വട്ടിയൂർക്കാവിൽ വെട്ടിലായോ? - സൂപ്പർ പ്രൈം ടൈം | Vattiyoorkavu | K Muraleedharan | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @abdulazeez4900
    @abdulazeez4900 16 ชั่วโมงที่ผ่านมา +22

    ജമാഅത്തെ ഇസ്ലാമിക്കും SDPIക്കും വോട്ടുണ്ടെങ്കിൽ ആ വോട്ട് അവർക്ക് ഇഷ്ടമുള്ള പാർട്ടിക്കൊ സ്ഥാനാർത്ഥിക്കൊ അവർ ചെയ്യും അതിലെന്താ തെറ്റ്

    • @Octoberboy4
      @Octoberboy4 16 ชั่วโมงที่ผ่านมา +3

      Avar isttamullappol pottitherikkum athere ullu😂😂😂

    • @ShikhaSreejith-n9q
      @ShikhaSreejith-n9q 15 ชั่วโมงที่ผ่านมา +1

      കറക്റ്റ് അതങ്ങ് സമ്മതിച്ചാൽ മതി!😂😂😂

    • @CreativeMind-v8i
      @CreativeMind-v8i 13 ชั่วโมงที่ผ่านมา +3

      അതു സിപിഎം നു കൊടുത്താൽ പ്രശ്നമില്ല... 😂😂😂

    • @akhilparameswaran8148
      @akhilparameswaran8148 13 ชั่วโมงที่ผ่านมา

      എന്ന് പിഡിപി യുമായി കശ്മീർ ഭരിച്ചവർ ​@ShikhaSreejith-n9q

  • @MohananPk-r2n
    @MohananPk-r2n 14 ชั่วโมงที่ผ่านมา +10

    ഇന്ത്യ ഭരിക്കുന്ന BJP യെ വർഗ്ഗീയം പറഞ്ഞ് ഇടതനും വലതനും എതിർക്കുന്നു എന്നിട്ട് തീവ്രവർഗ്ഗീയ കക്ഷികളുമായി നീക്ക് പോക്കുണ്ടാക്കി വോട്ടു വാങ്ങി ജയിക്കുന്നു. ഇത് ജനം തിരിച്ചറിഞ്ഞു. ഇനി ഇവർക്ക് ജനം തിരിച്ചടി കൊടുക്കും തീർച്ച🤔🤔🤔

  • @mvm1452
    @mvm1452 10 ชั่วโมงที่ผ่านมา +7

    കോൺഗ്രസിൽ ഇപ്പോഴും മതേതരത്വം ഉണ്ടെന്നു കരുതി അവർക്ക് വോട്ട് ചെയ്യുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നല്ലൊരു നടുവിരൽ നമസ്കാരം...

    • @tqxxx
      @tqxxx 39 นาทีที่ผ่านมา

      ജമാഹത് ഇലാമി എന്ത് വർഗീയത പാർട്ടി ആണ് എന്ന് പറഞ് തരു

  • @teepee995
    @teepee995 11 ชั่วโมงที่ผ่านมา +3

    വെൽഫയർ പാർട്ടിക്ക് സിപിഎം നോടാണ് കൂടുതൽ പ്രേമം

  • @dubaivloges1033
    @dubaivloges1033 16 ชั่วโมงที่ผ่านมา +6

    ഇതൊക്കെയാണല്ലോ ഇപ്പൊ കേരളം നേരിടുന്ന പ്രശ്നങ്ങൾ

  • @OllurOnair
    @OllurOnair 5 ชั่วโมงที่ผ่านมา +1

    ബിജെപി ക്ക് എതിരെ ഉള്ള വോട്ട് മതേതര വോട്ട് ആണ് എല്ലാരും വിശ്വസിച്ചു 😁🙏

  • @SreeKumarkannanyogi
    @SreeKumarkannanyogi 8 ชั่วโมงที่ผ่านมา +1

    52:45 Prakash babu polichu 🔥..

  • @abdullatheefop1381
    @abdullatheefop1381 16 ชั่วโมงที่ผ่านมา +3

    മാതുവിന് പ്രിയങ്ക ഗാന്തിയുടെ ജയം, വിജയരാഗവൻ പറഞ്ഞത് പോലെ തന്നെയാണ് എന്ന് സമർത്തിക്കാൻ വലിയ വെപ്രാളം ആണല്ലോ.???

  • @gdhttxjgkh6052
    @gdhttxjgkh6052 5 ชั่วโมงที่ผ่านมา +1

    കോൺഗ്രസ് വെട്ടിൽ ആയിട്ടില്ലജമാഅത്തെ ഇസ്ലാമി അദാബിൻ്റെ കാലഘട്ടത്തിൽ ആർഎസ്എസിനെ തോൽപ്പിക്കാൻ വേണ്ടി പല മുന്നണികൾക്കും മാറിമാറി വോട്ട് ചെയ്തിട്ടുണ്ട്അതിനെന്താണ് തകരാറ് അതിനെന്താണ് വേണ്ടത്?

