അങ്ങിനെ,മോഹൻലാൽ ബാലേട്ടനാവാൻ തീരുമാനിച്ചു | FLASHCUTS | V M VINU | EPISODE 46

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ ...ആ വഴികളിലെ ദുരിതങ്ങൾ കഷ്ടപ്പാടുകൾ . എല്ലാറ്റിനേയും അതിജീവിച്ച ഒരു സംവിധായകനായി മാറിയ എന്റെ ജീവിതയാത്രയുടെ നേർ ചിത്രങ്ങളാണ് FLASHCUTS.

ความคิดเห็น • 312

  • @eeemm1112
    @eeemm1112 2 ปีที่แล้ว +89

    തുടർച്ചയായ പരാജയങ്ങളിൽ നിന്നും. മീശ പിരിയും മുണ്ട് മടക്കലിൽ നിന്നും മോഹൻലാലിൻറെ ഉയർത്തെഴുനെൽപ്പ് ആയിരുന്നു ബാലേട്ടൻ ❤️

    • @dileeshvelayudhan1307
      @dileeshvelayudhan1307 2 ปีที่แล้ว +2

      100/

    • @rajeshseemarajesh2595
      @rajeshseemarajesh2595 2 ปีที่แล้ว

      അതേതാണ് തുടർച്ചയായ പരാജയങ്ങൾ

    • @jithinraj6256
      @jithinraj6256 2 ปีที่แล้ว

      Vm വിനുവിന്റെ ആദ്യ ഹിറ്റ്‌ ആണ് ബാലേട്ടൻ

    • @user-xe7nk7jq5e
      @user-xe7nk7jq5e 2 ปีที่แล้ว +2

      അതിന് 2003ഇൽ ബാലേട്ടൻ മുൻപ് കിളിച്ചുണ്ടൻ മമ്പഴവും mr ബ്രഹ്മാചാരി ചതുരംഗം ഉണ്ടായിരുന്നുള്ളു...ബാലേട്ടന് ശേഷം ഹരിഹരൻ പിള്ളയും..കിളിച്ചുണ്ടൻ ആവറേജ് ഹിറ്റ്‌ ആയിരുന്നു പരാജയം അല്ല..mr ബ്രഹ്മചാരി തീയേറ്ററിക്കൽ ഹിറ്റ്‌ ആണ്...അപ്പൊ ആ വർഷം ഹരിഹരൻ പിള്ള മാത്രമേ ഫ്ലോപ്പ് ഉള്ളു..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +35

    ബാലേട്ടൻ സിനിമ second show കഴിഞ്ഞു സൈക്കിൾ കൊണ്ട്...
    ബാ...ലേട്ടാ ബാ..ലേട്ടാ song പാടി വീട്ടിലേക്ക് പോയ കാലം ❣️
    V. M വിനു സർ, താങ്ക്സ് 🤗

  • @josephsalin2190
    @josephsalin2190 2 ปีที่แล้ว +23

    2012-ൽ തന്റെ 40-ാം വയസിൽ ഈ ലോകം വിട്ടു പോയ ഷാഹിദിന് പ്രണാമം

  • @ratheeshc8266
    @ratheeshc8266 2 ปีที่แล้ว +41

    മോഹന്‍ലാലിന്റെ സിനിമ ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റ് അതുപോലെ സാധാരണ കാരന്റെ മനസ്സില്‍ സംവിധായകന്റെ മുഖം പതിഞ്ഞ സിനിമ അതാണ് ബാലേട്ടന്. അങ്ങനെ വിഎം വിനു ഇരുത്തം വന്ന സംവിധായകന്‍ ആയി.
    ♥️👍

  • @nahasnassar416
    @nahasnassar416 2 ปีที่แล้ว +49

    ഡെന്നിസ് ജോസഫ്, വിഎം വിനു ഇവരുടെ കഥ പറച്ചിൽ ഒന്നും പറയാൻ ഇല്ല, കേൾക്കുന്നവനെ പിടിച് ഇരുത്തുന്ന എന്തോ ഒരു ഇത് 💖💖💖

  • @georgevarghese5448
    @georgevarghese5448 2 ปีที่แล้ว +93

    വിനു ചേട്ടാ നിങ്ങൾ ഒരു അസാധ്യ നടൻ കൂടി ആണ് നിങ്ങളിലൂടെ ഷാഹിദ് നെ കൂടി നേരിൽ കണ്ട ഫീൽ 💙

    • @co-axial6470
      @co-axial6470 2 ปีที่แล้ว

      "താന്തോന്നി"യുടെ ഡയറക്ടർ ആണോ നിങ്ങൾ???

