Praise the Lord.. അച്ചൻ്റെ വാക്കുകൾ ഒത്തിരി സമാധാനം തരുന്നു... ഇന്നല്ലെങ്കിൽ നാളെ കർത്താവ് എൻ്റെ ജീവിതത്തിലും വിടുതൽ തന്നു അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു🙏🙏🙏
യേശുവേ എന്റെ കടബാദ്ധ്യത തീർത്ത് എന്നെ ചവിട്ടി കളഞ്ഞവരെയും അപവാദം പറഞ്ഞ വരെയും എന്നെ കാണുമ്പോൾ കാറി തുപ്പുന്നവരേയും യേശു കാണിച്ച് കൊടുക്കണെ ബാദ്ധ്യത ഉള്ളതു കൊണ്ട ആൾക്കും വേണ്ട എന്നെ
ഈശോയെ എന്നെ കഷ്ടപെടുത്തു പ്രയാസങ്ങൾ എന്റെ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു കരുണ തോന്നാൻ ഇനി വൈകരുതേ വേദനകൾ ബുദ്ധിമുട്ടുകൾ താങ്ങാൻ വളരെ കഷ്ടപെടുന്നു കൃപ തോന്നണേ ആമേൻ🙏🙏🙏🙏:🌹♥️♥️♥️👍👍.
ദൈവമേ ഈശോയെ എന്റെ കുടുംബത്തെ പൈശാചിക ശക്തിയിൽ നിന്നും വിടുതൽ നൽകേണമേ സന്ധ്യ പ്രാർത്ഥനയിൽ എന്റെ കുടുംബം ഒന്നിച്ചിരുന്ന് പങ്കെടുക്കാനുള്ള കൃപ ഈശോയെ ഞങ്ങൾക്കൊരുക്കി തരണേ
ദൈവമേ ഈ ലോകത്തിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് കൃപ ചെരിഞ്ഞു രക്ഷിക്കണമേ കർത്താവേ 🙏🙏🙏🙏 വീട് ഇല്ലാത്ത മക്കൾക്ക് വീട് വയ്ക്കാൻ ഉള്ള ഒരു വഴി കാട്ടി കൊടുക്കണേ ആമേൻ 🙏
കർത്താവെ എന്നെപ്പോലെ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളികളെ നൽകി എല്ലാ യുവതി യുവാക്കളേജും അനുഗ്രഹിക്കണമേ...... 🙏🙏🙏🙏🙏
ദൈവ മേഞങ്ങളുടെ കുടുംബത്തെ കാത്തുഞ ഞങ്ങളുടെ കൊള്ളണമേ🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ o പ്രശ്നങ്ങളും മാറ്റിത്തരണമേ സാമാധാനം തരണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
ഫാദർ.... ഫാദറിന്റെ പ്രാർത്ഥന പ്രസംഗം എനിക്കു വളരെ വളരെ ഇഷ്ട്ടമാണ്. ഫാദർക്ക് ദൈവകൃപ ധാരാളം തന്നു ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. ഇതു കോടിക്കണക്കിന് ജനങളുടെ രക്ഷക്കും വിടുതലിനുമായി.... കൃപയിൽ വീണുപോകാതെ..... ദൈവം ഫാദറെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ !!!!!! ദൈവത്തിന് സ്തോത്രം !!!!
