V M Vinu
V M Vinu
  • 83
  • 1 041 774
മരണത്തിന് പിടികൊടുക്കാതെ ശ്രീനിയേട്ടൻ | Flashcuts | V M Vinu | Episode 82
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ ...ആ വഴികളിലെ ദുരിതങ്ങൾ കഷ്ടപ്പാടുകൾ . എല്ലാറ്റിനേയും അതിജീവിച്ച ഒരു സംവിധായകനായി മാറിയ എന്റെ ജീവിതയാത്രയുടെ നേർ ചിത്രങ്ങളാണ് FLASHCUTS
มุมมอง: 4 370

วีดีโอ

സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാത്ത ജീനിയസ് ആക്ടർ | Flashcuts | V M Vinu | Episode 81
มุมมอง 6Kปีที่แล้ว
ടെക്‌നിക്കൽ ഇഷ്യൂ കാരണം മുന്നേ അപ്‌ലോഡ് ചെയ്ത എന്റെ വീഡിയോക്ക് എറർ സംഭവിച്ചു ..ഇപ്പോൾ അത് പരിഹരിച്ചുകൊണ്ടു വീഡിയോ റീ അപ്‌ലോഡ് ചെയ്യുന്നു. FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന...
ലോകോത്തര തള്ളുകാരനായി ശ്രീനിയേട്ടൻ | Flashcuts | V M Vinu | Episode 80
มุมมอง 6K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
നോട്ട് നിരോധനത്തിൽ മങ്ങിപ്പോയ മറുപടി | Flashcuts | V M Vinu | Episode 79
มุมมอง 4.1K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
കണ്ണൂരിനെ കൊൽക്കത്തയാക്കാൻ തീരുമാനിച്ചു |Flashcuts|V M Vinu|Episode 78
มุมมอง 4.7K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
പെണ്ണെഴുത്തിന്റെ കരുത്തിൽ മറുപടി |Flashcuts|V M Vinu|Episode 77
มุมมอง 3.9K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
ബാലേട്ടന്‌ ശേഷം എന്റെ മോഹൻലാൽ സിനിമ |Flashcuts|V M Vinu|Episode 76
มุมมอง 44K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
മമ്മുക്കയും ഞാനും ഫേസ് 2 ഫേസ് |Flashcuts|V M Vinu|Episode 75
มุมมอง 8K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
മുടങ്ങിപ്പോയ ഗണപതി |Flashcuts|V M Vinu|Episode 74
มุมมอง 10K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
ഒരു കല്യാണത്തിന്റെ കാത്തിരിപ്പും ഒരുക്കങ്ങളും|Flashcuts|V M Vinu|Episode 73
มุมมอง 6K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
ലളിത ചേച്ചിയുടെ കൊടുവാൾ പ്രയോഗത്തിൽ സ്തംഭിച്ചുപോയ ഷൂട്ടിംഗ് സെറ്റ്| FLASHCUTS |V M VINU |EPISODE 72
มุมมอง 6K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
രഞ്ജിത്തിന്റെ തിരക്കഥയിലേക്ക് ടി എ റസാഖിന്റെ എൻട്രി | FLASHCUTS | V M VINU | EPISODE 71
มุมมอง 7K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
മകന്റെ അച്ഛന്റെ ക്ലൈമാക്സും കോഴിക്കോടിന്റെ ആദരവും| FLASHCUTS | V M VINU | EPISODE 70
มุมมอง 5K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
ശ്രീനിയേട്ടനും വിനീതും ആളിക്കത്തിയ ആശ്രമവും | FLASHCUTS | V M VINU | EPISODE 69
มุมมอง 6K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
മകന്റെ അച്ഛനും ഞാനും | FLASHCUTS | V M VINU | EPISODE 68
มุมมอง 7K2 ปีที่แล้ว
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ .....
ജയറാമിന്റെ ആന പുരാണവും ഇളയരാജ സാറിന്റെ സംഗീതവും | FLASHCUTS | V M VINU | EPISODE 67
มุมมอง 7K2 ปีที่แล้ว
ജയറാമിന്റെ ആന പുരാണവും ഇളയരാജ സാറിന്റെ സംഗീതവും | FLASHCUTS | V M VINU | EPISODE 67
ആ മാസ്സ് സിനിമയുടെ ചർച്ച മുഴുമിപ്പിക്കാതെ മാഷ് യാത്രയായി | FLASHCUTS | V M VINU | EPISODE 66
มุมมอง 12K2 ปีที่แล้ว
ആ മാസ്സ് സിനിമയുടെ ചർച്ച മുഴുമിപ്പിക്കാതെ മാഷ് യാത്രയായി | FLASHCUTS | V M VINU | EPISODE 66
ദാമോദരൻ മാഷോടൊത്തൊരു സ്കൂട്ടർ യാത്ര | FLASHCUTS | V M VINU | EPISODE 65
มุมมอง 8K2 ปีที่แล้ว
ദാമോദരൻ മാഷോടൊത്തൊരു സ്കൂട്ടർ യാത്ര | FLASHCUTS | V M VINU | EPISODE 65
ദാമോദരൻ മാസ്റ്ററും ശ്രീനിയേട്ടനും , അപ്രതീക്ഷിത ട്വിസ്റ്റ് !! | FLASHCUTS | V M VINU | EPISODE 64
มุมมอง 9K2 ปีที่แล้ว

