ടൂറിസ്റ്റ് ബസുകാരന്റെ ദുരിത ജീവിതം ഇങ്ങനെ I TOURIST OWNER

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 'ടൂറിസ്റ്റ് ബസ് കിലോ 45 രൂപ'; റോയി പറയുന്നു

ความคิดเห็น • 220

  • @kairalypradeep8290
    @kairalypradeep8290 2 ปีที่แล้ว +80

    കേട്ടപ്പോൾ ഒരുപാടു വിഷമം തോന്നി താങ്കളെ ദൈവം തന്നെ രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏

  • @balakrishnannambiar9628
    @balakrishnannambiar9628 2 ปีที่แล้ว +114

    വലിയ കഷ്ടം തന്നെ. പിടിച്ചു നിൽക്കുക സുഹൃത്തേ. രക്ഷപെടും. ദൈവം അനുഗ്രഹിക്കട്ടെ

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +2

      Pandathe kuutala bhai ipol ella veetilum 1 or 2 or 3 car ondu family aaytoke ponaver swantham caril aanu ponae pinae 1 aalaytu ponaver bikel pogum
      Ipol nokyal aryam pandoke oru kalayanam vanal bus kaarku kollaanu 3/4 busukal villikum
      Ipol kalayanagal vanal familys swantham carilagu pogum pine 1 buso valom villikum

  • @karthikgmenon
    @karthikgmenon 2 ปีที่แล้ว +47

    7:38 പരനാറി വ്യവസായികൾക്ക് ഒപ്പം തന്നെ ആണ്.. പക്ഷെ അവർക്ക് കോടികളുടെ വ്യവസായവും മൊതലും ഉള്ളവരും വിദേശ രാജ്യങ്ങളിൽ പിടിപാട് ഉള്ള വലിയ മുതലാളിമാരും ആയിരിക്കണം..

  • @lsraj1
    @lsraj1 2 ปีที่แล้ว +38

    ഇദ്ദേഹം പറയുന്നത് എല്ലാം വാസ്തവം 💯💯

  • @jishnujayakumar7051
    @jishnujayakumar7051 2 ปีที่แล้ว +72

    കൃഷിക്കാരുടെ കാര്യം ഇതിലും കഷ്ടമായ അവസ്ഥായാണ്. ആരോട് എന്ത് പറയാനാ.വോട്ട് ചെയുമ്പോൾ ആരും ഒന്നും ഓർക്കാറില്ല. ഒരു കിറ്റ് കിട്ടുമ്പോ അത് വലിയ കാര്യം എന്ന് ഓർത്തു വോട്ട് ചെയുമ്പോൾ ഓർക്കണം എല്ലാ ജനങ്ങളും

    • @The_youth_man
      @The_youth_man 2 ปีที่แล้ว +1

      കിറ്റ് 😂
      ഇപ്പോ കാറ്റ് 😂

  • @dineshnarayan4038
    @dineshnarayan4038 2 ปีที่แล้ว +51

    പല വഴിവക്കിലും ഇങ്ങനെ ബസുകൾ നിർത്തിയിട്ടു കാണുമ്പോൾ ഇദേഹം പറയുന്നത് വെറുതെയല്ലെന്ന് നമുക്ക് മനസിലാകും....സർക്കാരുകൾ കനിയണം...

  • @ajithvijayan40
    @ajithvijayan40 2 ปีที่แล้ว +55

    പച്ചയായ മനുഷ്യൻ പാവം. 🙏❤

  • @KumarKumar-wf7sw
    @KumarKumar-wf7sw 2 ปีที่แล้ว +15

    സത്യസന്ധമായ വാക്കുകൾ 🙏🌹🌹🌹

  • @anoop.p.aanoop2778
    @anoop.p.aanoop2778 2 ปีที่แล้ว +17

    പാവം വളരെ ശുദ്ധൻ.... ഇങ്ങനെയുള്ളവർക്ക്‌ അധോഗദി ആയിരിക്കും, പ്രേത്യേകിച്ചു നമ്മുടെ കേരളത്തിൽ 🙏🏻 Frankly speaking 🙏🏻

  • @uppummulakumshorts9549
    @uppummulakumshorts9549 2 ปีที่แล้ว +3

    വളരെ നല്ലമനുഷ്യൻ യഥാർത്ഥ വസ്തുത സങ്കടങ്ങളെ സന്തോഷത്തോടെ അവതരിപ്പിച്ചു.... ദൈവം കൂടെ ഉണ്ട് എന്നവിശ്വാസത്തിൽ....

  • @pvenkatachalam5411
    @pvenkatachalam5411 2 ปีที่แล้ว +25

    Heart wrenching scene for the businesspeople of Kerala.

  • @andrewsmathew3901
    @andrewsmathew3901 2 ปีที่แล้ว +79

    തരം കിട്ടിയാൽ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുന്നവരെ പോലും പിടിച്ച് പറിക്കേണ്ടി വരുന്ന അവസ്ഥയിലുള്ള കേരള സർക്കാരിനോട് സങ്കടം പറഞ്ഞിട്ട് എന്ത് കാര്യം ..