അച്ഛാ എന്നെ മകൻ ബേസില് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ അവന് പഠിക്കാനുള്ള മടി പ്രാർത്ഥിക്കാനുള്ള മടി അലസത എല്ലാം മാറ്റി ഈശോയുടെ മകനായി നല്ല മകനായി ജീവിക്കാൻ അവനുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🏻😭🙏🏻
കെട്ടപ്പെട്ട ഞങ്ങളുടെ അവസ്ഥയിൽ നിന്നും ഉയർത്തണമേ എന്ന പേക്ഷിക്കുന്നു. പ്രത്യേകിച്ച് അനന്തക്കാട്ട് കുടുംബത്തെ മുഴുവൻ ഞങ്ങൾക്ക് ഉയർച്ച അനുഭവിക്കാൻ സാധിക്കണേ
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ അച്ഛൻ പറഞ്ഞത് ശരിയാ എല്ലാത്തിനും ഒരു സമയം ഉണ്ട് അച്ഛന്റെ msg എന്റെ വേദനകൾ മാറ്റുന്നുണ്ട് എല്ലാവർക്കും നന്മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി നന്ദി നന്ദി നാഥാ നന്ദി ♥️♥️♥️♥️
കർത്താവായ യേശുവേ ഞങ്ങളുടെ കെട്ടുകൾ അഴിച്ച് ഞങ്ങളെ കൈക്ക് പിടിച്ചു ഉയർത്തണം ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ കഷ്ടപ്പാടുകൾ ഒന്ന് അറിയുന്നുവല്ലോ അനുഗ്രഹം ചൊരിയണമേ
ഈശോയെ എന്നെയും എന്റെ കുടുംബങ്ങളെയും വര്ഷങ്ങളായി കെട്ടപ്പെട്ട അവസ്ഥയിൽ ആക്കിയിരിക്കുന്ന ദുരധമക്കളെ യേശുവിന്റെ നാമത്തിൽ നിർവീര്യമാക്കി ഞങ്ങളെ അവിടുന്ന് ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻
യേശുവേ എന്റെ കുഞ്ഞുങ്ങളുടെ പൈശാചിക ബന്ധനങ്ങളെ വിടുവിച്ച് നിന്റെ വലതു കൈയിൽ മുറുകെ പിടിക്കണേ പിതാവേ
കർത്താവെ. എന്റെ. കുടുംബത്തിദുഷ്ട്ടാന്റെപിടിയിൽനിന്ന്. വിടുവിക്കണമേ. ചിത്അറിപ്പോയതിനെ. കൂട്ടിച്ചേർക്കണമേ. സർവ്വതിലും. അനുഗ്രഹിക്കേണമേ. ആമേൻ. ആമേൻ. ആമേൻ.
ദൈവമേ കുഞ്ഞുങ്ങളുടെ മേലുള്ള കെട്ടുകളെ അഴിച്ചു വിടണമേ ഞങളെ ഉയർത്തണമേ
ദൈവമെ ഞങ്ങളെ അനുഗ്രഹിയ്ക്കണെ കടബാദ്ധ്യകൾ മാറ്റിതരണേ
കർത്താവെ എന്നെയും എന്റെ കുട ത്തെയും ഞങ്ങൾ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ച് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ
Amen
സ്തോത്രം ആമേൻ
🖐️❤️🖐️🖐️
🙏🖐️🖐️
കർത്താവേ എന്റെ മനസ്സിന്റെ നെഗറ്റീവ് ചിന്തകൾ മാറ്റി തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ
യേശുവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലേക്കും അങ്ങ് വേഗം ഇറങ്ങി വരേണമെ' ആത്മനെ കൊടുങ്കാറ്റായി തന്നെ ഇറങ്ങി വരേണമെ
ദൈവമേ വഴി തെറ്റിപ്പോയ എല്ലാ മക്കളേയും തിരികെ വരുത്തണമേ
യേശുവേ..എന്റെ കുടുംബത്തോട് പോരാടുന്ന ദുഷ്ട ശക്തിയെ എതിർത്ത് തോല്പിച്ച് സമാധാനം അയയ്ക്കണേ🙏
eshoyeantekadamvettyRogamsugamakkitharanemeamen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈശോയെ ഞൻ വിശോസിക്കുന്നു.. നീ എന്നെയും എന്റെ കുടുംബത്തെയും എന്നും രഷിക്കുന്ന ദെയ്‌വം ആകുന്നു
