മോഹൻലാൽ ബാലേട്ടനായ് എന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ | FLASHCUTS | V M VINU | EPISODE 49

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ ...ആ വഴികളിലെ ദുരിതങ്ങൾ കഷ്ടപ്പാടുകൾ . എല്ലാറ്റിനേയും അതിജീവിച്ച ഒരു സംവിധായകനായി മാറിയ എന്റെ ജീവിതയാത്രയുടെ നേർ ചിത്രങ്ങളാണ് FLASHCUTS.

ความคิดเห็น • 198

  • @g.vinunath7139
    @g.vinunath7139 2 ปีที่แล้ว +40

    തീയറ്ററുകൾ വീണ്ടും സജീവമാകുകയാണ് .
    ലാൽ സാറുമൊത്തു മറ്റൊരു സൂപ്പർ ഹിറ്റിനു വേണ്ടിയുള്ള കഥാ ബീജം താങ്കളുടെ മനസ്സിൽ വളരട്ടെ. 🙏🙏🙏 ഈ എപ്പിസോഡും അതീവ ഹൃദ്യം

  • @praveenm3845
    @praveenm3845 2 ปีที่แล้ว +57

    അച്ഛൻ ആദ്യമായും അവസാനമായും ഞങ്ങളെ തിയേറ്ററിൽ കൊണ്ടുപോയി കാണിച്ച സിനിമ, "ബാലേട്ടൻ"...❤️❤️❤️

  • @ashrafvp5514
    @ashrafvp5514 2 ปีที่แล้ว +20

    മോഹൻലാൽ എന്ന നടന്റെ സിനിമയോടുള്ള ആവേശം വളരെ നല്ല രീതിയിൽ ആണ് അവതരിപ്പിച്ചത് വിനുവിന്റെ സംസാരത്തിൽ നിന്ന് എല്ലാം മനസ്സിലായി നമുക്ക് ഇതോന്ന് റിലീസ് ചെയുണ്ടേ കോസ്റ്റ് കൂടും

  • @keralafunvideos6257
    @keralafunvideos6257 2 ปีที่แล้ว +4

    ബാലേട്ടൻ എന്ന സിനിമ ശരിക്കും ഒരു ജീവിതം ആയിരുന്നു, ഒരു കുടുംബം ആയിരുന്നു... എന്റെ അച്ഛൻ ഒരു അധ്യാപകൻ ആയിരുന്നു..... ബാലേട്ടനിലെ നെടുമുടി ചേട്ടന്റെ അച്ഛനെ പലപ്പോഴും ഞാൻ എന്റെ അച്ഛനിൽ കണ്ടു.... ഇന്നലെ എന്റെ നെഞ്ചിലെ പാട്ടിൽ നെടുമുടി ചേട്ടൻ രണ്ടു കയ്യിലും സഞ്ചിയും പിടിച്ചു പുഞ്ചിരി ആയി വീടിന്റെ മുന്നിലെ പടവുകൾ കയറി വരുന്നതും ബാക്ക്ഗ്രൗണ്ടിൽ ട്രെയിൻ പോകുന്നതും....
    കോടതിയിൽ വെച്ചു ബാഗ് തുറന്നു എടുത്തു പണം എടുക്കുന്നത്.... എന്റെ അച്ഛനും ഉണ്ടായിരുന്നു അത് പോലെ ഒരു ബാഗ്
    ഇപ്പോഴും ഓർമ്മ ഉണ്ട്.... ബാലേട്ടൻ സിനിമ ആദ്യം കണ്ട ദിവസം....
    എന്റെ അമ്മയുടെ വീട് പാലക്കാട്‌ പട്ടാമ്പി അടുത്ത് കറുകപുത്തൂർ അടുത്താണ്....
    എന്റെ ഭാല്യത്തിൽ എന്നെ സ്വാധീനിച്ച നല്ലതും മോശവും ആയ എല്ലാ സന്ദർഭവും വികാരങ്ങളും അവസ്ഥയും ഞാൻ ബാലേട്ടനിൽ കണ്ടു....
    എനിക്ക് തോന്നുന്നു.... നെടുമുടി ചേട്ടന്റെ അച്ഛൻ വേഷവും ഇന്നലെ എന്റെ നെഞ്ചിലെ പാട്ടും... കൂടെ ബാലേട്ടനും.... ആണ് ഈ സിനിമ ഇന്നും നമ്മുടെ കണ്ണ് നനയിപ്പിക്കുക്കന്നത്....
    ഇങ്ങിനെ ഒരു സിനിമ ഒരുക്കാൻ കഴിഞ്ഞ വിനു ഏട്ടാ.... നിങ്ങൾ ഭാഗ്യവാൻ ആണ്....

