'സരിനോട് ഞങ്ങൾക്ക് എന്തിനാണ് പക? LDF സ്വതന്ത്രനായി നിരവധിപ്പേർ മത്സരിക്കുന്നു.. അതിലൊരാൾ മാത്രം'

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 181

  • @Guss12144
    @Guss12144 หลายเดือนก่อน +287

    ഈ ചോദ്യങ്ങൾ ഒക്കെ ഒരു LDF നേതാവിനോടാണ് ചോദിച്ചെതെങ്കിൽ മറുപടി പറയുന്ന രീതിയും പറയുന്ന വാക്കുകളുടെ മൂർച്ചയും വ്യക്തി ഹത്യയും, വർഗീയതയും, അലർച്ചെയും ഒക്കെ കേക്കണ്ട ഗെതികേട് ആയേനെ

  • @saleenashammas6844
    @saleenashammas6844 หลายเดือนก่อน +162

    നല്ല വിവേകത്തോടുകൂടി സംസാരിക്കുന്ന ഒരു വ്യക്തിയാണ് ഷാഫിക്ക.😊

  • @SaneeshYukthi
    @SaneeshYukthi หลายเดือนก่อน +288

    പക്വതയുള്ള യുവ നേതാവ്,,, 🔥❤️

    • @sanus33
      @sanus33 หลายเดือนก่อน

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 หลายเดือนก่อน +196

    ഷാഫി കോൺഗ്രസിൻൻ്റെ
    മതേതര സമുദായത്തിൻറെ
    മുത്താണ് ❤🙏🌹

  • @bavapbava4637
    @bavapbava4637 หลายเดือนก่อน +130

    ഷാഫി പറമ്പിൽ ഒരു സംഭവമാണ്🔥🔥

  • @Ragunandan-m4i
    @Ragunandan-m4i หลายเดือนก่อน +133

    ഷാഫി 💯💯

  • @rajeevanm4033
    @rajeevanm4033 หลายเดือนก่อน +22

    ശൈലജയുടെയും ഷാഫിയുടെയും വ്യത്യാസങ ൾ തിരിച്ചറിഞ്ഞ വടകരക്കാർ അഭിനന്ദനം അർഹിക്കുന്നു.

  • @sofiyac3966
    @sofiyac3966 หลายเดือนก่อน +132

    മറുപടി കൃത്യം വ്യക്തം

  • @Gilgal71
    @Gilgal71 หลายเดือนก่อน +88

    ദാ, ഇതാണ് കുഞ്ഞൂഞ്ഞിന്റെ പ്രിയ ശിഷ്യൻ ❤❤️❤️❤️❤️❤️

  • @stanleythottakath2325
    @stanleythottakath2325 หลายเดือนก่อน +69

    സമയം മുന്നിൽ ഇല്ല രാഹുലിന് ഷാഫി കുടി സഹായിച്ചാലേ രാഹുലിന് ഈസമയം കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റു.

  • @josethomas2253
    @josethomas2253 หลายเดือนก่อน +16

    ഇങ്ങനെ ആയിരിക്കണം നേതാക്കൾ. കോൺഗ്രസിന്റെ യുവ നേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം. 👍👍👍

  • @SwathyS-w7h
    @SwathyS-w7h 28 วันที่ผ่านมา +4

    ഷാഫിക്ക 💙 അതിവേഗം ബഹുദൂരം 😍😍😍

  • @khilarbava8291
    @khilarbava8291 หลายเดือนก่อน +5

    നിങ്ങളോട് എനിക്ക് അസൂയയാണ് നിങ്ങളെപ്പോലെ ആവാൻ എനിക്കൊന്നും കഴിഞ്ഞില്ലല്ലോ എന്നുള്ള ദുഃഖവും ഉണ്ട് നിങ്ങൾ രാഷ്ട്രീയത്തിൽ ഉയരത്തിൽ എത്തും എത്തിയാലും പാവപ്പെട്ട പ്രവർത്തകരെയും പാവപ്പെട്ട മനുഷ്യരെയും ചേർത്തുപിടിക്കണം

  • @safiyamk356
    @safiyamk356 หลายเดือนก่อน +67

    ഞങ്ങളുടെ വടകരയുടെ സ്വന്തം ഷാഫി പറമ്പിൽ എംപി...പാലക്കാട് ഇത്രയും ഭൂരിപക്ഷം കൂടാൻ കാരണം ഇദ്ദേഹത്തിൻ്റെ പ്രയത്‌നമാണ്..