മമ്മുക്കയുടെ ദം ബിരിയാണി | FLASHCUTS | V M VINU | EPISODE 63
มุมมอง 11K2 ปีที่แล้ว

ബസ്കണ്ടക്ടർ ഒരുങ്ങുമ്പോൾ | FLASHCUTS | V M VINU | EPISODE 62
มุมมอง 10K2 ปีที่แล้ว
ബസ്കണ്ടക്ടർ ഒരുങ്ങുമ്പോൾ | FLASHCUTS | V M VINU | EPISODE 62
ബസ് കണ്ടക്ടറുടെ വിഷു കൈനീട്ടം | FLASHCUTS | V M VINU | EPISODE 61
มุมมอง 11K2 ปีที่แล้ว
ബസ് കണ്ടക്ടറുടെ വിഷു കൈനീട്ടം | FLASHCUTS | V M VINU | EPISODE 61
വേഷത്തിന്റെ എഡിറ്റിംഗ് ടേബിളിൽ വെച്ചുണ്ടായ ആ സംഭവം എന്നെ തളർത്തി കളഞ്ഞു | V M VINU | EPISODE 60
มุมมอง 15K2 ปีที่แล้ว

പാളയം മാർക്കറ്റിലെ ആൾക്കൂട്ടവും മമ്മുക്കയുടെ സംശയവും | V M VINU | EPISODE 59
มุมมอง 9K2 ปีที่แล้ว
പാളയം മാർക്കറ്റിലെ ആൾക്കൂട്ടവും മമ്മുക്കയുടെ സംശയവും | V M VINU | EPISODE 59
മമ്മുക്കയും ഞാനും പിണങ്ങാതെ പിണങ്ങി | V M VINU | EPISODE 58
มุมมอง 15K2 ปีที่แล้ว
മമ്മുക്കയും ഞാനും പിണങ്ങാതെ പിണങ്ങി | V M VINU | EPISODE 58
ഗിരീഷ്പുത്തഞ്ചേരിയുടെ വാശിയും കൈതപ്രത്തിന്റെ വരവും | V M VINU | EPISODE 57
มุมมอง 11K2 ปีที่แล้ว
ഗിരീഷ്പുത്തഞ്ചേരിയുടെ വാശിയും കൈതപ്രത്തിന്റെ വരവും | V M VINU | EPISODE 57
വേഷത്തിലെ അപ്പുവിന്റെ വീടിനു മുന്നിൽ ഞാൻ അവിചാരിതമായി എത്തി | FLASHCUTS | V M VINU | EPISODE 56
มุมมอง 11K2 ปีที่แล้ว
വേഷത്തിലെ അപ്പുവിന്റെ വീടിനു മുന്നിൽ ഞാൻ അവിചാരിതമായി എത്തി | FLASHCUTS | V M VINU | EPISODE 56
മമ്മുക്കയും പഴുത്തച്ചക്കയും റസാക്കും | FLASHCUTS | V M VINU | EPISODE 55
มุมมอง 13K2 ปีที่แล้ว

