ഒരിക്കലും വന്യ മൃഗങ്ങളെ വെടിവെക്കാൻ അല്ല തോക്ക്. അങ്ങനെ വെടി വെക്കാൻ പെർമിഷനും ഇല്ല. വന്യ മൃഗങ്ങൾ മുന്നിൽ വന്നാൽ അതിനെ പേടിപ്പിച്ചു ഓടിക്കാൻ വേണ്ടി മാത്രമാണ് തോക്ക് ഉപയോഗിക്കുക. ഉൾകാട്ടിൽ ഉള്ള മൃഗങ്ങൾ ഒരിക്കലും വെടിയൊച്ച കെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ വെടിയൊച്ച കേൾക്കുമ്പോൾ അവ വിരണ്ടു ഓടിക്കോളും ഈ ഒരു കാര്യത്തിനയാണ് തോക്ക് ഉപയോഗിക്കുന്നത്. ഈ ഒരു കാര്യത്തിനായി തോക്ക് ഉപയോഗിക്കേണ്ടി വന്നാൽ പോലും നിരവധി നൂലമലകൾ ഉണ്ട്. ഏതു സാഹചര്യത്തിലാണ് തോക്ക് ഉപയോഗിക്കേണ്ടി വന്നത്, തോക്ക് ഉപയോഗിച്ചതിന്റെ ഫലമായി മനുഷ്യനോ മൃഗത്തിനോ മരങ്ങൾക്കോ തുടങ്ങിയെ ഒന്നിനും യാതൊരു അപകടമോ കെടുപാടുകളോ സംഭവിച്ചിട്ടില്ല എന്ന മഹസർ ഉണ്ടാക്കുക തുടങ്ങി നിരവധി നൂലമലകൾ
ഇതിനായിട്ട് നമ്മൾ മുൻകൂട്ടി ബുക്ക് ചെയ്യണോ.. അതോ അവിടെ ചെന്നിട്ട് എൻഡ്രി എടുത്താൽ മതിയോ,, മിനിമം എത്ര ആൾ വേണം.. തേക്കടി ടൌണിൽ നിന്ന് എങ്ങനെ അവിടെ എത്താം?
Periyar tiger reservinte official siteil program details ellam koduthittund bro. www.periyartigerreserve.org/ Ithupolulla hard trekkingoke thale divasamenkilum book cheiyanam. Cheriya 3hr trekking und athoke avide chennittanelum book cheiyavunnathanu
Theerchayayum bro adutha thavana muthal sredhikam. Ivarokkeyayi just oru parichayathinappuram oru souhridham und athukondu vilichu seelichapole pettannu vayil anganeye varullu..
കാട് എന്ത് സുന്ദരിയാണ്........ 🥰🥰🥰🥰🥰🥰നല്ല വീഡിയോ..... അടുത്ത വിഡിയോ വെയ്റ്റിങ്.... 👍🏻👍🏻
😊😊😊thnq🥰
Kidu
Thnq man
Aliyaaa polii
😍😍
Superb full support bro video കണ്ട first time തന്നെ സബ്സ്ക്രൈബ്യും ചെയ്തു all the best for your bright future
Thnq bro❤
കാട്ടിലൂടെ എത്ര നടന്നാലും മതിയാവില്ല. ഒരു പാട് മൃഗങ്ങളെ കാണാൻ പറ്റിയല്ലോ. ആനകളെ തൊട്ടടുത്ത് കാണാൻ പറ്റിയത് ഭാഗ്യം♥️♥️♥️♥️
ശരിയാണ് ബ്രോ കാട്ടിലൂടെ എത്ര നടന്നാലും മതിയാവില്ല. 😍😍😍
@@wanderluststories1235 ethin okk endhu rate aavum
@@abdulazeeb862 minimum randu per venam bro. 3600rupa. Oralk 1800 vechu
Thanks bro
Nyc 🥰❤️ bro
Thnq bro😍
മാനുകളെയും ആനകളെയും കണ്ട് കാടിന്റെ ഭംഗി ആസ്വദിച്ചു അടിപൊളി യാത്ര👍
Thnq bro🥰
Super bro, പുതിയ കാഴ്ച്ചകൾ informative
❤❤❤❤
അടുത്ത തവണ ഞാനും കാണും....🤗🤗🤗😁
Vaa poyekammmm
Enna njanum varum agane nigal thanne pondaaa
@@robinshaji9940 ninne kondu pokoolaa...🤭🤭🤗
Bro adipoli.. Natural soundsokke superayttund
