വെള്ളപ്പാണ്ട് മാറാൻ ഇങ്ങനെ ചെയ്താൽ മതി | Vitiligo Treatment Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 200

  • @Arogyam
    @Arogyam  3 ปีที่แล้ว +22

    രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക..
    വെള്ളപ്പാണ്ട് - സൗജന്യ ചികിത്സയെ കുറിച്ച് അറിയാൻ വിളിക്കൂ : 9746074970

    • @vibinb3127
      @vibinb3127 3 ปีที่แล้ว +4

      , കാലിൽ ചെറിയ വെളുത്ത കുത്തുകൾ കണ്ടു തുടങ്ങി, അത് എങ്ങനെ മാറ്റാം

    • @jithinrajvr8408
      @jithinrajvr8408 3 ปีที่แล้ว

      Eth atra time adukkum maran

    • @a.m.shareefshareef4976
      @a.m.shareefshareef4976 3 ปีที่แล้ว

      Thank-you
      Send me Aluva branch contact number

    • @raveenau6608
      @raveenau6608 2 ปีที่แล้ว +2

      തൃശൂർ undo

    • @sameeraa7056
      @sameeraa7056 2 ปีที่แล้ว

      Valapd

  • @unaniherbalmedicinekerala3075
    @unaniherbalmedicinekerala3075 2 ปีที่แล้ว +9

    നല്ല അവതരണം, മാഷാ അല്ലാഹ്

  • @kuruvikuttanad7076
    @kuruvikuttanad7076 ปีที่แล้ว +1

    Dr. I have also white colour on my lower lip for the last 2 years. I also feel itching over my forehead, I am in alleppey and can I get medicine from you by post. Thanks in advance for your help

  • @sabinsathyansathyan7710
    @sabinsathyansathyan7710 2 ปีที่แล้ว +11

    ഒരു വിധം ആഹാരം എല്ലാം ഒഴിവാക്കണം. അപ്പോൾ വേറെ അസുഖം വരും

  • @Balakri15
    @Balakri15 4 หลายเดือนก่อน

    ആധുനികമായ വൈദ്യശാസ്ത്രപരമായ പറയുന്ന കാരണങ്ങൾ പറയാമോ

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 3 หลายเดือนก่อน

    Then what to eat ?

  • @abdullathifvatakkeparavath2868
    @abdullathifvatakkeparavath2868 2 ปีที่แล้ว +5

    ടർക്കി മുട്ട. കാടമുട്ട എന്നിവ ഭക്ഷിക്കാൻ പറ്റുമോ. ചിക്കൻ ചൂട് ആണല്ലോ അപ്പോൾ കഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടോ.. കരിങ്കോഴി നല്ലോണം മെലാനിൻ അടങ്ങിയ ജീവിയാണെന്ന് കേൾക്കാറുണ്ട് അത് കഴിക്കൽ നല്ലതാണോ.. പ്രിയ ഡോക്ടർ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു

  • @AshkarAli-j7c
    @AshkarAli-j7c ปีที่แล้ว +2

    Parambaryamayi kittumoo

  • @ranjith804
    @ranjith804 9 วันที่ผ่านมา

    ഇതിനു ഒരു oilment ഉണ്ട്. ഗൾഫിൽ കിട്ടും. എനിക്ക് ഉണ്ടായിരുന്നു. അത് ഉപയോഗിച്ചു പൂർണമായും മാറി Dermovate cream and oilment available

    • @AkbarAkzz
      @AkbarAkzz 7 วันที่ผ่านมา

      Name pls

  • @sincychacko7342
    @sincychacko7342 11 หลายเดือนก่อน

    Starting stage il enthanu cheyyandath

  • @cookingworld5387
    @cookingworld5387 2 ปีที่แล้ว +1

    sir pazhutha manga kaxhikamoo???

