ഐറ്റം ഡാൻസ് ഒക്കെ ഉണ്ടല്ലോ | Valyettan Movie Remake Troll | Malayalam Latest Hot | SHA!BAN TROLLz |

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2021
  • Subscribe ചെയ്യൂ സന്തോഷിക്കൂ😍😂👌
    എല്ലാം ട്രോൾ സെൻസിൽ എടുക്കുക🙂
    | CONTENT DISCLAIMER |
    IF YOU HAVE ANY COMPLAINTS ABOUT THE VIDEO JUST INBOX ME IT WILL BE RECTIFIED!!
    Email : shaibanshaize90@gmail.com
    Some Images, Musics, Videos, Graphics shown in this channel may be copyrighted to respective owners, not Mine |
    Thankz For Watching...Subscribe For More Videos!
    Follow Me On Instagram - _mhmd_shaiban_?...
    Follow Me on FB - profile.php?...
    FOR Original Video - link 👉
    #TrollVideos #Valyettan #RemakeTrolls
  • ตลก

ความคิดเห็น • 170

  • @user-po9up7pm3p
    @user-po9up7pm3p 2 ปีที่แล้ว +225

    വാത്സല്യം റീമേക്ക് ചെയ്തായിരുനെങ്കിൽ
    ചിരിച്ച് ചിരിച്ച് ചത്തനെ ഷൂവും
    കോട്ടക്കെയിട്ട് വയലിൽ പണിക്കു
    പോകുന്നത് കണ്ട് 😂😂😂

    • @gladyslinta7407
      @gladyslinta7407 2 ปีที่แล้ว +7

      😆😆😆😆

    • @growth7029
      @growth7029 2 ปีที่แล้ว +4

      😂😂😂

    • @mahin9331
      @mahin9331 2 ปีที่แล้ว +2

      😆😆😆😆

    • @rajeshrsutube
      @rajeshrsutube 6 วันที่ผ่านมา

      Vatsalyam kannada remake undu
      'ode huttidhavaru' mega hit movie aanu

  • @user-cz3zk9qw9f
    @user-cz3zk9qw9f 2 ปีที่แล้ว +101

    Malayalam വല്യേട്ടൻ കൂടെ ഇട്ടത് നന്നായി ഇല്ലേൽ ഒരു കോപ്പും മനസിലാവില്ലായിരുന്നു 😂👌

  • @minnufellu
    @minnufellu 2 ปีที่แล้ว +103

    വെറുതെ പറയല്ല ഒന്നാന്തരമായിരി ക്കുന്നു. Wonderful😄

    • @sumeshsumu6843
      @sumeshsumu6843 2 ปีที่แล้ว +1

      🤣🤣🤣😃😃😃🙏🙏🙏

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 ปีที่แล้ว +20

    ഓഹ് ക്ലൈമാക്സ് ട്വിസ്റ്റ്... കരയിപ്പിച്ച് കളഞ്ഞു...😂

  • @brayanjacobjose371
    @brayanjacobjose371 2 ปีที่แล้ว +19

    ചുരിക കറക്കിയ മാധവനുണ്ണി മരണമാസെങ്കിൽ... സൈക്കിൾ ചെയിൻ കറക്കിയ വിഷ്ണുവർധൻ അതുക്കും മേലേയാണ്...😂😂😂😂

  • @beautyvlogsmalayalam2481
    @beautyvlogsmalayalam2481 2 ปีที่แล้ว +36

    1:52 വെട്ടം scene ചിരിച്ചു ചിരിച്ചു മരിച് 😂👌

  • @sibinvs
    @sibinvs 2 ปีที่แล้ว +35

    (1:30) അണ്ണൻ്റെ മൂൺവാക്ക് പൊളിച്ച്. 😂😂😂😂

  • @satheeshs9479
    @satheeshs9479 ปีที่แล้ว +25

    ആ കാലുകൊണ്ട് വരയ്ക്കുന്ന സീൻ... 🤣🤣🤣🤣🤣🤣🤣അത് കാണിച്ചപ്പോ നമ്മുടെ ആ മിസ്റ്റർ ബീൻ അംഗിൾ കലിച്ചുനിക്കുന്നു , സമയം നോക്കുന്നു , കൊട്ടുവാഇടുന്നു , കിടന്നുറങ്ങുന്നു...... 🤣🤣🤣🤣🤣🤣എന്റെ പൊന്നോ ചിരിച്ന്റെ 🤣🤣ആ ഒരു സീൻ അടിപൊളിയായിരുന്നു

