പറക്കും മനുഷ്യർ | Durandam 2020 | Troll Malayalam | Telugu Durandangal | Balakrishnan Troll Video

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 404

  • @radhikakradhu7238
    @radhikakradhu7238 2 ปีที่แล้ว +12

    Da വിമാനത്തിന്റെ mone😂😂😂😂😂മേനോൻ എന്താ മരോട്ടി കാക്കയെ പോലെ.. 😂😂എന്തൊക്കെ ഡയലോഗ് 😂😂😂😂😂😂😂😇😇കറങ്ങി പോയി ചിരിച്ചു..

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +311

    ലാസ്റ്റ് പിരിവ് എടുത്തത് ഉഷാറായി 😂😂😂

  • @rosemariamathew4075
    @rosemariamathew4075 4 ปีที่แล้ว +67

    അവന്റെ ഒരു സൈക്കിൾ കൊണ്ട് ഭൂമയിലെ മുഴുവനും കാറും പൊക്കി 😂😂

  • @akhilchandran426
    @akhilchandran426 4 ปีที่แล้ว +57

    അവസാനത്തെ റാവുത്തർ അണ്ണൻ കലക്കി... ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😄👌👌

  • @adhilnajeeb6745
    @adhilnajeeb6745 4 ปีที่แล้ว +120

    ഈ ട്രോൾ coment വായിച്ചു കണ്ടവർ ഉണ്ടോ.

  • @muneebgrace
    @muneebgrace 4 ปีที่แล้ว +82

    പട പേടിച്ചു പന്തളത്തു ചെന്നപ്പോ അവിടെ ബാലയ്യയുടെ ഡാൻസ്... ദേവിയെയ്

  • @abhishekar5741
    @abhishekar5741 4 ปีที่แล้ว +63

    ഞാൻ വിചാരിച്ചു ലവൻ കരീഷ്മയും കൊണ്ട് നേരെ ചൊവ്വയിലേക്കാണെന്ന്..😂😂😂😂😂😂

    • @zam5098
      @zam5098 3 ปีที่แล้ว +3

      Karizma alla Fazer ആണ്

    • @palacharakkblogs626
      @palacharakkblogs626 3 ปีที่แล้ว +4

      Pwolichu Muthe 🤣🤣🤣🤣🤣

  • @vishnuelayath4245
    @vishnuelayath4245 3 ปีที่แล้ว +15

    Sunil കൈ വിരിച്ച് നില്‍ക്കുമ്പോള്‍ വണ്ടികള്‍ ഒക്കെ പറന്ന് പോകുന്നത് ഒരു dream sequence ആ. മര്യാദ രാമന്‍ Telugu version ആണ്‌. മര്യാദ രാമനിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

  • @ipsipsipsips6040
    @ipsipsipsips6040 4 ปีที่แล้ว +180

    രണ്ടു മൂന്ന് പിരിയല്ല തെലുങ്കന്മാർക്കു മൊത്തത്തിൽ പിരി പോയി കിടക്കുവാന് പ്രത്യകിച്ചും ബാല കൃഷണക്കു

    • @anumtz2715
      @anumtz2715 4 ปีที่แล้ว +5

      Correct ahn bro

    • @drsmusic2024
      @drsmusic2024 4 ปีที่แล้ว +8

      തെലുങ്കൻ മാർ മലയാളികളെ ട്രോളുന്ന വീഡിയോ കണ്ടിട്ടുണ്ടോ, നീ യൊക്കെ തൂറി കൊണ്ടോടും

    • @arjunkv6661
      @arjunkv6661 4 ปีที่แล้ว +8

      @@drsmusic2024 ലിങ്ക്

    • @ajayakumar8125
      @ajayakumar8125 3 ปีที่แล้ว +3

      @@drsmusic2024 link ayachu thaaa

    • @shefinps9359
      @shefinps9359 3 ปีที่แล้ว +3

      Ramcharan um chumma 😤😤

  • @user-kd8ie5wj7x
    @user-kd8ie5wj7x 3 ปีที่แล้ว +12

    ചിരിച്ചു കന്നിലൂടെ വെള്ളം വന്നു ബ്രോ 😂😂😂 poli💥💥

  • @nithinas9802
    @nithinas9802 3 ปีที่แล้ว +42

    ഇങ്ങനെക്കെ പടങ്ങൾ ഉണ്ടെന്നു അറിയണത് തന്ന നിങ്ങൾ ട്രോളാൻമാർ ഒള്ളോണ്ട......😆❤️Troll Uyir