  • @sunithad4477
    @sunithad4477 4 หลายเดือนก่อน +2

    ഡോക്ടർ പറഞ്ഞത് പോലെ പാൽ ഉൾപെടുന്ന ഒന്നും കഴിക്കരുത്ഞാൻ 10 വർഷം മരുന്ന് കഴിച്ചു ഒട്ടും മാറ്റം ഇല്ല ഡോക്ടർ പറഞ്ഞത് പോലെ തന്നെ ആഹാരം കഴിക്കുകയും ചെയ്യുക പുളിയുള്ള ഒന്നും കഴിക്കരുത് ഞാൻ ഇങ്ങനെ ചെയ്തപോൾ പഴയ നറം വന്നു തുടങ്ങി

  • @aswathy1873
    @aswathy1873 3 ปีที่แล้ว +4

    Kada mutta kykamo?

  • @leenaanderse6152
    @leenaanderse6152 3 ปีที่แล้ว +5

    Dr Is it Vitiligo ? how can we know that? Please reply

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 9 หลายเดือนก่อน +2

    ഹായ് സർ ഈ വെള്ളപ്പാണ്ട് പകരുന്ന അസുഖമാണോ

    • @LLBMhdMphil
      @LLBMhdMphil 7 หลายเดือนก่อน

      അല്ല

  • @aleyammarajan584
    @aleyammarajan584 ปีที่แล้ว +1

    Good

  • @prasadprasadkr1934
    @prasadprasadkr1934 3 ปีที่แล้ว +10

    വെള്ളപ്പാണ്ട് പാരമ്പര്യ രോഗമാണോ പാരമ്പര്യമായി ഇത് ഉണ്ടാകുമോ

  • @sooryamshumedias5997
    @sooryamshumedias5997 9 หลายเดือนก่อน +1

    യുനാനി ചികിത്സയിലൂടെ
    വെള്ളപാണ്ട് രോഗം മാറിയ ഒരാളുടേയെ
    ങ്കിലും അഡ്രസ് തരാ
    മോ ഡോക്ടറേ ???

  • @shanavaspa3890
    @shanavaspa3890 2 หลายเดือนก่อน

    ഇതിന് ചികിത്സ തേനി സ്കിൻ ഹോസ്പിറ്റലിൽ ആണ്. ഇത് വരുന്നത് തേനിയിൽ ആണ് നല്ല റിസൾട്ട്‌ കിട്ടും

  • @SavioAntony-o8r
    @SavioAntony-o8r 3 หลายเดือนก่อน

    ആയുർവേദം ആണോ

  • @shahidhashahidha6701
    @shahidhashahidha6701 3 ปีที่แล้ว +2

    Docter ente chundil velutha niram anu maran enthu cheyyum orupad kanichu plz

    • @ashiquepk611
      @ashiquepk611 ปีที่แล้ว

      Hi Ningalude White patch Mariyo?

    • @amalk.k
      @amalk.k ปีที่แล้ว

      Valla resultm undo bro 6:38

  • @sreejithks6107
    @sreejithks6107 3 ปีที่แล้ว +4

    എനിക്കു മുണ്ട്, കഫം ഉണ്ടായിരുന്നു നന്നായി,, രക്ത ദൂഷ്യമുണ്ടായിരുന്നു

  • @basheerkunnatheeri2616
    @basheerkunnatheeri2616 5 หลายเดือนก่อน

    പ്രാവ് ഇറച്ചി കഴിച്ചാൽ വെള്ളപ്പാണ്ട് ഉണ്ടാവും എന്ന് പറയുന്നത് ഇതിന്റെ സത്യമുണ്ടോ

  • @muneeramuneera3219
    @muneeramuneera3219 2 ปีที่แล้ว +2

    ചൂടുള്ള ഓയിൽ എന്താണ്?

  • @jishithadevus2152
    @jishithadevus2152 ปีที่แล้ว

    Churikki paranjal onnum thinnan pattadhe pattini kidakkanam Ethu varathirikkan

  • @praveenadileep8412
    @praveenadileep8412 ปีที่แล้ว +1

    Ithonnum kazhikathurunal ethu kolathilavum ennorkan polum Vaya....

  • @mydreams6566
    @mydreams6566 ปีที่แล้ว +4

    എന്റെ മോന് 5വർഷം ആയി. ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു.5വയസ്സിൽ വന്നതാ. ചെറിയ ഒരു പാട് ആയിരുന്നു ഇപ്പോൾ തലയിലും കൺപീലിയിലും വരെ ആയി.

