AnjithaNair ഇപ്പൊ എയറിലാണ് | BeautyTips Malayalam Troll Video | Malayalam Latest Hot | SHA!BANTROLLz

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2021
  • #anjithanair #Trollvideos #Mallu
    Subscribe ചെയ്യൂ സന്തോഷിക്കൂ😍😂👌
    എല്ലാം ട്രോൾ സെൻസിൽ എടുക്കുക🙂
    | CONTENT DISCLAIMER |
    IF YOU HAVE ANY COMPLAINTS ABOUT THE VIDEO JUST INBOX ME IT WILL BE RECTIFIED!!
    Email : shaibanshaize90@gmail.com
    Some Images, Musics, Videos, Graphics shown in this channel may be copyrighted to respective owners, not Mine |
    Thankz For Watching...Subscribe For More Videos!
    Follow Me On Instagram - _mhmd_shaiban_?...
    Follow Me on FB - profile.php?...
    FOR Original Video - link 👉 • Video
  • ตลก

ความคิดเห็น • 2K

  • @shaibantrollz
    @shaibantrollz  2 ปีที่แล้ว +1019

    കിടിലൻ ട്രോളുകൾക്കായി Subcribe ചെയ്യൂ ഗുയ്സ്‌ 😌

  • @anuprajeesh4072
    @anuprajeesh4072 2 ปีที่แล้ว +2650

    നന്നായി മോളെ ആണുങ്ങള് കുറ്റം പറയുമ്പോഴാണല്ലോ കുഴപ്പം ഇങ്ങനെ തന്റെടമുള്ള പെണ്ണുങ്ങളും ഉണ്ടന്നറിഞ്ഞതിൽ സന്തോഷം 👌👌👌

    • @abhinavpgcil4050
      @abhinavpgcil4050 2 ปีที่แล้ว +9

      Vannallo sadajara gunda

    • @poppycolor1331
      @poppycolor1331 2 ปีที่แล้ว +9

      Avalde channel okke banned ayenkil kollayirunnu....

    • @leenamannarkkad3765
      @leenamannarkkad3765 2 ปีที่แล้ว +10

      Kuttam paranjavalum kanichath ithoke thanneyalle....🤣

    • @anuprajeesh4072
      @anuprajeesh4072 2 ปีที่แล้ว +2

      @@leenamannarkkad3765 😳😳😳

    • @leenamannarkkad3765
      @leenamannarkkad3765 2 ปีที่แล้ว +4

      @@anuprajeesh4072 ee video yile sthree enthineyano kuttam parayuunnath ath thanne alle swayam kaanikunnathum enn...!
      Churukathil, ee kuttam parayunnavalkum kutta aaropithayaya anjithakum okke ore lakshyam- video viral aavuka...!

  • @sarovar4374
    @sarovar4374 2 ปีที่แล้ว +2186

    ഈ കുട്ടിനെ ആദ്യമായി കാണുകയാണ്.. പക്ഷേ പൊളിച്ചടുക്കി 🤣🤣🤣🤣🤣🤣🤣

  • @shahanasheyan6559
    @shahanasheyan6559 2 ปีที่แล้ว +961

    മനാഭിമാനം ഉള്ള ഓരോ കേരളീയ നും പറയാനുള്ള മറുപടി ആണ് മോൾ പറഞ്ഞത് 👌👌

    • @thufive5795
      @thufive5795 2 ปีที่แล้ว +3

      Ith kettu nee veeno Macha onnu cheyumbo matoninnu valam aavum athre ullu😁

    • @aiswaryasajeev7032
      @aiswaryasajeev7032 2 ปีที่แล้ว +2

      Sathyam

    • @rahulraku8199
      @rahulraku8199 2 ปีที่แล้ว

      @@aiswaryasajeev7032 😍😂

    • @prabithakp9855
      @prabithakp9855 2 ปีที่แล้ว

      Sathyam

    • @dayasankar2777
      @dayasankar2777 ปีที่แล้ว

      I dont agree. Manyatha Ulla arum inagne react cheyyilla. Why should we disrespect her in order to criticise her? I found that she is calling her certain names and referring to her as ' edi' which is very rude. She could have politely talk against anjitha without sounding like a low life

