ഞങ്ങളെ എന്തിന് കൊല്ലുന്നു, പെയിന്റ് മാറ്റിയ ബസ്സിന് മുൻപിൽ നെഞ്ചുപൊട്ടി ഡ്രൈവർമാർ | *Interview

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2022
  • Kerala tourist Bus drivers talks about the bad treatment they are facing from Kerala Police and MVD after Vadakkencherry tourist bus accident | ഞങ്ങളെ എന്തിന് കൊല്ലുന്നു, പെയിന്റ് മാറ്റിയ ബസ്സിന് മുൻപിൽ നെഞ്ചുപൊട്ടി ഡ്രൈവർമാർ
    #Kerala #touristbus
    𝐀𝐛𝐨𝐮𝐭:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    th-cam.com/users/OneindiaMal...
    𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.oneindia.com/
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    FilmiBeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    th-cam.com/users/MalayalamDr...

ความคิดเห็น • 332

  • @nafadtb3083
    @nafadtb3083 ปีที่แล้ว +159

    അടുത്ത തവണ LDF മാനത്തേക്ക് നോക്കി നിക്കണോന് ആലോജിക്‌യുമ്പോൾ ഒരു മനസുഖം 😊😊

    • @njbeast71xr
      @njbeast71xr ปีที่แล้ว +14

      avanmare theernu, 5 അര varsham keralathe paramavathi avanmar barichu mudichille, athinte avanmarkke adutha thiranjeduppil kittum 📍😏

    • @madbomb.7
      @madbomb.7 ปีที่แล้ว +5

      Ath verum oru thonnal mathram...
      Bcz ee niyamam kond vannath high court aan.....hight court nte pressure ullond aan sarkar ingana cheyyune

    • @Akhil-ch9wq
      @Akhil-ch9wq ปีที่แล้ว +8

      Kit തരാം Vote തരൂ

    • @gamercom6190
      @gamercom6190 ปีที่แล้ว +8

      ​ Adutha election nu munne 2 kit angu tharum, Vote thane pettil veenolum 😅😅. Avastha 🤐🤐

    • @ktf4626
      @ktf4626 ปีที่แล้ว

      @@gamercom6190 😹😹

  • @devan9678
    @devan9678 ปีที่แล้ว +12

    ഈ പിടയുന്ന ഓരോ മനുഷ്യരുടെ മനസിനും വേദനയ്ക്കും കേരള സർക്കാരും, മോട്ടോർ വാഹന വകുപ്പും മറുപടി പറയണം 🙏 ഒരുകാലത്തും ഈ ശാപം നിങ്ങളെ വിടില്ല 🙏ഉറപ്പാ
    അവരും മനുഷ്യർ ആണ് അവർക്കും ജീവിക്ണം 🙏

  • @satheeshnairteekey810
    @satheeshnairteekey810 ปีที่แล้ว +171

    ഒരു പെണ്ണിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് നാട്ടിലെ എല്ലാ ആണുങ്ങളെയും ജയിലിൽ അടയ്ക്കുമോ.

    • @ashrafarfu3302
      @ashrafarfu3302 ปีที่แล้ว +2

      ഡൽഹിയിൽ ഒരു പെൺകുട്ടിയെ ബസിൽ വെച്ച് പീഡിപ്പിച്ചുകൊന്നപ്പോൾ ഒരുപാട് നിയമങ്ങൾ ഇന്ത്യ മൊത്തത്തിൽ മാറി. അത് ഇനിയാരെയെങ്കിലും പീഡിപ്പിക്കാൻ പോകുന്നവരെ മാത്രമേ ബാധിക്കൂ.. അല്ലാതെ നിയമത്തെ പേടിക്കുന്ന ആരെയും സാധിക്കില്ല.

    • @sneha6338
      @sneha6338 ปีที่แล้ว

      Athanne💯

    • @ammuzzzz1701
      @ammuzzzz1701 ปีที่แล้ว +1

      ,😂

    • @in-visible-man
      @in-visible-man ปีที่แล้ว

      Edum

  • @srithavv5338
    @srithavv5338 ปีที่แล้ว +34

    KSRTC ബസ് എത്ര ഏക്സി ഡണ്ട് ആണ് ഉണ്ടാക്കുന്നത് അതിന് കളറ് മാറ്റണ്ട കഷ്ടം

  • @vishakvishak2225
    @vishakvishak2225 ปีที่แล้ว +16

    ഇത് വെറുമൊരു ബസ് അല്ല അതിനെസ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവനാണ്...... ☺️

  • @AKGR936
    @AKGR936 ปีที่แล้ว +24

    Speed അണ് പ്രശ്നം അതിനെ പറ്റി അരും സംസാരിക്കുന്നില്ല

  • @rashidrashid4543
    @rashidrashid4543 ปีที่แล้ว +1

    കേരത്തിൽ നല്ലത് വാഴുല അങ്ങനെ അല്ല വാഴിതൂല എന്ന് പറയാം നല്ലതിനെ പൂട്ടി കെട്ടിയിട്ട് അടങ്ങു 🤝നിർത്തൂല പുക കണ്ടിട്ട് അടങ്ങു സഹിക്കന്നെ എല്ലാം 🤝

  • @kurianmm6469
    @kurianmm6469 ปีที่แล้ว +2

    നീതിയോ ന്യായമോ ഇല്ലാത്ത തുഗ്ലക് തീരുമാനങ്ങൾ. നിയമം കുറേ പേർക്കു മാത്രം. എത്ര കഷ്ടം!

  • @domi_nazz_1468
    @domi_nazz_1468 ปีที่แล้ว +21

    Tourist വണ്ടികൾക്ക് പലതരം design സും Light & Sound ഉം മറ്റും കാണുമ്പോ പലരും വിചാരിക്കുന്നത് Tourist Bus മൊതലാളിമാർക്ക് അതിൽ നല്ല വരുമാനം കിട്ടുന്നുണ്ടെന്നാണ്...
    അവരെ അടുത്തറിഞ്ഞാലേ മനസ്സിലാവുള്ളു
    അവരുടെ തൊഴിലാളിമാർക്ക് പോലും ശമ്പളം കൊടുക്കാൻ കഷ്ടപ്പെടുന്നതും അതല്ലാതെ Tax ഉം മറ്റും അടക്കാൻ വേണ്ടി Loan ഒക്കെ എടുക്കുന്നതും ഒക്കെ 😊💔

    • @anf1fan826
      @anf1fan826 ปีที่แล้ว +1

      Appol e uniform code nallathalle. Light and sound num modification num onnum cash ini chilavakkandallo. Ellarum orupole.

