കല്ല്യാണം കഴിഞ്ഞ് ശെരിക്കും ഒറ്റപ്പെട്ട അവസ്ഥ കൂട്ടുകാരും വെള്ളമടിയും അവരോടൊ്പം ഉള്ള ട്രിപ്പും ആയി കെട്ടിയോൻ.ജോലിയും.,ഓട്ടവും ആയി ഭാര്യ എന്ന ജീവി.ഭാര്യയുടെ സമ്പാദ്യവും കൂടി ചേർത്ത് വീടും കാര്യങ്ങളും unddaakkuum ക്രെഡിറ്റ് മൊത്തം ഭർത്താവിന്
പുറത്ത് നല്ലവരാണെങ്കിലും പല ഭർത്താക്കന്മാരും ഇതുപോലെ തന്നെയാണ്. Same situation അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. Thanks SKJ ഇതുപോലൊരു topic കൊണ്ടുവന്നതിന്. 👍👍👍
എല്ലാ പെണ്‍കുട്ടികളും ഒത്തിരി മിസ്സ് ചെയുന്ന കാര്യം ആണ് ഉമ്മ ഉണ്ടാക്കുന്ന ഫുഡ്.... Siblings ന്റെ കൂടെ ഉള്ള തല്ലു കൂടല്‍.... പിന്നെ.... സ്വന്തം വീട് എന്നുള്ള ഒരു വല്ലാത്ത freedom.... അതൊന്നും orikkalum തിരിച്ചു കിട്ടില്ല.... Biggest missing... 😞😞😞😞❤️❤️❤️
ശെരിക്കും കണ്ണ് നിറഞ്ഞു പോയി. ആരും കാണില്ല മനസിലാക്കില്ല എന്ന് വിചാരിച്ച് ഒതുക്കി വെച്ച കാര്യങ്ങൾ . ചെറിയ പ്രായത്തിൽ തന്നെ എല്ലാം ഉപേക്ഷിച്ച് ജീവിതം adjust ചെയ്യുന്ന വേദന ആർക്കും അറിയില്ല
ഇപ്പോഴും ഇത് പോലെ കഷ്ടപ്പെടുന്ന ധാരാളം പെൺകുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്........അവരുടെ എല്ലാം ഭർത്താക്കന്മാർ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ........, congrats SKJ family members ❣️❣️
പൊട്ടി ചിരിക്കാനും പൊട്ടി കരയാനും സന്തോഷം വന്നാൽ ഒന്ന് ഡാൻസ് സ്റ്റെപ് ഇടാനും സങ്കടം വന്നാൽ ഹെഡ്‌ഫോണും കുത്തി എവിടേലും മാറി ഇരിക്കാനും ഒക്കെ ഉള്ള സ്വാതന്ത്ര്യമാണ് ഏറ്റോം മിസ്സ് ചെയ്യുന്നത്... ആരേലും കണ്ടാൽ ജഡ്ജ് ചെയ്യുമെന്ന പേടി..
ഇതേ അവസ്ഥ 5 വർഷമായി എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.. ഹസ്ബന്റിന്റെയും വീട്ടുകാരുടെയും നിരന്തരമായ മാനസിക പീഡനം ആയിരുന്നു.. വെറും 5 km മാത്രം ഡിസ്റ്റൻസ് ഒള്ളു എന്റെ വീട്ടിലേക്ക്.. താമസിക്കാൻ പോകുന്ന കാര്യം ചോദിക്കാൻ തന്നെ എനിക്ക് പേടിയായിരുന്നു.. Thank you skj.. സമൂഹത്തിലെ കുറച്ചുപേർക്കെങ്കിലും മാറ്റം വരുത്താൻ ഈ വീഡിയോ ഉപകാരപ്രദമാകട്ടെ.. 🙏🙏🙏
Thanks a lot Ammalu ❤ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@anu നാട്ടുകാർക്ക് വേണ്ടി അല്ലല്ലോ നമ്മൾ ജീവിക്കുന്നത്.. ജീവിതം നമ്മുടേതാണ്.. സന്തോഷവും സങ്കടവും എല്ലാം നമ്മൾ അനുഭവിക്കണം.. അപ്പോൾ ഈ നാട്ടുകാർ ഉണ്ടാകില്ലല്ലോ... So live for our own happy... 💞💞
ശെരിക്കും ഈ വീഡിയോസ് എല്ലാം കാണുമ്പോൾ എനിക്ക് രോമാഞ്ചം വരാറുണ്ട്....... ഓരോ വിഷയവും സ്വന്തം അനുഭവങ്ങൾ....... എന്തെല്ലാം തണ്ടിയാണ് ഞാൻ ഇതുവരെ എത്തിയത് എന്ന അഭിമാനം 🔥🔥🔥🔥
സത്യം.. ഇപ്പോഴും ഇതേ അവസ്ഥ ഉള്ള ഒരുപാട് പേരുണ്ട്... പക്ഷെ ആ കാര്യത്തിൽ ഞാൻ lucky ആണ്... എന്റെ വീട്ടിൽ ഞാൻ പോകാറുണ്ട്... ഇപ്പൊ ഞാൻ അവിടെ ആണ്... രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോകും 👍😊
വളരെ നല്ല ഒരു topic ആയിരുന്നു ഇന്നത്തേദ് 😰😰 ചെറുപ്പത്തിൽ ഓടി നടന്നു കളിച്ചു നടന്ന സ്വന്തം വീട്ടിലേക് പോവാൻ ... ഭർത്താവിന്റെ സമ്മതത്തിനും വേണ്ടി യാചിച്ചു നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ അദ് പറഞ്ഞറികിയിക്കാൻ പറ്റാത്തതാണ്. 😰😰...