കർത്താവെയ് പഠിക്കുന്ന എല്ലാ മക്കൾക്കും പഠിക്കാനുള്ള ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ..ദൈവസ്നേഹത്താൽ അവരെ നിറക്കണമെയ്
Karunathonnanname🙏
പൈശാചിക ശക്തിയുടെ പിടിയിൽ നിന്ന് ഞങ്ങളെ വിടുതൽ നൽകി അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ ജപ്തിയുടെ വക്കിൽ നിൽക്കുന്ന അമ്മയുടെ സ്ഥലം കാണാൻ നാളെ വരുന്നവർക്ക് ഇഷ്ടപ്പെട്ട കച്ചവടം നടക്കണമേ😪😪😪🙏🙏🙏ആമേൻ ആമേൻ അമ്മേൻ
എന്റെ യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ. എന്റെ കുടുബജീവിതം സതോഷം തരണമേ 🙏
ആമേൻ
മാറ്റി തരും , കർത്താവ് കൂടെ ഉണ്ട്
യേശുവേ എന്റെ ജീവിതത്തിലെ എല്ലാം കെട്ടപ്പെട്ട അവസ്ഥകളെയും അഴിച്ചു എന്നെ അനുഗ്രഹിക്കേണമേ
അച്ചോ അടിയന്റെ രോഗത്തിന് സൗഖ്യവും വിടുതലും ലഭിക്കുവാനായി
പ്രാർത്ഥിക്കണമേ.🙏
നടക്കുവാനും യാത്ര ചെയ്യുവാനും അങ്ങയുടെ മുൻപിൽ മുട്ടുകുത്തുവാനും അനുഗ്രഹിക്കേണമേ 🙏
Ente eeshoye ellavarem kaathurakshikename...❤
ഈശോയെ എന്റെ മക്കൾ പരസ്പരം സമാധാനത്തോടെ ജീവിക്കുവാൻ സഹായിക്കണമെന്ന്
എന്റെ ആവശ്യങ്ങൾ എന്നെക്കാളറിയുന്ന പൊന്നുതമ്പുരാനെ....... അങ്ങേക്ക് ഉചിതമായ സമയത്തു അനുഗ്രഹിക്കണേ 🙏
Amen
🎉🎉😢🎉🎉
Devame please iniyum enne parikshikalle ente kudumbathinu viduthal tharaname... husband nte dhooshilam mattitharename..
ആമേൻ
Ente ponnu thamburane ente avisiyaghal ennekaalathikam agheku ariyaam aghyude ujitha Maya samyathu anughrahikename❤❤❤❤❤🙏🙏🙏🙏
ഈശോയെ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🏻
കർത്താവെ എന്നെ അനുഗ്ഹിക്കണമെ🙏🙏🙏
ദൈവമേ ഞങ്ങളുടെ മക്കളെ🙏🏻🙏🏻 ദൈവത്തിൽ നിന്ന് അകന്ന് . പോകാതെ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻
Amen🙏🙏🙏🙏🙏
17:51
Eesoye nanni sthuthi aaraathana mahathvam
ആമേൻ 🙏
@@MaryGeorge-jb7dlmiss a❤
ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ ഞങ്ങളുടെ ഓരോരു തരുടേയും പ്രശ്നങ്ങൾ ഈശോയെ ഏറ്റെടുത്ത് പരിഹരിച്ച് തരണമേ
Praise the Lord.. അച്ചൻ്റെ വാക്കുകൾ ഒത്തിരി സമാധാനം തരുന്നു... ഇന്നല്ലെങ്കിൽ നാളെ കർത്താവ് എൻ്റെ ജീവിതത്തിലും വിടുതൽ തന്നു അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു🙏🙏🙏
ഈശോയെ സമാധാനത്തോടെ വരണമേ 🙏🙏🙏❤️❤️❤️ഞങ്ങളുടെ ആവശ്യങ്ങളിൽ ഇടപെട്ടു സന്തോഷത്തോടെ തന്നതിന് നന്ദി നന്ദി നന്ദി ❤️❤️❤️🙏🙏🙏🙏
ദാവീദിന്റെ പുത്ര എന്നിൽ കരിയണമേ എന്റെ കുടുംബത്തിലെ എല്ലാ രോഗികളെയും പ്രത്യേകിച്ച് ഗീതുവിനെയും ഇസ മോളെയും സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണേ
കർത്താവേ ഞങ്ങൾ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണമേ.