Thnq Saleena 😊😊🥰
Kathiruna episode vanello adipwoli
Next part vegatil idane
Ok bro❤
Adipoli video, great to see lady forest officers coming up in the department ❤
ഞങ്ങളും വളരെ ഹാപ്പി ആരുന്നു അവരോടൊപ്പം ഉള്ള യാത്ര
Nice trekking
Thnqq🥰
ഒരു കിടുക്കൻ ട്രക്കിങ് അനുഭവം.. Super video 👍👍
Thnk u bro❤
Nalla oru trekking anubhavam. Maan, mlavu, malayannan. Aana nalla kazhchakal. Kadala chapati breakfast. Kaatile yathra oru anubhavam thane. Bakki kazhchakal ku kaathirikunnu
Thnq bro🥰🥰
കാട് എന്നും ഹരമാണ്
കാട്ടിലൂടെ ഉള്ള യാത്രയും വിപരണവും നന്നായിട്ടുണ്ട്
യാത്രകൾ തുടരുക
Thnk u bro😍
o
Bro oro videosum koodudal interested aayi varunnundd
Broyude cmnt kandillallo ennu karuthi irikkuvarunnu🥰🥰🥰😍
Nice experience 👍
😍😍
Nee adutha kollam thrissur poorathine vayoo ninake orupad aanakale kanichutharam
Kaattil chennu kanendathine avide poyi thanne kananam bro. Ennale athinte oru feel kittullu
Adipolo trekking.. beautiful video.. elephants ne kanan pattiyath thanne bhagyam.. trekking thudangiyappol thanne animals ne kanan pattiyalloo.. good presentation😍
Thnk u😊😊🥰🥰
കാട് അതെപ്പോഴും ഒരു feel ആണ്
Yes bro❤
🔥Nice Vide⭕️ Br⭕️🔥
Thnq bro
Bro sound inn set akk ningal parayunath kelkan problem
Sure👍
Waiting for next episode
Thank u bro❤
Good experience 👍
😍😍
അടിപൊളി ❤😍👌
Thnk u bro
Nice bro 👍
Thnk u bro
Super
🥰🥰thnq bro
How to buy tickets.. what's procedure... please reply me
Bro... adipoli video and BGM
But video quality 1080p lott maattaan pattunilla.... HD aanel kure koodi naanayirikkum kaanan
Bro 4k video anu 12 manik upload cheithathanu but quality ithuvre ayilla. Njnagalum ake sankadathilanu
❤❤❤
🥰🥰🥰
Super 👍
Thnq😍
@@wanderluststories1235 🤩🤩🤩
@@wanderluststories1235 sub ittu
Njanum ittittund
@@wanderluststories1235 🤩🤩🤩🤩🤩
Habibi come to Kerala 😍
😍😍😍
💚💘🧡❤️🧡💘💘💘💘🧡🧡💘💘💘🧡
Thnqqq🥰🥰
Edu idukki jillayaano
Yes
More video venam
👍👍👍
👍👍👍
😊😊😊
Good video bro
Thnq bro
Family aayitt pattumo pokan
12 vayasinu thazheyulla kuttikale kondupokan pattilla. Pinne nalla hiking anu. Ekadhesam 16km nadakkanund
video adipoli. engane koode forestinte watchermar varunnathinu extra amount kodukkano. trekking fee allathe.....
Nirbandham onnumilla. Koduthal avar vaggum.