വില്ലനും നായകനുമായി മയിലാട്ടമാടി ജയറാം | FLASHCUTS | V M VINU | EPISODE 54

ഞാനും ഷാഹിദും ആഗ്രഹിച്ചത് ബാലേട്ടനുശേഷം നടക്കാതെ പോയി | FLASHCUTS | V M VINU | EPISODE 53
มุมมอง 19K2 ปีที่แล้ว
ഞാനും ഷാഹിദും ആഗ്രഹിച്ചത് ബാലേട്ടനുശേഷം നടക്കാതെ പോയി | FLASHCUTS | V M VINU | EPISODE 53

ความคิดเห็น

  • @Bkk-s4n
    @Bkk-s4n 23 วันที่ผ่านมา

    Vm വിനു ഗിരീഷ് പുത്തഞ്ചേരി രണ്ടു പ്രതിഭകളും എന്റെ ജന്മ ഗ്രാമത്തിൽ ആയതിൽ അഭിമാനിക്കുന്നു... ബാലൻ k നായർ ചെമഞ്ചേരി നാരായൺ നായർ ഇവരുടെ ജന്മ ഗ്രാമം ഞാൻ വളർന്ന നാട്.... 🤔🤔

  • @sudheeshr1119
    @sudheeshr1119 หลายเดือนก่อน

    ഭാമ എന്നത് സാറ എന്ന കഥാപാത്രവുമായി ചേർന്നു നിൽക്കാത്തതു പോലെ തോന്നി പലയിടത്തും. തന്റെ കയ്യിൽ ഈ കഥാപാത്രം നിൽക്കില്ല എന്ന ഭാമയുടെ സംശയം 100 വട്ടം ശരി വയ്ക്കുന്നതു പോലെ. കാസ്റ്റിംഗിലും സംവിധാനത്തിലും കുറച്ചു കൂടി സൂഷ്മത പുലർത്തിയിരുന്നുവെങ്കിൽ നല്ല വിജയം അർഹിച്ചിരുന്ന സിനിമ.

  • @sudheeshr1119
    @sudheeshr1119 หลายเดือนก่อน

    ശരാശരിയിലും മുകളിൽ നിൽക്കുന്ന തിരക്കഥ ആയിരുന്നുവെങ്കിലും സിനിമ മൊത്തത്തിൽ ശരാശരിയിൽ ഒതുങ്ങിപ്പോയ പോലെ തോന്നി. മമ്മൂട്ടിയുടെ മേളക്കാരനായുള്ള പ്രകടനം അത്ര മികച്ചതായി തോന്നിയില്ല. പല്ലാവൂർ ദേവനാരായണൻ - അതി ശക്തമായ കഥാപാത്രമായിരുന്നിട്ടും സിനിമയുടെ പേരു കൊണ്ട് മാത്രം ഓർത്തിരിക്കുന്ന ഒരു കഥാപാത്രമായതു പോലെ .

  • @sudheeshr1119
    @sudheeshr1119 หลายเดือนก่อน

    പല്ലാവൂർ ദേവനാരായണൻ - ശക്തമായ കഥാപാത്രമായിരുന്നു. പക്ഷേ ഓർത്തിരിക്കാൻ പാകത്തിൽ ഒന്നുമില്ലാത്ത പോലെയായി. ശരാശരിക്ക് മുകളിൽ നിൽക്കുന്ന തിരക്കഥ ആയിരുന്നിട്ടും സിനിമ ശരാശരിയിലും താഴെയായിപ്പോയി. താരങ്ങളെ തിരഞ്ഞെടുത്തതിലും ചില കല്ലുകടികൾ തോന്നി. സിനിമയുടെ പേര് കൊണ്ട് മാത്രം ഓർത്തിരിക്കുന്ന കഥാപാത്രമായിപ്പോയ പോലെ .