SKJ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര സുന്ദരമായ Topic കളാണ് നിങ്ങൾ കൊണ്ടുവരുന്നത്. ഭർത്താവ് അല്പം മുരടനായാലും ഇങ്ങി നത്തെ അമ്മായി അമ്മമാർ മരുമകൾ മാർക്കൊരു മുതൽകൂട്ടു തന്നെ ഗീതാവിജയൻ🙋
സ്വന്തം വീട്ടിൽ പോവാൻ ചോദിക്കുമ്പോ ഇപ്പഴും ഇങ്ങനെ പറയുന്ന ആളുകൾ ഉണ്ട്, അവർക്ക് അവരുടേതായ ന്യായങ്ങൾ നിരത്താൻ ഉണ്ടാവും, good work and ur team spirit👌🏻👌🏻👌🏻🌹🌹
"സത്യം പറഞ്ഞാൽ ഇതു തന്നെ ആണ് മിക്കയാളുകളുടെയും പ്രശ്നം.. ഭർത്താക്കന്മാർക് എവിടെ വേണമെക്കിലും പോകാം എപ്പോൾ വേണമെക്കിലും വരാം.. അവർക്ക് അവരുടെ ഇഷ്ട്ടം മാത്രം.. ബാക്കിയുള്ളവർക് സ്വന്തം വീട്ടിൽ പോകട്ടെ എന്ന് ചോതിച്ചാൽ അവിടെ പോയിട്ടേന്തിനാ എന്ന ചോദ്യവും.. ഡോക്ടർമാർക്ക് ബുക്ക് ചെയ്യും പോലെ നമ്മുടെ ആവശ്യത്തിന് കുറച്ചു മുന്നേ പറഞ്ഞു വെക്കണം എന്നാൽ തന്നെ no പറയും.., ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഫീലിംഗ് aayi..15 വയസ്സ് ആയപ്പോ തുടങ്ങിയതാണ് ഈ ജീവിതം എനിക്ക്... Good bess you 👍🏻
Veetile പ്രാരാബ്ദം കൊണ്ടും.. ഉപ്പ എനിക്ക് 8 മാസം പ്രായം ഉള്ളപ്പോൾ മരണപെട്ടു 😞.. ഞങൾ 3 പെണ്മക്കൾ.. അങ്ങനെ ആയപ്പോൾ കഴിഞ്ഞതാണ്.. പിന്നെ അന്ന് ഈ പ്രായം അത്ര വിഷയം അല്ലായിരുന്നു..13 വർഷം കഴിഞ്ഞു ipo😊
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലോട്ട് മാറിയപ്പോൾ ഞാൻ മിസ്സ് ചെയ്തത് സ്നേഹമാണ് മാതാവിന്റെ, പിതാവിന്റെ അതിലുപരി ഒരു മനുഷ്യൻ എന്ന രീതിയിൽ കിട്ടുന്ന സ്നേഹം
പെണ്ണ്കാണാൻ വന്നപ്പോൾ തന്നെ ഉൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ ആ ആലോചന ഒഴിവാക്കണം... അല്ലാതെ മറ്റൊരാൾക്ക് വേണ്ടി സ്വന്തം സ്വപ്നവും കരിയറും മാറ്റി ചിന്തിക്കരുത്.. ഉപേക്ഷിക്കരുത് 🙏🙏🙏.. കല്യാണത്തിന് മുൻപ് പറയുന്ന പോലെ അല്ല ജീവിതം തുടങ്ങുമ്പോൾ അഭിപ്രായം മാറും... സ്വഭാവവും
ഇത് എല്ലാരുടെയും ലൈഫിൽ നടക്കുന്ന ഒരു വലിയ സത്യമാണ് ..ബട്ട് ലൈഫിൽ ഇതിൽ ഫസ്റ്റ് കണ്ട അമ്മായിഅമ്മ ആണ് ഉണ്ടാവുക ..ഭർത്താവിന് സമ്മതം ആണേലും കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ തന്ന്നെ നിൽക്കണം എന്ന വാശി അവർക്കാണ് കൂടുതൽ ഉണ്ടാവുക ..നമ്മുടെ വീട്ടിലേക്ക് അവർ താമസിക്കാൻ വരുമ്പോൾ കാണാം അമ്മായിയമ്മയുടെ പ്രഹസനം
Why do you feel bored in wife's house? Because you think it's stranger's house. Why can't husbands feel free in wife's house like their own house? Don't they stay in friends' house? Isn't wife's relationship greater than a friend? Really appreciate this team for showing the facts in many families. Even in this generation it happens in many families. It's very sad. Atleast by seeing such videos, if there are changes it would create a better society.
Ithupole oru ammayiamma anu ella penkuttikalkkum kittunnathengil veedu swargam ayene... ( ammayiammaye ammaye pole thirichu snehikkanum pattanam)... Great topic 👏🏻👏🏻👏🏻
വളരെ ശെരി ആണ് അത് ചില ആണുങ്ങൾ മാത്രമേ അങ്ങനെ കാണാറുള്ളു മിക്കവാറും ഭൂരിഭാഗം ആണുങ്ങളും അങ്ങനെ കാണാറില്ല അവർക്ക് അവരുട കാര്യം ആണ് എപ്പോഴും വല്ലുത് അവരുടെ relatives ആണ് എപ്പോഴും മുഖ്യം 🥺🥺😒😒
100ആം എപ്പിസോഡ് പോലെ ഇതും നല്ല ഒരു വീഡിയോ ആണ് 🥰❤SKJ ഫാമിലിയുടെ എല്ലാ എപ്പിസോഡും ഞാൻ മുടങ്ങാതെ... കാണുന്നു 👍ഇനിയും ഇനിയും ഇതു പോലെ നല്ല മെസ്സേജ് ആയി വരണം 👍... 🥰❤
Sure, Abhijith. Thanks a lot ❤️ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Its a good content 👍👍👍 ഭാര്യയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാൻ ശ്രമിക്കുക അവരോടൊപ്പം സമയം ചെലവഴിക്കുക അവരെ സ്വന്തം മാതാപിതാക്കളായി കാണാൻ ശ്രമിക്കുക 🙏👍 Great work skj talks team🔥❤ Jayachettan and chandini chechii adipoli acting ❤
ഡ്യൂട്ടിക്കിടെ കരയുന്ന കണ്ടു കൂടെ ഉള്ളവർ കളിയാക്കി 😭 ഒരുപാട് പേര് ഇങ്ങനെ ജീവിക്കുന്നുണ്ട്. എനിയ്ക്ക് അറിയാം.. പക്ഷെ അതൊന്നും മാറില്ല സൂപ്പർവൈസർ വന്നു ബാക്കി എഴുതാൻ പറ്റിയില്ല. പിന്നെ ആളുകൾ മാറി ചിന്തിക്കട്ടെ.ഗുഡ് ടീം വർക്ക് 👏👏👏👌👌👌👌
പുരുഷൻമാർക്ക് എന്തൊരു സുഖം. അവർക്ക് എന്നും അവരെ വീട്ടിൽ കഴിയാം, ആരെയും പേടിക്കാതെ കഴിയാം. പെണ്ണിനാണെങ്കിൽ ആരെയൊക്കെ പേടിക്കണം....... സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ പോലും അവരുടെ സമ്മതവും കിട്ടണം. എന്തൊരു കഷ്ടം.....
No words...... 🥰✨️ Sad reality of our society 😪 സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും എത്ര മനോഹരമായിട്ടാണ് present ചെയ്യുന്നത്..... നിങ്ങളുടെ ഒരു വീഡിയോ യിലൂടെ ഒരാൾക്കെങ്കിലും ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ കഴിയും....keep going dears🤗 ഞാൻ ആഗ്രഹിക്കുന്നു....എല്ലാരും നിങ്ങളെ പോലെയായിരുന്നെങ്കിലെന്ന് 🥺🦋💖🪄
Very true lines skj talks and husband's never give respect to wife parents but they expected wife should love and respect their parents but they never talk or meet or even respect also they don't give to wife parents
Very Nice presentation... ഇതു പോലെ adjust ചെയ്യുന്ന ഒരുപാട് പേരുണ്ട്... But climax അല്പം മാറും 😄.. ഇതു പോലെ ഒരു അമ്മ എല്ലാരുടെയും സ്വപ്നം ആണ്.. എന്റെയും..
എന്റെ പോന്നു ചേട്ടാ, very very thank u, ഞാനും ഒരു ഭാര്യയാ, അതും എന്നെ കെട്ടിച്ചിരിക്കുന്നത് ചെന്നൈയിലാ, എന്റെ കാര്യത്തിൽ ഇതൊക്കെ കറക്റ്റാ, വർഷത്തിൽ ഒരിക്കലേ ഞാൻ എന്റെ വീട്ടിൽ പോകാറുള്ളു!!!
