ഇത് തന്നെയാണ് നിങ്ങളുടെ പ്രശ്നവും.. മറ്റുള്ളവർക്ക് വോട്ട് എങ്ങനെ കിട്ടി എന്നല്ല, മറിച്ച് നിങ്ങൾക്ക് എവിടെയാണ് പാളിച്ച പറ്റിയത് എന്നാണ് പഠിക്കേണ്ടത്.. അത് തിരുത്താൻ തയ്യാറാവാത്തിടത്തോളം , ന്യായീകരിക്കാൻ നോക്കിന്നിടത്തോളം നിങ്ങൾ തോറ്റുകൊണ്ടേയിരിക്കും😊😊😊
പ്രിയപ്പെട്ട സഹോദരൻ ഇനിയും താങ്കൾക്ക് അവസരം ഉണ്ട് മുസ്ലിം സമുദായത്തെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണം പറഞ്ഞു താങ്കൾ ഇനിയും നേരിടാൻ പോകുന്ന പാലക്കാട്ടിലെ ജനങ്ങളെ മോശമാക്കരുത് . നിലപാടിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം പ്രവർത്തിയിലും, വാക്കിലും പക്വത കാണിച്ചു തിരുത്തലുകൾ കൊണ്ടുവരുക. ഇനിയും സാധ്യതയുണ്ട്... ജയിച്ചു വരാൻ.
പ്രിയപ്പെട്ട സരിൻ ഇനിയും താങ്കളുടെ രാഷ്ട്രീയ ഭാവി പാലക്കാട് നിന്നു ഇല്ലാതാക്കരുത് താങ്കൾക്ക് അറിയില്ല ജയിക്കു തോമസ് 15 വർഷമാണ് രാഷ്ട്രീയം ഭാവി നഷ്ടപ്പെടുത്തിയത് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിക്കെതിരെ രണ്ട് പ്രാവശ്യം മത്സരിച്ചു ശേഷം ചാണ്ടിയും വേണ്ടിയും മത്സരിച്ചു പരാജയപ്പെട്ടു സിപിഎമ്മിന് സ്വാധീനമുള്ള സ്ഥിരമായി അവർ വിജയിക്കുന്ന മണ്ഡലത്തിൽ പ്രവർത്തിച്ചോളൂ അല്ലാത്തപക്ഷം താങ്കളും ഒരു ജൈക് തോമസ് ആകും
Today itself sarin will leave palakkad like what he had done in ottappalam . Don't take him seriously because he doesn't know what he speak. His doctor partner is far better She is very matured. I see no future in politics to him. He lost congress party. He is in dilema now.
😂പാറിനെ നിനക്ക് എങ്ങിനെ വോട്ട് കുറഞ്ഞു എന്ന് പറ ആദ്യം തനിക്ക് ആരാ IAS തന്നത് തന്ന ആൾ ഇപ്പൊ നിന്ന കണ്ടാൽ വണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യും 😂😂ഓന്ത് സരിൻ അടുത്ത അസംബ്ലി എലെക്ഷനിൽ ബിജെപി യുടെ CANDIDATE ആയിരിക്കും തർക്ക മില്ല
ആദ്യം തോൽവി അംഗീകരിക്കാൻ നോക്ക്..... പിന്നെ ഈ 18000 വോട്ട് sdpi ക്കാരുടെ ആണല്ലോ അല്ലെ?? ഇവൻ തന്നെ അല്ലെ വടകര ഡീൽ വാദം ഉന്നയിച്ചത്... 🤔🤔pg ടെ ചോദ്യം കുറിക്കു കൊള്ളുന്നു......സരിൻ കിടന്നു മെഴുകുന്നു, അത് പത്രത്തിന്റെ ചോദ്യം വന്നപ്പോ വ്യക്തമായി...