  • @jobyjoy7140
    @jobyjoy7140 4 ปีที่แล้ว +41

    ബാലയ്യയുടെ ഡാൻസ് ആണ് ഡാൻസ് ക്ലാസിക് ഡാൻസ് ആൾക്കാർ തോറ്റു പോകും

  • @lalharivsr1433
    @lalharivsr1433 4 ปีที่แล้ว +21

    പിരിവ് പൊളിച്ചു മോനെ 🤣🤣🤣🤣
    ട്രോളും കിടുക്കി, ബെസ്റ്റ് ഓഫ് ലക്ക്

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +11

    എജ്ജാതി 😅😂🤣
    ബാലയ്യ ഡാൻസ്😂🤣 അബൂ ജാഹ്ലകടപ്പുറത്ത് ഇറങ്ങിയ മാതിരി(പപ്പു ഡയലോഗ്)😅😅

  • @Ajayraj-bj4vz
    @Ajayraj-bj4vz 3 ปีที่แล้ว +79

    ഒറ്റ വീഡിയോ കണ്ട് സബ്സ്ക്രൈബ്ർ ആയി ചിരിച് ഒരു വഴി ആയി 😁😁

    • @footballtalk2032
      @footballtalk2032 3 ปีที่แล้ว +3

      Idiidduududidi 😭😭😭😭😭😭😭😭😭😭😭😭😭😭😘😭😘😭🐜😘🔥😀🤢😀🤢❤️😎❤️😎❤️😎❤️😎😎😭😎😭😭😎

    • @footballtalk2032
      @footballtalk2032 3 ปีที่แล้ว +3

      ലഡലഡൈഡൈഢേഢൈഢൈഢൈഢൈഐഢഢൈഐഢൈജൈഡൈഡൈജൈജിജിജിജിജിജിജിഇജിജിജിജജിഇജിഇജജിഇജിജിജജിഇഖിഖിഖഖഗിഖീഖൈജലരലണണസണസനസനസണലൈങിഘരഢസഢസഘൈഘൈഐഗലജലഢലഝൈഗഗസസഢൈഘഢസൈഝഗൈസഢഷഢശണലഢഡയശന