    • @sreejith6181
      @sreejith6181 2 ปีที่แล้ว +1

      @@co-axial6470 അല്ലാ.. പ്രിത്വിരാജ്, ദിലീപേട്ടൻ മൂവി ഇദ്ദേഹം ഇതുവരെയും ചെയ്തിട്ടില്ല

    • @co-axial6470
      @co-axial6470 2 ปีที่แล้ว +4

      @@sreejith6181 ബ്രൊ ഞാൻ ഉദ്ദേശിച്ചത് മുകളിൽ കമന്റിട്ട ആൾ അതായത് "ജോർജ് വർഗീസ് "അദ്ദേഹം "താന്തോന്നി"യുടെ ഡയറക്ടർ ആണോന്നാ ഞാൻ ഉദ്ദേശിച്ചത്. താന്തോന്നിയുടെ
      വ്രയ്റ്ററും TA ഷാഹിദ് ആണ്. ഡയറക്ടർ ജോർജ് വർഗീസ്. ☺️

    • @satheeshs9479
      @satheeshs9479 2 ปีที่แล้ว

      അത് കറക്ട്,

  • @sksudheesh717
    @sksudheesh717 2 ปีที่แล้ว +21

    ജീവിത പാതകളിൽ ....ഇനി എന്നിനി കാണും നാം ....മറക്കാനാവാത്ത സിനിമ

  • @Santhoshkumar-gy6oq
    @Santhoshkumar-gy6oq 2 ปีที่แล้ว +42

    വിനു സാറിന്റെ ഏറ്റവും മികച്ച എപ്പിസോഡ്,,,, ഇതുതന്നെ 👌👏👏👏

  • @binurajkunjamma1489
    @binurajkunjamma1489 2 ปีที่แล้ว +39

    വിനുവേട്ടൻ, അടൂർ നയനം തീയറ്ററിൽ 40 രൂപയുടെ ടിക്കറ്റ് എടുത്തു ഏറ്റവും മുന്നില് ഇരുന്നു കഴുത്തു ഉളുക്കി കണ്ട സിനിമ ആണ്‌ ബാലേട്ടൻ. മോഹൻലാലിന്റെ കുറച്ചു കാലത്തിനു ശേഷം ഉള്ള മെഗാ ഹിറ്റ്‌. സമ്പൂർണ സിനിമ.

  • @FRM477
    @FRM477 2 ปีที่แล้ว +2

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം 😘😘😘 സർ താങ്കളുടെ അടുത്ത സിനിമയ്ക്കായ് കാത്തിരിക്കുന്നു 👍❤

  • @krigoschannel9186
    @krigoschannel9186 2 ปีที่แล้ว +44

    Dialogues പറഞ്ഞപ്പോഴാണ്...
    ക്ലൈമാക്സിൽ ഒരു ഡയലോഗ് ഉണ്ട്
    "പെരുമഴയത് കുട ഇല്ലാത്ത ഒരു കുട്ടിയുടെ വെപ്രാളം ആയ്യിരുന്നു "
    ഇത് കേൾക്കുമ്പോൾ കണ്ണ് നിറയും എപ്പോഴും...

  • @DilipKumar-lf1vu
    @DilipKumar-lf1vu 2 ปีที่แล้ว +30

    ഷാഹിദ് ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു കേട്ട് ചിരിച്ചു വിനു സാറിന് വേണ്ടി പ്രാർഥിക്കുന്നുണ്ട് ഉറപ്പ്

  • @faisalfaisy1164
    @faisalfaisy1164 2 ปีที่แล้ว +57

    വിനു ഏട്ടാ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കലാണ് ആയ്ച്ചയിൽ 3 എപ്പിസോഡ് എങ്കിലും വേണം ഇങ്ങളെ കഥ പറയുന്ന രീതി സൂപ്പറാ എല്ലാ ദിവസവും ആണങ്കിലും നല്ലതാ 🥰🥰

    • @gouthamsubashbose6210
      @gouthamsubashbose6210 2 ปีที่แล้ว +1

      ❤❤❤

    • @shameera1494
      @shameera1494 2 ปีที่แล้ว +1

      Yes

    • @mukundank3203
      @mukundank3203 2 ปีที่แล้ว

      സംവിധായകൻ ശ്രീ.VM. വിനു വളരെ ലളിതമായി സരസമായി ഒന്നും വിട്ടുപോകാതെ ഒരു piraviye വർണിച്ചിരിക്കുന്നൂ.പ്രയാസങ്ങളും അനുഭവങ്ങളും സന്തോഷവും വളരെ തന്മയത്വത്തോടെ കൂടെ വന്നു കാട്ടി തന്നു.അഭിനന്ദനങ്ങൾ

    • @renjiths.9672
      @renjiths.9672 2 ปีที่แล้ว

      Yes agree with you

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 ปีที่แล้ว +28

    ഇദ്ദേഹം കഥ പറഞ്ഞാൽ ആർക്കും ഇഷ്ട്ടപ്പെടും എത്ര മനോഹരമായ അവതരണം ലാലേട്ടന്റ ശൈലി ഷാഹിദിന്റെ ശൈലി 👌😜😍..... വീണ്ടും ഒരു സിനിമ വരട്ടെ VM വിനു ലാലേട്ടൻ ഒരു സിനിമ പക്ഷെ TA ഷാഹിദ് 😥😥🙏

  • @gireeshg2523
    @gireeshg2523 2 ปีที่แล้ว +2

    പരാജയത്തിൻറെ പടുകുഴിയിൽ നിന്ന് അവസാനം മോഹൻലാലിനെ ഇന്ന് കാണുന്ന ലൂസിഫർ ആക്കി മാറ്റിയ ബാലേട്ടൻ