    • @NoonuN-el7kg
      @NoonuN-el7kg ปีที่แล้ว +2

      2 yr continue aayi treatment cheythal maarum...unani is best..

    • @Comentertains
      @Comentertains ปีที่แล้ว +2

      ചുവന്നുള്ളി മുറിച് അതിന്റ നീര് വെള്ളപ്പണ്ടിൽ തേച് രാവിലത്തെയും വൈകുന്നേരത്തെയും വെയിൽ കായുക 👍🏽

    • @Comentertains
      @Comentertains ปีที่แล้ว +1

      ചുവന്നുള്ളി മുറിച് അതിന്റ നീര് വെള്ളപ്പണ്ടിൽ തേച് രാവിലത്തെയും വൈകുന്നേരത്തെയും വെയിൽ കായുക 👍🏽

    • @mydreams6566
      @mydreams6566 ปีที่แล้ว +1

      @@NoonuN-el7kg ഇപ്പോൾ 6yr ആയി treatment il... Unani evida ullathu ekm

    • @NoonuN-el7kg
      @NoonuN-el7kg ปีที่แล้ว +1

      Calicut und...

  • @rinshifarasalrinu7095
    @rinshifarasalrinu7095 3 ปีที่แล้ว +8

    ചെറിയ കുട്ടികളിൽ ഇത് ഉണ്ടാവുമോ

    • @rithu2232
      @rithu2232 2 ปีที่แล้ว +1

      ഉണ്ടാവും

    • @shifasinu420
      @shifasinu420 2 ปีที่แล้ว

      Yes

    • @zreny8948
      @zreny8948 2 ปีที่แล้ว +1

      Undaakum. Complete cure aavunna medicine unde. Ende molde maaree. Ningalkku venam engil description nne Ende number eduthu contact cheyyoo. Details paranju tharaam

    • @moothassjjjj
      @moothassjjjj ปีที่แล้ว

      @@zreny8948 plz parayumo?
      Birth timil undayirunno?

    • @chinmayidhaneesh2673
      @chinmayidhaneesh2673 ปีที่แล้ว

      @@zreny8948 hiii

  • @ajeeshvishnu2724
    @ajeeshvishnu2724 3 ปีที่แล้ว +9

    Ente aniyan und avan pavam eppolum sangadam.anu marunnu enthokkeyo und ath puarattunnund bt kuravilla

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว +1

      Aniyanu etre age und chetta njn prathikkam veshamikathirikku

    • @shijishiji8806
      @shijishiji8806 3 ปีที่แล้ว +2

      Leser treatment ulla dr.kaniku.light therapy treatment cheythunoku

    • @shahinashakirshahi4993
      @shahinashakirshahi4993 3 ปีที่แล้ว

      Idh kurayum trecmend dr paranjadpole nirthadhe kondupolkuka

    • @manjuunniunni4934
      @manjuunniunni4934 2 ปีที่แล้ว

      @@binnythomas4727 . details tharuvo

    • @expertsvlog2159
      @expertsvlog2159 2 ปีที่แล้ว

      @@binnythomas4727 details kitto

  • @josephcorreyo9627
    @josephcorreyo9627 5 หลายเดือนก่อน +4

    ഇത് ഒരിക്കലും മാറില്ല. ഡോക്ടർക്ക് പോലും അറിയില്ല ഇതിന്റെ മരുന്നുകൾ. ഞാൻ ഒരു വർഷം ഇതിന് ചികിത്സ എടുത്തു.മാസം മാസം മരുന്ന് മാറി മാറി തരും. ഒരു മാസം 5000 രൂപ വേണ്ടിവരും അതിനാൽ ഞാൻ നിറുത്തി.

    • @Celin_Varghese
      @Celin_Varghese หลายเดือนก่อน

      Correct 💯 ahnu njanum nirthi.5000 venam medicinu thanne

    • @nivedhyaamal
      @nivedhyaamal 24 วันที่ผ่านมา

      Unani onn try cheythu nokku

    • @anithav.n9908
      @anithav.n9908 21 วันที่ผ่านมา

      Photography

    • @anithav.n9908
      @anithav.n9908 18 วันที่ผ่านมา

      Marum eniku marii

    • @AkbarAkzz
      @AkbarAkzz 7 วันที่ผ่านมา

      ​@@anithav.n9908 enganeyaane maariye...?