2000 വോട്ട് പോലുമില്ലാത്ത ഈർക്കിൽ പാർട്ടികളെ എല്ലാവരും പറഞ്ഞു വലുതാക്കുന്നു ഞങ്ങളുടെ നാട്ടിലെ പറപ്പൂർ പഞ്ചായത്ത് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി സിപിഎം സിപിഐ ഐഎൻഎൽ കോൺഗ്രസിലെ വിമത വിഭാഗം അതായത് കൈപ്പത്തി ചിഹ്നം ഇല്ലാത്തവർ ഒരുമിച്ചു ഭരിച്ചിരുന്നു
സരിൻ താങ്കളുടെ സ്ഥാനമാണങ്ങളോടുള്ള ആർത്തി തോറ്റു ഇനി ഇമ്മാതിരി വിലകുറഞ്ഞ ന്യായീകരണം താങ്കളെ വീണ്ടും അപഹാസ്യനാക്കുന്നു പരിഹസിക്കാൻ അവസരം ഉണ്ടാക്കുന്നു പോയി ഒന്ന് പൊട്ടിക്കറിയൂ എങ്കിൽ കുറച്ചു ഉറക്കം കിട്ടും
മറ്റുള്ളവരെ വെറുതെ കുററം പറയാതെ അടുത്ത പ്രാവശ്യമെങ്കിലും ജയിക്കാൻ എന്ത് ചെയ്യണ മെന്ന് ചിന്തിക്കെടോ സരിനേ .......... ജനങ്ങൾ നിങ്ങളെയും LDF നെ പഠിച്ചു കഴിഞ്ഞു...... ഡയലോഗ് വേണ്ട........ ജയിച്ച് കാണിക്ക് BJPയെയോ UDFനെയോ ഒട്ടും കുറ്റം പറയാതെ.............
തോറ്റെന്നു കരുതി വിവരക്കേട് പറയരുത് sarin. നല്ല വിദ്യാഭ്യാസം ഉള്ള ഒരാളാണ് നിങ്ങൾ .പാർട്ടി ഓഫിസിൽ പറഞ്ഞ ക്യാപ്സുലുമായി വന്നു പറഞ്ഞാൽ ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത് അത് താങ്കൾ മനസിലാക്കണം.
സിറാജിലും പ്രഭാതത്തിലും തരംതാണ വാർത്ത കൊടുത്ത സിപിഎം നെ പ്രതിനിധീകരിച്ച സ്ഥാനർഥിയാണ് താൻ. ഒരു ഉളുപ്പുമില്ലാതെ 2026ലേക്ക് നമുക്ക് ഇനി ബിജെപി നോക്കിയാലോ 🤔
Cpmil എത്തി. വർഗീയത തുപ്പുന്നത് തുടങ്ങി. എന്തിനാടോ ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത്? Divide and Rule എന്ന പോളിസി ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്നു. അതിൻ്റെ മറ്റൊരു പതിപ്പാണ് ഇപ്പോഴത്തെ പൊളിറ്റിക്സ്. കഷ്ടം. ഒരു Dr and IAS ഒക്കെ ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൻ്റെ തകർച്ചയെ സൂചിപ്പിക്കുന്നു.
നിങ്ങൾ ഇട്ടാൽ വള്ളി കാച്ചട്ട.... അത് ഞങ്ങൾ ഇട്ടാൽ ബർമുഡ.... അത് കൊള്ളാം.... മുസ്ലിം വോട്ടുകൾ cpm ന് കിട്ടിയാൽ അത് മത നിരപേക്ഷ വോട്ടുകൾ.... കോൺഗ്രസിന് കിട്ടിയാൽ വർഗീയ വോട്ടുകൾ
DMC ടെ തലവൻ ആയിരുന്നു എന്ന് നാട്ടുകാർക്ക് അറിയാം എന്നത് മറക്കണ്ട. സ്ട്രാറ്റജി ഒക്കെ പ്ലാൻ ചെയ്യുമ്പോൾ തന്നെ ന്യായീകരണവും പ്ലാൻ ചെയ്യും എന്നതും എല്ലാർക്കും അറിയാട്ടോ
വിദ്യാഭ്യാസം ഉള്ളത്കൊണ്ട് വിവരവും, വകതിരുവും ഉണ്ടാവണമെന്നില്ല.... ഉദാഹരണം.. Dr. P. Sarin IAS
IAAS
എന്നിട്ടെന്തേ കഴിഞ്ഞതവണ തോറ്റ ഒറ്റപ്പാലത്ത് കാണാതിരുന്നത്.
