സാഫിനെ കൊണ്ട് മാധ്യമങ്ങൾക്ക് പണം നേടാൻ പറ്റും പക്ഷേ സത്യത്തിന് പാതയിൽ മാധ്യമങ്ങൾ പ്രവർത്തിക്കണം കേട്ടറിഞ്ഞ വാർത്ത കൊടുക്കുന്നത് ശരിയല്ല നന്മ നിങ്ങളുടെ മാധ്യമങ്ങളിൽ കൂടി ഉണ്ടാവണം അല്ലെങ്കിൽ അത് നമ്മുടെ നാടിന് തന്നെ ദോഷം ദയവുചെയ്ത് സത്യസന്ധമായ വാർത്ത കൊടുക്കുക കൂടാതെ തെറ്റായ പ്രചരണത്തിന് എതിരെ പോരാടുന്ന ഷാഫി പറമ്പിൽന്ന് എൻറെ അഭിനന്ദനങ്ങൻൾ❤❤❤❤
ഷാഫി അവര് അതും അതിലപ്പുറം പറയും ഷാഫി നമ്മുക്ക് മടിയിൽ കനം ഉണ്ടെങ്കിലല്ലേ വഴിയിൽ പേടിയുള്ളൂ അവർ അതിനെക്കാൾ വലിയത് പറയും അതിനൊന്നും അവർ മടിക്കില്ല സുഖമില്ലാത്തവർ എന്തൊക്കെ പറയും അതുപോലെ കരുതാം നമുക്ക്💚💚💚💚💚💚💚💚💚
സിപിഎം സഖാവിന്റെ ഹോട്ടലിൽ വെച്ച് ഒരു രഹസ്യ മീറ്റിംഗ് കൂടുവാൻ യുഡിഫ് കാർ മണ്ടരാണോ. പോരാത്തതിന് സകല മീഡിയക്കാരും താമസിക്കുന്നത് അവിടാണ്. പിന്നെ അവിടെ full ക്യാമറ ഉണ്ട്. അവിടെ വെച്ച് ആരെങ്കിലും അങ്ങനെ ചെയ്യുമോ. ഇത് കൊടകര കുഴൽപണം മറയ്ക്കാൻ വേണ്ടി സിജെപി ഉണ്ടാക്കിയ തിരക്കഥ പ്രകാരം നടന്ന നാടകമാണ് നടന്നത്. അത് ആദ്യ സ്റ്റേജിൽ തന്നെ പൊട്ടിപ്പോയി
ന്റെ പൊന്നോ ഇങ്ങനെ പേടിപ്പിക്കാതെ ന്റെ കൊങ്ങി c p m കാരെല്ലാം പേടിച്ചു മുള്ളി പോയി ... പിന്നെ വ്യാജൻ മാങ്ങാണ്ടിയോട് പറയു ഡ്രസ്സ് തമ്മിൽ മാറ്റി ഇടുമ്പോ ഷെട്ടി മാറ്റി യിടാൻ ശ്രെമിക്കരുതെന്ന്.
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇവിടെ ഈ കേരളത്തിൽ നിലനിൽക്കണം. സ്വന്തം കാര്യലാഭത്തിനു വേണ്ടി കേരളത്തിലെ ജനങ്ങളെ മൊത്തം ഒറ്റിക്കൊടുക്കുന്ന പിണുങ്ങാണ്ടി ലുട്ടാപ്പി കമ്മ്യൂണിസ്റ്റുകാർ ഇവിടെ വേണ്ട. അല്ലെങ്കിൽ ബിജെപി വർഗീയവാദികൾക്കാകും അത് വളമാകുക..