Thanks Sujadevi ❤ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഒരു ദിവസം കണ്ടു തുടങ്ങിയതാ ഞാൻ ഈ സീരിസ്സ് ഇപ്പോൾ സ്ഥിരം പ്രേക്ഷക ആണ്. സത്യം ആണ് ഇതില് പറയുന്നത് എല്ലാം. ഞാനും ഇതേ അവസ്ഥ ആണ്. നമ്മുടെ സ്വപ്നം നമ്മുടെ വീട് എല്ലാം പോയിട്ട് husbend വീട് മാത്രം, എന്തെങ്കിലും പറഞ്ഞാലോ നമ്മൾ അഹങ്കാരി, നിഷേധി വീട്ടിൽ നിന്ന് ഇതൊക്കെ പഠിച്ചിട്ട് വന്നവൾ 🤣.. ഒരു ഭർത്താവും ഈ കമന്റ്സ് വായിച്ചു നേരആകാൻ പോകുന്നില്ല ... ഇനിയും നല്ല നല്ല വീഡിയോസ് ഇടണേ
Thanks Sneha ❤ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാൻ എത്ര ഭാഗ്യവതി 🥰❤️❤️ ഞാൻ ശെരിക്കും marrige കഴിഞ്ഞ ശേഷം ആണ് freedom അനുഭവിക്കുന്നത്.. ഇതുവരെ എന്റെ ikka എന്റെ ഒരിഷ്ടതിനും എതിർ നിന്നിട്ടില്ല... എനിക്ക് ഇഷ്ടം ഉണ്ടാവുമ്പോൾ പോവാം വരാം ❤️❤️...... തിരിച്ചു അങ്ങോട്ടും സ്നേഹിക്കുക..... ഭാര്യമാരെ വരച്ച വരയിൽ നിർത്തുന്ന ഭർത്താക്കാർക്ക് ഈ vedio ഒരു പാഠമാവട്ടെ ✌️✌️❤️❤️👏🏻👏🏻👍🏻👍🏻 cogratzz.. Team skj ✌️✌️✌️❤️❤️
Thanks Jissy❤️ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
നിങ്ങളുടെ videos ഞാൻ കാണാറുണ്ട് വളരെ നല്ല content ആണ് എല്ലാം തന്നെ ഒത്തിരി നന്മകൾ നേരുന്നു skj talks.. 💗🎉🎉പിന്നെ എല്ലാ videos ലും ഈ ഇദയം എണ്ണ കാണിക്കുന്നത് കുറെച് over ആകുന്നതു പോലെ തോന്നി അതെനിക്ക് മാത്രമാണോ തോന്നിയതെന്നു അറിയില്ല എന്നാലും പറയുവാ നിൽക്കുബോഴും ഇരിക്കുമ്പോഴും എന്തിനു ചില നിമിഷങ്ങളിൽ അതു തന്നെ കാണിച്ചു over ആകുന്നു 💗🙏
SKJ നിങ്ങൾ ചെയ്ത ഈ episode ശരിക്കും റിയൽ ആണ് but end ൽ ഭാഗം കണ്ട് സംഗടമാവുന്നു life ല് ഇപ്പോഴും അതെ അവസ്ഥ തുടരുക യാണ് അതോർത്ത്..😭😭😭.. ഇത് പോലെ പറഞ്ഞു കൊടുക്കാൻ നല്ല മനസ്സുള്ള അമ്മ വേണം അത് എല്ലാവർക്കും കിട്ടണോന്നില്ല.... Just fate
Please stop giving false hopes to people that the toxic person will change, please do not encourage the victim to stay in that relationship. Please show the victim walking out of a toxic relationship because in real life no one changes overnight, no one changes magically after hearing 2 minutes of advice. All these episodes show the unrealistic change of a deeply rooted toxicity. You can't change a person unless they want to, please encourage people to get out of such relationships.
Thanks a lot Salini ❤ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Thanks a lot Diya ❤ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
സ്വന്തം അമ്മേ പോലെ കണ്ടിട്ടും ഒരു മോളെ പോലെ അംഗീകരിക്കാത്ത അമ്മായി അമ്മ എനിക്കും ഉണ്ട്. എത്ര ആയാലും മരുമകൾ മരുമകൾ തന്നെ..സ്വന്തം മോളെ പോലെ അവർ ആവില്ലല്ലോ നമ്മൾ.അതാണ് അവസ്ഥ
Ororutharude yum life anu ninjal evid present Cheyunath. Sheri Anu e video il Ulath pole palayidathum nadakunaund... Elam ullil othuki palarum jeevikunu... special thanks for skj talks for this wonderful video...
Me experiencing the same😑😭😭😭nte ammayi amma inganarunnenkil ennu kothikkunnu.... Ammayiamma poronnumilla...but enne vtil pokan sammathikkoolla... Ella week endilum 3days nathoon vtilundakum😇...i also wish to go to my house...miss them a lot😭
Good content and message...Thanks for bringing the reality of our society through your videos...let these videos bring about a change in the mindset of the people...
Thanks a lot Sunitha❤ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Thanks a lot ❤ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
It is my real story and come in tamilnadu my husband really malayali amma is very very positive women my anytime anything any supporting myself myself but have my husband is not villain real really heropast even message thank you for SKG stories anyone lover lovable story in nothing in anyone person but positive or all your story in Life enjoy your day 🥰🥰🥰🥰🥰

If mother-in-laws are this much understanding our marriage would become heaven but in reality they only teaches their son not to go to her parents house u should maintain some level….. lucky to have this type of mils
Thanks Souparnika❤ എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
A very good topic,well resonated in real.. ഭാര്യയുടെ വീട്ടിൽ പോയി നിൽക്കണം എന്നുണ്ടെങ്കിലും നാട്ടുകാർ പെൺ കോന്തൻ എന്നു പറഞ്ഞാലോ , നാണക്കേടാണ്. പിന്നെ നീയും പോവണ്ട , കൂടെ കൂടെ പോയാൽ ഭാര്യ വീട്ടുകാർ ഭർത്താവിനെ അങ്ങോട്ട് വലിക്കും എന്നൊക്കെയുള്ള ഇടുങ്ങിയ ചിന്താഗതി ഉള്ളവർ മാറി ചിന്തിക്കേണ്ട സമയം വന്നെത്തി.. ഉള്ള ബന്ധത്തിലേക്ക് പുതിയ ബന്ധത്തെ കൂട്ടിച്ചേർക്കുകയാണ് യഥാർത്ഥത്തിൽ കല്യാണം . അല്ലാതെ ഒരാൾക്ക് മാത്രമായി എല്ലാം മാറ്റി വയ്ക്കാൻ നിർബന്ധിതരാവുന്നതല്ല. ningalude ella videoslem positive ending ullath pole ella lifelum positive Aya matangal undavatte...good work @SKJ talks team.Keep doing.best wishes
Engane ulla pest ne okke sahich jeevikkalle chechi. Kettappo vishamam varua 🥺 Divorce cheyth swantham vtl aareyum mind cheyyaathe vann nilkkanam Relatives, neighbours ellaavarum vann so calle NENMA paranj tharaan nookkum Aa nanma kond puzhungi thinnoolaan para Oru standil urach chechi eppo ninnaal nale ath chechiyude carrier num mattullavarkk oru good fortune um aayi theerum chechi 🥰🥰
@@navaneethvijay1315paranjathe sheriyane. Areum sahiche jeevikanda. Pksh odi chennal kitunadhlla divorce. Financial stability olla sthreegalke sadhikum. Coz lots of financial and emotional expenses ind. Think of a normal women, one who is unemployed. Ennal sahichum jeevikanda. Othiri aalugal ind angane. Njan oru counsellor ane. Verthe nammal engana toxic relationship il ninne purathe vannu life re start cheiye enne paranjal adhu nadakathe Karyam ane. Adhinulla sahacharyagal oruki kodukanam. Kunji makkal ollavaranel avarde safety, daily needs elladhum nokkanam. Not every woman who is going through emotional torture is a degree holder or a literate. Ingane ullavarke namuke engana oru puthiya jeevidham kodukan patum. Chilarku parents indavila, chilarku parents ind veetilek puvan kazhiyatha sahacharyam angane kure karyagal und Navneeth. Negative Alla tto. Njan real life perspective paraunadhane. Ethinoke endhengilum cheiyanam enne njan othiri alochichitund. Oro suicide vartha kelkumbo manase kidannu pidaum. Pksh engane evare okie help cheiuna enne enik ariyila. Njan oru middle class woman ane. But I wish some day endhengilum oru care home pole start cheiyanam Enna thonnal und. Till women like them can stand and support the family on their own. Kids kunji anel it's not easy to come out unless one has a strong support. Ethe end oru dream ane. Ennegilum oru divasam ethe enik cheiyan kazhiyatte enne prarthikunu. Ellavarudem prayers indavane
കെട്ടിച്ചു വിട്ടത് കൊട്ടാരത്തിൽ ആണേലും ജനിച്ചു വളർന്ന കുടിൽ ആണ് ഓരോ പെണ്ണിന്റെയും സ്വാർഗം... Nice 🥰🥰
Sathyam
കല്ല്യാണം കഴിഞ്ഞ് ശെരിക്കും ഒറ്റപ്പെട്ട അവസ്ഥ കൂട്ടുകാരും വെള്ളമടിയും അവരോടൊ്പം ഉള്ള ട്രിപ്പും ആയി കെട്ടിയോൻ.ജോലിയും.,ഓട്ടവും ആയി ഭാര്യ എന്ന ജീവി.ഭാര്യയുടെ സമ്പാദ്യവും കൂടി ചേർത്ത് വീടും കാര്യങ്ങളും unddaakkuum ക്രെഡിറ്റ് മൊത്തം ഭർത്താവിന്
@@girijamd6496 സത്യം
😔
"Kettich viduka" enna prayogam thanne thettanu. Marge kazhinjenn vach penkutykale parents um vitt kalayaruth..penkutykal parents neyum vidaruth.🥰
പുറത്ത് നല്ലവരാണെങ്കിലും പല ഭർത്താക്കന്മാരും ഇതുപോലെ തന്നെയാണ്. Same situation അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. Thanks SKJ ഇതുപോലൊരു topic കൊണ്ടുവന്നതിന്. 👍👍👍
Shariyannn 100 percnt
Correct
Yesss
Yes🥰
Sathyam
എല്ലാ പെണ്‍കുട്ടികളും ഒത്തിരി മിസ്സ് ചെയുന്ന കാര്യം ആണ് ഉമ്മ ഉണ്ടാക്കുന്ന ഫുഡ്.... Siblings ന്റെ കൂടെ ഉള്ള തല്ലു കൂടല്‍.... പിന്നെ.... സ്വന്തം വീട് എന്നുള്ള ഒരു വല്ലാത്ത freedom.... അതൊന്നും orikkalum തിരിച്ചു കിട്ടില്ല.... Biggest missing... 😞😞😞😞❤️❤️❤️
You can show the courage to do what u need and what makes you happy.