  • @MRP1.1000
    @MRP1.1000 หลายเดือนก่อน +43

    ഇന്നു ഡൽഹിയിൽ❤👍

  • @Nishad027
    @Nishad027 หลายเดือนก่อน +25

    ഷാഫി ❤

  • @salih.ksalih3303
    @salih.ksalih3303 หลายเดือนก่อน +15

    140 മണ്ഡലത്തിൽ എവിടെ കൊണ്ട് പോയി മത്സരിപ്പിച്ചാലും ജയം ഉറപ്പിക്കാൻ പറ്റുന്ന മുത്ത് മണി 🥰

  • @sidheequen724
    @sidheequen724 หลายเดือนก่อน +28

    എളിമ 😂💕💕

    • @anishabraham3793
      @anishabraham3793 หลายเดือนก่อน

      Athe....pakuthayulla nethavv❤❤❤❤shafiii

  • @anuradha70367
    @anuradha70367 หลายเดือนก่อน +31

    കോൺഗ്രസ്‌ അധികാരത്തിൽ വരട്ടെ.

  • @aboothahirm9457
    @aboothahirm9457 หลายเดือนก่อน +76

    ഇതുപോലെയുള്ള നേതാക്കന്മാർ ഉണ്ടാകുമ്പോൾ എങ്ങിനെയാണ് പാലക്കാട് മതേതരം വിജയിക്കാതിരിക്കുക പാലക്കാട് ജനത ഉൽബുദ്ധരാണ് അവരെ തോൽപ്പിക്കാൻ വർഗീയവാദികൾക്ക് അവസരവാദികൾക്ക് കഴിയില്ല