പെണ്ണും വർഗീയതയും 😐 ആരോപിക്കപ്പെട്ടാൽ അല്ല എന്ന് തെളിയിക്കാൻ നിന്നാൽ അതും കുടുക് ആണ് തെളിയിക്കാൻ നിന്നില്ലേൽ അതും പ്രശ്നമാണ് 🤣 ഷാഫികെതിരിൽ ഒരു പെണ്ണ് കേസ് ആരോപണം സിപിഎം നടത്തും ഇപ്പോൾ അല്ല അടുത്ത electionil 🤣😂 ഷാഫിയുടെ ഇമേജ് തകർക്കൽ സിപിഎം ന്റെ ആവശ്യമാണ് 🤣 കൂട്ടിനു സരിനെ പോലെ ഉള്ളവരും ഉണ്ടാവും
AA റഹീം ഏതെല്ലാം തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ടോ, പാർട്ടി തോറ്റു പോയിട്ടുണ്ട്, വെറും നുണ കഥ മെനയുന്നവൻ, ജനങ്ങൾക്ക് എല്ലാം പെട്ടന്ന് കാര്യങ്ങൾ മനസ്സിലാവുന്നു.. സ്ഥാനാർഥികൾ ഇനിയെങ്കിലും ജയിക്കണമെന്നുണ്ടങ്കിൽ ഇവനെ പോലെ ഒരു കാര്യവുമില്ലാതെ ഇലക്ഷൻ സമയത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ അകറ്റി നിർത്തുക... വയനാട്ടിലുമുണ്ടായി ഇന്നലെ ഏതോ ഒരുത്തൻ നടത്തിയ നാടകം.. 5-6കിറ്റിൽ മാത്രം പുഴു.. ജനങ്ങൾ മണ്ടന്മാരല്ല എന്ന് റഹീമിനെ പോലുള്ളവർ ഓർത്താൽ പാർട്ടി രക്ഷപ്പെടും..🙏🏻
കെ ലൂട്ടാപ്പി , പോത്ത് രായപ്പൻ , കെ കിണറേഷ് തുടങ്ങിയ പുതിയ കെട്ടകെട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്തു എൽ കെ ങ്ങി ആപ്പീചും സഹ നിർമ്മാതാവ് ഉള്ളിച്ചാക്കും കൂടി നിർമ്മിച്ച പുതിയ ഒറ്റു സിലിമ " കെ നട്ടപ്പാതിര പാലക്കാടൻ നീലപ്പെട്ടി " റിലീസിനു മുമ്പേ ഒ ടി ടി യിൽ വന്നു പൊതുജനം കണ്ടു കൂടാതെ റിവ്യൂ നിർമ്മാതാവ് ആറാട്ടണ്ണനെ കൊണ്ട് റിവ്യൂ പറയിപ്പിച്ചു😂
വിജയിച്ചു കഴിഞ്ഞു രാഹുൽ മങ്കൂട്ടത്തിൽ നമ്മുടെ പ്രിയപ്പെട്ട ഷാഫിക്ക് ഒരായിരം അഭിവാദ്യങ്ങൾ
😊😊😊😊
സത്യം ജയ്കട്ടെ 👏
രാഹുൽ മികച്ച ഭൂരിപക്ഷം നേടി വിജയിക്കും 💯💯💙💙👍🏼👍🏼👍🏼👍🏼
റോജൻ അന്തോനിച്ചാ, കുളിപ്പിച്ച് കിടത്തി മൂക്കിൽ പഞ്ഞി വെച്ചാലും നിനക്കൊന്നും ഒന്നുമനസ്സിലാവില്ല...കഷ്ടം.
👍👍👍സത്യം 🥰🥰🥰
ഷാഫി പറമ്പിൽ ജനങ്ങളുടെ ഇടയിൽ ആണ് സ്ഥാനം
കൃത്യം..വ്യക്തം .. ഷാഫി ♥️♥️👌👌
നടപടിക്രമമെന്നും പറഞ്ഞ് പോലീസിനെ തടഞ്ഞ് കള്ളപ്പണം രായ്ക്ക് രായ്മാനം കടത്തിയിട്ടും മുറുമുറുപ്പ് വ്യാജനും കാഫിർ പറമ്പിലിനും!!
കൃത്യം വ്യക്തം ഷാഫി ❤️
Mr.Shafi നിങ്ങള് ഓരോ ദിവസവും വളരുന്നു..❤❤❤
❤
❤🔥❤🔥❤🔥നമ്മുടെ മുത്താണ് ഷാഫിക്ക 🧡🤍💚🇮🇳🇮🇳
മുത്ത് എടുത്തു അരഞ്ഞാണത്തിൽ കോർത്ത് ഇട്ടോ....നന്നായിരിക്കും.
എത്ര സൗമ്യമായാണ് കോൺഗ്രസ് അംഗങ്ങൾ ഓക്ക് സംസാരിക്കുന്നത്..പകരാൻ സിപിഎം ആളുകൾ സംസാരിക്കുന്നത് ഇത്രക്ക് ധാർഷ്ട്യത്തോടെ ആണ്..
🤝
കള്ളന്മാർ അങ്ങനെ ആണ് രാഹുൽ പല തവണ തെളിയിച്ചതാണ് ❤
ഷാഫിക്ക് ഓസ്കാർ അവാർഡ് കൊടുക്കണം
@@Anooooopp NINAKOKE SOUMYATHA ORU KURAVAYIRIKUM.