Trueee
😭
Really😢
True..
നല്ല ഒരു അമ്മായിഅമ്മ ഉണ്ടായാൽ പാതി പ്രശ്നം ഇല്ല...പ്രശ്‌നങ്ങൾ പറഞ്ഞു മനസിലാക്കൻ ശ്രമിച്ചാൽ നല്ല ഒരു മരുമകൾക് അതുമതി ❤
Correct 🙏🙏
നല്ല അമ്മായിമ്മ ഉണ്ടായിട്ട് കാര്യമില്ല. ഒരു വീട്ടിലെ എല്ലാ അംഗങ്ങളും നല്ലതാവണം. എന്നാലേ നല്ല രീതിയിൽ മുന്നോട്ട് പോകു.
സത്യ
Correcta
Crcct👍
ശെരിക്കും കണ്ണ് നിറഞ്ഞു പോയി. ആരും കാണില്ല മനസിലാക്കില്ല എന്ന് വിചാരിച്ച് ഒതുക്കി വെച്ച കാര്യങ്ങൾ . ചെറിയ പ്രായത്തിൽ തന്നെ എല്ലാം ഉപേക്ഷിച്ച് ജീവിതം adjust ചെയ്യുന്ന വേദന ആർക്കും അറിയില്ല
True
👍
ഇങ്ങനെ ഒരു 'അമ്മ യാണ് എല്ലാ മരുമക്കൾക്കും ആവിശ്യം .
ഇപ്പോഴും ഇത് പോലെ കഷ്ടപ്പെടുന്ന ധാരാളം പെൺകുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്........അവരുടെ എല്ലാം ഭർത്താക്കന്മാർ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ........, congrats SKJ family members ❣️❣️
പൊട്ടി ചിരിക്കാനും പൊട്ടി കരയാനും സന്തോഷം വന്നാൽ ഒന്ന് ഡാൻസ് സ്റ്റെപ് ഇടാനും സങ്കടം വന്നാൽ ഹെഡ്‌ഫോണും കുത്തി എവിടേലും മാറി ഇരിക്കാനും ഒക്കെ ഉള്ള സ്വാതന്ത്ര്യമാണ് ഏറ്റോം മിസ്സ് ചെയ്യുന്നത്... ആരേലും കണ്ടാൽ ജഡ്ജ് ചെയ്യുമെന്ന പേടി..
ഇതേ അവസ്ഥ 5 വർഷമായി എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.. ഹസ്ബന്റിന്റെയും വീട്ടുകാരുടെയും നിരന്തരമായ മാനസിക പീഡനം ആയിരുന്നു.. വെറും 5 km മാത്രം ഡിസ്റ്റൻസ് ഒള്ളു എന്റെ വീട്ടിലേക്ക്.. താമസിക്കാൻ പോകുന്ന കാര്യം ചോദിക്കാൻ തന്നെ എനിക്ക് പേടിയായിരുന്നു.. Thank you skj.. സമൂഹത്തിലെ കുറച്ചുപേർക്കെങ്കിലും മാറ്റം വരുത്താൻ ഈ വീഡിയോ ഉപകാരപ്രദമാകട്ടെ.. 🙏🙏🙏
Why do you suffer? Can't you walk out?
@@Akkiera i walked out yar.. Now im in my own way🙏
പറഞ്ഞു കൊടുക്കാൻ ഇങ്ങനെ ഒരു അമ്മ ഉണ്ടായാൽ മതി... 🙌🏻
Adhevide kittum
ചിലർക്ക് അതുകൊണ്ടൊന്നും കാര്യമില്ല
@@murshidamurshi8698 sathyam
Engane paranju kodukkan orikkalum oru ammayum undavarilla.....
Aa bagyam enik kittiyitund but chilanerath aa vaak nu Vila kodukila
ഇതേ അവസ്ഥ അനുഭവിക്കുന്ന ഒത്തിരിപേർ ഇപ്പോളും ഇണ്ട്.. ന്റെ അടുത്ത സുഹൃത്തുക്കൾ വരെ.. ഒത്തിരി ഇഷ്ടം skj 💞
Thanks a lot Ammalu ❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഭർത്താവിന് മാത്രം മനസ്സുഖം ഭര്യക് ഈ പറഞ്ഞതൊന്നും വേണ്ടേ.എൻ്റെ മക്കളെ സ്വന്തം കരിയർ കളഞ്ഞു കുളിച്ച് ആരും കല്ല്യാണം നടത്തരുത്
@@girijamd6496 സത്യം ആണ് 👍
@anu നാട്ടുകാരോട് കര്യം പറഞ്ഞു മനസ്സിലാക്കുക .എന്നിട്ടും ചൊറി യുന്നവരോഡ്, നിങ്ങളുടെ ചിലവിൽ അല്ല ജീവിക്കുന്നത് എന്ന് പറയുക.
