KSRTC ബസ്സുകാർ എത്രയാളെ കൊല്ലുന്നു, ഞങ്ങളോട് എന്തിനീ ക്രൂരത, കലിപ്പിൽ ടൂറിസ്റ്റ് ബസ്സുകാർ

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2022
  • Tourist Bus Drivers and conductors talks about the recent controversies surrounding Tourist buses in Kerala | KSRTC ബസ്സുകാർ എത്രയാളെ കൊല്ലുന്നു, ഞങ്ങളോട് എന്തിനീ ക്രൂരത, കലിപ്പിൽ ടൂറിസ്റ്റ് ബസ്സുകാർ
    #KSRTC #TouristBus
    𝐀𝐛𝐨𝐮𝐭:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    th-cam.com/users/OneindiaMal...
    𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.oneindia.com/
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    FilmiBeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    th-cam.com/users/MalayalamDr...

ความคิดเห็น • 587

  • @christapherrobert4061
    @christapherrobert4061 ปีที่แล้ว +111

    ചേട്ടൻ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു... ഇതൊന്നും മേലധികാരികൾ കാണില്ല... 🙂

  • @shaijinshannu6834
    @shaijinshannu6834 ปีที่แล้ว +451

    എത്രയൊക്കെ കുറ്റങ്ങൾ പറഞ്ഞാലും ഇതുപോലെ tourist bus ownersine പറയാൻ ഉള്ളതും മേലധികാരികൾ കേൾക്കാനുള്ള മനസ്സ് ഉണ്ടാവണം❤️✨️

    • @nithinthankachan3742
      @nithinthankachan3742 ปีที่แล้ว +10

      Aaaa narigal ithonnum kelkkila

    • @muhammadameen975
      @muhammadameen975 ปีที่แล้ว +6

      ഇതൊക്ക പോത്തിനോട് വേദം ഓതുന്നത് പോലെയാ. നമ്മൾ ഇങ്ങനെ പറയുക അല്ലാതെ നിയമത്തിലൊന്നും ഒരു മാറ്റവും വരില്ല. സർക്കാർ വണ്ടികൾക്ക് ഒരു നിയമവും ബാക്കിയുള്ള വാഹനങ്ങൾക്ക് വേറെ നിയമവും ആണ്

    • @sachinbiju783
      @sachinbiju783 ปีที่แล้ว +4

      Sathyam🥲💯

    • @pubgfan8887
      @pubgfan8887 ปีที่แล้ว +1

      🥰😔

  • @shajijohn3020
    @shajijohn3020 ปีที่แล้ว +321

    പ്രശ്നങ്ങൾ എല്ലാ മേഖലയിലും ഉണ്ട്... നല്ല രീതിയിൽ എല്ലാം പരിഹരിക്കണം.... മദ്യം കാരണം എന്തെല്ലാം കാര്യങ്ങളാണ് ദിനം പ്രതി നടക്കുന്നെ.. എന്നിട്ട് അതെന്തേ മയങ്ങി കിടക്കുന്നെ..? സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞ സഹോദരന് നന്ദി... എല്ലാം ശരിയാകും എന്നുതന്നെ പ്രതീക്ഷിക്കാം... 😔😔

    • @zaayizaayi4036
      @zaayizaayi4036 ปีที่แล้ว +2

      Madhiyam haramaakiyathe eathra nallea njmakk

    • @rahulrsyt
      @rahulrsyt ปีที่แล้ว +2

      അപ്പൊ ലോകത്തുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷം നമുക്ക് നിയമലംഘനങ്ങൾ പരിഹരിച്ചാൽ മതിയോ?

    • @sreekuttus2638
      @sreekuttus2638 ปีที่แล้ว +4

      മദ്യം ത്തെ തൊടരുത്.... അത്‌ സർക്കാർ കൂടുതൽ വരുമാനം പിടിക്കുന്നത് ഏരിയാണ് 😏😏

    • @Jo-qp6mw
      @Jo-qp6mw ปีที่แล้ว

      Gvt nu paisa kittunnatho udyogastharku kaikooli kittunnatho onnum avar niyanthrikilla... Ithinte peril pizhinhedukan oru avasaram

    • @PradPramadeni
      @PradPramadeni ปีที่แล้ว +2

      എല്ലാം ശരിയാക്കാം. കേന്ദ്രഭരണപ്രദേശമാക്കണം.

  • @blackmafia1776
    @blackmafia1776 ปีที่แล้ว +101

    ചേട്ടൻ എല്ലാം വളരെ വ്യക്തമായി പറഞ്ഞു ✌️✌️✌️

  • @umeshuthaman5392
    @umeshuthaman5392 ปีที่แล้ว +39

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് .എല്ലാം കാര്യങ്ങളും വ്യക്തമായി പറഞ്ഞു .എല്ലാം ശരിയാകും ചേട്ടാ 👍👍👍

  • @nidhish825
    @nidhish825 ปีที่แล้ว +25

    ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചു ഇറങ്ങുക എന്ന് കെട്ടിട്ടില്ലേ അതാണ് ഇത്...
    അല്ലെങ്കിൽ തന്നെ ഒരു speed ഉം ആയി ബന്ധപ്പെട്ടു ഉണ്ടായ അപകടം..
    നിസ്സാരമായി പറയുകയല്ല ഉണ്ടായ സംഭവത്തിൽ വിഷമം ഉണ്ട് എന്നിരുന്നാലും. അതിന്റെ പേരിൽ ഇപ്പോ ഈ Mvd bus ജീവനക്കാരോട് ചെയ്യുന്നത് ശരിയായ നടപടി ആണെന്ന് തോന്നുന്നില്ല ..

  • @murphybabumurphybabu3986
    @murphybabumurphybabu3986 ปีที่แล้ว +37

    ഒരാൾ തെറ്റുചെയ്താൽ എല്ലാവരും കുറ്റക്കാരല്ല. വാഹനമാണ് അപകടം ഉണ്ടാകും പക്ഷെ ഡ്രൈവർമാർ ശ്രദ്ധിക്കണം. നമ്മൾ കാരണം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ഓരോരുത്തരും ചിന്തിക്കണം.

  • @abinvarghese5043
    @abinvarghese5043 ปีที่แล้ว +194

    Full Support to tourist bus field❤️❤️❤️

    • @rexgaming812
      @rexgaming812 ปีที่แล้ว +8

      Me too❤️

    • @tribalchief9162
      @tribalchief9162 ปีที่แล้ว

      @@rexgaming812 𝐴𝑡ℎ𝑟𝑒 𝑜𝑙𝑙𝑢

    • @karthik_kk708
      @karthik_kk708 ปีที่แล้ว +4

      Me too ❤️🔥

    • @Athul_74
      @Athul_74 ปีที่แล้ว +2

      Me too

    • @NEON__NX
      @NEON__NX ปีที่แล้ว +2

      🥰

  • @abuasif8657
    @abuasif8657 ปีที่แล้ว +67

    മച്ചാൻ പോളിയാണ് 👌പറഞ്ഞതൊക്കെ സത്യം

  • @grenzei
    @grenzei ปีที่แล้ว +67

    ടൂറിസ്റ്റ് ബസ്സ് മാത്രമല്ല കെ എസ് ആർ ടി സി അടക്കം എല്ലാ ബസ്സുകളിലും ഡാഷ് ക്യാമറ, ജി പി എസ്സ് , സ്പീഡ് ഗവർണർ എന്നിവ നിർബന്ധമാക്കണം ഒരു വിഭാഗത്തിനെ മാത്രം ഉന്നം വയ്ക്കരുത്.