    • @abbeeapen4162
      @abbeeapen4162 2 ปีที่แล้ว +2

      👏👏👏

    • @lsraj1
      @lsraj1 2 ปีที่แล้ว +9

      സത്യം പിച്ചച്ചട്ടിയിലും കൈയ്യിട്ട് വാരുന്ന പാർട്ടി

    • @andrewsmathew3901
      @andrewsmathew3901 2 ปีที่แล้ว +8

      @@lsraj1
      പാർട്ടി ഒരു സൈഡിൽ ഭീഷണിപ്പെടുത്തി വാങ്ങുമ്പോൾ , .
      സർക്കാർ . ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അതിലും വലിയ കൊള്ള നടത്തുന്നു...

    • @prasadampalattil9896
      @prasadampalattil9896 2 ปีที่แล้ว +5

      കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാർ കേരളം ഭരിച്ചു മുടിച്ച രണ്ട് രാഷ്ടീയ മുന്നണികൾ അല്ലേ. പ്രത്യേകിച്ച് 7 വർഷം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക നില തകർത്തത് ഇപ്പോഴത്തെ ഭരണമുന്നണിയാണ്. കണ്ട അണ്ടനേയും അടകോടനേയും പെൻഷൻ പറ്റിയവനേയും ഓരോ സ്ഥാനങ്ങളിൽ കുത്തിത്തിരുകി കേറ്റി കേട്ടു കേൾവിയില്ലാത്ത വിധം ഉയർന്ന പ്രതിഫലവും നൽകിയും മുഖ്യമന്ത്രിയുൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് ഉയർന്ന ശമ്പളവും അലവൻസും നൽകിയും മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ സ്വന്തക്കാരെ തിരുകി കേറ്റി ഉയർന്ന ശമ്പളവും 2 വർഷം കഴിഞ്ഞാൽ പെൻഷനും നൽകിയും KSRTCയും KSEB യും നടത്തി ജനങ്ങൾക്ക് നഷ്ടത്തിന്റെ ഭാരം തലയിലേറ്റാനും എവിടെ നോക്കിയാലും കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ 7 വർഷത്തെ ഭരണത്തെക്കുറിച്ച് സത്യസന്ധമായി വിലയിരുത്താത്ത മാമാമാധ്യമങ്ങളും എല്ലാം ചേർന്ന് കേരളീയരുടെ ജീവിതം താറുമാറാക്കി. 1947 ൽ ബ്രിട്ടീഷുകാർ ഇന്ത്യവിട്ടശേഷമുള്ള ഇന്ത്യയേക്കാൾ ദയനീയമായിരിക്കും ഇപ്പോഴത്തെ LDF കാർ രംഗമൊഴിഞ്ഞാൽ ബോധ്യപ്പെടുക. കോവിഡ് കാലത്തു പോലും കൊള്ളയടിക്കുന്ന ഒരു ഭരണകൂടം ലോകത്തെവിടെയുണ്ടാകും, കേരളമല്ലാതെ ! രണ്ടു വർഷം കൊണ്ട് ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 62000 ത്തിൽ പരം പേർ മരണമടഞ്ഞ കേരളം പോലെയുള്ള ഒരു കൊച്ചു സംസ്ഥാനത്ത് ( മൂന്നര കോടിയുള്ള ജനസംഖ്യയിൽ അരക്കോടിയിലും അധികം ജനങ്ങൾ , ഔദ്യോഗിക കണക്കുപ്രകാരം മാത്രം മരണമടഞ്ഞു ) എന്തിന്റെ പേരിലാണ് നമ്പർ വൺ എന്ന് മേനി നടിച്ച് ഞെളിയുന്നത്. ഈ പിണറായി വിജയനേപ്പോലെ ഒരു മുഖ്യമന്ത്രി സ്വന്തം ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ച് സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മാത്രം അനർഹമായ ആനുകൂല്യം നൽകി ഭരിക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടോ? ക്രിമിനലുകൾക്കുവേണ്ടി സുപ്രീം കോടതിയിൽ വരെ കേസു വാദിക്കുവാൻ ദശലക്ഷങ്ങൾ മുടക്കാൻ സംസ്ഥാന ഖജനാവ് ധൂർത്തടിച്ച സർക്കാർ ആദിവാസിയായ മധു കൊല്ലപ്പെട്ടപ്പോൾ കോടതിയിൽ കേസ് വാദിക്കാൻ മധുവിനു വേണ്ടി ( പ്രോസിക്യൂഷൻ) വക്കീലിനെപ്പോലും ഏർപ്പെടുത്താൻ സന്മനസ്സു കാണിക്കാതെ തങ്ങളുടെ തനിനിറം വ്യക്തമാക്കി! UP മുഖ്യമന്ത്രി, കേരളത്തെ കാശ്മീറിനോടും മറ്റും താരതമ്യപ്പെടുത്തിയത് മനസ്സിലായില്ലെന്ന് നടിക്കുന്നവരെക്കുറിച്ച് എന്താ വിളിക്കേണ്ടത്. ഈ കാപട്യക്കാരാണ് കേരളത്തിന്റെ ശാപവും .
      ഓരോ കേരളീയനും ഒരു ലക്ഷം രൂപാ വീതം ബാധ്യത തലയിലേറ്റിയാണ് നടപ്പെന്ന് എത്ര കേരളീയർക്ക് ബോധ്യമുണ്ട്? ഇനി K റെയിൽ കൂടി വന്നാലുള്ള അവസ്ഥ പറഞ്ഞറിയിക്കേണ്ട കാര്യമില്ല .ഈ പകൽ കൊള്ളക്കാർക്ക് പിന്തുണ കൊടുക്കുന്നവരും സാമൂഹ്യ ദ്രോഹികൾ തന്നെ. ഈ പകൽ കൊള്ളക്കാരേയും സാമൂഹ്യദ്രോഹികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ നന്മ പ്രതീക്ഷിക്കുന്ന സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

