സ്നേഹവും ബഹുമാനവും എന്താണെന്ന് രുചിക്കൂട്ടിൽ ചാലിച്ച് നമ്മളെ വിസ്മയപ്പെടുത്ത അമ്മച്ചിയും മോനും, എന്റെ ഇഷ്ടങ്ങളായി ഓരോ എപ്പിസോഡിലും വിരുന്നെത്തുമ്പോൾ, പഴയ കാലമാണ് സമ്മാനിക്കുന്നത്, ഒപ്പം വിട പറഞ്ഞു പോയ എന്റെ ഉമ്മയുടെ സ്നേഹവും സാമീപ്യവും മനസ്സിലെത്തുന്നു. ഒരിക്കലെങ്കിലും ഈ അമ്മയേയും മകനേയും ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു. നന്മ നേർന്നു കൊണ്ട് ! യൂസുഫ് യാഹു, ഇടക്കഴിയൂർ, അബൂദാബി.
അമ്മച്ചിയുടെ ഫുഡ് aiwaaaa.......അമ്മച്ചി ഉമ്മാ.....😘😘😘😘😘😘😘😘അമ്മച്ചിയുടെ സംസാരം കേട്ടിരിക്കുന്നത് ഒരു പ്രിത്യേക feel ആണ് എന്ന് തോന്നിയവർ ഉണ്ടോ??? എന്നാ ഒന്ന്👍 like adichae
അതെ... വേനൽ മഴയ്ക്ക് മുന്നേ അമ്മച്ചിയുടെ മുൻകരുതൽ 😍😍😍🙏 ഞാൻ ഉൾപ്പെടുന്ന ഇന്നത്തെ തലമുറ അമ്മച്ചിയിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട് 🙏😊♥️ ശെരി എന്ന് അഭിപ്രായം ഉള്ളവർ like അടിച്ചേ 😍
ഹായ് അമ്മച്ചി ചക്ക കോരിയ അരിപ്പ സൂപ്പർ ചെറുനാരങ്ങയും കാടക്കോഴി യും നാലു മണി 10:00 മണി എട്ടുമണി പൂക്കളം ചുമന്ന കാറും എല്ലാം കൊണ്ട് ഒരു അടിപൊളി ഒരു അടാർ ലവ്
ഒരു വിഷവും ഇല്ലാത്ത ചക്ക മിക്കവരും പാഴാക്കി കളയുകയാണ് പതിവ്..... വയനാട്ടുകാർ കാട്ടാനയെ പേടിച്ചു ആദ്യമെ വെട്ടിക്കളയും.അല്ലെങ്കിൽ കന്നുകാലികൾക്ക് തീറ്റയാക്കും... ഇനിയുള്ള കാലം ഭക്ഷ്യ സുരക്ഷയ്ക്ക് അമ്മച്ചി കാണിച്ചു തന്ന നല്ല മാതൃക. ..
Babuchetta plastic sheettinu mukalil oru cloth idunnathu nannayirikkum plastic and food contact ozhivakkunnathanu nallathu..thank you so much for sharing this episode
Unakki sukshichal chakka puzhukku undakkan pattumo thankyou so much inganoru vedio kanichathil.ippozhathay thalamurakku ithonnum ariyilka i like you ammey
Ammachy and Babu നിങ്ങളുടെ cooking videos വളരെ enjoy ചെയ്യു ചെയ്യാറുണ്ട് . Ammachy നല്ല jolly ആണല്ലോ !! Sachin , thanks for All the videos. Oru suggestion Kanthari unangiyathe പൊടിക്കുന്നത് enthinane?? You can keep it whole. That is more convenient . Oru simple suggestion. By the way I am in US👍👏
സ്നേഹവും ബഹുമാനവും എന്താണെന്ന് രുചിക്കൂട്ടിൽ ചാലിച്ച് നമ്മളെ വിസ്മയപ്പെടുത്ത അമ്മച്ചിയും മോനും, എന്റെ ഇഷ്ടങ്ങളായി ഓരോ എപ്പിസോഡിലും വിരുന്നെത്തുമ്പോൾ, പഴയ കാലമാണ് സമ്മാനിക്കുന്നത്, ഒപ്പം വിട പറഞ്ഞു പോയ എന്റെ ഉമ്മയുടെ സ്നേഹവും സാമീപ്യവും മനസ്സിലെത്തുന്നു.