  • @ന്യൂസഫാരി
    @ന്യൂസഫാരി หลายเดือนก่อน

    ലാലേട്ടനേ മൈന്റ് ചെയ്യാതെ മമ്മുട്ടിയുടെ ഒപ്പം കൂടി അങ്ങനെ എല്ലാ പടവും പൊട്ടി

  • @antonychambakkadan8267
    @antonychambakkadan8267 3 หลายเดือนก่อน

    2001 - ൽ രാവണപ്രഭു എന്ന സിനിമ വിജയിച്ച ശേഷം ഒന്നാമൻ , പ്രജ, താണ്ഡവം, ചതുരങ്കം. മിസ്റ്റർ ബ്രഹ്‌മചാരി , കിളിച്ചുണ്ടൻ മാമ്പഴം, ഹരിഹരൻപിള്ള ഹാപ്പിയാണ് എന്നി സിനിമകൾ തിയറ്ററിൽ പരാചയം ആയിന്നു. അതും പ്രഗൽഭരായ സംവിധായകരുടെ സി നിമകൾ തമ്പി കണ്ണംതാനം, ജോഷി, ഷാജി കൈലാസ്, കെ മധു , പ്രിയദർശൻ . തുളി ദാസ് . ഇതിൽ മിസ്റ്റർ ബ്രഹ്മ്മ ചാരി തുളസിദാസിനെ മോഹൻലാൽ ഫോണിൽ വിളിച്ച് അങ്ങോട്ട് പറഞ്ഞു സംവിധാനം ചെയ്യിച്ചതാണെന്നു പറയപ്പെടുന്നു.അവിടെ നിന്നും മോഹൻലാലിന് ഉയർത്തെഴുനേൽപ്പ് ഉണ്ടാക്കിക്കൊടുത്തത് ബാലേട്ടൻ എന്ന സിനിമയിലൂടെ വി.എം വിനു ആണ് . ഇത് സത്യം

  • @beatit3996
    @beatit3996 3 หลายเดือนก่อน

  • @manukrishnan.m2563
    @manukrishnan.m2563 3 หลายเดือนก่อน

    ജയ്🌹🌹🌹🌹🌹

  • @jibinchandy6172
    @jibinchandy6172 3 หลายเดือนก่อน

    Ninglku t a shahidine valare ishttarnnale❤🎉😊

  • @manukrishnan.m2563
    @manukrishnan.m2563 3 หลายเดือนก่อน

    ജയ്🌹🌹🌹അ🌹

  • @manukrishnan.m2563
    @manukrishnan.m2563 3 หลายเดือนก่อน

    ജയ്🌹🌹🌹

  • @JunaidBabu-l7t
    @JunaidBabu-l7t 3 หลายเดือนก่อน

    ചേട്ടൻ ഇനിയും ഒരുപാട് നല്ല സിനിമകൾ എടുക്കും ആയിരിക്കാം എടുക്കട്ടേ സർവ്വതും വിജയിക്കട്ടെ പക്ഷേ, ഇന്നും നെഞ്ചിനുള്ളിൽ ഒരു നേരി പോട് തന്നെ ആണ് ചേട്ടാ ബാലേട്ടൻ വർഷം എത്ര കഴിഞ്ഞു പക്ഷേ കണിൽ നിന്ന് മായുന്നില്ല എന്റെ മൂന്നാം ക്ലാസ്സ്‌ കാലത്ത് ഇറങ്ങിയ സിനിമ എനിക്ക് ഇന്ന് വയസ്സ് 31പക്ഷേ ബാലേട്ടൻ ഇന്നും ഒരു നൊമ്പരം ആണ് എനിക്ക് 😢🙏

  • @manukrishnan.m2563
    @manukrishnan.m2563 4 หลายเดือนก่อน

    ജയ്🌹❤️😘

  • @manukrishnan.m2563
    @manukrishnan.m2563 4 หลายเดือนก่อน

    ജയ്അ🌹

  • @Vijumon788
    @Vijumon788 4 หลายเดือนก่อน

    സൂപ്പർ അവതരണം ❤️. താങ്കളുടെയും ടി എ ഷാഹിദിന്റെയും കൂടെ ലാലേട്ടനെ കാണാൻ തെങ്കാശിയിൽ പോയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്ന തോന്നൽ ❤. അജ്ജാതി ഡീറ്റൈൽ കഥ പറച്ചിൽ ❤️.