  • @MelodiaProductions
    @MelodiaProductions 2 ปีที่แล้ว +13

    പ്രിയ വിനു ഏട്ടാ ...മനോഹരമായ അവതരണം. ഷാഹിദിന്റെ ഓരോ ചലനങ്ങളും ഭാവങ്ങളും മനസ്സിൽ തെളിഞ്ഞുവന്നു. ഞാൻ മുഹസിൻ കുരിക്കൾ : ഒരു ചെറിയ സംഗീത സംവിധായകനാണ്.. മഞ്ചേരിയാണ് സ്വദേശം . melodia എന്ന സ്ഥാപനം നടത്തുന്നു. . ഒരുപാട് കാലം ഷാഹിദ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എന്റെ സംഗീത സംവിധാനത്തിൽ അദ്ദേഹം ഒരു പാട്ട് പാടിയിട്ടുണ്ട്. ശരറാന്തൽ എന്ന മലയാളം ഗസൽ ആൽബത്തിന് വേണ്ടി. ഷാഹിദിനെക്കുറിച്ച് താങ്കൾ പറഞ്ഞപ്പോൾ ഈ കാര്യം കൂടി ഓർത്ത് പോയി ഞാൻ. 🙏🌹💕

    • @Manu-ge6wg
      @Manu-ge6wg 2 ปีที่แล้ว +1

      ഷാഹിദ് എഴുതിയിട്ടും ഉണ്ട്... അതിൽ പാട്ട് ഇല്ലേ? വിപി ഷൗക്കത്തലി യും... നല്ല പാട്ടുകൾ ആണ് ❤

  • @kdp1997
    @kdp1997 2 ปีที่แล้ว +8

    പോട്ടെട ബാലേട്ടാ ആ വില്ലൻ വേറെ ലെവൽ ആയിരുന്നു 👌👌

  • @RajKumar-ow2ii
    @RajKumar-ow2ii 2 ปีที่แล้ว +18

    The best episode ever ever ever....
    ബാലേട്ടന്റെ കൂടുതൽ വിശേഷം അറിയാൻ കാത്തിരിക്കുന്നു ❤❤❤ ലാലേട്ടൻ ❤❤❤

  • @manojkumarsb7210
    @manojkumarsb7210 2 ปีที่แล้ว +10

    ഷാഹിദ് സാറിന്റെ സംഭാഷണ ശൈലി വിനു സാർ അവതരിപ്പിക്കുബോൾ ഭയങ്കര കോമഡിയാണ് ! ചിരിച്ച് ചരിച്ച് ഒരു പരുവമായി 😀😀

  • @vishnugireesh1473
    @vishnugireesh1473 2 ปีที่แล้ว +5

    ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ😋💚

  • @anonymousmedia7276
    @anonymousmedia7276 2 ปีที่แล้ว +12

    സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്ക് താങ്കളുടെ ഈ വാക്കുകൾ ഒരു വല്ലാത്ത inspiration ആണ് . Thank you so much sir❤️

  • @vibins4240
    @vibins4240 2 ปีที่แล้ว +29

    2003 ഓണം ലാലേട്ടൻ ഉയർത്തെഴുന്നേറ്റ വർഷം.. കൂടെ ഇറങ്ങിയ സ്വപ്നകൂട് പട്ടാളം ആരുന്നു ഹിറ്റ്‌ ആകുമെന്നു വിചാരിച്ചേ.. പക്ഷെ ബാലേട്ടൻ വിന്നർ ആയി

    • @midhunmerceline8140
      @midhunmerceline8140 2 ปีที่แล้ว

      Ee 3 padam theatre kandatha 😅.

    • @cutebilly3516
      @cutebilly3516 ปีที่แล้ว +1

      പട്ടാളം പരാജയമായിരുന്നു പക്ഷെ സ്വപ്നകൂട് ഹിറ്റ്‌ ആയിരുന്നു

  • @nidheeshraj926
    @nidheeshraj926 2 ปีที่แล้ว +12

    എന്തു രസം ആണ് വിനു ചേട്ടാ താങ്കളുടെ അനുഭവങ്ങൾ കേട്ടുകൊണ്ട് ഇരിക്കാൻ. അതിലെ നൊമ്പരങ്ങളും, തമാശകളും, കഷ്ട്ടപാടും. എന്റെ മുന്നോട്ട് ഉള്ള യാത്രയിൽ ഇത് ഒരു വലിയ മുതൽ കൂട്ടവും എന്നു ഞാൻ കരുതുന്നു.

  • @aathissnev9815
    @aathissnev9815 2 ปีที่แล้ว +9

    ഓരോ നിമിഷവും വിനുവേട്ട നിങ്ങളോട് ഉള്ള ഇഷ്ടം കൂടുന്നു ഒപ്പം ഷാഹിതിനോടും ❤❤

  • @satheeshgopi7017
    @satheeshgopi7017 2 ปีที่แล้ว +32

    വീണ്ടും ലാലേട്ടന്റെ സൂപ്പർ ഹിറ്റ് മൂവി ചെയ്യാൻ വിനുവേട്ടന് സാധിക്കെട്ട എന്ന് പ്രാർത്ഥിക്കുന്നു