  • @user-pj1te8wt3x
    @user-pj1te8wt3x ปีที่แล้ว +1

    ടുറിസ്റ് ബസുകൾ ഒരേ കളർ ആകുന്നത് അപകടം കുറക്കാനാണ് എന്നതെറ്റിദ്ധാരണ യാണ് പലരുടെയും. എല്ലാബസുകളെയും ഒരേ പോലെ
    ആവശ്യക്കാർ പരിഗണിക്കും എന്നതിനാലാണ്. കുറെ ബസുകൾ അതി പ്രസാര പെയിന്റുകൾ അടിച്ചു അർമാദിച്ചു
    അടിച്ചു പൊളിച്ചു പോകുമ്പോൾ ചില ബസുകളെ ആളുകൾ അവഗണിക്കാതിരിക്കാൻ ഒരേ കളർ നല്ലതാണ്. പിന്നെ ഓരോ ജോലി ചെയ്യുന്ന ആളുകളും താൻ ചെയ്യുന്ന ജോലിയെ കുറിച് പൂർണ ബോധവനായിരിക്കണം. ഡ്രൈവിംഗ് എന്നത് കുറെ ജീവൻ കൊണ്ടുള്ള ഞാനിന്മേൽ കളിയാണ്. അത് യാത്രകരായാലും റോഡിലൂടെ നടന്നു പോകുന്നവരായാലും. ഒരു മില്ലിൽ ജോലി ചെയ്യുന്നവന്റെ ധാരണ ഒന്ന് തെറ്റിയാൽ അയാളുടെ കൈ തന്നെ അതിൽ കുടുങ്ങും. അതിനേക്കാൾ അപകടമാണ് ഡ്രൈവിംഗ്. ഒരു ഡ്രൈവറുടെ പിന്നാമ്പുറം പരിശോധിക്കാതെ ജോലിക്ക് വെക്കുന്നഉടമസ്തനും ഇതൊരു പാഠ മാണ്

    • @Refuge...010
      @Refuge...010 ปีที่แล้ว

      അതാണ് സത്യം എന്ന് ഇവർക്കും അറിയാം പക്ഷെ ഇവർ അത് സമ്മതിക്കുന്നില്ല, ഒരാൾക്ക് മാത്രം ഓട്ടം കിട്ടിയാൽ പോരല്ലോ എല്ലാവരും ഒരേ പൊലയാൽ competion കുറയുമല്ലോ അതാണ് gvt തീരുമാനം, ഇന്റർവ്യൂ ചെയ്യുന്നവരും ഇങ്ങനെ ആണ് ചോദിക്കുന്നത് കളർ മാറ്റിയാൽ ആക്‌സിഡന്റ് കുറയുമോ, അപ്പോൾ ഇവർക്കും ഇതറിയില്ലേ 🥲

  • @vipinm.b7139
    @vipinm.b7139 ปีที่แล้ว +36

    ഏതെങ്കിലും സമുദായ സംഘടനയോ പാർട്ടികളോ നടത്തുന്ന സമ്മേളനത്തിന് എങ്ങാനും പോയാൽ തിരിച്ചു വരുന്ന ആളുകൾ ഏത് ബസിലാണ് വന്നതെന്ന് മനസ്സിലാക്കാൻ പാടുപെടും. ഒരേ കളർ ആയാൽ.. അപകടം ഒട്ടു കുറയാനും പോകുന്നില്ല

    • @Dubaistreets
      @Dubaistreets ปีที่แล้ว

      Number nokiyal pore 😂

  • @ajuaju8486
    @ajuaju8486 ปีที่แล้ว +73

    ടൂറിസ്റ്റ് ബസിൽ വെള്ള പെയിന്റ് അടിച്ചത് കൊണ്ടോ, സൗണ്ട് സിസ്റ്റം ഒഴിവാക്കിയത് കൊണ്ടോ അപകടം കുറയുമോ❕️❗️.

    • @stranger7622
      @stranger7622 ปีที่แล้ว +10

      അഹങ്കാരം കുറയും അതുമതി🥴👍

    • @tribalchief9162
      @tribalchief9162 ปีที่แล้ว +4

      @@stranger7622 ninte achana ahankaram

    • @jaseenaa2915
      @jaseenaa2915 ปีที่แล้ว

      @@stranger7622 🤬🤬

    • @anaperuma118
      @anaperuma118 ปีที่แล้ว

      @@stranger7622 enthu ahangaram aanu bro avar ninnodu kaniche adhyam ayano nammde natil oru bus idichathu ithinu munneyum ksrtc bus idichu ethra enna thernadu apo enthondu ksrtc yude colour allel driver dismiss cheyo onum cheythile nammde natile niyamam palarkum pala typeil aanu

    • @jojimonkp7431
      @jojimonkp7431 ปีที่แล้ว +2

      @@stranger7622
      നിന്റെ നെഞ്ചത്ത് കൂടി ആണോ അവര് അഹങ്കാരത്തോടെ വണ്ടി ഓടിക്കുന്നത്

  • @Aniparakkalfilmhouse
    @Aniparakkalfilmhouse ปีที่แล้ว +10

    എല്ലാർക്കും കുടുംബം കുട്ടികൾ എല്ലാം ഉള്ളവർ ആണ് ഒരാൾ നയിക്കുന്ന വാഹനത്തിൽ എത്ര പേര് ഉണ്ട് എന്ന് നോക്കിയിട്ട് വേണം പോവാൻ അത് സർക്കാർ വാഹനം ആയാലും നാട്ടുകാരുടെ വാഹനം ആയാലും ഒരു വണ്ടി മുന്നിൽ കൂടി പോയാൽ ആ വണ്ടിയെ മറികടക്കണം എന്ന് ആഗ്രഹം ഉള്ളവരുടെ കയ്യിൽ നിന്ന് പറ്റുന്ന ഈ അഭദ്ധം ആണ് അപകടം എന്ന് വിളിക്കുന്നത് എന്തയാലും വണ്ടി നന്നാക്കിയിട്ട് കാര്യം ഒന്നും ഇല്ല അത് ഓടിക്കുന്നവനെ നന്നാക്കിയാൽ അത് ആവും ഏറ്റവും വലിയ ഭാഗ്യം അത് മറക്കണ്ട എല്ലവരുടെ ജീവനും ഒരുപോലെ ആണ് അവരുടെ ചോരക്ക് ചുവപ്പ് ആണ് റോഡികൂടി പോവുന്ന വാഹനങ്ങൾ വേഗത കുറച്ചു പോവുക രക്ഷപെടുത്താൻ പോവുന്ന അബുലൻസ് അടക്കം അപകടത്തിൽ പെട്ടു പോവുന്നു എല്ലായിടത്തും വേഗത ആണ് പ്രശ്നം

  • @vijeshkrishnan1
    @vijeshkrishnan1 ปีที่แล้ว +8

    വെള്ള നിറമുള്ള ബസുകൾ നല്ല ലുക്കിൽ കണ്ടിട്ടുണ്ട് , ഇനി സ്പീഡ് ലിമിറ്റ് 80/90 ആക്കി... വണ്ടിയുടെ ഉള്ളിൽ ഡ്രൈവർ ക്യാബിൻ ഒഴികെയുള്ള സ്ഥലത്ത് യാത്രക്കാർക്ക് മാത്രം കേൾക്കാനും കാണാനും പറ്റുന്ന രീതിയിൽ ലൈറ്റും സൗണ്ടും arrange ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.... ബസിനു മുന്നിൽ head ലൈറ്റും indecator ഉം മാത്രം ആക്കണം.... എതിരെ വരുന്ന വാഹനങ്ങൾക്ക് ഒരിക്കലും ബസിന്റെ ലൈറ്റ് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്