ഒരിക്കലെങ്കിലും ഈ അമ്മയേയും മകനേയും ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു. നന്മ നേർന്നു കൊണ്ട് !
യൂസുഫ് യാഹു, ഇടക്കഴിയൂർ, അബൂദാബി.
വളരെ നന്നായി.ഇതു പോലുള വീഡിയോസ് ആണ് സോഷ്യൽ മീഡിയയിൽ വരേണ്ടത്.
പുതു തലമുറക്കറിയാത്ത പഴയ(പുത്തൻ) അറിവുകൾ.
അമ്മച്ചിയുടെ ഫുഡ് aiwaaaa.......അമ്മച്ചി ഉമ്മാ.....😘😘😘😘😘😘😘😘അമ്മച്ചിയുടെ സംസാരം കേട്ടിരിക്കുന്നത് ഒരു പ്രിത്യേക feel ആണ് എന്ന് തോന്നിയവർ ഉണ്ടോ??? എന്നാ ഒന്ന്👍 like adichae
Thank uuu
To
Yes
P.
അതെ... വേനൽ മഴയ്ക്ക് മുന്നേ അമ്മച്ചിയുടെ മുൻകരുതൽ 😍😍😍🙏
ഞാൻ ഉൾപ്പെടുന്ന ഇന്നത്തെ തലമുറ അമ്മച്ചിയിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട് 🙏😊♥️
ശെരി എന്ന് അഭിപ്രായം ഉള്ളവർ like അടിച്ചേ 😍
Ammachekku 10000 umma
പക്ഷേ കാന്താരി മുളക് ഉണക്കി വെക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മച്ചി എനിക്കൊരു പുതിയ അറിവ് തന്നു. Thank you 😊
Veendum upayogikimbol neritt eduth adupathu vekkamo
Puzhungathe unakkamallo.mulaku....that too last long.....
നാട്ടില് എന്റെ അമ്മച്ചിയും ഇതുപോലെ കപ്പയും ചക്കയും ഒക്കെ ഉണക്കിവെക്കാറുണ്ട്.
അമ്മച്ചി ഞാൻ കാണാത്ത അറിയാത്ത രീതികൾ ആണ്. ഇതു മനസിലാക്കി തന്നതിന് നന്ദി ❤️
ഞാൻ ലോക് ടൗൺ സമയത്തു ഉണ്ടാക്കി വെച്ചിരുന്നു 👌👌
ഒരു പാട് സാധങ്ങൾ ഉണക്കി സൂക്ഷിച്ചിട്ടുണ്ട് 😀
Ammachi........kunjungalodum......kochumakkalodum ulla ammachide sneham... . .really love u......tooo...much
ഹായ് അമ്മച്ചി ചക്ക കോരിയ അരിപ്പ സൂപ്പർ ചെറുനാരങ്ങയും കാടക്കോഴി യും നാലു മണി 10:00 മണി എട്ടുമണി പൂക്കളം ചുമന്ന കാറും എല്ലാം കൊണ്ട് ഒരു അടിപൊളി ഒരു അടാർ ലവ്
Thankyou Ganash
Nice house n surroundings.i like it..Annammachi n Babu super.want to come there n see you all..
Ammachiiii ഈ വീഡിയോ ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ആകും
Ammachi unanghiys chakka varakkan kollamo
ഇത് ഫസ്റ്റ് ടൈം ആണ് കാണുന്നത് സൂപ്പർ അമ്മച്ചി
ഒരു വിഷവും ഇല്ലാത്ത ചക്ക മിക്കവരും പാഴാക്കി കളയുകയാണ് പതിവ്.....
വയനാട്ടുകാർ കാട്ടാനയെ പേടിച്ചു ആദ്യമെ വെട്ടിക്കളയും.അല്ലെങ്കിൽ കന്നുകാലികൾക്ക് തീറ്റയാക്കും...
ഇനിയുള്ള കാലം ഭക്ഷ്യ സുരക്ഷയ്ക്ക് അമ്മച്ചി കാണിച്ചു തന്ന നല്ല മാതൃക. ..