  • @roshnimh4117
    @roshnimh4117 2 ปีที่แล้ว +66

    പൊളിച്ചു ചേച്ചി 😂😂😂😂😂ഞങ്ങളെപ്പോലെ ഉള്ള ഗേൾസ് പറയാൻ ആഗ്രഹിച്ചത് ചേച്ചി പറഞ്ഞു,, 🙏👌👌👌

  • @shanizz93
    @shanizz93 2 ปีที่แล้ว +3086

    സത്യം.. ടോവിനോ യുടെ അതേ ചിരി ആ സ്പോട്ടിൽ ചിരിച്ചവർ ആരൊക്കെ ❓️

  • @faihascookingworld525
    @faihascookingworld525 2 ปีที่แล้ว +1072

    ഒരു മലയാളി ആയതുകൊണ്ട് ഞാനും ഇതിനെ പ്രതികരിക്കുന്നു👍 ഇങ്ങനെ തന്നെ ചെയ്യണം വീഡിയോ അതാണ് പവർ 💪💪💪

    • @laya6524
      @laya6524 2 ปีที่แล้ว +2

      Njanum ende kayil avale kittiyal acid ozhikum athra deshyam varum

    • @gayathrisushanth4901
      @gayathrisushanth4901 2 ปีที่แล้ว

      Ath correct

    • @sasidharansasidharan7104
      @sasidharansasidharan7104 11 หลายเดือนก่อน

      @@laya6524 അത്രക്കു് കടിപ്പിക്കണൊ ലയ മോളെ ? ആസിഡു് പ്രയോഗ൦ വേണ്ട മോളെ ,ചെറുതായി വിരട്ടി പേടിപ്പിച്ചു വിട്ടാൽ മതി.പൂവ൪ ഗേൾ,, അതു൦ ജീവിച്ചുപോട്ടെ .gud nait.

  • @CarthumbiKannan
    @CarthumbiKannan 2 ปีที่แล้ว +97

    ചിരിച്ചത് ഞാൻ മാത്രം ആണോ 😂😂😂. എന്റെ പൊന്നോ പൊളിച്ചു.

  • @swapnavarghese2020
    @swapnavarghese2020 2 ปีที่แล้ว +25

    സത്യത്തിൽ ഓരോ മലയാളിക്കും പറയാനുള്ളത് ആണ്‌ കലക്കി

  • @user-cz3zk9qw9f
    @user-cz3zk9qw9f 2 ปีที่แล้ว +1102

    2:15 ടോവിനോയുടെ ചിരി 😂 ഇജ്ജാതി മിക്സ്‌ 👌

  • @mans786.
    @mans786. 2 ปีที่แล้ว +690

    സഹോദരി കലക്കി നിങ്ങൾ ട്രോളൻമാരെ കടത്തിവെട്ടികളഞ്ഞു എല്ലവരും പറയണം എന്നഗ്രഹിച്ച കര്യം മികച്ച ട്രോളിക്കുള്ള അവർഡ് നിങ്ങൾക്ക്

  • @sruthids3715
    @sruthids3715 2 ปีที่แล้ว +26

    പെങ്ങളെ.... പൊളിച്ചു, ഇതു കണ്ടപ്പോൾ എന്റെ മനസിന്റെ പകുതി വേവ് അടങ്ങി, അവൾക്കു ഇത്രയും കൊടുത്തതിൽ ഒത്തിരി thanks... 🙏🙏

  • @athirakrishnan9176
    @athirakrishnan9176 2 ปีที่แล้ว +275

    എത്ര നാറ്റിച്ചാലും നാളെയും വരും "ആരും ഞെട്ടല്ലേ എന്നും പറഞ്ഞു ".