  • @srinathvinayak3046
    @srinathvinayak3046 2 ปีที่แล้ว +36

    Lead actor of kannada remake has acted with mammooka in kauravar

    • @deepakcr7774
      @deepakcr7774 7 วันที่ผ่านมา +1

      Vishnuvardhan

  • @srtrollan3820
    @srtrollan3820 2 ปีที่แล้ว +25

    Mwone ഇജ്ജാതി climax ചിരിച്ചു ചത്തു 😂

  • @shaibantrollz
    @shaibantrollz  2 ปีที่แล้ว +29

    കിടിലൻ ട്രോളുകൾക്കായി Subscribe ചെയ്യൂ സിംഗങ്ങളെ 😌

    • @user-po9up7pm3p
      @user-po9up7pm3p 2 ปีที่แล้ว

      മച്ചാനെ 👍👍👍

  • @LifestyleMalayalam
    @LifestyleMalayalam 2 ปีที่แล้ว +24

    വിഷ്ണു വർദ്ധൻ നല്ല നടൻ ആണ്. കൗരവർ കണ്ടാൽ മതി. But ഇത് ആകെ ദുരന്തം ആക്കി

    • @christyjose7328
      @christyjose7328 2 ปีที่แล้ว +5

      Athe malayalee alle direct cheythe

    • @baburaj592
      @baburaj592 ปีที่แล้ว +3

      അതു മലയാളം ഇൻഡസ്ട്രി ആയതുകൊണ്ട്

    • @A_G_Boss_28
      @A_G_Boss_28 6 หลายเดือนก่อน +1

      Kauravar kaananda kannada padangal kandal mathi appo manasilavum Vishnu Dadayude stardom 🔥

    • @Luke__antony
      @Luke__antony 6 วันที่ผ่านมา +4

      കൗരവർ മാത്രേ നല്ലതുള്ളൂ 😂😂😂

    • @mdarshard7062
      @mdarshard7062 4 วันที่ผ่านมา +3

      Rajamanikyam remake kandu nokk....appo ariyaam vishnu enthu koppoile nadanaanennu 😂😂😂😂😂😂

  • @agisha8832
    @agisha8832 2 ปีที่แล้ว +13

    വല്യേട്ടനെ അങ്ങ് അഭാമാനിച്ച് കളഞ്ഞല്ലോ...... 😅😂

  • @faris8351
    @faris8351 2 ปีที่แล้ว +17

    Valliyettan 🔥🔥🔥🔥😎😎😎
    Mammukka 🦁🦁😎😎😎😎🔥🔥

  • @johnluther2730
    @johnluther2730 2 ปีที่แล้ว +22

    ഇത് വല്ല്യേട്ടൻ അല്ല... വല്ല്യവട്ടനാ😁😁

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +3

      കളിയാക്കല്ലേ ബ്രോ. അദ്ദേഹം നല്ല actor തന്നെയാണ്. മരിച്ചുപോയി. ഈ സിനിമ വലിയ കുഴപ്പമില്ല. Full ഫാമിലി എന്റെർറ്റൈനർ ആണ്.

    • @vimalmohan1996
      @vimalmohan1996 ปีที่แล้ว

      @@ananthrajendar9601 നല്ല actor ആണെന്ന് പറഞ്ഞിട്ടു എന്താ കാര്യം അമാതിരി കൊപ്രായം കാണിച്ചാൽ ട്രോളും

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      @@vimalmohan1996 അതിന് ഈ പടം വലിയ കുഴപ്പമുള്ളതായി എനിക്ക് തോനുന്നില്ല. അതിന് മാത്രം ട്രോളാൻ മാത്രം ഒന്നുമില്ല. ആ രാജമാണിക്യത്തിന്റെ കന്നഡ റീമേക്കിനെ ട്രോളിയത്. പിന്നെയും ഉണ്ട്.