  • @Shalinitl
    @Shalinitl 26 วันที่ผ่านมา

    Enikk vitiligo und😢

  • @achupalamittom2195
    @achupalamittom2195 ปีที่แล้ว +1

    ഒന്നും കഴിക്കാൻ പറ്റില്ല ?

  • @ummusalma1211
    @ummusalma1211 2 ปีที่แล้ว +8

    വെള്ളപ്പാണ്ട് എങ്ങനെ മാറും

    • @Niyaskr
      @Niyaskr 2 ปีที่แล้ว

      Treatment cheyunundo?

    • @muneeramuneera3219
      @muneeramuneera3219 2 ปีที่แล้ว

      വൈല് കൊള്ളണം ഡെയിലി 20 മിനുട്ട്.

  • @muneeramuneera3219
    @muneeramuneera3219 2 ปีที่แล้ว +1

    ഒട്ടകം ഇറച്ചി തിന്നാൻ പറ്റുമോ ഡോക്ടർ???

  • @gangadharanpv6769
    @gangadharanpv6769 3 ปีที่แล้ว +4

    സോറിയാസിസും വെള്ളപ്പാണ്ടും തമ്മിൽ ബന്ധമുണ്ടോ

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว

      Ath thammil.bhandham illa but randum autoimmune disease aanu

  • @binnythomas4727
    @binnythomas4727 2 ปีที่แล้ว +7

    Aluvayil und medicine nalla result und

    • @salimrichu8852
      @salimrichu8852 2 ปีที่แล้ว

      ആലുവ എവിടെ ആണ്

    • @allussfoodies920
      @allussfoodies920 2 ปีที่แล้ว

      Aluvayil evideyan replay cheyyumo

    • @sijisiji1571
      @sijisiji1571 2 ปีที่แล้ว +1

      Aluvayil evde ann onnu parayo PLZZ

    • @allussfoodies920
      @allussfoodies920 2 ปีที่แล้ว

      @@sijisiji1571 ithil thanna numberil doctorine vilichal mathi sir paranj tharum njan vilichattundayirunnu

    • @mashoodmashood7038
      @mashoodmashood7038 2 ปีที่แล้ว

      Evde aanu

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls ปีที่แล้ว

    👍🏻👍🏻👍🏻

  • @ManojKumar-ef7on
    @ManojKumar-ef7on 4 หลายเดือนก่อน

    ഇനി പച്ചവെള്ളം മാത്രം കുടിക്കക ഇതിന് മരുന്നില്ല. ഇവർക്ക് റിച്ച് കൂടും

  • @Arif-rt5ne
    @Arif-rt5ne ปีที่แล้ว

    Mariyal pinnim veroo. Enik undayirunnu 10 year spread cheyyathe ninn pinne ath marii. Ipo ente kallynm kynj 2 month ayt face oru wite patch verunnu nd ipol tenssion aan. Ath vitilgo aan nn
    mariyal pinneyum verumoo dr???

    • @shamnasadhiq2603
      @shamnasadhiq2603 ปีที่แล้ว

      May be varum

    • @shamnasadhiq2603
      @shamnasadhiq2603 ปีที่แล้ว

      Enikk vannathanu doctere kanikku

    • @varietiess
      @varietiess ปีที่แล้ว

      Ipo മാറ്റം ndoo dear😢

    • @varietiess
      @varietiess ปีที่แล้ว

      Enthenkilum treatment undoo ipo

    • @Arif-rt5ne
      @Arif-rt5ne ปีที่แล้ว

      @@varietiess yes കുറുവുണ്ട് 1 week ഉള്ളിൽ എനിക്ക് result kittiii

  • @yadukrishna6530
    @yadukrishna6530 3 ปีที่แล้ว +3

    Paryamparamund

    • @manunihas891
      @manunihas891 3 ปีที่แล้ว

      Hai Bro Ningallude Vella pandu maaryo

  • @kunjumon1833
    @kunjumon1833 ปีที่แล้ว +3

    ഇതിന് പൂർണ്ണമായി മരുന്ന് കിട്ടില്ല

    • @rainy6720
      @rainy6720 ปีที่แล้ว +1

      100% maarunna herbal treatment unde.ente molde maaree.ente number description il unde.

