Elephant sightings & Leopard Night scenes from Bandipur

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #Savenature #saveforest #savewildlife
    #MTI #Wildlife #SaveNature
    A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on TH-cam and Facebook 👣❤️🏁
    MTI TH-cam Channel: / mtikarikkaden
    Other Social Media Presence:
    MTI Facebook Page: / movietravelinfo
    MTI Facebook Group: / karikkaden
    TH-cam Channel Personal: / karikkaden
    Facebook Page Personal: / jubykarikkaden
    #MyTravelImprints #Karikkaden #MovieTravelInfo
    Music TH-cam Creator Studio.
    1. The Rising - Aakash Gandhi
    2. In the temple garden - Aaron Kenny

ความคิดเห็น • 55

  • @zakariyaafseera333
    @zakariyaafseera333 2 ปีที่แล้ว +16

    ബന്ധിപുർ, മുതുമലൈ മസിനഗുഡി അതൊരു വികാരം ആണ് എത്ര തവണ പോയാലും കണ്ടാലും മതിവരാത്ത ഒരു വികാരം മനസ്സിൽ കുളിർമ്മ നൽകുന്ന കാഴ്ചകളും കാടും മലയും കാട്ടു മൃഗങ്ങളും ഒഴുകി നടക്കുന്ന പ്രകൃതി സുന്ദരമായ നാട്.. Such a beautiful visuals MTI ❤️❤️🥰🥰😍😍

  • @benphilipwildlife
    @benphilipwildlife 2 ปีที่แล้ว

    ഒരു രക്ഷയും ഇല്ല..... വനയാത്രയുടെ അനുഭൂതി വീട്ടിലിരുന്നു കിട്ടി.... super video

  • @annustipschannel6405
    @annustipschannel6405 2 ปีที่แล้ว +4

    MTI. ....back to old style.... great comeback

  • @vineshvenu5186
    @vineshvenu5186 2 ปีที่แล้ว +2

    Power packed video... Wild means MTI

  • @YAATHRA
    @YAATHRA 2 ปีที่แล้ว +9

    എന്താ ഫീൽ... കാത്തിരുന്നു കാണാൻ മാത്രം ഉള്ള വീഡിയോ... ഒരു വീക്കോളം കാത്തിരുന്നതിൽ ഒരു നഷ്ടവും ഇല്ല. വീണ്ടും കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക് വേണ്ടി 👣❤️🏁

  • @sajithbosebose8660
    @sajithbosebose8660 2 ปีที่แล้ว

    Bandipur, Nagarhola super 👌

  • @veenanair9184
    @veenanair9184 2 ปีที่แล้ว +3

    👏👍

  • @Iamalsobrave
    @Iamalsobrave 2 ปีที่แล้ว +1

    പുതിയ സബ്സ്ക്രൈബ്ർ ആണ്, ഇപ്പോഴാ ചേട്ടന്റെ ചാനൽ കണ്ടേ, യാത്രയേ ഞാനും ഇഷ്ടപ്പെടുന്നു, വീഡിയോസൊക്കെ പൊളിയാണ് 🔥❤️

  • @TheLifeofPappan
    @TheLifeofPappan 2 ปีที่แล้ว

    👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @thmuhamed2796
    @thmuhamed2796 2 ปีที่แล้ว +1

    Wild Beauty ❤️

  • @Kandambery_Fishing
    @Kandambery_Fishing 2 ปีที่แล้ว

    Polich

  • @karukancherilthomas7537
    @karukancherilthomas7537 2 ปีที่แล้ว +1

    Super.

  • @subingopi6059
    @subingopi6059 2 ปีที่แล้ว +2

    💚💚

  • @swapnasancharikl05
    @swapnasancharikl05 2 ปีที่แล้ว +1

    Superb

  • @rajagopalek9175
    @rajagopalek9175 2 ปีที่แล้ว +1

    Oh...what a amazing video. Awesome, excellent, wonderful and amazing. Eyes dragging greenery. I have watched a lot of travel videos like this, in fact I am crazy about wildlife sanctuary based videos especially mid night rides. But, I have not seen such a tremendous coverage. Especially your camera is the best one with crystal clear coverage. You are the one using "THE BEST" camera (may be expensive) and your filming is wonderful. I dont know Express my happy.
    Though I am Telugu, i am crazy about malayalam language and it's a wonderful language. While listioning to your narration, it tempts us to speak like you.
    Above all your vlog is an exceptional one.
    Keep rocking.
    May God be with you always to attain great heights in your endeavours.
    Hats-off to all MTI team members. Be United ever and do more & more.
    Fantastic BGM too.