യേശുവേ എന്റെ കടബാദ്ധ്യത തീർത്ത് എന്നെ ചവിട്ടി കളഞ്ഞവരെയും അപവാദം പറഞ്ഞ വരെയും എന്നെ കാണുമ്പോൾ കാറി തുപ്പുന്നവരേയും യേശു കാണിച്ച് കൊടുക്കണെ ബാദ്ധ്യത ഉള്ളതു കൊണ്ട ആൾക്കും വേണ്ട എന്നെ
യേശുവേ സ്തോത്രം യേശുവേ നന്ദി ഈശോയെ എന്റെ കുടുംബ പ്രശ്നങ്ങളും എല്ലാം എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ
കർത്താവേ ഈ വചനത്തിന്റെ ശക്തി എന്റെ കുടുംബത്തു നിറയേണമേ. എന്റെ സാമ്പത്തികമായി പ്രേശ്നങ്ങൾ തീർത്തുതരണേ പിതാവേ. ആമേൻ
Ente makalude oet exam passakan prarthikanm
Karthave Anugrahikanamae .Amen 🙏
എന്റെ കുഞ്ഞുമകളുടെ സ്കിൻ പ്രോബ്ളത്തിന് പരിപൂർണ്ണസൗഖ്യം നൽകേണമേ. 🙏
എല്ലാ രോഗി ക്കൾക്കും അവരുടെ ആഗ്രഹം പോലെ സൗഖ്യം നൽകണമേ ആമേൻ🙏
Amen 🙏
എന്റെ ഈശോയെ ഞങ്ങളുടെ ആവശ്യങ്ങളിൽ അവിടുന്ന് വേഗം ഇടപെടേണമേ ആമേൻ 🙏🙏
യേശുവേ എന്റെ ദൈവമേ എന്റെ കടഭാരമെല്ലാം മാറ്റി കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ. നന്ദി ദൈവമേ
Eeshoye orupadu kashtathakaliloode njaan kadannupoyikondirikkukayaanu.iniyu pareekshikkaruthe eeshoye.
ദൈവമേ ഇന് കേൾക്കാൻ സാധിച്ചതിൽ സന്തോഷം നന്ദി
ദൈവമേ എന്റെ നിയോഗങ്ങൾ
കേട്ടു അത് തിരുഹിതം പോലെ
നടത്തി തരണമേ
എന്റെ കർത്താവേ എന്റെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ തിരുവൻ ഒരു വഴി തരേണമേ കേസുകളിൽ പേടാതെ രക്ഷിക്കണമേ ❤🌹
Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
Amen Hallelujah Hallelujah Hallelujah Hallelujah
.
My son is writing plus two Maths exam .
Pls pray for my son
Ammen
എന്റെ സ്വർഗീയ അപ്പാ ഞങ്ങളെ ചതിക്കുഴിയിൽ നിന്നും വിടുതൽ തരണമേ. ഞങ്ങളെല്ലാവരും അടച്ച പൈസ ഞങ്ങൾക്ക് തിരിച്ചു കിട്ടുന്നതിനുവേണ്ടി ഞങ്ങളെ അനുഗ്രഹിക്കണമേ
സ്വർഗ്ഗീയ അപ്പാ ഞങ്ങളെ എല്ലാവരെയും വഞ്ചിച്ച വരെ അനുഗ്രഹിക്കണമേ🙏🏻
ഈശോയെ എന്നെ കഷ്ടപെടുത്തു പ്രയാസങ്ങൾ എന്റെ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു കരുണ തോന്നാൻ ഇനി വൈകരുതേ വേദനകൾ ബുദ്ധിമുട്ടുകൾ താങ്ങാൻ വളരെ കഷ്ടപെടുന്നു കൃപ തോന്നണേ ആമേൻ🙏🙏🙏🙏:🌹♥️♥️♥️👍👍.
യേശുവേ എത്രയും വേഗം ഷിജോ സാലറി വന്ന അനുഗ്രഹിക്കണേ
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
Ente ദൈവമേ അങ്ങയുടെ ഈ ഒരു വാക്ക് മതിയേ, അങ്ങ് അടിയങ്ങളുടെ കൂടെ ഉണ്ടായാൽ മതിയേ ആമേൻ ❤️🙏🏻
എന്റെ ദൈവമേ എന്റെ മകന്റെ മാനസികവും ശാരീരകവുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും അവനെ കാത്തു ക്കൊള്ളണമേ🙏🙏🙏
ഈശോയെ ഞാൻ പഠിക്കാൻ പോവുകയാണ് എന്നെ അനുഗ്രഹിക്കണമേ എൻറെ ആഗ്രഹങ്ങൾസാധിച്ചു തരണമേ✝️✝️✝️✝️⛪⛪⛪
എന്റെ ഈശോ അങ്ങ് എനിക്കായ് ഒരുക്കിവച്ചിരിക്കുന്ന ആസമയത്തിനായ് ഞാൻ കാത്തിരിക്കുകയാണ് അപ്പാ... വിശ്വാസം വർദ്ധിപ്പികണമെ
ദൈവമേ ഈശോയെ എന്റെ കുടുംബത്തെ പൈശാചിക ശക്തിയിൽ നിന്നും വിടുതൽ നൽകേണമേ സന്ധ്യ പ്രാർത്ഥനയിൽ എന്റെ കുടുംബം ഒന്നിച്ചിരുന്ന് പങ്കെടുക്കാനുള്ള കൃപ ഈശോയെ ഞങ്ങൾക്കൊരുക്കി തരണേ
യേശുവേ ഞങ്ങളുടെ വീട് വില്ക്കുന്നതിനും ചേച്ചിമാരെ അവിടെ നിന്നും മാറ്റി സുരക്ഷിതരാക്കണമെയെന്നും പ്രാർത്ഥിക്കുന്നു.