  • @rajah1367
    @rajah1367 2 ปีที่แล้ว +10

    മനുഷ്യത്വം ഉള്ളവരാണ് മലയാള സിനിമക്ക് വേണ്ടത്....great സർ.. പാവം ഷാഹിദ് സർ 👍👍

  • @babychandrakumar8857
    @babychandrakumar8857 2 ปีที่แล้ว +14

    വളരെ ആസ്വദിച്ചു കണ്ട എപ്പിസോഡ്.. ലാലേട്ടനുമായി സംസാരിച്ച ഭാഗം പല ആവർത്തി കണ്ടു കഥ പറയാൻ ഉള്ള താങ്കളുടെ കഴിവ് അപാരം എല്ലാം നേരിട്ട് കാണുന്ന ഫീലിംഗ് ഉണ്ടാക്കുന്നുണ്ട് വിനു ഏട്ടന്റെ അവതരണം..ആശംസകൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    • @mathewemmanuvel
      @mathewemmanuvel 2 ปีที่แล้ว

      Sathyam 😂njanum that part repeat adichu kandonde irikkaa.

  • @anilanil6625
    @anilanil6625 2 ปีที่แล้ว +9

    ഈയൊരു എപ്പിസോഡ് ഞാൻ അഞ്ചു പ്രാവശ്യം കണ്ട് കഴിഞ്ഞു എന്ത് മനോഹരമായ അവതരണ ശൈലി

  • @shihabudheenkolleri9545
    @shihabudheenkolleri9545 2 ปีที่แล้ว +7

    വിനു ഏട്ടാ നിങ്ങൾ പൊളിയാ എന്നാ കോമഡി ആണ് നിങ്ങൾ 😘നിങ്ങൾ ഇനിയും സിനിമ ചെയ്യണം. വിനുവേട്ടന്റെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം 😍❤

  • @vibins4240
    @vibins4240 2 ปีที่แล้ว +14

    ലാലേട്ടന്റെ ഇന്റർവെൽ ഡയലോഗ് 🥰

  • @MalluMart
    @MalluMart 2 ปีที่แล้ว +8

    ശരിക്കുപറഞ്ഞാൽ നിങ്ങളിൽ നല്ലൊരു നടൻ ഉണ്ട് നിങ്ങൾ നല്ല അഭിനയമാണ് ഇനിയും നിങ്ങളിലൂടെ ഒരുപാട് സിനിമ നമ്മൾ പ്രതീക്ഷിക്കുന്നു എത്ര ന്യൂജനറേഷൻ വന്നാലും നിങ്ങളെ പോലുള്ള സംവിധായകരുടെ സിനിമ ഇനിയും ഇവിടെ ആവശ്യമുണ്ട്

  • @Narasimham347
    @Narasimham347 4 หลายเดือนก่อน +1

    കൊള്ളാം വിനു സർ. നല്ല രീതിയിൽ ബാലേട്ടന്റെ കഥ അവതരിപ്പിച്ചു. 👍🏻👍🏻

  • @arjunmnair7926
    @arjunmnair7926 2 ปีที่แล้ว +3

    ഇതു കെട്ടിരിക്കാൻ എന്ത് സുഖം ആണ്❤
    വിനു സാറിന്റെ ആ സംസാരം ഒക്കെ🙏ടി.എ ഷാഹിദ സാറിന്റെ സംസാര രീതി ഒരുപാട് ഇഷ്ട്ടപെട്ടു😊...
    വളരെ നന്ദി ഒരു മനോഹര ഫിലിം സമ്മാനിച്ചതിന്🥰
    (ബാലേട്ടൻ❤❤❤)ഇപ്പോൾ ടീവിയിൽ വന്നാലും അല്ലാതെയും ഒക്കെ കാണാൻ ആഗ്രഹിക്കുന്ന ഫിലിം🥰

  • @lovelygrilgaming1869
    @lovelygrilgaming1869 2 ปีที่แล้ว +9

    ഹൃദ്യമായ അവതരണം വിനു സാർ ♥️

  • @DileepKumar-ei9tf
    @DileepKumar-ei9tf 2 ปีที่แล้ว +6

    ഗംഭീരമായി വിനു സാർ ..താങ്കളൊടെപ്പം യാത്ര ചെയ്ത പ്രതീതി..

  • @latheefcn1286
    @latheefcn1286 2 ปีที่แล้ว +9

    എന്റെ നാട്ടിലും ഈ പടം ഷൂട്ട്‌ ചെയ്തിട്ടുണ്ട്. കാപ്പാട് ബീച്ച് 😍

  • @latheefcn1286
    @latheefcn1286 2 ปีที่แล้ว +14

    വിനു ഏട്ടാ..... ലാലേട്ടനെ വെച്ച് ഒരു പടം കൂടെ നമുക്ക് പ്രതീക്ഷിക്കാമോ

  • @pradeeppr1586
    @pradeeppr1586 2 ปีที่แล้ว +4

    എത്ര രസമായിട്ടാ താങ്കൾ സംസാരിക്കണത്. വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു താങ്കളിൽ വലിയൊരു നടൻ ഒളിച്ചിരിപ്പുണ്ട്. ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് കാണാൻ സാധിക്കട്ടെ.