  • @haneefasairus552
    @haneefasairus552 2 ปีที่แล้ว +398

    ആ അറുവാണിയെ തേച്ചൊട്ടിച്ച ചേച്ചി 👍👍👍പ്വളി... വോ....

    • @aryaunni8554
      @aryaunni8554 2 ปีที่แล้ว +4

      R u from kollam

    • @bilalbillu8440
      @bilalbillu8440 2 ปีที่แล้ว +2

      @@aryaunni8554 ങേ 🙄🤸

    • @anjuanil6865
      @anjuanil6865 2 ปีที่แล้ว

      @@aryaunni8554 😂😂

  • @Behappywithmevinju
    @Behappywithmevinju 2 ปีที่แล้ว +54

    ആ kpsc ലളിതയുടെ scene (വാൽക്കാണ്ണാടി ) ഒരു രക്ഷേമില്ല subscribed.... 😄👌👌👌

  • @vinuhoney6065
    @vinuhoney6065 2 ปีที่แล้ว +18

    ആദ്യം ആയിട്ടാണ് ചാനൽ കാണുന്നെ, പൊളിച്ചു sis😂😂😂😂

  • @Atifadil3675
    @Atifadil3675 2 ปีที่แล้ว +797

    ചേച്ചിടെ roastingഉം മച്ചാന്റെ ട്രോളും അടിപൊളി 😂👌👌

  • @psy-kid6805
    @psy-kid6805 2 ปีที่แล้ว +983

    എല്ലാരും പറയണം എന്ന് വിചാരിച്ച kariyam

    • @shaibantrollz
      @shaibantrollz  2 ปีที่แล้ว +20

      💯😂

    • @user-jj2jf5ed1n
      @user-jj2jf5ed1n 2 ปีที่แล้ว +7

      സത്യം

    • @AmirAli-lv5ug
      @AmirAli-lv5ug 2 ปีที่แล้ว +4

      സത്യം 👍👍👍

    • @coffeehills
      @coffeehills 2 ปีที่แล้ว +11

      Aggane✌പറയുമെന്ന് കരുതിയല്ലേ അവള് comment ബോക്സ്‌, off ആക്കിയിട്ട് ഇട്ടേയ്ക്കുന്നത്

    • @wayanadanwayanadu7163
      @wayanadanwayanadu7163 2 ปีที่แล้ว +1

      ആരെ പറ്റിയാണ് ഈ പറയുന്നത്

  • @ponnus323
    @ponnus323 2 ปีที่แล้ว +10

    Tovinonde ചിരി കൂടെ കണ്ടപ്പോ ചിരി നിർത്താൻ പറ്റണില്ല 😅😅🤣🤣😂

  • @nadianisamu6291
    @nadianisamu6291 2 ปีที่แล้ว

    Chechiyude video first aayid kaanunnath adipoli aan ttoo

  • @sruthykp993
    @sruthykp993 2 ปีที่แล้ว +308

    അടിപൊളിയേ.... ചേച്ചിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😂

  • @vinuk.v.4315
    @vinuk.v.4315 2 ปีที่แล้ว +220

    അഞ്ജിത നായർ : രാത്രി ഒരുപോള കാണടക്കാതേ ഇരുന്ന് ഉണ്ടാക്കിയതാ 😁😁😁👌👌 ഡയലോഗ് പൊള്ളിച്ചു

  • @nidhinthedon886
    @nidhinthedon886 2 ปีที่แล้ว +42

    ചിരിക്കേണ്ട എന്ന് വിചാരിച്ചിട്ടും ചിരിച് മണ്ണ് തപ്പി 😂

  • @vvarnuz5644
    @vvarnuz5644 2 ปีที่แล้ว

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 🤗🤗 subscribe cheythtto😅😅😅😂😂😂😂😂