    • @keralafunvideos6257
      @keralafunvideos6257 2 ปีที่แล้ว +1

      ഒരു കാര്യം കൂടി പറയാൻ വിട്ടു പോയി.... പടത്തിലേ bgm.... ജയചന്ദ്രൻ ജി സംഗീതം കൊണ്ട് മനസ്സുകളെ പിടിച്ചു കുലുക്കിയ ഒരുപാട് സാഹചര്യം ഈ ബാലേട്ടനിൽ ഉണ്ടായി..... ദൈവമാണ് സത്യം.... ഒരുപാട് ആഗ്രഹിക്കുന്നു..... ഇതുപോലെ ഒരു സിനിമ ഇനി ആര് സമ്മാനിക്കും നമുക്ക്....
      എത്ര പറഞ്ഞാലും തീരില്ല... ബാലേട്ടനെ കുറിച്ചു..... ഇന്നസെന്റ് ചേട്ടന്റെ അലർജി ഇപ്പോഴും ഓർമ്മയിൽ ഉണ്ട്....

  • @RameshKumar-zw5nh
    @RameshKumar-zw5nh 2 ปีที่แล้ว +18

    മോഹൻലാൽ എന്ന മഹാനടന്റെ അഭിനയത്തിലെ മറ്റൊരു പൊൻതൂവൽ അതാണ് ബാലേട്ടൻ .
    ഒപ്പം VM വിനു എന്ന പ്രതിഭാ ശാലിയുടെ സംവിധാന ചാരുതയും.

  • @shame1713
    @shame1713 2 ปีที่แล้ว +5

    വല്ലാത്ത കഥ പറച്ചിൽ ആയി പോയി വിനു ഏട്ടാ .what a feel.. സിനിമേയേക്കാളും വലിയ കഥ പറച്ചിൽ... .. ഇങ്ങൾ സഫാരി ടീവിയിൽ വന്നു കഥ പറയേണ്ട ആളാ.. നമ്മുടെ ഡെന്നിഷ് ചേട്ടനും, അശോകേട്ടനും, ഷിബു ചക്രവർത്തി, ഇപ്പൊ ഗുഡ് നൈറ്റ്‌ മോഹൻ.. അങ്ങനെ ഒരു പാടു മഹാരഥന്മാർ അവരുടെ കഥകൾ ചൊല്ലിയ പ്രോഗ്രാം.. ചരിത്രം എന്നിലൂടെ... സൂപ്പർ... നിങ്ങളുടെ മനസിന്റെ നന്മ വാക്കുകളായി പുറത്ത് വരുന്നു.. 👌👌👌

  • @babusubu5919
    @babusubu5919 2 ปีที่แล้ว +1

    ഒരു പ്രതീക്ഷയും ഇല്ലാതെ പോയി കണ്ട സിനിമ... അതിമനോഹരം ആയിരുന്നു ബാലേട്ടൻ. ഇനിയും ലാലേട്ടൻ സിനിമ ചെയ്യൂ.. രഞ്ജിത്ത് തിരക്കഥ യിൽ

  • @bobbykm2255
    @bobbykm2255 2 ปีที่แล้ว +2

    ഇന്ന് (08/10/2021) സൂര്യ മൂവിയിൽ 7.00pmnu ബാലേട്ടൻ കണ്ടിരുന്നു.. ഇപ്പോ വന്നാലും കണ്ടിരിക്കും...
    ബാലേട്ടൻ ലാലേട്ടൻ ഇഷ്ടം ❤️❤️❤️

  • @sajithmahadev
    @sajithmahadev 2 ปีที่แล้ว +9

    അങ്ങയുടെ character selection super ആയിരുന്നു. ബാലചന്ദ്രമേനോൻ നല്ല selection ആയിരുന്നു. നല്ലൊരു വേഷം അയാൾ നഷ്ട്ടപ്പെടുത്തി. അയാൾ അത് ചെയിതിരുന്നെങ്കിൽ അയാൾക്ക് ഒരു re-entry ആയേനെ. വീട്ടിൽ ഇരിക്കാനാണ് അയാളുടെ വിധി.
    നല്ലൊരു family subject കിട്ടിയാൽ വീണ്ടും ലാലേട്ടനെ സമീപിക്കുക. അത്തരം കഥ എഴുതാൻ പറ്റിയ തിരക്കഥാകൃത്തുക്കളുടെ അഭാവം ഇന്ന് മലയാള സിനിമയിൽ ഉണ്ട്.

    • @renjiths.9672
      @renjiths.9672 ปีที่แล้ว

      He was busy in those days. Charector role in classmates was superb

  • @vibins4240
    @vibins4240 2 ปีที่แล้ว +10

    വിനു ചേട്ടന്റെ ബാലേട്ടൻ എപ്പിസോഡ് കണ്ടതിൽ പിന്നെ ഒരു 10 തവണ ബാലേട്ടൻ കണ്ടു. പണ്ട് കണ്ടതിലും മനോഹരം

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +61

    അത് കൊണ്ടാണ് മോഹൻലാൽ നെ പറ്റി പലരും പറയുന്നത് ആ മഹാനടൻ directors ആക്ടർ ആണ് എന്ന് പറയുന്നത്. വീണ്ടും ഒരു മോഹൻലാൽ സിനിമക്ക് ആയി കാത്തിരിക്കുന്നു.