    • @amiammu713
      @amiammu713 ปีที่แล้ว +1

      അതേ ചെറിയ രീതിയിൽ ഒക്കെ ആവാം. പക്ഷേ എന്തും കൂടിയാൽ പ്രശ്നം ആണ്.ഞാൻ chry to ekm പോയി മടുത്തു പോയി കുഞ്ഞിന് ബസിൽ ബഹളം ലൈറ്റ് സൗണ്ട് ഒക്കെ പ്രശ്നം ആയി. ആകെ ബഹളം ആരുന്നു മോള്. സ്പീക്കർ അടുത്ത് ഇരുന്നാൽ ചെവി അടിച്ചു പോകും.വോളിയം കുറക്കാൻ പറഞ്ഞാൽ വണ്ടിയിലുള്ള കുറെ എണ്ണം സമ്മതിക്കണ്ടേ. ന്യൂ ജെൻ എന്നും പറഞ്ഞു കുറെ എണ്ണം. ഇതു ആകുമ്പോൾ കുറെ എണ്ണത്തിന്റെ അസുഖം മാറും

    • @Hydra-og6jf
      @Hydra-og6jf ปีที่แล้ว

      @@amiammu713 kunj preshnam ondaakkiyappol ningal ath aarodaa paranje driver inod paranjo ??? Paranjenkil ennittum volume kurach illenkil aah bus inte name onn para nammkk bakki nokkallo

  • @anick9572
    @anick9572 ปีที่แล้ว +7

    നല്ല കാര്യം ആണ്.... ഇനി എങ്കിലും ഇവർ തമ്മിൽ ഉള്ള മത്സരം നിക്കും.... എല്ലാം ബസിനും ഒരേപോലെ ഓട്ടം ഒരേപോലത്തെ ബസ്

    • @busvloggerdj8554
      @busvloggerdj8554 ปีที่แล้ว +1

      Kopp aanu ippo tn vandi keralathile ninnu trip eduthu thudangi

    • @binojoseph403
      @binojoseph403 ปีที่แล้ว +1

      Orikkalum nalla kaaryame allaa

    • @Sharon-xu1xb
      @Sharon-xu1xb ปีที่แล้ว +1

      Kopanu 😠😠😠

    • @ajeshmr3622
      @ajeshmr3622 ปีที่แล้ว

      Ellaa bussinum ore polathe ottam ore pole nikkaanaahnel private bussinu permit kodukaan paadillaayirunu...allaandu orumaathiri ooo**um upadheshavum randum orumichu kaatallaah cheyyendee💀💀

  • @shajinmtl7162
    @shajinmtl7162 ปีที่แล้ว +12

    ബിസ്സിനസ്സ് ഫ്രണ്ട്‌ലി അല്ലാത്ത സംസ്ഥാനവും സർക്കാരും ദ്രോഹം🙄😡

  • @adarshs3008
    @adarshs3008 ปีที่แล้ว +3

    ksrtc യിൽ പരസ്യം പാടില്ല എന്ന ഉത്തരവ് നടപ്പാക്കണേ god 🙌🙌🙌

  • @subramaniemm.p8256
    @subramaniemm.p8256 ปีที่แล้ว +2

    മരണം ഒന്നിനും ഒരു പരിഹാരമല്ല സുഹൃത്തേ.. 🙏

  • @georgev8934
    @georgev8934 ปีที่แล้ว +5

    അവരുട് ചങ്കാണ് മൊതലാളി അല്ല അത് ഓപ്പറേറ്റ് ചെയ്യുന്നത് .ശകലം പൊടി പറ്റാൻ പോലും അവര് സമ്മതിക്കില്ല.❤❤❤❤❤

    • @rkmedia5715
      @rkmedia5715 ปีที่แล้ว

      കഴിഞ്ഞദിവസം അതാണ് കണ്ടത് പൊടി പറ്റിയില്ലേൽ എന്താ 9 പേരാ പോയത്

  • @Willys-ls6iu
    @Willys-ls6iu ปีที่แล้ว

    Chetta ithinulla pariharam ningalude kayyil thanneyund karanjittu karyamilla alojikku

  • @sreekanthcksreesree1644
    @sreekanthcksreesree1644 ปีที่แล้ว +19

    Bus കളർ മാറ്റിയാൽ.. അപകടം ഉണ്ടാവില്ലേ.. 😂

    • @sneha6338
      @sneha6338 ปีที่แล้ว +1

      Governmentinu pande vivaram ilallo🤣🥺🚶‍♀️

    • @sreekanthcksreesree1644
      @sreekanthcksreesree1644 ปีที่แล้ว

      @@sneha6338 😂😂😂
      അതും ശെരിയാ

    • @rkmedia5715
      @rkmedia5715 ปีที่แล้ว

      @@sneha6338 ഗവെർന്മെന്റ് ആന്നോ നിറം മാറ്റാൻ പറഞ്ഞത് അതോ കോടതിയോ

  • @prijuroy2761
    @prijuroy2761 ปีที่แล้ว +11

    വെളള അടിച്ചാൽ എന്നാ ... ബസ് കാണാൻ നല്ല ലുക്ക് ആണ്..അതും ഏറ്റവും മനോഹരമായ കളർ അല്ലേ.. ചില ബസുകളിൽ പിശാചിന്റെ പടമുളള Sticker ആണ്. കാണുമ്പോ തന്നെ എന്ത് ബോർ ആണ്.

  • @sreethi2086
    @sreethi2086 ปีที่แล้ว +2

    നടന്നു പോകുന്ന എത്രയോ പേരെ വണ്ടി ഇടിക്കുന്നുണ്ട് ഞാൻ ഉൾപ്പെടെ ഇനി ഞങ്ങളും അപകടം ഒഴിവാക്കാൻ white and white ഇടണോ അങ്ങനെ ഉണ്ടെങ്കിൽ നേർത്തെ പറയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Cutie-bee-
    @Cutie-bee- ปีที่แล้ว +1

    വെള്ള bus Kanan നല്ല ഭംഗിയാണ്. പിന്നെ ഓരോ ബസ്സിനും നമ്പർ വേണം അല്ലെങ്കിൽ ബസ്സ് മാ റും

  • @akhilmathew9090
    @akhilmathew9090 ปีที่แล้ว +21

    12 വർഷം ഉള്ളിൽ പഴയ വണ്ടി ആണെങ്കിൽ all india പെർമിറ്റ്‌ എടുക്ക് കളർ കോഡ് ബാധകം അല്ല കേന്ദ്രം തരുന്ന പെർമിറ്റ്‌ ആണ് ഇപ്പൊ നിലവിൽ ആ പെർമിറ്റ്‌ ഇൽ വണ്ടി ഓടുന്നുണ്ട് അവരൊന്നും ബസ് കളർ മാറ്റില്ല.. പിന്നെ ട്രിപ്പ്‌ 8 എണ്ണം തമിഴ് നാട് കൊണ്ട് പോയി കോയമ്പത്തൂർ ഇന് ട്രെയിൻ ഇൽ പോയിട്ട് അവിടുന്ന് ബസ് വിളിച്ചു പോയി.. ഒരു കാര്യം ഓർക്കുക ഏതൊരു ബിസ്നസ് ഇനും കസ്റ്റമർ ആണ് കിങ്