    • @AmmayumMolumVlog
      @AmmayumMolumVlog ปีที่แล้ว

      ​@@rainy6720 number pls

    • @binnythomas4727
      @binnythomas4727 ปีที่แล้ว

      ​@@rainy6720descrption il kanunnilla

    • @myvlogstar1334
      @myvlogstar1334 10 หลายเดือนก่อน

      @@rainy6720 athaviday number ullath

    • @nibras615
      @nibras615 7 หลายเดือนก่อน

      ​@@rainy6720number please

  • @AslamAslam-nm5wt
    @AslamAslam-nm5wt 2 ปีที่แล้ว +2

    😥

  • @GKworld9544
    @GKworld9544 3 ปีที่แล้ว +9

    വെള്ളപ്പാണ്ട് മാറുമോ

    • @msh9111
      @msh9111 3 ปีที่แล้ว +1

      th-cam.com/video/1UV5sSYjP3w/w-d-xo.html

    • @heithelworld4175
      @heithelworld4175 3 ปีที่แล้ว

      Maranayitt scientist try don't leave hope

    • @rinoosvlogs4872
      @rinoosvlogs4872 3 ปีที่แล้ว +1

      Marum

    • @shahinashakirshahi4993
      @shahinashakirshahi4993 3 ปีที่แล้ว

      Marum idhin treac mend cheyyuka nirthadhirikuka

    • @binnythomas4727
      @binnythomas4727 2 ปีที่แล้ว +4

      Full maarum unani yil best medicine und

  • @callitech1072
    @callitech1072 2 ปีที่แล้ว +2

    Ente mole mariyirunnu. Ippol veendum vannu

    • @zreny8948
      @zreny8948 2 ปีที่แล้ว

      Complete cure aavunna medicine unde.enikku anubhavam.
      Viswasikkam 100%
      Ende number description IL unde aavasyam ullavar contact cheyyuka

    • @ramyapradeep8831
      @ramyapradeep8831 ปีที่แล้ว

      Engane mariyThu

  • @muhsinaanees1081
    @muhsinaanees1081 3 ปีที่แล้ว +22

    ഒരു അടയാളം കണ്ടു കഴിഞ്ഞു എത്ര കഴിഞ്ഞാണ് വേറെ ഒരിടത്തു കാണുക

    • @ajeeshvishnu2724
      @ajeeshvishnu2724 3 ปีที่แล้ว +2

      Ariyilla

    • @shanpollad698
      @shanpollad698 3 ปีที่แล้ว +1

      എന്റെ മോന് ചുണ്ടിന്റെ രണ്ട് അരികിലും ആണ് ആദ്യമായി ചെറുയിട്ട് കണ്ടു തുടങ്ങിയദ് സാവദാനം അദ് മുഖത്തും ശരീരത്തും സ്പ്രെഡ് ആയി.12agil ആണ് കണ്ടു തുടങ്ങിയദ് ഇപ്പൊ 18 ആയി. ഇപ്പൊ ശരീരത്തിൽ എല്ലാ ഭാഗത്തും ആയി. ഈ വർഷത്തിനുള്ളിൽ ഒരുപാട് ചികിത്സ ചെയ്ദു. പത്യത്തിൽ നില്കാൻ രോഗിയെ കിട്ടിയാൽ ശരിയാകുമായിരിക്കും. ഇപ്പൊ ഒരു treatmentum ഇല്ല.

    • @soniyamathewmathew7008
      @soniyamathewmathew7008 2 ปีที่แล้ว

      @@habiliya6173 ys

    • @expertsvlog2159
      @expertsvlog2159 2 ปีที่แล้ว

      @@habiliya6173 hi

    • @expertsvlog2159
      @expertsvlog2159 2 ปีที่แล้ว

      @@habiliya6173 please tell