  • @arunimasiva8642
    @arunimasiva8642 2 ปีที่แล้ว +264

    ഇയാള് എന്ത് മനുഷ്യനാടോ 😂ഒരു രക്ഷയില്ല 😘
    അവളുടെ ഓരോ t shirt കണ്ടാലും മതി 🙌🏻

    • @puppyr6g
      @puppyr6g 2 ปีที่แล้ว +11

      @arunima siva അത്രക്ക് വിഷമം ആണെങ്കിൽ ഒരണംവാങ്ങി കൊടുക്ക് 😏
      കഴിവിന് അളക്കാൻ ആർക്കും നേരം ഇല്ല കുറ്റം കണ്ട് പിടിക്കാൻ എന്ത് ഉത്സാഹം.. 😏

    • @arunimasiva8642
      @arunimasiva8642 2 ปีที่แล้ว +13

      @@puppyr6g എടോ ആ t shirtinu ഭംഗി പോരാഞ്ഞിട്ടല്ല 🙌🏻മര്യാദക് ഇട്ടാൽ മതി 🙌🏻

    • @puppyr6g
      @puppyr6g 2 ปีที่แล้ว +12

      @@arunimasiva8642 ആ വീഡിയോ ഫുള്ള് പോയി കണ്ട് നോക്ക് അപ്പോ ഈ ഷർട്ട്‌ ഇങ്ങനെ ഇട്ടുകൊണ്ട് അവർ എന്താ ഉദേശിച്ചത് മനസിലാവും 🧐

    • @arunimasiva8642
      @arunimasiva8642 2 ปีที่แล้ว +9

      @@puppyr6g Aaah manasilaayi annalum nthinale evar egane pillersokke koodthal aayi use cheyyanatha u tube 🥺

    • @ZelinaMol
      @ZelinaMol 2 ปีที่แล้ว +4

      😂😂

  • @meenakshimeenumeenakshimee4817
    @meenakshimeenumeenakshimee4817 2 ปีที่แล้ว +164

    ചേച്ചി പൊളിച്ചു അഞ്ജിത നായരേ ശെരിക്കും പൊളിച്ചടുക്കി ഇനിയും ഉണ്ട് വേറെ ഒരുത്തി നിഷാന നിച്ചു

  • @geethureghu1324
    @geethureghu1324 2 ปีที่แล้ว +9

    പലപ്പോഴു ഞാൻ വിചാരിച്ചിട്ടുണ്ട് ഇവക്ക് അമ്മ ഇല്ലേ എന്ന് 🤔.. ഒരു ചേച്ചി എന്ന സാധനത്തിനെ കണ്ടിട്ടോണ്ട്... എന്താണേലും അവളെ വലിച്ചു കീറിയ അനക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😍😍

  • @swathyayyappan
    @swathyayyappan 2 ปีที่แล้ว

    ആദ്യമായി ഈ ചാനൽ കാണുവാ 👍 പൊളിയെ 😂😂😂😂

  • @lkknilaav
    @lkknilaav 2 ปีที่แล้ว +470

    ജാസ്മിൻ പെങ്ങൾ വേറെ ലെവലാ. എഡിറ്റിംഗ് സൂപ്പർ നൻബാ 👌

  • @rayaansvlogs
    @rayaansvlogs 2 ปีที่แล้ว +229

    യഥാർഥമായ കാര്യം jasmin 👍last മഴ കാണാൻ വച്ചു കാണിച്ചത് കണ്ട് ചിരിച്ചു വഴിയായി

  • @sinisunil2488
    @sinisunil2488 2 ปีที่แล้ว

    Nannayi. Kure nalu kond agrahichatha. TH-cam thurannal ivarude videos anu. Thanks chechi. Avalkitt koduthathinu👍🏻

  • @bgmindustries2900
    @bgmindustries2900 2 ปีที่แล้ว

    Aaadyayitta aniyatheede vedio kaanunnath.. Sathyam parayaalo thakarthuuu👍👍👍👍🌹🌹

  • @navasnachu5583
    @navasnachu5583 2 ปีที่แล้ว +110

    പൊളിച്ചു മോളെ.... എല്ലാ വിധ ആശംസകളും നേരുന്നു

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 2 ปีที่แล้ว +402

    " ആ നല്ല രസ മഴ കാണാൻ.. ഞങ്ങൾ ആരും മഴ കണ്ടിട്ടില്ല... " ശോ.. that expression 🤣😜👏👏ചിരിച്ചു ഒരു വിധായി