    • @nevinsanoj1764
      @nevinsanoj1764 ปีที่แล้ว +1

      Athin apo keralathil odan pattuvoo

    • @akhilmathew9090
      @akhilmathew9090 ปีที่แล้ว

      @@nevinsanoj1764 കേരളത്തിൽ നിന്ന് ആരും പോകുന്നില്ല ഇപ്പൊ പിള്ളേര് പോകുന്നത് കേരളത്തിൽ നിന്ന് ksrtc യിലോ ട്രെയിനിലോ പോയി തമിഴ് നാട്ടിൽ കോയമ്പത്തൂർ ഇൽ പോയി ഇറങ്ങി അവിടുന്ന് തമിഴ് നാടിന്റെ ബസ് വിളിച്ചു പോകുവാണ്.. തമിഴ് നാട് ബോർഡറിൽ എവിടെ വേണേലും അവരുടെ ഫുൾ സെറ്റ് അപ്പ്‌ ഉള്ള ബസ് വന്ന് കിടക്കും അവിടുന്ന് പോകാൻ പറ്റും അതൊക്കെ പാക്കേജ് ഇൽ ഉൾപ്പെടുത്തും.. കേരളത്തിനകത്തുന്ന പോകുന്നതെങ്കിൽ വണ്ടി ഇൻസ്‌പെക്ഷൻ ചെയ്യണം rto നെ അറിയിക്കണം ട്രെയിനിലും ksrtc യിലും തമിഴ് നാട് ബോർഡർ വരെ പോകുന്നതിന് ആരെയും അറിയിക്കേണ്ട..200rs മാക്സിമം മുടക്കിയ ബോർഡർ ഇൽ എത്തും.. വണ്ടി വേണെങ്കി പറഞ്ഞ മതി

    • @moosatrolls7920
      @moosatrolls7920 ปีที่แล้ว +1

      @@nevinsanoj1764 odan pattum keralathinn trip edkn patoola pand ithepole aviduthe aalukal ividem vann vandi vilichirunnu ipo Tamil vandikalum ithepole sounds mattum cheyyal thodangiyond aan

    • @adharvk3173
      @adharvk3173 ปีที่แล้ว +1

      @@nevinsanoj1764 ys.. All indiayil ninn trip edukam

    • @kiran-oj6ge
      @kiran-oj6ge ปีที่แล้ว

      Coimbatore വരെ trainനിൽ പോയി അവിടെ tourist ബസ്സിൽ പോകാം. വെറുതെ അല്ല കേരളം ഇങ്ങനെ കടത്തിൽ മുങ്ങി കിടക്കുന്നത്. ഒരു വ്യവസായം കൊണ്ടു നടക്കാൻ കേരളത്തിൽ സമ്മതിക്കില്ല.

  • @arya5785
    @arya5785 ปีที่แล้ว +7

    ബസിന്റെ അകത്തല്ലേ ഇരിക്കുന്നത് അല്ലാതെ വണ്ടിടെ പൊറത്താണോ. എല്ലാവരും ഒരു കളർ ഉപയോഗിച്ചാൽ പിന്നെ കോമ്പറ്റിഷൻ ഉണ്ടാകില്ലല്ലോ

  • @sivaslauncher6384
    @sivaslauncher6384 ปีที่แล้ว +1

    ഏതൊരാൾക്കും ഒരിക്കലെങ്കിലും മറ്റൊരിക്കൽ വേണ്ട ഒന്നാണ് വണ്ടിയും ഡ്രൈവറും അവരെ വല്ലാതെ അടച്ചാക്ഷേപിക്കുന്ന നിര്ത്തണം

  • @ranjithpv1479
    @ranjithpv1479 ปีที่แล้ว +59

    മൊത്തം വെള്ള....2 ഉം 3 ഉം bus ചിലപ്പോൾ unexpected ആയിട്ട് ഒരുമിച്ചു ഒരു റൂട്ടിൽ വന്നാൽ.... മൊത്തം വെള്ളയായി... ശ്രദ്ധ തെറ്റി.... അപകടം ഉണ്ടാവില്ലേ.. 🙄ഒരു logic ഇല്ലാത്ത കുറെ നിയമങ്ങൾ.... 🤷‍♂️

    • @rajukm9533
      @rajukm9533 ปีที่แล้ว

      അങ്ങനെ രണ്ട് വണ്ടി അഒരു മിച്ച് വന്നാലുള്ള അപകടം ഞങ്ങൾ ഷമിച്ചു' നീ നിൻ്റെ പണി നോക്കടാ.'' 'എന്നാൽ 9 പേര് മരിച്ച സംഭവത്തിൽ നിനക്കൊന്നു. പറയാനില്ലേ.? എന്താ നിനക്ക്‌ അവര് കൈമടക്ക് തരുന്നുണ്ടോ??? പോയി നിൻ്റെ പണി എന്താന്നു വ ച്ചാൽ നോക്കടാ.'.'.'.'' ''പ: ര.......

    • @rajukm9533
      @rajukm9533 ปีที่แล้ว +3

      രണ്ടും മൂന്നും ഒരിമിച്ചു വരണ്ടു.മാറി മാറി വന്നാൽ മതി. അതിൽ നിനക്കെന്തെങ്കിലുവിഷമമുണ്ടോ???

    • @rajukm9533
      @rajukm9533 ปีที่แล้ว +2

      മൊത്തം വെള്ളായായി വരുന്നവണ്ടികണ്ടാൽ എങ്ങനാ യാ ടാ അപകടമുണ്ടാക്കുന്നത് വെള്ളയല്ലേ നല്ല കളറ്

    • @akmakm8135
      @akmakm8135 ปีที่แล้ว +2

      വെള്ള നിറം രാത്രിയിൽ ദൂരെ നിന്ന് കാണുവാൻ സാദിക്കും.. അതാണ് അതുപോലെ പാർക്ക്‌ ചെയ്ത വാഹനം പെട്ടന്ന് കാണുവാൻ സാധിക്കും

    • @ashrafarfu3302
      @ashrafarfu3302 ปีที่แล้ว

      ട്രാൻസ്‌പോർട് ബസ് മൊത്തം നീല. പ്രായമായവർക്കൊക്കെ പണ്ട് ദൂരെ നിന്നും അവർക്ക് പോകേണ്ട ബസ് മനസ്സിലാകുമായിരുന്നു. ഇപ്പോൾ അടുത്തെത്തി ബോഡ് വായിച്ചാൽ മാത്രമേ മനസ്സിലാകുന്നുള്ളു. എന്നിട്ടും അവർ അഡ്ജസ്റ്റ് ചെയ്യുന്നു.

  • @anf1fan826
    @anf1fan826 ปีที่แล้ว

    Very good. Need equality everywhere.

