്റിത്തരേണമേ 🙏🙏🙏

  • @anusanu5049
    @anusanu5049 ปีที่แล้ว +1

    IGCSE. ഗ്രേഡ് 10 പരീക്ഷ എഴുതി, വരുന്ന ആഴ്ച റിസൾട്ടിനായി കാത്തിരിക്കുന്നു ബിസിനസ് സ്റ്റഡീസിന്റെ വിദ്യാർത്ഥികൾ എല്ലാവരും 100% വിജയിക്കുവാൻ ദൈവമേ അനുഗ്രഹിക്കണമെന്ന് എൻറെ ജോലിക്ക് ഒരു തടസ്സവും ഉണ്ടാവരുതേ എല്ലാ വിദ്യാർത്ഥികളും പാസ്സാകണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

  • @lindasatheesh2887
    @lindasatheesh2887 ปีที่แล้ว +2

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏼🙏🏼🙏🏼

  • @jameskonnoth4380
    @jameskonnoth4380 ปีที่แล้ว +2

    എൻ്റെ അതിരുകൾ വിസ്തൃതാമാക്കണമെ ഈശോയേ അനുഗ്രഹിക്കേണമേ

  • @lifeisbeautiful490
    @lifeisbeautiful490 ปีที่แล้ว +2

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവ് കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

  • @jijijoy9117
    @jijijoy9117 8 หลายเดือนก่อน +1

    എൻ്റെ ദൈവമേ ചില കാര്യങ്ങളിൽ അവിടുന്ന് ഉത്തരം കിട്ടാത്ത അവസ്ഥയിൽ മനസു വേദനിക്കുന്നു എങ്കിലും എൻ്റെ ദൈവത്തോട് പ്രാർത്ഥിക്കുന്നു അവിടുന്ന് എൻ്റെ വേദനയ്ക്ക് ആശ്വാസം തരും..കർത്താവേ കരുണ ചെയ്യേണമേ

  • @NiyaTeresSony
    @NiyaTeresSony ปีที่แล้ว +2

    അപ്പാ എന്റെ മനസിന്‌ സമാധാനവും സന്തോഷവും തരണേ അച്ഛനെ അനുഗ്രഹിക്കണേ

  • @marypaulose5707
    @marypaulose5707 ปีที่แล้ว +2

    ഈശ്വ യെ എന്റെ മക്കളിൽ ദൈ വാനുഗ്രഹം ലഭിക്കണമേ ഇടപെടണമേ 🙏🙏

  • @theresinamulloor800
    @theresinamulloor800 ปีที่แล้ว +2

    Give me Lord Your blessing, be with me always... Your Hands....❤

  • @rajanantony9333
    @rajanantony9333 ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ പൂർവികരുട പാവങ്ങൾ എന്റെ മാതാ പിതാക്കളുട് പാവങ്ങൾ എന്റെ കൊടിയ പാവങ്ങൾ ഉള്ള ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ

  • @alanshaji5427
    @alanshaji5427 ปีที่แล้ว +1

    കർത്താവെ ഈ വചങ്ങൾ എല്ലാവർക്കും ആശ്വാസം ആകണമേ അനുഗ്രഹിക്കേണമേ

  • @merlinroy8712
    @merlinroy8712 ปีที่แล้ว +2

    അപ്പാ നന്ദി ഹല്ലേലുയ ആമേൻ അപ്പാ അടിയനെയും എല്ലാവരിലും കുടുംബത്തെയും മക്കളെയും അവിടുത്തെ വിജത്തിൽ എത്തി ജീവിക്കാൻ കൃപ ആയിരിക്കണമേ ആമേൻഅപ്പാ അവിടുത്തെ വചനം ഞങ്ങളുടെ തടസങ്ങൾ മാറ്റി തന്നു പരി പാലിച്ചു അനുഗ്രഹിക്കുന്നതിനു നന്ദി ആമേൻ കർത്താവെ 🙏🏻🙏🏻🙏🏻

