ความคิดเห็น •

  • @harimundakkodi
    @harimundakkodi 4 ชั่วโมงที่ผ่านมา +35

    വളരെ വിലയേറിയ അറിവ് പകരുന്ന ഇത്തരം പ്രോഗ്രാമുകൾ ഇനിയും ഒരുപാടു ചെയ്യുക...dr സുഭാഷ് സർ നു ഒരുപാടു നന്ദി

  • @meenav5567
    @meenav5567 18 ชั่วโมงที่ผ่านมา +85

    ഇത്ര അറിവ് നൽകിയ അങ്ങേക്ക് നന്ദി 🙏

    • @petername2608
      @petername2608 16 ชั่วโมงที่ผ่านมา +4

      Oil companies knew this from 1984 onwards, fossil fuel will cause climate change😊

    • @balankk-js5wb
      @balankk-js5wb 16 ชั่วโมงที่ผ่านมา +2

      ❤❤

    • @nirakshara
      @nirakshara 15 ชั่วโมงที่ผ่านมา

      For what? Scaring the sh!t out of people and making them hopeless?

    • @petername2608
      @petername2608 15 ชั่วโมงที่ผ่านมา +1

      @@nirakshara most country is are preparing for doomsday, saudi is building city neom for this, so the sure rich people can survive, like in the movie kalki, COMPLEX,.
      poor will suffer but super rich will survive the climate change

    • @arsnlin
      @arsnlin 15 ชั่วโมงที่ผ่านมา

      @@nirakshara it *is* hopeless. wake up and face it.

  • @zeenaep3434
    @zeenaep3434 3 ชั่วโมงที่ผ่านมา +16

    ഇതു ന്യൂസ് ചാനലിൽ കൂടി പ്രക്ഷേപണം ചെയ്തു എല്ലാവരെയും ബോധവൽക്കരണം നടത്തുവാൻ സാധിക്കില്ലേ? ഇത്രയും വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏

  • @Jayan-e4c
    @Jayan-e4c 18 ชั่วโมงที่ผ่านมา +65

    കാലാവസ്ഥ മാത്രമായിട്ടെന്തിന് മര്യാദക്ക് നിൽക്കുന്നു തോന്നിയത് പോലെ ചെയ്യട്ടെ അനുഭവിക്കട്ടെ മനുഷ്യർ

  • @bijupsam8911
    @bijupsam8911 6 ชั่วโมงที่ผ่านมา +27

    എല്ലാത്തിനെയും നിയത്രിക്കുന്ന ഒരു ദൈവം ഉണ്ട് സാർ

    • @Shanthamma-nt1yt
      @Shanthamma-nt1yt 5 ชั่วโมงที่ผ่านมา +2

      ദൈവത്തിന് ഇഷ്ടമല്ലാത്തത് ഭൂമിയില്‍ sambhavikunathkond ദൈവവും kannadakum , മറക്കണ്ട

    • @firozfiroz6182
      @firozfiroz6182 4 ชั่วโมงที่ผ่านมา +3

      മനുഷ്യൻ ദൈവത്തിലേക്കു പാപബോധത്തോടെ നോക്കിയാൽ.. എല്ലാം ക്രമീകരിച്ചു തരും.. പക്ഷെ ആരും അംഗീകരിക്കില്ല

    • @HuskyElaine
      @HuskyElaine ชั่วโมงที่ผ่านมา

      മൃഗങ്ങളെ കൊന്നു തിന്നാൻ പറയുന്ന ദൈവം 😏​@@firozfiroz6182

  • @kochuthresiajose9146
    @kochuthresiajose9146 12 ชั่วโมงที่ผ่านมา +15

    എന്തൊക്കെ ശാസ്ത്ര സത്യങ്ങൾ പറഞ്ഞാലും മനസിലാവാത്ത കുറെ മനുഷ്യർ ഭൂമിയെയും വനത്തെയും പ്രകൃതിയെയും നശിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു 😢😢

  • @RanjiKp
    @RanjiKp 5 ชั่วโมงที่ผ่านมา +16

    സാർ നല്ല അറിവ് കേൾക്കാൻ സാധിച്ചു അലക്സണ്ടർ സാറിന്റെ ശബ്ദം 🙏🏻🙏🏻🙏🏻

  • @ashakumarir7563
    @ashakumarir7563 3 ชั่วโมงที่ผ่านมา +3

    വളരെ നല്ല അഭിമുഖം.... ഇത് നമ്മുടെ സാധാരണ ചർച്ചാ രീതിയിൽ നിന്ന് വ്യത്യസ്തമായ രീതി ആണ്. ഒരു പ്രഗത്ഭനേ കൊണ്ടുവന്നു വിഷയം അവതരിപ്പിച്ചു മനുഷ്യരെ ചിന്തപ്പിച്ചിട്ട്.... ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നു. അല്ലതെ നേരും നെറിയും ഇല്ലാത്ത (ഉള്ളവരും ഉണ്ട് എണ്ണത്തിൽ വളരെ കുറവാണെന്ന് മാത്രം )അവതാരകരെ കൊണ്ടു വെച്ചിട്ട് പ്രഗത്ഭന്മ്മാരെ നാണം കെടുത്തുന്ന രീതി അല്ല. "ഇത് മനുഷ്യ ജനത വളരെ ശ്രദ്ധയോടെ ചിന്തിച്ചു പ്രവർത്തിക്കേണ്ട കാര്യം. അല്ലെങ്കിൽ നാം ഈ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റപ്പെടുക എന്ന പവൃത്തി തന്നെ ഉണ്ടാവും പ്രകൃതിയുടെ ഭാഗത്തുനിന്നും അതിനിനി അധികം താമസമില്ല 🙏