  • @prajeeshakv1698
    @prajeeshakv1698 2 ปีที่แล้ว +1

    Polichu macha

  • @user-pz4jr6pg7d
    @user-pz4jr6pg7d 2 ปีที่แล้ว

    Chechi katta support und inim ivalumarkkitt kodukkk❤️😘😘😘😘😘

  • @commando7271
    @commando7271 2 ปีที่แล้ว +160

    ചക്ക ചേച്ചി ഇപ്പോഴാ ശരിക്കും ഞെട്ടിയത് 😂😂

  • @muhammedyaseenyaseen3089
    @muhammedyaseenyaseen3089 2 ปีที่แล้ว +106

    ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍👍

  • @sinjolijo6056
    @sinjolijo6056 2 ปีที่แล้ว +1

    കൊള്ളാം ഞാനും കൂടെ ഉണ്ട്...കലക്കി.... അടിപൊളി... പറയണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്... 🤝🤝🤝🤝♥♥♥

  • @reebijose4882
    @reebijose4882 2 ปีที่แล้ว

    Sathyam.sahodhari..katta support unde.

  • @user-bd7uo3py4d
    @user-bd7uo3py4d 2 ปีที่แล้ว +106

    എന്റെ ജീവിതത്തിൽ ഇത്രയും ചിരിച്ചിട്ടില്ല 😂😂🤭🤭😂

  • @lineeth6960
    @lineeth6960 2 ปีที่แล้ว +42

    പൊളിച്ചു മുത്തേ ഞങ്ങൾ കമന്റ്‌ ഇട്ട് മടുത്തു അവളുടെ ഒരു ഞെട്ടിക്കലും.

  • @evaaugustin35
    @evaaugustin35 2 ปีที่แล้ว

    Polichu..
    .ingane Ulla chechimar aanu njngalude abhimanam..polichu chechi ❤️❤️❤️

  • @NiFaSHeaven
    @NiFaSHeaven 2 ปีที่แล้ว +13

    എനിക്ക് ജയറാമിന്റെ ചിരിയ ഇഷ്ടമായത്, കറക്റ്റ് ടൈമിൽ ഉള്ള ചിരി 😄ട്രോൾ പൊളിച്ച് 👍

  • @trucklovermallus9718
    @trucklovermallus9718 2 ปีที่แล้ว +50

    എനിക്കിഷ്ട്ടായി 😂😂😂😂😂ഇന്ന് ഞാൻ സുഖമായി ഉറങ്ങും

  • @rukkuachu1064
    @rukkuachu1064 2 ปีที่แล้ว +40

    എനിക്ക് തോന്നുന്നു ഈ ചേച്ചി എന്തോ കണ്ട് ഞെട്ടി വട്ടായതാ..😂അത് കൊണ്ട എല്ലാ വീഡിയോയ്കത്തും ഞെട്ടരുത് ഞെട്ടരുത് എന്ന് ക്യാപ്ഷൻ ഇടുന്നെ...🤣🤣🤣

  • @ridhwaidridhu9400
    @ridhwaidridhu9400 2 ปีที่แล้ว +3

    ഇനിയും പ്രതികരിക്കണം നന്നായിട്ടുണ്ട്👌👌👌👌 പ്രശംസിക്കാൻ വാക്കുകളില്ല

  • @vaishakhvaishu7480
    @vaishakhvaishu7480 11 หลายเดือนก่อน

    അതു പൊളിച്ചു😂 Good

  • @IMettymetty
    @IMettymetty 2 ปีที่แล้ว +93

    ഞെട്ടിക്കൽ ആണ് ഇവളുടെ മെയിൻ ഇപ്പോൾ പിള്ളേർ കേറി ഒട്ടിച്ചു വിട്ടു 💥

  • @aniljpmj
    @aniljpmj 2 ปีที่แล้ว +101

    😂😂😂😂അടിപൊളി പ്രാക്ക് പിടിച്ച ഒരു സാദനം, ഞാൻ മനസിൽ പറഞ്ഞത് എല്ലാം അവതരിക വെടിപ്പായി പറഞ്ഞു 🤣🤣🤣