അയാൾ പറഞ്ഞത് സത്യം ആണ് പൂ... മനമേ 🙏
In 0:31 0:32 ko by
സരിൻ, താങ്കൾ പാലക്കാട് തന്നെ ഉണ്ടാവണം.ഇലക്ഷൻ ഇനിയും വരുമല്ലോ.തോൽക്കാൻ താങ്കൾ വേണം
Jaik Sarin Ellam 😂😂😂
Thokan karanam kallumattam .
Best, ഇതുപോലെ ഉണ്ടായിരുന്നു ഒരാൾ അയാള് തൃശ്ശൂരിൽ നിന്നും ജയിച്ചു, ഒരുകാലത്തു ഇയാളും വിജയിക്കും
Yes
@@shijesh285 എന്തുതന്നെ ആയാലും അയാൾക്ക് ഒരു നിലപാട് ഉണ്ടായിരുന്നു. ഇവന് അത് ഇല്ല. ജനം വലിച്ചെറിയും
തോറ്റാലും തോൽവി സമ്മതിക്കാത്ത ഇങ്ങനെ ഒരു വർഗ്ഗം
തോറ്റപ്പോൾ ഓരോ മുടന്തൻ ന്യായം, പാവം സരിൻ
PG കൊല്ലണ്ട ഇപ്പൊ ചികിത്സ കൊടുത്താൽ രക്ഷ പ്പെടും
കൂടെ ആ ഡബിള്‍ A റഹീം നെയും കൂട്ടിക്കോ.
😂😂
ഇത് തന്നെയാണ് നിങ്ങളുടെ പ്രശ്നവും.. മറ്റുള്ളവർക്ക് വോട്ട് എങ്ങനെ കിട്ടി എന്നല്ല, മറിച്ച് നിങ്ങൾക്ക് എവിടെയാണ് പാളിച്ച പറ്റിയത് എന്നാണ് പഠിക്കേണ്ടത്.. അത് തിരുത്താൻ തയ്യാറാവാത്തിടത്തോളം , ന്യായീകരിക്കാൻ നോക്കിന്നിടത്തോളം നിങ്ങൾ തോറ്റുകൊണ്ടേയിരിക്കും😊😊😊
തലക്ക് വെളിവില്ലാത്തവൻ...സരിൻ
ഇയാൾ പറയുന്നത് എന്താണെന്ന് ഇയാൾക്കുപോലും അറിയുന്നില്ല 😆
അധികാരം മോഹവുമായി ചാടി കളിച്ച താങ്കളെ പറ്റി ഖേദിക്കുന്നു.എന്തായാലും രാഹുൽ മാങ്കോട്ടത്തിൽ ആരാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണും അല്ലേ?
എടോ താൻ തന്നെ പറയുന്നു ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകൾ രാഹുലിന് കിട്ടിയെന്ന്. അതാടോ രാഷ്ട്രീയ വിജയം.
ഇവയൊന്നും ജൻമത്തിൽ ഒരു സ്ഥാനത്തും എത്താൻ പോകുന്നില്ല.
ഒരു വിധത്തിലും രാഷ്ട്രീയമറിയാത്ത ഒരു വെക്തിയാണ് ഇദ്ദേഹം. ഇയാൾ പറയുന്നതും തീവ്ര വർഗ്ഗീയതയുടെ വേറൊരു മുഖമാണ്.
തോറ്റിട്ട് ഇവിടെ വന്നിരുന്ന് ജനങ്ങളെ മണ്ടനാക്കുന്ന വർത്താനം പറയല്ലേ😅
വിദ്ഡി 🤣
കാലുവാരിയുടെ
എല്ലൂരി ജനങ്ങൾ
വ്യക്തമായ ചോദ്യങ്ങൾ 👌👌👌👌👌👌👌👌👌👌 അഭിനന്ദനങ്ങൾ 👌👌👌.....