  • @jinu-nn
    @jinu-nn 5 หลายเดือนก่อน

    ഞങ്ങൾ ഫ്രണ്ട്സ് ആയിട്ട് കണ്ട സിനിമ. ജീപ്പിൽ തിരിച്ചു വരുമ്പോൾ സംസാര വിഷയം ആയ കാര്യങ്ങൾ - ഒന്ന് ലാലേട്ടന്റെ മീശപിരി സിനിമകളിൽ നിന്ന് ഒരു മാറ്റം. പക്ഷെ അതിനേക്കാൾ സംസാര വിഷയം - റിയാസ് ഖാനും , ആ ശബ്ദവും. പോടാ മോനെ ബാലേട്ടാ എന്നത് ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിച്ചത്. പിന്നെ സുധീഷിന്റെയും മണിയുടെയും റോളുകൾ.

  • @Narasimham347
    @Narasimham347 6 หลายเดือนก่อน

    കൊള്ളാം വിനു സർ. നല്ല രീതിയിൽ ബാലേട്ടന്റെ കഥ അവതരിപ്പിച്ചു. 👍🏻👍🏻

  • @IbySabu
    @IbySabu 6 หลายเดือนก่อน

    Mammoty. Mediocre. Actor😮

  • @lisan4u
    @lisan4u 9 หลายเดือนก่อน

    ഒരു കൊല്ലം ആയല്ലോ വീഡിയോ വന്നിട്ട്. മാസത്തിൽ ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @thektmwanderer3274
    @thektmwanderer3274 10 หลายเดือนก่อน

    കുറെ കാലമായി കേൾക്കുന്നു. ലാലേട്ടനെ വെച്ച് ഒരു സിനിമ. പറച്ചിൽ മാത്രമേ ഉള്ളൂ

  • @JaisalJaisal-vk
    @JaisalJaisal-vk 10 หลายเดือนก่อน

    കുറെ കാലമായി കേൾക്കുന്നു. ലാലേട്ടനെ വെച്ച് ഒരു സിനിമ. പറച്ചിൽ മാത്രമേ ഉള്ളൂ

  • @thektmwanderer3274
    @thektmwanderer3274 10 หลายเดือนก่อน

    Razak, Shahid they where good writers kallukudiyum daridayam ellam koodi nasichhh!!

  • @padmaprasadm9548
    @padmaprasadm9548 11 หลายเดือนก่อน

    ഞങ്ങളുടെ ചന്ദ്രേട്ടൻ എന്ന് മാസികയിൽ വന്നിരുന്നില്ലേ...

  • @bhaskarbabeesh
    @bhaskarbabeesh ปีที่แล้ว

    Vesham super movie

  • @moidukt6366
    @moidukt6366 ปีที่แล้ว

    പെറുക്കി അപ്പച്ചൻ

  • @satheeshs9479
    @satheeshs9479 ปีที่แล้ว

    വിനു ചേട്ടാ ചേട്ടന്റെ ആദ്യകാലത്തെ ഒരു സിനിമ ഉണ്ടായിരുന്നല്ലോ മനോജ് കെ ജയനും വാണി വിശ്വനാധും കലാഭവൻ മണിയും ഒക്കെ അഭിനയിച്ച ഒരു അടിപൊളി സിനിമ സ്വർണ്ണകിരീടം ആ സിനിമയെ പറ്റിയുള്ള ലൊക്കേഷൻ കഥകളും അന്നത്തെ കാലത്തിന്റെ ആ ഒരു അനുഭവം ഒക്കെ ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു അതിനെപ്പറ്റി ഒരു സ്റ്റോറി ചെയ്യണം അത്യാവശ്യമാണ് പ്ലീസ് 😘😘🥰🙋🏻‍♂️