    • @lsraj1
      @lsraj1 2 ปีที่แล้ว

      @@andrewsmathew3901 correct..... Dhoorthinte ettavum nalla udaaharanam KSEB. Pinne backdoor appointments vazhi ulla fund collection .....list is endless

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 2 ปีที่แล้ว +32

    സിപിഎം എല്ലാവർക്കും ജർമനിയിൽ ജോലി നോക്കി വയ്ച്ചിട്ടുണ്ട്.. മാമന്റെ ശിങ്കിടികൾ പോയിട്ടുണ്ട്.. പഠിക്കാൻ.. ഇനിയും വോട്ടു ചെയ്യാൻ മറക്കല്ലേ

    • @nitheeshtjoshy130
      @nitheeshtjoshy130 2 ปีที่แล้ว

      Germanyil hittler barnm Undyirungil.... E comunist puranmare jeevanode kuzichu mudiyena

  • @honeyjoseph8792
    @honeyjoseph8792 2 ปีที่แล้ว +1

    ഒള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു 100% താങ്കളുടെ അഭിപ്രായം സത്യമാണ്

  • @kesari8114
    @kesari8114 2 ปีที่แล้ว +8

    ഉമ്മൻചാണ്ടിയോ/വിഎസ് അച്യുതാനന്ദനോ ഭരിക്കുന്നുവെങ്കിൽ പാവപ്പെട്ടവൻറെ ദുരിതങ്ങൾ മനസ്സിലാക്കുമായിരുന്നു😥😥😥😥

  • @alexthomas8959
    @alexthomas8959 2 ปีที่แล้ว +9

    Roychettan ....well said.... Let's hope for a bright and prosperous future.....

  • @tojichenjoseph6775
    @tojichenjoseph6775 2 ปีที่แล้ว +16

    A truthful person. Praying that his issues will be solved by the concerned departments. May the Lord bless him abundantly.

    • @lsraj1
      @lsraj1 2 ปีที่แล้ว

      💯

  • @elantharatravels2956
    @elantharatravels2956 2 ปีที่แล้ว +20

    എല്ലാം എത്രയും പെട്ടന്ന് ശരിയാവട്ടെ

    • @gracysebastian6646
      @gracysebastian6646 2 ปีที่แล้ว +1

      Congrats Mr. Joy,for u r depending God and the Word of God. That's why u r still happy.Dont worry God will give u ultimate success

    • @andrewsmathew3901
      @andrewsmathew3901 2 ปีที่แล้ว +3

      സാധനം വാങ്ങാന്‍ എത്തുന്നവര്‍ക്ക് നേരെ അടിയും ഭീഷണിയും ; കണ്ണൂരില്‍ തുടങ്ങിയ കട മാസങ്ങള്‍ക്കകം സിഐടിയു പൂട്ടിച്ചു..
      അത് മാത്രമല്ല.
      വിലക്ക് ലംഘിച്ചു സാധനം വാങ്ങാൻ എത്തി എന്ന കാരണം പറഞ്ഞ് CITU ക്കാർ മർദ്ദിച്ച
      വ്യക്തിയുടെ കടയും CITU ക്കാർ പൂട്ടിച്ചു , ..
      കേരളത്തിൽ ശരിയാകണം എങ്കിൽ ചിലരെ ജനങ്ങൾ ശരിയാക്കേണ്ടി വരും...

  • @cgfernz
    @cgfernz 2 ปีที่แล้ว +5

    ROYCHAN spoke very well…. Hope things will improve soon in Tourism and Tourist Bus business….. Regards and Prayers….. Cyril ( Dr Cyril) from Australia 🇦🇺

  • @SunilKumar-zk6iz
    @SunilKumar-zk6iz 2 ปีที่แล้ว +7

    എല്ലാം കെട്ടി പെറുക്കി., മറ്റു സംസ്ഥാനത്തേക്ക്... ഓടി രക്ഷപെട്ടോ.. അച്ചായാ... ☝️☝️☝️☝️☝️☝️☝️

  • @K.B.Rajesh
    @K.B.Rajesh 2 ปีที่แล้ว +21

    KSRTC ബസ്സുകൾ വാടകക്കെടുത്ത് ഓടിക്കുന്നതായി കേട്ടു. അങ്ങിനെയാണെങ്കിൽ, ഇത്തരം ഷെഡ്‌ഡിൽ കെട്ടിയിട്ടിരിക്കുന്ന ബസ്സുകൾ KSRTC ഏറ്റെടുത്ത്
    ഈ കഷ്ടപ്പെടുന്നവരെ ഒന്ന് സഹായിച്ചുകൂടെ?