    • @baburaj592
      @baburaj592 ปีที่แล้ว

      ​@@ananthrajendar9601 😄😄😄😄

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      @@baburaj592 എന്തുന്നാടോ 🤦‍♂️🤧

  • @santosiby5539
    @santosiby5539 2 ปีที่แล้ว +15

    അറക്കൽ മാധവനുണ്ണി🔥🔥🔥
    But remake unni koopan🤣🤣🤣

  • @Kannanprasidh
    @Kannanprasidh 2 ปีที่แล้ว +9

    ഞങ്ങടെ വല്യേട്ടൻ ഇങ്ങനെ അല്ല 😭

  • @shifaspm4653
    @shifaspm4653 2 ปีที่แล้ว +7

    😭ആയ്യോ എന്റെ കൈരളി tv ഇത്‌ എങ്ങനെ സഹിക്കും😎

  • @sajjantn9728
    @sajjantn9728 2 ปีที่แล้ว +9

    സാഹസ സിംഹം 🦁 വിഷ്ണു സെർ 😎😎

  • @trollpranthan3286
    @trollpranthan3286 2 ปีที่แล้ว +12

    എന്റെ പൊന്നെ soda കുപ്പി പോയ പോക്ക് 😂

  • @ablemeldo1767
    @ablemeldo1767 2 ปีที่แล้ว +7

    Kannda super star vishnu vardhan, kouravaril adipoly ayirunnuuuuu

  • @shilpa1155
    @shilpa1155 2 ปีที่แล้ว +7

    ഇങ്ങനെ ഇടിക്കണോ ഇങ്ങനെ ഇടിച്ചാൽ നട്ടെല്ല് ഒടിയില്ലേ 😂😂😂😂🤣ചിലർക്കൊക്കെ ഇടിയുടെ ആവശ്യം ഉണ്ടല്ലേ 🤣😂🤣😂🤣

  • @voiceofambi2.0
    @voiceofambi2.0 2 ปีที่แล้ว +8

    അപമാനിച്ചു കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് 😂

  • @arunimasiva8642
    @arunimasiva8642 2 ปีที่แล้ว +9

    ചിരിച്ച സത്തുപോയി സേട്ടാ 😂😂😂😂

  • @thethanos1555
    @thethanos1555 2 ปีที่แล้ว +7

    1:30 Moonwalk ഒക്കെ ഉണ്ടല്ലോ കൊള്ളാല്ലോ കളി 😂
    നല്ല ഉഗ്രൻ ക്ലൈമാക്സ് ഞാൻ കരഞ്ഞുപോയിട്ടാ 😢😢😢

  • @IMettymetty
    @IMettymetty 2 ปีที่แล้ว +13

    ഞാൻ ഇവിടെ വന്നിട്ടുമില്ല ഒന്നും കണ്ടിട്ടും ഇല്ല 🚶‍♀️🚶‍♀️

  • @ranithpp2444
    @ranithpp2444 2 ปีที่แล้ว +8

    എന്റമ്മോ.... എജാതി 🔥🔥🔥👏👏

  • @ecshameer
    @ecshameer 2 ปีที่แล้ว +8

    ഇതുകൊണ്ട് ഒന്നും അവർ മലയാളം സിനിമയെ കൊല്ലുന്നത് നിർത്തില്ല....