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx หลายเดือนก่อน +38

    ഇങ്ങേരെ ഒരു മുഖ്യ മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു

  • @Rose-vf6bn
    @Rose-vf6bn หลายเดือนก่อน +11

    Shafi 👍👍👍👍👍👍👍👍

  • @DROman-d2g
    @DROman-d2g หลายเดือนก่อน +15

    Shafiiiiiiii ❤❤❤❤

  • @abinabin8736
    @abinabin8736 หลายเดือนก่อน +72

    ഷാഫി 💙രാഹുൽ 💙

  • @prajithchombala3598
    @prajithchombala3598 หลายเดือนก่อน +25

    ജനനായകാ ♥️അഭിനന്ദനങ്ങൾ 💐

  • @minnus7218
    @minnus7218 หลายเดือนก่อน +30

    ഷാഫി 👍🏻👍🏻

  • @ambdupappa
    @ambdupappa หลายเดือนก่อน +15

    kerala politics crowed puller 🎉❤
    shafi parambil 😍

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk หลายเดือนก่อน +17

    ഒരു നേതാവ് എങ്ങനെ സംസാരിക്കണം എന്നതിന് ഇദ്ദേഹത്തിൽ മാതൃകയുണ്ട്

  • @minigeorge3145
    @minigeorge3145 หลายเดือนก่อน +11

    Shafi❤👍🔥

  • @abdunnasirarincheery8576
    @abdunnasirarincheery8576 หลายเดือนก่อน +2

    ഷാഫി പൊളിയാണ്❤❤❤❤❤🎉🎉🎉🎉🎉🎉

  • @shajudheens2992
    @shajudheens2992 หลายเดือนก่อน +16

    Well said Shafi ❤❤❤

  • @sulekhad2619
    @sulekhad2619 หลายเดือนก่อน +18

    Great personality ❤

  • @varghesemd567
    @varghesemd567 หลายเดือนก่อน +10

    Be forwardedMr Sandeep ❤❤❤

  • @AshaEmy
    @AshaEmy หลายเดือนก่อน +36

    സരിനല്ലേ പക.. നിങ്ങൾ എന്തൊരു ചോദ്യം ആണ് ചോദിക്കുന്നത്

  • @aninaalexander7814
    @aninaalexander7814 หลายเดือนก่อน +25

    Shafi 👍

  • @ayshaaysha4209
    @ayshaaysha4209 หลายเดือนก่อน +16

    ഷാഫിക്ക ഡ്രെസ്സ് അടിപൊളി 👍

  • @minigeorge3145
    @minigeorge3145 หลายเดือนก่อน +16

    Shafi❤❤🔥🔥

  • @MollyTresakuriyan
    @MollyTresakuriyan หลายเดือนก่อน +1

    ഷാഫി 👍👍👌👌👌🙏🙏🙏❤❤

  • @anubalravindran6570
    @anubalravindran6570 หลายเดือนก่อน +16

    Maturity വേറെ ലെവൽ ❤️

  • @rajukg1596
    @rajukg1596 หลายเดือนก่อน +12

    Well said 🙏

  • @sureshnaik1659
    @sureshnaik1659 หลายเดือนก่อน +11

    👌👌👌

  • @priyaanilkumar7866
    @priyaanilkumar7866 26 วันที่ผ่านมา

    Vadakarayude Muthu ❤🎉 Shafi Parambil
    Palakkadinte Muthu ❤🎉 Rahul Mankoottathil

  • @avanthikamanoj2675
    @avanthikamanoj2675 หลายเดือนก่อน +1

    Shaffikka 🎉🎉

  • @Isha6413-x8b
    @Isha6413-x8b หลายเดือนก่อน +12

    Team work ❤❤❤

  • @jamsheerkodiyammal7737
    @jamsheerkodiyammal7737 หลายเดือนก่อน +35

    Cm ആവാൻ എന്ത് കൊണ്ടും യോഗ്യൻ 🔥

    • @Huzi_mgl
      @Huzi_mgl หลายเดือนก่อน

      ഈ കാക്കട്ടത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു മുസ്ലിം സിഎം ആവൂല.. ആയാൽ രക്ത ദാഹികൾക് കുറച്ച് കൂടി എളുപ്പത്തിൽ തമ്മിൽ തല്ലിച്ച് വോട്ട് പിടിക്കാം...

  • @Sathyathinoppam
    @Sathyathinoppam หลายเดือนก่อน +2

    ഇയാൾ ഒരു സംഭവമാണ് 👌👌🔥

  • @abdulgafoorv9522
    @abdulgafoorv9522 หลายเดือนก่อน +26

    ഷാഫി ❤️രാഹുൽ ❤️ശ്രീകണ്ഠൻ ❤️ സന്ദീപ് 🧡🤍💚

  • @sreenivasankb4867
    @sreenivasankb4867 หลายเดือนก่อน +5

    ഇലക്ഷന് SDPI, വെൽഫയർ, RSS, വോട്ട് എന്ന് ഒരു വോട്ടില്ല.
    ഈ ഇലക്ഷന് ഞാൻ കോൺഗ്രസിന് വോട്ട് ചെയ്താൽ അതു കോൺഗ്രസിനുള്ള വോട്ടാണ്, അടുത്ത ഇലക്ഷനിൽ ചിലപ്പോൾ സിപിഎം നോ ബിജെപി ക്കോ വോട്ട് ചെയ്താൽ അതു അവർക്കുള്ള വോട്ടാണ്
    അതിനാണ് ജനാധിപത്യം എന്ന് പറയുന്നത്. അല്ലാതെ ഒരു പാർട്ടിക്ക് ഒരിക്കൽ വോട്ട് ചെയ്താൽ പിന്നെ ജീവിതകാലം മുഴുവൻ അവർക്കു തന്നെ വോട്ട് ചെയ്യുന്നത് അടിമത്തം ആണ്