    • @user-iu9lw6qk6h
      @user-iu9lw6qk6h ปีที่แล้ว +1

      Ksrtc ഡാഷ് ക്യാമറ വെച്ചിട്ട് എന്താ കാര്യം?? ഈ വടക്കാഞ്ചേരി അഒകടത്തിനു ശേഷം എത്രയോ ksrtc അപകടത്തിൽ പെട്ടു?? മരണവും സംഭവിച്ചു.... Ksrtc യിൽ ക്യാമറ വെച്ചിട് കാര്യം ഇല്ല അതിൽ കുറച്ചു കഴിയുമ്പോ റോഡിൽ നിന്ന് എടുക്കാനെ കഴിയു.....

  • @viji1216
    @viji1216 ปีที่แล้ว +15

    ഇത് പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടണമെങ്കിൽ സോഷ്യൽ മീഡിയ വഴി എല്ലാരിലും എത്തിക്കണം. 💪💪💪

  • @unnigopal
    @unnigopal ปีที่แล้ว +105

    ശ്രദ്ധിച്ച് നിയമാനുസരണം വണ്ടിയോടിക്കുന്നവർക്ക് ഫുൾ സപ്പോർട്ട്, അല്ലാത്തവർ ശിക്ഷാർഹരാണ്

  • @jaffersona
    @jaffersona ปีที่แล้ว +28

    Bro ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയടാൻ വേണ്ടിയാണ്..
    കുറച്ച് ദിവസം കഴിഞ്ഞാൽ ഈ ഉദ്യോഗസ്ഥർ മറക്കും

  • @jr875
    @jr875 ปีที่แล้ว +142

    ഒരേ കളർ ആക്കിയ നിയമം പോലെ ഒരേ രീതിയിലുള്ള seetings എല്ലാ ടൂറിസ്റ്റ് ബസുകളിലും വന്നാൽ ആർക്കും പരാതി ഉണ്ടാവില്ല.... 👍🏻

    • @manasks6828
      @manasks6828 ปีที่แล้ว +9

      People will go for other state bus with these specifications

    • @kichukishore360
      @kichukishore360 ปีที่แล้ว +1

      @@manasks6828 angane pokunnavar poykkotte

    • @shafasshafa7718
      @shafasshafa7718 ปีที่แล้ว +5

      അപ്പൊ അതിനെ ടാക്സി എന്ന് വിളിക്കേണ്ടി വരും

    • @itz_me_ahankari3025
      @itz_me_ahankari3025 ปีที่แล้ว +3

      @@shafasshafa7718 Taxi alle appo?

    • @shafasshafa7718
      @shafasshafa7718 ปีที่แล้ว +3

      @@itz_me_ahankari3025 അല്ലടാ കുട്ടാ ടൂറിസ്റ്റ് ബസ്സ്

  • @VijayakumarMenonAkkappillil
    @VijayakumarMenonAkkappillil ปีที่แล้ว +3

    എല്ലാ നിയമ ലംഘനങ്ങളും KSRTC ക്കു കൂടി ബാധകം ആക്കുക
    1.Break Light ഇല്ല.
    2.Road നു നടുവിൽ വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുക
    3.Speed Governor ഇല്ല
    4. മറ്റു വാഹനങ്ങൾ overtake ചെയ്യുവാൻ ശ്രമിക്കുമ്പോൾ block ചെയ്യുക
    5.Bright Light ഇട്ടു മാത്രം വാഹനം ഒടിക്കുക
    6.speed ൽ ഓടുന്ന വാഹനം sudden break ഇടുക
    7. വളവുകളിൽ wrong side ൽ വാഹനം ഓടിക്കുക, പ്രത്യേകിച്ച് overtake ചെയ്യുക
    8. തിരക്കേറിയ റോഡുകളിൽ wrong side ൽ മറ്റു വാഹനങ്ങളുടെ നേർക്കുനേർ വാഹനം കൊണ്ടുവരിക
    9. Over Speed ൽ പോയി യാത്രക്കാരെ കയറ്റാതെയുള്ള മത്സര ഓട്ടം
    ഞാൻ 42 വർഷമായി മിക്കവാറും ദിവസവും 200 കിലോമീറ്ററിൽ മേലെ കാർ ഓടിക്കുന്ന ആളാണ്. എനിക്കിപ്പോൾ 67 വയസ്സായി. ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ speed 50 മുതൽ 70 കിലോമീറ്റർ.
    ഞാൻ വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഇവയെല്ലാം.
    ഈയുള്ളവന് ഒന്നേ പറയാനുള്ളു, നിയമം എല്ലാ വാഹനങ്ങൾക്കും ഒരുപോലെ ബാധകമാക്കുക. നിയമം ലംഘിക്കുന്ന KSTRC bus കൾക്ക് എതിരെ ബഹുമാനപ്പെട്ട അധികൃതർ നിയമ നടപടി സ്വീകരിക്കുക.
    VIJAYAKUMAR MENON BSc.
    VRIKSHA VAIDYAN(വൃക്ഷ വൈദ്യൻ)
    Entomologist (കീട-രോഗ വിദഗ്ദൻ)
    Vaidya Mahasabha Thrissur District Executive Member(വൈദ്യ മഹാസഭ തൃശ്ശൂർ ജില്ല എക്സിക്യൂട്ടീവ് അംഗം)
    Kodungallur (കൊടുങ്ങല്ലൂർ)
    +91 984 674 7140(WhatsApp)

  • @santhoshm5135
    @santhoshm5135 ปีที่แล้ว +43

    Save tourist bus....

  • @aktalkstalky3398
    @aktalkstalky3398 ปีที่แล้ว +42

    ഇതിൽ കുറേപേര് എല്ലാരും ഒരുപോല ആക്കിയാൽ കുഴപ്പമില്ല എന്നു പറയുന്നു... എങ്കിൽ എല്ലാർക്കും ഓടംകിട്ടുമെന്ന്.. ഒന്നു ചിന്തിച്ചാൽ അറിയാം ഇവിടെ എല്ലാ കടകളും ഒരുപോലെയാണോ??? നല്ല കടയിൽ ആള്കേറും അല്ലാത്തതിൽ ആള് കേറില്ല അതു മാറ്റാൻ പറ്റോ എല്ലാർക്കും ഒരുപോല കടയാകാൻ പറ്റോ അപ്പോ എല്ലാർക്കും കച്ചവടം കിട്ടോല്ലോ... ഇതു പോലെ ഒരു മണ്ടൻ ചിന്ത ഗതിയാണ് ഇതും.... ലുലു മാള് വന്നൊണ്ട് എത്ര പേർക്ക് കച്ചവടം പോയി അതു ആരേലും എതിർത്തോ ഇല്ലല്ലോ കാരണം അതു അങ്ങനെയാണ് ഒരു field ആകുമ്പോ compatition കാണും അതിനു എല്ലാരും ഒരുപോല ആകുക എന്ന മാർഗമേയുള്ളോ????compatition വരുമ്പോ വണ്ടികൾ become to improve സ്പീഡിൽ പോകുന്നത് തെറ്റാണ് അതു അനുവദിച്ചു കൂട പിന്നെ ഇവിടെ രാത്രി ഒരു യാത്ര പോകാനുള്ള ഉറപ്പ് gvt തരാൻ കഴിയുന്നില്ല കഷ്ടം... Tourist bus എങ്ങനെ ആണെന്ന് മറ്റു foreig conties കണ്ടു പടിക്കു ആദ്യം... ആവശ്യം കൂടുന്ന ഒരു കാലഘട്ടമാണ് ഇതു... ആ ഒരു സമയം ആവശ്യങ്ങൾ പരിഗണിക്കാൻ gov ഒന്നു മുതിരണം.... നിങ്ങളുടെ ആവശ്യം നിങ്ങൾ എടുത്തോ നമ്മൾക്കു കുറച്ചു സുരക്ഷ ഉറപ്പാകൻ കഴിഞ്ഞില്ലെങ്കി youth കൊടുക്കണം ഭരണം അവർ നയിക്കട്ടെ.... വിദ്യാഭ്യാസ കുറവ് ഇന്നു ഈ അധികാരികളിൽ കാണാം... അതു കൊണ്ടു തന്നെയാണ് ഈ വിഡ്ഢിത്തങ്ങൾ നടക്കുന്നത്........ജനങ്ങൾ മണ്ടർ ആകരുത്.....