  • @lahitharm7112
    @lahitharm7112 17 ชั่วโมงที่ผ่านมา +15

    തൃശ്ശൂർ ടൗണിൽ നിന്നും 6 കി.മി മാത്രം ദൂരമുള്ള എൻ്റെ വീട്ടിൽ മയില് വരുന്നുണ്ട്😢😢

    • @smenaglimglim
      @smenaglimglim 5 ชั่วโมงที่ผ่านมา +2

      bro namade ivide adyam vanna mayilukal ivide thanne mutta ittu viriyichu jeevikukayanu ende ivede 5,6 kollam mumbe mayilukan vanitund pinne avar family okke ayit ivide thanne koodum adyam rand mayile undarnullo ipo kore ennam ayi last month koodi puthya generation virinju eragitund 🤷‍♀️ ippo kakkaku pakaram ivade ulla food okke thinuath mayilukal anu

    • @yoosufkollam2167
      @yoosufkollam2167 2 ชั่วโมงที่ผ่านมา

      മണ്ടത്തരങ്ങൾ പറയുന്നതിന് ഒരു പരിധിവേണ്ട ടോ😂

  • @PushpalathaC-q9d
    @PushpalathaC-q9d 16 ชั่วโมงที่ผ่านมา +16

    വിശദമയി എല്ലാം പറഞ്ഞു നന്ദി സാർ

  • @elizabeththampi4806
    @elizabeththampi4806 2 ชั่วโมงที่ผ่านมา +1

    പറഞ്ഞത് വളരെ സത്യം എന്റെ സഹോദരിയുടെ വീടിന്റെ ടെറസിൽ മയിൽ വരുമായിരുന്നു കഴിഞ്ഞ വർഷം കിണർ നാലുമാസത്തോളം വറ്റി പോയി

  • @FathimaHibaup
    @FathimaHibaup 6 ชั่วโมงที่ผ่านมา +6

    എന്റെ വീട് കടലോര താണ് എപ്പോഴും മയിൽ വരാറുണ്ട് ഇവിടെ

  • @Bagavannjan
    @Bagavannjan 2 ชั่วโมงที่ผ่านมา +2

    പ്രകൃതിക്ക് സൃഷ്ടിക്കാൻ മാത്രമല്ല സംരെക്ഷിക്കാനും അറിയാം..❤❤

  • @Sijuce
    @Sijuce 15 ชั่วโมงที่ผ่านมา +10

    പ്രകൃതിയെ മറക്കുന്നവർ എല്ലാം നശിക്കട്ടെ എത്ര കിട്ടിയാലും പഠിക്കില്ല അനുഭവിക്കട്ടെ 😢

  • @reghuvarma4164
    @reghuvarma4164 6 ชั่วโมงที่ผ่านมา +8

    വളരെ ആഴത്തിൽ പഠിച്ഛ് മനുഷ്യരാശി നേരിടാൻ പോകുന്ന മഹാവിപത്തിനെ സംബന്ധിച്ച് നൽകുന്ന വിലപ്പെട്ട അറിവുകൾ പ്രയോജനപ്പെടുത്താൻ കഴിഞഞ്ഞെങ്കിൽ എന്ന് വെറുതെ മോഹിക്കൂന്നു.

  • @sirajudheensiraj436
    @sirajudheensiraj436 16 ชั่วโมงที่ผ่านมา +9

    നല്ല അറിവ് 👍🏻👍🏻👍🏻

  • @reshmaudayan3840
    @reshmaudayan3840 11 นาทีที่ผ่านมา

    ഭൂമി നന്നാവണമെങ്കിൽ ഒന്നുകിൽ മുനുഷ്യൻ ഇല്ലാതാവണം അല്ലെങ്കിൽ ഭൂമി ഇല്ലാതാവണം ❤

  • @SivaKumar-bx5se
    @SivaKumar-bx5se 2 นาทีที่ผ่านมา

    Very interesting and knowledgeable session...thanks marunadan and sir

  • @simonkunjuvaru5111
    @simonkunjuvaru5111 5 ชั่วโมงที่ผ่านมา +2

    വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി.