സൂപ്പർ, അമ്മയ്ക്കും മകനും ഒരായിരം നന്ദി.
നമ്മുടെ അമ്മാമ്മമാരൊക്കെ പൊളിയാണ് അല്ലെ എന്തെല്ലാം പൊടിക്കൈകളാ അവർക്കു അമ്മച്ചിയെ 😍😍😍😍😘😘😘😘😘
വരിക്ക ചക്കയും കൂഴ ചക്കയും എല്ലാം ഇതുപോലെ ഉണക്കി സൂക്ഷിക്കാമോ.. ഉണക്ക ചക്ക cook ചെയ്യുന്നത് കൂടി വീഡിയോ ഇടണേ plz,,
ഹായ് അമ്മാ പുതിയ ഒരു അറിവ് തന്നതിന് ഒരായിരം നന്ദി അമ്മയും ബാബു ചേ ട്ടനും സൂപ്പർ
Parambilottayirunnu ende shraddha! Muttatthu nikkunna nammude nattile chedigalum kuracchu kandu. Njhan janicchu valarna ende Nelliady parambinde ormagal! Ammammekkum, Babuchettanum valare nanni! Wayanat sundaran nadaannu kettittundu!
നന്നായിട്ടുണ്ട് വീഡിയോ ഇമ്മാതിരി വീഡിയോകൾ പ്രതീക്ഷിക്കമല്ലോ... വളരുക വളർത്തുക ഭാവുകങ്ങൾ
Ammachi..tku....kanthari mulaku i podikkunthu njan chodichirunnu...nattil varumbol njan cheyyum..tku so much ammachi and babuchetta..love u ammachi
വളരെ ഉപകാരം. കേട്ടിട്ടുണ്ട്. കാണുന്നത് ആദ്യം 👌👌
Ammachi... thanku sooo much..... njan naale aadyamayittu chakka unakkan pokayayirunnu... athengane cheyyanam ennu ammachi kanichu thannu.... ammachi eppo njangalde swantham ammachiyayi maari kto... ammchiye support cheyyunna monum namaskaram.. .
Ammaye sahayikunna sahodharan 👌dhaivam anugrahikatte.
അന്നമ്മ che dathi you are wonderful
ഒരു പാട് നന്ദി കാന്താരി മുളക് ഉണക്കു ന്നവിധം കാണിച്ചു തന്നതിന്
Eniyum orupade ammachi njangale padippikanum dheerkaus undavatte
Babuchetta plastic sheettinu mukalil oru cloth idunnathu nannayirikkum plastic and food contact ozhivakkunnathanu nallathu..thank you so much for sharing this episode
Ok Divya
2-3 generation aay njangal inganeya cheyyaru ..aarkkum onnum pattiyittilla.orupad nokkumbozha oro asukam varunnathu.clean aano ennu maathram nokkuka.
Ammachi unakkiyath puzhungiyappol kaippudallo. Athenna karanam
Ammachee valareyadhikam nanni ithu kaanichu thannathinu😘😘
Valaree upakaraprathamaya video,thanks ammachi 😍😍
ഈ അമ്മച്ചിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ
ഇനിയും ഇനിയും കൂടുതൽ അറിവുകൾ പറഞ്ഞു തരാൻ🙏
Mulak വാട്ടൽ എനിക്ക് പരിചയമില്ലാത്തതാണ് 🥰👍💚
അന്നമ്മച്ചി വളരെ നന്ദി. ചക്കക്കുരു ഷേക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു
കാന്താരി മുളക് ഉണക്കി വെക്കുമെന്ന് എനിക്കറിയില്ലായിരുന്നു. kappayum meenum unakkarundu ,.thank you so much
amamyude samasaaram kettirikkaan nalal rasam aan...umma illaatha yennepoleyullavarkk orupad aashvaasam kittum
Very nice idea for long lasting.
ചക്ക season ആയാൽ വയനാട്ടിലെ മിക്ക വീടുകളിലും ഇതാണ് പരിപാടി 😍😍😍
ചേട്ടത്തി നല്ലരസമായിരിക്കും എന്ന് പറയുന്നത് നല്ല രസമാണ്...
