Different programmes und bro. 4per adaggunna ettavum cheriya trekking package anu ithu. 1400 per group. Ithu nature walk ennu parayum(changadam ithil ulpettathanu. Extra payment onnumilla). Ithupole thanne same ratil green walk ennoru trekking programme und. Randum 3hr anu trekking.
*മോഴ പറഞ്ഞത് transgender അല്ല bro 😅😅😅😅കൊമ്പില്ലാത്ത ആൺ ആന അത്രേ ഉള്ളു മാത്രമല്ല അവർക്ക് നല്ല കൊമ്പനമാരെ produce ചെയ്യാൻ ഉള്ള കഴിവും ഉണ്ട് ശക്തി നോക്കിയാൽ ഒരു മോഴ ആനയ്ക്ക് രണ്ട് കൊമ്പന്റെ പവർ എങ്കിലും കാണും*
വീഡിയോ ഒക്കെ കൊള്ളാം, എങ്കിലും അവിടെ ഉള്ള സാറുമ്മാരോക്കെ ചേട്ടാ, ചേച്ചി എന്നൊക്കെ വിളിക്കരുത്, അവർ അവിടെ ജോലി ചെയ്യുന്ന ഓഫീസർ ഒക്കെ അല്ലേ, വേറെ ഒരു വിഡിയോയിൽ ഒരു ലേഡി ഓഫസറെ ചേച്ചി എന്നൊക്കെ വിളിക്കുന്നത് കണ്ടു...
Elephant sound editing super
Oru voice edit cheithu kayathiyathukondu ee oru videoku enthu reach kittananu bro🤔
ആനയെ കാണാൻ ഞങ്ങളും കൂടെ ഓടി😍😍
😍😍😍😍
Tanne 🥶🥶
6:50 Sthalam nalla rasam undu kaanan. Full forest nalla rasam undu.
😊😊😊👍
സൂപ്പർ video👌👌👌👍♥️
🥰🥰🥰thnq bro
ആനയുടെ സൗണ്ട് നന്നായിട്ടുണ്ട്... മിക്സിങ് സൂപ്പർ 😂
Kandupidichu kalanjallo😁
😄😄😄
Adipoliyayitundd video 😊😊
Thnq bro🥰
Super episode
Video polichu
🥰🥰thnq
Super broi .nice work
Thnq bro🥰
Adipwoli
Thnq ❤
brooo superrr .... nalla viediooooo
Thnq bro🥰
Adipoli video ❤️
Thnq sir❤
nice🥰🥰🥰🥰🥰
Thnq 🥰
വീഡിയോ ക്ലിയർ ആണ് കേട്ടോ.. Camara നല്ലത് ആണ് അടിപൊളി.. 😘😘😘
Thnq🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
😍😍😍
Super...bro...👍
Thnq bro
Bro vido oke pwliya but sound kurav ahn 🔊
Mic illa bro athinte cheriya prblms
Ethrayanu ivde pokan ulla chilavu
Bro ithu 3hr trekking anu. 4perku 1500 rupa
🔥Nice Vide⭕️ Br⭕️🔥
🥰🥰🥰
Good🌱🍃
😍
Ho dainger place
😊😊😊
Kaduva nakham clean aakkunnathalla....territory marking aanu...scratches undakkum moothram ozhikkum
Territory marking Ariyam bro. Chorakkali enna marathe varayunnathinte reason anu bro nakham cleaning ennu paranjath😊
U looks like balu varghes
😁😁
Good
🥰🥰🥰
Voice cliyer alla
Mic illa bro athintethaya presnamanu
Ithu ethu appila book cheyya bro
Bro periyar tiger reservinte web site und athilude book cheiyam
www.periyartigerreserve.org/
കടുവ ഉണ്ടെങ്കിൽ പെട്ടേനെ 🔥🔥🔥
😁😁
Super😍👌
Thnkq bro
Njangall arrum aneayea kandittillaa athu engana irickunnathuu... Bro
Bro chilapol kaserel irikkarund. Chilapol nilathum. kooduthal padanam nadathikondirikkunnu Vere enganoke irikkumennu
@@wanderluststories1235 njanjayii nidhineaa nee padicku
Bro ithente full details onn parayavo
Bro ithu periyar tiger reserve nadathunna programme anu. 3 manikoor trekking muthal randu day kattil stay cheithulla trekking vare und.