  • @VinodVV-g1k
    @VinodVV-g1k 16 ชั่วโมงที่ผ่านมา +14

    ഞങ്ങൾ കൂട്ടികൾ ആയ സമയത്ത് കൊച്ചു കൊച്ചു പണിയൊക്കെ എടുത്ത് പഠിക്കണം എന്ന് അച്ചൻ പറയും ഞങ്ങൾ അനങ്ങില്ല ഇത് കണ്ട അച്ചൻ പറയും ഞങ്ങളുടെ കാലം കഴിഞ്ഞാൽ മണ്ണ് തിന്നേണ്ടിവരും എന്ന് പറയും. ഇപ്പോ അച്ചൻ ഇല്ല ഇങ്ങേര് പറയുന്നത് കേട്ടപ്പോൾ അച്ചനെ ഓർത്ത് പ്പോയി

  • @JubiMunna
    @JubiMunna 5 ชั่วโมงที่ผ่านมา +2

    മനുഷ്യ മാറ്റങ്ങൾക് അനുസരിച്ച് ഇന്ന് പ്രകൃതിയും കാലാവസ്‌ഥയും മാറി കഴിഞ്ഞിരിക്കുന്നു

  • @diyadileepkumar
    @diyadileepkumar 18 ชั่วโมงที่ผ่านมา +13

    തീര്‍ച്ചയായും കാലാവസ്ഥാ വളരെ മാറി പോയീ

  • @Majeshkk
    @Majeshkk 6 ชั่วโมงที่ผ่านมา +7

    കൊയ്ത്തിനു മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ മഴ മുടക്കി; ഒരു നഗരത്തില്‍ മഴപെയ്യിച്ചപ്പോള്‍ മറ്റൊന്നില്‍ പെയ്യിച്ചില്ല. ഒരു വയലില്‍ മഴ പെയ്തപ്പോള്‍ മഴ ലഭിക്കാതെ മറ്റൊരു വയല്‍ വരണ്ടു.
    ആമോസ്‌ 4 : 7 ഇതാണ് എൽനിനോ എന്ന് ശാസ്ത്രം പറയുന്നത്

  • @amrithaks4531
    @amrithaks4531 2 ชั่วโมงที่ผ่านมา

    Thanks for the information 👍

  • @sudhamuraleedharan5027
    @sudhamuraleedharan5027 16 ชั่วโมงที่ผ่านมา +2

    Very good explanation.

  • @harimundakkodi
    @harimundakkodi 4 ชั่วโมงที่ผ่านมา +2

    വനങ്ങൾ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമായ കാലത്തിലേക്കു വന്നിരിക്കുന്നു... മലകൾ ഇടിച്ചു നിരത്തുന്നത് തടയുക...

  • @Gkm-
    @Gkm- 2 ชั่วโมงที่ผ่านมา

    നമ്മുടെ നാടിൻ്റെ വികസനത്തിൻ്റെ പേരിലുള്ള അത്യാഗ്രഹം ആവാസവ്യവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും വലിച്ചെറിയുന്ന രാഷ്ട്രീയക്കാരും പ്രാദേശിക നേതാക്കളുമാണ് ഇന്ന് ഈ കുഴപ്പത്തിൽ കലാശിച്ചിരിക്കുന്നത്.

  • @samsheri_michael
    @samsheri_michael ชั่วโมงที่ผ่านมา

    Wonderfully explained thank you🙏🙏

  • @sujathapn9440
    @sujathapn9440 42 นาทีที่ผ่านมา

    Good information sir ❤️

  • @music1973-jo5fp
    @music1973-jo5fp 18 ชั่วโมงที่ผ่านมา +11

    വന നശീകരണം മഴ കുറയ്ക്കും എന്നാണല്ലോ. അപ്പോൾ അതല്ലെ പ്രോത്സാഹിപ്പിക്കേണ്ടത്🤔🤔🤔

    • @GodBlessYou-h9l
      @GodBlessYou-h9l 17 ชั่วโมงที่ผ่านมา +4

      എലിയെ പേടിച്ച് ഇല്ലം ചുടുക 😎

    • @Existence-of-Gods
      @Existence-of-Gods 7 ชั่วโมงที่ผ่านมา +2

      വനനശീകരണം മഴ കുറക്കുമെന്ന് ശെരിക്ക് ഒരു മിത്ത് ആണ്, സ്കൂളിൽ പഠിപ്പിക്കുന്ന മണ്ടത്തരങ്ങളിൽ ഒന്ന്. നമ്മുടെ മഴയുടെ 90% കിട്ടുന്നത് കടലിലെ വെള്ളം കാരണമാണ്.

    • @Sanilponnani
      @Sanilponnani 3 ชั่วโมงที่ผ่านมา +1

      അങ്ങനെ അല്ല മരങ്ങൾ കുറഞ്ഞാൽ ഹരിതഗൃഹ വാതകങ്ങൾ കൂടും അപ്പൊ നമ്മൾക്കു ചൂട് കൂടി ജീവിക്കാൻ പറ്റാത്ത അവസ്ഥയും, ബാഷ്പീകരണം കൂടി, മഴ പെയ്യുമ്പോൾ അത് അത് തീവ്ര മഴ ആയിരിക്കും

  • @arunnair1974
    @arunnair1974 36 นาทีที่ผ่านมา

    Excellent Sir

  • @isacjoseph8602
    @isacjoseph8602 35 นาทีที่ผ่านมา

    Even in upper Kuttanad area I have seen peacocks before 4 years.