@anu നാട്ടുകാർക്ക് വേണ്ടി അല്ലല്ലോ നമ്മൾ ജീവിക്കുന്നത്.. ജീവിതം നമ്മുടേതാണ്.. സന്തോഷവും സങ്കടവും എല്ലാം നമ്മൾ അനുഭവിക്കണം.. അപ്പോൾ ഈ നാട്ടുകാർ ഉണ്ടാകില്ലല്ലോ... So live for our own happy... 💞💞
ശെരിക്കും ഈ വീഡിയോസ് എല്ലാം കാണുമ്പോൾ എനിക്ക് രോമാഞ്ചം വരാറുണ്ട്....... ഓരോ വിഷയവും സ്വന്തം അനുഭവങ്ങൾ....... എന്തെല്ലാം തണ്ടിയാണ് ഞാൻ ഇതുവരെ എത്തിയത് എന്ന അഭിമാനം 🔥🔥🔥🔥
True
റിയൽ ലൈഫിൽ മാത്രം എത്ര പറഞ്ഞാലും കണ്ടാലും ആരും നന്നാവില്ല ആരും മനസിലാകത്തുമില്ല. നല്ലൊരു വീഡിയോ 🥰
സത്യം.. ഇപ്പോഴും ഇതേ അവസ്ഥ ഉള്ള ഒരുപാട് പേരുണ്ട്... പക്ഷെ ആ കാര്യത്തിൽ ഞാൻ lucky ആണ്... എന്റെ വീട്ടിൽ ഞാൻ പോകാറുണ്ട്... ഇപ്പൊ ഞാൻ അവിടെ ആണ്... രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോകും 👍😊
വളരെ നല്ല ഒരു topic ആയിരുന്നു ഇന്നത്തേദ് 😰😰 ചെറുപ്പത്തിൽ ഓടി നടന്നു കളിച്ചു നടന്ന സ്വന്തം വീട്ടിലേക് പോവാൻ ... ഭർത്താവിന്റെ സമ്മതത്തിനും വേണ്ടി യാചിച്ചു നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ അദ് പറഞ്ഞറികിയിക്കാൻ പറ്റാത്തതാണ്. 😰😰...
ഭർത്താക്കന്മാരേക്കാൾ അമ്മായിമ്മമ്മാരാണ് വീട്ടിൽ പോവാൻ അയക്കാത്തത്
Seriyan
@@muhammadmansoor5519chila bhathakanmaarum moshamalla . Ellam kanaka
SKJ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര സുന്ദരമായ Topic കളാണ് നിങ്ങൾ കൊണ്ടുവരുന്നത്. ഭർത്താവ് അല്പം മുരടനായാലും ഇങ്ങി നത്തെ അമ്മായി അമ്മമാർ മരുമകൾ മാർക്കൊരു മുതൽകൂട്ടു തന്നെ
ഗീതാവിജയൻ🙋
സ്വന്തം വീട്ടിൽ പോവാൻ ചോദിക്കുമ്പോ ഇപ്പഴും ഇങ്ങനെ പറയുന്ന ആളുകൾ ഉണ്ട്, അവർക്ക് അവരുടേതായ ന്യായങ്ങൾ നിരത്താൻ ഉണ്ടാവും, good work and ur team spirit👌🏻👌🏻👌🏻🌹🌹
"സത്യം പറഞ്ഞാൽ ഇതു തന്നെ ആണ് മിക്കയാളുകളുടെയും പ്രശ്നം.. ഭർത്താക്കന്മാർക് എവിടെ വേണമെക്കിലും പോകാം എപ്പോൾ വേണമെക്കിലും വരാം.. അവർക്ക് അവരുടെ ഇഷ്ട്ടം മാത്രം.. ബാക്കിയുള്ളവർക് സ്വന്തം വീട്ടിൽ പോകട്ടെ
എന്ന് ചോതിച്ചാൽ അവിടെ പോയിട്ടേന്തിനാ എന്ന ചോദ്യവും.. ഡോക്ടർമാർക്ക് ബുക്ക് ചെയ്യും പോലെ നമ്മുടെ ആവശ്യത്തിന് കുറച്ചു മുന്നേ പറഞ്ഞു വെക്കണം എന്നാൽ തന്നെ no പറയും.., ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഫീലിംഗ് aayi..15 വയസ്സ് ആയപ്പോ തുടങ്ങിയതാണ് ഈ ജീവിതം എനിക്ക്... Good bess you 👍🏻
15 vayassilokke kettich vitto 🤯
15ooo??enthina veetkaaru ithrem nerathe kettichath?
Veetile പ്രാരാബ്ദം കൊണ്ടും.. ഉപ്പ എനിക്ക് 8 മാസം പ്രായം ഉള്ളപ്പോൾ മരണപെട്ടു 😞.. ഞങൾ 3 പെണ്മക്കൾ.. അങ്ങനെ ആയപ്പോൾ കഴിഞ്ഞതാണ്.. പിന്നെ അന്ന് ഈ പ്രായം അത്ര വിഷയം അല്ലായിരുന്നു..13 വർഷം കഴിഞ്ഞു ipo😊
@@kenzanichu3406 hope u got good education, right??? Husband thante athyaavshya kaaryanglkk polm ethiraanenkil open aayt samsaarikku
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലോട്ട് മാറിയപ്പോൾ ഞാൻ മിസ്സ് ചെയ്തത് സ്നേഹമാണ് മാതാവിന്റെ, പിതാവിന്റെ അതിലുപരി ഒരു മനുഷ്യൻ എന്ന രീതിയിൽ കിട്ടുന്ന സ്നേഹം
പെണ്ണ്കാണാൻ വന്നപ്പോൾ തന്നെ ഉൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ ആ ആലോചന ഒഴിവാക്കണം... അല്ലാതെ മറ്റൊരാൾക്ക് വേണ്ടി സ്വന്തം സ്വപ്നവും കരിയറും മാറ്റി ചിന്തിക്കരുത്.. ഉപേക്ഷിക്കരുത് 🙏🙏🙏.. കല്യാണത്തിന് മുൻപ് പറയുന്ന പോലെ അല്ല ജീവിതം തുടങ്ങുമ്പോൾ അഭിപ്രായം മാറും... സ്വഭാവവും
എല്ലാം എല്ലാം മിസ്സ് ചെയ്യുന്നു.....
സ്വന്തം വീട് അതൊരു വികാരം തന്നെ ആണ്... 😩😩😩miss you alll
ഒന്നും പറയാനാവാതെ ഒരു മൂലയിൽ ഒതുങ്ങി, എല്ലാം ക്ഷമിച്ചു ജീവിക്കുന്ന ഒരുപാടു പേരുണ്ട്. പക്ഷേ ഇതുപോലെയുള്ള ഒരുമാറ്റം ഒരിക്കൽ പോലും അവർക്ക് ഉണ്ടാവില്ല.
ഇത് എല്ലാരുടെയും ലൈഫിൽ നടക്കുന്ന ഒരു വലിയ സത്യമാണ് ..ബട്ട് ലൈഫിൽ ഇതിൽ ഫസ്റ്റ് കണ്ട അമ്മായിഅമ്മ ആണ് ഉണ്ടാവുക ..ഭർത്താവിന് സമ്മതം ആണേലും കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ തന്ന്നെ നിൽക്കണം എന്ന വാശി അവർക്കാണ് കൂടുതൽ ഉണ്ടാവുക ..നമ്മുടെ വീട്ടിലേക്ക് അവർ താമസിക്കാൻ വരുമ്പോൾ കാണാം അമ്മായിയമ്മയുടെ പ്രഹസനം
Why do you feel bored in wife's house? Because you think it's stranger's house. Why can't husbands feel free in wife's house like their own house? Don't they stay in friends' house? Isn't wife's relationship greater than a friend?
Really appreciate this team for showing the facts in many families. Even in this generation it happens in many families. It's very sad. Atleast by seeing such videos, if there are changes it would create a better society.