    • @JijuKarunakaran
      @JijuKarunakaran 2 ปีที่แล้ว +6

      വിനു etta ബാലേട്ടൻ ഫിലിം കണ്ടതാണ്... എന്നാലും വിനു ഏട്ടൻ ഓരോ സ്വീക്വൻസ് വിവരിക്കുമ്പോഴും ആ പടം ഒന്നു കൂടി കാണാൻ തോന്നുന്നു 👍👍👍🙏🙏🙏🙏

    • @nandhusoman3973
      @nandhusoman3973 ปีที่แล้ว

      @@JijuKarunakaran a

    • @nandhusoman3973
      @nandhusoman3973 ปีที่แล้ว

      aaaa.aa@@JijuKarunakaran

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 ปีที่แล้ว +27

    ബാലചന്ദ്രമേനോൻ സാറിനും ഒടുവിൽ ഉണ്ണിയേട്ടനും തീരാ നഷ്ട്ടമാണ് ഈ സിനിമയിൽ സഹകരിക്കാൻ പറ്റാത്തത് എന്ന് തോന്നുന്നു ലാലേട്ടനെക്കുറിച്ച് പറയുമ്പോൾ വല്ലാത്ത രസം വിനു സാറിന്റ അവതരണം ഒരു രക്ഷയും ഇല്ല ♥🙏

  • @limraj2933
    @limraj2933 2 ปีที่แล้ว +17

    ഇപ്പൊ പോയ്യി വിണ്ടും ബാലേട്ടൻ കണ്ടു ❤️..

  • @irshadabdullahirshu1805
    @irshadabdullahirshu1805 2 ปีที่แล้ว +3

    വിനു ഏട്ടാ എനിക്ക് താങ്കളുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു.. നിങ്ങളുടെ കൂടെ ഉള്ള ആളുകളെ ചിരിപ്പിക്കാൻ കഴിയുന്ന നാട്ടിൻപുറത്തിന്റെ നന്മയുള്ള മനുഷ്യൻ എന്ന് തോന്നി.. പിന്നെ എനിക്ക് ഇന്ന് മനസിലായ ഒരു കാര്യം.. ആന്റണി പെരുമ്പാവൂർ എന്നവന്റെ അനാവശ്യ ഇടപെടൽ ലാലിന്റെ സിനിമയിൽ എന്ന് മുതൽ തുടങ്ങിയോ അന്നുമുതൽ മോഹൻലാലിന്റെ നല്ല സിനിമകൾ അവസാനിച്ചു.. താങ്കൾ അന്ന് ആന്റണിക്ക് കൊടുത്ത മറുപടി നന്നായി.. ആനയെ പേടിച്ചപോരെ ആന പിണ്ഡത്തെ പേടിക്കണ്ടല്ലോ... 🤝

  • @syambabu5182
    @syambabu5182 2 ปีที่แล้ว +10

    Mohanlal Jagathy combinatione kurichu parayanam... Super aarunnu... Bank scene... ലോകത്തുള്ള ലോണൊക്കെ എടുത്തു ഗ്യാസ് ആക്കിയിട്ടാണ് അവന്റെ ഒരു ഗ്യാസ് ലോൺ.. I mean Japthy Japthy Japthy.... Kidukkiya scene's

  • @Diijiin
    @Diijiin 2 ปีที่แล้ว +4

    റിയാസ് ഖാൻ ന്റെ ശബ്ദം അനുകരിച്ചത് ഗംഭീരം 😂😍

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      ഷോബി തിലകൻ തിലകൻ സാറിന്റെ മകൻ അല്ലേ, പിന്നെ പറയാനുണ്ടോ😄

  • @sanalkunnummal8895
    @sanalkunnummal8895 2 ปีที่แล้ว +18

    ചേട്ടൻ ഇതെല്ലാം എഴുതണം 👌
    കഥ പറയുമ്പോൾ അതൊക്കെ കാണുന്ന പ്രതീതി 👍🏻

  • @gokulgopi9095
    @gokulgopi9095 2 ปีที่แล้ว +1

    ഞാനും എന്റെ അച്ഛനും കൂടി പോയി കണ്ട സിനിമ........... മാവേലിക്കര വള്ളകാലിൽ തീയേറ്റർൽ