    • @aboozaabhi5975
      @aboozaabhi5975 2 ปีที่แล้ว

      ഞാനും വിചാരിച്ചതാണ്... 👍👍

    • @adhitricks3842
      @adhitricks3842 2 ปีที่แล้ว

      കറക്റ്റ്

    • @sethubineesh7241
      @sethubineesh7241 2 ปีที่แล้ว

      Athe😁😁

  • @apk8014
    @apk8014 2 ปีที่แล้ว +5

    Ente ponne ചിരിച്ചു ചത്ത്...എന്തായാലും പറഞ്ഞത് മുഴുവൻ ശരിയ

  • @sandhyarani2920
    @sandhyarani2920 2 ปีที่แล้ว

    Kalakki siz

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 2 ปีที่แล้ว +91

    04:04 ഈ മഴ കാണാൻ എന്തു രസാ ഗയ്‌സ് 😂😂😂😂😂നല്ല expression.... 04:08 ഞങ്ങളാരും മഴ കണ്ടിട്ടില്ല പെണ്ണുമ്പിള്ളേ 😂😂😂😂

  • @ashiqashi8345
    @ashiqashi8345 2 ปีที่แล้ว +71

    കുറെ നാളിന് ശേഷം ട്രോൾ കണ്ടിട്ട് ഒന്ന് പൊട്ടിച്ചിരിച്ചു 🤣🤣

  • @dhyan3074
    @dhyan3074 2 ปีที่แล้ว

    Polich mutheeeeee

  • @binumon7732
    @binumon7732 2 ปีที่แล้ว

    Very good... Polichu adukki 👌👌👌👌👌

  • @chackochi598
    @chackochi598 2 ปีที่แล้ว +35

    ചേച്ചി പൊളിച്ചു... ട്രോളാനും ❤️❤️
    അവളെ ഒന്നും report അടിച്ച് നിർത്തിക്കാൻ പറ്റൂല്ലേ 😠

  • @lakshmipriyalachu7127
    @lakshmipriyalachu7127 2 ปีที่แล้ว +16

    Eth powlich ....eppo enik avalodula ellla arisom theernu ...kure roasting kandu ...but eth mass 🔥🔥🔥🔥👏👏👏ethil kooduthal angeekaram onum avalk kittanila

  • @asadalihamdaworld1021
    @asadalihamdaworld1021 2 ปีที่แล้ว +2

    എനിക്കവളുടെ വീഡിയോ കാണുമ്പോൾ തെറി വിളിക്കാൻ തോന്നും പക്ഷെ comment ഇടാൻ പറ്റില്ല 😂😂 അടിപൊളി 👍👍👍

  • @nimmithomas7364
    @nimmithomas7364 2 ปีที่แล้ว

    Chechikk engane e mimicry varunne? Avalde athe sound... Kidu vdo.... Anyway good luck 🤞

  • @meenujacob9356
    @meenujacob9356 2 ปีที่แล้ว +16

    ചേച്ചിടെ കട്ട ഫാൻ.. ഫുൾ വീഡിയോ കാണാറുണ്ട് 🥰🥰

  • @amrutheshreji5177
    @amrutheshreji5177 2 ปีที่แล้ว +34

    കലക്കി സൂപ്പർ ട്രോള് വീഡിയോ സൂപ്പർ 😍😍

  • @joycv674
    @joycv674 2 ปีที่แล้ว +1

    Chirich poliche... poli roastingg..