  • @mohamadpawaz3782
    @mohamadpawaz3782 2 ปีที่แล้ว +3

    Ellam ok.. adipoli troll 😄😄😄
    Pakshe
    Adil oru sooper song undu... 👌👌♥️

  • @ajayknair-kj4qv
    @ajayknair-kj4qv 2 ปีที่แล้ว +7

    Aa line varacha scene my boss scene combination 😂😂😂

  • @krishnank7300
    @krishnank7300 6 วันที่ผ่านมา +1

    ഇനി എല്ലാ ഓണത്തിനും ഇത് കൈരളി ടിവിയിൽ പ്രദർശിപ്പിക്കണം 😂😂😂

  • @anjalihareendran7835
    @anjalihareendran7835 3 วันที่ผ่านมา +1

    ലെ സലിം ഏട്ടൻ: ആഹാ ഇത് ഇപ്പോ

  • @mohammedrijas6563
    @mohammedrijas6563 2 ปีที่แล้ว +4

    എനിക്കിതു എന്തിന്റെ സൂക്കേടായിരുന്നു.... കൊല്ലമായിരുന്നില്ലേ ഇതിലും ഭേദം അതാണ്‌

  • @shihadshihad431
    @shihadshihad431 2 ปีที่แล้ว +10

    കൗരവറിൽ ഇങ്ങേര് എന്ത് അഭിനയമാ... ഇതിപ്പോൾ.. 😂

    • @shafeeque449
      @shafeeque449 2 ปีที่แล้ว +1

      Ath nalla director kaiyyil kittiya nannaakum.. 😁😁

    • @DhaneeshKrishna
      @DhaneeshKrishna 2 ปีที่แล้ว +6

      joshi sir pizhinju charedukkkm....ethupole kopram kanicha theri kealkum

  • @DINESHKUMAR-zy8mg
    @DINESHKUMAR-zy8mg 2 ปีที่แล้ว +1

    നീ കൊള്ളാം മോനെ ട്രോള്ളൊക്ക പൊളിച്ചു 💪🏼 subscribed ✌🏻

  • @olavoz8210
    @olavoz8210 ปีที่แล้ว +2

    3:44 twist... twist..... twist...😂😂😂😂😂

  • @SanthoshKSK-wd3rw
    @SanthoshKSK-wd3rw 2 ปีที่แล้ว +5

    എന്തുവാ എല്ലാം ആഭാസം.... നോക്കി രസികൻ. നമ്മൾ..... haaaa

  • @rahulam888
    @rahulam888 ปีที่แล้ว

    Aa line varakunna scene 😅 🤣🤣🤣uyyentappo... Chirich vali Poyi

  • @user-js2nw4jj6e
    @user-js2nw4jj6e 2 ปีที่แล้ว +2

    വല്ലാത്തൊരു ഏട്ടനായി പോയി 🥲

  • @parvathyprasad9967
    @parvathyprasad9967 2 ปีที่แล้ว +4

    Actually Vishnuvardhan nalla actor aanu.. Pakshe. Namude valyettan 😒.. Athine ingane konn vilikkandarnnu😿😿

    • @A_G_Boss_28
      @A_G_Boss_28 6 หลายเดือนก่อน

      Valliyettanu vachu nokkumbo ithu bedham aanu ❤

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +1

    ആ കാല് കൊണ്ട് വരക്കുന്ന വരയുടെ നീളം 😁😁

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +5

    E vishnu vardhn poli villain anu...in kauravar....endamoo....aa alelum joshi lohi polthe itemsinu eyale kityal vere level aakum

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      വില്ലൻ അല്ല. സഹ നടന്റെ റോൾ ആണ്.

  • @AmalSuresh6693
    @AmalSuresh6693 11 หลายเดือนก่อน

    അവസാന scene കണ്ട് കരഞ്ഞ് പോയീ😢😢😢😢
    ഞാൻ എന്തൊരു നീജൻ ആണ്🥲🥲🥲🥲

  • @gladyslinta7407
    @gladyslinta7407 2 ปีที่แล้ว +1

    😆😆😆😆ayyo last sho🤭🤭🤭

  • @safvan8189
    @safvan8189 2 ปีที่แล้ว +2

    Mammookka Uyir💘💘💘

  • @user-xy8vz
    @user-xy8vz 2 ปีที่แล้ว

    Climax twist 😂😂

  • @anandpm2928
    @anandpm2928 2 ปีที่แล้ว +1

    കാലു കൊണ്ട് വരയ്ക്കുന്ന സീൻ 😁😁

  • @svjnanbans9284
    @svjnanbans9284 6 วันที่ผ่านมา

    മലയാളത്തിനേക്കാൾ മരണ മാസ്സ് 🔥 ഐറ്റം 🔥 അല്ലെങ്കിലും മാസ്സ് കാണിക്കാൻ വിഷ്ണു വർധൻ തന്നെ വരണം🔥

  • @n4jj
    @n4jj 2 ปีที่แล้ว +4

    മമ്മൂക്ക കാണണ്ട...