Ithu 3hr trekking anu. Namukk periyar tiger reservinte websitil keriyal avide ulla ella programminteyum details kanan. Athilude thanne namukk programme online ayittu book cheiyavunnathanu.
3hr trekkinginu 1400 rupayanu rate. 4 perkuvare pokam. 3trip undayirikkum oru divasam.
Aana kaanan ningal oodiyapo njn subscribe chythu guys😁😁
😁😁😁🥰thnq bro
സൗണ്ട് തീരെ കുറവാണ്
Mic illayirunnu bro
Ufffff🔥🔥
🥰🥰
Echiri late ayiii ennallum🔥🔥
Aa bro kurachu late ayi poyi
ബ്രോ എല്ലാത്തിനും കൂടെ 1 rate ആണോ അതോ വേറെ വേറെ ആണോ
Different programmes und bro. 4per adaggunna ettavum cheriya trekking package anu ithu. 1400 per group. Ithu nature walk ennu parayum(changadam ithil ulpettathanu. Extra payment onnumilla). Ithupole thanne same ratil green walk ennoru trekking programme und. Randum 3hr anu trekking.
@@wanderluststories1235 ബോട്ടിംഗ് വേറെ ഉണ്ടോ
Yes bro. 255/person
Boatinginu pokan udhesikkunnundel february pakuthi kazhinju pokuka. Ipo vellam keri kidakkunnathkondu animalsine onnum open placil kanan pattilla
🥰🥰🥰
ചെറിയ ആന കുട്ടിയെ നല്ല പോലെ കണ്ടില്ല ചെടികൾക്കിടയിൽ മറഞ്ഞു നിന്നു
Kurach adhikam odiyitta athrayum kittiyath. 13+anakal undayirunnu. Palathum pala vazhiyude iraggi. Pala stalathu ninnanu alaricha kettath. Athukondu mattoru vazhiyiludeyum munnot poyi video edukan pattillarunnu.
@@wanderluststories1235 ആണോ
Chetta sound kuravan
Old video bro. Kure maattangal puthiya puthiya videokalil varuthiyittund😊
💖
ചേട്ടന്റെ ഒക്കെ കൂടെ ഞാനും ഓടിയൊന്ന് ഒരു സംശയം 😀😀😀
😁😁😁
@@wanderluststories1235 ചേട്ടാ ചേട്ടന്റെ സ്ഥലം എവിടാ
@@അവന്തിക-ല2ചchannelil main 4perund. 3 per idukki. Oral kottayam erumely
@@wanderluststories1235 അയ്യോ ന്റെ അമ്മ വീട് ഇടകടത്തി ആണ് ചേട്ടാ ചേട്ടന്റെ വീട് ആണോ എരുമേലി 🤗🤗
@@അവന്തിക-ല2ച yes. Mukkoottuthara
🔥🔥
❤❤
🤗🤗🤗🤗🤗
🥰🥰🥰
Rate bro
Bro 1400 rupa. 5perku pokam. 3hr trekking
Bro atleast subscribersinu kelkan sound clarity onn sradhiku it's a small request
Sradhikam bro
സത്യത്തിൽ കടുവ മരത്തിൽ കേറോ എന്റെ സംശയം ആണ്
May be
❤️❤️❤️
❤️❤️😍🥰
Hi
Hi
Nammak ipo pokan ntha vazhi. Contact ndo
Bro online vazhi book cheiyam. Periyar tiger reservinte websiteil keri book cheithal mathi.