  • @sandrajohny9572
    @sandrajohny9572 2 ปีที่แล้ว

    Kalakki chechiii😄

  • @throttle_kid_14
    @throttle_kid_14 2 ปีที่แล้ว +98

    ഇത് കണ്ട ഞാൻ - 2:15😆😆
    ഈ ചേച്ചി കിടുക്കി👌
    Troll 💥💥

    • @jasminsvlog30
      @jasminsvlog30 2 ปีที่แล้ว +1

      എങ്കിൽ വന്നു subscription അടി

    • @throttle_kid_14
      @throttle_kid_14 2 ปีที่แล้ว

      @@jasminsvlog30 തീർച്ചയായും👍

  • @user-rb8fz5gb9u
    @user-rb8fz5gb9u 2 ปีที่แล้ว +52

    നല്ല രസമാ മഴ കാണാൻ 😆expression level🌹

  • @karthikasuresh5024
    @karthikasuresh5024 2 ปีที่แล้ว

    Polichu adipoli, troll kandu ethrem chirichittilla😃😀😀

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 ปีที่แล้ว +3

    🤣🤣🤣🤣🤣🤣🤣🤣അവതരണം പൊളിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘ഞങൾ പറയാൻ ഉദ്ദേശിച്ചത് ഈ ചേച്ചി പറഞ്ഞത് 😘😘😘🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ഉപാട് ഒരുങ്ങി 🤣🤣🤣🤣🤣🤣

  • @harisankarss6040
    @harisankarss6040 2 ปีที่แล้ว +4

    🤣✌mass reply👌👌💯frustration ang thirthappo oru aashvasam alle👍👍EDITING💥POLICH PERFECT OK👌👌

  • @subinvp4465
    @subinvp4465 2 ปีที่แล้ว +8

    കലക്കി...ഞാൻ തന്നെ അവളുടെ ചാനലിലും Insta യിലും കേറി ഒരുപാട് തെറി പറഞ്ഞിട്ടുണ്ട്...

  • @sannuhiisannu8221
    @sannuhiisannu8221 2 ปีที่แล้ว

    Polichu chechii👌👌

  • @libinlibin7924
    @libinlibin7924 2 ปีที่แล้ว +1

    ശെരിക്കും ഈ troll കണ്ടപ്പോഴാ 🤣🤣🤣🤣 chathath aa chechi polichu........

  • @anjuvarghese7739
    @anjuvarghese7739 2 ปีที่แล้ว +16

    Beauty tips എന്ന് പറഞ്ഞു കോലും ചൂലും ആണോ കാണിക്കുന്നേ 😂😂😂😂😂😂

  • @aswathymithun9246
    @aswathymithun9246 2 ปีที่แล้ว +43

    എന്റമ്മോ പൊളിച്ചു ne പെണ്ണാ mole🥰🥰👌👌👌🙏😘

  • @dreamdreamy6276
    @dreamdreamy6276 2 ปีที่แล้ว +2

    Aa roast cheytha pullikkaarii adipwolii aa.. 👌👌👌👌 pwoli attitude

  • @aadhyalima2926
    @aadhyalima2926 2 ปีที่แล้ว

    Suprrr mole engane venam penpillarayal. Kalakki kidu😍😍

  • @ashamalpan7330
    @ashamalpan7330 2 ปีที่แล้ว +10

    Orupaadu roasting videos kandittundenkilumm etrem nannnay aarum imitate chyunnathu kandittillllaa...superb aayitinduu

  • @yadhukrishnak4315
    @yadhukrishnak4315 2 ปีที่แล้ว +96

    മച്ചാനെ പൊളി ഐറ്റം......😂 എന്നാലും ചേച്ചിക്കിരിക്കട്ടെ കുതിരപ്പവൻ.....