    • @jamaludheenvp9608
      @jamaludheenvp9608 ปีที่แล้ว

      Compatition വരുമ്പോൾ വണ്ടികൾ become to improve - എന്നുവച്ചാൽ? പേടി തോന്നിക്കുന്ന ഭാഷ !

    • @abhi5660
      @abhi5660 ปีที่แล้ว

      Arod parayan aaru kelkan.. keralam orikalum marula... Kure kopile niyamamgal

    • @balakrishnankp4876
      @balakrishnankp4876 ปีที่แล้ว

      KSRTC ആളെ കൊല്ലുന്നത് ടൂറിസ്റ്റ് ബസ്സുകാർക്ക് ആളെ കൊല്ലാനുള്ള ലൈസൻസ് ആണോ ? ഓവർ സ്പീഡും അഭ്യാസവവുമല്ലേ അപകടം വരുത്തിവെച്ചത്? ആരക്ഷിതാക്കൾക്കുണ്ടായ വേദനയും നഷ്ടവും നികത്താ നാവുമോ? റൂട്ടിലോടുന്ന സാദാ ബസ്സുകാർക്ക് സമയ നിഷ്ട പാലിക്കണം, ടൂറിസ്റ്റ് ബസ്സുകൾക്ക് അതു വേണോ? നിയമങ്ങൾ വിദേശത്തെപ്പോ ലെ ഇവിടെയും പാലിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല. ഇവിടെ നിയമം ലംഘിക്കാനുള്ള താക്കരുത്'

  • @youtuberanandhu3796
    @youtuberanandhu3796 ปีที่แล้ว +32

    ചേട്ടൻപറയുന്നത് 💯 ശരിയാണ്

  • @hakeemps5699
    @hakeemps5699 ปีที่แล้ว +3

    സൗണ്ട് സിസ്റ്റം കളർലൈറ് ഇത് ഉപയോഗിച്ചത് കൊണ്ട് ബസ് അപകടത്തിൽ പെടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല വടക്കാഞ്ചരി അപകടം ഉണ്ടായത് മിക്കവാറും ഡ്രൈവർ ഉറങ്ങിയതാവാൻ സാധ്യത ഏറെയാണ് . കാരണം വിനോദ യാത്ര പോകുന്നതിന് മുൻപ് അതെ ഡ്രൈവർ വേളാങ്കണ്ണി ട്രിപ്പ് പോയി വന്നതാണ് അപ്പോൾ ഡ്രൈവർ മിക്കവാറും ക്ഷീണിതൻ ആയിരിക്കാൻ സാധ്യത ഉണ്ട് . പിന്നെ അപകടം നടന്ന സ്ഥലത്ത് ക്യാമറ ഉണ്ട് അതിന്റെ വിശ്വൽസ് പുറത്തു വിട്ടിട്ടില്ല എന്ന് പറയുന്നുണ്ട് അത്‌ എന്തുകൊണ്ട്

  • @ayishaali3408
    @ayishaali3408 ปีที่แล้ว +36

    Ksrtc ഡ്രൈവർമാർക്കുള്ള അഹങ്കാരം നിർത്താൻ സർക്കാർ ശ്രദ്ധിക്കണം.

    • @thahiskitchen124
      @thahiskitchen124 ปีที่แล้ว +1

      താനോന്നു podo

    • @tjyothish5512
      @tjyothish5512 ปีที่แล้ว +1

      Aaha... ennitt... ഒന്ന് പോടോ

    • @carlose__5247
      @carlose__5247 ปีที่แล้ว

      💯

    • @tjyothish5512
      @tjyothish5512 ปีที่แล้ว

      @@Yowaimo3747 മനുഷ്യൻ ആണ് പുള്ളേ... 😂

  • @arjun_trails
    @arjun_trails ปีที่แล้ว +24

    ഇനി കോളേജ് ട്രിപ്പ് ഒക്കെ ട്രെയിനിൽ ആക്കാം വേറെ ഏതെങ്കിലും സംസ്ഥാനത്തിൽ പോയിട്ട് അവിടെന്ന് ബസ്സ് എടുത്ത് പോവാം .

    • @gamingwiththambranzz7107
      @gamingwiththambranzz7107 ปีที่แล้ว +2

      ഈ വർഷം ഞങ്ങൾ അങ്ങനാ പോയത്.😅

    • @Athul_74
      @Athul_74 ปีที่แล้ว

      @@gamingwiththambranzz7107 😂

  • @rizwanrichu3256
    @rizwanrichu3256 ปีที่แล้ว +14

    Chetta full support aan bus nammal❤️❤️

  • @abdmastermedia6778
    @abdmastermedia6778 ปีที่แล้ว +3

    സർക്കാന് എങ്ങനെയെങ്കിലും പൈസ വേണം നോക്കിയപ്പോൾ ഒരു വഴി കിട്ടി അത് അവർ മുതലെടുക്കുന്നു കൈയിട്ടുവാരൻ എവിടുന്നെങ്കിലും പൈസ കിട്ടണ്ടേ
    വിദേശത്തുള്ളതുപോലെ റോഡുകളിൽ ലൈവ് ക്യാമറ വെക്കണം അപ്പം തന്നെ നിയമലംഘനം നടത്തുന്നവർക്ക് പെറ്റി അവരെ ഫോണിൽ തന്നെ വരണം അതും തെളിവോടെ അതും 24 അവേഴ്സിനുള്ളിൽ അടവും വേണം അപ്പോൾ തന്നെ കുറെ അപകടങ്ങൾ ഇല്ലാതാക്കും
    ഈ പുള്ളി പറഞ്ഞത് വളരെ ഉള്ള കാര്യങ്ങളാണ് അതുപോലെതന്നെ ഓൺലൈൻ അടയ്ക്കുന്ന സെറ്റപ്പ് ആക്കണം ഫുള്ള് അമിതവേഗമായി വണ്ടിയോടിക്കുന്നവർക്ക് വലിയ പെറ്റി തന്നെ വേണം

  • @atworld8438
    @atworld8438 ปีที่แล้ว +2

    വളരെ വ്യക്തമായ അഭിപ്രായം......
    പല വണ്ടികൾക്കും പല നിയമകൾ..... വ്യക്തമായ ഒരു നിയമം വന്നാലേ എല്ലാം ശെരിയാകു...... അത് നടപ്പാക്കണം എങ്കിൽ ഈ ജോലിയിൽ വ്യക്തമായ പരിചയം ഉള്ള ആളുകളിനിന്നു അഭിപ്രായം തേടണം എന്നിട്ട് വേണം നടപടി എടുക്കാൻ........ Save tourism..... Extra tax അടക്കുന്നപാവം bus owners നു ജീവിക്കണ്ടേ അവരും മനുഷ്യൻ അല്ലെ.....

  • @joselazar8069
    @joselazar8069 ปีที่แล้ว +13

    പ്രിയപ്പെട്ട മവ്ട് ദയവുചെയ്ത് നിങ്ങൾ changanasery- വേളാങ്കണ്ണി ksrtc ബസിൽ speed ഗവർണർ ഉണ്ടോ എന്ന് പരിശോധിക്കണം. ഞാൻ വേളാങ്കണ്ണിയിലേക്കും അവിടെന്നു മടക്കാവാം യാത്രചെയ്ത വ്യക്തിയാണ്. പൊള്ളാച്ചി കഴിഞ്ഞാൽ നൂരിന്റെ മീതെയാണ് speed. യാത്രക്കാരെ കൊല്ലാൻകൊണ്ടുപോകയാണെന്നു തോന്നും പോകുന്ന speed കണ്ടാൽ. ഡ്രൈവിംഗ് അറിയുന്നവൻ ഒരിക്കലും ഉറങ്ങില്ല വേളാങ്കണ്ണി വരെയും. അല്ലെങ്കിൽ full ഫിറ്റായി മദ്യം കഴിച്ചു കയറേണ്ടിവരും. അല്ലാതെ ബോധത്തോടെ യാത്ര അസാധ്യമാണ്.