  • @seenamathew1457
    @seenamathew1457 2 ปีที่แล้ว +18

    Many people ask why he bought so many buses! Well the answer is; Everyone has a dream job/business. Its a passion. Evenif it don’t yield anything, but just cover the expenses, they tend to expand it. This is what happened with this guy too. But unfortunately covid and police turned his life upside down.

  • @r.m.pulayan9978
    @r.m.pulayan9978 2 ปีที่แล้ว +29

    കേരളത്തിൽ മിക്ക ടൂറിസ്റ്റ് വാഹനങ്ങളുടെ ഓണർമാരുടെ സ്ഥിതി ഇതു തന്നെ പ്രത്യേകിച്ച് ഈ മേഖലയിൽ ഗവണ്മെന്റിനു ഒരു ശ്രദ്ധയുമില്ല
    😡

  • @risko9229
    @risko9229 2 ปีที่แล้ว +11

    Frankly minded man. Praying for you.

  • @bijoygeorge6407
    @bijoygeorge6407 2 ปีที่แล้ว +4

    Very generous person.. he had spoken from his heart.. let Govt avoid taxes for one year..

  • @sureshkk1113
    @sureshkk1113 2 ปีที่แล้ว +19

    പിണറായി ഭരണം പാവങ്ങൾക്ക് ഒപ്പം അല്ല മറിച്ച് യൂസഫലി പോലുള്ള കോടീശ്വരൻ മാർക്ക് കൊപ്പം എന്നു പറയുന്നതാണ് ശരി

  • @shijith1000
    @shijith1000 2 ปีที่แล้ว +3

    വളരെ നന്ദി. ഇത്തരം നിസ്വാർത്ഥ സേവനത്തിന്.

  • @lizysunny7855
    @lizysunny7855 2 ปีที่แล้ว +9

    ദൈവസ്നേഹം ഉള്ളത് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത് പാവം ബ്രദർ 🙏🙏🙏

  • @aagodia3819
    @aagodia3819 2 ปีที่แล้ว +12

    80 % Kerala peoples are in the edge of financial crisis , but kerala government is happy while seeing this

    • @shankar4330
      @shankar4330 2 ปีที่แล้ว

      Appozhum aa ahangaram marittilla

  • @congresswallah
    @congresswallah 2 ปีที่แล้ว +7

    വളരെ സങ്കടം തോന്നി പോയി. ആര് മുതലാളി ആര് തൊഴിലാളി.

  • @sebastianaj728
    @sebastianaj728 2 ปีที่แล้ว +6

    നല്ല റിപ്പോർട്ടിങ്

  • @binukarunakaran3932
    @binukarunakaran3932 2 ปีที่แล้ว +3

    വണ്ടികണമ്പോൾ ഉള്ള ആ ഇന്റെരെസ്റ്റ്‌ 👍👍

  • @alexkollelil8523
    @alexkollelil8523 2 ปีที่แล้ว +32

    താങ്കൾ കേരളത്തിൽ ആണ് ബിസിനസ്‌ നടത്തുന്നത് എന്ന് ശ്രദ്ധിക്കാതെ പോയല്ലോ. കഷ്ടം. താങ്കൾ വേറെ ഏതു സംഥാനത്തു ആണ് ബിസിനസ്‌ നടത്തിയിരുന്നെക്കാൾ താങ്കൾ രക്ഷപെട്ടേനെ.

  • @shafeeqdpm99
    @shafeeqdpm99 2 ปีที่แล้ว +3

    ഇദ്ദേഹത്തെ പോലെ ഉള്ളവരെ ഏതെങ്കിലും പണക്കാര് സഹായിക്കാതിരിക്കില്ല sure 💗

  • @akshidhmankavil8907
    @akshidhmankavil8907 2 ปีที่แล้ว +11

    ആ കെ റെയിലും മണ്ണാം കട്ടയും ഒക്കെ ഒഴിവാക്കി ഇവരുടെ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യൂ പിണറായി.... അഭ്യർത്ഥനയാണ്... പ്ലീസ്

    • @MC-pj4qd
      @MC-pj4qd 2 ปีที่แล้ว +2

      Well replied.. 👍

  • @pradeepab7869
    @pradeepab7869 2 ปีที่แล้ว +3

    വണ്ടി വാങ്ങാൻ രാഷ്ട്രീയ പാർട്ടികളും വരും സമ്മേളനത്തിന് ആവശ്യം ഉണ്ട്.സ്കൂൾ ട്രിപ്പ് എടുത്താൽ പുണ്യം കിട്ടും. വണ്ടി പണി തെണ്ടി പണി. പഴഞ്ചൊല്ല് തെറ്റില്ല.

  • @soumyap4979
    @soumyap4979 2 ปีที่แล้ว +2

    പണ്ടൊക്കെ പാവങ്ങളുടെ ഓട്ടോയോടും ഗുഡ്സ് വണ്ടികളോടും പുച്ഛം ആയിരുന്നു. ഹ.