  • @saifuddeenpk7186
    @saifuddeenpk7186 5 ชั่วโมงที่ผ่านมา +3

    വിവരമില്ലാത്ത മാധ്യമപ്രവത്തകരോട് സംവദിച്ചാൽ ഇങ്ങനെയിരിക്കും.

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 16 ชั่วโมงที่ผ่านมา +2

    മാധു സൂപ്പർ.... എന്തൊക്കെ മോഡൽ 🙏🙏🙏🙏

  • @jithinjosevj385
    @jithinjosevj385 15 ชั่วโมงที่ผ่านมา +4

    പപ്പു,പിങ്കി മോളു എന്തിനാണ് നോർത്ത് ഇന്ത്യൻ നിൽക്കാതെ കർണാടകയിലെ പോലും നിൽക്കാതെ Safe soon നോക്കി വയനാട് വന്നത് .😅പേടിച്ചിട്ട് ആണല്ലോ🇵🇰🇵🇰🔥😅😅

  • @athika.innimma7324
    @athika.innimma7324 13 ชั่วโมงที่ผ่านมา +3

    ശ്രീകുമാർ എന്തിനാ ഇങ്ങനെ ഉരുണ്ടുകളിക്കുന്നു പ്രായമായില്ലേ ശ്രീകുമാർ എങ്കിലും നന്നായിക്കൂടെ

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 14 ชั่วโมงที่ผ่านมา +2

    വെൽഫെയർ പാർട്ടി ബി ജെ പിക്കെതിരെ എല്ലാവരുമായി സംസാരിച്ചിട്ടുണ്ട്. ഇനിയും സംസാരിക്കും എന്താ കുഴപ്പം

    • @Octoberboy4
      @Octoberboy4 7 ชั่วโมงที่ผ่านมา +1

      Islam🤮🤮🤮

    • @sivakumar-f6o
      @sivakumar-f6o 32 นาทีที่ผ่านมา

      അതുതന്നെ നമ്മൾ എല്ലാ ദേശദ്രോഹികളുംകൂടി ഒരുമിച്ചുചേർന്ന് BJP യെ തോൽപ്പിച്ചു ജനാധിപത്യം സംരക്ഷിക്കണം!!!!

  • @thulasia787
    @thulasia787 15 ชั่วโมงที่ผ่านมา +1

    കോൺഗ്രസ് പാർട്ടി നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ ഇതിന്റെ ഇടയ്ക്ക് ഒരു കോലിട്ടു ഇളക്കി മറ്റുള്ളവർക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയാണ് പണ്ടേ മുടുക്കനാണ്

  • @vigneshvishnu8844
    @vigneshvishnu8844 ชั่วโมงที่ผ่านมา

    മുരളീധരൻ പറഞ്ഞ സ്റ്റേറ്റ്മെൻറ് വെച്ചിട്ടാണ് ചർച്ച നടത്തിയത്... പക്ഷേ ഇതിൽ പെട്ടത് പിന്നെയും സിപിഎമ്മാണ്😂..... വെൽഫെയർ പാർട്ടി രാജേഷ് വഴി യെച്ചൂരിയെ കണ്ടു എന്ന് പറയുന്നു😅.... ഇന്നത്തെ ഈ ചർച്ചയിൽ സിപിഎം പ്രതിനിധി പറയുക വർഗീയവാദികൾ ആയിട്ടും ഒരു ബന്ധമില്ല എന്ന😂

  • @kareemch496
    @kareemch496 13 ชั่วโมงที่ผ่านมา +1

    മാതു വിചാരിച്ചു ഇതൊരു ഭയങ്കര സംഭവമാണെന്ന്😂

    • @Octoberboy4
      @Octoberboy4 7 ชั่วโมงที่ผ่านมา +1

      Ninnakke ayirikkilla sudappi

  • @vijayakrishnanp5536
    @vijayakrishnanp5536 7 ชั่วโมงที่ผ่านมา

    Ldf & udf ഇത്രകാലം ന്യൂനപക്ഷ പ്രീണണമായിരുന്നു... അതുകൊണ്ടാണ് ഇപ്പോൾ പരസ്പരം ചെളി വാരിയെറിയുന്നേ... ഇപ്പോൾ ബ.. ബ.. ബ... 🤣🤣🤣

  • @anandH.u
    @anandH.u 7 ชั่วโมงที่ผ่านมา

    ഇപ്പൊ എങ്ങനെ ഇരിക്കുന്നു . തീവ്രവാദം പറയുന്ന പാർട്ടികളെ കൂടെ നിർത്തി മതേതരം പറഞ്ഞാല് അതിൽ വിശ്വസിക്കാൻ ഇനി ആളെ കിട്ടില്ല.