  • @nelwinkurian1008
    @nelwinkurian1008 2 ปีที่แล้ว

    Superb sightings

  • @dasanmullangath5993
    @dasanmullangath5993 2 ปีที่แล้ว +3

    എല്ലാവരും തകർത്തു നിങ്ങൾ നേരിട്ട് കണ്ടതിന്റെ ഒരു 20 ശതമാനം മാത്രമേ വീഡിയോയിൽ ഉളളൂ എന്നറിയാം നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👌👌👌❤

  • @bilalsheneeb
    @bilalsheneeb 2 ปีที่แล้ว

    സൂപ്പർ വീഡിയോ ❤️❤️ നല്ല കാഴ്ചകൾ 👍MTI...

  • @bujairpattambi3806
    @bujairpattambi3806 2 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല. പൊളിച്ചു 👌👌👌
    സൂപ്പർ 👍👍

  • @annustipschannel6405
    @annustipschannel6405 2 ปีที่แล้ว +2

    1st comment ittitu kure nallu aayi

  • @arunvijio4510
    @arunvijio4510 2 ปีที่แล้ว

    മുത്തങ്ങ ഫോറെസ്റ്റ് റേഞ്ച് വഴി ബന്ദിപ്പൂർ അത് വഴി കർണാടകയിലെ ചില ഗ്രാമ കാഴ്ചകൾ... തിരികെ ബന്ദിപ്പൂർ വനത്തിൽ കൂടെ മുതുമലൈ, മസിനഗുഡി യാത്ര.... കാടും യാത്രയും ഇഷ്ടപ്പെടുന്നവരുടെ പറുദീസാ.......

  • @shadesofwild
    @shadesofwild 2 ปีที่แล้ว

    Superb ❤️

  • @sandy____697
    @sandy____697 2 ปีที่แล้ว

    Super ❤️🔥🔥

  • @chandrasekharannair3455
    @chandrasekharannair3455 2 ปีที่แล้ว

    ഞാൻ ബന്തിപ്പൂർ പോയി ട്ടില്ല.കാണേൺട സ്ഥലം.സൂപ്പർ

  • @anoop.j9872
    @anoop.j9872 2 ปีที่แล้ว

    വളരെ വളരെ നല്ല... മനോഹരമായ വീഡിയോ... നല്ല സന്തോഷം നിറഞ്ഞ ഒരു ഫീൽ... Thank you MTI... 👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝

  • @shafeeqshafi8140
    @shafeeqshafi8140 2 ปีที่แล้ว +2

    എല്ലാവരും പൊളിച്ചു 👍🏻👍🏻👍🏻👍🏻

  • @divyavinesh9566
    @divyavinesh9566 2 ปีที่แล้ว +1

    കൊതിപ്പിച്ചു ... കാടന്മാരുടെ കാടത്തികളെയും കൂട്ടിയുള്ള ഒരു യാത്രയിൽ കാണാമേ ....

  • @vijayakumark.p2255
    @vijayakumark.p2255 2 ปีที่แล้ว

    ഗ്രൂപ്പിലെ മെമ്പേഴ്സിനെയും കൂട്ടിയുള്ള ഈ വനയാത്ര വളരെ മനോഹരമായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം ഞാൻ സെക്കൻഡ് ഗ്രൂപ്പിലെ ഒരു അംഗമാണ്. തുടർന്നുള്ള വനയാത്രയിൽ വരണം എന്ന് ആഗ്രഹിക്കുന്നു. നല്ല കാഴ്ചകൾ തന്നെ കാണുവാൻ ഉണ്ടായിരുന്നു വനയാത്ര ആയാലും മൃഗങ്ങളെ ആയാലും എല്ലാംകൂടി കണ്ണിന് കുളിർമയേകുന്ന ഒരു മനോഹര കാഴ്ച തന്നെ💞💞

    • @techie-clone9850
      @techie-clone9850 2 ปีที่แล้ว

      ഗ്രൂപ്പ് ഉണ്ടോ, എനിക്കും ജോയിൻ ചെയ്യണം

  • @jamesjohn3647
    @jamesjohn3647 2 ปีที่แล้ว

    👌

  • @wildeye1429
    @wildeye1429 2 ปีที่แล้ว +2

    💚ചേട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി വീഡിയോ💚.
    💚 വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ വരാൻ തോനുന്നു 💚.
    💚അതിനുള്ള ഭാഗ്യം എപ്പോളെങ്കിലും എനിക്ക് ഉണ്ടാവട്ടെ 💚.