  • @sreevalsanb5048
    @sreevalsanb5048 2 ปีที่แล้ว +6

    The corrupt DNA of the present CPM leaders n cadres will never understand the cries of such hardworking business people.

  • @fftja
    @fftja 2 ปีที่แล้ว +2

    This issue should be immediately given atmost priority by government.. if the system can't support local business their is no vote of confidence for future generations to start a venture.. This is not to blame any party, it's a request to support travel & tourism industry . It's a great rewarding industry if we give proper support to local businesses rather than corporates . Many countries are starting from scratch to boost their tourism ,like UAE & they are succeeding immensely. We are blessed from so much natural resources ,think about potential opportunities we can achieve our state, country can achieve. Request government to help the our citizen's

  • @XD123kkk
    @XD123kkk 2 ปีที่แล้ว +1

    Rakshapetuthatteee.... Daivam 🙏

  • @zachariahscaria4264
    @zachariahscaria4264 2 ปีที่แล้ว +6

    എൻെ സുഹൃത്തേ, ഓരോ വർഷവും കേരള ബജറ്റിൽ ടൂറിസത്തിന് മാറ്റി വയ്ക്കുന്നത് മുന്നൂറു കോടിയിലധികം രൂപയാണ്. ഇതു കൂടാതെയാണ് കേന്ദ്ര ബജറ്റിലുള്ളത്. ഇതെവിടെ പോയി എന്നു കാണുമോ?????

  • @manoharancp7135
    @manoharancp7135 2 ปีที่แล้ว

    Very butiful discussion ..friends all business like this ..this problem only reason is after effect of Corona....

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 ปีที่แล้ว +3

    മരുമകൻ മന്ത്രി കേൾക്കുനിലെ......
    ഒണ് കേൾക്കണം 🙏😢😢😢😢

  • @joshuavarghese9850
    @joshuavarghese9850 2 ปีที่แล้ว +2

    Really heart breaking news.Sorry to see his face

  • @RealCritic100
    @RealCritic100 2 ปีที่แล้ว +2

    PWD tourism Marumone ithokke onn pariharichittu pore caravan okke.Give more priority for this.Janangal kaanunnu

  • @Ajay_mine
    @Ajay_mine 2 ปีที่แล้ว +3

    Very sad hear feelings of one of the backbone of Kerala economy. Government is ready to spend crores of Tax payers money in Advertisements and useless project but not hearing the true feelings of common people. Tourism is dead in Kerala for almost 2 years and the gov did not turned their attention to this sector

  • @madhumanammal2889
    @madhumanammal2889 2 ปีที่แล้ว +8

    ഈ കഷ്ടപ്പാട് എല്ലാം സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ ആണെന്ന് അറിയുമ്പോൾ ഒരു...

    • @SunilKumar-zk6iz
      @SunilKumar-zk6iz 2 ปีที่แล้ว

      👍👍👍👍😜😜😜😜😜😜

  • @ragasudhafilms4834
    @ragasudhafilms4834 2 ปีที่แล้ว +3

    വികസനമെല്ലാം സർക്കാർ ഉദ്യോഗസ്ഥരുടെയും രാക്ഷ്ട്രീയക്കാരുടെയും വീടുകളിൽ. അതിനുവേണ്ടി എത്രപേർ ബലിയാടാകുന്നു

  • @sdddhf
    @sdddhf 2 ปีที่แล้ว +14

    സർക്കാർ ചെയേണ്ടത് തന്നെയാണ് ടാക്സ് ഒഴിവാക്കൂ .വരവേൽപ്പ് സിനിമ പോലെ

  • @brutallyhonest7718
    @brutallyhonest7718 2 ปีที่แล้ว +4

    Hridhayathil ninnulla vaakkukal

  • @sajeevanmenon4235
    @sajeevanmenon4235 2 ปีที่แล้ว +6

    😔😔😔😔ദൈവമേ 😔😔

  • @bijoygeorge6407
    @bijoygeorge6407 2 ปีที่แล้ว

    Save transportation owners of Kerala... Let tourism develop in Kerala...

  • @sobymatthew2109
    @sobymatthew2109 2 ปีที่แล้ว +1

    ഞങ്ങൾ വരും എല്ലാം ശരിയാവും

  • @chandrankkb5476
    @chandrankkb5476 2 ปีที่แล้ว

    കപ്പ തുക്കി വിൽക്കണപോലെ ബസുകൾ കിലോ വെറും 45രൂപ, സുവർണാവസരം പാഴാക്കാതെ വാങ്ങിയാൽ ചക്രമുള്ള വീടായോ, കടയായോ ഉപയോഗിക്കാം , കൊറോണ പിൻവാങ്ങിയാൽ പഴയപോലെ നാടുചുറ്റി പണമുണ്ടാക്കാം മടിച്ചു നിൽക്കാതെ കടന്നുവരു, കടന്നുവരു , ഡിയർ റോയി സാറെ നിങ്ങളുടെ ഈ അവസ്ഥകണ്ടീട്ടു എനിക്ക് നിങ്ങക്ക് വേണ്ടി ഇതൊക്കെ ചെയ്യാനെ പറ്റു 🙏