  • @shaijinshannu6834
    @shaijinshannu6834 ปีที่แล้ว +37

    Bro പറഞ്ഞ ഓരോ ആശയങ്ങളും നടപ്പിലാവട്ടെ 🙌🏻🙏🏻❤️

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว +2

    ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള നാടകങ്ങൾ മാത്രമാണ്.. അപകടം ഉണ്ടാക്കുന്ന റോഡുകളും ഡിവൈഡുകളും സിഗ്നൽ ലൈറ്റുകളും ഖജനാവിലെ കോടികൾ മുടക്കി നിർമ്മിച്ചിരിക്കുന്ന ക്യാമറകളും ആദ്യം നന്നാകട്ടെ.. അതിനുമപ്പുറം ഒരു നിയമവും പാലിക്കാത്ത ഫിറ്റ്നസ് ഇല്ലാത്ത കെഎസ്ആർടിസി ബസ്സുകൾക്കെതിരെ നടപടി എടുക്കട്ടെ...

  • @ayishaali3408
    @ayishaali3408 ปีที่แล้ว +20

    ആരുടെയും ജീവിതമാർഗം മുടക്കരുത്. ചേട്ടൻ പറയുന്ന കേട്ടപ്പോൾ ടൂർ ബസിന്റെ ഭംഗി നോക്കുന്ന നമ്മളെ പോലുള്ളവർ ശ്രദ്ധിക്കണം എന്നാ എനിക്ക് തോന്നുന്നത്. ഇവരെ ജീവിതം വഴിമുട്ടരുത്

  • @sabusachin889
    @sabusachin889 ปีที่แล้ว +5

    രത്രിയുള്ള യാത്രകളിൽ driverk ആയിരിക്കും മുൻഗണന.അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നും പാസഞ്ചേഴ്സ് അവശുപെടാൻ പാടില്ല.യാത്രക്കാർ രാത്രി 10.30 ഒടെ ഉറങ്ങാൻ നോക്കുക...നല്ലൊരു ട്രിപ്ന് വിശ്രമവും പകൽ സമയത്ത് enjoymentum ആകാം.

  • @nishadsn06
    @nishadsn06 ปีที่แล้ว +10

    ആ വണ്ടിയിൽ അതു ഇതു ഉണ്ടെന്നുള്ള പ്രശ്നമാണ് ഇതുവരെ കൊണ്ടെത്തിച്ചത്... ഇനി ഇപ്പൊ എല്ലാ വണ്ടിയിലും ഒരുപോലെ മതി.. പുതിയ സർക്കാർ ഉത്തരവ് പ്രകാരം..

    • @tribalchief9162
      @tribalchief9162 ปีที่แล้ว

      𝑠ℎ𝑒𝑟𝑖 𝑟𝑎𝑗𝑎𝑣𝑒

  • @abhic2777
    @abhic2777 ปีที่แล้ว +1

    ടൂറിസ്റ്റ് ബസ് പ്രസ്ഥാനത്തെ മാത്രം ആശ്രയിച്ചുകൊണ്ട് ഒരുപാട് മനുഷ്യർ ജീവിച്ചുപോവുന്നുണ്ട് [ ലൈറ്റ്, സൗണ്ട്, പെയിന്റിംഗ്, ബോഡി ബിൽഡിംഗ്‌, ഡ്രൈവർ, കിളി, etc...] അവരുടെ ഒക്കെ അവസ്ഥ, അവരുടെ ഒക്കെ വരുമാന മാർഗം കൂടിയാണ് ഇവിടെ അവസാനിപ്പിക്കുന്നത് എന്നോർക്കണം 😢🥺

  • @team9438
    @team9438 ปีที่แล้ว +7

    True wordss💔🙌

  • @abhic2777
    @abhic2777 ปีที่แล้ว +30

    "Ksrtc" ഡെയിലി എത്ര ആക്‌സിഡന്റ് ഉണ്ടാക്കുന്നുണ്ട്,അതിൽ എത്ര പേർ മരണപെടുന്നു💥, അതിന്റെ 100 ൽ 1 പോലും ടൂറിസ്റ്റ് ബസ് ഉണ്ടാക്കുന്നില്ല എന്നതാണ് യാഥാർഥ്യം 🥴🥴,, എന്നിട്ടും "ksrtc "ക്ക് ഒരു പരിശോധനയും ഇല്ലാ ഒന്നും ഇല്ലാ 🥴

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว

      Ennalea oru train 🚆 accident undayi,maximum speed 🚄 control all vehicles driver's,👈 (automatic fine system)

    • @abhic2777
      @abhic2777 ปีที่แล้ว +1

      @@sajithkannur7739 ട്രെയിനിനെ കുറിച് ആരേലും പറഞ്ഞോ, ഇവിടെ ബസ്[ksrtc] ആണ് പ്രശ്നം

    • @Athul_74
      @Athul_74 ปีที่แล้ว +1

      @@abhic2777 💯😂

    • @Athul_74
      @Athul_74 ปีที่แล้ว +1

      Avanmaro enthum akam

  • @Unnikutten
    @Unnikutten ปีที่แล้ว +6

    Chettan paranjathu supr ❤️❤️

  • @latha.t7020
    @latha.t7020 ปีที่แล้ว +8

    എല്ലാവണ്ടിക്കും ഒരേ പാക്കേജ് ഉണ്ടാക്കുക. എല്ലാം ടൂറിസ്റ്റ് ബസിനും ഒരേ നിയമം ഉണ്ടാക്കുക. ശെരിക്കും കൊള്ള തന്നെ. എല്ലാത്തിനും പിഴ അടച്ചു കൊടുത്തുവിടും. പിന്നെ ഒരു പ്രോബ്ലം വrumbol വീണ്ടും പിഴ. Fitnes redhakkal ഇതൊക്ക ഒരു തരം കൊള്ള തന്നെ

  • @sangeethkp9479
    @sangeethkp9479 ปีที่แล้ว +18

    അത് അങ്ങനെ ആണ് ബ്രോ... ഏതേലും ഹോട്ടലിൽന്ന് ഫുഡ്‌ കഴിച്ച് അപകടം സംഭവിച്ചാൽ എല്ലാ ഹോട്ടലുകളിലും ചെക്കിങ് നടക്കും കുറച്ചു കാലം... ഇതും അത് പോലെ തന്നെ...
    നല്ല ഡ്രൈവേഴ്സിനെ കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് ഒരു owner പറഞ്ഞു പക്ഷെ നിയമലംഘനം നടത്തിയ ഡ്രൈവേഴ്സിനെ വീണ്ടും വെക്കുന്നതും നിർത്തണം...( ആ അപകടം വരുത്തി വെച്ച ഡ്രൈവർക്ക് എതിരെ ഒരുപാട് പരാതികൾ ഉണ്ട് എന്നാണ് കേട്ടത് ). പിള്ളേരുടെ കളിക്കനുസരിച്ചു നിക്കുന്ന ഡ്രൈവർസിനെ വെച്ച് നിങ്ങൾ തന്നെ ആണ് പണി വാങ്ങുന്നെ...
    പറഞ്ഞത് എല്ലാം സത്യം ആണ്, ബസ്സിൽ ഡിസൈൻ ചെയ്താൽ ബാക്കി വണ്ടികളുടെ ശ്രദ്ധ പോകും എന്നാണ് MVD പറയണത് പക്ഷെ KSRTC ക് ഇത് ബാധകമല്ല, 4 രൂപക്ക് KSRTC യിൽ പരസ്യം കൊടുക്കാം എന്ന ഒരു Ad കൂടി ഞാൻ കണ്ടിരുന്നു... ദീർഘ ദൂര ട്രിപ്പിൽ 2 ഡ്രൈവറെ വെക്കുക, speed governor കറക്റ്റ് ആയി ചെക്ക് ചെയ്യുക... ഇത്രേം ചെയ്താൽ മതി, അയിനാണ്....!!!!!