@@Anooooopp പോടാ തായോളി കമ്മി നിന്റെ തന്ത തെളിയിച്ചു
ഷാഫി 💚💚 Super
Shafi ❤❤❤❤❤❤❤❤❤❤
സാദാരണകാരന്റെ പ്രശനങ്ങൾ അറിയുന്ന നേതാവ് അതാണ് ഷാഫി ❤❤
പെണ്ണുകേസിൽ പെടുത്തിയില്ലല്ലോ ഭാഗ്യം. അതിന് ദൈവത്തോട് നന്ദി പറയണം.
സത്യം
True
സാധാരണ പെണ്ണ് കേസാണ് ഉണ്ടാകാറ് 😂
അതിനും കൂടിയാണ് പണിഞ്ഞത്.. ഒത്തില്ല 😂
സത്യം ഷാഫി പറഞ്ഞത് തന്നെ 👍
A true leader Shafi Parambil ❤️❤️,Clear efficient answer to all questions. .അവിടെ രാഹുൽ ഈസി ആയി jaikkum❤️❤️❤️
ഭാവിയിൽ മുഖ്യമന്ത്രി വരെ ആകാൻ യോഗ്യതയുള്ള സൗമ്യരായ, ഷാഫി, രാഹുൽ
ഉറപ്പായിട്ടും ഷാഫിയും രാഹുലും ഭാവിയിൽ മുഖ്യമന്ത്രിയാകും ഉറപ്പ്
Athu ayikotea adyam aa munabham vishayathil vaa turakkatea evarokea
Sure ❤
ഇവരോ സൗമ്യർ?
സൗമ്യൻ, സുന്ദരൻ, സുടൂസ്, രാജ്യദ്രോഹി, എന്തെല്ലാം വിശേഷണങ്ങൾ... നാളെ രാജ്യം ഭരിക്കേണ്ടവർ എന്ന് സ്വയം ഞെളിയുന്ന കൊണാപ്പന്മാർ, സുന്ദരവിഡ്ഢികൾ.
ഈ പഹയൻ ഇത്രയും നിഷ്കളങ്ക മായി സംസാരിക്കാൻ നിങ്ങൾക് മാത്രംമേ കഴിയു ഷാഫി..🥰
മഹാ ഫ്രോഡ് കൾക്കേ ഇങ്ങനെ അഭിനയിക്കാൻ കഴിയൂ'
@vimalkumarthatalath എന്നിട്ടും നിങ്ങൾക് എന്താ തിരിച്ചറിവ് കിട്ടാതെ 😜
ഹായ് ഷാഫിക്കാ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്
മഹാ ഫ്രോഡാണെന്നു മാത്രം?
ഒന്നു പോടാ മരത്തലയാ@@vimalkumarthatalath
@@vimalkumarthatalath Nee ale enthey eni anee vellipedthano
ഒരിക്കലും അല്ല
Shafika..💙💙💙💙💙💪💪👍
സാഫിനെ കൊണ്ട് മാധ്യമങ്ങൾക്ക് പണം നേടാൻ പറ്റും പക്ഷേ സത്യത്തിന് പാതയിൽ
മാധ്യമങ്ങൾ പ്രവർത്തിക്കണം കേട്ടറിഞ്ഞ വാർത്ത കൊടുക്കുന്നത് ശരിയല്ല നന്മ നിങ്ങളുടെ മാധ്യമങ്ങളിൽ കൂടി ഉണ്ടാവണം
അല്ലെങ്കിൽ അത് നമ്മുടെ നാടിന് തന്നെ ദോഷം ദയവുചെയ്ത് സത്യസന്ധമായ വാർത്ത കൊടുക്കുക കൂടാതെ തെറ്റായ പ്രചരണത്തിന് എതിരെ പോരാടുന്ന
ഷാഫി പറമ്പിൽന്ന് എൻറെ അഭിനന്ദനങ്ങൻൾ❤❤❤❤
ഷാഫി പറമ്പിൽ അടിപൊളി
ഷാഫിക്ക 💙💙💙💙💙
ശ്രീ ഷാഫി. അത് മതി ബ്രോ
@@pksanupramesh178 അത് അങ്ങേര് തീരുമാനിക്കും എന്ത് വിളിക്കണം എന്ന്
ഷാഫി അവര് അതും അതിലപ്പുറം പറയും ഷാഫി നമ്മുക്ക് മടിയിൽ കനം ഉണ്ടെങ്കിലല്ലേ വഴിയിൽ പേടിയുള്ളൂ അവർ അതിനെക്കാൾ വലിയത് പറയും അതിനൊന്നും അവർ മടിക്കില്ല സുഖമില്ലാത്തവർ എന്തൊക്കെ പറയും അതുപോലെ കരുതാം നമുക്ക്💚💚💚💚💚💚💚💚💚
ഷാഫി മോനെ മാഷ അള്ളാ ❤
ഇരുന്ന് കേട്ട് പോകും എത്ര വ്യകതമായി ആണ് സംസാരിക്കുന്നത്...