Adutha ജയിക് 🤣
ഇനി സുഖമായി ഉറങ്ങാം 😆
ജയ്ക്കിന്ടെ ചേട്ടൻ 😂ജെയ്ക്ക് തല്കാലം രക്ഷപെട്ടു 👍😀
ആളുകൾ വോട്ട് chaithilla അതാണ് തോറ്റത്
പാലക്കാടൻ ജെയ്ക്ക്... 😃😃
തോറ്റ് തുന്നംപാടി എന്നിട്ടും ഇവൻ്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല
Dr. IAS sarin ഇതൊക്കെ എങ്ങനെ സദിച്ചു 😮ഇത്രയും വിവരം കൊണ്ട്😮
IAS alla. IAAs - Indian audit and account service l aayirunnu
പ്രിയപ്പെട്ട സഹോദരൻ ഇനിയും താങ്കൾക്ക് അവസരം ഉണ്ട് മുസ്ലിം സമുദായത്തെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണം പറഞ്ഞു താങ്കൾ ഇനിയും നേരിടാൻ പോകുന്ന പാലക്കാട്ടിലെ ജനങ്ങളെ മോശമാക്കരുത് . നിലപാടിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം പ്രവർത്തിയിലും, വാക്കിലും പക്വത കാണിച്ചു തിരുത്തലുകൾ കൊണ്ടുവരുക. ഇനിയും സാധ്യതയുണ്ട്... ജയിച്ചു വരാൻ.
പ്രിയപ്പെട്ട സരിൻ ഇനിയും താങ്കളുടെ രാഷ്ട്രീയ ഭാവി പാലക്കാട് നിന്നു ഇല്ലാതാക്കരുത് താങ്കൾക്ക് അറിയില്ല ജയിക്കു തോമസ് 15 വർഷമാണ് രാഷ്ട്രീയം ഭാവി നഷ്ടപ്പെടുത്തിയത് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിക്കെതിരെ രണ്ട് പ്രാവശ്യം മത്സരിച്ചു ശേഷം ചാണ്ടിയും വേണ്ടിയും മത്സരിച്ചു പരാജയപ്പെട്ടു സിപിഎമ്മിന് സ്വാധീനമുള്ള സ്ഥിരമായി അവർ വിജയിക്കുന്ന മണ്ഡലത്തിൽ പ്രവർത്തിച്ചോളൂ അല്ലാത്തപക്ഷം താങ്കളും ഒരു ജൈക് തോമസ് ആകും
*PG യുടെ ചോദ്യങ്ങൾ കേട്ടപ്പോ സരിന്റെ അണ്ണാക്കിൽ പിരിവെട്ടി*
തോൽവി സമ്മതിക്കണം
സരിൻ ഒറ്റപ്പാലത്ത് തോറ്റതിന് ശേഷം ആ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല...
ഇനി ഒറ്റപ്പാലം മണ്ഡലത്തിലേക്ക് മത്സരിക്കാൻ വരരുത്... പ്ളീസ്...😊
Ldf ന്റെ ലേബലിൽ വരും...
@@shajiramachandran1029😂😂😂
Today itself sarin will leave palakkad like what he had done in ottappalam . Don't take him seriously because he doesn't know what he speak. His doctor partner is far better
She is very matured. I see no future in politics to him. He lost congress party. He is in dilema now.
അതാണ് നല്ലത്
പാലക്കാട് എവിടെ ഉണ്ടാകും എം എൽ എ ഓഫീസ് തുറക്കുമോ?
ഇത് ബുദ്ധി കൂടി വട്ടുപിടിച്ചതാ😂
ഇവനിക്ക് എന്ത് വിവരം ഉണ്ട് എന്നാ പറയുന്നത് വിവരക്കേട് മാത്രം തള്ളുന്നു
Dr. Sarin, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു രോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു, അല്ലങ്കിൽ . . .