  • @JijuKarunakaran
    @JijuKarunakaran 2 ปีที่แล้ว +11

    പൊളി കഥ പറച്ചിൽ വിനുവേട്ടാ ... ഷാഹിദ് ഇക്കയെ കൊണ്ട് ചിരിച്ചു മണ്ണ് കപ്പി.... 😄😄😄😄👌👌👌🌹🙏🙏🙏🙏🙏

  • @nazerthodupuzha4020
    @nazerthodupuzha4020 2 ปีที่แล้ว +4

    വിനുചേട്ടന്റെ അവതരണം കേൾക്കാൻ വളരെ രസകരമാണ്.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @safeerj559
    @safeerj559 2 ปีที่แล้ว +6

    വിനു ഏട്ടാ....സൂപ്പർ, ഗംഭീരമായി സംസാരിക്കുന്നു

  • @manitharayil8823
    @manitharayil8823 2 ปีที่แล้ว +20

    2003ഓണത്തിന്.റിലീസ്.ഷൊർണ്ണൂർമേളത്തിൽ.പട്ടാളംറിലീസ്ചെയ്യുന്നു.ആദ്യദിനങ്ങളിൽകളക്ഷൻകുതിക്കുന്നു.3.ആംദിനത്തിൽപടം.പൊളി.കളക്ഷൻതീരെഇല്ല.ആളുംഇല്ല.അടുത്തദിവസംബാലേട്ടൻഇട്ടു.പിന്നെഫാമിലിഓഡിയൻസിന്റെതള്ളിക്കയറ്റമായിരുന്നു...

    • @shereefmk6120
      @shereefmk6120 2 ปีที่แล้ว

      ഷൊർണൂർ ആണോ

    • @fanasc1486
      @fanasc1486 2 ปีที่แล้ว

      ബാലേട്ടൻ അല്ലെ ആദ്യം റിലീസ് ചെയ്തത്.

  • @sommu9995
    @sommu9995 2 ปีที่แล้ว +10

    വി എം വിനു എന്ന സംവിധായകൻ എന്ന പേര് കേൾക്കുമ്പോൾ ഓർമ വരുന്നത് ബാലേട്ടൻ സിനിമ ആണ്

  • @prejistyle
    @prejistyle 2 ปีที่แล้ว +9

    കണ്ടു... കേട്ടു... വീണ്ടും കാത്തിരുപ്പ് ❤🤝

  • @sreesings1
    @sreesings1 2 ปีที่แล้ว +17

    Vinu sir, അങ്ങയുടെ അവതരണം മാത്രമല്ല, അനുകരണ സിദ്ദിയും അപാരം തന്നെ....'കാണാത്ത ഷാഹിദിനെ നിങ്ങളിലൂടെ കണ്ടപോലെതന്നെ ആയി'

  • @muhammedsadique9537
    @muhammedsadique9537 2 ปีที่แล้ว +12

    ബാലേട്ടൻ nostalgia

  • @rajmonraju2640
    @rajmonraju2640 2 ปีที่แล้ว +13

    വെള്ളിയാഴ്ച ആവുന്നത് വരെ കാത്തിരിക്കാൻ വയ്യ സർ.....
    ആഴ്ചയിൽ 2 എപ്പിസോടെങ്കിലും ചെയ്യൂ.....
    സാറിന്റെ അവതരണം ഒരു സിനിമ കാണുന്ന പ്രതീതിയിൽ ആസ്വദിക്കാൻ കഴിയുന്നു....

    • @DilipKumar-lf1vu
      @DilipKumar-lf1vu 2 ปีที่แล้ว +1

      സപ്പോർട്ട് you

  • @aarati22
    @aarati22 2 ปีที่แล้ว +5

    നല്ല രസകരമായി അവതരിപ്പിക്കുന്നുണ്ട്...... അഭിനന്ദനങ്ങൾ 🌹❤❤

  • @rajah1367
    @rajah1367 2 ปีที่แล้ว +3

    വിനു സർ super കോമഡി ആര്ടിസ്റ്റു ആണ്...കോമഡി അവതരിപ്പിക്കാനുള്ള കഴിവ്.. Great സർ

  • @ajirajkalakkodu4207
    @ajirajkalakkodu4207 2 ปีที่แล้ว +15

    "ബാലേട്ടൻ" മൂവിയിൽ വിനുസാർ കണ്ടക്ടർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്

  • @369mehfil
    @369mehfil 2 ปีที่แล้ว +4

    മനോഹരമായ കഥ പറച്ചിൽ. ഇഷ്ടസിനിമകളിലൊന്നായ 'വേഷ'ത്തിന്റെ പിന്നാമ്പുറ കഥ കേൾക്കാൻ കാത്തിരിക്കുന്നു.

  • @Vijumon788
    @Vijumon788 หลายเดือนก่อน

    സൂപ്പർ അവതരണം ❤️. താങ്കളുടെയും ടി എ ഷാഹിദിന്റെയും കൂടെ ലാലേട്ടനെ കാണാൻ തെങ്കാശിയിൽ പോയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്ന തോന്നൽ ❤. അജ്ജാതി ഡീറ്റൈൽ കഥ പറച്ചിൽ ❤️.