  • @rojanantony8360
    @rojanantony8360 หลายเดือนก่อน +10

    ഷാഫിക്ക 💙💙💚💚🔥🔥🔥

  • @rincysanthosh8168
    @rincysanthosh8168 หลายเดือนก่อน +6

    Shafikka ❤❤❤

  • @aju805
    @aju805 หลายเดือนก่อน +3

    👍👍👍👍 2:18

  • @martinantony9708
    @martinantony9708 หลายเดือนก่อน +14

    ഷാഫി സർ കോൺഗ്രസിന് ഒരു മുതൽകുട്ടാണ് ❤️🌹

  • @alexkoottiyani8098
    @alexkoottiyani8098 หลายเดือนก่อน +24

    Shafikka...

  • @sumiyap.m3928
    @sumiyap.m3928 29 วันที่ผ่านมา

    Shafi❤❤

  • @faisalkr5045
    @faisalkr5045 หลายเดือนก่อน

    ❤️❤️❤️

  • @habeebat5877
    @habeebat5877 หลายเดือนก่อน +3

    തെരഞ്ഞെടുപ്പിന്റെ അന്ന് പാലക്കാട് പിറ്റേന്ന് വടകര ജയിച്ച് അന്ന് പാലക്കാട് ഡൽഹിയിലെ മൂന്നാം ദിവസം അങ്ങനെ ഇതെല്ലാം ഒരു വ്യക്തിക്ക് കഴിയുന്നു അത്ഭുതം തന്നെ കറിയിലെ ഉപ്പു പോലെ 😂😂😂

  • @thajutvbox9366
    @thajutvbox9366 หลายเดือนก่อน +4

    ഷാഫി❤❤

  • @jafar935
    @jafar935 หลายเดือนก่อน +5

    Team INC ❤

  • @95.kochi_model
    @95.kochi_model หลายเดือนก่อน +18

    ഉമ്മൻ ചാണ്ടി സാറിന്റെ രാഷ്ട്രീയ പിൻഗാമി.... ഷാഫിക്ക🥰❤️👏🏻😘🙏🏻

  • @mohdinshad7942
    @mohdinshad7942 28 วันที่ผ่านมา

    ' അതിവേഗം, ബഹുദൂരം '
    ഉമ്മൻ ചാണ്ടി സാറിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമികൾ 🤍

  • @Lillac-z3z
    @Lillac-z3z หลายเดือนก่อน +1

    💙💙💙💙💯👍😍😍

  • @അർജുൻശേഖരത്ത്
    @അർജുൻശേഖരത്ത് 29 วันที่ผ่านมา

    U R the real Man , പാലക്കാട് LDF ഫും

  • @Agy-x8l
    @Agy-x8l หลายเดือนก่อน

  • @velayudhandevu4037
    @velayudhandevu4037 หลายเดือนก่อน

    Great.safi

  • @swabirafi-cc1nc
    @swabirafi-cc1nc หลายเดือนก่อน +7

    ❤❤Jai udf

  • @hari4legal
    @hari4legal หลายเดือนก่อน

    Waqf Niyamam undakiyath enthinaanu Shafi. Alukale thammil thallippikkan alle?

  • @sudheer9786
    @sudheer9786 26 วันที่ผ่านมา

    SDPI യുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി നാളെ താങ്കളെ കാണാതിരിക്കട്ടെ

  • @pathoosdreamvlog2116
    @pathoosdreamvlog2116 หลายเดือนก่อน +1

    Sitting seett alle jayichadh alladhe ldf seettallallo

    • @LN8929-s7e
      @LN8929-s7e หลายเดือนก่อน

      Chelakkara yilum sitting seat 38000 majority l ninnu 12000 majority aayi kuranj alle jeyichath.. ennittum minnum vijayam ennaanello.. Palakkad sitting seat aanenkilum.. CPM BJP Rahul ne vyekthi adhikshepam cheythittum Palakkad assembly election history le highest majority l alle jeyichath.. appo pinne Ath valya kaaryam thanne aanu..