  • @simonv1114
    @simonv1114 ปีที่แล้ว +2

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു 🙏🙏

  • @prabhadinesh1086
    @prabhadinesh1086 ปีที่แล้ว +1

    കർത്താവേ ഈ വചനം എന്റെ സാമ്പത്തികമേഖലയിലും, കുടുംബ ജീവിതത്തിലും, വ്യാപാര ത്തിലും പ്രതിഫലിക്കണമേ🙏🙏

  • @ashwins10.c99
    @ashwins10.c99 ปีที่แล้ว +1

    എന്റെ കർത്താവേ എന്റെ ഭർത്താവിന് വിദേശത്ത് ജോലിക്ക് പോകാൻ മെഡിക്കൽ എടുകണം അതിന് ചേട്ടനെ ഒരുക്കി തരണമേ എന്റെ അതിരുകൾ വിസ്തൃതമാക്കി തരണമേ🙏🙏🙏❤️

  • @hemarosegonsalvas7714
    @hemarosegonsalvas7714 3 หลายเดือนก่อน

    ഈശോയെ കുടുംബബന്ധം തകർന്ന കുടുംബങ്ങളെ രക്ഷിക്കണേ 🙏🙏🙏

  • @rinigireesh3787
    @rinigireesh3787 ปีที่แล้ว +2

    കർത്താവെ ഞങ്ങൾ uday പ്രാർത്ഥന ക്കു ഉത്തരം തരണമെന്ന്....

  • @lizybiju182
    @lizybiju182 ปีที่แล้ว +1

    Amen 🙏 Amen ഞങ്ങൾ യാബസ് യാക്കോബ് മോശ ഇവർ കടന്ന പോയ അവസ്ഥയാണ് ഞങ്ങളുടേത് ഈ സം ന്ദേശം ഞാൻ ഇപ്പോഴും മുറുകേ പിടക്കുന്നു 😭😭😭😌👋🔥🙏💐🙏

  • @beenalathika3813
    @beenalathika3813 ปีที่แล้ว +3

    J
    Jesus ente vishamanghal matty tharannamma

  • @S_joseph88
    @S_joseph88 ปีที่แล้ว +1

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ ഏറ്റെടുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ ഓരോ ആവശ്യങ്ങളിലും താങ്ങും തണലുമായി കൂടെ ഉണ്ടാകണമേ. ഞങ്ങളുടെ പ്രാർത്ഥനക്കു ഉത്തരം തന്ന് അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ കണ്ണുനീർ ഒപ്പി ആശ്വാസം നല്കണമേ.. ആമേൻ 🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 6 หลายเดือนก่อน

    എൻ്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ അതിരുകൾ വിസ്ത്രുതമാക്കണമേ അങ്ങയുടെ കരം ഞങ്ങളിൽ പ്രവർതിക്കണമേ ആമേൻ

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +1

    കർത്താവെ അങ്ങ് എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃതമാക്കിതരണേ 🌹🙏🌹

  • @MiniMathew-pd7hv
    @MiniMathew-pd7hv ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ മകളുടെ മാനസികാവസ്ഥ മാറ്റി അവൾക്ക് ഒരു ജോലി തരേണമേ 🙏🙏🙏🙏

  • @ShajiTK-c3l
    @ShajiTK-c3l ปีที่แล้ว +2

    അച്ചോ. എന്ന്നെയും എന്റെ കുടുംബത്തെയും. അനുഗ്രഹിക്കേണമേ. എന്റെ. സമ്മതികബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ.. ജംങ്ങൾക്കുവേഡ്‌ഡി. പ്രാർത്ഥിക്കേണ്ണമേ

  • @annamageorge5662
    @annamageorge5662 8 หลายเดือนก่อน +1

    അടിയന്റെ ജീവിതപങ്കാളിക്കും മരുമകനും വിനയവും താഴ്മയും ദൈവഭക്തിയും ദാനം ചെയ്യണമേ. രണ്ടുപേരും മുൻകോപികളും ക്ഷമായില്ലാത്തവരും ശത്രുതയും വൈരാഗ്യവും വെച്ചു പുലർത്തുന്നവരുമാണ്. എന്റെ പൊന്നുകർത്താവിന്റെ അദൃശ്യമായ തൃക്കരം തൊട്ടു അവരിലുള്ള പൈശാചിക ശക്തികളെ മാറ്റി തരണമേ. അടിയൻ കണ്ണുനീരോടും തകർന്നും നുറുങ്ങിയതുമായ ഹൃദയത്തോട് യാചിക്കുന്നു. അവിടുന്ന് അത്ഭുതം പ്രവർത്തിക്കണമേ. ആമേൻ.