  • @js4721
    @js4721 ปีที่แล้ว +1

    അടുത്ത പ്രാവശ്യം ഗതാഗത വകുപ്പിൽ മന്ത്രിയായി ചെറുപ്പക്കർ ആ സ്ഥാനം നേടണം എന്നിട്ട് അനാവശ്യമായ നിയമങ്ങൾ ഒഴിവാക്കണം😅

  • @Jackie44639
    @Jackie44639 ปีที่แล้ว +5

    Missing the older bus life💔🥀

  • @user-kd9gv2nv6q
    @user-kd9gv2nv6q ปีที่แล้ว +2

    ഇപ്പൊ അടുത്ത് ഇറങ്ങിയ ksrtc k swift ഇടിച്ചു പൊളിഞ്ഞതിന് കയ്യും കണക്കും ഇല്ല പക്ഷെ സർക്കാർ വണ്ടി ആയത് കൊണ്ട് മാത്രം ആണ് ആരും ഒരു നടപടിയും എടുക്കാതെ... പാവങ്ങളെ പിഴിയുന്നതിൽ ഒരു മര്യാദ ഉണ്ടെടെ mvd സാറുമ്മാരെ ഇതൊക്കെ കൊറച്ചു ഓവർ ആണ് നീതിയും നിയമവും എല്ലാർക്കും ഒരുപോലെ വേണം ❕️❕️❕️❕️ആരോട് പറയാൻ 🙆‍♂️🙆‍♂️

  • @nikhilnirmalyam1135
    @nikhilnirmalyam1135 ปีที่แล้ว +1

    ഇത്രയും കാണാൻ ഭംഗി ഉള്ള വണ്ടികൾ ആംബുലൻസ് ന്റെ കളർ ആക്കി അതിന്റെ നെഞ്ചത്തും ഒരു റീത്ത് വെച്ചപ്പോ സമാധാനം ആയി കാണുമായിരിക്കും 😏😏😏

  • @NOOBGamer-ix9br
    @NOOBGamer-ix9br ปีที่แล้ว +3

    Vegatha korakkukayan vendathu allathe vella paint adichath kondo soundum lightum ozhuvakkithkondo apakdm ondakathe irikkulla

  • @vineeshalachery5381
    @vineeshalachery5381 ปีที่แล้ว +7

    അല്ല ഒരു സംശയം വെള്ള ഒരു നിറം അല്ലെ

    • @arya5785
      @arya5785 ปีที่แล้ว

      ബിസിനു മാത്രമല്ല ഓരോ സ്ഥാപനങ്ങൾക്കും കളർ കോഡ് കൊണ്ടുവരണം ഓരോ തെരുവിനും

  • @antoshmattekkatt1450
    @antoshmattekkatt1450 ปีที่แล้ว

    Niyamam ellavarkkum orupoleyanu...

  • @sixwheelpremiz
    @sixwheelpremiz ปีที่แล้ว +3

    I love touristbus 🥺🥺

    • @busvloggerdj8554
      @busvloggerdj8554 ปีที่แล้ว

      Dp yil. KARNNAN alle nte sooryaputhran 😍🥲

    • @Msj55
      @Msj55 ปีที่แล้ว

      who doesn't?

  • @puthiyachindakal2261
    @puthiyachindakal2261 ปีที่แล้ว +6

    പ്രൈവറ്റ് പ്രസിഡന്റിനെ സ്പീഡ് 60 ആക്കണം, അതിനുവേണ്ടി ശ്രമിക്കുക......

  • @xtremerulers
    @xtremerulers ปีที่แล้ว +2

    White paint ela tourist bus um chaiyumbo avde colour competition verilelo... So elarkum orepole trip kitum.. Colour vachit trip venda en parayunethin mattam verile? As the end user dont have much options

  • @habshafathima5713
    @habshafathima5713 ปีที่แล้ว

    ടൂറിസ്റ്റ് ബസ്സിലെ വ്യതസ്ഥ നിറങ്ങൾ തന്നെയാണ് ലുക്ക്‌. കളർ മാറ്റിയത് കൊണ്ട് എവിടെയാണ് അപകടം ഇല്ലാതായത്

  • @ashrafarfu3302
    @ashrafarfu3302 ปีที่แล้ว +1

    എന്റെ സ്നേഹിതന്മാരെ..
    ബസിന്റെ കളർ നോക്കിയാണ് ഉല്ലസിക്കാൻ പോകുന്നത് എന്ന് പറയുമ്പോൾ കോടതി പെട്ടെന്ന് തിരുത്തി പറയുമെന്ന് കരുതിയോ. ട്രാൻസ്‌പോർട് ബസിലും നമ്മളൊക്കെ കളറും എടുപ്പും ഒക്കെ നോക്കിയാണ് കയറിക്കൊണ്ടിരുന്നത്. ഇപ്പോൾ കളർ കോഡ് വന്ന ശേഷം കിട്ടുന്ന വണ്ടിയിലാണ് പോകുന്നത്.

  • @jacobthomas9008
    @jacobthomas9008 ปีที่แล้ว +2

    Following rules is a must. If any one has difference of opinion it must be addressed in the court. Not violating the rules

  • @Irfan-ph1fj
    @Irfan-ph1fj ปีที่แล้ว +3

    Keralam done

  • @fasilfasi744
    @fasilfasi744 ปีที่แล้ว +2

    Businte color matiyal accident kurayo?

  • @brovlogger64
    @brovlogger64 ปีที่แล้ว +1

    ഞാനും ഒരു ksrtc fan ആണ്...... പക്ഷേ ഇവരെ ഇങ്ങനായിട്ട് വിഷമിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല.,.....Govt 😠😠😠😠😠😠😠😠😠😠😠😠😠🤬🤬😈👿

  • @chandanynot
    @chandanynot ปีที่แล้ว

    Busil colour maatyond safety koodila. athu mandatharam thanne aanu. Europil okke orupaad colourful aayit ulla buses njan kanditund. problem athalla ee busukalil ee colourinte maravil karyamaya alterations cheyyunund. led okke vech entho pooraparamb pole aakikond nadathunna. pinne verum show maatram kaanich vandi odikkunna teamsum und. Avar slow motion video maatram alla verum mosham drivingum roadil kaanikkarund. Athine nirthanamayirinnu allathe ee white aakunna pole ulla mandatharam parayarutharnu

  • @sumeshkumar1728
    @sumeshkumar1728 ปีที่แล้ว

    ഇപ്പോൾ നിലവിളിച്ചിട്ടും യാതൊരു കാര്യവുമില്ല
    നേരത്തെ ഇതൊക്കെ അറിയണമായിരുന്നു മര്യാദയാണ് ആദ്യം വേണ്ടത് ബസ് മുതലാളിക്കും ഓടിക്കുന്ന ഡ്രൈവർക്കും
    കൊമ്പൻ എന്ന് പേരുള്ള ബസിന്ടെ മുതലാളിക്കും ബസിനു ഓടിക്കുന്ന ഡ്രൈവർക്കും അഹങ്കാരത്തിന് അങ്ങേയറ്റമാണ്
    കാതടപ്പിക്കുന്ന ഹോണുകൾ ഉം കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും
    മറ്റുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ്
    അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒന്നും വേണ്ട
    മനുഷ്യന് ജീവൻ ആണ് ഏറ്റവും വലുത്
    9 കുട്ടികൾ അവിടെയും മരിച്ചു അതിന് ഒരു ഡ്രൈവർക്കും സങ്കടം ഇല്ലേ പരമനാറി കളെ

  • @bahubali1709
    @bahubali1709 ปีที่แล้ว

    Ksrtc trip yedukkunna sthalangalil poi nokk yethra ksrtc speed limit palikkunnu yennu yethra ksrtc il gps undennu

  • @latvork3044
    @latvork3044 ปีที่แล้ว

    Tourist buses colour should be uniform. Safety of passengers should be must.