    • @Buty412
      @Buty412 2 ปีที่แล้ว +1

      Troll ഇനെ കാളും വലിയ ട്രോൾ ആയി ലാസ്റ്റ് പിരിവ് 😄😄😄

  • @shibulal5010
    @shibulal5010 4 ปีที่แล้ว +46

    ആര് കേൾക്കാൻ ആരോട് പറയാൻ ഒക്കെവിധിയാണ് 🤭🤭😆😆😀😀🙏😇😇

  • @nasri7534
    @nasri7534 4 ปีที่แล้ว +167

    Rajamouly പടങ്ങൾ ട്രോളിയ ട്രോളന്റെ മനസ് 😆😆😆😆

    • @pranavff5464
      @pranavff5464 4 ปีที่แล้ว +12

      Rajamauli padathilum undalle

    • @nnn7724
      @nnn7724 4 ปีที่แล้ว +13

      Athonnum vishayamakkan Ella

    • @axxoaxx288
      @axxoaxx288 3 ปีที่แล้ว +4

      Athentha bahubali yilum ille ithe pole oolatharangal

    • @shan-pc5nk
      @shan-pc5nk 3 ปีที่แล้ว +1

      Ha rajamoulik adupillum thooralle😆

    • @sachithkn6512
      @sachithkn6512 2 ปีที่แล้ว +1

      Ayyalketha kombundo. Eemari vivaraked Kathy trollum

  • @BLDxJ3et
    @BLDxJ3et 4 ปีที่แล้ว +33

    എല്ലാരും ഗുളിക കുടിക്കാൻ മറന്നു ന്നാ തോന്നുന്നേ 😭😂

    • @yadhukrishnantr6701
      @yadhukrishnantr6701 10 หลายเดือนก่อน +1

      Alla bro Guliga engana kudikya 🥲

    • @BLDxJ3et
      @BLDxJ3et 10 หลายเดือนก่อน +1

      ​@@yadhukrishnantr6701ehh pinna gulika endh cheyanm 💀

  • @Ishkinte_Jinn
    @Ishkinte_Jinn 4 ปีที่แล้ว +43

    നിങ്ങളിത് കാണുക.ഷൈജു ഏട്ടന്റെ ആ കമന്റ്‌ പൊളിച്ചു😂😂😂😂😂😂😂

  • @ratheeshratheesh4154
    @ratheeshratheesh4154 4 ปีที่แล้ว +25

    അടുത്തയാളു വരൂ...
    നോക്കിപ്പോ ബാലയ്യയുടെ ഡാൻസ് 🙏🏃🏃🏃

  • @abinsebastien2551
    @abinsebastien2551 3 ปีที่แล้ว +16

    Ram Charan my hart ❤️❤️❤️

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +13

    നിങ്ങൾ ഇതു കാണുക ഘടികാരങ്ങൾ നിൽക്കുന്ന സമയം.....😜😜 😁😁😂😂

  • @thirdeye9256
    @thirdeye9256 2 ปีที่แล้ว +2

    പൊളിച്ചു മുത്തേയ് സൂപ്പറായി ഗ്രേറ്റ്‌ effort

  • @nandhunandhutan1774
    @nandhunandhutan1774 3 ปีที่แล้ว +8

    ചിരിച്ചു മരിക്കും അണ്ണാ 👌👌😂😂

  • @a-ch-us9i
    @a-ch-us9i 4 ปีที่แล้ว +10

    Dheera vera leval anu mone

  • @soorajsudarshan
    @soorajsudarshan 4 ปีที่แล้ว +24

    സൂപ്പർ പറക്കും സ്റ്റാർ 😂 🙏
    എടാ ഉവ്വേ ഇത് എങ്ങനെ പറപ്പിച്ചു

  • @omarzyn9737
    @omarzyn9737 3 ปีที่แล้ว +30

    ധീര മൂവി പൊളിയാണ്..!!!🖤🤘

  • @hathikapa5461
    @hathikapa5461 ปีที่แล้ว +2

    പിരിവ്
    പൊളിച്ചു
    ബാലയ്യാ
    ഒരു
    രക്ഷയില്ല

  • @adityanadi5458
    @adityanadi5458 4 ปีที่แล้ว +35

    ധീരെ സൂപ്പർ ഹിറ്റ്‌ movie arunn

  • @factssecretsbydiljaan9388
    @factssecretsbydiljaan9388 4 ปีที่แล้ว +34

    ഇതിൽ ബാലായ്യയുടെ ഡാൻസ് ഒഴികെ ബാക്കി എല്ലാം സഹിക്കാം കാരണം അത് അവരുടെ സിനിമ എടുക്കുന്ന നോർമൽ രീതിയാണ്. അമാനുഷിക ആക്ഷൻസ് ആണ് അവിടെ സിനിമ

  • @codex6668
    @codex6668 4 ปีที่แล้ว +5

    Ethinte orupad troll kandittund but ithupolorannam vere kandittilla vera level, and iam a new subscriber👌

  • @omanaasokan8198
    @omanaasokan8198 4 ปีที่แล้ว +6

    അധികമൊന്നുമില്ല രണ്ടും മൂന്നും അല്ല മുഴുവൻ പിരിയും ഇളകി കിടക്കുവാ...🤣🤣🤣🤣🤣🤣

  • @user-pb4uw3mz4g
    @user-pb4uw3mz4g 4 ปีที่แล้ว +8

    Nee verum editor Alla muthe,Killadi aanu...💥🔥

  • @sarithamanohar4682
    @sarithamanohar4682 4 ปีที่แล้ว +29

    ഈ ബാലയ്യ ക്ക് സത്യത്തിൽ ഫാൻസ്‌ ഒക്കെ ഉണ്ടോ

  • @anoopsupersongpc3049
    @anoopsupersongpc3049 4 ปีที่แล้ว +9

    Last coment polichu😆😆😆

  • @rameshpooyath
    @rameshpooyath 2 ปีที่แล้ว +2

    Kollam mone 😄😄😄

  • @vineethmohanan7054
    @vineethmohanan7054 3 ปีที่แล้ว +39

    ധീരാ മൂവി മലയാളത്തിലും സൂപ്പർ ഹിറ്റാക്കിയത് മലയാളികളാണ് അല്ലാതെ തെലുങ്കൻമ്മാരല്ല മ്മടെ മലയാളത്തിലെ എത്രയോ മൂവികളുണ്ടാവും അവർക്കും നമ്മക്കും ട്രോളാൻ

    • @Dittoks12
      @Dittoks12 3 ปีที่แล้ว +11

      Dheera history kaanikkumbol velya kozhappam illa.
      Pinne ithupolonnum oru malayalam padathilum illa