  • @kanarankumbidi8536
    @kanarankumbidi8536 2 ปีที่แล้ว +6

    8:25 വിനുവേട്ടാ.. ഏറ്റവും കൂടുതൽ കയ്യടി നേടിയ ഡയലോഗായിരുന്നു അത്..!!!❣️❣️❣️

  • @midhungoerge2322
    @midhungoerge2322 2 ปีที่แล้ว +9

    2003 ഓണത്തിന് എറണാകുളം സവിത തീയറ്ററിൽ നിറഞ്ഞ സദസ്സിൽ കണ്ട സിനിമ. ❤️✌️

  • @jobyjordaan4647
    @jobyjordaan4647 2 ปีที่แล้ว +11

    ഗംഭീര എപ്പിസോഡ് ആണ് സർ... 😍😍😍 ഒരുപാട് ഇഷ്ടമായി... 😍😘

  • @2012abhijith
    @2012abhijith 2 ปีที่แล้ว +3

    Vinu chetta... scriptwriternte വിഷമതകൾ.. നന്നായി അവതരിപ്പിച്ചു.. ഞാനും അവസരത്തിന് വേണ്ടി ഒരുപാട് ശ്രമിച്ചു.. ഇക്കഥ കേട്ടപ്പോൾ അതൊക്ക ഓർമ്മ വന്നു

  • @rajendranpattambi
    @rajendranpattambi 2 ปีที่แล้ว +12

    വിനുവേട്ടാ, ഇതു വരെ ഞാൻ കണ്ട എപ്പിസോഡുകളിൽ No.1. ഞാൻ നേരത്തെ പറഞ്ഞിരുന്നപോലെ കഥ പറയാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ. ഹ്യൂമർ ഉൾപ്പെടുത്തി യുള്ള ഈ അവതരണം വളരെ രസകരമാണ്. ഇതിൽ പറഞ്ഞ കഥ ഒരു സിനിമയാക്കികൂടെ? ഷാഹിദിന്റെ കഥാപാത്രം മികച്ചതാണ്🤣😂🤣👍

    • @pratheesh1524
      @pratheesh1524 2 ปีที่แล้ว

      വിനുവേട്ടാ ♥️ u

    • @sreejith6181
      @sreejith6181 2 ปีที่แล้ว

      @@pratheesh1524 tankuu മോനെ

  • @aduham
    @aduham 2 ปีที่แล้ว +18

    ഷാഹിദ് മനസ്സിൽ തങ്ങി നിൽക്കുന്നു ❣️

  • @saranlal8789
    @saranlal8789 2 ปีที่แล้ว +4

    നിങ്ങളുടെ അനുഭവവും അതിന്റെ കൂടെ അവതരണവും കൂടുമ്പോൾ വല്ലാത്ത സുഖം... കേട്ടിരിക്കാൻ

  • @HEALTHTRAVELBEAUTY
    @HEALTHTRAVELBEAUTY 2 ปีที่แล้ว +6

    Super story vinu സാർ....കുറേ ചിരിച്ചു....ഇത് പോലെ മുന്നോട്ട് പോകട്ടെ

  • @nairshaji629
    @nairshaji629 2 ปีที่แล้ว +7

    ഹായ് സാർ, നമസ്ക്കാരം നല്ല കോമഡിയായിരുന്നു ഈ എപ്പിസോഡ് മനോഹരമായിരുന്നു ചേട്ടാ .... സൂപ്പർ

  • @noushadmagician2202
    @noushadmagician2202 2 ปีที่แล้ว +11

    ആദ്യത്തെ like എന്റെ വക എപ്പിസോഡ് കൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @maneshts8966
    @maneshts8966 2 ปีที่แล้ว +3

    വിനു ചേട്ടാ സൂപ്പർ
    നമ്മുടെ തൊട്ട് അടുത്ത് നിന്ന് സംസാരിക്കുന്നത് പോലെ തോന്നി. അടുത്ത വിഡീയോക്ക് വേണ്ടി കട്ട waiting

  • @siddikkottikulam144
    @siddikkottikulam144 2 ปีที่แล้ว +3

    വിനുവേട്ട മമൂട്ടിക്ക് ഒരു പിറന്നാൾ ആശംസകൾ പറഞ്ഞു തുടങ്ങാമായിരുന്നു

  • @sundaymix7813
    @sundaymix7813 2 ปีที่แล้ว +2

    മോഹൻലാൽ ന്റെ ന്യൂഡൽഹി ആണ് ബാലേട്ടൻ. കടുത്ത മമ്മൂട്ടി ഫാൻ ആയ ഞാൻ മോഹൻലാൽ അവസാനിച്ചു എന്ന് സന്തോഷിച്ചപ്പോൾ ആണ് ബാലേട്ടൻ വന്നത്.

    • @vishnudas4130
      @vishnudas4130 2 ปีที่แล้ว +2

      But ന്യൂഡൽഹി ടൈം 20 ഓളം പടങ്ങൾ തീരുമാനം ആയി ഇരിക്കുവാരുന്നു. ബാലേട്ടന്റെ മുമ്പിൽ ആയി 2002 വർഷം ഇറങ്ങിയ mass repetition ആണ് ബാധിച്ചത്. No. Of films. താണ്ടവം ഒക്കെ record initial ആയിരുന്നെങ്കിലും long run പോയി.