അമ്മച്ചി 👌
കപ്പ ഉണക്കുന്നതും. ചക്കക്കുരു ഉണക്കി സൂക്ഷിക്കുന്നതും കാണിക്കാമോ???
Ok അമ്മച്ചി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം ഇങ്ങനെ കാണിച്ചു തന്നതിന് വളരെ നന്ദി
Engane paranjala njangalk manassilakunne manassilakki paranju tharunnu.Good.
Adipoli tips. Ammacheeee .. thank you
നല്ല രസമാണ് അന്നമ്മച്ചീയെയും മക്കളെയും😊 അവരുടെ ജീവിതവും കാണാൻ 😊
Thanks
@@babustphn1 😊😊
Ammachiyude avatharana reethi valare nallathanu. Chakka unakki sookshikumen adhyamayit aanu ariyunath. Ith kond enthoke undakkam enn koodi kanikamo?
അമ്മച്ചി യുടെ ആ ചിരി സൂപ്പർ ആണ് കേട്ടോ 👌😀❤️
അമ്മച്ചിയും മോനും അടിപൊളി 😍
Unakki sukshichal chakka puzhukku undakkan pattumo
thankyou so much inganoru vedio kanichathil.ippozhathay thalamurakku ithonnum ariyilka
i like you ammey
Ammachliyud pachakam valare nallathu
Ammachi oru sambhavamanu love you may god bless you
എന്റെ ഉമ്മ 10വർഷം കൊണ്ടേ എനിക്കു ചക്ക ഉണക്കി കൊടുത്തു വിടുന്നുണ്ട് മുളകും പാവയ്ക്കാ കത്രിക്ക കാപ്പ എല്ലാം 💐💐
Chaka unakki, but athu kayappu varunnu. Enthu cheyyum
അമ്മയെയും മകനെയും കാണുന്നത് തന്നെ സന്തോഷം.എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ,
Ebbin ചേട്ടൻ വയനാട്ടിലെ ഓരോ vlogil um പറയുന്നുണ്ട് ammachidee മീൻ കറിടെ taste 😍
Ammachy and Babu
നിങ്ങളുടെ cooking videos വളരെ enjoy ചെയ്യു ചെയ്യാറുണ്ട് . Ammachy നല്ല jolly ആണല്ലോ !!
Sachin , thanks for All the videos.
Oru suggestion
Kanthari unangiyathe പൊടിക്കുന്നത് enthinane?? You can keep it whole. That is more convenient . Oru simple suggestion. By the way I am in US👍👏
Ammachi is so cute 😍...masha allah
Thanks
Mon nalla oru master anu.padippikanulla kazhivund.
Super idea thanks Ammachy 😊❤❤👍
Thank u ammachi ariyanamennu agrahicha karyam
അമ്മച്ചി ഇതു കാണാൻ ആയി നോക്കി ഇരുനേതു ..thanks അമ്മച്ചി
കരുതലിൻ്റെ ആവശ്യകത ഇപ്പോൾ നമ്മൾ മനസിലാക്കുന്നു
പക്ഷേ കരുതാൻ ഒന്നുമില്ല ഇന്ന് നമ്മുടെ പക്കൽ എന്ന സത്യം മാത്രം.......... അമ്മച്ചിയോ ഒരു പാട് ഇഷ്ടം
Ammachi ari aluva undakki kanich tharumo plz ammachine orupad ishtan
ഈ അമ്മച്ചി സൂപ്പറാ ഞങ്ങൾക്ക് ഇതുപോലെ പറഞ്ഞുതരാൻ അമ്മച്ചിമാർ ഒന്നുമില്ലേ
ഇത് രണ്ടും മിക്ക വായനാട്ടുകാരും വിദേശത്ത് കൊണ്ട് പോകുന്ന ഐറ്റംസ് ആണ്
Wowwww Ammachi super... ethu pole ulla recipe aan kanendathu.... Babu chettaa Kurachu nadan kozhi, sheep okke kudi valarthan nokkuttooo... really wishes to see 👍👍
Ammama and brother always happy. Very good
Ammachi's cooking👌🏻👌🏻👍🏼👍🏼👍🏼👍🏼🙏
adi poli suuuuuuper edu curry vekkunnadu yengine
Ammachi et puzhungan yedukkumbo chakka kappapole kuthirkkano
Ee videoyil paranja...oru vibhavathint recipe pratheekshikkunnu...manga ittu irachikkari
Very good 👍👍 thank you God bless you
Super episode
Ammachiyudae ellam videos super anu ....enium kadda hen onnu kanichammoo athinae eganae paripallikunnae okkae....