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว

      Rules folwing all drivers,speed limit controller,fine system 💯👈👌👌👌👌👍🏻👍🏻

    • @manimmanimala9314
      @manimmanimala9314 ปีที่แล้ว

      ഇവിടെയാണ് നമ്മൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്. കന്യാകുമാരി ഓട്ടം കഴിഞ്ഞ് വന്ന ഡ്രൈവർ ക്ഷീണിതനായിരുന്നു.. യാത്ര പുറപ്പെടാൻ തയ്യാറായി നിന്ന് സ്കൂൾ കുട്ടികളും സ്കൂൾ അധികൃതരും. ഈ ഡ്രൈവറെ വിളിച്ച്. ഒരു 5 മിനിറ്റ് അവരുടെ അരികിൽ നിർത്തി സംസാരിച്ചിരുന്നെങ്കിൽ. ഒരു നൈറ്റ് ഓട്ടം കഴിഞ്ഞു വന്ന ഡ്രൈവർ. ക്ഷീണിതൻ ആണെന്നും.. അയാൾ മദ്യപിച്ചിരുന്നു എന്നും. മനസ്സിലാക്കാൻ കഴിയുമായിരുന്നു.. ഇതൊന്നും ചെയ്യാതെ. സമയം പോയി ഓടിക്കിതച്ചുവന്നു ഡ്രൈവറെ. ശ്രദ്ധിക്കാതെ. കുട്ടികളെയും തള്ളിക്കയറ്റി. യാത്ര പുറപ്പെട്ട. ആ സ്കൂൾ അധികൃതരും. ഓവർ സ്പീഡ് കണ്ടപ്പോൾ. ഓവർ സ്പീഡ് വേണ്ട. മാന്യമായ സ്പീഡിൽ പോയാൽ മതി. എന്നുപറഞ്ഞ് ഓവർ സ്പീഡ്.. വിലക്കാൻ ശ്രമിക്കാത്ത സാറന്മാരും.. അധ്യാപകർ എന്നാണ് ഉദ്ദേശിച്ചത്.. ഒക്കെ ഈ അപകടത്തിൽ കുറ്റവാളികൾ തന്നെ. മറ്റൊരു കാര്യം ഒരു ടൂറിസ്റ്റ് ബസ് പുറകിൽ വരുന്നത്. ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ കണ്ടുകാണുമല്ലോ ഒരു സിഗ്നലും കാര്യവും കൊടുക്കാതെ ചവിട്ടി അതും കാരണമാകാം. നമ്മൾ ഇനി എന്ത് ചെയ്യും..... കളർ ലൈറ്റിനെ കുഴപ്പമാണ് ആ കുഴപ്പമാണ് ഈ കുഴപ്പമാണ്.. എന്നൊക്കെ പറഞ്ഞു കുറേ തർക്കങ്ങൾ നടത്തും അല്ലാതെ ഒരിക്കലും ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ പോകുന്നില്ല ഇനിയെങ്കിലും സ്കൂളധികൃതർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓട്ടം പോകുന്നതിനു മുമ്പ്.. ബസ്സുമായി വന്ന ഡ്രൈവറെ.. വിളിച്ച് ഒരു അഞ്ചു മിനിറ്റ് നേരമെങ്കിലും അദ്ദേഹത്തോട് സംസാരിക്കുക.. ഒരു ഓട്ടം കഴിഞ്ഞ്. ക്ഷീണിതൻ ആണെങ്കിൽ അരമണിക്കൂർ അയാൾക്ക് വിശ്രമിക്കാനുള്ള സമയം കൊടുക്കുക.. അതു നിങ്ങളുടെ നോട്ടത്തിൽ ആയിരിക്കണം.. യാത്ര പുറപ്പെട്ടാലും ഡ്രൈവർ എപ്പോഴും നിങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കണം...ഇനി ഒരു അപകടം ഉണ്ടാകാതിരിക്കട്ടെ🙏🙏

  • @sinodos6612
    @sinodos6612 ปีที่แล้ว +5

    Full support bro ……

  • @krishnakumarlaw
    @krishnakumarlaw ปีที่แล้ว +12

    വളരെ ന്യായം ആയ ആവശ്യങ്ങൾ....അതോടൊപ്പം നല്ല സംസാരം

  • @riyaskhan2108
    @riyaskhan2108 ปีที่แล้ว +17

    ഉദ്യോഗസ്ഥരുടെ ഡയലോഗ് കേട്ടാൽ തോന്നും കേരളത്തിൽ പ്രൈവറ്റ് ബസ്സും ടൂറിസ്റ്റ് ബസ്സുകളും മാത്രമെ അപകടത്തിൽ പെടുന്നുള്ളു. എന്ന്. സ്വിഫ്റ്റ് ബസ്സുകൾ ഇറങ്ങിയ സമയത്ത് എത്ര തവണ അപകടം ഉണ്ടായന്ന് ഇവിടുത്തെ ഉദ്യോഗസ്ഥർ അറിയൊ.ദിവസവും അപകടം ഉണ്ടാവും അതൊന്നും ഇവിടത്തെ മാധ്യമ തെമ്മാടികളും ഉദ്യോഗസ്ഥരും കാണില്ല

  • @sunilrayaroth7181
    @sunilrayaroth7181 ปีที่แล้ว +2

    നാളെ മുതൽ ബസ്സ് ഓടിക്കേണ്ട എന്ന് ആരും പറഞ്ഞില്ലല്ലോ. മാന്യമായി ഓടിച്ചാൽ പ്രശ്നം ഇല്ല. ആദ്യം അമിത വേഗത കുറക്കുക. അന്യ വാഹനങ്ങൾക്ക് അശ്രദ്ധ ഉണ്ടാക്കുന്ന light ഒഴിവാക്കുക. ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന സൗണ്ട് ഒഴിവാക്കുക. മാന്യമായി road നിയമം പാലിച്ചു ഒടിക്കുക. ksrtc ഡ്രൈവർമാരിൽ ഒരു പാട് ചെട്ടകൾ ഉണ്ട് എന്ന് വെച്ച് private kaare charge ചെയ്യാൻ പാടില്ല എന്നല്ല പറയേണ്ടത് അത്തരം ksrtc ഡ്രൈവർമാരെ ലൈസൻസ് cancel ചെയ്തു വീട്ടിലിരുതാൻ ആണ് നിങ്ങളും aavasyapetendathu

  • @Navas509
    @Navas509 ปีที่แล้ว +9

    ഇതിൽ ബസ്കാരെ പെറ്റി അടിച്ചിട്ട് കാര്യം ഇല്ല സ്കൂൾ കുട്ടികളെ കോളേജ് കുട്ടികൾക്ക് ഒരു ക്ലാസ്സ്‌ കൊടുക്കുക അവരുടെ മനസ്സിൽ ഒരു ഫാൻ ബേസ് ക്രിയേറ്റ് ആവാണ് ആ അടിപൊളി പൊളി സാനം ഡ്രൈവർ മാർ വരെ കുട്ടികൾ ഫാൻ ആയി കാണുന്നു ബിജിഎം ഇട്ട് വീഡിയോ കാണാം