  • @vineethvk901
    @vineethvk901 2 ปีที่แล้ว +4

    സാറിന്റെ brother VM അജിതൻ സർ ഞങ്ങളുടെ ഒരു കസ്റ്റമർ ആണ് കേട്ടോ
    ബാലേട്ടൻ സിനിമയുടെ ഗാനങ്ങളുടെ കമ്പോസ്സിംഗ് പുത്തഞ്ചേരിയുമായുള്ള രസകരമായ അനുഭവങ്ങൾ കൂടി please

  • @sanaledr3355
    @sanaledr3355 2 ปีที่แล้ว +3

    മനസ്സും കണ്ണും നിറച്ച വീഡിയോ 😍 വിനു ചേട്ട 😍 ഷാഹിദ് ഇക്ക

  • @RameshKumar-zw5nh
    @RameshKumar-zw5nh 2 ปีที่แล้ว +3

    എന്നും ഹൃദയത്തോട് ചേർത്തു നിർത്തിയ സിനിമ

  • @TheSkn007
    @TheSkn007 2 ปีที่แล้ว +10

    So far the best episode, Mani sir thug life aanallo 😀😜🔥

  • @asanganak8506
    @asanganak8506 2 ปีที่แล้ว +2

    ഷാഹിദിന്റെ ആത്‍മാവിന് നിത്യശാന്തി നേരുന്നു.....🌹

  • @laiboosfoods5755
    @laiboosfoods5755 2 ปีที่แล้ว +5

    ഇങ്ങളെ ശൈലി... അടിപൊളി ആണ്.. നല്ല രസം

  • @prajeeshkuttananan283
    @prajeeshkuttananan283 2 ปีที่แล้ว +3

    സൂപ്പർ..... ബാലേട്ടൻ

  • @RP.41
    @RP.41 2 ปีที่แล้ว +7

    എല്ലാ episodes lum എടുത്തു പറയേണ്ടത് വിനു ഏട്ടൻ്റെ മിമിക്രി ആണ്😂😂😂

  • @abdulrasheedpc9112
    @abdulrasheedpc9112 2 ปีที่แล้ว +3

    വളരെ രസകരവും Simple ഉം ആയ അവതരണം...

  • @rakheshkc8196
    @rakheshkc8196 2 ปีที่แล้ว +13

    25:30 ഒരൊറ്റ വലിയ... ഞാൻ വിചാരിച്ചു ഗ്ലാസ് വരെ വിഴുങ്ങി എന്ന്... 🤣🤣🤣

  • @subramannyansubru4363
    @subramannyansubru4363 2 ปีที่แล้ว +6

    ബാലേട്ടൻ സിനിമ പോലെ തന്നെ വിനു ഏട്ടന്റെ കഥ പറച്ചിലും എന്ത് രസമാ 👌👌👌🤗🤗🤗

  • @alenfone7902
    @alenfone7902 2 ปีที่แล้ว +4

    ബാലേട്ടൻ ഇറങ്ങിയ സമയം ഞാൻ പത്തിൽ പഠിക്കുന്നു

  • @vinujoseph6856
    @vinujoseph6856 2 ปีที่แล้ว +3

    വിനു ഏട്ടാ സൂപ്പർ... 🤟🌹🌹🌹🌹❤️❤️❤️

  • @sreenathsvijay
    @sreenathsvijay 2 ปีที่แล้ว +5

    സാറെ എന്നും ആദ്യം വരാൻ ആഗ്രഹിക്കുന്ന ഞാൻ ഇന്ന് ലേറ്റ് ആയി.. ബാലേട്ടൻ വിശേഷങ്ങൾ അസാധ്യമായി വിനു സർ.. വീണ്ടും അടുത്ത ആഴ്ചത്തേക്കുള്ള കാത്തിരിപ്പുമായി 🌹🌹😍😍😍സർ സംസാരിക്കുമ്പോ ഞാൻ ഇടയ്ക്കിടയ്ക്ക് മൊബൈൽ സ്‌ക്രീനിൽ തട്ടി നോക്കും തീരാറായോ എന്ന്.. അത്രയ്ക്ക് രസകരം 😍

  • @nikhilfci
    @nikhilfci 2 ปีที่แล้ว +11

    This is GOLD❤️

  • @oceannidhin
    @oceannidhin 2 ปีที่แล้ว +9

    You are not only a director, but a good actor & mimicry artist too❤️❤️

  • @vibins4240
    @vibins4240 2 ปีที่แล้ว +3

    സൂപ്പർ അവതരണം

  • @SP-eb6qj
    @SP-eb6qj 2 ปีที่แล้ว +8

    Sir you do best n mohanlal Sir movie..please do second part..I hope you a d even in one malayalam movie which is critical creative thoughts with entertainment in full throttle..