Contact no 8547603066
ഈ ഫോറസ്റ്റ് മൊത്തം കാടാണല്ലൊ
Cheruthayitt😁
Nee sericku vanathil kerittundo
Illa purathu ninnu kandathe ullu
😍❤
😍😍
സൌണ്ട് കുറവാണ് ബ്രോ
Yes bro. Mic use cheithirunnilla next time ee oru prblm pariharikkunnathanu😊
Any way,😁😁😁
*മോഴ പറഞ്ഞത് transgender അല്ല bro 😅😅😅😅കൊമ്പില്ലാത്ത ആൺ ആന അത്രേ ഉള്ളു മാത്രമല്ല അവർക്ക് നല്ല കൊമ്പനമാരെ produce ചെയ്യാൻ ഉള്ള കഴിവും ഉണ്ട് ശക്തി നോക്കിയാൽ ഒരു മോഴ ആനയ്ക്ക് രണ്ട് കൊമ്പന്റെ പവർ എങ്കിലും കാണും*
Theerchayayum bro. Paranjapol thettu sambhavichu poyi😊
Supper bro ( My BATTALION 69 )
Thnk you bro❤
പൊന്നു മാഷേ നിങ്ങള് പട്ടിയെപ്പൊലെ അണച്ച് സംസാരിച്ചു എന്നതൊഴിച്ചാൽ സൂപ്പർ 😄👍
പൊന്നു മാഷേ ഓടി ഓടി പത വന്നില്ലന്നെ ഉള്ളു അത് കഴിഞ്ഞുള്ള സംസാരം അങ്ങനൊക്കെ പറ്റൂള്ളാരുന്നു.
@@wanderluststories1235 😇😆
ചേട്ടാ ആനയെയും കാട്ടു പോത്തിനേയും കാണണമെങ്കിൽ എന്റെ നാട്ടിലേക്കു വരൂ
Theerchayum oru divasam etham❤
Ath evidaaa
Mozha ennath transgender alla bro....komb illa enne ullu
Ok bro thnq ❤
Bro ഈ ഫോറെസ്റ്റ് എക്സ്പോല്ര് ചെയ്യാൻ പോകുമ്പോൾ അതികം സംസാരിക്കാൻ പാടില്ല അനിമൽസിലനെ സ്പോട് ചെയ്യാൻ പാടാ
👍👍👍🥰
ഒന്നും കേട്ടൂടാ 🙄
Mic illathathinte presnam chila stalangalil und bro. But ottum kelkazhika undo?
Ee aane okke aath hospitalil vecha transgender nte surgery cheyyunnee...Moozha aane transgender ann paraghond chothichatha🤗
Athinekurichu kooduthalayi padichu varunnathe ullu😁
Mozha is a male elephant without tusk. Not a transgender
വീഡിയോ ഒക്കെ കൊള്ളാം, എങ്കിലും അവിടെ ഉള്ള സാറുമ്മാരോക്കെ ചേട്ടാ, ചേച്ചി എന്നൊക്കെ വിളിക്കരുത്, അവർ അവിടെ ജോലി ചെയ്യുന്ന ഓഫീസർ ഒക്കെ അല്ലേ, വേറെ ഒരു വിഡിയോയിൽ ഒരു ലേഡി ഓഫസറെ ചേച്ചി എന്നൊക്കെ വിളിക്കുന്നത് കണ്ടു...
ബ്രോ ഇവരുമായി ജസ്റ്റ് ഒരു പരിചയത്തുനാപ്പുറം നല്ല സൗഹൃദം ഉണ്ട്. അതുകൊണ്ട് അറിയാതെ അങ്ങനെയേ വരുള്ളൂ.. അടുത്ത തവണ മുതൽ തീർച്ചയായും ശ്രദ്ധിക്കാം
❤❤
🔥🔥
🥰