  • @satheeshs9479
    @satheeshs9479 ปีที่แล้ว

    ഗണപതി എന്ന സിനിമയെപ്പറ്റി കേട്ടപ്പോൾ തന്നെ അതൊരു ഒരു ഫാമിലി ആക്ഷൻ മാസ് ചിത്രമാണെന്ന് നമുക്ക് മനസ്സിലാകും. മമ്മൂട്ടിയെ പോലെയുള്ള ഒരു നടനെ അതില് നിങ്ങൾ തീരുമാനിക്കണ്ടായിരുന്നു. കാരണം. കാരണം മോഹൻലാലിനെ പറ്റി ഒരു കഥയായിരുന്നു അത് അല്ലെങ്കിൽ ജയറാമിനെ പോലൊരു നടന് പറ്റിയ കഥയായിരുന്നു. മമ്മൂട്ടി ആനയുടെ മുന്നിൽ ചെന്നാൽ പോലും മുട്ടിടിക്കും. സമയം ജയറാമിന് നിങ്ങൾക്ക് ഈ സിനിമയിലൂടെ എങ്കിലും നല്ല രീതിയിൽ ഒന്ന് തിരിച്ചു കൊണ്ടുവരാമായിരുന്നു. അദ്ദേഹത്തിന് നഷ്ടപ്പെട്ടുപോയ ആ പഴയ സൂപ്പർ ഇമേജ് തിരിച്ചെടുക്ക ആയിരുന്നു. നിങ്ങൾ ഇത്രയും ചെയ്ത് കഷ്ടപ്പെട്ട് എഴുതിയ ഒരു കഥ അവസാനം മമ്മൂക്ക അത് വേണ്ട ശരിയാവില്ല എന്ന് പറഞ്ഞ് നിങ്ങളെ രണ്ടുപേരെ നിരാശരാക്കി വിട്ടയച്ചില്ലേ. ആ സംഭവം ബിനു സാർ പറയുന്ന കേട്ടപ്പോൾ തന്നെ വിഷമം തോന്നി അതുകൊണ്ട് ഞാൻ അങ്ങ് പറഞ്ഞത് ഇതൊക്കെ. ജയറാമിനെ അല്ലെങ്കിൽ ഞങ്ങളുടെ ജയറാമേട്ടനെ ഒന്ന് ഒരു വൻവിജയം നേടുന്ന സിനിമ കൊടുത് ഒന്ന് തിരിച്ചുകൊണ്ടുവാ . ഈ ഗണപതി മൂവി നിങ്ങൾ ജയറാമേട്ടനെ മാത്രം വെച്ച് തീരുമാനിച്ചാൽ മതിയായിരുന്നു .

  • @shihabmshi4586
    @shihabmshi4586 ปีที่แล้ว

    നല്ല സിനിമ ചെയ്യണം നിങ്ങൾ ❤ബാലേട്ടൻ ❤

  • @anuchandhu1895
    @anuchandhu1895 ปีที่แล้ว

    ഇപ്പൊ സിനിമ ചെയ്യുന്നില്ലേ സാർ

  • @shaficks6994
    @shaficks6994 ปีที่แล้ว

    എന്റെ വിനു സാറേ.... നിങ്ങൾ ഡയറക്ടർ ആണോ അതോ നടൻ ആണോ 😂😂. ആരെ കുറിച്ച് സംസാരിക്കുന്നോ അവരുടെ ശൈലിയും അവരുടെ ശബ്ദവും.... ഒത്തിരി ഒത്തിരി ഇഷ്ട്ടായി..... ചിരിച്ചു സന്തോഷിച്ചാണ് താങ്കളുടെ ഈ വിഡിയോ കണ്ടത്..... ഞാൻ ഈ വീഡിയോ കണ്ടത് കുറെ ലേറ്റ് ആയി ആണ്....... Love u sir