ഈശോയേ അങ്ങ് തന്ന ഈ വചനങ്ങൾ കേൾക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും തന്ന ഭാഗ്യത്തിന് കോടാനുകോടി നന്ദി 🙏🙏❤️
Amen
Ammen halleluya 🙏🙏🙏
ആമേൻ ഹല്ലേലൂയാ കർത്താവിന്റെ തക്ക സമയത്തിനായി കാത്തിരിക്കുന്നു.
അച്ചാ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ 🙏
എന്റെ ദൈവമേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ
എന്റെ യേശുവേ ഹോസ്പ്പിറ്റലിൽ കിടക്കുന്ന എന്റെ മമ്മിയുടെ അസുഖം മാറ്റി തരണേ അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കണമേ വേഗം വരണേ തമ്പുരാനേ😭😭😭😭😭😭🙏🙏🙏🙏🙏🙏
എന്റെ മമ്മി മരിച്ചു പോയി എനിക്ക് സഹിക്കാൻ പറ്റുന്നില്ല😭😭😭😭😭🙏🙏🙏🙏
ദൈവമേ എന്റെ മകൾ ഈ പ്രേമബന്ധത്തിൽ നിന്ന് പിന്മാറണം അവൾ ഇറങ്ങി പോകരുത് ആമേൻ അവളെ രക്ഷിക്കണം ആമേൻ
ഈശോയെ എന്റെ ഫാമിലിയെ ഞാൻ അവിടേക്കു സമർപ്പിക്കുന്നു കുടുബ സമാധാനം ഉണ്ടാകുവാൻ ഉള്ള കൃപ നല്കണമേ ഈശോയെ 🙏🙏🙏🙏🙏
15:12
ദൈവമേ ഈ ലോകത്തിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് കൃപ ചെരിഞ്ഞു രക്ഷിക്കണമേ കർത്താവേ 🙏🙏🙏🙏 വീട് ഇല്ലാത്ത മക്കൾക്ക് വീട് വയ്ക്കാൻ ഉള്ള ഒരു വഴി കാട്ടി കൊടുക്കണേ ആമേൻ 🙏
ദൈവമേ... എന്നോട്.. കരുണ ആയിരി ക്കണമേ.....
ഇപ്പോൾ ഉള്ള മാനസിക വിഷയങ്ങളിൽ നിന്ന് വിടുവിക്കണമേ 🙏🙏🙏
ഈശോയെ എന്റെ മനസിന്റെ വേദന അറിയുന്ന നാഥാ. വിടുതൽ നൽകണേ 🙏🙏🙏
Amen 🙏
ഇശോയെ എന്റെ കൂടുമ്പവും പല വിത അവസ്ഥകളാൽ കെട്ടപ്പെട്ട അവസ്ഥയാണ് കെട്ടുകൾ അഴിക്കണേ നാഥാ 🙏🙏🙏
🙏
എന്റെ അമ്മയുടെ അസുഖം തൊട്ട് സുഖപെടുത്തണമേ ഈശോയെ കൂടെ ഉണ്ടക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 😭😭😭🙏🏻🙏🏻🙏🏻
ആമേൻ 🙏
യേശുവേ എനിക്ക് മനസമാധാനം മാത്രം മതി അത് തരേണമേ ആമേൻ
എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ ആമേൻ
ബാധ്യതകൾ തീർത്ത് കിടപ്പാടം സ്വന്തമാക്കി തരേണമേ എന്റെ ഈശോയെ🙏🙏🙏
കർത്താവെ എന്നെപ്പോലെ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളികളെ നൽകി എല്ലാ യുവതി യുവാക്കളേജും അനുഗ്രഹിക്കണമേ...... 🙏🙏🙏🙏🙏
Amen
Ameñ🙏🙏🙏🙏🙏
❤
Pray my daughter for marriage
18:48 18:49
എന്റെ ഈശോപ്പേയ് മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കും മനഃസമാദാനം നൽകി അനുഗ്രഹിക്കണമെയ്..