😂പാറിനെ നിനക്ക് എങ്ങിനെ വോട്ട് കുറഞ്ഞു എന്ന് പറ ആദ്യം തനിക്ക് ആരാ IAS തന്നത് തന്ന ആൾ ഇപ്പൊ നിന്ന കണ്ടാൽ വണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യും 😂😂ഓന്ത് സരിൻ അടുത്ത അസംബ്ലി എലെക്ഷനിൽ ബിജെപി യുടെ CANDIDATE ആയിരിക്കും തർക്ക മില്ല
നേമത്ത് ശിവൻ കുട്ടി ജയിച്ചപ്പോൾ SDPI പ്രകടനം നടത്തിയിരുന്നു, ഇലക്ഷന്റെ മുമ്പ് sdpi സിപിഎം നു പിന്തുണ പ്രഖ്യാപിച്ചിരുന്നു
പിഡിപി എന്തേ വർഗീയത പാർട്ടിയല്ലേ അവർ ആർക്കാണ് എപ്പോഴും എൽഡിഎഫിന് ആണ് സപ്പോർട്ട്
മുസ്ലിംങ്ങൾ മുസ്ലിം അല്ലാത്ത രാഹുലിന് വോട്ട് ചെയ്തു എന്നാണ് ഡോക്ടർ പറയുന്നത് ഹ ഹ ഹ
UDF-ൽ അങ്ങിനെ ചിട്ടയായ ഒരു സിസ്റ്റം ഇല്ല എന്നും CPM -ൽ ആ ചിട്ട ഉണ്ട് എന്നും പറഞ്ഞത് മറന്നു പോയോ ഡോക്ടറേ
ഓർമ ഇല്ലല്ലോ പിന്നെ 😂
സരിൻ എന്നിക്ക് 70000 വോട്ട് കിട്ടും😢😢😢
എഴുനേറ്റ് പോവുക.. പാട്ടു നിർത്തുക,. 🤔🙏
പ്രസ്ഥാനം തരം താഴ്ന്നതിനു ഒരു പരിധി ഇല്ലേ.മുഖ്യമന്ത്രി സ്‌ഥാനം ലക്ഷ്യം.
ജനങ്ങൾ വിഡ്ഢികൾ അല്ല
നാണം കെട്ട വർഗീയത കളിച്ചത് LDF ആണെന്ന് പൊതു ജനത്തിനു നന്നായി അറിയാം
ഇവൻ എന്ത് ഡോക്ടർ ആണ് കള്ള സിർട്ടിഫിക്കറ്റ് ഉണ്ടാക്കി doctor ആക്കിയതാണെന്നു തോനുന്നു 😅😅
ഇനി സിപിഎം എന്നൊരു സീറ്റ് കിട്ടുന്ന വ്യാമോഹം കൊണ്ട് അവിടെ ഇരിക്കണ്ട
അതിനെന്താ ബിജെപി ഉണ്ടല്ലോ അല്ലേ😅😅😅😅
പാലക്കാട് ഇനിയും മത്സരിക്കണം. കാരണം ഇനിയുള്ള പാലക്കാട് മത്സരത്തിൽ നിൽക്കാൻ ഒരാൾ വേണം.
ആദ്യം തോൽവി അംഗീകരിക്കാൻ നോക്ക്..... പിന്നെ ഈ 18000 വോട്ട് sdpi ക്കാരുടെ ആണല്ലോ അല്ലെ?? ഇവൻ തന്നെ അല്ലെ വടകര ഡീൽ വാദം ഉന്നയിച്ചത്... 🤔🤔pg ടെ ചോദ്യം കുറിക്കു കൊള്ളുന്നു......സരിൻ കിടന്നു മെഴുകുന്നു, അത് പത്രത്തിന്റെ ചോദ്യം വന്നപ്പോ വ്യക്തമായി...
മുസ്ലിങ്ങൾ മുഴുവൻ sdpi അല്ലെ...സീറ്റ് മോഹിച്ചു കണ്ടം ചാടിയവനെ വേണ്ടെന്ന് ജനനങ്ങൾ തീരുമാനിച്ചത് മനസ്സിലാക്കി പരാജയം അംഗീകരിക്കൂ
🤣
2000 വോട്ട് പോലുമില്ലാത്ത ഈർക്കിൽ പാർട്ടികളെ എല്ലാവരും പറഞ്ഞു വലുതാക്കുന്നു ഞങ്ങളുടെ നാട്ടിലെ പറപ്പൂർ പഞ്ചായത്ത് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി സിപിഎം സിപിഐ ഐഎൻഎൽ കോൺഗ്രസിലെ വിമത വിഭാഗം അതായത് കൈപ്പത്തി ചിഹ്നം ഇല്ലാത്തവർ ഒരുമിച്ചു ഭരിച്ചിരുന്നു
നാട്ടുകാർക്ക് വേണ്ടാത്ത നാട്ടുകാരൻ
ആ ഒറ്റപ്പാലത്തുതന്നെ നിന്നിരുന്നെങ്കിൽ 2026 ഇൽ മത്സരിച്ചു ജയിക്കാമായിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല .കൈവിട്ടുപോയി
ശരിയായ നിരീക്ഷണം. സരിൻ ഒരു കോൺസിസ്റ്റൻസി ഇല്ലാത്ത ആൾ. ഒരു രാഷ്ട്രീയവിഡ്ഢി.