  • @vishnupraveen6724
    @vishnupraveen6724 2 ปีที่แล้ว +2

    വിനു sir വീണ്ടും സിനിമ മേഖലയിൽ സജീവം ആകണം താങ്കളുടെ എല്ല സിനിമയും ഞാൻ ആസ്വദ്ക്കുന്നു സിനിമയെ ഇഷ്ട്ട പെടുന്നതുകൊണ്ടും സ്നേഹിക്കുന്നത് കൊണ്ടും ആണ് വിനു sir ഞങ്ങളെ പോലെ ഉള്ള ചെറുപ്പക്കാർ അനുഗ്രഹം ആണ് സ്നേഹത്തോടെ

  • @ushamenonmahe7417
    @ushamenonmahe7417 2 ปีที่แล้ว +1

    ഏറെ ഹൃദ്യമായി.താങ്കളുടെ സിനിമ വിശേഷങ്ങളും അതൊക്കെയും വളരെ വിശദമായി പങ്ക് വച്ചതിലും..ബാലെട്ടനിലെ ഗാനം വല്ലാതെ മനസ്സിനെ സ്വാധീനിക്കുന്ന ഒന്നായിരുന്നു .കരഞ്ഞ് പോയി പാട്ട് കേട്ടു.
    ...അത്രയ്ക്കും ഇഷ്ടമായി... മലയാളികൾ നെഞ്ചോടു ചേർത്ത നല്ലൊരു സിനിമ❣️

  • @RajKumar-ow2ii
    @RajKumar-ow2ii 2 ปีที่แล้ว +7

    ഒന്നും പറയാനില്ല ഗംഭീരം ഗംഭീരം ഗംഭീരം ❤👌👌👌👌👌 Lalettan ❤❤❤❤❤❤

  • @sreejithvm4369
    @sreejithvm4369 2 ปีที่แล้ว +11

    ഒന്നും കൂടി ഞാൻ പറയട്ടെ ....
    അവതരണവും ആ സംസാരവും അതിമനോഹരം .........
    കേട്ടിരിക്കാൻ നല്ല രസം ....

  • @sunderji9316
    @sunderji9316 2 ปีที่แล้ว +5

    ഒടുവിൽ ഉണ്ണിയേട്ടൻ ചെയ്യാനിരുന്ന വേഷം ഇന്നസെൻ്റ് വളരെ മനോഹരമായി ചെയ്തു. എല്ലാം കൊണ്ടും വിനുവേട്ടൻ്റെ കാസ്റ്റിംഗ് നന്നായിരുന്നു.രണ്ട് ദിവസം മുന്നേ പറഞ്ഞാലും ഇന്നസെൻ്റ് അഭിനയിക്കാൻ തയ്യാറായല്ലോ, അത് ഒരു പക്ഷെ വിനുവേട്ടൻ നിഷ്കളങ്കമായി കാര്യം പറഞ്ഞതു കൊണ്ടാവാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • @rajendranpattambi
    @rajendranpattambi 2 ปีที่แล้ว +1

    രസകരമായ അവതരണം മാത്രമല്ല, സിനിമക്കുള്ളിലെ സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും ഇത്‌ സഹായകമാകുന്നുണ്ട്.👏👏👏👍

  • @thomasulahannan4694
    @thomasulahannan4694 2 ปีที่แล้ว +9

    വിനുവേട്ടന്റെ ഉള്ളിൽ തന്നെ ഒരു ബാലെട്ടൻ ഉണ്ട് എന്ന് പലപ്പോഴും തോന്നിട്ടുണ്ട് ബാലട്ടെൻ ചെയ്യുന്നതിന് മുന്നേ തന്നെ 😍 ഒരു ദിവസം തന്നെ കണ്ട സിനിമ ആണ് ബാലേട്ടൻ നും പട്ടാളവും 😍

    • @ashrafkamban
      @ashrafkamban 2 ปีที่แล้ว

      ആ സമയത്തു ഏത് പടത്തിനാ തിരക്കുണ്ടായത്

    • @REBELSTAR73679
      @REBELSTAR73679 2 ปีที่แล้ว

      @@ashrafkamban 𝗕𝗮𝗹𝗲𝘁𝘁𝗮𝗻

    • @praveenradhakrishnan1384
      @praveenradhakrishnan1384 ปีที่แล้ว

      ​@@ashrafkambanപട്ടാളം flop ആയിരുന്നു .... ബാലേട്ടൻ ബ്ലോക്ക്ബസ്റ്റർ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +15

    ഹെവി സിനിമ ❣️❣️❣️
    ആ പാട്ട്, ബാലേട്ടാ... ബാലേട്ടാ...
    എന്താ സോങ്ങിന്റെ vibe 🥰🥰🥰

  • @sajithsajith2958
    @sajithsajith2958 2 ปีที่แล้ว +2

    Lalettante cinima lifel oru vazhithirivanennu thanne parayam balettan. Oru flop timil vannna balettan lalettante veroru abhinayam aannu preshakar kandathu Nalla making. Vinu sir oru big salute