Shafi❤❤
വ്യക്തിയുടെ സംസാരം കേട്ടാൽ അറിയാം അവരുടെ സംസ്കാരം അവരുടെ പാർട്ടി ഏതാണ്. ന്ന്
അതു അയാളുടെ പരമ്പര
സിപിഎം സഖാവിന്റെ ഹോട്ടലിൽ വെച്ച് ഒരു രഹസ്യ മീറ്റിംഗ് കൂടുവാൻ യുഡിഫ് കാർ മണ്ടരാണോ. പോരാത്തതിന് സകല മീഡിയക്കാരും താമസിക്കുന്നത് അവിടാണ്. പിന്നെ അവിടെ full ക്യാമറ ഉണ്ട്. അവിടെ വെച്ച് ആരെങ്കിലും അങ്ങനെ ചെയ്യുമോ. ഇത് കൊടകര കുഴൽപണം മറയ്ക്കാൻ വേണ്ടി സിജെപി ഉണ്ടാക്കിയ തിരക്കഥ പ്രകാരം നടന്ന നാടകമാണ് നടന്നത്. അത് ആദ്യ സ്റ്റേജിൽ തന്നെ പൊട്ടിപ്പോയി
Cpm ന്റെ അന്ത്യം ഷാഫിയിലൂടെ.....❤
ന്റെ പൊന്നോ ഇങ്ങനെ പേടിപ്പിക്കാതെ ന്റെ കൊങ്ങി c p m കാരെല്ലാം പേടിച്ചു മുള്ളി പോയി ... പിന്നെ വ്യാജൻ മാങ്ങാണ്ടിയോട് പറയു ഡ്രസ്സ് തമ്മിൽ മാറ്റി ഇടുമ്പോ ഷെട്ടി മാറ്റി യിടാൻ ശ്രെമിക്കരുതെന്ന്.
അതും വിചാരിച്ചു അവിടെ കുത്തി ഇരുന്നോ 😂😂😂
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇവിടെ ഈ കേരളത്തിൽ നിലനിൽക്കണം. സ്വന്തം കാര്യലാഭത്തിനു വേണ്ടി കേരളത്തിലെ ജനങ്ങളെ മൊത്തം ഒറ്റിക്കൊടുക്കുന്ന പിണുങ്ങാണ്ടി ലുട്ടാപ്പി കമ്മ്യൂണിസ്റ്റുകാർ ഇവിടെ വേണ്ട. അല്ലെങ്കിൽ ബിജെപി വർഗീയവാദികൾക്കാകും അത് വളമാകുക..
കുത്തിയിരിക്കും വേണമെങ്കിൽ കുത്തി നിൽക്കയും ചെയ്യും
@@shafeeektv8928 IN AVASANIKUVAN ONNUM BAKIYILLA.
സാധാരണ പെണ്ണ് വിഷയം ആണ് cpm കൊണ്ടുവരുന്നത്..
അറിയാവുന്നപണിയല്ലേ എടുക്കൂ😂😂😂😂😂
അത് point...