കർത്താവെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
ദൈവമേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ🙏🙏🙏😭😭😭
ഈശോയെ...... ഞങ്ങളെ..... നിത്യ നിരാശയിൽ നിന്നും, എല്ലാ ശത്രുക്കൾ നിന്നും ഞങ്ങളെ രഷിക്കേണമേ....
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
Reebayude alrgiyum thummalum paniyum 24:21 purnnamayi matty kodukkename ente karthave amen🙏
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്റെ മക്കളെ അനുഗ്രഹികേണമേ 🙏🙏🙏🙏❤️🙏🙏🙏🙏
ആമേൻ
ദൈവമേ നല്ലൊരു സാക്ഷ്യം പറയുവാൻ എത്രയും വേഗം എനിക്ക് സാധിക്കണമേ.
എന്റെ മാതാവേ എന്റെ കട ഭാരം, മക്കൾ ഇല്ലാത്ത വിഷമം എല്ലാം മാറ്റി തരേണമേ
ഈ േശാ എന്റെ മക്കെന്റ മദ്യപാനം മറ്റു ദുശീലങ്ങൾ മാറ്റി തരണമേ ഈ ശോയേ, എന്റെ വിദേശത്ത് േപാകാനും നല്ല ജോലിയും തന്ന് അനുഗ്രഹിക്കണമേ. ആമ്മൻ
0:29
യേശുവേ എന്ത് ശക്തമായ വചന പ്രബോധനം. ദൈവം അച്ഛനെ തിരഞ്ഞെടുത്തു ഉയർത്തിയായതിന് ആയിരം ആയിരം സ്തുതി നാഥാ 🙏🏼🙏🏼🙏🏼
ദൈവ മേഞങ്ങളുടെ കുടുംബത്തെ കാത്തുഞ ഞങ്ങളുടെ
കൊള്ളണമേ🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ o പ്രശ്നങ്ങളും മാറ്റിത്തരണമേ സാമാധാനം തരണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
Eshoye.ente.mollekku.oru.jollyum.vivahavum.nadathikodukename
Enicku kudumbamayi onnichu thamasikan anugrahikaname
എന്റെ മകനെയും എല്ലാ മക്കളെയും പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
എൻ്റെ നിസ്സഹായ അവസ്ഥ യില് നിൻ്റെ ഇടപെടൽ undakane നാഥാ എൻ്റെ ഭർത്താവിനെ നിൻ്റെ വിശുദ്ദ കരങ്ങളാൽ അടയാളം കൊടുത്തു സഹായിക്കണേ നാഥാ
ഫാദർ.... ഫാദറിന്റെ പ്രാർത്ഥന പ്രസംഗം എനിക്കു വളരെ വളരെ ഇഷ്ട്ടമാണ്. ഫാദർക്ക് ദൈവകൃപ ധാരാളം തന്നു ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. ഇതു കോടിക്കണക്കിന് ജനങളുടെ രക്ഷക്കും വിടുതലിനുമായി.... കൃപയിൽ വീണുപോകാതെ..... ദൈവം ഫാദറെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ !!!!!!
ദൈവത്തിന് സ്തോത്രം !!!!