Ellarum thanne kodukkarund
Bro camera eatha.. Background music eatha
Bro main phone anu use cheithathu. S20 zoom cheithulla video eduthirikkunnath soney A6000
@@wanderluststories1235 background music eatha
Music 'kerala tourism' ennoru sitil ninnu eduthathanu. Coreect orkkunnilla. Copy right free music anu. 9847288461. Contact cheithal mathi bro njn sent cheithu tharam
വന്യമൃഗങ്ങളെ വെടി വെക്കുന്നത് കേസല്ലേ? അതും കാട്ടിൽ കയറി. അപ്പോൾ ആ തോക്കിന്റെ പ്രസക്തി എന്താ
ഒരിക്കലും വന്യ മൃഗങ്ങളെ വെടിവെക്കാൻ അല്ല തോക്ക്. അങ്ങനെ വെടി വെക്കാൻ പെർമിഷനും ഇല്ല. വന്യ മൃഗങ്ങൾ മുന്നിൽ വന്നാൽ അതിനെ പേടിപ്പിച്ചു ഓടിക്കാൻ വേണ്ടി മാത്രമാണ് തോക്ക് ഉപയോഗിക്കുക. ഉൾകാട്ടിൽ ഉള്ള മൃഗങ്ങൾ ഒരിക്കലും വെടിയൊച്ച കെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ വെടിയൊച്ച കേൾക്കുമ്പോൾ അവ വിരണ്ടു ഓടിക്കോളും ഈ ഒരു കാര്യത്തിനയാണ് തോക്ക് ഉപയോഗിക്കുന്നത്. ഈ ഒരു കാര്യത്തിനായി തോക്ക് ഉപയോഗിക്കേണ്ടി വന്നാൽ പോലും നിരവധി നൂലമലകൾ ഉണ്ട്. ഏതു സാഹചര്യത്തിലാണ് തോക്ക് ഉപയോഗിക്കേണ്ടി വന്നത്, തോക്ക് ഉപയോഗിച്ചതിന്റെ ഫലമായി മനുഷ്യനോ മൃഗത്തിനോ മരങ്ങൾക്കോ തുടങ്ങിയെ ഒന്നിനും യാതൊരു അപകടമോ കെടുപാടുകളോ സംഭവിച്ചിട്ടില്ല എന്ന മഹസർ ഉണ്ടാക്കുക തുടങ്ങി നിരവധി നൂലമലകൾ
Bro evde pokan ethara anu cash varuka
Bro Ee treckinginu oralk 1600rupayanu rate varunnath
@@wanderluststories1235 thanks brother
Ivide pokaan engeneya book cheyandath
Bro periyar tiger reservinte offical websitil aviduthe ella prgrm detailsum koduthittund. Athil keri namukk book cheiyam. www.periyartigerreserve.org/
@@wanderluststories1235 Njan kannur ninaan Njan Eth railway station vann iraganam
Eniit evidekaan povendath
@@footballworld9703 kottayam railway station. Avideninnum kumaly. By bus. Around 5hour travel undavum. Kumaly and thekkadi oru place anu. Kumaly cityku aduthu thanneyanu. Tiger reservinte office ellam
@@wanderluststories1235 Gavi poyyitt ividek povaan pattoo
Bro eth engane book akkunath
Bro periyarinte site und. Athil ninnu book cheiym
www.periyartigerreserve.org/
ഇതിനായിട്ട് നമ്മൾ മുൻകൂട്ടി ബുക്ക് ചെയ്യണോ.. അതോ അവിടെ ചെന്നിട്ട് എൻഡ്രി എടുത്താൽ മതിയോ,, മിനിമം എത്ര ആൾ വേണം..
തേക്കടി ടൌണിൽ നിന്ന് എങ്ങനെ അവിടെ എത്താം?
Oru divasam munp enkilum book cheiyanam. Minimum 2 alukal venam. Thekkadi baboo Grove nte avude ninnum anu ee trekking nadakkunnath
@@wanderluststories1235 ❤️
കാട് എന്നത് ഒരു വല്ലാത്ത സ്ഥലം ആണ്.കാട്ടിൽ കയറിയാൽ പിന്നെ തിരിച്ചു വരാൻ തോന്നില്ല...
Athe bro
Booking എങ്ങനെയാണ്
Periyar tiger reservinte official siteil program details ellam koduthittund bro.
www.periyartigerreserve.org/
Ithupolulla hard trekkingoke thale divasamenkilum book cheiyanam. Cheriya 3hr trekking und athoke avide chennittanelum book cheiyavunnathanu
Thondiyar, Brandipara ഏതാണ് ബെറ്റർ hiking.....
@@SafDua2021 brandipparaye apekshichu thondiyar kurachude hard anu. Brandipparayanu yathrakku kurachu better. Mrigangale kanuka ennath oru lucky factor anu.
പെട്ടന്ന് ഒരു കടുവ ചാടി വീണാൽ
Nalla chodhyamanu bro😁 Manushyante kalperumattamullidathek kaduva varilla. Nammude anakkam kettal athu odi olikkathe ullu. Guide paranjuthanna arivanu ketto
Chetta chechi ozhivaaki Sir / Madam aakuvaanel nannayirunnu .... they will feel respected. Like Tamil people... they call everyone Madam and Sir.
Theerchayayum bro adutha thavana muthal sredhikam. Ivarokkeyayi just oru parichayathinappuram oru souhridham und athukondu vilichu seelichapole pettannu vayil anganeye varullu..
Fa