  • @joshyjose1625
    @joshyjose1625 หลายเดือนก่อน

    ഷാഫിയിൽ ഒരു മുഖ്യമന്ത്രിയെ കാണുന്നു ഒരു കാര്യം സ്വന്തം മണ്ഡലം പൊന്ന് പോലെ നോക്കണം അതിനാണ് ആദ്യത്തെ ശ്രമങ്ങൾ

  • @pavithrannv9
    @pavithrannv9 หลายเดือนก่อน

    Silent vargeeyam ennath sathyam. Ith pinneed ariyam.

  • @johnkoshy3938
    @johnkoshy3938 หลายเดือนก่อน +1

    What about Maharashtra Shafi. Chelakkara it's a loss first you UDF accept that openly.

  • @pavithrannv9
    @pavithrannv9 หลายเดือนก่อน

    Sailaja teacher ❤️🙏

  • @SALIBIJU-x9c
    @SALIBIJU-x9c หลายเดือนก่อน +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🪔🪔shafi adutha mukyamandhry🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🪔🪔🪔🪔

  • @pradeeshjames4063
    @pradeeshjames4063 หลายเดือนก่อน +5

    മതേതര വോട്ട് അന്നെങ്കിൽ SDPI വോട്ട് വേണ്ടാന്ന് പറയണം ഷാഫിക്ക.. അതെല്ലേ ഹീറോയിസം 😂

    • @SakeerVa
      @SakeerVa หลายเดือนก่อน +5

      സ്ഡ്പിക്കാരെ നിരത്തി നിർത്തി വെഡി വെച്ച് തീർത്ത് കളയാം.....😂...ന്താ.....

    • @ammuammoos2023
      @ammuammoos2023 หลายเดือนก่อน +3

      അവർ വോട്ടർ ലിസ്റ്റിൽ ഉളളവരാണ്😊

    • @aaface
      @aaface หลายเดือนก่อน +4

      പാലക്കാട്ട് sdpi ക്ക് പതിനെട്ടായിരം വോട്ടുണ്ടോ.. അവിടെ ബിജെപി ക്കാരും കമ്മ്യൂണിസ്റ്റ് കളും വരെ രാഹുലിന് വോട്ട് ചെയ്തു. എന്തെ sdpi ക്കാരുടെ മാത്രം ചുറ്റിനും കിടന്നു കറങ്ങുന്നത്

    • @pradeeshjames4063
      @pradeeshjames4063 หลายเดือนก่อน

      @@ammuammoos2023 അപ്പോൾ മതേതരം എന്ന് ഇടക്ക് ഇടക്ക് പറയണ്ട

    • @pradeeshjames4063
      @pradeeshjames4063 หลายเดือนก่อน

      @@SakeerVa നല്ല കാര്യം അങ്ങ് ചെയ്തോ

  • @prasadpg8853
    @prasadpg8853 หลายเดือนก่อน +1

    വാര്യർ ബിജെപി കൊട്ടെഷൻ എടുത്തു വന്നിരിക്കുന്നു

  • @anishabraham3793
    @anishabraham3793 หลายเดือนก่อน +4

    Priyapetta oomen chandiyude pinthalamurakkar...
    1, Shafii
    2, Rahul
    3,Abin
    4,vishununad
    5,VT Balram
    ❤❤❤❤❤❤❤❤❤❤