  • @mithranm.p
    @mithranm.p 2 ปีที่แล้ว +1

    True.He has brain unlike the usual owners

  • @sheer708
    @sheer708 2 ปีที่แล้ว +1

    Sound nikeshkumar

  • @jineeshkj5693
    @jineeshkj5693 2 ปีที่แล้ว +4

    ടൂറിസം മന്ത്രി ഇതൊക്കെ ഒന്ന് കാണണം ഒരാൾ പ്രതിനിധി മാത്രം 🤣🤣കേരളത്തിൽ ടൂരിസത്തിന്റെ വളർച്ച 🤣🤣🤣🤣

  • @deepaksebastian8688
    @deepaksebastian8688 2 ปีที่แล้ว

    What a sad story of Kerala bus owners. Government should help them.

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 ปีที่แล้ว

    എന്തെല്ലാം കണ്ടാലും, കേട്ടാലും, മനസലിവ് ഇല്ലാത്ത സർക്കാരാണ് ഇവിടെയുള്ളത് അതുകൊണ്ട് നിങ്ങൾ ചെയ്യാനുള്ള കാര്യം ചെയ്യുക.

  • @prasadplr9614
    @prasadplr9614 2 ปีที่แล้ว

    bussokke vittitt rashtreeyathil irangikkoode ishttam pole panam undaakkam......

  • @anooprajk.v2641
    @anooprajk.v2641 2 ปีที่แล้ว

    My favorite bus is Golden travels bangalore to Kannur,

  • @happyjourneys3334
    @happyjourneys3334 2 ปีที่แล้ว

    Govt anta pani........ Uvare sahayikkuka...... Allekil kootathide marikkum.... 🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢😢😢😱😱😱😱😱😱😱😱😱🖤🖤🖤🖤💀💀💀💀💀💀💀💀💀💀💀💀💀😢😢😢

  • @amirsalim575
    @amirsalim575 2 ปีที่แล้ว +1

    THANGAPETTA MANUSHYAN

  • @rejuraveendran8011
    @rejuraveendran8011 2 ปีที่แล้ว +2

    Ethrem prblm undayittum chirich nikkunna adhehathe kand sangadam thonnunnu

  • @nibuthomas6268
    @nibuthomas6268 2 ปีที่แล้ว +3

    Mr Royal pls help this poor guy

  • @suresh-sq2sd
    @suresh-sq2sd 2 ปีที่แล้ว +3

    Correct🙏🙏🙏

  • @Sanju-te7nu
    @Sanju-te7nu 2 ปีที่แล้ว +1

    Pavammm chettannn ...

  • @lokasamasthasughinobhavant1847
    @lokasamasthasughinobhavant1847 2 ปีที่แล้ว +3

    ഈ വിഷമം ,ഇതൊക്കെ ആര് കേൾക്കാൻ ...😔

  • @naseemakassim39
    @naseemakassim39 2 ปีที่แล้ว

    സർക്കാർ കണ്ണ് തുറക്കണേ 🙏🙏

  • @zerobalance656
    @zerobalance656 2 ปีที่แล้ว

    Adhu polly ബാങ്കില്‍ നിന്നും loon aduth augaludy loon oru വര്‍ഷത്തിനു പലിശ ellady bttukodkkananam

  • @muhammadmmed2149
    @muhammadmmed2149 2 ปีที่แล้ว

    അതാണ് 👌

  • @MyCampboss
    @MyCampboss 2 ปีที่แล้ว +2

    TOURISAM MEKALA MUZHUVAN THAKARNNU THARIPPANAMAAYI...MAARI MAARI VARUNNA VIVARAMKETTA BHARANAATHIKAARIKAL KERALATHINTE SHAAPAMAANU

  • @algulth_alnabi
    @algulth_alnabi 2 ปีที่แล้ว +2

    ഈ സർക്കാരിന്റെ കാലത്ത് ഇതൊന്നും പ്രതീക്ഷിക്കണ്ട . ജനങ്ങളുടെ ചേരകുടിച്ചാണ് ഇവർ ജീവൻ നിലനിർത്തുനത്. കൊലപാതകം കെട്ടേഷൻ; കൊട്ടേഷൻ കൊലപാതകം. ഇതാണ് മെയിൻ . പിന്നെ സ്ത്രീ പീഡനം, മയക്കുമരുന്ന് കച്ചവടം, സ്വർണക്കടത്ത്, അങ്ങനെ അല്ലറ ചില്ലറ ബിസിനസ് വേറെ..... 😄

  • @milans3747
    @milans3747 2 ปีที่แล้ว

    Arum pedikanda kit tharunnatharkkum ...
    Vote chyan marakkalle .....

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +2

    Sarkar Jeevanakar Sughikkunnu ✈️✈️🛫🛬🗽🗽

  • @dipinc
    @dipinc 2 ปีที่แล้ว

    Pullikarane kandal ariyam nalla vyakthiyanu..,..

  • @jerin519
    @jerin519 2 ปีที่แล้ว +13

    ഈ നശിച്ച നാട് നന്നാവില്ല....