  • @RiyaBaby-g8n
    @RiyaBaby-g8n 2 ชั่วโมงที่ผ่านมา

    കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ആളുകൾ ആണ് കോൺഗ്രസ്‌,കമ്മ്യൂണിസ്റ്റ്‌ കൊലപാതക പാർട്ടിയും, രണ്ടും കൂടി ചേർന്നാൽ ബിജെപി ആയി 😅

  • @ullaskumar5396
    @ullaskumar5396 14 ชั่วโมงที่ผ่านมา

    വട്ടിയൂർ കാവിൽ ബിജെപി യെ തോൽപ്പിക്കാൻ എനിക്ക് വോട്ടുചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്, SDPI മുന്നണിയിൽ ഉണ്ട് എന്നു പറഞ്ഞിട്ടില്ല

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 16 ชั่วโมงที่ผ่านมา +2

    അൽ മതേതരം.

  • @JayakumarK-es4hz
    @JayakumarK-es4hz 15 ชั่วโมงที่ผ่านมา

    മാ ഈ കാര്യം ചർച്ചക്കു പോലും വേണ്ടതില്ല

  • @hishamka-c2r
    @hishamka-c2r 4 ชั่วโมงที่ผ่านมา

    വെട്ടിലാവാൻ എന്താണ് ഇത് ഇലക്ഷന്റെ സമയത്ത് അവരെ പരസ്യമായി പറഞ്ഞിട്ടുള്ളതാണല്ലോ
    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ മന്ത്രി ശിവൻകുട്ടിക്കാണ് ആ എസ്ഡിപിഐയുടെ പിന്തുണ കൊടുത്തു
    അതുപോലെ പൂഞ്ഞാറിലും പിസി ജോർജിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥിച്ച് ആണ് അവർ പിന്തുണ നൽകിയത് പരസ്യമായി പറഞ്ഞുകൊണ്ട് തന്നെയാണ് പിന്തുണച്ചത്
    പോലെ വട്ടിയൂർക്കാവിൽ ബിജെപി ജയിക്കാതിരിക്കാൻ ഈ പറയുന്ന എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അതുപോലുള്ള ഫാസിസ്റ്റ് വിരുദ്ധർ എല്ലാവരും മുരളീധരനാണ് വോട്ട് ചെയ്തത്

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 16 ชั่วโมงที่ผ่านมา +1

    ബിജെപി സിപിഐഎം
    ബന്ധങ്ങൾ എവിടെ ഇയാൾ കണ്ട്. ചുമ്മാതെ ഇയാളെ ചർച്ചകൾക്ക് വിളിക്കരുത്.

  • @jomonjo6634
    @jomonjo6634 13 ชั่วโมงที่ผ่านมา

    വേറെ ഒന്നും കിട്ടിയില്ലയോ?

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 16 ชั่วโมงที่ผ่านมา +1

    എടൊ ശ്രീകുമാരാ
    തനിക്ക്ബുദ്ധിയില്ലേ ചോദ്യം എത്ര തവണചോദിച്ചാലും , കുമാരൻ തോന്യ വസമേ പറയൂ......അറിയില്ലേ....പൊട്ടനാനാണെന്ന്.......???

  • @ramesanpa5144
    @ramesanpa5144 16 ชั่วโมงที่ผ่านมา +1

    സത്യം പറഞ്ഞാൽ കോൺഗ്രസുംമുസ്ലീം ലീഗ് വിറളി പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല😂

  • @Puthu-ar
    @Puthu-ar 16 ชั่วโมงที่ผ่านมา +3

    CPM കാണിച്ച തെമ്മാടിത്തരത്തിന് അവർക്ക് ഈ കൂട്ടർ വോട്ട് ചെയ്യില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് CPM വോട്ട് വേണ്ട എന്ന് പറഞ്ഞത് 😡 PDP യും INL ഉം എപ്പോൾ CPIM യിൽ നിന്നും പുറത്ത് വരുന്നു അന്ന് അവരും വർഗീയവാദികൾ ആകും.. പിന്നെ CPIM പൂങ്കവാൻ മാരാണോ എല്ലാവർക്കും സർട്ടിഫിക്കറ്റ് കൊടുക്കുന്നത്
    വോട്ട് വ്യക്തികളുടെ അവകാശമാണ് അവർക്ക് ഇഷ്ട്ടമുള്ളവർക്ക് നൽകും അതിനെ ചോദ്യം ചെയ്യാൻ മപ്ര 🌹 ന്നര മക്കൾക്ക് എന്ത് അവകാശം 😡😡😡

    • @Octoberboy4
      @Octoberboy4 16 ชั่วโมงที่ผ่านมา +1

      Pinne enthinna bjpyude okke karam varubol pottitherikinne athe halal vote allathathe konde anno😂😂😂

    • @Puthu-ar
      @Puthu-ar 15 ชั่วโมงที่ผ่านมา

      BJP യെ പോലും നാണിപ്പിക്കുന്ന വിധത്തിൽ അല്ലെ CPIM കേരളത്തിൽ വർഗീയത കളിക്കുന്നത്? ഹലാൽ ആയത് കൊണ്ടല്ല കഫീർ കലാപം കേരളത്തിൽ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. പിന്നെ ബിജെപി അവർക്ക് സ്വന്തമായി ഒരു തീവ്രവാദ സംഘടന ഉള്ളത് കൊണ്ട് വലിയ കുഴപ്പം ഇല്ലായിരിക്കും 😂😂