  • @dhanalekshmicp5395
    @dhanalekshmicp5395 2 ชั่วโมงที่ผ่านมา

    Well said sir👍

  • @SunuSatish
    @SunuSatish 15 ชั่วโมงที่ผ่านมา +3

    പ്രകൃതി യെ ഉപദ്രവികാതെ ഇരുന്ന കൊള്ളാം 🙄🤷🏼‍♂️... മനുഷ്യൻ തന്നെ ആണ് കെണി orukunne 😡..... എന്നിട്ട് കുറ്റം പ്രകൃതി കും 😡☹️

  • @jainulabdeenks7160
    @jainulabdeenks7160 5 ชั่วโมงที่ผ่านมา

    ഗുഡ് മെസ്സേജ്, tnq.

  • @tovisenchantedworld182
    @tovisenchantedworld182 2 ชั่วโมงที่ผ่านมา

    Well explained.🙏🙏🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 18 ชั่วโมงที่ผ่านมา +2

    Thank you for this video

    • @nirakshara
      @nirakshara 15 ชั่วโมงที่ผ่านมา

      For what? Scaring the hell out of people?

  • @anoopvv3331
    @anoopvv3331 9 ชั่วโมงที่ผ่านมา +2

    സമയം ആയി തോന്നൂന്നു....

  • @vimalgopiz
    @vimalgopiz 2 ชั่วโมงที่ผ่านมา

    Very informative video

  • @kesavadas5502
    @kesavadas5502 18 นาทีที่ผ่านมา

    ചേട്ടൻ എല്ലാം കാണാതെ പഠിച്ചു 😂😂😂😂😂😂പറയുന്നു 😂😂😂😂😄😭

  • @kesavadas5502
    @kesavadas5502 14 นาทีที่ผ่านมา

    ചേട്ടാ ഇത് നോക്കാൻ ഇവിടെ ശാസ്ത്രം ഉണ്ട്. ലോകം ഇന്ന് മനുഷ്യ ന്റെ ചെറു വിരൽ തുമ്പിൽ ആണ് 😂😂😂😂😂പേടിക്കണ്ട 😂😂😂😂😭🤭🤔

  • @സത്യംജയിക്കട്ടെ-മ3ജ
    @സത്യംജയിക്കട്ടെ-മ3ജ 16 ชั่วโมงที่ผ่านมา +3

    Manushyar prakruthiye novichal valiya vila kodukkendi varum.

  • @anupkudrepady
    @anupkudrepady 2 ชั่วโมงที่ผ่านมา

    Great job

  • @SreevinayakRatheesh-r1h
    @SreevinayakRatheesh-r1h 11 นาทีที่ผ่านมา

    മനുഷ്യൻ കാരണം ഭൂമി തന്നെ നശിപ്പിച്ചു എന്നിട്ടും അഹങ്കാരം

  • @naseemanaseema3069
    @naseemanaseema3069 3 ชั่วโมงที่ผ่านมา +1

    സർ ബിഗ് സല്യൂട്ട്

  • @gyprotech7703
    @gyprotech7703 6 ชั่วโมงที่ผ่านมา

    പറവൂർ മയിൽ വരാറുണ്ട് 😢😢

  • @wonderworld3399
    @wonderworld3399 16 ชั่วโมงที่ผ่านมา +2

    ഇലക്ട്രിക് വെഹിക്കിൾസ് വ്യാപനത്തിന് വേണ്ടി കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ ഇവിടെ അതിനെതിരെ പറയുന്നവർ ഇതൊന്ന് കേൾക്കണം.

    • @walkwithsebin5142
      @walkwithsebin5142 8 นาทีที่ผ่านมา

      എൻ്റെ ചേട്ടാ ബാറ്ററി ഉണ്ടാക്കാൻ ഇല്ല ലിഥിയം വും മറ്റും ഉണ്ടാക്കുന്നത് മൈൻ ചെയ്ത് ആണ്..

  • @valsalabijukumar6741
    @valsalabijukumar6741 17 ชั่วโมงที่ผ่านมา +7

    സൂപ്പർ വീഡിയോ

  • @GOD156
    @GOD156 3 ชั่วโมงที่ผ่านมา +1

    ഒരു മരം വളർത്താൻ ആർക്കും വയ്യ ഉള്ളതിനെ വെട്ടി നശിപ്പിക്കും

  • @VinodKumar-sp2wq
    @VinodKumar-sp2wq 17 ชั่วโมงที่ผ่านมา +8

    പുതിയ അറിവാണിത് . .ThanKട

  • @SANJAYSai868
    @SANJAYSai868 ชั่วโมงที่ผ่านมา

    ❤velivulla oru manushyan

  • @PK-fl1lm
    @PK-fl1lm 13 ชั่วโมงที่ผ่านมา +1

    5-10 കൂടിയാൽ 20-25 വർഷം. പഠനങ്ങൾ കാണിക്കുന്നത് ഇത്രയും വർഷങ്ങൾ കൊണ്ടു കുട്ടനാട് ഉൾപ്പെടെയുള്ള കേരളത്തിന്റെയും ഇന്ത്യയുടെയും താഴ്ന്ന പ്രദേശങ്ങൾ മുങ്ങും.