  • @apputae6.743
    @apputae6.743 2 ปีที่แล้ว

    Chechida video adyam ayit an kanunna .chechi Vere level an poli chechi💥

  • @salick2298
    @salick2298 ปีที่แล้ว

    Adipowli sis😅😅😅

  • @trollpranthan3286
    @trollpranthan3286 2 ปีที่แล้ว +17

    ഇപ്പൊ അവൾ ഞെട്ടിയില്ല തേഞ്ഞ്ഞൊട്ടി 😂👌

  • @anandu.a7784
    @anandu.a7784 2 ปีที่แล้ว +27

    Poli🤣

  • @sunilancy4783
    @sunilancy4783 2 ปีที่แล้ว

    Adipoli 👏🏼👏🏼👏🏼👏🏼👏🏼engane vrithikedu kaanikkunna ella pennungalkkum ethoru paadamaakatte👍👍👍👍

  • @anumoninni2275
    @anumoninni2275 2 ปีที่แล้ว +1

    Pwolichu sistareee😘

  • @heven303...
    @heven303... 2 ปีที่แล้ว +42

    ഒരു വെറ്റിലയും അടകയും തരട്ടെ സെച്ചി 😄😄😄 പൊളിച്ചടുക്കി

  • @bincivlogs610
    @bincivlogs610 2 ปีที่แล้ว +10

    Editing നന്നായിട്ടുണ്ട്.., film Content correct aayi..set aavind

  • @anitaalby5242
    @anitaalby5242 2 ปีที่แล้ว +2

    Sooper'....... പല വർക്കും തോന്നിയതാ മോള് പറഞ്ഞത്

  • @vnff2098
    @vnff2098 2 ปีที่แล้ว

    Ayyo polichu 😁😁

  • @dhyandev8801
    @dhyandev8801 2 ปีที่แล้ว +4

    ചേച്ചി anjithaye അനുകരിച്ചത് perfect ok😁😁😁💓💓💓💓

  • @naseemaslittleworld
    @naseemaslittleworld 2 ปีที่แล้ว +36

    Super👌👌

  • @shamsifaiselshamsifaisel8404
    @shamsifaiselshamsifaisel8404 2 ปีที่แล้ว

    Polichu mutheee 😍😍😍

  • @nimmithomas7364
    @nimmithomas7364 2 ปีที่แล้ว

    Chechi poli..... Ithupole e lang il parayunnath thanne nammalude manyatha... 👍👍👍😁😉😉😉😜😜😜

  • @fathimasuhra721
    @fathimasuhra721 2 ปีที่แล้ว +18

    ജാസ്മിൻ ചേച്ചി സൂപ്പറാ 😍❤️😁

  • @anoopsubashbabu8456
    @anoopsubashbabu8456 2 ปีที่แล้ว +6

    ചിരിച്ച് ശ്വാസമ്മുട്ടായി dear SIS

  • @arunrs7255
    @arunrs7255 2 ปีที่แล้ว

    ahmbada pwoliya pwoliche pwoliche ee kochinta id koodi link cheyanam

  • @kunjumons1958
    @kunjumons1958 2 ปีที่แล้ว

    Chechiiii polichuuu👍🏻

  • @akhilar8016
    @akhilar8016 2 ปีที่แล้ว +13

    എന്റെ പെങ്ങളെ പ്രതികരിക്കണം ഇതു പോലുള്ള തിന് പ്രതികരിക്കണം😠😠😠😠😠😠

  • @JothisheroorickalVlogs
    @JothisheroorickalVlogs 2 ปีที่แล้ว +24

    സത്യത്തിൽ മനസിൽ വിചാരിച്ചു പറയാൻ വച്ച കാര്യം ആണ് ഈ സഹോദരി പറഞ്ഞത് നല്ല കാര്യം 👍👍

  • @unni781
    @unni781 2 ปีที่แล้ว

    Sathyam nammalokke paranjaal athu streepeedanam .ningal polichuuu

  • @ShintoSebastian-ty2qe
    @ShintoSebastian-ty2qe 8 หลายเดือนก่อน +1

    പൊളിച്ചു ചേച്ചി ഞങ്ങളെല്ലാവരും മനസ്സിൽ പറയാൻ ആഗ്രഹിച്ചത് ചേച്ചി ധൈര്യസമേതം പറഞ്ഞു ചേച്ചിക്ക് അഭിനന്ദനങ്ങൾ