Nallaveedum parisaravum vyanad. Babu 🖒
നന്ദി
Ammachy othiry nandhi, iniyum ithupolulla item tharane
ബാബുച്ചേട്ടന്റെ അമ്മേ വിളി കേൾക്കാൻ നല്ല രസമാ.. അമ്മച്ചി ചക്കക്കുരു കൊണ്ട് ഇടിയപ്പം ഉണ്ടാക്കി വീഡിയോ ഇടാമോ...
ഉണക്കിയ ശേഷം എങ്ങനെ യാണ് ഉപയോഗിക്കേണ്ടതു പറഞ്ഞില്ലല്ലോ അമ്മച്ചി ഒരുപാട് സന്തോഷം
Thanks Ammachi for the tips and useful information
very good Annammachi.
ഈ ഉണക്കചക്കകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ കൂടി കാണിച്ചു തരണം
Ok
Ammachi , to kuzhanju pokatha uppumaavu undaakkamo ???Randu perkkum a big salute
Adipolyy... Nice tip for this lock down period
Kanthari unakki podikkunna vedio idan njan um request cheithirunnu. Paranju tharumenna karuthiye.vedio sahitham ariv share cheithathinu thanks ammachii😘😘😘
Chettathy super
Ammachi Vedio kandu njanum Chakka unakki ketto .
അമ്മച്ചി super thankyou
Very useful video.
Oru super ഐഡിയ 👍
Very nice. Ammachi.
അന്നമ്മോ സൂപ്പറായിട്ടുണ്ട്. ചക്കക്കുരു സൂക്ഷിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
Hii ....ammachi ente mone ammachiye valiya ishtam aa .2 vasayu aayittullu avanu
അമ്മച്ചി, ചക്ക ഉണങ്ങി പഴയ കാലത്തു കണ്ടിട്ടില്ല. അതിപ്പോഴൊക്കെയാണു ചെയ്തു കാണുന്നതു്. കാന്താരി ഉണങ്ങുമാരുന്നു പണ്ടു മുതലെ ചെയ്യുമാരുന്നു.
എല്ലാത്തിനും ഏതിനും താങ്ങും തണലുമായി ബാബുച്ചേട്ടൻ എപ്പോഴും ഉണ്ടല്ലൊ, അതൊരു ഭാഗൃമല്ലെ ? അമ്മച്ചിക്കു് ആയുരാരോഗൃവും എല്ലാ ആശംസകളും നേരുന്നു.
Karutha nellika undo ammachi...vannu medikan pattumo..
Ammachiye,I love you😘.singer kunchumole miss cheyunundtto.enthoru cute ayirunu.nishkalangathayum undayirunu.
അമ്മച്ചി 😍👌👌
Charadan mulaku pazhukumpol ethupolae puzhungi unakunnathaano Red chilli powder aayi nammalokkae use cheyunnathu..... plz gve me rply
ഇന്ന് ഇതൊന്നും പലർക്കും അറിയില്ല, എനിക്കും. താങ്ക്സ് അമ്മേ
Very hard working Ammachi and son.Hats off to both.They should be the Role Models for Malayalees
E vlg nde ella vdes nokan nalle sugam 😍😍 sprb
അന്നാമോ ഒരു ഇടിയിറച്ചീടെ സെറ്റപ്പ് ഇടന്നേ (അമ്മച്ചി ഇഷ്ടം😍😍😘😘👍👍)
സൂപ്പറായിട്ടുണ്ട് അമ്മച്ചി. ചെനഞ്ഞ മാങ്ങാ തൊലിയോടെ മുറിച്ചു ഉണക്കിവക്കുന്നതു കാണിക്കാമോ? വെറുതെ കഴിക്കാൻ നല്ല രുചിയാണ് 😋
Annammachi...super and Thanks to know this 👍