Ithupole oru ammayiamma anu ella penkuttikalkkum kittunnathengil veedu swargam ayene... ( ammayiammaye ammaye pole thirichu snehikkanum pattanam)... Great topic 👏🏻👏🏻👏🏻
Chandhini Amazing Acting ❤️Really Touching
Thanks Sarath
വളരെ ശെരി ആണ് അത് ചില ആണുങ്ങൾ മാത്രമേ അങ്ങനെ കാണാറുള്ളു മിക്കവാറും ഭൂരിഭാഗം ആണുങ്ങളും അങ്ങനെ കാണാറില്ല അവർക്ക് അവരുട കാര്യം ആണ് എപ്പോഴും വല്ലുത് അവരുടെ relatives ആണ് എപ്പോഴും മുഖ്യം 🥺🥺😒😒
100ആം എപ്പിസോഡ് പോലെ ഇതും നല്ല ഒരു വീഡിയോ ആണ് 🥰❤SKJ ഫാമിലിയുടെ എല്ലാ എപ്പിസോഡും ഞാൻ മുടങ്ങാതെ... കാണുന്നു 👍ഇനിയും ഇനിയും ഇതു പോലെ നല്ല മെസ്സേജ് ആയി വരണം 👍... 🥰❤
Sure, Abhijith.
Thanks a lot ❤️
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
വീണ്ടും നല്ലൊരു എപ്പിസോഡും ആയിട്ടാണ് നിങ്ങൾ വന്നത് കൂടാതെ നല്ല മെസ്സേജ് ഉണ്ടായിരുന്നു 😍😍😍😍😍😍
Thanks Ryan
Its a good content 👍👍👍
ഭാര്യയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാൻ ശ്രമിക്കുക അവരോടൊപ്പം സമയം ചെലവഴിക്കുക അവരെ സ്വന്തം മാതാപിതാക്കളായി കാണാൻ ശ്രമിക്കുക 🙏👍
Great work skj talks team🔥❤
Jayachettan and chandini chechii adipoli acting ❤
Thank you
നടന്നതൂ തന്നെ.എന്നു അവസരം കിട്ടിയാൽ ചീത്ത വിളിക്കും.
ഡ്യൂട്ടിക്കിടെ കരയുന്ന കണ്ടു കൂടെ ഉള്ളവർ കളിയാക്കി 😭
ഒരുപാട് പേര് ഇങ്ങനെ ജീവിക്കുന്നുണ്ട്. എനിയ്ക്ക് അറിയാം.. പക്ഷെ അതൊന്നും മാറില്ല
സൂപ്പർവൈസർ വന്നു ബാക്കി എഴുതാൻ പറ്റിയില്ല. പിന്നെ ആളുകൾ മാറി ചിന്തിക്കട്ടെ.ഗുഡ് ടീം വർക്ക് 👏👏👏👌👌👌👌
പുരുഷൻമാർക്ക് എന്തൊരു സുഖം. അവർക്ക് എന്നും അവരെ വീട്ടിൽ കഴിയാം, ആരെയും പേടിക്കാതെ കഴിയാം. പെണ്ണിനാണെങ്കിൽ ആരെയൊക്കെ പേടിക്കണം....... സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ പോലും അവരുടെ സമ്മതവും കിട്ടണം. എന്തൊരു കഷ്ടം.....
Ara e niyamam knd vanne aavo....pennine chekante vtl nikanmnu🤯🤯
ഒരു വക അടിമത്തം അല്ലാതെന്ത്.trap തന്നെ
Orikkalumalla sistr, oru penkutty ennu paranjal veedinte swargamanu........ethoranum vivaham kayichu kondu vannal athanu pinne avalude veedu.........ennu karuthy penkutty kalkku avarude veetil pokan Padilla ennonnumillla.........athokke parasparam sahajaryangal manassilakki munpottu pokumbolanu jivitham artha purnamakunnathu........
@@althusmuhammed9210 ath avalde veed akanmnkl avide aval happi ayiriknm....ath husbandin mathrame kazhiyulu akan...avide parajayam varumpo ahn ath avalde veedallathe akunath
@@Inmeeeeee theerchayayum, ahh veedu happiyakkendathu husband nte kude responsibility thanne, but kery varunna pennu sheriyalla enkil ipparanjathonnum avide Vila povillla.......so randu perudeyum dty anathu.......kery varunna penkuttikal kurachu kooduthal athu sradhikkanamennu matram.........becos randu kayyum chernadichaale shabdanundaku............. 🔥🔥🔥
No words...... 🥰✨️ Sad reality of our society 😪
സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും എത്ര മനോഹരമായിട്ടാണ് present ചെയ്യുന്നത്..... നിങ്ങളുടെ ഒരു വീഡിയോ യിലൂടെ ഒരാൾക്കെങ്കിലും ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ കഴിയും....keep going dears🤗
ഞാൻ ആഗ്രഹിക്കുന്നു....എല്ലാരും നിങ്ങളെ പോലെയായിരുന്നെങ്കിലെന്ന് 🥺🦋💖🪄
കണ്ണാടിയിൽ നോക്കുന്നത് പോലെ തോന്നി.എന്റെ ജീവിതം തന്നെ പ്രതിഫലിക്കുന്നതുപോലെ 😔😔😔
👍🏻👍🏻𝚁𝚎𝚊𝚕𝚒𝚝𝚢 ✨️ പക്ഷെ ഇങ്ങനെ ഒരു അമ്മയെ കിട്ടണം 🥰
Very true lines skj talks and husband's never give respect to wife parents but they expected wife should love and respect their parents but they never talk or meet or even respect also they don't give to wife parents
Very Nice presentation... ഇതു പോലെ adjust ചെയ്യുന്ന ഒരുപാട് പേരുണ്ട്... But climax അല്പം മാറും 😄.. ഇതു പോലെ ഒരു അമ്മ എല്ലാരുടെയും സ്വപ്നം ആണ്.. എന്റെയും..
ഇങ്ങനൊരു content ചെയ്തതു നല്ല കാര്യം. ഇന്ന് പെൺകുട്ടികൾ [ including Me] അനുഭവിക്കുന്നതിൽ ഒരു വേദനയാണിതും...
Absolutely true
It's a lesson to all husbands for opening their eyes.
.
എന്റെ പോന്നു ചേട്ടാ, very very thank u, ഞാനും ഒരു ഭാര്യയാ, അതും എന്നെ കെട്ടിച്ചിരിക്കുന്നത് ചെന്നൈയിലാ, എന്റെ കാര്യത്തിൽ ഇതൊക്കെ കറക്റ്റാ, വർഷത്തിൽ ഒരിക്കലേ ഞാൻ എന്റെ വീട്ടിൽ പോകാറുള്ളു!!!
പച്ചയായ ജീവിതം വിളിച്ചോതുന്നതാണ് നിങ്ങളുടെ ഓരോ episodes .... അടുത്തതിനായി കാത്തിരിക്കുന്നു ഒത്തിരി സ്നേഹത്തോടെ ...
Thanks Sujadevi ❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഒരു ദിവസം കണ്ടു തുടങ്ങിയതാ ഞാൻ ഈ സീരിസ്സ് ഇപ്പോൾ സ്ഥിരം പ്രേക്ഷക ആണ്. സത്യം ആണ് ഇതില് പറയുന്നത് എല്ലാം. ഞാനും ഇതേ അവസ്ഥ ആണ്. നമ്മുടെ സ്വപ്നം നമ്മുടെ വീട് എല്ലാം പോയിട്ട് husbend വീട് മാത്രം, എന്തെങ്കിലും പറഞ്ഞാലോ നമ്മൾ അഹങ്കാരി, നിഷേധി വീട്ടിൽ നിന്ന് ഇതൊക്കെ പഠിച്ചിട്ട് വന്നവൾ 🤣..
ഒരു ഭർത്താവും ഈ കമന്റ്സ് വായിച്ചു നേരആകാൻ പോകുന്നില്ല ...
ഇനിയും നല്ല നല്ല വീഡിയോസ് ഇടണേ
Super Amma 😘 lovely message for boys and their mothers in today's generation 🙂
Thanks Sneha ❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഈ അവസ്ഥ ആണ് ഞാൻ അടക്കം മിക്ക സ്ത്രീകൾക്കും 👍🏻👍🏻👍🏻
ഞാൻ അനുഭവിച്ചതാ
Me too
സ്ത്രീ പീഡനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം തന്നെ ഉണ്ട് 😏
You shouldn't hurt your wife !!! Always love her !!!