  • @savlogs6722
    @savlogs6722 2 ปีที่แล้ว +4

    Business friendly State 🤣🤣🤣

  • @jineeshkj5693
    @jineeshkj5693 2 ปีที่แล้ว +3

    KSRTC നഷ്ടം 😂😂
    പ്രൈവറ്റ് ബസ് ഓണർസ് ലാഭം മാത്രം കുട്ടകമൊതലാളി നമ്മുടെ നാടിന്റെ ഒരു അവസ്ഥ എല്ലാ ബിസിനസ്‌ കാരന്റെ അവസ്ഥ

  • @mohammedibrahim7677
    @mohammedibrahim7677 2 ปีที่แล้ว

    ബസ് വ്യവസായം കാട് കേറി നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ഈ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോവിഡ് പ്രതിസന്ധി തീരുന്നത് വരെ Tax പൂർണ്ണമായി ഒഴിവാക്കുകയോ, ഇപ്പോഴുള്ളതിൽ നിന്നും പകുതിയാക്കുകയോ ചെയ്യുക. ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞാലും അതിന് ശേഷം ച്ചരുങ്ങിയത് ഒരു വർഷമെങ്കിലും Tax കൂട്ടാതെ ബസ് വ്യവസായത്തെ സർക്കാർ സഹായിക്കുക. ഡീസലിനാണെങ്കിൽ ദിനേന വില കൂട്ട കൊണ്ടിരിക്കുന്നു. ഈ വലിയ തകർച്ചയിൽ നിന്ന് കരകയറാൻ ബസ് ചാർജ് കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ TAX മുഴുവനായി ഒഴിവാക്കുക. ബസ് അറ്റകുറ്റ പണി ചെയ്ത് നിരത്തിലിറക്കുവാൻ സർക്കാരിന്റെ പക്കൽ കെട്ടി കിടക്കുന്ന ക്ഷേമനിധിയിൽ നിന്നും മൂന്ന് ലക്ഷം വീതം പലിശ രഹിത വായ്പ്പ അനുവതിക്കുക.

  • @francisedwin3231
    @francisedwin3231 2 ปีที่แล้ว

    Kumunist party have 3.5 cores how is party business

  • @signscentre9723
    @signscentre9723 2 ปีที่แล้ว

    മൂന്നു വർഷം കൂടി കഴിയുമ്പോൾ ഇവിടെ ഒരു വ്യവസായവും നടത്താൻ കഴിയില്ല. ദ്രോഹിക്കാൻ വേണ്ടി ഉള്ള നിയമങ്ങൾ ആണ് ഇവിടെ ഇപ്പോൾ ഉള്ളത്. GST ആകട്ടെ ഏറ്റവും മോശമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഉള്ള ഒരു നിയമം ആണ് അത് വ്യാപാരിയുടെയും കണക് എഴുത്തു കാരുടെയും ആത്മ വിശ്വാസവും പണവും സ്വസ്ഥത യും ഇല്ലാതാകുമ്പോൾ അവർ സ്വയം വെച്ചു ഒഴിയുന്ന സാഹചര്യം ഉണ്ടാകും. അത്പോലെ ഈ ബസ് വ്യവസായവും. അന്യായമായി പൊതു ജനത്തിന്റെ പണം പിടുങ്ങി ഭരണ കർത്താക്കൾ വിമാനം വാങ്ങുന്നു പുതിയ പാർലിമെന്റ് പണിയുന്നു അമേരിക്കയിൽ ചികിൽസിക്കാൻ പോകുന്നു. എന്നാൽ ഒരു വിധ നിയമ പരിരക്ഷയും കിട്ടാതെ ഇവിടത്തെ തൊഴിൽ ദാതാക്കൾ ജീവിക്കുന്നു. അതിനോട് ഒപ്പം നോട്ടീസ് രാജും,കോവിഡ് എന്ന മഹാമാരി വ്യവസായത്തെ തളർത്തിയപ്പോൾ നോട്ടീസുകൾ കൊണ്ട് ഡിപ്പാർട്ടുമെന്റുകളും അവരെ പീഡിപ്പിക്കുന്നു എന്നുള്ളത് ആണ് ഖേദകരം.

  • @anshadshijina6077
    @anshadshijina6077 2 ปีที่แล้ว

    ഇതൊക്കെ ആര് കേൾക്കാൻ ടുറിസ്റ്റ് ബസ്സ് ജീവനക്കാരും ഓണേഴ്സും ചേർന്ന് ശക്തമായ സമരത്തിനിറങ്ങണം എല്ലാരും ഒറ്റകെട്ടായി നിന്ന് ....

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +3

    ഈ പിണറായിയോടെ കെരളം അവസാനിക്കുമോ..... ഭയം തോന്നുന്നു

  • @sudheeshksd2476
    @sudheeshksd2476 2 ปีที่แล้ว

    പച്ചയായ മനുഷ്യൻ...പറയുന്ന കാര്യങ്ങൾ 💯

  • @dreamlifeofashiq9533
    @dreamlifeofashiq9533 2 ปีที่แล้ว +2

    Stage carriage same issue

  • @sureshbabu6740
    @sureshbabu6740 2 ปีที่แล้ว

    Royal ownnervishamikkaruth nalla samayam varum

  • @muralikrishnan6807
    @muralikrishnan6807 2 ปีที่แล้ว

    Respected CM eeshapam evide kondu kazhukumm.sir.