  • @aswinchacko6503
    @aswinchacko6503 หลายเดือนก่อน

    Ith enthaa mothal

  • @sabareesank3782
    @sabareesank3782 หลายเดือนก่อน +5

    😄😄😄ചേലക്കര തോറ്റു ഭയങ്കര തിരിച്ചു വരവ്

    • @Yathra_Wide
      @Yathra_Wide หลายเดือนก่อน +16

      കഴിഞ്ഞ തവണത്തേക്കാൾ 9000 വോട്ട് കുറഞ്ഞു ആ വൊടുകൾ എവിടെ

    • @sabareesank3782
      @sabareesank3782 หลายเดือนก่อน

      @Yathra_Wide തോറ്റോ

    • @Yathra_Wide
      @Yathra_Wide หลายเดือนก่อน +2

      @ appo palakkadum wayanado jayicho kammikal

    • @zaluuuu5703
      @zaluuuu5703 หลายเดือนก่อน +2

      കഴിഞ്ഞതവണ 39400 ഇപ്പൊ പന്ത്രണ്ടായിരത്തിഇരുനൂറ്റി എട്ട് ബാക്കി വോട്ട് എവിടെ പോയി,

    • @zaluuuu5703
      @zaluuuu5703 หลายเดือนก่อน +2

      മൂന്നിലൊന്ന് വോട്ട് കുറഞ്ഞു

  • @sumiyap.m3928
    @sumiyap.m3928 29 วันที่ผ่านมา

    S

  • @Commonyou7149
    @Commonyou7149 หลายเดือนก่อน +2

    If he campaigned for Chelakkara and won the seat, then OK we will accept his credibility in such electoral engineering posts.

    • @Gamingwithjaizz
      @Gamingwithjaizz หลายเดือนก่อน

      He was in charge of the Palakkad election.

    • @Commonyou7149
      @Commonyou7149 หลายเดือนก่อน

      @Gamingwithjaizz Yes, he did good there. But Palakkad is congress seat already.

    • @Gamingwithjaizz
      @Gamingwithjaizz หลายเดือนก่อน

      @@Commonyou7149 Ramya haridas was not a good candidate.

    • @Commonyou7149
      @Commonyou7149 หลายเดือนก่อน

      @@Gamingwithjaizz Everybody knows that, just belonging to a cast will not make a person worthy of public servant posts.

  • @prasadpg8853
    @prasadpg8853 หลายเดือนก่อน +1

    ചേലക്കരയിൽ കുറെ വർഗീയ മാന്തൽ നോക്കി നടന്നില്ല 😂

  • @binuisaac5033
    @binuisaac5033 หลายเดือนก่อน

    Manorama news live

  • @dreams5344
    @dreams5344 หลายเดือนก่อน

    അല്ല ചെങ്ങാതി ജമാഅത്തെ ഇസ്ലാമി കേരത്തിൽ ടോട്ടൽ 2000 vote ഉണ്ടോ അവരെ ചർച്ച ചെയ്യാൻ

  • @AnsarAnsar-yw9su
    @AnsarAnsar-yw9su หลายเดือนก่อน

    Pakkwtha ulla samsaram

  • @jeleeshhamza534
    @jeleeshhamza534 28 วันที่ผ่านมา

    Njan congress karanaan ramya haridasinu vote cheythilla ahangari

  • @Chinjus-oz3lw
    @Chinjus-oz3lw หลายเดือนก่อน +2

    സരിം വായോ യുഡിഎഫിലേക്ക് പ്ലീസ്🙏🏻

  • @AbdulSalam-wh4ni
    @AbdulSalam-wh4ni หลายเดือนก่อน

    Udf ❤️❤️❤️❤️❤️❤️❤️❤️

  • @Goku-or8zv
    @Goku-or8zv หลายเดือนก่อน

    Ee smooth edapedalil oru pacha sunna ind..

  • @georgemathew4737
    @georgemathew4737 หลายเดือนก่อน

    Sarin udf te candidate aakageth nallath.. Shafi 💯❤️🎉

  • @charushdeep9354
    @charushdeep9354 หลายเดือนก่อน

    janapriyan oc ne pole aaayi shafikka

  • @harish1450
    @harish1450 หลายเดือนก่อน +1

    Vere avrkum ellatha oru oru postive eyallk und ath kond avum baki ulla (cpim) eyalod ethra assuya 😂😂❤

  • @anandchingath876
    @anandchingath876 หลายเดือนก่อน +1

    Onnu podei ......Sudeeyef vijayam ennu para. Show. Fi kkoye

    • @LN8929-s7e
      @LN8929-s7e หลายเดือนก่อน

      😂😂 enth oru karachil aanu..
      allaathe petti, chatti, spirit, pathra parayaam pole vyaaja aaropanam Janam thirich arinjath kond alla.. alle.. ningalkk okke ini enn neram velukkaan aano aavo😂