  • @shjp2148
    @shjp2148 2 ปีที่แล้ว +3

    1:42 ഇതെന്താ moonwalk? 🤣

  • @pranilkv810
    @pranilkv810 2 ปีที่แล้ว +1

    നമ്മുടെ മലയാള സിനിമ യിലെ താരങ്ങൾ ചെയ്യുന്ന റോളുകൾ ലോക സിനിമയിൽ തന്നെ ആർക്കും ചെയ്യാൻ പറ്റില്ല... എന്നാണ് remake films കാണുമ്പോൾ ഓർക്കേണ്ടത്... വല്യേട്ടൻ ഈ കോലത്തിൽ എങ്കിലും ആയി.. കമലദളത്തിലെ മോഹൻലാൽ സർ ന്റെ റോൾ remake ഒന്ന് ആലോചിച്ചു നോക്കിയേ

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว

      വളരെ ശരിയാണ്. വിഷ്ണു വർദ്ധൻ നല്ലൊരു നടൻ തന്നെയാണ്. ആ കാര്യത്തിൽ സംശയം വേണ്ട. ട്രോള്ളാൻ മാത്രം ഒന്നുമില്ല ഇതിൽ. വല്ല്യേട്ടൻ മാസ്സ് entertainer എന്ന നിലയിൽ എടുത്ത സിനിമയാണ്. ഇത് ഫാമിലി എന്റർടൈൻമെന്റ് എന്ന നിലയിൽ ആണ് ഈ റീമേക്ക് എടുത്തത്.

  • @alkaleemperfumeshop4292
    @alkaleemperfumeshop4292 7 วันที่ผ่านมา

    കൊല്ലടാ... കൊല്ലടാ ☹️

  • @abey.thankachan2005
    @abey.thankachan2005 2 ปีที่แล้ว

    Starting onnum mansilayil 😂😂😂 pinne alle

  • @kannanprasidh2375
    @kannanprasidh2375 2 วันที่ผ่านมา

    ഈശ്വരാ ഇത് ഒന്നും മമ്മൂക്ക കാണരുതേ 😂🙏

  • @opolassa
    @opolassa 2 ปีที่แล้ว +2

    ഇങ്ങര് അല്ലെ കൗരവർ സിനിമയിൽ ഉള്ളത് അതിൽ ഈ ആസുഖം ഇല്ലലോ

  • @LINTUSOORYA
    @LINTUSOORYA 2 ปีที่แล้ว +2

    Best remake ever 🤣🤣🤣🤣 btw which language is this?

  • @ann77
    @ann77 2 ปีที่แล้ว +6

    🙄😏😒 Abhinayich abhinayich Valyettan ang illandayippoyallo🥺
    Fight aparam😂😂😂

  • @sanialangad1088
    @sanialangad1088 2 ปีที่แล้ว +2

    ഓക്കേ പോയ്‌ വല്യേട്ടൻ കണ്ടേച്ചും ബരാം 🚶‍♂️

  • @Arjunkp0605
    @Arjunkp0605 ปีที่แล้ว +1

    remake ചെയ്ത് 🤣🤣🤣🤣 Palathum പൊട്ടിയുണ്ട് 🤭🤭🤭 ചെലേതു

  • @manumadhav545
    @manumadhav545 2 ปีที่แล้ว

    ഞാൻ കണ്ടത് തന്നെ ആണോ നിങ്ങൾ കണ്ടത് ⚡️

  • @roypaulose9634
    @roypaulose9634 5 วันที่ผ่านมา

    ഇത് വല്ല്യെട്ടൻ അല്ലാ വല്യപ്പച്ചനാ 😆😆

  • @sanalks4961
    @sanalks4961 2 ปีที่แล้ว +1

    Aa vara varakyunnathu how ijjathi dharidryam.mamookaykum mani chettanumonnum pakarakarillatha nadanmaranu