ഇയാൾ ഒരു ജില്ലാ കളക്ടർ ആയാൽ ആ ജില്ലക്കാരുടെ ഗതി
😂
പാലക്കാട് നോക്കാൻ ഇനി ആണൊരുത്തൻ ഉണ്ട്...പോയി കിളക്കെടാ.... അതാ നല്ലത്..
ഞാൻ കോമഡി ധാരാളം കാണുന്നവനാണ് സരിൻ്റെ പൊട്ട തരം കണ്ടുകൊണ്ടിരിക്കയാണ്
ആറാട്ട് അണ്ണൻ ഞാൻ എഞ്ചിനീയർ ആണ് പറയുന്നതും സരിൻ ഡോക്ടർ ആണെന്ന് പറയുന്നതും ഒരു പോലെയാണ്
😅😅😅
ആറാട്ട് അണ്ണന് അൽപ്പം വിവരമുണ്ട് ഈ മോയന്തിനു അതും ഇല്ല 😮
ഇവനു IAS കൊടുത്ത വിവരദോഷികളെ പറഞ്ഞാൽ മതി
Not IAS, He was in IAAS - Indian audit and accounts service
ഇയാളും ബിജെപിയും ആയിട്ടായിരുന്നു മത്സരം രണ്ടാം സ്ഥാനത്തിനും വേണ്ടി പൊരിഞ്ഞ പോര് എന്നിട്ടും മൂന്നാമത്തെ തള്ളപ്പെട്ടു
20,000 ഭൂരിപക്ഷം ഈ വിവരമില്ലാത്ത ഇവനെ ഒരിക്കലും ജയിപ്പിക്കാൻ പാടില്ല.
ഇയാൾക്ക് എന്തെങ്കിലും കിട്ടും.
😂 ഇവൻ എന്ത് IAS😂
ഇന്നലെവരെ കോൺഗ്രസിൽ നിന്ന് കോൺഗ്രസിനെ ന്യായീകരിച്ചവനെ ഒരു ഉളുപ്പുമില്ലാതെ മറുകണ്ടം ചാടിയപ്പോൾ നാട്ടുകാർ 😂😂😂😂😂 അതിനിനി വല്ല തത്വവും പറയണോ സാറേ 😂😂😂
പാലക്കാട് ഏറ്റവും കൂടുതൽ വർഗീയത കളിച്ചത് സിപിഎം ആണ്.. അതിനു വോട്ടർമാർ കൊടുത്ത മറുപടി ആണ് രാഹുലിന്റെ വിജയം
സരിൻ താങ്കളുടെ സ്ഥാനമാണങ്ങളോടുള്ള ആർത്തി
തോറ്റു
ഇനി ഇമ്മാതിരി വിലകുറഞ്ഞ ന്യായീകരണം താങ്കളെ വീണ്ടും അപഹാസ്യനാക്കുന്നു
പരിഹസിക്കാൻ അവസരം ഉണ്ടാക്കുന്നു
പോയി ഒന്ന് പൊട്ടിക്കറിയൂ
എങ്കിൽ കുറച്ചു ഉറക്കം കിട്ടും
മറ്റുള്ളവരെ വെറുതെ കുററം
പറയാതെ അടുത്ത പ്രാവശ്യമെങ്കിലും ജയിക്കാൻ
എന്ത് ചെയ്യണ മെന്ന് ചിന്തിക്കെടോ സരിനേ ..........
ജനങ്ങൾ നിങ്ങളെയും LDF നെ പഠിച്ചു കഴിഞ്ഞു...... ഡയലോഗ്
വേണ്ട........ ജയിച്ച് കാണിക്ക്
BJPയെയോ UDFനെയോ ഒട്ടും കുറ്റം പറയാതെ.............