  • @maneshts8966
    @maneshts8966 2 ปีที่แล้ว +1

    വിനു ചേട്ടന്റെ അവതരണം കണ്ടപ്പോൾ ഒന്ന് കൂടി സിനിമ കാണാൻ തോന്നി. ബാലേട്ടൻ വീണ്ടും കാണാൻ പോകുന്നു. വേഷം, ബസ് കണ്ടക്ടർ, മയിലാട്ടം, ഫേസ് ടു ഫേസ് സിനിമ വിശേഷങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 👍♥️

  • @sreejiththiyyadath1705
    @sreejiththiyyadath1705 2 ปีที่แล้ว +2

    ഇന്നും ബാലേട്ടൻ കാണുമ്പോൾ +2 കാലം ഓർമ്മ വരുന്നു . നന്ദി വിനുവേട്ടാ

  • @gokulgopi9095
    @gokulgopi9095 2 ปีที่แล้ว +1

    ലാലേട്ടൻ 💞💞💞💞💞💞💞💞💞💞

  • @nithinvarghesepj1
    @nithinvarghesepj1 2 ปีที่แล้ว +1

    അതിമാനുഷിക കഥാപാത്രങ്ങൾക്കിടയിൽ നിന്ന് സാധാരണക്കാരനായ മണ്ണിൽ ചവിട്ടി നിൽക്കുന്ന പച്ച മനുഷ്യനായ ലാലേട്ടനെ മലയാളികൾക്ക് തിരികെ തന്ന നമ്മുടെ സ്വന്തം ബാലേട്ടൻ...

  • @vaisakhgk259
    @vaisakhgk259 2 ปีที่แล้ว +1

    വേണു ചേട്ടാന് ഒരായിരം പ്രണാമം 🌹🌹

  • @muhammedsadique9537
    @muhammedsadique9537 2 ปีที่แล้ว +2

    നിങ്ങൾ നല്ല ഒരു സംവിധയകൻ മാത്രമല്ല, നല്ല ഒരു നടൻ കൂടിയാണ്

  • @parustastytips1538
    @parustastytips1538 2 ปีที่แล้ว +2

    എല്ലാ സംവിധായകരും ഇതേ പോലെ ഉള്ള പരിപാടി ചെയ്തിരുന്നെങ്കിൽ കാണാൻ ഒരു ആകാംഷ ആണ്

  • @elzap7772
    @elzap7772 2 ปีที่แล้ว

    Vinuvettaa...Sad News... Nammude Venuchettanum....poyee...ente guruvum...friendum aayirunnuu. Marikkaatha ...ormskalkku munpil PRANAMAM

  • @lijoca7205
    @lijoca7205 2 ปีที่แล้ว +1

    ബാലേട്ടൻ ഒരു ഉഗ്രൻ സിനിമയാണ് വിനുവേട്ടാ

  • @sreenathsvijay
    @sreenathsvijay 2 ปีที่แล้ว +1

    സർ വളരെ ഭംഗിയായി.....😍😍😍😍😍😍എല്ലാം കൊണ്ടും വളരെ മികച്ച സിനിമ.. കഥ തിരക്കഥ സംഭാഷണം സംവിധാനം സംഗീതം.. എല്ലാം... എല്ലാം തികഞ്ഞ പടം എന്ന് ധൈര്യ പൂർവ്വം പറയാം ❤

  • @nikhilfci
    @nikhilfci 2 ปีที่แล้ว +13

    sir,Please mention Shoby thilakan’s contribution who did dubbing for Riyas khan character. Shoby thilakan was the real star.

  • @syamsagar439
    @syamsagar439 2 ปีที่แล้ว +8

    നെടുമുടി സാറിനെയും ദേവയാനിയെയും കുറിച്ച് വിശദമായി പറയണം വിനുവേട്ട

  • @lijoca7205
    @lijoca7205 2 ปีที่แล้ว

    ബാലേട്ടൻ ഒരു ഉഗ്രൻ സിനിമ ആ യിരുന്നു നന്ദി വിനുവേട്ടാ

  • @maheshlal6643
    @maheshlal6643 2 ปีที่แล้ว +1

    Balettan 2nd part alojichirunno? Ippozhum atthaniparambil balachandran nattukarude puthiya prashnangalumai ottathilayirikkum..superb presentation vinuetta. 👌

  • @rakeshkr2341
    @rakeshkr2341 2 ปีที่แล้ว

    ഇനിയുണ്ടാകുമോ ബാലേട്ടന്‍ പോലൊരു സിനിമ ♥

  • @TheSkn007
    @TheSkn007 2 ปีที่แล้ว +2

    ഈ എപ്പിസോഡിൽ ഷാഹിദ് നെ പറ്റി ഒട്ടും പറഞ്ഞില്ല. വിനുവേട്ടൻ ഷാഹിദിനെയും അരോമ മണി സാറിനെയും ഗിരീഷ് പുത്തഞ്ചേരിയെയും പറ്റി പറയുന്നത് കേൾക്കാൻ നല്ല രസകരമാണ്. 😊