പെണ്ണും വർഗീയതയും 😐 ആരോപിക്കപ്പെട്ടാൽ അല്ല എന്ന് തെളിയിക്കാൻ നിന്നാൽ അതും കുടുക് ആണ് തെളിയിക്കാൻ നിന്നില്ലേൽ അതും പ്രശ്നമാണ് 🤣 ഷാഫികെതിരിൽ ഒരു പെണ്ണ് കേസ് ആരോപണം സിപിഎം നടത്തും ഇപ്പോൾ അല്ല അടുത്ത electionil 🤣😂 ഷാഫിയുടെ ഇമേജ് തകർക്കൽ സിപിഎം ന്റെ ആവശ്യമാണ് 🤣 കൂട്ടിനു സരിനെ പോലെ ഉള്ളവരും ഉണ്ടാവും
ഷാഫി ❤❤❤രാഹുൽ ❤️❤️❤️യുഡിഫ് ❤️❤️❤️👍👍👍👍
ഷാഫി👍👍
ഷാഫി വടക്കരയിൽ മത്സരിച്ചപ്പോൾ ബോംബു പെട്ടിയത് ഓർമ്മയുണ്ടല്ലോ സൂക്ഷിക്കണം ശ്രദ്ധിക്കണം
❤❤❤❤❤ ഷാഫി
ഷാഫി പറമ്പിൽ❤❤❤
Shafi super 👌 👍
അയ്യപ്പനും കോശിയും മൂവിയിൽ ബിജുമേനോൻ പറഞ്ഞതുപോലെ ഈ സിജെപി ക്കാർ മുഴുവനും പൊട്ടന്മാരാണല്ലേ 😂😂😂😂
😂😂😂😂
ഉരുളക്ക്.... മറുപടി
ഇതുപോലെ ചുണക്കുട്ടികൾ ഉണ്ടായി വരണം കോൺഗ്രസിൽ
മാധ്യമപ്രവർത്തകൾ ദയവു ചെയ്ത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കുന്നതല്ലേ ഉചിതം .
രാഹുൽ ഉയിർ ❤🔥
നമ്മുടെ ചുള്ളൻ 😊 രാഹുൽ നിങ്ങളെ രണ്ടുപേര്യാം ആരൊക്കെ ഭയക്കുന്നു 😅
A straightforward politician...at least so far...good..
ഷാഫി ❤❤❤🌹🌹🌹🌹🌹🌹🌹
What a promising youth leader is Shafi Parmbil.
Intelligent guy.Speaks sense.Doesnot agitate.
🇹 . 🇵 . യെകൊന്നിട്ട് മാഷാഅല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച കുരുട്ട് ബുദ്ധിഉള്ളവർ ക്. കാണുന്നത് എല്ലാംകുരുട്ട്ബുദ്ധിഎന്നെ തോന്നു... ജോറാണ് ജോറാണ് പാലക്കാട് ജോറ്ആണ്... ലുട്ടാപ്പി തൃക്കാക്കരയിൽവന്നു കോൺഗ്രസ് കാരുടെകണ്ണ് തള്ളിയവിജയം ഉണ്ടായി.. പുതുപ്പള്ളിയിൽ വന്നുകേരളത്തിലെ മൊത്തം ആളുകളെ അംബരിപ്പിക്കുന്നവിജയം ഉണ്ടായി... അത് തന്നെപാലക്കാട് ചേലക്കര 👌
ഷാഫി 👍🏾👍🏾👍🏾
CPM + BJP = CJP
❤ + 🧡 = ❤️🧡
ഷാഫിക്ക ❤❤❤❤
Shafika 👍
❤❤Rahul & Shafi ❤❤
SHAFI CRYSTAL CLEAR💯💯👌👌👌💪💪💪
റീ ക്രിയേറ്റ് ചെയ്തത് നമ്മുടെ മൊട്ട യാണ് 😊😊
Puratum agatum motta aaany
Clarity of speech 👌👌👌
ആയിരം റഹീമിന് അര ഷാഫി😅
Shafi ❤💯✅💪
Weldon Shafi
❤❤❤നല്ല സംസാരം...
ഷാഫി പറമ്പിൽ കേരള രാഹുൽ ഗാന്ധി
❤❤❤❤
very good MP
CJP👍🏻
Shafi bro❤
Shafii parambil ❤❤❤❤❤.engaru oru positive vibe anuu ....
ഷാഫി... നിങ്ങൾ ശ്രദ്ധിക്കണം... ഇവറ്റകൾ എന്തും ചെയ്യും...
Good point. Focus on the problems of Palakkad. As he said there are many other issues have to be discussed and want to be immediately solved.