    • @feathertouch7595
      @feathertouch7595 13 ชั่วโมงที่ผ่านมา

      നമ്മൾക്ക് വിജയരാഘവനെയും ഗോവിന്ദൻ മാഷെയും മുരളിയേയും തെറിപറഞ്ഞാലോ 😁

  • @kabeertv1301
    @kabeertv1301 10 ชั่วโมงที่ผ่านมา

    മഹാരാഷ്ട്രയിൽ INDIA സഖ്യത്തിൽ വർഗ്ഗീയ സംഘടനയായ ശിവസേനയുണ്ട് മാതു അത് എന്തുകൊണ്ടാണ് നിങ്ങൾ കാണാത്തത് ശിവസേനയുടെ വർഗ്ഗീയ ട്രാക്ക് റെക്കോർഡ് കുപ്രസിദ്ധമാണല്ലോ സിപിഎം യുഡിഎഫ് ഉം വിശദീകരിക്കുക

  • @AjithBhaskaranpillai
    @AjithBhaskaranpillai 13 ชั่วโมงที่ผ่านมา

    Ee avatharikayude bla bla sound valare arochakam aanu..!

  • @Manupalakkad5
    @Manupalakkad5 13 ชั่วโมงที่ผ่านมา

    ശനിബ് സിപിഎം വാദം പറയുന്നു 😂😂😂😂

  • @ullaskumar5396
    @ullaskumar5396 14 ชั่วโมงที่ผ่านมา

    SDPI ജാഥ നടത്തിയത് യുഡിഫ് പറഞ്ഞിട്ടാണ് എന്നു അവർ പറഞ്ഞോ

  • @jahfarkuttasseri5719
    @jahfarkuttasseri5719 11 ชั่วโมงที่ผ่านมา

    വോട്ട് ചെയ്തിട്ട് കാര്യം. ഇല്ലല്ലോ,,അതിൽ ആകെ 10 ആളെ ഉള്ളു

  • @AbbasOonth
    @AbbasOonth 14 ชั่วโมงที่ผ่านมา

    അടച്ചു പൂട്ടിയിട്ടു പോടീ.. അവളുടെ ചർച്ചക്ക് വിഷയം 😄😄😄

  • @BabuKuttan-b9g
    @BabuKuttan-b9g 15 ชั่วโมงที่ผ่านมา +1

    കോൺഗ്രസിൻ്റെ. മുഖ പത്രം ആണ് വീക്ഷണം പക്ഷെ കോൺഗ്രസുകാർ. ആരും അതു. വായിക്കാർ ഇല്ല

  • @AlexAugastin
    @AlexAugastin 16 ชั่วโมงที่ผ่านมา +2

    ആർക്കും ഒരു ഗുണമില്ലാത്ത വിഷയം

    • @KONARKDESIGNERS
      @KONARKDESIGNERS 14 ชั่วโมงที่ผ่านมา +1

      SDPI❤CONGRES❤LEAGE❤JAMA ATE ISLAMI

    • @anandH.u
      @anandH.u 6 ชั่วโมงที่ผ่านมา

      മണ്ടൻ ആണോ..

  • @thomasgeorge7533
    @thomasgeorge7533 16 ชั่วโมงที่ผ่านมา +2

    Jamaath Murali saheeb

  • @gangadharan-l6o
    @gangadharan-l6o 15 ชั่วโมงที่ผ่านมา

    വേറെ വിഷയങ്ങൾ ഇല്ലാത്ത മാതൃഭൂമിയുടെ ഗതികേട്.

  • @AbdulkalamNazeer
    @AbdulkalamNazeer 10 ชั่วโมงที่ผ่านมา

    ജമാഅത്തെ ഇസ്‌ ലാമിക്ക് ഇപ്പോഴാണ് ശരിക്കും ബുദ്ധി ഉദിച്ചത്

  • @AshrafarchivesKk
    @AshrafarchivesKk 13 ชั่วโมงที่ผ่านมา

    അഭിലാഷ് കൊള്ളാം.. ഇത് വെറും വായ ഇട്ട് അലക്കൽ

  • @ullaskumar5396
    @ullaskumar5396 14 ชั่วโมงที่ผ่านมา

    സിപിഎം എന്റെ 4 എംപി മാരിൽ 3 ഉം വർഗീയ കക്ഷി ക ളുടെ വോട്ടു കൊണ്ടാണ് എന്നു അതിന്റെ നേതാക്കന്മാർ പറഞ്ഞിട്ട് സിപിഎം നിഷേധിച്ചിട്ടില്ല

  • @musthafaali2207
    @musthafaali2207 4 ชั่วโมงที่ผ่านมา

    മാതു സ്മൃതിയെ കണ്ടു പഠിക്കുക ചർച്ച എങ്ങിനെ നടത്തണമെന്ന് ...വെറുതെ ഒച്ച വെച്ചും മനസ്സിൽ വെറുപ്പ് വെച്ചും അല്ല ഈ പണി എടുക്കേണ്ടത്