  • @snoby3135
    @snoby3135 2 ปีที่แล้ว +3

    Iniyum lalettanumayi onnichu cinimakal sambavikkatte ennu agrahikkunnu

  • @Flower.369
    @Flower.369 2 ปีที่แล้ว +7

    Riyas Khan ന്റെ കഥാപാത്രത്തിന്റെ വിജയത്തിൽ
    Shobi thilakan ന്റെ ഡബ്ബിങ് മുഖ്യ പങ്ക് വഹിച്ചു..

  • @sangeethamejeevithamfounda3039
    @sangeethamejeevithamfounda3039 2 ปีที่แล้ว +4

    അവതരണം രസായിട്ടു പോവുന്നുണ്ട് 🙏🏻♥️🥰

  • @sreejith_kottarakkara
    @sreejith_kottarakkara 2 ปีที่แล้ว

    താങ്കളുടെ അന്നത്തെയും ഇന്നത്തെയും രൂപത്തിൽ നല്ല വ്യത്യാസമുണ്ട്....

  • @swarajkrishna8045
    @swarajkrishna8045 2 ปีที่แล้ว +1

    ചാലക്കുടി അയ്നിക്കൽ തിയേറ്ററിൽ 100 ആം ദിവസം ആണ് വീട്ടുകാരുടെ ഒപ്പം ബാലേട്ടൻ കാണുന്നത്.. 😊

    • @crmathayi6650
      @crmathayi6650 2 ปีที่แล้ว

      crafteee th-cam.com/video/jGNH5dx0_ZI/w-d-xo.html

  • @rajeshvs9667
    @rajeshvs9667 2 ปีที่แล้ว +1

    വിനുവേട്ടന്റെ കരിയർ ബെസ്റ്റ് ഫിലിം, കാസ്റ്റിംഗ് ആണ് ക്ലാസ്സ്‌ ബാലചന്ദ്രമേനോൻ കൂടി വരണം ആയിരുന്നു

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 2 ปีที่แล้ว

    Waiting another lalettan film

  • @godisgreat3387
    @godisgreat3387 2 ปีที่แล้ว +1

    വിനു സാർ ♥️♥️🌹🌹

  • @vishnuprasad6463
    @vishnuprasad6463 2 ปีที่แล้ว

    സർ ന്റെ ഓരോ എപ്പിസോടും അനുഭവങ്ങളും പ്രേത്യക ഫീലിംഗ് തന്നെ ആണ്...

  • @padmakumarpr5039
    @padmakumarpr5039 2 ปีที่แล้ว +3

    Eagerly awaiting your mesmeric episodes thanks director

  • @nairshaji629
    @nairshaji629 2 ปีที่แล้ว +2

    നമസ്ക്കാരം സാർ ....

  • @AnilKumar-jj3rn
    @AnilKumar-jj3rn 2 ปีที่แล้ว

    Boradikkathe ithuvare kandu pakshe ee episode parama borakki thannathinu valare nandi

  • @renjithgs7222
    @renjithgs7222 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് വിനുഏട്ടാ

  • @mskdvlogs1340
    @mskdvlogs1340 2 ปีที่แล้ว

    ലാലേട്ടന് സമയമില്ലങ്കിൽ അടുത്ത സിനിമ ഞാൻ ചെയ്യാം....മറ്റൊരു സൂപ്പർ ഹിറ്റ് ഉണ്ടാവാൻ.

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 ปีที่แล้ว +15

    ബാലേട്ടൻ സിനിമയിൽ ആ ബസ് കണ്ടക്ടർ ആയി അഭിനയിച്ചത് ചേട്ടൻ അല്ലെ ❤🙄

    • @sarathangel6318
      @sarathangel6318 2 ปีที่แล้ว

      അതേടാ മോനെ

    • @miracle9725
      @miracle9725 2 ปีที่แล้ว

      Athey....

    • @Cricket-Fever-
      @Cricket-Fever- 2 ปีที่แล้ว

      പുള്ളിയുടെ പടങ്ങളിൽ ചെറിയ വേഷങ്ങളിൽ പുള്ളി വന്നു പോകുന്നുണ്ട്..വേഷത്തിലും ഉണ്ട്...

  • @mdmdsfy8227
    @mdmdsfy8227 2 ปีที่แล้ว

    Super ayitt undu vinu etta.. Waiting for ellam episodes num..