  • @maheshmahi7227
    @maheshmahi7227 หลายเดือนก่อน

    Eniyk ishttam illaatha 2 peru aanu rahul. Shafi

  • @susammajoseph6670
    @susammajoseph6670 หลายเดือนก่อน

    Jenanayakan shafi

  • @HabishAbu
    @HabishAbu หลายเดือนก่อน +1

    സരിനെ ചൊറിയാൻ പോയാൽ സരിൻ പലതും വിളിച്ച് പറയും അത് കൊണ്ട് മിണ്ടാതിരിക്കുന്നതാണ് ഷോഫിക്ക് നല്ലത് 😂😂😂😂

  • @SuryaUnni-hf9ep
    @SuryaUnni-hf9ep หลายเดือนก่อน

    ഇയാൾ pottanano

  • @praveensenglishacademy479
    @praveensenglishacademy479 หลายเดือนก่อน

    Congress's super return, we saw in Maharashtra....Arrogance at its peak!

  • @anoopkannan4159
    @anoopkannan4159 หลายเดือนก่อน +5

    Ivan loga udayippanu😅😅

    • @rajeevs7644
      @rajeevs7644 หลายเดือนก่อน

      Ninte thantha

    • @shafeeksha8881
      @shafeeksha8881 หลายเดือนก่อน

      സങ്കി +ക്രിസങ്ങി +മുസങ്ങി =മൂഞ്ചി 😅

    • @Easygameplayiing
      @Easygameplayiing หลายเดือนก่อน +10

      Ennu CJP

    • @meerasebastian7347
      @meerasebastian7347 หลายเดือนก่อน

      @ anoop kannan sathyam 👍

    • @rageshwandoor6219
      @rageshwandoor6219 หลายเดือนก่อน +3

      CJP🧡❤️

  • @PlanB122
    @PlanB122 หลายเดือนก่อน +1

    ഇലക്ഷൻ കഴിഞ്ഞില്ലേ ഇനി ഈ show ഒക്കെ നിർത്തി വയനാടുകാർക്ക് എന്തെങ്കിലും മേടിച് കൊടുക്കാനുള്ള പണി നോക്ക്

    • @MohamedRafi-g8o
      @MohamedRafi-g8o หลายเดือนก่อน +24

      ദഹിക്കുന്നില്ല അല്ലേ, മാറി നിന്ന് ഒന്ന് കരഞ്ഞാൽ പിന്നെ ഇങ്ങനെ തോന്നില്ല

    • @Chch-c7b
      @Chch-c7b หลายเดือนก่อน +2

      😂😂😂😂😂❤❤❤​@@MohamedRafi-g8o

    • @muhammadhasil3326
      @muhammadhasil3326 หลายเดือนก่อน +1

      😂👍

    • @behappy918
      @behappy918 หลายเดือนก่อน +3

      Trisure karude karyam onn anweshikkk

    • @RajeevRaghavan-h4t
      @RajeevRaghavan-h4t หลายเดือนก่อน +8

      680 കോടി വാങ്ങി അടയിരിക്കുന്ന പരാനാരിയോട് പറ

  • @ratheeshratheesh1690
    @ratheeshratheesh1690 หลายเดือนก่อน +1

    ഇവനെ സൂക്ഷിച്ചോ ഇവൻ കോൺഗ്രസ്‌ ന്റെ ചൂടും പറ്റി sdpi വഴി ശരിയാ നിയമത്തിന്റെ തേരാളി ആയി വാഴുന്നു...

    • @itz_usu_ard
      @itz_usu_ard หลายเดือนก่อน

      മോങ്ങല്ലെ ഹിന്ദുത്വ വർഗീയ വാതി കമ്മി അടിമേ നീ പോയി ബിജെപി ക് ഉണ്ടാകാൻ നോക്