  • @rajeshmnarayanan1987
    @rajeshmnarayanan1987 2 ปีที่แล้ว +5

    Vinu sir again a superb episode.....😍😍😍😍😍😍

  • @antonyanto811
    @antonyanto811 2 ปีที่แล้ว

    വിനുഏട്ടാ .. കട്ട വെയ്റ്റിംഗ് ഫോർ ബാലേട്ടൻ 2😍😘.. Nostalgia.. Childhood memories.. Athreyikkum ishtam balettan.. That song.. Baletta.. Baleta.. Ehee.. Baletta....
    Goosebumps🔥🔥@vm vinu

  • @karthikajay3091
    @karthikajay3091 2 ปีที่แล้ว +2

    പ്രിയപ്പെട്ട വിനു സാർ,പുതിയ തലമുറ സിനിമകളിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചുള്ള അഭിപ്രായം ഒരു വീഡിയോ ആയി ചെയ്യാമോ. താങ്കളുടെ അഭിപ്രായം കേൾക്കുന്നത് ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ എൻ്റെ ഒരു ആഗ്രഹം ആണ്.

  • @sharunparambath99
    @sharunparambath99 2 ปีที่แล้ว +1

    പാവം ഷാഹിദ്.... സിനിമയിൽ വിജയിച്ചപ്പോ മതി മറന്നുള്ള ജീവിതത്തിനു കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം 😞

  • @sivadasant5104
    @sivadasant5104 2 ปีที่แล้ว +4

    "ബാലേട്ടൻ" പോലെ വീണ്ടും വീണ്ടും കാണാൻ തോനുന്ന എപ്പിസോഡ് 🥰💕💕💕👍👍👍

  • @alfinjohn2492
    @alfinjohn2492 2 ปีที่แล้ว +3

    Nala adipoli avatharam sir❤️

  • @achuachu9187
    @achuachu9187 2 ปีที่แล้ว +5

    യാ മോനെ ഫുൾ നിങ്ങളുടെ സിനിമ ഒറ്റപ്പാലം ആണലോ ഷൂട്ടിംഗ് ഒറ്റപ്പാലം ഭാഗ്യമുള്ള സ്ഥലമാ 💕💕💕💕💕💕

  • @arunmartin6777
    @arunmartin6777 2 ปีที่แล้ว +6

    സമയം പോയത് അറിഞ്ഞില്ല... അവതരണം 👌👌👌അതിനൊപ്പം ഒരു script ഉണ്ടായ കഥ കൂടി അടുത്ത് അറിയാൻ കഴിഞ്ഞു 🙏

  • @keralanews4891
    @keralanews4891 2 ปีที่แล้ว +10

    ഇത് വരെ സാറെ സാറെ എന്ന് വിളിച്ച നടിമാരുടെ തളളമാര് ഒരക്ഷരം മാറ്റിയാണ് പിന്നെ എന്നെ വിളിച്ചത്...😂ജഗതിചേട്ടന്റെ കഥാപാത്രത്തെ കൂടി പറയണം .. അടുത്ത എപ്പിസോഡിലും സാറിന്റെ കോമഡി പ്രതീക്ഷിക്കുന്നു...😂

  • @jovial_vlogs
    @jovial_vlogs 2 ปีที่แล้ว +2

    Vinu സാറേ കാത്തിരുന്ന എപ്പിസോഡ് ആയിരുന്നു ..ഒരുപാട് ഇഷ്ട്ടായി ...
    കാത്തിരിക്കുന്നു അടുത്ത video ക്ക്

  • @farsharafi8183
    @farsharafi8183 2 ปีที่แล้ว +6

    വർഷങ്ങൾക്ക് മുമ്പ് മങ്കട മണ്ഡലത്തിൽ മുനീർ സാഹിബ് മത്സരിച്ചപ്പോൾ പ്രചരണാർത്ഥം താങ്കൾ വന്നിരുന്നു അന്ന് താങ്കളെ കാണാൻ പറ്റി

  • @MannathCreations
    @MannathCreations 2 ปีที่แล้ว +3

    ഹായ് വിനു ഏട്ടാ നമസ്ക്കാരം
    ആർകെ.കക്കോടി
    കോഴിക്കോടിൻ്റെ തെരുവിൻ്റെ അനുഭവമുള്ളതാങ്കൾ ഇതുവരെ എന്താണ് എസ്.കെ.പൊറ്റക്കാടിനെക്കുറിച്ച് പറയാതിരുന്നത് എന്ന് വിഷമിച്ചു നില്ക്കയായിരുന്നു ഒടുവിൽ എസ്.കെ.യെപ്പറ്റി രണ്ട് വാക്ക് പറഞ്ഞു നന്ദി വിനു ഏട്ടാ
    ആർ.കെ കക്കോടി

  • @paappupeeppi8448
    @paappupeeppi8448 2 ปีที่แล้ว +2

    Vinu sir you are real super star

  • @DAS-bg1pr
    @DAS-bg1pr 2 ปีที่แล้ว +1

    മോഹൻലാൽ തറവാടി അഭിനയം കാഴ്ചവെച്ചു, ജഗതിയും,,,,,

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 2 ปีที่แล้ว +1

    സൂപ്പർ.
    കൊടുക്കുന്നവൻ കൊടുത്തു കൊണ്ടേയിരിക്കും.

  • @neelimaazis9780
    @neelimaazis9780 2 ปีที่แล้ว +3

    മനോഹരമായ അവതരണം ..🙏🏻🌹

  • @alenmathew5458
    @alenmathew5458 2 ปีที่แล้ว +10

    Sir your presentation is overwhelming. From your words it is evident how nice a person you are. My favorite movies of yours are Balettan,Vesham and Mayilattam. Expecting your directorial come back.