  • @darshand6722
    @darshand6722 2 ปีที่แล้ว +2

    First u know the Vishnu dada actor power

  • @gladyslinta7407
    @gladyslinta7407 7 วันที่ผ่านมา

    😂😂😂😂 climax

  • @aishthangal6759
    @aishthangal6759 2 ปีที่แล้ว +1

    😂😂😂gabhiram

  • @MalayamSujith
    @MalayamSujith 7 วันที่ผ่านมา +1

    Twist...Twist...Twist.

  • @sidheequlakbar5619
    @sidheequlakbar5619 2 ปีที่แล้ว

    Sabaashhh 😑😷

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 ปีที่แล้ว +1

    VISHNU VARDHAN 😍😍😍

  • @nezri9552
    @nezri9552 2 ปีที่แล้ว

    Padachone mammookkaaa kanandaaa 😂😂😂😂

  • @yazirmuhammed9043
    @yazirmuhammed9043 2 ปีที่แล้ว

    Evideyo entho thakaraaru pole 😀

  • @eryx0771
    @eryx0771 2 ปีที่แล้ว +1

    😂😂🥰🔥

  • @maymonsuresh3943
    @maymonsuresh3943 2 ปีที่แล้ว +1

    മറ്റേ പരിപാടി ആയിപ്പോയി

  • @onehuman9709
    @onehuman9709 2 ปีที่แล้ว

    Remake cheyan patatha items undallo adhoke vach oru video cheyumo

  • @shanisha8897
    @shanisha8897 2 ปีที่แล้ว +1

    Entha eppol undayath?😇😇

  • @jitheshmelmuri4894
    @jitheshmelmuri4894 6 วันที่ผ่านมา

    ഈശ്വരാ മമ്പുറം ബാവ ആണോ ആ വന്നു പോയത് 🤦🏻‍♂️🤦🏻‍♂️

  • @aadhithaaryaan2308
    @aadhithaaryaan2308 2 ปีที่แล้ว +1

    Moon walk ആണോ ആള് ചെയ്തെ... 🤔🤔🤔

  • @tvm12486
    @tvm12486 2 ปีที่แล้ว

    ചിരിച്ചു മരിക്കും

  • @narkman_
    @narkman_ 2 ปีที่แล้ว

    Pulli കാലുകൊണ്ട് വരകുന്നത്ത് കണ്ടപ്പോ ഞാനൊക്കെ കൊച്ചില്ലെ kabbadi ഒക്കെ കളിക്കാൻ ലൈൻ വരകുന്ന പോലെ ഉണ്ട്

  • @troublemaker1713
    @troublemaker1713 2 ปีที่แล้ว +2

    Into bgm maat broo😈

    • @shaibantrollz
      @shaibantrollz  2 ปีที่แล้ว

      മാറ്റിയാൽ ഐഡന്റിറ്റി പോവില്ലേ bro🥲

  • @Karthipriya-kt5rz
    @Karthipriya-kt5rz 6 วันที่ผ่านมา

    എന്റെ ആറ്റുകാൽ ഭാസ്കരാ 🤣🤣🤣

  • @shiblee9659
    @shiblee9659 4 วันที่ผ่านมา

    VALIYETAN..MARAMUTTI

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 ปีที่แล้ว

    💥

  • @winit1186
    @winit1186 10 ชั่วโมงที่ผ่านมา

    അണ്ണാമലൈ, ബാഷ, ആളവന്താൻ ഡയറക്ടർ സുരേഷ് കൃഷ്ണ സംവിധാനം ചെയ്തിട്ടും.... ഇങ്ങനൊരു ദുരന്തമായി മാറിയോ വല്യേട്ടൻ റീമേക്ക് 'ജ്യേഷ്ഠാ'