  • @soorajthampy5220
    @soorajthampy5220 ปีที่แล้ว

    ആ സർദാർ ജി വേറെ മോൺസ്റ്റർ 🤣🤣🤣8നിലെ പൊട്ടി 🤣🤣🤣,

  • @soorajthampy5220
    @soorajthampy5220 ปีที่แล้ว

    ഇനി ആ പടം ഇറങ്ങുമോ ചേട്ടാ, 👍

  • @PeaceOfMind99935
    @PeaceOfMind99935 ปีที่แล้ว

    ഗംഭീര എപ്പിസോഡ്...ട്രെയിൻ യാത്ര വിവരണം കേട്ട് ചിരിച്ചൊരു വഴിയായി 😂...

  • @farooquefrk8204
    @farooquefrk8204 ปีที่แล้ว

    Malayalathinty 2 perum thoonukhalk vinayrttsnty tribute,,, vesham..baletten… 💯👍🏻👍🏻👍🏻🤝

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 ปีที่แล้ว

    മമ്മൂട്ടി എന്ന സീനിയർ ഫിലിം ആർട്ടിസ്റ്റിനെ പറ്റി വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു , പാവമാം ബാർബറെ ഓർത്തു പോകുന്നു ,

  • @nahaspadippurackal6785
    @nahaspadippurackal6785 ปีที่แล้ว

    വിനു ഏട്ടാ.... അടിപൊളി ❤

  • @kkkljjs
    @kkkljjs ปีที่แล้ว

    mayilattam 2 second part undo sir

  • @hajarahafiz2781
    @hajarahafiz2781 ปีที่แล้ว

    Ente per hafiz njan calicutil undu ente kaiyyil onnu randu kadhayundu onnu kelkkamo

  • @shibinshibin596
    @shibinshibin596 ปีที่แล้ว

    ഇത് പോലെ എല്ലാ സംവിധായകരും അവരുടെ സിനിമകളെ പറ്റി ഇതുപോലെ പറഞ്ഞിരുനെകിൽ ( ന്യൂ ജനറേഷൻ വേണ്ട )

  • @thomasulahannan4694
    @thomasulahannan4694 ปีที่แล้ว

    Best wishes sir🙏🙏

  • @vinodkumar-zp1xr
    @vinodkumar-zp1xr ปีที่แล้ว

    Vinetta sukhamaano vdos miss aakunnu puthiya film udan undo

  • @chunkumkoralum
    @chunkumkoralum ปีที่แล้ว

    സർ ഇങ്ങളെ നിങ്ങളെ ഒന്ന് കാണാൻ പറ്റുമോ കാളപൂട്ട് എന്ന ഒരു സ്റ്റോറി ഉണ്ട് കയ്യിൽ. അതു ഒന്ന് കേൾപ്പിക്കാനായിരുന്നു

  • @rahulradakrishnan6260
    @rahulradakrishnan6260 ปีที่แล้ว

    വിനു ഏട്ടാ നിങ്ങള് മലയാളം ഫിലിം ന് നൽകിയ ക്ലാസിക് ... ആണ് ബാലേട്ടൻ ❤

  • @hajarahafiz2781
    @hajarahafiz2781 ปีที่แล้ว

    Vinu sir ente Peru hafiz njan Kozhikode thanne aanu ente kaiyil kurachu kadhakal undu.kanan oru avasaram tharumo

  • @thomasulahannan4694
    @thomasulahannan4694 ปีที่แล้ว

    🥰🥰

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว

    Eagerly waiting for your next film and wishing in advance for the grand success of your next film. All the best.

  • @mithunc1740
    @mithunc1740 ปีที่แล้ว

    Waitng❤❤vinujii

  • @mithunc1740
    @mithunc1740 ปีที่แล้ว

    👍👍👍👍❤❤❤

  • @SreeMathaProductions
    @SreeMathaProductions ปีที่แล้ว

    നല്ല നല്ല സിനിമകൾ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. വിജയം ആശംസിക്കുന്നു.

  • @TheSreerajpathiyoor
    @TheSreerajpathiyoor ปีที่แล้ว

    ❤️❤️