  • @feathertouch7595
    @feathertouch7595 13 ชั่วโมงที่ผ่านมา

    ഗോവിന്ദൻ മാഷും വിജയരാഘവനും പറഞ്ഞത് തന്നെയല്ലേ മുരളിയും പറഞ്ഞത്. 😂

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 5 ชั่วโมงที่ผ่านมา

    Where is congress person raju p nair

  • @kabeertv1301
    @kabeertv1301 10 ชั่วโมงที่ผ่านมา

    എല്ലാ വിവാദങ്ങളും cpm ഉണ്ടാകുന്നതാണ്.udf ന്റെ അജണ്ട AKG സെൻററിൽ ആകേണ്ട.കേരളത്തിലെ വികസനം ചർച്ച ചെയ്യാൻ അവർക്ക് പേടിയാണ്

  • @abhilash.pnambiar6044
    @abhilash.pnambiar6044 16 ชั่วโมงที่ผ่านมา

    ലീഡർ കെ മുരളീധരൻ 💕💕

    • @KONARKDESIGNERS
      @KONARKDESIGNERS 14 ชั่วโมงที่ผ่านมา

      SDPI❤CONGRES❤LEAGE❤JAMA ATE ISLAMI

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 2 ชั่วโมงที่ผ่านมา

    എ വിജയ രാഘവന്റെ പ്രസംഗം ബിജെപി ക്ക് വെടിമരുന്ന് നൽകുകയാണ് ചെയ്തത്

  • @AbdulkalamNazeer
    @AbdulkalamNazeer 10 ชั่วโมงที่ผ่านมา

    ജമാഅത്തെ ഇസ്‌ ലാമിയും പിഡിപിയും ഐ എൻ എൽ ഉം ഒന്നിച്ചു കോൺഗ്രസ്‌ നെ പിന്തുണക്കണം

  • @AshrafarchivesKk
    @AshrafarchivesKk 13 ชั่วโมงที่ผ่านมา

    മാതു നടത്തുന്ന ചർച്ച ഒട്ടും ജനാധിപത്യപരമല്ല....
    100%സിപിഎം പക്ഷമാണ്... നല്ല ബോർ

  • @omanakuttanr3196
    @omanakuttanr3196 15 ชั่วโมงที่ผ่านมา

    വിലയേറിയ വോട്ടുകൾ ഒരു സ്ഥാനാർഥി കിട്ടുന്നത് വേണ്ടാതെ വയ്ക്കുമൊ? ഇതാണൊ രാത്രി ചർച്ച.

    • @KONARKDESIGNERS
      @KONARKDESIGNERS 14 ชั่วโมงที่ผ่านมา

      SDPI❤CONGRES❤LEAGE❤JAMA ATE ISLAMI

  • @SubairmsMs
    @SubairmsMs 13 ชั่วโมงที่ผ่านมา

    മാതു എന്താ ഇത് വിശയദാരിദ്രം മുരളീ വാ തുറന്ന ചർച്ച

  • @KONARKDESIGNERS
    @KONARKDESIGNERS 14 ชั่วโมงที่ผ่านมา

    SDPI RULES❤CONGRES❤

  • @rishuntelokam
    @rishuntelokam 14 ชั่วโมงที่ผ่านมา

    ബി ജെ പി ജയിക്കണം എന്നാണോ മാതു വിചാരിക്കുന്നത്

  • @indians101
    @indians101 14 ชั่วโมงที่ผ่านมา

    പാലക്കാട് ഇലക്ഷനിൽ sdpi ജമാഹത്ത് വോട്ട് വേണ്ടാ എന്ന് പറയാൻ പറ്റോ എന്ന് ചോദിച്ചപ്പോ UDF നേതാക്കാൾ നൈസായി ഒഴിഞ്ഞ് മാറിയത് നമ്മൾ കണ്ടതാണ് എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന എൻ ശ്രീകുമാർ😂😂

  • @Kaafir916
    @Kaafir916 16 ชั่วโมงที่ผ่านมา

    കോൺഗ്രസ്സിൽ പലർക്കും അടുത്തതവണ അധികാരത്തിൽ വരണമെന്ന് ആഗ്രഹമില്ല…😇

  • @kabeertv1301
    @kabeertv1301 10 ชั่วโมงที่ผ่านมา

    ജമത്തെ ഇസ്ലാമി കാർ എന്ത് വർഗീയത യാണ് കേരളത്തിൽ ഉണ്ടാക്കിയത് കഴിവുണ്ടെങ്കിൽ തെളിയിക്കൂ