  • @johnzencilavosmaliyakkaljo850
    @johnzencilavosmaliyakkaljo850 2 ปีที่แล้ว

    ദുബായി ടൂറിസം കൊണ്ടു -വികസനം നടപ്പിലാക്കിയ; കേരളത്തിൻ്റെ എറണാകുളം ജില്ലയുടെ ഭൂപ്രCദ്ദശത്തിൻ്റെ വിസത്രിതിപോലുമില്ലാത്ത ഒരു കൊച്ചുമരുഭൂമിപ്രദേശമാണ് ,.അവർ എങ്ങനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിൻ്റെ മുൻപന്തിയിൽ എത്തിയത്. "ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന പേര് ലോക ടൂറിസ്റ്റ് ഭൂപടത്തിൽ നേടിത്തന്ന നിറയെ പച്ചപ്പ് നിറഞ്ഞ സുന്ദരമായ കാലാവസ്ഥയുള്ള പ്രകൃതി ഭംഗയുള്ള കേരളത്തിൽ എന്തുകൊണ്ട് ടൂറിസ്റ്റ രംഗത്ത് മാത്രമല്ല മറ്റു വ്യവസായ രംഗത്തും വികസനമില്ലാതെ മുരടിച്ചു പോകുന്നത്.? ഡൽഹിയിൽ "അരവിന്ദ കേജ്രി വാളിനേപ്പോലെയും " കേരളത്തിൽ കുന്നത്തുനാട് പഞ്ചായത്തിൽ "സാബു M ജേക്കബ് " എന്നിങ്ങനെഉള്ള സത്യസന്തരായ വ്യക്തിത്വങ്ങൾ നടപ്പിലാക്കിയ അഴിമതിരഹിത ഭരണം പോലെ, കേരളത്തിലും കേന്ദ്രത്തിലും നടപ്പിലായെങ്കിൽ മാത്രമെ എല്ലാ വ്യവസായങ്ങളും അതിനോടൊപ്പം ജനങ്ങളും രക്ഷപ്പെടുകയുള്ളു.🙏🙏🍍🍍🍍👍👍👍🇳🇪👍

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +4

    UP Alla Keralam 😭 Kashttam

  • @rejuraveendran8011
    @rejuraveendran8011 2 ปีที่แล้ว +1

    Welll saidd..

  • @godislove7605
    @godislove7605 2 ปีที่แล้ว +1

    ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ. വിശ്വാസത്തിൽ പിടിച്ചു നിൽക്കുക.
    സഹതാപത്തോടെ ചെറിയ ചോദ്യങ്ങൾ?
    കേരളത്തിൽ തന്നെ നിൽക്കണോ? മറ്റു better states പ്രവർത്തിക്കാൻ പറ്റില്ലേ?.

  • @DataInsights2001
    @DataInsights2001 2 ปีที่แล้ว +1

    Unfortunately tourism dead in Kerala…

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    Cheattantea Veettilum 🔥 Aduppil Thee 🔥Pukayanam 🙏😭

  • @shihabnishana3850
    @shihabnishana3850 2 ปีที่แล้ว +2

    എന്തൊരു. ദുർ. ഭരണം. ആണ്. നടക്കുന്നത്. സർക്കാര്. കാരണം. ടൂറിസ്റ്റ്. ബസ്. ഓണർ. മാരും. തൊഴിലാളികളും. ആന്മഹത്യ. യുടെ. വക്കിൽ. ആണ്. ഇനിയും. ഇങ്ങനെ. പോയാൽ. കേരളത്തിൽ. ഇത് മായി. ബന്ധപ്പെട്ട. കുറെ. മനുഷ്യ. ജന്മങ്ങൾ. ഈ. കേരളത്തിൽ. ഇല്ലാതാകും 🙏🙏🙏🙏😢😢😢😢

  • @mahinpigeonloft5902
    @mahinpigeonloft5902 2 ปีที่แล้ว

    Save tourist bus🙏🏻

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว

    SathyamevaJayathea 🙏

  • @jayaramjayaram7604
    @jayaramjayaram7604 2 ปีที่แล้ว

    Nalla navodanm thanna

  • @lathapillai1578
    @lathapillai1578 2 ปีที่แล้ว +1

    എന്ത് ചെയ്യാം. കാലം നമുക്ക് തന്ന വിധിയാണ് കോവിഡ്. നമ്മൾ സഹിക്കുക മാത്രമേയുള്ളു. സർക്കാരും മറ്റുള്ളവരും നമ്മെ സഹായിക്കില്ല. എന്തായാലും ധൈര്യമായി പിടിച്ചു നിൽക്കുക. ദൈവം കാക്കും...... M

  • @jythoishkumar2197
    @jythoishkumar2197 2 ปีที่แล้ว

    Entrast.monea.ahanharam.korachu.undayirunnu.modificaeshan.antha.vila.eppam.sariyayi.ç.c.adaa.adaa