    • @malludotcom2493
      @malludotcom2493 8 ชั่วโมงที่ผ่านมา +1

      2070 നപ്പുറം പോകാൻ ചാൻസ് ഇല്ല എല്ലാരും പോകും

  • @dharmanym8652
    @dharmanym8652 16 ชั่วโมงที่ผ่านมา +1

    Great 👏

  • @jobanchacko1512
    @jobanchacko1512 6 ชั่วโมงที่ผ่านมา +10

    ബൈബിൾ വായിച്ചാൽ വ്യക്തമായി എല്ലാം എഴുതിയിട്ടുണ്ട്

    • @സിനിസിനി8293
      @സിനിസിനി8293 5 ชั่วโมงที่ผ่านมา

      🤦

    • @lifehacks9635
      @lifehacks9635 4 ชั่วโมงที่ผ่านมา +2

      @@സിനിസിനി8293quran aanengi viswasikarnule😂

    • @twinklingstars-d2y
      @twinklingstars-d2y 3 ชั่วโมงที่ผ่านมา +1

      പൊന്നു ഭായി. ഞാൻ ഒരു christian ആണ്.
      ഇത്രേം കാലം ഖുർആൻ ഇൽ ഉണ്ടെന്നു ഉള്ള കരച്ചിൽ ആയിരുന്നു.
      ബൈബിൾ അതുക്കും മുൻപ് ഉള്ളത് ആണെന്ന് എല്ലാർക്കും അറിയാം.
      ഇത് ഇങ്ങനെ പറഞ്ഞോണ്ട് നടക്കണോ 🙄

  • @antonyleon1872
    @antonyleon1872 7 ชั่วโมงที่ผ่านมา

    Sir 🙏♥️ thanks

  • @deepakgeorge5871
    @deepakgeorge5871 4 ชั่วโมงที่ผ่านมา

    Ellam Anuvadichu kodukknna(license , panchayat)Kerala sarkarinteyum adhikarikalkum nalla namaskaram..

  • @royalroadcyclist
    @royalroadcyclist ชั่วโมงที่ผ่านมา

    ഒറ്റവാക്കിൽ പറഞ്ഞാൽ മനുഷ്യൻ ആധുനികതയിലേക്ക് വന്നത് ഭൂമിക്ക് ദോഷമായി..

  • @Niku-w9v
    @Niku-w9v 2 ชั่วโมงที่ผ่านมา

    Nde friend doing research in iit,she told that 50yrsil ullil kochi mungum

  • @BeautyStylesCentre
    @BeautyStylesCentre 14 ชั่วโมงที่ผ่านมา

    Amazing👍👍👍

  • @bindulawerence7103
    @bindulawerence7103 2 ชั่วโมงที่ผ่านมา

    Our environment collapsed 😞. imbalance in nature😢

  • @sreeremyasreedas7360
    @sreeremyasreedas7360 20 นาทีที่ผ่านมา

    സർ പറഞ്ഞതു 💯 ശരിയാണ് but ഇതെല്ലാം ആര് കേൾക്കാൻ?ആര് നടപടി എടുക്കും..വലിയ company owners മല ഇടിച്ചു നിരത്തി വില്ല ഉണ്ടാക്കുന്നു..പണം പണം മാത്രം ലക്ഷൃം..
    മണ്ടൻമാർ ആലോചിക്കുന്നില്ല പ്രകൃതി ആ പണം ഒരു നിമിഷം കൊണ്ടു തവിടു പൊടിയാക്കും എന്ന്..ഇനി നാടിന്റെ ഭരണാധികാരികൾ ക്കോ അവർക്കും നാട് വേണ്ട പണം മാത്രം മതി..ഈ പണം കൊണ്ട് ശൂനൃാകാശത്ത് പോയി ജീവിക്കോ?? കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ട്..but..വിവരമില്ല..വിവരം വരുമ്പോഴേക്കും എല്ലാവർക്കും പരലോകത്തെത്താം..

  • @vishnuravi4623
    @vishnuravi4623 17 ชั่วโมงที่ผ่านมา +4

    Budhiyum bodhavum illathavar
    MLA yum MP yumayi .
    Keralam duranthabhoomiyayi .

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 14 ชั่วโมงที่ผ่านมา +2

    ഇതിനു പരിഹാരമില്ലേ? അതിനു നമ്മൾ എവിടെ തുടങ്ങണം?

    • @RoshTok
      @RoshTok 8 ชั่วโมงที่ผ่านมา +2

      മരങ്ങളും കുന്നുകളും നശിപ്പിക്കരുത്. ഇൻറർലോക്ക് ചെയ്യുന്നത് കുറയ്ക്കണം മണ്ണിനു വെള്ളം വലിച്ചെടുക്കാൻ കഴിയണം. ചെറിയ ചെറിയ പുൽച്ചെടികൾ ഒക്കെ ഭൂമിക്ക് ആവശ്യമാണ്😊

    • @Existence-of-Gods
      @Existence-of-Gods 7 ชั่วโมงที่ผ่านมา +2

      നമ്മൾ എന്തൊക്കെ ചെയ്താലും ചില കാലാവസ്ഥ വ്യതിയാനങ്ങൾ നമ്മുക്ക് പിടിച്ചു നിർത്താൻ പറ്റൂല.