  • @muhammedshinad3060
    @muhammedshinad3060 ปีที่แล้ว +1

    കൊലയാളി ഡ്രൈവർമാർ എന്ന് പറഞ്ഞവരോട് ഒരേ ഒരു കാര്യം.... നീയും നഞ്ഞുമൊക്കെ റോഡിൽ വണ്ടി തട്ടി ചോര വാർന്ന് കിടക്കുമ്പോ നീയും ഞാനുമൊക്കെ ആംബുലൻസിൽ തന്നെ ആയിരിക്കും പോവുക ആ സമയത്ത് നമുക്ക് ആ ഡ്രൈവറോഡ് പറയാൻ പറ്റുമോ നീയൊരു കൊലയാളി ഡ്രൈവർ ആണെന്ന്
    ചില ഡ്രൈവർ മാർ അങ്ങനെ ഉണ്ടായിരിക്കും പക്ഷെ ഇല്ല ഡ്രൈവർ മാരെയും അങ്ങനെ സത്യം അറിയാതെ കാണരുത്
    ഓരോ ഡ്രൈവറിനും ഒരേ വിലയുണ്ട് അത് അവർ ഇല്ലാതിരുന്നാലെ നമുക്ക് മനസിലാവു

  • @realwheels5252
    @realwheels5252 ปีที่แล้ว +1

    എല്ലാ വണ്ടിയും ഒരുമിച്ച് ജിഫോം മേടിക്കണം ഒറ്റ ദിവസം

  • @assiasharaf8822
    @assiasharaf8822 ปีที่แล้ว +1

    ഈ കാണിക്കുന്ന ശുഷ്‌കാന്തി ksrtc ബസിനോട് കാണിച്ചിരുന്നെങ്കിൽ ഇന്ന് കുറെ നിരപരാധികൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നേനെ

  • @nimalvlogs3608
    @nimalvlogs3608 ปีที่แล้ว +1

    Colour maattiyathu kond accident thadayan kazhiyila,Careless ayyi vahanam odichal accident sadhytha kuduthal ahnu.Athu Tourist bus mathramalla mattu vehicles num badakam ahnu.Accidentil marichu poyavarde familesnu nashtaparihaaram vallom government kodutho.

  • @sandeepkichoos5891
    @sandeepkichoos5891 ปีที่แล้ว

    Ente chetta epo ...aalojichtu oru kariyavum ella.....thirichu varanam vanne pattu. Koppile niyamam

  • @intothewild5804
    @intothewild5804 ปีที่แล้ว +18

    പല പെയിൻറടിച്ച് കൂടുതൽ വ്യത്യസ്തമാക്കേണ്ട. മര്യാദയ്ക്കുള്ള ഒരു സാധാരണ കളറുമടിച്ച് , വല്യ കുന്തളിക്കലില്ലാതെ , അടങ്ങിയൊതുങ്ങി പോയാൽ മതി ബസും, ബസിലുള്ളവരും. ഇതെന്താ dance ബാറോ, പേക്കൂത്ത് കാണിക്കാനായിട്ട് ??? എന്നിട്ടിപ്പോൾ മോങ്ങുന്നു !

    • @anaperuma118
      @anaperuma118 ปีที่แล้ว +7

      Nale orikal ipozhatha new generation trend dress ellam mati pandu jeevichiruna alaukale pole konakam eduthu nadakan paranjal athum ningal ithu pole nyayigariko😏

    • @bharath1947
      @bharath1947 ปีที่แล้ว +3

      Very True

    • @akhilkannan880
      @akhilkannan880 ปีที่แล้ว +2

      Ninte bike mvd pidichile 🌚

    • @intothewild5804
      @intothewild5804 ปีที่แล้ว +3

      @@anaperuma118 ന്യായീകരണവുമായി വരാതെ, കൂടുതൽ കുന്തളിയ്ക്കാതെ എല്ലാവനും മര്യാദയ്ക്ക് മാന്യമായിട്ട് ടൂർ പോവുക. സൗണ്ടും JBL Speaker ഉം വച്ച് റോഡിലൂടെ ,പേപ്പട്ടികൾ പോകുന്ന പോലെ ഒരുത്തനും School / College ടൂർ പോകണ്ട. ആവശ്യത്തിന് കുന്തളിയ്ക്കുന്നില്ലേ, College ലും Schoolലിലും. അത് മതി.കൂടുതൽ Show off വേണ്ട. ഇനി വെള്ളയിട്ട് white wash ചെയ്ത ബസിൽ മാന്യമായിട്ട് പോയിട്ട് വാ.🤣

    • @manujacob8930
      @manujacob8930 ปีที่แล้ว +6

      @@intothewild5804 Tour പോകാൻ പൈസ ചോദിച്ചിട്ട് വീട്ടിൽ നിന്നും കിട്ടിയില്ല അല്ലെ?.

  • @vimalnadhpunna7891
    @vimalnadhpunna7891 ปีที่แล้ว

    ഇതിനുള്ള മറുപടി അടുത്ത ഇലക്ഷൻ തരും 😊

  • @nz_sir_yt
    @nz_sir_yt ปีที่แล้ว

    കേരളം നന്നാകട്ടെ 🙂😓

  • @bijuvarghesev6970
    @bijuvarghesev6970 ปีที่แล้ว

    Ithu aniyaayamaanu sir maare because ksrtc over speedill poogunille speedil drive cheiyunnathu thettu all but carefull aaittu drive cheiyanum tour pogunnathu enjoyment cheiyaananu

  • @max21life21
    @max21life21 ปีที่แล้ว +12

    അയ്യോ എനിക്കിതൊന്നും കാണാൻ വയ്യേ ഞാൻ മരിക്കാൻ പോകുന്നു 😥😥😥

    • @Rajeesh234
      @Rajeesh234 ปีที่แล้ว

      സതോഷം.. എന്നാ വേഗം ആയിക്കോട്ടെ

    • @_S.D.P_
      @_S.D.P_ ปีที่แล้ว

      നിന്ന് കഥാ പ്രസംഗം പറയാതെ, പെട്ടെന്ന് പോട🤣🤣🤣

    • @pravee1941
      @pravee1941 ปีที่แล้ว

      പെട്ടന്ന് ഭൂമിയുടെ ഭാരം കുറക്കൂ

    • @vaishanvvr4792
      @vaishanvvr4792 ปีที่แล้ว

      Ok chell

  • @thomasmathew8656
    @thomasmathew8656 ปีที่แล้ว

    മനുഷ്യരുടെ ജീവനേക്കാൾ വിലയില്ലല്ലോ ഈ ബസ്സുകളുടെ സ്‌റ്റിക്കറുകൾക്ക്‌.

  • @A2zcom24
    @A2zcom24 ปีที่แล้ว +1

    വടക്കാഞ്ചേരിയിൽ അപകടം സംഭവിച്ചത് കൊണ്ടണ് ഈ നിയമം കൊണ്ടു വന്നത്... അപ്പോൾ ഫ്രന്റിൽ പോയ KSRTC കൂടി വൈറ്റ് ആക്കണം... അല്ല എങ്കിൽ ഇനിയും അപകടം തുടരും...കാരണം രാത്രിയിൽ ഫ്ലൂറാ സെന്റാല്ലാത്ത ചുവപ്പ് കളറുകൾ കാണാൻ ബുദ്ധിമുട്ടാണ്.--

  • @vineethvinu9176
    @vineethvinu9176 ปีที่แล้ว

    വണ്ടിയെ കുറിച്ചും അതിലെ ബുദ്ദിമുട്ടുകളും ഒന്നും മനസ്സിലാക്കാതെ ഇങ്ങനെ ഓരോ നിയമങ്ങൾ കൊണ്ടുവരുന്നവരെ ആദ്യം തന്നെ ആ സ്ഥാനത് നിന്ന് പടിയിറക്കണം..... ഒരിടത്തും കാണാത്ത ഓരോ നിയമങ്ങൾ... ഈ നാട് ഒരുകാലത്തും നന്നാവൂല....