    • @jesvinkaniyamattathil9336
      @jesvinkaniyamattathil9336 2 ปีที่แล้ว +5

      Sheriya. Dheera vere levela

  • @SPIDERMAN-oc7jw
    @SPIDERMAN-oc7jw 4 ปีที่แล้ว +7

    2:59
    Vfx ആണ് എന്ന് പറയില്ല... 😂😂😂

  • @anvaryanbu5863
    @anvaryanbu5863 4 ปีที่แล้ว +12

    Santhoshayi nalla santhoshayi 😁😀😀

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +5

    എന്റെ വഹ പിരിവ് ബെല്ലിൽ കൊടുത്തിട്ടുണ്ട് 🤣🤣🤣🤣🤣🙏

  • @Anna-io1pb
    @Anna-io1pb 3 ปีที่แล้ว +21

    Hercules cycles nte oru power....😂😂

  • @angryboy8509
    @angryboy8509 3 ปีที่แล้ว +1

    ലാസ്റ്റ് ഡയലോഗ് കൊണ്ട് ഒരു ലൈകും സബ് തന്നിട്ടുണ്ട്.

  • @opmurugan1095
    @opmurugan1095 3 ปีที่แล้ว +2

    Bro new subscriber 🙏😍

  • @Mallu_das
    @Mallu_das 4 ปีที่แล้ว +2

    Last piriv. Athishttayi... 💕💕 subscribed 🔥

  • @BTSARMYGIRL-hl7rp
    @BTSARMYGIRL-hl7rp 3 ปีที่แล้ว +2

    Bro ഒരു വീഡിയോ മാത്രമേ കണ്ടുള്ളു അപ്പൊ തന്നെ subscribe ചെയ്തു

  • @buildmalayalam7416
    @buildmalayalam7416 4 ปีที่แล้ว +19

    ഇവൻ ഇതിനാണോ ഇങ്ങനെ ഓടിയത് .....കുളി സിൻ കാണാൻ ...😜😜😆

  • @hey234-4
    @hey234-4 4 ปีที่แล้ว +11

    ലാസ്റ്റ് വന്ന കൊരങ്ങൻ ആണ് എന്റെ ഹീറോ

  • @anaswaraanu7579
    @anaswaraanu7579 4 ปีที่แล้ว +2

    Super bro kidu🤩

  • @gouthamkrishna8506
    @gouthamkrishna8506 4 ปีที่แล้ว +39

    Because of these type of movies south Indian films are underrated ...... Our malayalam movies are very much realistic. And comedy ❤️❤️❤️❤️❤️❤️❤️

    • @manonfire902
      @manonfire902 2 ปีที่แล้ว

      Who stopped your oscar worth films to release all over India. No body in india outside kerela wants to see those tv serial films in theatres😂😂.

    • @gouthamkrishna8506
      @gouthamkrishna8506 2 ปีที่แล้ว +1

      @@manonfire902 literacy matters, education matters., Most of all people should realise that mass films will just entertain u , but if the movie has to be remembered, it should be raw and realistic,. Like God Father 1 and 2 , silence of the Lamb's,. Fight club ., These movies are my favourite cuz of it's raw and realistic and ofc David flinchers direction is top notch., If u want any recommendations , I can give u some pal , like seven , zodiac and many more lemme know if u want any recommendations from me.

    • @gouthamkrishna8506
      @gouthamkrishna8506 2 ปีที่แล้ว +1

      @@manonfire902 Serials !? , Huh . pal , I hope you're joking alright,.

    • @manonfire902
      @manonfire902 2 ปีที่แล้ว

      @@gouthamkrishna8506 What literacy lol you do know telugu ppl are in every IIT, NIT and IIIT. I mean the majority ppl if you compare all the south states and some north states too.

    • @manonfire902
      @manonfire902 2 ปีที่แล้ว

      @@gouthamkrishna8506 Don't dare to put Hollywood and Mollywood in same place when you are not the best in your own country.

  • @anittacs6897
    @anittacs6897 3 ปีที่แล้ว +9

    ട്രെയിൻ അടിപൊളി 😭🤣🤣

  • @fayazahmadparamban3855
    @fayazahmadparamban3855 4 ปีที่แล้ว +31

    എജ്ജാതി മന്തന്മാർ

  • @ravindranks9748
    @ravindranks9748 2 ปีที่แล้ว +2

    Super bro😆😆😆

  • @POWER_RAJ_739
    @POWER_RAJ_739 3 ปีที่แล้ว +2

    Vimanathinte mone ennavili pwoli🤣😂

  • @ajeeshv7367
    @ajeeshv7367 3 ปีที่แล้ว +2

    ലാസ്റ്റ് പിരിവ് അത് പോരേ അളിയാ😆😁😂

  • @muralidaskuttikrishnanmdas3091
    @muralidaskuttikrishnanmdas3091 3 ปีที่แล้ว +2

    😀 സൂപ്പർ...