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 8 ชั่วโมงที่ผ่านมา

    Information is good

  • @Prabhasooryan1234
    @Prabhasooryan1234 16 ชั่วโมงที่ผ่านมา

    Nalla Arivu Pakarnna Angakku Nandi Ennu Manushyan Manushyan Allaathay Aakunnu Athu Prekrithi Thirichu Tharunnu

  • @jayaramanpr8159
    @jayaramanpr8159 18 ชั่วโมงที่ผ่านมา +3

    Still Keralites always talk about money and go on acquiring houses in Kerala. Some Keralites amassed wealth and do not give even One rupee to a beggar in Kerala. High construction and wrongeay of construction made Kerala a terrible hot place and subject to climate changeand Kerala politicians still fight and talk unwanted matters instead of concentrating on important issues like this. Kerala CM should see this interview in order to get more knowledge. I do not belong to any political party in India.

  • @rajumm9112
    @rajumm9112 17 ชั่วโมงที่ผ่านมา +1

    ഒരു സംശയം ഭുമിയിലേക്ക് വരുന്ന സുര്യന്റെ ചുടിന്റെ ശക്തി തിരിച് . പോകുമ്പോൾ കുറഞ്ഞു പോകുമോ

  • @jayaramanpr8159
    @jayaramanpr8159 18 ชั่วโมงที่ผ่านมา +3

    Sir, can you please talk Kerala CM and make him aware of all these matters.

    • @fazilrehman8918
      @fazilrehman8918 18 ชั่วโมงที่ผ่านมา

      😄😄😄

    • @5625-c1r
      @5625-c1r 16 ชั่วโมงที่ผ่านมา +4

      What nonsense are you saying? Bijayan never went to any higher secondary school. Have you seen his press meetings, there he reads only those IAS/IPS officers notes, that too with higher hammering. No language expressions or a normal sentence he can be seen while reading those notes. 😂

    • @jaimonsunny5313
      @jaimonsunny5313 16 ชั่วโมงที่ผ่านมา

      ​@@5625-c1rhe did his BA from Brennen college.

    • @jaimonsunny5313
      @jaimonsunny5313 16 ชั่วโมงที่ผ่านมา

      ​@@5625-c1rofficial things need to be read for authenticity

    • @rohithadiju4072
      @rohithadiju4072 5 ชั่วโมงที่ผ่านมา

      😂

  • @sumodhdubai
    @sumodhdubai 7 ชั่วโมงที่ผ่านมา +3

    മനസ്സിൽ ഉണ്ടായിരുന്ന ഒരു സമയം മാറിക്കിട്ടി...ഇങ്ങനെ ഉള്ള ആളുകളെ മുഖ്യ ധാരയിൽ കൊണ്ടുവന്നു പരിഹാരം കാണാൻ ശ്രമിക്കണം
    അല്ലാതെ കേരളം വിറച്ചു നിൽക്കുമ്പോൾ ഡാം പൊട്ടുന്ന ഭീകരത പറഞ്ഞു നാട്ടുകാരെ പേടിപിച്ചിട്ടു അടുത്ത മഴക്ക് കത്തിരിരുന്ന റസ്സൽ വൈപ്പർ പോലെ ഒള്ളവർ അല്ല നമുക്ക് ആവശ്യം
    അഭിനന്ദനങ്ങൾ. വളരെ ലളിതമായ ഭാഷയിൽ വലിയ കര്യങ്ങൾ പറഞ്ഞു മനസ്സിൽ അക്കി താന്ന വലിയ മനുഷ്യന് ❤

    • @JK-td8xk
      @JK-td8xk 5 ชั่วโมงที่ผ่านมา

      150 വർഷം പഴക്കമുള്ള dam പൊട്ടും. അത് വരുന്നവരെ കാത്തിരിക്കണോ?

    • @sumodhdubai
      @sumodhdubai 5 ชั่วโมงที่ผ่านมา

      @@JK-td8xk ഇന്ന് പുതിയത് നിർമാണം തുടങ്ങണം എന്നാണ് എൻ്റെ അഭിപ്രായം
      പക്ഷേ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം മാധ്യമങ്ങളിൽ വന്നു മെഴുകുന്ന അൾക്കാരെ സൂക്ഷിക്കണം എന്ന് മാത്രം ഉദേശിച്ചത് ...
      ഒരു ദുരന്തം നടന്നു വിറങ്ങലിച്ചു നിൽക്കുമ്പോൾ റസൽ ജോയ് പോലെ ഉള്ളവർ വന്നു ദുരന്തം വിളമ്പി വീണ്ടും ജനങ്ങളെ പേടിപ്പിക്കണോ
      എന്നിട്ട് ഇവനൊക്കെ ഇപ്പൊ ഇവിടെ. ?
      അടുത്ത മഴക്ക് വരും ഇനി പേടിപ്പിക്കാൻ
      മഴ മാറിയപ്പോൾ ആർക്കും ഡാം വേണ്ടേ ?