  • @sangeethalogam1174
    @sangeethalogam1174 2 ปีที่แล้ว

    അറക്കൽ മാധവനുണ്ണിയെ അറുത്തു. 🥴

  • @Twinkle6806
    @Twinkle6806 2 ปีที่แล้ว

    Nira nazhi ponnum.... Patt orma vannu vannatha😖

  • @pbnidhin8790
    @pbnidhin8790 2 ปีที่แล้ว

    Njangalude madhavanunni inganeyalla😢😢😢😢

  • @subinbalagram3127
    @subinbalagram3127 2 ปีที่แล้ว

    Itu valyetan remakanu paranjathu nannayi😂

  • @thejusramesh6580
    @thejusramesh6580 2 ปีที่แล้ว

    നെടുങ്ടി 😂

  • @JasnaPk-ft3fd
    @JasnaPk-ft3fd วันที่ผ่านมา

    ഒന്നും ങ്ങട്ട് മനസ്സിലായില്ല്യ....

  • @abhi_smok_z7538
    @abhi_smok_z7538 2 ปีที่แล้ว +2

    1К🔥 എന്ന അനുഗ്രഹം ലഭിക്കാത്തവർ വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം 🤜🤛

  • @sultanimperious
    @sultanimperious 2 ปีที่แล้ว +1

    Valyattenilum item dance undalo

  • @user-pn9pn3yo8z
    @user-pn9pn3yo8z 6 วันที่ผ่านมา

    വല്ലേട്ടനായി അത് മമ്മുക്കക്കെ പറ്റൂ

  • @santhanusnair7863
    @santhanusnair7863 ปีที่แล้ว

    Vishnuvardhan (kauravar) nalla actor aan

  • @Kuttu_ex
    @Kuttu_ex 2 ปีที่แล้ว

    ആ ഫൈറ്റ് നടക്കുന്ന വീടും ലൊക്കേഷനും പിടികിട്ടിയോ..!! ഷൈലോക്കിലെ ഇക്കയുടെ വീട്. ഷൈലോക്കിലെ ക്ലൈമാക്സ് ഫൈറ്റിലെ വീട് ആണ് അത്.

  • @manuanand.s2676
    @manuanand.s2676 2 ปีที่แล้ว

    Vallathoru valyettan aayippoyi

  • @akashsasidharan1627
    @akashsasidharan1627 2 ปีที่แล้ว

    Kauravaril abhinayicha vishnuvardhan ano ee kanikkunnathu

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +1

      ഇതിൽ വലിയ കുഴപ്പമില്ല. ട്രോളിൽ കാണുന്നത് പോലെ ബോർ അല്ല ഈ സിനിമ. കൗരവറിലെ റോൾ വേറെ ഇതിലെ റോൾ വേറെ. അങ്ങനെ കണ്ടാൽ മതി.

  • @varun3062
    @varun3062 2 ปีที่แล้ว +1

    Nammude mamooka avide irikunu e kizhangan avide irikunu

    • @sportsland6510
      @sportsland6510 4 วันที่ผ่านมา

      Vishnuvardhan bigger star and better actor than Mammootty.
      Vishnu malayalathilum mammootty kannada ilum aayirunenki difference pinnem koodiyaane.
      Mohanlal and kamalhasan kazhinjal best allrounder actor vishnu aanu.

  • @sridhara.nagalikarsridhara2815
    @sridhara.nagalikarsridhara2815 ปีที่แล้ว

    ಕುಟ್ಟಪ್ಪ ಕೂಡ ಇದೇ ನಾಯರ್ ನಾಯಿ ತುಲ್ಲು, 😂😂😂😂😂😂

  • @SoneshP
    @SoneshP 20 ชั่วโมงที่ผ่านมา

    😂😂😂

  • @narkman_
    @narkman_ 2 ปีที่แล้ว

    ഇതൊക്കെ എപ്പോ എടുത്ത് എന്തിന് എടുത്ത്