  • @jijeeshjiji8569
    @jijeeshjiji8569 4 ปีที่แล้ว +2

    Last powli editing👍

  • @RISHISCHEFVISION
    @RISHISCHEFVISION 3 ปีที่แล้ว +5

    Powli 👌👌

  • @karthikps184
    @karthikps184 3 ปีที่แล้ว +4

    എന്നെഅങ്ങ്ചിരിപ്പിച്ച് കൊല്ലേ 😂😂😂

  • @aiswaryaaishu234
    @aiswaryaaishu234 4 ปีที่แล้ว +14

    ബാക്കി എല്ലാ ദുരന്തത്തിനെയും troll ിയത് OK പക്ഷേ ധീര ഒരു ദുരന്തമായിക്കണ്ട നിൻ്റെയാ മനസ്സ്
    magadheera യോട് ഇത് വേണ്ടായിരുന്നു 😡😡 ധീര ഒഴികെ ബാക്കി എല്ലാം മരണ Mass trolls keep it up machu🎉🎉🎉🎉

  • @jeslinjacob3024
    @jeslinjacob3024 4 ปีที่แล้ว +13

    Telungu film is best film industry
    Mollywood iniyum uyaranund

    • @pearlpearl2044
      @pearlpearl2044 3 ปีที่แล้ว +5

      😂😂😂athe Hollywood Polin thottu pogum😂😂😂

  • @muhammaddurra109
    @muhammaddurra109 4 ปีที่แล้ว +3

    Ithokke kanda engane subscribe cheyyaathe povum😂😂

  • @ff-yx8ob
    @ff-yx8ob 2 ปีที่แล้ว +2

    0:53 😂😂😂😂😂 adipoli

  • @bibukannanur
    @bibukannanur 4 ปีที่แล้ว +2

    ലാസ്റ്റ് പിരിവ് പൊളിച്ചു tta😀😀😀😀😀

  • @jkinfo3737
    @jkinfo3737 3 ปีที่แล้ว +8

    ഓരോ ദുരന്തം കഴിയുമ്പോളും വിചാരിക്കും ഇതോടെ തീർന്നൂന്ന്

  • @mynamesree4494
    @mynamesree4494 3 ปีที่แล้ว +3

    ആഹാ ഭീഷണി ആണല്ലോ 😀😀😀😀

  • @rockybhai7463
    @rockybhai7463 3 ปีที่แล้ว +2

    Woww Ithu Magadheera ethrayo varshangalk munp irangiyatha ippozha aadyamayitt kaanunne😃😃😂😂

  • @anandhu2164
    @anandhu2164 4 ปีที่แล้ว +3

    Powli machane

  • @abfishes6191
    @abfishes6191 3 ปีที่แล้ว +2

    Last polich😂😂😂

  • @robinchackomathewappuz3150
    @robinchackomathewappuz3150 4 ปีที่แล้ว +13

    👏👏👍👍

  • @nujoobtc
    @nujoobtc 3 ปีที่แล้ว +3

    എല്ലാം പുതുമയുള്ളതാ 😂😂😂😂😂😂😂

  • @godwin-p7n
    @godwin-p7n 4 ปีที่แล้ว +4

    Piriv polu😂👍

  • @saki9442
    @saki9442 4 ปีที่แล้ว +31

    ദുരന്തങ്ങളുടെ പെരുന്നാൾ

  • @abdullamt467
    @abdullamt467 4 ปีที่แล้ว +2

    പിരിവ് pwli 😀😀😀

  • @ashifashi.m7126
    @ashifashi.m7126 3 ปีที่แล้ว +7

    ഇവമ്മാർ സത്യത്തിൽ ചിരിപ്പിക്കാൻ വേണ്ടി സിനിമ എടുക്കുകയാണോ ചിരിച്ചുചിരിച്ചു അവസാനം കരച്ചിൽ വന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😭😭😭😭😭