  • @sreedhart.r5941
    @sreedhart.r5941 15 นาทีที่ผ่านมา

    2500 വർഷം ദേവതാ ധർ മ്മം അതാണ് സനാതന ധർമ്മം. 2500 വർഷം മനുഷ്യ ധർമ്മം.അവിടെ എല്ലാ മതവും ഉണ്ടാകും ഒരു കല്പം 5000 വർഷം .അതു കഴിഞ്ഞു സംഗമയുഗം.അവിടെ ഭഗവാൻ വരുന്നു. സ്വർഗ്ഗം സ്ഥാപിക്കുന്നു.സനാതന ധർമ്മം വരുന്നു.അങ്ങിനെ 5000 വർഷം കഴിയുമ്പോൾ പൂ ർണ്ണ വിനാശം സംഭവിക്കുന്നു.

  • @Dheshadanam630
    @Dheshadanam630 5 ชั่วโมงที่ผ่านมา

    എൻ്റെ വീടിനടുത്തുള്ള ഏലായിൽ വയലിനേക്കാൾ തോട് താഴ്ത്തി നവീകരിച്ച് രണ്ടു സൈഡും കല്ലടുക്കി കോൺക്രീറ്റ് ചെയ്തു .
    ഇപ്പോ രണ്ടാഴ്ച്ച മഴ ചെയ്തില്ലെങ്കിൽ വയലുകൾ ഉണങ്ങി വരളാൻ തുടങ്ങി
    ഒരിക്കലും വറ്റാത്ത കിണർ വരെ കഴിഞ്ഞ ഉണക്കിന് വറ്റി വെള്ളം പൈസ കൊടുത്ത് വാങ്ങേണ്ടി വന്നു.
    വയലിറമ്പിലെ തെങ്ങും കുരുമുളകും ഉണ്ടങ്ങി പോകുന്നത് കണ്ട് വയലിൽ ഒരു കുളം കുഴിച്ചപ്പോൾ തങ്ങളുടെ കിണർ വറ്റും എന്ന് പറഞ്ഞ് തടയാനായി വേറെ ചിലർ എന്ത് ചെയ്യും.?
    അവസാനം പന്നി വന്ന് ബാക്കി ഉണ്ടാകുന്നത് കൂടി കുത്തി മറിച്ചിട്ടിട്ട് പോയി

  • @MadhuMadhu-jm8ww
    @MadhuMadhu-jm8ww 16 ชั่วโมงที่ผ่านมา +2

    അലക്സാണ്ടർ ജേക്കബ് സാറിൻ്റെ അനുജൻ ആണോ സാറ് ... അതേ പോലുണ്ടു് മുഖവും ശബ്ദ ശൈലിയും😊

  • @indian6346
    @indian6346 2 นาทีที่ผ่านมา

    ദൈവമേ ഭാവി കാലാവസ്ഥയോ

  • @prakasharipalam4401
    @prakasharipalam4401 15 ชั่วโมงที่ผ่านมา

    Sir your camed is granted

  • @ksprakashanprakash2715
    @ksprakashanprakash2715 4 ชั่วโมงที่ผ่านมา

    മലനാടും ഇടനാടും തീരവും എല്ലാം നഷ്ടപ്പെടുന്നു. മല ഇടിച്ചു ജനാധിപത്യ പാർട്ടികൾ പോലും പാർട്ടി ഓഫീസ് സ്ഥാപിക്കുന്നു. (മാതൃക )
    ഇടനാട്ടിൽ പുഴ കൈയ്യേറി കെട്ടിടങ്ങൾ ( മാതൃക )
    തീരഭാഗം കരിമണൽ ഹാ കോളടിച്ചു (മാതൃക )
    ഇനിയെന്ത് വേണം.
    കെ എസ് പി ആലുവ

  • @ramachandranp8965
    @ramachandranp8965 50 นาทีที่ผ่านมา

    👍👌

  • @Wilson-Rosh
    @Wilson-Rosh 2 ชั่วโมงที่ผ่านมา

    അപ്പം മരണം ഉറപ്പായി -----

  • @kesavadas5502
    @kesavadas5502 23 นาทีที่ผ่านมา

    മുതലാളി മാരെ പാർട്ടി ഇല്ലാതാക്കും. 😂😂😂😂😂

  • @aircargo1971
    @aircargo1971 2 ชั่วโมงที่ผ่านมา

    keralathil mathramalla ivide Bombay, Maharashtrayilum maza inganeya

  • @Jo-qp6mw
    @Jo-qp6mw 3 ชั่วโมงที่ผ่านมา

    നമ്മൾക്ക് നല്ല വീടുകൾ ഉണ്ടാകണം... ബിൽഡിംഗ്കൾ വേണം... ഫർണിചർകൾ വേണം... പിന്നെ എന്തല്ലാം എന്തല്ലാം... ഇതെല്ലാം പ്രകൃതിയെ കരണ്ട് തിന്നല്ലേ ഉണ്ടാകുന്നെ.... പ്രകൃതിയെ നശിപ്പിക്കരുത് എന്ന് ആഗ്രഹം ഉള്ളവർക്കു പോലും ഇതെല്ലാം ഉപയോഗിക്കാതെ വാ തുറക്കാൻ പറ്റുമോ.... കല്ല്.. മണ്ണ്.. മരം.. ഇതിന്റെ ഉപയാഗം പൂർണമായും നിർത്താൻ ഒക്കുമോ മനുഷ്യന്....ആഡംബരങ്ങൾക്കു പിന്നെ പറയാൻ ഉണ്ടോ...