  • @ratheeshc8266
    @ratheeshc8266 2 ปีที่แล้ว

    Nice story, waiting for ബാലേട്ടന് release day exiting

  • @muflihmurchandi4638
    @muflihmurchandi4638 2 ปีที่แล้ว +1

    Sulthanbathery matha theatre full aakiya cinema. Big theatre aayirunnu . Vinu ettante balettan super

  • @user-wo9ib2ww8t
    @user-wo9ib2ww8t 2 ปีที่แล้ว +3

    കാത്തിരിപ്പിന് ശേഷം എത്തി 💕💕💕💕💕

  • @nishanthpk9942
    @nishanthpk9942 2 ปีที่แล้ว +1

    ❤️Waiting oru lalettan movie...

  • @arunmathew5149
    @arunmathew5149 2 ปีที่แล้ว +1

    Hai വിനുവേട്ടാ നമസ്ക്കാരം 🙏🙏

  • @sudhishkarumathil1735
    @sudhishkarumathil1735 2 ปีที่แล้ว

    വിഎം വിനു മോഹൻലാൽ കോമ്പിനേഷൻ 2022ൽ പ്രതീക്ഷിക്കുന്നു

  • @niroopadevinr861
    @niroopadevinr861 2 ปีที่แล้ว +2

    കേൾക്കാൻ എന്താ രസം 😍

  • @tijooommen1009
    @tijooommen1009 2 ปีที่แล้ว

    ❤ മികച്ച അവതരണം.

  • @pradeep36000
    @pradeep36000 2 ปีที่แล้ว +1

    Super narration ❤❤❤

  • @vishnuv8826
    @vishnuv8826 2 ปีที่แล้ว +2

    vinu sir inte ee episodeinu vendi kathairikkukayayirunnu

  • @pranavvp2783
    @pranavvp2783 2 ปีที่แล้ว +2

    വിനുവേട്ടാ, ബാലട്ടൻ സിനിമയുടെ സ്റ്റോറി പറയുന്നത്‌ എന്തിനാ..
    അത്‌ എല്ലാർക്കും അറിയാലോ..
    ലൊകേഷനിൽ നടന്ന കാര്യങ്ങൾ, രസകരമായ അനുഭവങ്ങളോക്ക്‌ പങ്ക്‌ വെയ്ക്കുമോ..
    കഴിഞ്ഞ എപിസോഡുകളിൽ നിന്ന് ഇന്നത്തെ എപ്പിസോഡിൽ എത്തുമ്പോൾ, ബാലേട്ടന്റെ സീൻസ്‌ മാത്രം പറയുന്ന വീഡിയോ ആയി തോന്നി..

  • @rollmedia355
    @rollmedia355 2 ปีที่แล้ว +2

    സൂപ്പർ ... അവതരണം ...

  • @rijur5885
    @rijur5885 2 ปีที่แล้ว

    Once again good one. Waiting for next episode

  • @manukrishnan.m2563
    @manukrishnan.m2563 2 หลายเดือนก่อน

    ജയ്അ🌹

  • @sreekumar3606
    @sreekumar3606 2 ปีที่แล้ว +3

    Waiting ayirinnu

  • @ShanishKB
    @ShanishKB 2 ปีที่แล้ว +1

    Mohanlal ayi eni oru cinema Enna sir

  • @libinjoy5096
    @libinjoy5096 2 ปีที่แล้ว +2

    Vinu etta adutha eppusodillenggil anggayude cinemakalil bgm cheytha rajamani sir ne patti onnu parayuvo

  • @RanjithsBroadcast
    @RanjithsBroadcast 2 ปีที่แล้ว +2

    വിനുസാർ, കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു episode തന്നെയായിരുന്നു ഇത്. ഒരുപാട് നന്ദി. ഒരു സംശയം ചോദിക്കാൻ ആഗ്രഹിക്കുന്നു. സാർ പറഞ്ഞ മോഹൻലാലിന്റെ introduction scene എവിടെ വെച്ചാണ് എടുത്തത് എന്നറിയാൻ ഒരു കൗതുകം.