Correct 💯
Rahul will win with absolute majority ❤
Shafi❤❤Rahul❤️❤️
Shafika 💪👍
Shafi super annu
Supper bro shafy ❤
Shafi💙
ട്രോളിയുടെകളറാണല്ലോനിഷ 😂സാരിയും.....😂 വേറൊന്നുംഇല്ലേ രാഷ്ട്രീയം ചർച്ചചെയ്യു
Athu pacha alle
Dr അരുണിന്റെ രാവിലെത്തെ സ്റ്റാർട്ട് ആക്ഷന് ക്യാമറ,,,, കഷ്ടം തന്നെ
സത്യം അയാള് nthu തേങ്ങ ആണ്. രാവിലെ കാണിച്ചു കുട്ടിയത്
മൊട്ട അരുൺ നെ തുണി തുറിച്ചു പാലക്കാട് കോട്ടമൈതാനം ചൂരൽ കൊണ്ട് കുണ്ടിക്കഫിച് ഓടിക്കണം ചെറ്റ ശിഖണ്ഡി
Shafi ❤❤❤❤super 👍👍👍
കോൺഗ്രസ് 💙🔥👏🏻
ഷാഫി പറമ്പിൽ പൊളിച്ചു ഷാഫി രാഹുൽ പൊളിയാണ് യുഡിഎഫ് സിന്ദാബാദ്
Shafikka ❤❤❤❤
രാഹുൽ വൻ ഭൂരിപഷം കിട്ടും 😂😂😂
സി പി എം ഇത്ര അധഃപതിച്ചല്ലോ.
രാഹുൽ 🥰👍🌹
ഷാഫി 🥰👍🌹
Shafikka💚
ഒരു ലോഡ് മാധ്യമ പ്രവർത്തകർ😂😂😂😂😂😂❤
Clarity of speech..❤
ഷാഫിക❤
വടകരകാഫിർ,ഇവിടെപെട്ടി,വോട്ട്udfന്കിട്ടി
Welldone shafi❤❤❤
ഷാഫിയെ ആരും കുടുക്കിയത് കൊണ്ട് കാര്യമില്ല
ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഷാഫി യെ
മറുപടി 😍😍❤❤👍👍👍
Jai UDF ♥️ ♥️ ♥️ ♥️ Jai Shafi Rahul Mankootathil Vijayichu Kazhinhu Bhooripksham 20000 Kaviyum
SHAFI❤
Rahul ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
AA റഹീം ഏതെല്ലാം തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ടോ, പാർട്ടി തോറ്റു പോയിട്ടുണ്ട്, വെറും നുണ കഥ മെനയുന്നവൻ, ജനങ്ങൾക്ക് എല്ലാം പെട്ടന്ന് കാര്യങ്ങൾ മനസ്സിലാവുന്നു.. സ്ഥാനാർഥികൾ ഇനിയെങ്കിലും ജയിക്കണമെന്നുണ്ടങ്കിൽ ഇവനെ പോലെ ഒരു കാര്യവുമില്ലാതെ ഇലക്ഷൻ സമയത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ അകറ്റി നിർത്തുക... വയനാട്ടിലുമുണ്ടായി ഇന്നലെ ഏതോ ഒരുത്തൻ നടത്തിയ നാടകം.. 5-6കിറ്റിൽ മാത്രം പുഴു.. ജനങ്ങൾ മണ്ടന്മാരല്ല എന്ന് റഹീമിനെ പോലുള്ളവർ ഓർത്താൽ പാർട്ടി രക്ഷപ്പെടും..🙏🏻
ഷാഫി❤❤❤❤❤❤
ഇഷ്ടം❤❤
Idheham oru MP aanu ttoo,,elima kandu padikku❤❤❤
കമ്മ്യുണിസ്റ്റ് ജനതാപാർട്ടി 😂
Shafikka 👍👍👍👍👍
ഷാഫിക്ക
എന്റെ ദൈവമേ മാധ്യമക്കാരുടെ മറ്റേടത്ത് അടിമിട്ട് വായിലും കൊടുത്തു
കെ ലൂട്ടാപ്പി , പോത്ത് രായപ്പൻ , കെ കിണറേഷ് തുടങ്ങിയ പുതിയ കെട്ടകെട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്തു എൽ കെ ങ്ങി ആപ്പീചും സഹ നിർമ്മാതാവ് ഉള്ളിച്ചാക്കും കൂടി നിർമ്മിച്ച പുതിയ ഒറ്റു സിലിമ " കെ നട്ടപ്പാതിര പാലക്കാടൻ നീലപ്പെട്ടി " റിലീസിനു മുമ്പേ ഒ ടി ടി യിൽ വന്നു പൊതുജനം കണ്ടു കൂടാതെ റിവ്യൂ നിർമ്മാതാവ് ആറാട്ടണ്ണനെ കൊണ്ട് റിവ്യൂ പറയിപ്പിച്ചു😂
കോൺഗ്രസിന് നിറുകയിൽ എത്തിക്കാൻ ഷാഫി യേയും രാഹുലിനേയും അതുപോലെയുള്ള യുവാക്കളേയും ദൈവം അനുഗ്രഹിക്കട്ടെ.