Very nice mother- in- law who understands the wishes of their daughter in law.
ഞാൻ എത്ര ഭാഗ്യവതി 🥰❤️❤️ ഞാൻ ശെരിക്കും marrige കഴിഞ്ഞ ശേഷം ആണ് freedom അനുഭവിക്കുന്നത്.. ഇതുവരെ എന്റെ ikka എന്റെ ഒരിഷ്ടതിനും എതിർ നിന്നിട്ടില്ല... എനിക്ക് ഇഷ്ടം ഉണ്ടാവുമ്പോൾ പോവാം വരാം ❤️❤️...... തിരിച്ചു അങ്ങോട്ടും സ്നേഹിക്കുക..... ഭാര്യമാരെ വരച്ച വരയിൽ നിർത്തുന്ന ഭർത്താക്കാർക്ക് ഈ vedio ഒരു പാഠമാവട്ടെ ✌️✌️❤️❤️👏🏻👏🏻👍🏻👍🏻 cogratzz.. Team skj ✌️✌️✌️❤️❤️
U choose all the subjects so carefully and its so relevant...really missed my home wn I saw this video.....hats off to the entire team
Thanks Jissy❤️
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
6:32 wow awesome i luved it amazing 😍🤩 I just loved that moment tune change that point she turning ... To ask... Wow it's brilliant 👏
നല്ലൊരു msg ആണ് ഇത് അനുഭവിക്കുന്നവർ ഒത്തിരി പേരുണ്ട് ഇത് കാണുമ്പോ ഒരു മാറ്റം ഉണ്ടാവട്ടെ ♥️
Nice Concept and Screenplay. Thank you SKJ Talks Team !❤
Thank you Bharath
നിങ്ങളുടെ videos ഞാൻ കാണാറുണ്ട് വളരെ നല്ല content ആണ് എല്ലാം തന്നെ ഒത്തിരി നന്മകൾ നേരുന്നു skj talks.. 💗🎉🎉പിന്നെ എല്ലാ videos ലും ഈ ഇദയം എണ്ണ കാണിക്കുന്നത് കുറെച് over ആകുന്നതു പോലെ തോന്നി അതെനിക്ക് മാത്രമാണോ തോന്നിയതെന്നു അറിയില്ല എന്നാലും പറയുവാ നിൽക്കുബോഴും ഇരിക്കുമ്പോഴും എന്തിനു ചില നിമിഷങ്ങളിൽ അതു തന്നെ കാണിച്ചു over ആകുന്നു 💗🙏
SKJ നിങ്ങൾ ചെയ്ത ഈ episode ശരിക്കും റിയൽ ആണ് but end ൽ ഭാഗം കണ്ട് സംഗടമാവുന്നു life ല് ഇപ്പോഴും അതെ അവസ്ഥ തുടരുക യാണ് അതോർത്ത്..😭😭😭.. ഇത് പോലെ പറഞ്ഞു കൊടുക്കാൻ നല്ല മനസ്സുള്ള അമ്മ വേണം അത് എല്ലാവർക്കും കിട്ടണോന്നില്ല.... Just fate
Please stop giving false hopes to people that the toxic person will change, please do not encourage the victim to stay in that relationship. Please show the victim walking out of a toxic relationship because in real life no one changes overnight, no one changes magically after hearing 2 minutes of advice. All these episodes show the unrealistic change of a deeply rooted toxicity. You can't change a person unless they want to, please encourage people to get out of such relationships.
Exactly. In reallife nothing changes
Yes absolutely
True
If they change, good . If they don’t, leave that toxic environment. It’s a video to teach lesson in positive way.
Yes, first half content truely happens and 2nd half is fantacy, wherin actually the husbands family supports their son mostly..
Skj talk എന്നും പ്രിയം. ഇതൊക്കെ എല്ലാവരും കണ്ടിരുന്നെങ്കിൽ ♥️♥️
Waiting for the episodes.... very true each sentence mentioned here... relatable...😊...All the best.
Thanks a lot Salini ❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Notification വന്നപ്പോ തന്നെ വന്നല്ലോ 🥰🥰🥰....
Thanks a lot Diya ❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Ethe avastha anubhavikunna kure aalund relatives vare ind , love u SKJ talks 💞💞
വളരെ relative ആയ video... Keep going guys❤️❤️
Thanks
നിങ്ങൾ ഇടുന്ന ഓരോ സ്റ്റോറികളും ഒരുപാട് ജീവിതങ്ങൾക്ക് നല്ലൊരു പ്രചോധനമാണ് വണ്ടർഫുൾ
സ്വന്തം അമ്മേ പോലെ കണ്ടിട്ടും ഒരു മോളെ പോലെ അംഗീകരിക്കാത്ത അമ്മായി അമ്മ എനിക്കും ഉണ്ട്. എത്ര ആയാലും മരുമകൾ മരുമകൾ തന്നെ..സ്വന്തം മോളെ പോലെ അവർ ആവില്ലല്ലോ നമ്മൾ.അതാണ് അവസ്ഥ
Exactly
Jayram chettan & chechi acting വേറെ level 👌 നല്ല originality ഉണ്ട്
Thank you
Really a nice content. Please please do more videos in this topic. Really world needs this now very much. Love from TamilNadu 👍🙂
Ingane oru amma aayal mathi ella ammamarum... Nereyakatha aanungalkku athuthanne dharalam... Thanku SKJ teams... ✌️
This content was really awesome.👍👍
Waiting for the next episode😁😁
Thank you Anithra
Ororutharude yum life anu ninjal evid present Cheyunath. Sheri Anu e video il Ulath pole palayidathum nadakunaund... Elam ullil othuki palarum jeevikunu... special thanks for skj talks for this wonderful video...
its my own story 😭😭😭😭
selection of topic 👌👌👌👌
good going bro 👏👏👏👏👏
Thank you Fathima
Good information 🥰ethonnum parayathee orupadu സ്ത്രീകൾ ഇനിയും ഇ സമൂഹത്തിൽ ഉണ്ട്...
Good message.. 👍👏👏👏 hope this will enlighten many of such selfish husbands... 👍👏👏👏
Yes.
DD s
Ninggalude വീഡിയോസ് ഒക്കെ kanumbbol കണ്ണ് നിറയുന്നു എപ്പോഴും. വല്ലാത്ത feelings ആണ് ഓരോ വീഡിയോക്കും സൂപ്പർ 💯💯💯🙏🏻❤❤👏🏻👏🏻👏🏻👌🏻👌🏻
Me experiencing the same😑😭😭😭nte ammayi amma inganarunnenkil ennu kothikkunnu.... Ammayiamma poronnumilla...but enne vtil pokan sammathikkoolla... Ella week endilum 3days nathoon vtilundakum😇...i also wish to go to my house...miss them a lot😭
Oro character m avaravarude kayyil safe thanneyanu. Athanu vindum vindum nigade videos Kanan thonnunathum wait cheyyunnathum. Oro videos kayiyum thorum characters nodu vallathoru attraction thonni pokum. Athu thanneyanu nigade vijayavum. Nannayi varatte iniyum munnottu munnottu.......☺️
ഇവിടെ lakshadweep പെണ്ണിന്റെ വീട്ടിലാണ് husband താമസിക്കേണ്ടത്. അത്കൊണ്ട് ഞാൻ രക്ഷപെട്ടു.😊😊
Alhamdulillah.a karyathiloke yanthe hasband ful sapport an.vera kure kudumba preshnangal kond tension anubavikkunund.