ജെയ്ക് തെക്കൻ കേരളം നോക്കിക്കോ സരിൻ ഇവിടെ വടക്കുണ്ട്. സ്ഥിരം ചാവേർ പട്ടം കിട്ടും 😂
പി. ജി, ഇവന്റെ സമനില തെറ്റി പോയതാ..... ഇവൻ പോയത് കോൺഗ്രസിന്റെ ഭാഗ്യം.....
തോറ്റെന്നു കരുതി വിവരക്കേട് പറയരുത് sarin. നല്ല വിദ്യാഭ്യാസം ഉള്ള ഒരാളാണ് നിങ്ങൾ .പാർട്ടി ഓഫിസിൽ പറഞ്ഞ ക്യാപ്സുലുമായി വന്നു പറഞ്ഞാൽ ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത് അത് താങ്കൾ മനസിലാക്കണം.
ഇയാൾക്ക് എന്തോ പ്രശ്നമുണ്ട്
താഥ്വികമായി പറയാതെ സിമ്പിൾ ആയി തോറ്റു പറയാൻ താങ്കൾക്ക് പറ്റില്ലേ 😂
നാണം കെട്ട് എണീറ്റ് പോവേണ്ട അവസ്ഥ
പെട്ടി വന്നു പൊട്ടി മദ്യം വന്നു പൊട്ടി രണ്ടു മാധ്യമങ്ങളിൽ വാർത്ത വന്നു പൊട്ടി അവസാനം ബിജെപി കോൺഗ്രസിന് വോട്ട് ചെയ്തു അതും പൊട്ടി ഇനി നിലനിൽപ്പ് മാത്രം
P g നിങ്ങൾ ചോദിക്കണ്ട അവന് ഭ്രാന്ത് പിടിക്കും
ഹ ഹ ഹ 😂 എന്തൊരു ചിരി 😂 ആകെ പൊട്ടി പാളീസായി 😂
സരിൻ ഒന്ന് എണീറ്റ് പോ,,, മോനെ,,
സിറാജിലും പ്രഭാതത്തിലും തരംതാണ വാർത്ത കൊടുത്ത സിപിഎം നെ പ്രതിനിധീകരിച്ച സ്ഥാനർഥിയാണ് താൻ. ഒരു ഉളുപ്പുമില്ലാതെ 2026ലേക്ക് നമുക്ക് ഇനി ബിജെപി നോക്കിയാലോ 🤔
PG അടിപൊളി.. വിട്ടേക്കാം പാവം?...
വെറുതെ ഇരിക്കേണ്ട ഈച്ച അടിച്ചു ഇരിക്കാമല്ലോ 😝😝😝😝
Hoooo bayankaram thanne 😮
ലെ സരിൻ... ഇത് വടികൊടുത്ത് കൊടുത്ത് അടിമേടിക്കുന്ന പരിപാടിയാണല്ലോ...😂.. ദൈവമേ....ഭൂമി ഒന്ന് പിളർന്നായിരുന്നു എങ്കിൽ 😅😅😅
സരിൻ റ്റ സ്വഭാവം വെച്ച് തോറ്റ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത ആള് ആണ് ഒറ്റപ്പാലം തെ പോലെ പാലക്കാട് ഒം ആവുമോ?
വെറുതെ ഇരിക്കുനത് ഇഷ്ടം അല്ല ചാടികൊണ്ടിരിക്കും എന്ന് സരിൻ 😂😂😂😂
ഭയങ്കര കണക്ക് വെച്ചാണ് സംസാരം
കണക്കിൽ വിവേക കുറവുണ്ട്
എന്നാണ് മനസിലാകുന്നത്
Cpmil എത്തി. വർഗീയത തുപ്പുന്നത് തുടങ്ങി. എന്തിനാടോ ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത്? Divide and Rule എന്ന പോളിസി ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്നു. അതിൻ്റെ മറ്റൊരു പതിപ്പാണ് ഇപ്പോഴത്തെ പൊളിറ്റിക്സ്. കഷ്ടം. ഒരു Dr and IAS ഒക്കെ ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൻ്റെ തകർച്ചയെ സൂചിപ്പിക്കുന്നു.