  • @riyastv5041
    @riyastv5041 ปีที่แล้ว +8

    എന്തിനാ ണ് ബസ് പെയിന്റ് മാറ്റുന്ന ത് പെയിന്റ് മാറ്റിയാൽ ഇനി ആക്സിഡന്റ് ഉണ്ടാവില്ലേ

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว

      80% kurayum !!praivat busintea mattiyillea?? Eni automatic fine system varumpol driver's nokkikolum 👈👌👌 licence 💯 aanaku madhamilakiyal enthu cheyyanam🤔🤔

  • @sabusachin889
    @sabusachin889 ปีที่แล้ว

    Njan oru minister അനെൽ
    ചെയ്യുന്ന കാര്യങ്ങളിൽ ഇവയാണ്.
    1- സ്പീഡ് governer must
    2- വാഹനത്തിൽ 2 driver
    3- evide ninu tour പുറപെട്ടലും താമസിക്കുന്ന ഹോട്ടലിൽ first room drivermark ഉള്ളത് അവർ നന്നായി വിശ്രമിക്കണം.
    4-bus colour മാറ്റേണ്ട കാര്യമില്ല അവരുടെ നികുതി പണം കൊണ്ട് സർകാർ ലാഭം ഉണ്ടാകുന്നുണ്ട്.
    5- ഓരോ മണിക്കൂർ അല്ലെങ്കിൽ 50 km driver change ചെയണ്ണം.
    6 - rathri കാലങ്ങളിൽ വണ്ടി ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ fitness urapuvaruthanam.
    7- കൃത്യമായ ഇടവേളകളിൽ വാഹനം 10 മിനിറ്റ് നിർത്തി ഇടണം.ഒരു മണിക്കൂർ എങ്കിലും gap ഇടണം
    8- വാഹനത്തിൻ്റെ മുന്നിലും പിന്നിലും ക്യാമറ ഉണ്ടായിരിക്കണം
    9-vahanathinte സൗണ്ട് സിസ്റ്റം രാത്രി 11 മണി കഴിഞ്ഞാൽ ഒരു കാരണവശാലും on akano light settings 10 pm nu shesha work cheyyano Padilla...
    10-- vahanathil ee paranja ഏതെങ്കിലും നിയമം തെറ്റിച്ചാൽ വാഹന udamaykethire ഫൈൻ കേസ് .പിനെ കാരണക്കാരായ ഡ്രൈവറാണ് എന്ന് കണ്ടാൽ അയാളെ പിരിച്ചുവിടുകയും ചെയുക.
    ഇത്രയും ഉണ്ടായാൽ എല്ലാം നന്നായി പോകും.ഒരു വാഹനം അപകടത്തിൽ പെട്ടെന്ന് കരുതി എല്ലാ വാഹനവും ഇങ്ങനെ നരഹത്യ നടത്തി പ്രശനം കാണിക്കേണ്ട കാര്യമില്ല.ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം..

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 ปีที่แล้ว +11

    Save Tourist Bus🙏🏽

  • @vijeshvijesh4778
    @vijeshvijesh4778 ปีที่แล้ว +1

    ഇത് പോലെ തന്നെ ആണ് ഞങൾ ടിപ്പർ കാരും ഒരാൾ എൻതെകിലും ചെയ്തു എല്ലാ വരും അനുഭവികുക

  • @saransaran3420
    @saransaran3420 ปีที่แล้ว +7

    എല്ല ബസും എടുത്ത് mvd ഓഫീസിനു മുന്നിൽ കൊണ്ട് പോയി ഇഡ്. അവർ ഇഷ്ടം പോലെ പുഴുങ്ങി തിന്നട്ടെ 🥲

  • @Miracle-Makers_2023
    @Miracle-Makers_2023 ปีที่แล้ว +24

    സർക്കാർ ഇപ്പോ ചെയ്യും നോക്കി ഇരുന്നോ അവർക്ക് ഒക്കെ ആമേരിക്കയിൽ ഒക്കെ പോകേണ്ടേ അതിനു cash വേണം ഇപ്പോ പിരിച്ചാലേ പോകാൻ പറ്റത്തൊള്ളൂ

  • @AJESHKATTOOR
    @AJESHKATTOOR ปีที่แล้ว +10

    നിങ്ങൾക്ക് യൂണിയൻ ഉണ്ടെങ്കിൽ സർക്കാരിന്റെയോ mvd ന്റെയോ നെഞ്ചത്തേക്കല്ല കേറേണ്ടത് ആദ്യം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയ വണ്ടിയെയും ഡ്രൈവറെയും തടയുകയാണ് വേണ്ടത്

  • @virtuousman794
    @virtuousman794 ปีที่แล้ว +3

    പിള്ളേർ ട്രെയിനിൽ അടുത്ത സംസ്ഥാനങ്ങളിൽ പോയി അവിടുന്ന് വണ്ടി വിളിച്ചു ടൂർ പോകാൻ തുടങ്ങി , ഇനി അണ്ണന്മാർ കളം പിടിച്ചോളും..

  • @anuraghkrishnan5406
    @anuraghkrishnan5406 ปีที่แล้ว +2

    Good interview .

  • @aphin1997
    @aphin1997 ปีที่แล้ว

    വളരെ ന്യായമായ ആവശ്യങ്ങൾ ☺️

  • @theophine11
    @theophine11 ปีที่แล้ว +3

    There should be uniform specifications for all settings and luxury tax should be exempted.

  • @WorldOfBusOfficial
    @WorldOfBusOfficial ปีที่แล้ว

    Ningal enkilum namale support cheythu paryu broo 😊

  • @muhsi__1204
    @muhsi__1204 ปีที่แล้ว +2

    സമരം നടത്തണം 🙌💥

  • @mahi___ak2391
    @mahi___ak2391 ปีที่แล้ว +5

    ഒറ്റ life ആണ് ഉള്ളത് അത് അടിച്ചു പൊളിച്ച് മജീവിക്കണം ഇപ്പോൾ ഉള്ള ആഗ്രഹങ്ങൾ നടത്താൻ നോക്കണം കൂടെ ഇഷ്ടങ്ങളും അത് ചിലപ്പോൾ വണ്ടിയോട് ആയിരിക്കും ചിലപ്പോൾ പലതും ആയിരിക്കും പക്ഷെ ഇങനത്തെ നിയമം കൊണ്ട് തന്നെ അതൊന്നും നടക്കില്ല

  • @rajeevt1913
    @rajeevt1913 ปีที่แล้ว +1

    100% സത്യമായ കാര്യങ്ങൾ പറഞ്ഞത്

  • @salimmsulthan2206
    @salimmsulthan2206 ปีที่แล้ว +5

    ealla bussum keralathile trivadram securityeatil prak cheid samaram cheyy

  • @shrpzhithr3531
    @shrpzhithr3531 ปีที่แล้ว +13

    ഞങ്ങൾ വിനോദയാത്ര പോകുന്നില്ല പ്രശ്നം തീർന്നല്ലോ..

  • @abdussamadck8952
    @abdussamadck8952 ปีที่แล้ว +2

    Ksrtc ആയാലും tourist ബസ് ആയാലും മറ്റേതു വാഹനം ആയാലും ഡ്രൈവർമാർ ശ്രദ്ധിച്ചാൽ ഒരു വിധം അപകടങ്ങൾ ഒഴിവാക്കാവുന്നതാണ്

  • @nishanthl8971
    @nishanthl8971 ปีที่แล้ว +1

    Full support to tourist bus......💪🏻💪🏻

  • @alameenameen6503
    @alameenameen6503 ปีที่แล้ว

    Full support 100%

  • @riyastv5041
    @riyastv5041 ปีที่แล้ว +3

    ലൈറ്റും പാട്ടും ഒന്നും ഇല്ലാതെ ടൂറിസ്റ്റ് ബസ് മരിച്ച വീട്ടിൽ പോവാൻ ആണോ

  • @thomasvarghese850
    @thomasvarghese850 ปีที่แล้ว +1

    All bus are Same Colour That's Good 👍

  • @youtubehdt5718
    @youtubehdt5718 ปีที่แล้ว +1

    എല്ലാ വണ്ടിയും ഒരുപോലെ ആക്കുവാ അപ്പോൾ പിന്നെ സൗണ്ട്, ലൈറ്റ് കൂടുതൽ ഉണ്ട് എന്ന് ഉള്ള പറയില്ല.. Komban, oness എല്ലാ വണ്ടിയും..