  • @aswinm4100
    @aswinm4100 ปีที่แล้ว

    Paavangale nashipikan aayit oro niyamangal...gd government 🤲😊🥴

  • @prajithpalliyalilprajithpa1352
    @prajithpalliyalilprajithpa1352 ปีที่แล้ว +1

    പുരോഗമനം ഇല്ലാത്തനാട് ഇതിന് എന്താ പറയ 🤔🤔🤔🤔

  • @noushadkollam5858
    @noushadkollam5858 ปีที่แล้ว

    Bussukalke aavashyamullath clean neetumaya niram ...pinna manushyan roadilude nadakkan pattatha vithamaan paatum bahalavum...rathriyankil... light kal kondulla shallyam.... colour manushyante kannine karakkam undakum...enthinane ithelllam...vandiyude running condition veenam...akath Nalla seatum...vrithiyum veenam....allathe oppen doubly theatre polakaruthe....

  • @murukesan8
    @murukesan8 ปีที่แล้ว

    Ellaam tourists businum white paint aayaal chilavu kuranju nilkumallooo... design maari adichu paisa kalayenda aavasyom illa...

  • @mrtech7589
    @mrtech7589 ปีที่แล้ว

    Bus color change cheythal accident indavila enn mvd, sarkar ennavark 100% urapp tharan pattumo. ithepole thane ksrtc bus full white color cod akkanam ennit apakadam indavila enn arkkum parayan pattila. Varannula apakadam eth vazhi ayalum varum

  • @KERALADJRODSHO18
    @KERALADJRODSHO18 ปีที่แล้ว

    Tax kurakkan samaram cheyyooo

  • @unknownff1695
    @unknownff1695 ปีที่แล้ว +3

    Transport പോന്ന കണക് അങ്ങ് പോയാൽ മതി അപ്പൊ മത്സരം കാണില്ല

    • @antonyalby4485
      @antonyalby4485 ปีที่แล้ว

      നല്ല അഭിപ്രായം ടാക്സ് അതിനു കൂടി മറുപടി

  • @amalrajnambiar8769
    @amalrajnambiar8769 ปีที่แล้ว

    kstrc anelum private bus anelum ini tourist bus anelum...ellam kanakka..roadil irangya ivaran raajakkanmar..munnil enganum sadharanakaran pettupoya pine horn adich samadhanam tarula...vaya gulika vangan pokuna speedila overtakingum ootavum...aarayalum ellareyum equal ayt kananm roadil..manyamayt poyal oru prasnavum illa

  • @sariebi673
    @sariebi673 ปีที่แล้ว

    Bus colour mattiyathu kondu accident undakilla ennullathu aathiyathae ariva..... Sound, light okkae maattan parajal athil oru nayayam undu.. Enthinu parayunnu nammudae keralam niyamam onnum orikkalum nannaavilla .... Enthu kondum nallathu gulf ragiyaggalilae niyamaggal thannaeya

  • @ajujosefKottayam
    @ajujosefKottayam ปีที่แล้ว

    White House look for Tourist buses. Tourists transportation is more concentrate on safety fittings rather than illumination lights. Maximum safety and hygiene should be your primary concern. Inside tourists bus avoid dances and other distractions.(imagine if you travel by Air, how much you quiet yourself for the safety transportation). We are going tours for exploring new places not for dancing inside the buses.

  • @rifayrippu2655
    @rifayrippu2655 ปีที่แล้ว +1

    niramaan 9 permarikkanidayaayad
    eni endokke kelkanam.

  • @user-vo6og5mz7i
    @user-vo6og5mz7i ปีที่แล้ว

    ഇനി ടാക്സ് കൊടുക്കാതെ ഇരിക്ക 🙌🏻സർക്കാർ മസ്നസ്സിലാക്കട്ടെ അവസ്ഥ.നിങ്ങൾ എന്താണ് പ്രീതികരിക്കാത്തത് നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഉറച്ച നിക്കു രാഷ്ട്രീയക്കാർ വേണ്ടതിനും വേണ്ടാത്തെനും തൊട്ടേനും പിടിച്ചനും സമരം ചെയ്യുന്നു നിങ്ങളും ചെയ്യൂ നിങ്ങളെ ഇഷ്ടപ്പെടുന്ന് ഒരു പറ്റം ആളുകൾ വിദ്യാർത്ഥികൾ ഒക്കെ കൂടെ ഉണ്ടാവും ❤️❤️❤️❤️❤️❤️❤️❤️❤️❤️അല്ലങ്കിൽ ഇനി വിദ്യാർത്ഥികൾ ടൂർ പോവാതെ നിക്ക ടൂർ പോയാലല്ലേ ഗവണ്മെന്റന് പൈസ കിട്ടു പിന്നെ ടൂറിസത്തിനും 🙌🏻🙌🏻🙌🏻🙌🏻😁

  • @vineethjoshy4819
    @vineethjoshy4819 ปีที่แล้ว +1

    Buses are meant for travelling and not a discotheque to dance. Coloring should follow the rules and regulations. Let every bus follow the rules so that business prospect of none is affected. No use saying " what about KSRTC." You follow the rules of the government to get the permit to ply the bus.

  • @shijushiva6121
    @shijushiva6121 ปีที่แล้ว

    Nagal varum ellam sheriyakum

  • @manisunkarapalli7947
    @manisunkarapalli7947 ปีที่แล้ว +1

    🥺

  • @suryachandra2375
    @suryachandra2375 ปีที่แล้ว

    Colour mattiyal enthinu vishamam. Ottam undayal pore. Vere vandi onnum Ini kittilla lo. Apo tension vendaaa. Allkkar nigale vilikka the onnum pattilla. God nigalude kude undakum.

  • @jthinshivajithinshiva2916
    @jthinshivajithinshiva2916 ปีที่แล้ว

    Kerala tourist bus operaters pora avar orumichu ninna e white color issue marikadakayirunu white adicha eni oru kuzhapam undakila

  • @arrowhead.17
    @arrowhead.17 ปีที่แล้ว +12

    വെള്ള paint അടിച്ചാൽ വണ്ടിയുടെ ജീവൻ പോകുമോ?

    • @adith.tsheena27
      @adith.tsheena27 ปีที่แล้ว

      ഈ വെള്ള നിറം അടിക്കാൻ പണം വേണം

    • @adith.tsheena27
      @adith.tsheena27 ปีที่แล้ว

      ചെലപ്പോൾ ആളെ ജീവൻ പോകും

    • @kiran-oj6ge
      @kiran-oj6ge ปีที่แล้ว

      മറ്റ് കളർ അടിച്ചാൽ വണ്ടിയുടെ ജീവൻ പോകുമോ?