  • @NgYg-dj2wn
    @NgYg-dj2wn 14 ชั่วโมงที่ผ่านมา

    എന്താണ് അതിന്ന് കുഴപ്പം ഇവരെല്ലാം എന്താ തീവ്രതികൾ ആണോ

  • @JayakumarK-es4hz
    @JayakumarK-es4hz 15 ชั่วโมงที่ผ่านมา

    ഏവിജയ രാഘവൻ RSS ന്റെ റാവായി പ്രവർത്തിക്കുന്നു CPM നേതാക്കളിൽ പലരും അങ്ങനെ തന്നെ വോട്ടു ആരു ചെയ്യതാലും തെരഞ്ഞെടുപ്പിൽസാധാരണമാണ് മാധവിന്റെ ആവശJo എന്താണ് എന് ശ്രീകുമാർ സർ ചോദിക്കണം

  • @radhakrishnan4225
    @radhakrishnan4225 15 ชั่วโมงที่ผ่านมา

    ഇന്നത്തെ ചർച്ചയുടെ ഗുണം cpm തീർന്നു കോൺഗ്രസ്സും തീർന്നു. ഇനിയും മതേതരം പറഞ്ഞ് ഞങ്ങളെ പറ്റിക്കണോ...

  • @ullaskumar5396
    @ullaskumar5396 14 ชั่วโมงที่ผ่านมา

    എന്താണ് മുരളിധരൻ പറഞ്ഞത്, ബിജെപി യെ തോൽപ്പിക്കാൻ വട്ടിയൂർ കാവിൽ വോട്ടു ചെയ്തു എന്നാണ്

  • @Accts-i8e
    @Accts-i8e 14 ชั่วโมงที่ผ่านมา

    നിങ്ങൾക് വേറെ പണി ഒന്നുമില്ലേ, ഈ വർഗീയത അല്ലാതെ വേറെ ഒന്നും ചർച്ച ചെയ്യാനില്ലേ, ചെമ്പിനെ പോലെ ഞങ്ങൾക്ക് കിട്ടിയിട്ടില്ലെന്നു പറഞ്ഞില്ലല്ലോ, ഉള്ളത് അല്ലെ മുരളി പറഞ്ഞോള്ളൂ.

  • @santhoshbargavan7615
    @santhoshbargavan7615 15 ชั่วโมงที่ผ่านมา

    ബിജെപിയെ തടയാൻ ആരുമായും കൂടുന്ന ഇടത് വലത് മുന്നണികൾ 😮

  • @JayakumarK-es4hz
    @JayakumarK-es4hz 15 ชั่วโมงที่ผ่านมา

    മാധുവിന് ഇപ്പോൾ എന്താണ് വേണ്ടതു CPM PDP ജമാഅത്തെ ഇസ്ളാമി തുടങ്ങിയ ആളുകളായി ധാരങ്ങയായി വോട്ടു വാങ്ങിയിട്ടുണ്ടു് മാധുവിന് സംശയം തീർന്നോ? CPM ഇതും പറയും ഇതിനപ്പുറവും പറയും

  • @Octoberboy4
    @Octoberboy4 16 ชั่วโมงที่ผ่านมา +1

    Anti India party alle peacefuls vote cheyuu

  • @ullaskumar5396
    @ullaskumar5396 14 ชั่วโมงที่ผ่านมา

    ലക്ഷങ്ങൾ നേടി പ്രിയങ്കഗാന്ധി ജയിച്ചത് വർഗീയ പാർട്ടി യുടെ വോട്ടു കൊണ്ടാണ് എന്നു പറഞ്ഞാൽ അതു മാതു മണ്ടത്തരം പറഞ്ഞു എന്നല്ലേ അർത്ഥം

    • @KONARKDESIGNERS
      @KONARKDESIGNERS 14 ชั่วโมงที่ผ่านมา +1

      SDPI❤CONGRES❤LEAGE❤JAMA ATE ISLAMI

  • @AbdulazizAziz-hb6nq
    @AbdulazizAziz-hb6nq 16 ชั่วโมงที่ผ่านมา

    അപ്പോൾ ജമാഅത്തെ ഇസ്ലാമിയും പിഡിപിയും അവരുടെ വോട്ട് ആർക്ക് ചെയ്യണമെന്ന് അത് തീരുമാനിക്കാനുള്ള അവകാശം അവർക്കല്ലേ ഇന്ന് പാർട്ടിക്കാരുടെ വോട്ട് വേണ്ട എന്ന് പറയാൻ എന്താണ് അവകാശം അവരുടെ പിന്തുണ തേടി അങ്ങോട്ട് ചെന്നിട്ട് അല്ലല്ലോ അവർ അവരുടെ ഇഷ്ടത്തിനനുസരിച്ച് അവർക്ക് വോട്ട് ചെയ്യുന്നു ഇതിൽ എന്താണ് ഇത്ര വെപ്രാളം പിടിക്കാനുള്ളത് പിന്നെ സിപിഎം പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവരുടെ വോട്ട് അവർക്ക് കിട്ടൂല എന്ന് പരിപൂർണ്ണ ബോധ്യമുണ്ട് ഇതിന്റെ പേരിൽ കുറേ ഒരു മണ്ടത്തരം ചർച്ച ചെയ്യുക മാധുവിന് എന്തോ ഒരു കലിപ്പ് കയറിയ മാതിരിഉണ്ട്