  • @geethakunnathel3294
    @geethakunnathel3294 ปีที่แล้ว

    Interview 👌

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL ปีที่แล้ว +1

    ബൈക്ക് ആക്സിഡന്റ് ഉണ്ടായാൽ ഹെൽമെറ്റിലെ കാമറ നിരോധിക്കുക.. ബസ് ആക്‌സിഡന്റ് ഉണ്ടായാൽ നിറം മാറ്റുക.. എങ്ങും കാണാത്ത ചില ആചാരങ്ങൾ ആണ് ഇവിടെ 🤦‍♂️🤦‍♂️

  • @sadanandanm3059
    @sadanandanm3059 ปีที่แล้ว +1

    നമ്മുടെ പാലക്കാട് ഉള്ളതും കെഎസ്ആർടിസി മാത്രമല്ല ലൈൻ ബസുകളും ഓവർ സ്പീഡ് ഞാൻ വണ്ടി കൊണ്ട് പോകുമ്പോൾ റോൺ സൈഡിൽ കൂടിയാണ് ബസുകൾ പോകുന്നത് പാലക്കാട് എല്ലാ ബസ്സുകളും കാഴ്ച പറമ്പ് വഴിക്ക് വരുമ്പോൾ ഞാൻ നമ്മുടെ നാട്ടിൽ വരുമ്പോൾ ഞാൻ ലെഫ്റ്റ് സൈഡിൽ കൂടിയാണ് പോകാറുള്ളത് പക്ഷേ അവർ വരുന്നത് റോങ്ങ് സൈഡ് കൂടെയാണ് പോകുന്നത് എന്നുള്ള

  • @noufalashil3040
    @noufalashil3040 ปีที่แล้ว +1

    ഓരോ ആളുകളുടെയും ജീവിത പ്രശ്നമാണ് ഇതിൻറെ പേരിൽ വേട്ടയാടുന്നത് ശരിയല്ല

  • @sudheerav7045
    @sudheerav7045 ปีที่แล้ว +13

    ബസിനു അല്ലാ കുഴപ്പം ഓടിക്കുന്ന ആൾക്കാണ് ഓവർ സ്പീഡ് ഓവർ കോൺഫിഡൻസ്.

  • @dileeshmohanan2618
    @dileeshmohanan2618 ปีที่แล้ว +5

    Bus nte akath light um setup umm undel entha kuzhappam
    Purathe light okke okk

  • @discoverymgp2196
    @discoverymgp2196 ปีที่แล้ว

    ഒരാൾ ചെയുന്ന കുറ്റത്തിന് എല്ലാവരെയും പ്രതിയാക്കുന്നത് ശരിയല്ല..... ബസിന്റെ കളർ മാറ്റിയാൽ അപകടം കുറയുമോ?.... ചേട്ടൻ പറയുന്നത് ശരിയാണ്.....

  • @WorldOfBusOfficial
    @WorldOfBusOfficial ปีที่แล้ว

    Camera man super☺

  • @indian9178
    @indian9178 ปีที่แล้ว +1

    ഒരു സാധാ ബസിൽ തന്നെ കയറിയാൽ സ്പീഡില്ലെങ്കിൽ ഒരു ചത്ത വണ്ടി എന്ന് പറയും വണ്ടി അപകടം സംഭവിച്ചാൽ സ്പീഡിൽ പോയിട്ടാണ് എന്ന് പറയും.
    അതാണ് മലയാളി .

  • @lijolee5947
    @lijolee5947 ปีที่แล้ว

    7:30 Currect 💯🔥🔥🔥

  • @rahulkrishnanpm7734
    @rahulkrishnanpm7734 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว

    Manushyarkk shareerikavum manassikavum aayittulla upadravangal undakkunna facilities ozhivakkiyal mathi. Ex bass speaker. Luminous lights preshnam anonn chodichal, alla ennullathanu sathyam. Aa bus sharikkum kanan pattille luminous light kond. Pinne vazhikalil streat lights undenkil luminous lights nte power streat lights il alinju pokum.

  • @papipapi8594
    @papipapi8594 ปีที่แล้ว

    എല്ലാവരും ഓടട്ടെ... നമ്മടെ mc റോഡിലെ accident highway പോലീസിന്റ വണ്ടിയിൽ ആണ് ഇടിച്ചു കേറിയത്... ആരും തികഞ്ഞവർ അല്ല... ഒരാളെയും കുറ്റപ്പെടുത്തുകയും വേണ്ട... Support tourist bus.. Ksrtc private busses.. എല്ലാവരും ഓടട്ടെ..

  • @shyamlal-zi9nj
    @shyamlal-zi9nj ปีที่แล้ว +3

    സംഭവം എന്താന്ന് വച്ചാൽ കേരളത്തിൽ ടൂറിസ്റ്റ് ബസുകൾ ഒഴിവാക്കി എല്ലാ ഓട്ടങ്ങളും ksrtc ക്ക് ഓടണം എന്നിട്ട് അതിന്നു കയ്യിട്ടു വാരണം അതിനിപ്പോ ഒരു കാരണവും കിട്ടി പിന്നെ വായും തോരന്നിരിക്കുന്ന മീഡിയ ക്കാരും കൂട്ടിനുണ്ടല്ല കഴിഞ്ഞ മാസം തെരുവ് നായ ഇപ്പൊ ട്യൂറിസ്റ് ബസ് നാളെ ksrtc യും വരും mvd യും വരും ഈ ബ്ലാക്ക് ലിസ്റ്റിൽ അവസാനം മീഡിയക്കാരും വരും

  • @kannan.solocomedy5837
    @kannan.solocomedy5837 ปีที่แล้ว

    Kollam chetta

  • @thomasvarghese850
    @thomasvarghese850 ปีที่แล้ว +1

    Good Profit in this Field

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +1

    പണ്ട് ഇതുപോലെ ടിപ്പർ ജോലി ചെയുന്ന ആളുകളെ ചുഷണം ചെയ്തിരുന്നത് ഇപ്പോൾ ഓർമ വരുന്നു

  • @shukkurmash2270
    @shukkurmash2270 ปีที่แล้ว +1

    അതങ്ങനെ വരൂ, ഈ കേരളത്തിൽ ഏതു വാഹനം അഭകടത്തിൽ പെട്ടോ അപ്പൊ മുതൽ MVD ചെക്കിങ് നടത്തു അതു ഏതു വാഹനമായാലും അതു വരെ അവർക്ക് ചെക്കിങ്ങും ഇല്ല ഒരു കോപ്പും ഇല്ല, KSRTC ഒഴിച്ച്, അവർക്കു ന്തുമാവാല്ലോ, ഇനിയങ്ങോട്ട് ടുറിസ്റ്റ് ബസ് ഓണർസ് ഒരു കാര്യം ചെയ്യണം, എല്ലാ ടുറിസ്റ്റ് ബസുകളും ഒരു മോഡിഫൈയും ചെയ്യാതെ വണ്ടി ഇറക്കു, അതാവുമ്പോ ഒരുത്തനും പിഴിയാൻ വരില്ല, എല്ലാവരും ഒത്തുചേർന്നു പോയാൽ ഇങ്ങൾക്കു കിട്ടേണ്ട ഓട്ടങ്ങൾ ഇങ്ങക്ക് കിട്ടുകയും ചെയ്യും, എല്ലാവരും സഹകരിച്ചുപോയാൽ

  • @alancreation621
    @alancreation621 ปีที่แล้ว

    ഒരു ബസ് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് പോകുബോൾ എന്തൊക്കെ നിയമങ്ങൾ പാലിക്കുന്നുവോ അത് തുടർന്നും (ഓരോ ബസ് ജീവനക്കാരും, ബസ് മുതലാളിമാരും,...) ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങളൊക്കെ പരിഹാരം കിട്ടില്ലേ....!!! ( അവരവരുടെ സ്വാർത്ഥത, അമിത ലാഭം, ഭയമില്ലായ്മ( നിയമങ്ങളോടും നിയമപാലകരോടും).... ഇതല്ലേ ഇതിനൊക്കെ കാരണം... ചിന്തിക്കൂ ഓരോരുത്തരും... പത്തു കൊല്ലം മുമ്പ് ഒന്നും ഉണ്ടായിരുന്നില്ല നമ്മുടെ ബസ്സുകളിൽ....)