    • @Iamalsobrave
      @Iamalsobrave 2 ปีที่แล้ว +2

      എനിക്കും

  • @saneesh1866
    @saneesh1866 2 ปีที่แล้ว

    ❤️❤️❤️❤️

  • @ashrafrk167
    @ashrafrk167 2 ปีที่แล้ว

    വൗ കാഴ്ചകളുടെ ചാകര
    അത്ഭുദപ്പെടുത്തുന്നു
    അഭിപ്രായ പ്രകടനം കേട്ടപ്പോൾ അസൂയ തോന്നുന്നു
    ഞാനും നിനഗളുടെ കുറ്റത്തിൽ ഉണ്ടായിരുന്നെങ്കിൽ ......

  • @manups2322
    @manups2322 2 ปีที่แล้ว

    👌👌👏👍

  • @asiftravelvideos
    @asiftravelvideos 2 ปีที่แล้ว

    👍

  • @subashmathew4420
    @subashmathew4420 2 ปีที่แล้ว

    വളരെ ഇന്ററസ്റ്റിംഗ് പ്രോഗ്രാം. എപ്പോഴും പോകാനിഷ്ടപ്പെടുന്ന സ്ഥലമാണ്

  • @user-kt8wf7nl1z
    @user-kt8wf7nl1z 2 ปีที่แล้ว

    ടീം mti തകർത്തു . ഓരോ വിഡിയോയും ഓരോ തരം ട്രീറ്റ് ആണ് .

  • @aruna.m4777
    @aruna.m4777 2 ปีที่แล้ว

    അടിപൊളി... ❤️❤️

  • @JinilSPVlogs
    @JinilSPVlogs 2 ปีที่แล้ว

    kaadinte feel serikkum kitti.♥️

  • @shafeeqktkt3708
    @shafeeqktkt3708 2 ปีที่แล้ว

    👌👌👌🙏🙏💪💪💪

  • @arakkaljabbar2388
    @arakkaljabbar2388 2 ปีที่แล้ว +1

    കാടിന്റെ കാര്യത്തിൽ MTI തന്നെ മുന്നിൽ സംശയമില്ല

  • @rajeshkr5457
    @rajeshkr5457 2 ปีที่แล้ว

    താമസിച്ചുപോയി . ശനിയാഴ്ച നോക്കി ഇരിക്കാറുണ്ട് കാടന്മാരുടെ കാടുകയറ്റം കാണുവാൻ അതൊരു അഴകാണെ .

  • @kuriakosejoy5066
    @kuriakosejoy5066 2 ปีที่แล้ว

    ചേട്ടാ അപ്പനും അമ്മയും സഹോദരങ്ങളും ഒപ്പം പോകാൻ പറ്റിയ സ്ഥലം പറയാമോ accomodation ഓക്കെ വേണം ഒന്നോ രണ്ടോ ദിവസത്തേക്ക്.

  • @RazakWayanad22
    @RazakWayanad22 2 ปีที่แล้ว

    wayanad

  • @SIBIL-DL
    @SIBIL-DL 2 ปีที่แล้ว

    ⚠️ Ipoo open aano?⚠️⚠️

  • @revathidhinakaran4904
    @revathidhinakaran4904 2 ปีที่แล้ว

    Is there any covid restrictions

  • @mujeebrahman6100
    @mujeebrahman6100 2 ปีที่แล้ว

    ഇതിൻ്റെ ചാർജ് കൂടി പറയാമായിരുന്നു -

    • @mujeebrahman6100
      @mujeebrahman6100 2 ปีที่แล้ว

      @@MTIKarikkaden പുതിയതായി കാണുനതാണ്

  • @shamseersanu9294
    @shamseersanu9294 2 ปีที่แล้ว

    പോകാൻ rtpcr വേണോ

  • @rajujmk5331
    @rajujmk5331 2 ปีที่แล้ว

    Itharekkondum kazhiyum channel aanenkil kuch spl dikhavo

    • @thmuhamed2796
      @thmuhamed2796 2 ปีที่แล้ว

      What you meant on ‘Special’.. Everything is Special Mr Rajuj Bai….

  • @dasanmullangath5993
    @dasanmullangath5993 2 ปีที่แล้ว +1

    എല്ലാവരും തകർത്തു നിങ്ങൾ നേരിട്ട് കണ്ടതിന്റെ ഒരു 20 ശതമാനം മാത്രമേ വീഡിയോയിൽ ഉളളൂ എന്നറിയാം നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👌👌👌❤