  • @shijushiva6121
    @shijushiva6121 ปีที่แล้ว +2

    എൽഡിഎഫ്👍

  • @aneeshsidhek5
    @aneeshsidhek5 ปีที่แล้ว

    ഇത് കേരളം ann aarikum നല്ലരീതി ഒരു സ്ഥാപനം ഇഷ്ടമല്ല പ്രത്യേകിച്ച് ഇപ്പോഴത്തെ സർക്കാർ തൊഴിലില്ലായ്മ കേരളത്തിൽ കൂടു മറ്റു സംസ്ഥാനങ്ങൾക്ക് തൊഴിൽ എയറട്ടെ ഇതുതന്നെ ഇവിടുത്തെ റിസൾട്ട് വരാൻ പോകുന്നു 😔

  • @viji1216
    @viji1216 ปีที่แล้ว

    Govt ഈ tymil ullaa Tax ozhivakkikodkknm

  • @divttthn5380
    @divttthn5380 ปีที่แล้ว

    Komben uyir🖤🖤🖤🖤🖤

  • @mohammedsanojsaleem9363
    @mohammedsanojsaleem9363 ปีที่แล้ว

    🤘🤘🤘

  • @KPmedias
    @KPmedias ปีที่แล้ว

    accident ഇല്ലാതിരിക്കാൻ വെള്ള ഡ്രെസ്സും ഇടാൻ പറയുമോ ഇനി

  • @alameen4962
    @alameen4962 ปีที่แล้ว

    ചേട്ടാ 42സീറ്റ്‌ ബസ് വാങ്ങീട് അയൽവക്കത്ത ചെറുക്കനെ പിടിച്ചു ഡ്രൈവർ അകിട് ഒരു ഉത്തരവാദിതോം ഇല്ലാതെ തോന്നിയ പോലെ ബസ് ഓടിച്ചു ഇടിച്ചു കേറി കൊള്ളുമ്പോൾ നഷ്ടം മരിക്കുന്നോർക്കു മാത്രമാണ്......... മാന്യമായി നല്ല ഡ്രൈവർ വെച്ച് സമയം ഒതുക്കി ഷിഫ്റ്റ്‌ ചെയ്ത്, speedoke adjst ചെയ്തു മാന്യമായിട് പോയിരുനെകിൽ ഇപ്പോ ഈ ജധി വരില്ലായിരുന്നു

  • @100kuttu
    @100kuttu ปีที่แล้ว +1

    വണ്ടി തന്നെയല്ലേ....

  • @shijilganga5319
    @shijilganga5319 ปีที่แล้ว

    Changing the colour doesn't make any difference. Should change the attitude of each driver, if it is two wheeler or heavy vehicle. Road is for all.

  • @user-ki4xy7ej7e
    @user-ki4xy7ej7e ปีที่แล้ว +7

    അതുകൊണ്ടാണല്ലോ9 പേർ മരിച്ചത്

    • @Neymarfanboy5048
      @Neymarfanboy5048 ปีที่แล้ว +1

      Ksrtc preshnam onnum undakar elle

    • @VK-zk9hh
      @VK-zk9hh ปีที่แล้ว

      Naattile bike idichu marikkunnathinte ennam polum illa ,naale thottu bikekule nirtham

    • @rahulkrishna5020
      @rahulkrishna5020 ปีที่แล้ว +1

      Appol ksrtc accidents car accidents athonnum accidents allee

    • @subin1630
      @subin1630 ปีที่แล้ว

      Appol ksrtc accident ayi arum marikunille😾

    • @ajaygaming8100
      @ajaygaming8100 ปีที่แล้ว

      Ksrtc എന്തും ആകാം alla കഷ്ടം

  • @shibusiva6726
    @shibusiva6726 ปีที่แล้ว

    Bhagiyam drivermarum white adikanonn parayanjath kashtamanu Kure jeevanukal ithu kond jeevikunnath athu nashtapedunnu jeevanum vilayilla jeevikan kashtapedunna jeevanukalk oru vilaumilla

  • @Pachalm-bhasi
    @Pachalm-bhasi ปีที่แล้ว +1

    Bus okke identical avatte. Ellarkum ottam kittathe allathe Pisa ulla muthalalikal mathram nalla setup akki vandi irakki ella tripum adicheduthal സാധാരണ muthalalimarkum jeevikande

  • @user-jn1ks8dd4j
    @user-jn1ks8dd4j ปีที่แล้ว

    Karyam endhokke paranjalum white colour code kanan oru standard und. Oru vandi kandu. Athra boar onnuvalla

  • @jayarajj225
    @jayarajj225 ปีที่แล้ว

    ഈ നിയമങ്ങൾക്ക്കും എല്ലാത്തിനും എതിരെ ജനങ്ങൾ തിരിയും അന്ന് ഈ സർക്കാരിന്നോ സന്നഹങ്ങൾക്കോ താങ്ങാൻ പറ്റില്ല അന്ന് ഉറപ്പ് ആയിട്ടും

    • @rkmedia5715
      @rkmedia5715 ปีที่แล้ว

      നിയമം കൊണ്ടുവന്നത് കോടതിയാണ് അത് നടപ്പാക്കാനാണ് സർക്കാർ

  • @muhammedfahad6820
    @muhammedfahad6820 ปีที่แล้ว

    😓💔

  • @amanraziamanrazi8965
    @amanraziamanrazi8965 ปีที่แล้ว

    മന്ത്രിമാരും ഉദ്യോഗസ്ഥരും അവരുടെ കുട്ടികളെ വെള്ളഡ്രസ്സ്‌ മാത്രം ഇട്ട് നടന്നാൽ മതി എന്ന് പറയുമോ പിന്നെ ടുറിസ്റ്റ്ലെ jbL സൗണ്ട് ലൈറ്റ് സിസ്റ്റം ഒരു പരിധി വേണം

  • @sachinsachuz798
    @sachinsachuz798 ปีที่แล้ว +1

    😢😢😢😢😢😢😢😢😢

  • @arunbose6720
    @arunbose6720 ปีที่แล้ว +2

    Minnalbuslium jeevan undu tourist busilum jeevan undu. Speed kurraikkuka athe cheyyyanullu. Kallarum sticker mattiy ettu enthu kaariyam.

    • @srithavv5338
      @srithavv5338 ปีที่แล้ว

      ആദ്യം ഡ്രൈവർമാരുടെ മനസ്സ് വെള്ളയാക്കാനുള്ള ബോധവൽക്കരണ ക്ലാസ്സ് കൊടുക്കുഎന്നിട്ട് ബസ്സ് വെള്ളയാക്കൂ എല്ലാ ബസും വെള്ളയാക്കിയാൽ എനി അങ്ങോട് ഏക്സി ഡണ്ട് ഉണ്ടാവില്ല പൊട്ട നിയമം

  • @munnizz1533
    @munnizz1533 ปีที่แล้ว +9

    Paintoke maattenda avashyam ndo🤦‍♀️oru velivillatha driver karanam ethraperde kanjikudiya illandavane

    • @sneha6338
      @sneha6338 ปีที่แล้ว +2

      Aa oru bodham illathavan kaaranan ithrem peru kashtaoedunne🥺🚶‍♀️. Pinne oru vivaravum illatha government 🥴

  • @Nightrider238
    @Nightrider238 ปีที่แล้ว

    Keralathil janikunnavar munjanmathil entho paapam cheythavar aanu