  • @kabeertv1301
    @kabeertv1301 11 ชั่วโมงที่ผ่านมา

    മാതു വിന് എന്താണ് വേണ്ടത് ജമാത്ത് ഇസ്ലാമികർ വോട്ട് ചെയ്യേണ്ടേ അവർ വോട്ടു ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമോ

  • @KONARKDESIGNERS
    @KONARKDESIGNERS 14 ชั่วโมงที่ผ่านมา

    SDPI❤CONGRES❤JAMA TE ISLAMI❤LEAGE❤

  • @abdulkareem-ih1yb
    @abdulkareem-ih1yb 14 ชั่วโมงที่ผ่านมา

    മാതു രാഷ്ട്രീക്കാരെ പോലെ വളച്ചൊടിക്കല്ലേ വർഗ്ഗീയ രാഘവൻ പറഞ്ഞത് അങ്ങനെ ഒന്നും അല്ല അവരെ വോട്ട് ഒന്നും ഇല്ലെങ്കിൽ രാഹുലും പ്രിയങ്കയും ഡൽഹിയിൽ എത്തുമോ എന്നാണ്

  • @anuragashok7176
    @anuragashok7176 14 ชั่วโมงที่ผ่านมา

    തമ്മിൽ ഭേദം എൽഡിഎഫ്

  • @indians101
    @indians101 14 ชั่วโมงที่ผ่านมา

    മാധ്യമപ്രവർത്തകന്റെ റോളിൽ വന്ന ന്യായീകരണ കോങ്ങി എൻ ശ്രീകുമാർ😂😂😂

  • @thulasia787
    @thulasia787 15 ชั่วโมงที่ผ่านมา

    ഈ മുരളീധരനെ പണ്ടേ പോയ വഴിക്ക് വിട്ടാൽ മതിയായിരുന്നു

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 16 ชั่วโมงที่ผ่านมา

    ഇരട്ട താപ്പ് ഇവരുടെ കൂടെ പിറപ്പാണെന്നു നിങ്ങൾക്കറിയില്ലേ
    പ്രത്ത്യേകം ചോദിക്കണോ...?

  • @jacobmathew8034
    @jacobmathew8034 16 ชั่วโมงที่ผ่านมา

    തോല്‍വികള്‍ ഏറ്റുവാങ്ങി kമുരളീധരന്‍ തമ്പുരാന്‍ ഇനിയും ഞാഞാ പിഞ്ഞ പറഞ്ഞു വരും അടുത്ത തിരഞ്ഞെടുപ്പിലും 😷😷😷😷😷

    • @KONARKDESIGNERS
      @KONARKDESIGNERS 14 ชั่วโมงที่ผ่านมา

      SDPI❤CONGRES❤LEAGE❤JAMA ATE ISLAMI

  • @nishadms4298
    @nishadms4298 16 ชั่วโมงที่ผ่านมา

    വോട്ട് കിട്ടിയത് കിട്ടിയില്ല പറയേണ്ട കാര്യം എന്താ😊 ഉള്ളതു പറയു മനുഷ്യ

  • @shahulaliyar
    @shahulaliyar 13 ชั่วโมงที่ผ่านมา

    മാതു ആണ് ഇടക്ക് ഇടപെട്ട് confusion ഉണ്ടാക്കിയത്.
    മാതൃഭൂമി RSS Line ആണെന്നറിയാം. സുഹൃത്ത് മാതു RSS ആയോ?
    സ്മൃതിയേ പോലെ മാതുവും മാധ്യമ മാലിന്യം ആകുന്നോ?.

  • @ashrafkudallur3229
    @ashrafkudallur3229 14 ชั่วโมงที่ผ่านมา

    ജമാഅത്ത് ഇസ്ലാമിക് കേരളത്തിൽ 3000 വോട്ട് പോലുമില്ല 😂

  • @ramakrishnan2388
    @ramakrishnan2388 16 ชั่วโมงที่ผ่านมา +2

    എന്തിനാ മോട്ടേ ചർച്ചകൾ നടത്തുന്നത് വർഗീയ പാർട്ടിയുടെ വോട്ട് വേണ്ടെന്ന് പറയാൻ നട്ടെല്ലിന് ബലമില്ല എന്നിട്ട് കിടന്ന് ഉരുളുന്നു

  • @AshrafarchivesKk
    @AshrafarchivesKk 13 ชั่วโมงที่ผ่านมา

    മാതുന് സിപിഎം മെമ്പർ ആണോ

  • @RameshKumar-hn2vz
    @RameshKumar-hn2vz 16 ชั่วโมงที่ผ่านมา

    Vere onnum charchikkan ille Mathuu😀😀😀

  • @sajithomas560
    @sajithomas560 16 ชั่วโมงที่ผ่านมา

    ശ്രീകുമാർമാറിനെ അടുത്ത MLA അക്കണം പാവം എന്തുബുദ്ധിമുട്ടുന്നു

  • @varughesekannanganamalil8429
    @varughesekannanganamalil8429 15 ชั่วโมงที่ผ่านมา

    Murali And his father Made D I C and went away His father is good for Congress but Murali Troubling that party always.