ആമേൻ ആമേൻ ആമേൻ
Amen praise the lord
ആമേൻ ആമേൻ ആമേൻ
Jesu I trust in you
Amen,amen
ദൈവമേ എന്നെ ഈ പ്രതിസന്ധിഘട്ടത്തിൽ നിന്ന് ഒന്ന് കരകയറ്റേണമേ ആമേൻ ✝️✝️✝️
എന്റെ ഈശോയെ ഇന്നെത്തെ വിഷമങ്ങൾക്ക് വഴിയാട്ടണമേഞ്ഞ മേൻ
അച്ഛാ എന്നെ മകൻ ബേസില് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ അവന് പഠിക്കാനുള്ള മടി പ്രാർത്ഥിക്കാനുള്ള മടി അലസത എല്ലാം മാറ്റി ഈശോയുടെ മകനായി നല്ല മകനായി ജീവിക്കാൻ അവനുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🏻😭🙏🏻
Amen
ഈശോയെ ഈപ്രഭാതത്തിൽ അച്ചനിലൂടെ ഞങ്ങൾക്ക് തന്ന ഈവചനത്തെയോർത്ത് നന്ദി 🙏🏼 അച്ചന് പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകം നൽകണമെന്ന് അപേക്ഷിക്കുന്നു.ഈശോ
അച്ഛാ ഞങ്ങളുടെ ഭവനം നല്ലൊരു വിലക്ക് വിൽക്കുവാനും പാസയോഗ്യമായ നല്ലൊരു സ്ഥലമാ വാങ്ങാനും ഈശോയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻
അപ്പാ എന്റെ മോളുടെ ലോൺ യാതൊരു തടസ്സം വും കൂടാതെ കിട്ടാൻ അനുവദിക്കണമേ 🙏🙏🙏
കെട്ടപ്പെട്ട ഞങ്ങളുടെ അവസ്ഥയിൽ നിന്നും ഉയർത്തണമേ എന്ന പേക്ഷിക്കുന്നു. പ്രത്യേകിച്ച് അനന്തക്കാട്ട് കുടുംബത്തെ മുഴുവൻ ഞങ്ങൾക്ക് ഉയർച്ച അനുഭവിക്കാൻ സാധിക്കണേ
ഈശോയെ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ഛൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ മക്കൾ രക്ഷപെടാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
😊😊😊😊😊
എന്റെ ഈശോയെ എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപിക്കുന്ന ❤️❤️❤️🌹🌹🌹❤️❤️❤️
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ അച്ഛൻ പറഞ്ഞത് ശരിയാ എല്ലാത്തിനും ഒരു സമയം ഉണ്ട് അച്ഛന്റെ msg എന്റെ വേദനകൾ മാറ്റുന്നുണ്ട് എല്ലാവർക്കും നന്മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി നന്ദി നന്ദി നാഥാ നന്ദി ♥️♥️♥️♥️
Amen 🙏 amen karthave
Amen
Ok
ശരി
കർത്താവായ യേശുവേ ഞങ്ങളുടെ കെട്ടുകൾ അഴിച്ച് ഞങ്ങളെ കൈക്ക് പിടിച്ചു ഉയർത്തണം ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ കഷ്ടപ്പാടുകൾ ഒന്ന് അറിയുന്നുവല്ലോ അനുഗ്രഹം ചൊരിയണമേ
ഈശോയെ എന്നെയും എന്റെ കുടുംബങ്ങളെയും വര്ഷങ്ങളായി കെട്ടപ്പെട്ട അവസ്ഥയിൽ ആക്കിയിരിക്കുന്ന ദുരധമക്കളെ യേശുവിന്റെ നാമത്തിൽ നിർവീര്യമാക്കി ഞങ്ങളെ അവിടുന്ന് ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻
യേശുവേ, എന്റെ കുടുംബത്തോട് കരുണ തോന്നേണമെ.
കർത്താവേ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ
ദൈവമേ ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും വിടുതൽ നൽകി അങ്ങേ ഹൃദയസമാധാനം ഞങ്ങൾക്കു നൽകേണമേ. ആമേൻ🙏
യേശുവേ: എന്റെ കുഞ്ഞു ങ്ങടെ എല്ലാ രോഗങ്ങളും പ്രയാസങ്ങളു എല്ലാ മാറ്റിതരണേ
എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
അച്ഛൻ ന്റെ speech മനസിന് ഒത്തിരി സമാധാനം തരുന്നു
ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ. കർത്താവേ ലോകത്തെ എല്ലാ മക്കളെയും പെട്ടന്നുള്ള അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ
മദ്യപാനത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിക്കേണമേ എന്ന് പ്രാർത്ഥിക്കുന്ന
Yesuapacha enta kudumaths kaivediyarutha ella kastathayilninnum rakshikana amen
Thanku jesses
❤❤❤
ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗം ങ്ങളിലും കരുണ തോന്നണമേ ആമീൻ 🙏🙏🙏കർത്താവെ സ്തുതി സ്തോത്രം 🙏🙏🙏🙏