    • @vmvinu5836
      @vmvinu5836  2 ปีที่แล้ว +1

      ആ അമ്പലത്തിന്റെ പേര് ഓർമയില്ല ഒറ്റപ്പാലത്താണ്

    • @RanjithsBroadcast
      @RanjithsBroadcast 2 ปีที่แล้ว

      @@vmvinu5836 OK sir.. thank you

    • @RanjithsBroadcast
      @RanjithsBroadcast 2 ปีที่แล้ว +1

      V M Vinu സാർ, ആ ക്ഷേത്രം വാഴാലിക്കാവ് ആണ് 🙏

  • @shameera1494
    @shameera1494 2 ปีที่แล้ว +3

    വിനു friday മാറ്റി saturday ആക്കിയോ flash....
    ഞങ്ങൾ ആകാംഷയിൽ ആണ്

  • @diluttan007
    @diluttan007 2 ปีที่แล้ว

    Nice

  • @vinujoseph6856
    @vinujoseph6856 2 ปีที่แล้ว +1

    വിനു ഏട്ടാ 🌹🌹🌹💯💯🤟🤟🤟❤️

  • @bijufocusperambra3917
    @bijufocusperambra3917 2 ปีที่แล้ว +1

    Vinuyeeta kadha parachil super

  • @sarathsubhagan8736
    @sarathsubhagan8736 2 ปีที่แล้ว +1

    Vinu sir 😍

  • @ranjithkr84
    @ranjithkr84 2 ปีที่แล้ว +1

    Adipoli

  • @ajeeshts4428
    @ajeeshts4428 2 ปีที่แล้ว

    Sir ningal Nish kalanganaya oru Manushan anu

  • @user.shajidas
    @user.shajidas 2 ปีที่แล้ว +1

    Best wishes vinuvettan🌹🙏

  • @dhsufgh8758
    @dhsufgh8758 2 ปีที่แล้ว +2

    കഥ പറയുമ്പോൾ കാലഘട്ടം ജ കൂടി ചേർത്ത് പറഞ്ഞാൽ നല്ലത്

  • @latheefcn1286
    @latheefcn1286 2 ปีที่แล้ว

    എന്റെ നാട്ടിലും ഷൂട്ട്‌ ചെയ്തിട്ടുണ്ട്. കാപ്പാട് ബീച്ച് 🤝

  • @SGFMalappuram
    @SGFMalappuram 2 ปีที่แล้ว +1

    കാത്തിരിപ്പിനു വിരാമം
    നോട്ടിഫിക്കേഷൻ ലഭിച്ചില്ല

  • @arun-pd3zl
    @arun-pd3zl 2 ปีที่แล้ว

    വിനു സാർ ലാലേട്ടന്റെ introduction scene ൻ സംസാരിച്ച വയസായ അദ്ദേഹം എന്നെ പഠിപ്പിച്ച സാറിന്റെ അച്ചനായിരുന്നു മുണ്ടൂർ സ്വദേശി. ഇന്ന് ജീവിച്ചിരിപ്പില്ലത്ത അദ്ദേഹത്തെ കുറിച്ച് രണ്ട് വാക്ക് അടുത്ത എപ്പിസോഡിൽ പറയണേ.

  • @keralanews4891
    @keralanews4891 2 ปีที่แล้ว +4

    എന്റെ ആഗോളവൽക്കരണവും ആൽമഹത്യയും നാടകം നടക്കോ ബാലാ... ജഗതി ചേട്ടന്റെ കെ കെ പിഷാരടിയെ പോലെ ഉള്ള ആൾ എല്ലാ കൂട്ടുകെട്ടിലും ഉണ്ടാവും.സ്വന്തം കലാസൃഷ്ടിയോട് മാത്രം താൽപര്യം ഉള്ള ഒരാൾ😂😂😂.ആ ക്യാരക്ടറിനെ പറ്റിയും പറയണം

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว +2

    Chayan safaritv charitram annilooda programil varanam

  • @ajithps8609
    @ajithps8609 2 ปีที่แล้ว +1

    kazhinja episodukal polle ore theevratha e episodeil kittiyilla
    pettanu theerkkanam enna pole
    kaaryangal ellam mun episodukalude athe feelode varum episodeil avatharippikumenu pratheekshikkunu

  • @ajayakumarraveendranpillai76
    @ajayakumarraveendranpillai76 2 ปีที่แล้ว

    ബ്യൂട്ടിഫുൾ

  • @devinkaarloosepadaveedan2029
    @devinkaarloosepadaveedan2029 2 ปีที่แล้ว +2

    Iam waiting....

  • @sanalkunnummal8895
    @sanalkunnummal8895 2 ปีที่แล้ว +1

    Waiting ayirunnu👍🏻

  • @praveenm7564
    @praveenm7564 2 ปีที่แล้ว

    Waiting for this combination again.....

  • @arunmathew5149
    @arunmathew5149 2 ปีที่แล้ว

    വിനുവേട്ടാ ബാലേട്ടനെ കുറിച്ച് പറയുമ്പോൾ ഇടയ്ക്ക് ഒക്കെ ചില സീനുകളും കാണിക്കാമോ

  • @harip8207
    @harip8207 2 ปีที่แล้ว +1

    Adikada vinu etta... Kai adi

  • @Discover_India_
    @Discover_India_ 2 ปีที่แล้ว +1

    സാറിന്റെ നാൾളിൽ എന്തോ പ്രശ്നമുണ്ട്, നല്ലോരു ജ്യോതിഷിയെ കാണൂ

  • @sreesings1
    @sreesings1 2 ปีที่แล้ว +1

    Super...👌👍