  • @ajeshn.a8109
    @ajeshn.a8109 5 ชั่วโมงที่ผ่านมา

    അപ്പൊ 99 ലെ വെള്ളപ്പൊക്കത്തിന്റെ reason എന്തായിരുന്നു?

  • @RiyyasR
    @RiyyasR 17 ชั่วโมงที่ผ่านมา +3

    E lokam motham kadal eduthal nannayirunnu

    • @malludotcom2493
      @malludotcom2493 7 ชั่วโมงที่ผ่านมา +1

      Yes ആരും ബാക്കി ആവരുത് പോകുമ്പോൾ എല്ലാരും ഒപ്പം പോകണം

  • @ajithasuresh3893
    @ajithasuresh3893 3 ชั่วโมงที่ผ่านมา

    🙏🏻👍🏻

  • @ravivikas26
    @ravivikas26 17 ชั่วโมงที่ผ่านมา

    ഇതിന് പിറകില്‍ ഒരു ടെക്നോളജി ഉണ്ട് എന്നൊരു കിംവദന്തി ഉണ്ട്. Geo-engineering എന്ന് പറയും അതിനെ.

  • @jahfarja580
    @jahfarja580 17 ชั่วโมงที่ผ่านมา

    Correct ithrym maza pyth thavalakal illa

  • @aircargo1971
    @aircargo1971 ชั่วโมงที่ผ่านมา

    In kerala if thr r two sons in the house they will build 2 diff houses and their children will build more individual houses that way the land gets reduced which is not a very gud idea

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 17 ชั่วโมงที่ผ่านมา +2

    സൂര്യന്റെ ചൂട് താങ്കൾ പറഞ്ഞ തടസ്സങ്ങൾ കടന്നല്ലേ ഭൂമിയുടെ പ്രതലത്തിൽ എത്തിയത്. അപ്പോൾ ചൂടിന് തിരിച്ചു അതു പോലെ ആ തടസ്സം മറികടന്നു തിരിച്ചു മുകളിലേക്കും പോകാൻ പറ്റേണ്ടേ?

    • @aswathyks4536
      @aswathyks4536 16 ชั่วโมงที่ผ่านมา +3

      സൂര്യനിൽ നിന്നു നേരിട്ടു വരുന്നതും ഭൂമിയിൽ നിന്ന് reflect ചെയ്തു പോകുന്നതും ( velocity low ആകും) വ്യത്യാസമുണ്ട്

  • @Rosamma-ex9hs
    @Rosamma-ex9hs ชั่วโมงที่ผ่านมา

    Ithil ninnokke njangal endhanu manazilakkenddadhe?

  • @sabujoseph6072
    @sabujoseph6072 13 ชั่วโมงที่ผ่านมา +1

    Effected by HARP project!

    • @jittojames7422
      @jittojames7422 4 ชั่วโมงที่ผ่านมา

      HAARP

    • @sabujoseph6072
      @sabujoseph6072 3 ชั่วโมงที่ผ่านมา

      @@jittojames7422 Yes, exactly, thanks for pointing out that

  • @RexRosario-ob7lr
    @RexRosario-ob7lr 17 ชั่วโมงที่ผ่านมา +2

    Chemtrails

  • @dinarajkumar754
    @dinarajkumar754 6 ชั่วโมงที่ผ่านมา

    👌

  • @thengatv9254
    @thengatv9254 3 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @kesavadas5502
    @kesavadas5502 4 ชั่วโมงที่ผ่านมา

    👍

  • @RenjiniVishnu-c9z
    @RenjiniVishnu-c9z 4 ชั่วโมงที่ผ่านมา

    Arodu parayana sir?

  • @Orange-ot9su
    @Orange-ot9su 18 ชั่วโมงที่ผ่านมา

    Very interesting

  • @Tantommin
    @Tantommin 12 ชั่วโมงที่ผ่านมา +1

    Ini nammal enthu cheyyum mallayya 😢😢😢

  • @harinarayanan1971
    @harinarayanan1971 16 ชั่วโมงที่ผ่านมา +1

    Athanu kalki...🙏

  • @ushavinod8327
    @ushavinod8327 4 ชั่วโมงที่ผ่านมา

    തിമിംഗലം ചാകുന്നത് ചീത്തയാണന്ന് കേട്ടിട്ടുണ്ട്
    ഇത് ശരിയാണോ
    ചേർത്തലയിൽ കഴിഞ്ഞദിവസം തീരത്ത് അടിഞ്ഞു

  • @marshalpaulson1758
    @marshalpaulson1758 2 ชั่วโมงที่ผ่านมา

    😮

  • @beenakrishnakumar2957
    @beenakrishnakumar2957 ชั่วโมงที่ผ่านมา

    Save mullaperiyar