താങ്കൾ അവിടെ തന്നെ വേണം എന്നിട്ട് രാഹുൽ mla യുടെ ഓഫീസിൽ ഒന്ന് കയറണം
ഷെയിംസ രിൻ ഇനിയെങ്കിലും കാരുങ്ങൾ ശരിയായ് വിലയിരിത്തിക്കൂ ടെ
ഇടയ്ക്കിടെ ജയിക്കിനെ ഓർക്കുകയും അനുകരിക്കുകയും ചെയ്താൽ അല്പം മനസുഖം കിട്ടും .
സരിൻ പാലക്കാട് തന്നെ പ്രവർത്തിക്കണം ❤
ഇതുവരെ ആവോട്ടുകൾ കിട്ടിയത് CPM ന്
അടുത്ത പ്രാവശ്യം സരിൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുക
സരിൻ ഇത്രപ്പെട്ടെന്ന് കളവ് പറഞ്ഞു പഠിച്ചു തോൽവി സമ്മതിച്ചു ഉറങ്ങിക്കോ സഖാവേ
സരിൻ പോയി തോറ്റു. അതുമതി
അതികം പൊലിപിക്കുകയൊന്നും വേണ്ട 😂
ഒന്ന് പോ ശരിനെ ഒരു വർഗീയതയും കൂട്ട് പിടിച്ചല്ല രാഹുൽ വിജയിച്ചത് പൊട്ടാ
അടുത്ത ഇലക്ഷൻ നടക്കുന്നവിടെ പോണം വീടെടുത്തു വോട്ട് ചേർക്കണം മത്സരിക്കണം 😂
ഡോ. സരിൻ ❤❤❤
നിങ്ങൾ ഇട്ടാൽ വള്ളി കാച്ചട്ട.... അത് ഞങ്ങൾ ഇട്ടാൽ ബർമുഡ....
അത് കൊള്ളാം.... മുസ്ലിം വോട്ടുകൾ cpm ന് കിട്ടിയാൽ അത് മത നിരപേക്ഷ വോട്ടുകൾ.... കോൺഗ്രസിന് കിട്ടിയാൽ വർഗീയ വോട്ടുകൾ
DMC ടെ തലവൻ ആയിരുന്നു എന്ന് നാട്ടുകാർക്ക് അറിയാം എന്നത് മറക്കണ്ട. സ്ട്രാറ്റജി ഒക്കെ പ്ലാൻ ചെയ്യുമ്പോൾ തന്നെ ന്യായീകരണവും പ്ലാൻ ചെയ്യും എന്നതും എല്ലാർക്കും അറിയാട്ടോ
Pavam😅
സരിൻ ഉദ്ദേശിച്ചത് sdpi വോട്ട് അദ്ദേഹത്തിന് കിട്ടുമെന്നാണോ? അങ്ങനെയാണോ വിജയം കണക്കാക്കിയത്....
തോറ്റു അതെന്നെ 😂😂😂
ഒരു ബാർബർ ഷോപ്പ് തുടങ്ങിക്കോ. പകുതി റേറ്റ് ൽ സേവനം ചെയ്യൂ. അടുത്ത തെരഞ്ഞെടുപ്പു ൽ. സ്ഥാനാർഥി ആവേണ്ട യോഗ്യൻ അല്ലേ. 👌🤗👌🤗👌🤗👌👌🤗👌👌🤗🤗🤗
well question
തോൽവി സമ്മതിക്കാതെ സരിൻ 😂😂😂😂😂😂😂😂
CPl യുടെ ദിവാകരനെ ഒന്ന് പോയി കണ്ടേക്ക് 😂😂
സറിവേപ്പില ആയിട്ടുണ്ട്
മൂന്നാം സ്ഥാനം ഉള്ള നിനക്ക് വോട്ട് ചെയ്യണോ,സിപിഎം ്ന് സ്വന്തം സ്ഥാനാർഥി ഇല്ല,ചിഹ്നം ഇല്ല, പിന്നേ എന്തോ മൂഞ്ഞാൻ ആണ് സിപിഎം ്ന് വോട്ട് ചെയ്യുന്നത്