Good content and message...Thanks for bringing the reality of our society through your videos...let these videos bring about a change in the mindset of the people...
Thanks Remya
Sathyam ❤️eeee avastha ethrayoper innum anubhavikunnu........kude thaangaan veetukarum
Pakshe eee videoil pole ulla ammamar undenkil atleast oru cheriya maaatam undaavum 👍👍👍👍really really really great work skj team ........ 🙏🙏🙏🙏🙏Orukodiiii sneham mathram
Thanks Mahima🥰🥰
Marriage is a friendship no husband got right to treat their partners as slaves..respect each other's feelings..
വീട്ടുകാര് ഒരുമിച്ച് ഇരുന്നു കാണേണ്ടത് ആണ് നിങ്ങളുടെ ഓരോ ടോപിക്.... സത്യം പറഞ്ഞാൽ സങ്കടം തോന്നും.... before marriage life....
Thanks Athira
Good Message ❤Nice episode 🎊👌
Thank you Najiya
Ingane oru katha kond വന്ന skj talks orupad tanks hus kude irunn kandu 😄😄
Thank you Jasin
Super msg for husbands... 👍🏻👍🏻👏🏻👏🏻
Thanks a lot Sunitha❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഓരോ വിഡിയോയും ഓരോ തിരിച്ചറിവുകൾ ആണ് അത്ഭുതങ്ങൾ ആണ്... ആശംസകൾ ❤
Thanks Aneesh
Topics are amazing keep going, full support
Thanks a lot ❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
പറഞ്ഞു കൊടുക്കാൻ ഇങ്ങനെ ഒരു അമ്മായി അമ്മ ഉണ്ടായതു കൊണ്ട് എല്ലാം ശരിയായി.....
നല്ല അമ്മായിഅമ്മ 🙏
Thank you Josmy
It is my real story and come in tamilnadu my husband really malayali amma is very very positive women my anytime anything any supporting myself myself but have my husband is not villain real really heropast even message thank you for SKG stories anyone lover lovable story in nothing in anyone person but positive or all your story in Life enjoy your day 🥰🥰🥰🥰🥰
Good content and message .. Excellent mothers teaching....👌👌👌
Su su.. വിൽ.... വ്യത്സ്ഥമായ..... അഭിനയം..... ജയറാം രമേശ്
Congragulation
നിങ്ങൾ സൂപ്പർ ആണ് ❤❤ ആശംസകൾ ടീം SKJ
Thanks a lot ❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
If mother-in-laws are this much understanding our marriage would become heaven but in reality they only teaches their son not to go to her parents house u should maintain some level….. lucky to have this type of mils
Good content... great work SKJ talk team!! ❤️
Thanks Souparnika❤
എല്ലാ ഭർത്താക്കന്മാരും ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും അവരുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
A very good topic,well resonated in real.. ഭാര്യയുടെ വീട്ടിൽ പോയി നിൽക്കണം എന്നുണ്ടെങ്കിലും നാട്ടുകാർ പെൺ കോന്തൻ എന്നു പറഞ്ഞാലോ , നാണക്കേടാണ്. പിന്നെ നീയും പോവണ്ട , കൂടെ കൂടെ പോയാൽ ഭാര്യ വീട്ടുകാർ ഭർത്താവിനെ അങ്ങോട്ട് വലിക്കും എന്നൊക്കെയുള്ള ഇടുങ്ങിയ ചിന്താഗതി ഉള്ളവർ മാറി ചിന്തിക്കേണ്ട സമയം വന്നെത്തി.. ഉള്ള ബന്ധത്തിലേക്ക് പുതിയ ബന്ധത്തെ കൂട്ടിച്ചേർക്കുകയാണ് യഥാർത്ഥത്തിൽ കല്യാണം . അല്ലാതെ ഒരാൾക്ക് മാത്രമായി എല്ലാം മാറ്റി വയ്ക്കാൻ നിർബന്ധിതരാവുന്നതല്ല. ningalude ella videoslem positive ending ullath pole ella lifelum positive Aya matangal undavatte...good work @SKJ talks team.Keep doing.best wishes
I watch your all videos. Good message and good content. All the best team SKJ Talks👍🏻. God Bless You ☺️.
Thanks Sherin
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഇതെല്ലാം മനസ്സ്സിലാക്കുന്ന ഒരു husband aanu എന്റേത്.... Aa സ്നേഹത്തിനു മുമ്പിൽ എല്ലാം സഹിക്കും... അൽഹംദുലില്ലാഹ്
ഇത് പോലത്തെ ഭർത്താവിനോക്കെയാണ് കഷായം കൊടുക്കേണ്ടത്.. 😡😡😡
Nice😍🙏🏽
അങ്ങനെ ഒന്നും പറയല്ലേ
😅👍
പതിവു പോലെ വീണ്ടും നല്ലൊരു video. 👌👌👌👍👍👍
Thanks
Every Friday eagerly wait for your videos ❣️😍😘
Thanks Zia
ഇത് എന്റെ അനുഭവം പോലെ തോന്നി കാരണം ഞാൻ എന്റെ വീട്ടിൽ പോയിട്ട് 3വർഷമായി ഫോൺ വിളിച്ചിട്ട് 3മാസമായി
ചേട്ടാ.. 😍ഞങ്ങളുടെ മാതാപിതാക്കളെ അവർ പരിഗണിച്ചില്ലെങ്കിലും വേണ്ടില്ല... ഞങ്ങളെ അവരുടെ ഭാര്യമാരായി പരിഗണിക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ 🙏😭
Hundred percent correct.big salute to mother.in.law.
Engane ulla pest ne okke sahich jeevikkalle chechi. Kettappo vishamam varua 🥺
Divorce cheyth swantham vtl aareyum mind cheyyaathe vann nilkkanam
Relatives, neighbours ellaavarum vann so calle NENMA paranj tharaan nookkum
Aa nanma kond puzhungi thinnoolaan para
Oru standil urach chechi eppo ninnaal
nale ath chechiyude carrier num mattullavarkk oru good fortune um aayi theerum chechi 🥰🥰
ശരിക്കും
ശരിയാ
@@navaneethvijay1315paranjathe sheriyane. Areum sahiche jeevikanda. Pksh odi chennal kitunadhlla divorce. Financial stability olla sthreegalke sadhikum. Coz lots of financial and emotional expenses ind. Think of a normal women, one who is unemployed. Ennal sahichum jeevikanda. Othiri aalugal ind angane. Njan oru counsellor ane. Verthe nammal engana toxic relationship il ninne purathe vannu life re start cheiye enne paranjal adhu nadakathe Karyam ane. Adhinulla sahacharyagal oruki kodukanam. Kunji makkal ollavaranel avarde safety, daily needs elladhum nokkanam. Not every woman who is going through emotional torture is a degree holder or a literate. Ingane ullavarke namuke engana oru puthiya jeevidham kodukan patum. Chilarku parents indavila, chilarku parents ind veetilek puvan kazhiyatha sahacharyam angane kure karyagal und Navneeth. Negative Alla tto. Njan real life perspective paraunadhane. Ethinoke endhengilum cheiyanam enne njan othiri alochichitund. Oro suicide vartha kelkumbo manase kidannu pidaum. Pksh engane evare okie help cheiuna enne enik ariyila. Njan oru middle class woman ane. But I wish some day endhengilum oru care home pole start cheiyanam Enna thonnal und. Till women like them can stand and support the family on their own. Kids kunji anel it's not easy to come out unless one has a strong support. Ethe end oru dream ane. Ennegilum oru divasam ethe enik cheiyan kazhiyatte enne prarthikunu. Ellavarudem prayers indavane
ഈ വീഡിയോ കണ്ടപ്പോൾ എനിക് വല്ലാതെ ഫീൽ cheythu... 😭😭😭കരഞ്ഞു പോയി