  • @Ishkinte_Jinn
    @Ishkinte_Jinn 4 ปีที่แล้ว +3

    അടിപൊളി ബാ😁😁😁

  • @abdadvertising7768
    @abdadvertising7768 3 ปีที่แล้ว +3

    നാസ കാര് ചൊവ്വയിലേക്ക് എന്ന് പറഞ്ഞ് പോകുന്നത് ഇവിടെയാകും

  • @aadithyamohan4269
    @aadithyamohan4269 4 ปีที่แล้ว +4

    400th like 😎😎

  • @RTX-rc1kg
    @RTX-rc1kg 3 ปีที่แล้ว +7

    ആന്ത്രാപ്രദേശില്‍ ഫിസിക്ക്സ് പടിച്ച ആരും ഇല്ലെ?

  • @___-qe2rc
    @___-qe2rc 3 ปีที่แล้ว +4

    2021 ആരെങ്കിലും ഉണ്ടോ 😂👇

  • @mrithun.m8060
    @mrithun.m8060 4 ปีที่แล้ว +6

    Ithu kanditt chirich chirich chakathe ente bagyam😂😂😂😂🤣🤣🤣

  • @leopaul4331
    @leopaul4331 2 ปีที่แล้ว +2

    Polichu

  • @anoopdavid3162
    @anoopdavid3162 2 ปีที่แล้ว +3

    ലാലേട്ടാ

  • @GhØsT_øPz
    @GhØsT_øPz 3 ปีที่แล้ว +2

    Ithenth ജീവിയ 😆😆😌

  • @bajeelbajibaji5920
    @bajeelbajibaji5920 2 ปีที่แล้ว +2

    munthiya sadanamanu, aboojahil kadappurath irangiyapole 😀

  • @mudiraj27-tg8mp
    @mudiraj27-tg8mp 4 ปีที่แล้ว +3

    Bro which app is using for editing??????

  • @sivak697
    @sivak697 3 ปีที่แล้ว +2

    Poli❤️🔥❤️❤️

  • @jesna7829
    @jesna7829 3 ปีที่แล้ว +4

    5:09 karthikeeyan🔥🔥🔥😍

  • @shefeena5569
    @shefeena5569 4 ปีที่แล้ว +2

    Set👌

  • @arungopi2962
    @arungopi2962 2 ปีที่แล้ว +3

    Climax was super

  • @kumarajayapuram4516
    @kumarajayapuram4516 3 ปีที่แล้ว +2

    Ravuthar polichu bro

  • @Rehman12348
    @Rehman12348 3 ปีที่แล้ว +3

    Ithil enikk ishttam pettath deera movie anu🔥🔥🔥

  • @anaswar4414
    @anaswar4414 3 ปีที่แล้ว +4

    ഇതു ഓക്കേ എന്തിന്റെ കുഞ്ഞാണോ 😄

  • @ramalrahman880
    @ramalrahman880 3 ปีที่แล้ว +2

    ബോധമില്ലാത്ത കാണികൾ ഉള്ളിടത്തോളം കാലം ഈ വേതാളങൾ വിലസും

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +4

    ഇതൊക്കെ കാണാൻ ആളുകൾ ഉണ്ടല്ലോ ഇവരുടെ നാട്ടിൽ 🤣🤣

  • @Anna-io1pb
    @Anna-io1pb 3 ปีที่แล้ว +3

    Chadranil neram veluthappo edutha paattanennu thonnu....kandille karokke parakkunnathu😂😂😂

  • @ajmalaju9260
    @ajmalaju9260 2 ปีที่แล้ว +2

    Entammo thalakarangunnu VFX eey

  • @kidukkachitowerds7843
    @kidukkachitowerds7843 3 ปีที่แล้ว +6

    ഒരു ചാൻസ് കിട്ടുകയാണെങ്കിൽ പോകാമായിരുന്നു🤣

    • @joshuamoses6452
      @joshuamoses6452 3 ปีที่แล้ว +1

      Poya muzhavanum airil ayirikum

  • @robinvarghese6420
    @robinvarghese6420 4 ปีที่แล้ว +3

    Ellam porichuu...prathyekichu last pirivu😁😁

  • @thumkeshp3835
    @thumkeshp3835 2 ปีที่แล้ว +2

    😆😆😆എടാ വിമാനത്തിന്റെ മോനേ.......🤔

  • @nagulks7653
    @nagulks7653 2 ปีที่แล้ว +2

    എല്ലാ ആ വർഷത്തെ തെലുഗ് നാഷണൽ അവാർഡ് ആണ്