  • @mujeebop
    @mujeebop ปีที่แล้ว +1

    ബസ്സിൽ ഇങ്ങനത്തെ പെയിന്റുകൾ ഒന്നും അടിക്കാൻ പാടുള്ളതല്ല കളർഫുൾ ഉള്ളതെല്ലാം ഒഴിവാക്കണം സൗണ്ട് സിസ്റ്റം അതും എല്ലാം ഒഴിവാക്കണം സാധാ മോഡൽ

    • @darkphoenix4045
      @darkphoenix4045 ปีที่แล้ว

      Adichal enda kuzhappam 😂. Car um bike um okke engil vella akanam

  • @minhajpambodan756
    @minhajpambodan756 ปีที่แล้ว +2

    ഇനി ടൂർ പോകുന്നവര് കയ്യിൽ ടോർച്ച് കരുതേണ്ടതാണ്

  • @sujeshk9732
    @sujeshk9732 ปีที่แล้ว

    അപകടം വന്നിട്ട് നിയമം വരുന്നതും. വരുന്നതിനു മുമ്പ് നിയമം വരുന്നതും വ്യത്യാസം ഉണ്ട്. എല്ലാം നടന്നിട്ട് പുതിയ നിയമം വരും അതാണ് നമ്മുടെ നാട്

  • @aravindmohan8666
    @aravindmohan8666 ปีที่แล้ว

    Everything he said is correct !

  • @fasiledappatta7720
    @fasiledappatta7720 ปีที่แล้ว +5

    Athu agane ann broo karanam ithu Keralam annn nanavila Evidathe niyamamam evide ollu eee….niyamamam

  • @KL-is9wf
    @KL-is9wf ปีที่แล้ว +11

    ini colour white okke aakkit light okke oorivechit accident undavillenn MVD guarantee tharan pattuvo

  • @harisharis1217
    @harisharis1217 ปีที่แล้ว +1

    ടൂറിസ്റ്റ് ബസ്സ് കുറച്ചു സ്പീഡ് അധികം തന്നെയാണ് ഒരു കാരണവും ഇല്ലാതെ 10000 അടക്കുകയോ ..
    എന്തായാലും ഇതിൽ നിയമം ലങ്കിക്കാതെ ഉള്ള ബസുകൾ നില നിർത്തണം അല്ലാത്ത തിന് എതിരെ ശക്തമായ നടപടി തന്നെ വേണം

  • @manumon1261
    @manumon1261 ปีที่แล้ว +1

    വാഹനം ട്രാവൽ ചെയ്യാൻ വേണ്ടിയാണ്..
    ഏത് രാജ്യത്താണ് ഇങ്ങനെ ടൂറിസ്റ്റ് ബസ് ഉപയോഗിക്കുന്നത്...
    ഡ്രൈവിംഗിനിടെ ഡാൻസ് കളിക്കുന്നു
    പെണ്ണുങ്ങൾ ഗിയർ മാറുന്നു..
    എന്തെല്ലാം പ്രേഹസനങ്ങളാണ്..
    strictly check ചെയ്യണം അത് ഒരു വണ്ടി അല്ല എല്ലാം ഒരുപോലെ അക്കണം..
    മര്യാദക്ക് ഓടിക്കാൻ പറ്റില്ലെങ്കിൽ ഓടേണ്ട..
    എത്ര കുടുംബങ്ങളുടെ ജീവിതമാണ് തകർത്തത്..

  • @abinv1635
    @abinv1635 ปีที่แล้ว +1

    Sathyam

  • @user-ut1jh9rr3n
    @user-ut1jh9rr3n ปีที่แล้ว +1

    Namle ikka ahnello 😌✨😚

  • @asdfg1733
    @asdfg1733 ปีที่แล้ว +1

    മദ്യപിച്ചു വണ്ടി ഓടിച്ചു ഒരുപാട് ആക്സിഡന്റ് ഉണ്ടാവുന്നുണ്ടല്ലോ, എന്നിട്ടെന്താ മദ്യം നിരോധിക്കാത്തെ 🤔

  • @akhileshajayaghosh3132
    @akhileshajayaghosh3132 ปีที่แล้ว +1

    എല്ലാ bus ഒരുപോലെ ആക്കു അപ്പോൾ എല്ലാവർക്കും ഓട്ടം കിട്ടും.

  • @sreejithsree723
    @sreejithsree723 ปีที่แล้ว +1

    Ksrtc കി സ്പീഡ് കൂടുതൽ ആണ് ksrtc ബസ് ൽ ഇരിക്കുമ്പോൾ ഫ്‌ളൈറ്റ് ൽ ഇരിക്കുമ്പോലെ ആണ് ബസ് ൽ ഒകെ കേറീട്ടു എത്തണ്ട സ്ഥലത്ത് എത്തിയ ഭാഗ്യയം 🙄🙄 മനുഷ്യൻമരിന്റെ ജീവന് വില ഇല്ല ഇപ്പോ 🤢 ബസ്ന്റെ വിൻഡോ സീറ്റിൽ ഒകെ ഇരിക്കുമ്പോ ജീവൻ കൈയിൽ പിടിച്ചു ഇരിക്കുന്ന പോലെ ഇണ്ട് 😟

  • @vineethmkd1569
    @vineethmkd1569 ปีที่แล้ว +1

    അയ്ശേരി വാടകഞ്ചേരി അപകടനത്തിന് ശേഷം ksrtc അപകടത്തിൽ ആൾകാർ മരിച്ചെന്നു പറയുന്നു എവിടെയാണ് അത്.....
    പിന്നെ നിങ്ങൾ ടുറിസ്റ് ബസ്സുകൾ എല്ല്ലാവരും നിയമം പാലിച്ചാൽ ടുറിനു പോകുന്ന ആൾക്കാരും മാറ്റി ചിന്തിക്കും...

  • @manishrajs4192
    @manishrajs4192 ปีที่แล้ว

    sarkkar vandikk oru niyamam baaki vandik vere niyamam vallatha oru niyamam thanne

  • @user-pwolimalayali
    @user-pwolimalayali ปีที่แล้ว +4

    ഇനി ബസുകളിൽ tv വച്ചുടാ എന്നു പറയുമോ 🤔🤔

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว

      Normaly ellam venam bro, over akaruthu, my comment 👈😊 tourist bus allea?speed , overtake, hairpins, etc.some place,,,, Automatic motion camera install 👈 monitoring near police station 👈👈👌👍🏻over Speed camera system so very good,

  • @subhashgopigopi2742
    @subhashgopigopi2742 ปีที่แล้ว +8

    പിള്ളേർ പറയുന്നു കേട്ടാൽ ഇങ്ങനെ ഇരിക്കുന്നു