  • @CKRaveendran
    @CKRaveendran 15 ชั่วโมงที่ผ่านมา

    ന്യായീകരണ തൊഴിലാളി ചീകുമാരൻ😅😅😅

  • @rrramkumarram7890
    @rrramkumarram7890 13 ชั่วโมงที่ผ่านมา

    Evidatha ettavum velliya visham ane keralathile news channel pachaya sathyam

  • @mansoorkallumpuram3849
    @mansoorkallumpuram3849 16 ชั่วโมงที่ผ่านมา

    Athan Athan😊. Palakad jayichappol😊Avar Akoshichu😮ithan mathu kali😊ee thala aarano😮ol kalikkarum aaan😮😊

  • @mckjed155
    @mckjed155 16 ชั่วโมงที่ผ่านมา

    Ithinte actual cpmne sugippikkanam alle mathu....

  • @gauthamprem8833
    @gauthamprem8833 16 ชั่วโมงที่ผ่านมา

    Manushyar alle vote cheyyunne.

    • @Octoberboy4
      @Octoberboy4 16 ชั่วโมงที่ผ่านมา +2

      Pigs cheyunnude😂😂😂

  • @AnilKumar-vd7pd
    @AnilKumar-vd7pd 15 ชั่วโมงที่ผ่านมา

    Mathu chotyamchothichattumarupadiparayumpoledakkukerichoriyalle mathu udfentesathanamuuuru

  • @asifbossnazar
    @asifbossnazar 10 ชั่วโมงที่ผ่านมา

    Pinne ivar ark vote cheyyum ? Kore Tholinja media ororo subject

  • @HarshadPv-b2z
    @HarshadPv-b2z 17 ชั่วโมงที่ผ่านมา

    Shanib kallananu charan

    • @feathertouch7595
      @feathertouch7595 13 ชั่วโมงที่ผ่านมา

      സന്ദീപ് വാര്യറോ?

  • @mckjed155
    @mckjed155 16 ชั่วโมงที่ผ่านมา

    Shanibe jamaate , sdpi karonnum keralathile votermaralle

  • @MFahad-e2f
    @MFahad-e2f 17 ชั่วโมงที่ผ่านมา

    Sdpi കർ മനുഷ്യരല്ലേ

    • @Octoberboy4
      @Octoberboy4 16 ชั่วโมงที่ผ่านมา +1

      Rss alle chetta😂😂😂osmayum alle chetta😂😂😂

    • @sreekumarnarayanan5748
      @sreekumarnarayanan5748 16 ชั่วโมงที่ผ่านมา

      അല്ല ജിഹാദികൾ ആണ്

    • @feathertouch7595
      @feathertouch7595 13 ชั่วโมงที่ผ่านมา

      Rss മനുഷ്യർ ആണെങ്കിൽ Sdpi യും മനുഷ്യർ ആണ്.

  • @mckjed155
    @mckjed155 16 ชั่วโมงที่ผ่านมา

    Aaru secularanu ,alla ennokke channalukarano theerumanikkunnathu allenkil cpm aano theerumanikkunnathu

  • @ipviner8077
    @ipviner8077 5 ชั่วโมงที่ผ่านมา

    ഇവന് മാധ്യമ പ്രവർത്തകൻ എന്ന് മൂത്രഭൂമി ഇട്ടേക്കുന്നു. എന്നിട്ട് കോൺഗ്രസ്‌ കാരോട് ഉള്ള ചോദ്യം ചോദിക്കുന്നു എന്തൊരു മാപ്ര തരം

  • @sujanapalts204
    @sujanapalts204 16 ชั่วโมงที่ผ่านมา

    Poda. Pullea

  • @mckjed155
    @mckjed155 16 ชั่วโมงที่ผ่านมา

    Congress engane vettilavunnathu ningal channalukaranu vettilavunnathu charithrathinte report channalukarude kayyilille aaru areyokke pinthunachu enna reportokke kayyilille... podi thatti eduthal manassilakille veruthe janangalude samayam kalayunnathenthinanu channale

  • @mckjed155
    @mckjed155 16 ชั่วโมงที่ผ่านมา

    CPMnu jamaathu vote kittoola ennarinhappol cpm paranhu .. nhangalku jamaat vote venda ennu paranju allathe vereyonnumalla

  • @sivakumar-f6o
    @sivakumar-f6o 34 นาทีที่ผ่านมา

    കിങ്ങിണിക്കുട്ടൻ പൊളിക്കും പൊളിച്ചടുക്കും...

  • @shaji4223
    @shaji4223 15 ชั่วโมงที่ผ่านมา

    കയ്യിട്ട് വാരാൻ കോൺഗ്രസ് കാർ എന്തും ചെയ്യും