  • @anboby5416
    @anboby5416 6 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ ഡ്യൂട്ടിയും എന്റെ രോഗികളയും സമർപ്പിക്കുന്നു

  • @elsybabu489
    @elsybabu489 ปีที่แล้ว +1

    എന്റെ ഈശ്വ യെ എന്റെ മക്കളെയും മത്ര വിതാക്കളെയും കുടുബത്തെയും അനുഗ്രഹിക്കണമെ അസുഖം മാറ്റി അ ആമേൻ എന്റെ

  • @sibyjoy9333
    @sibyjoy9333 ปีที่แล้ว +2

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും രക്ഷികണേ

  • @albinanil710
    @albinanil710 ปีที่แล้ว +1

    കർത്താവെ എനിക്ക് ഈ ജോലിയിൽ മിടുക്കിയാകണം അപ്പാ... ഞാൻ തളർന്നു പോകുവാ അപ്പാ. എന്റെ കാര്യങ്ങൾ എല്ലാം അവിടയ്ത്തേക്ക് സമർപ്പിച്ചല്ലോ അപ്പാ..ജോലിയിൽ മിടുക്കിയായില്ലെങ്കിൽ ഇനിയും ഭർത്താവിന് അടിമയാകണം appa..തോറ്റുപോയാൽ എനിക്കും മക്കൾക്കും ഇനിയൊരു ജീവിതമില്ലപ്പാ. ഓടി വരണേ.. 😭😭😭🙏🙏

    • @littyvarghes4042
      @littyvarghes4042 ปีที่แล้ว +1

      ഈശോയെ ഞങ്ങളുടെ വീടിൻ്റെ കടബാധ്യത നീക്കി ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമെ

    • @merrinrocks2510
      @merrinrocks2510 ปีที่แล้ว

      Enthu joliyanu???

  • @SheejaP-g8m
    @SheejaP-g8m หลายเดือนก่อน

    എന്റെ കട ബാധ്യത കൾ മാറ്റി തരണേ യേശു വേ. ഞാൻ വിശ്വസിക്കുന്നു ഹാലേലൂയ

  • @hemarosegonsalvas7714
    @hemarosegonsalvas7714 3 หลายเดือนก่อน

    ഈശോയെ മാതാവിന്റെ ഇഷ്ടം നിറവേറ്റി എന്റെ മകന്റെ ട്രാൻസ്ഫർ ശരിയാക്കാൻ മാതാവേ മാതാവിന്റെ ഇഷ്ടം സാധിക്കണേ 🙏🙏

  • @febingeorge1471
    @febingeorge1471 ปีที่แล้ว +2

    ഈശോയെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @SheejaP-g8m
    @SheejaP-g8m หลายเดือนก่อน

    എന്റെ ഈശ്വയെ എന്റെ മരുമോൻ അരുൺ കുടി എല്ലാം മാറ്റി വിദേശത്ത് പോകാൻ മനസ്സ് കൊടുക്കണേ. 🙏🙏🙏

  • @susanphilipose5663
    @susanphilipose5663 10 หลายเดือนก่อน

    കർത്താവേ എന്റെ അതിരുകൾ വിസ്തീണ്ണ മാക്കേണമേ 🙏

  • @TintumathewTintumathew
    @TintumathewTintumathew 9 หลายเดือนก่อน

    ഈശോയെ കുടുംബ സമാധാനം തരണേ, വീട്ടിലെ വഴക്ക് മാറ്റി തരണേ രക്ഷിക്കണേ നാഥാ

  • @solimathen9775
    @solimathen9775 16 วันที่ผ่านมา

    കർത്താവേ, എന്റെ ദൈവമേ ഞങ്ങളെ രക്ഷിക്കണേ.