സൗദി പ്രവാസികൾ പണം ഇനി വാരാൻ പോകുന്ന മേഖല ഇതാണ് | Saudi's Service Sector Investment | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 48

  • @nizaarpattambi8316
    @nizaarpattambi8316 8 วันที่ผ่านมา

    നജീബ് ഭായിയെ ഞാനും എന്റെ ഫ്രണ്ട് അദ്ദേഹത്തിന്റെ ഓഫീസിൽ പോയി പരിചയപെട്ടു.
    അദ്ദേഹം സൗദിയിലെ ബിസിനസ് സാധ്യതകളെ കുറിച്ച് അദ്ദേഹത്തിനു അറിയുന്ന കാര്യങ്ങൾഎല്ലാം ഞങ്ങൾക്ക് പറഞ്ഞു തന്നു. thanku Najeeb brother 👍

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL ปีที่แล้ว +7

    ഇത്രയും ഈസിയായി ബിസിനസ് തുടങ്ങാം എന്ന് നിങ്ങൾ പറഞ്ഞു ഇതിൻറെ പേപ്പർ വർക്കും കാര്യങ്ങളും ഒക്കെ കറക്റ്റ് ആയി ചെയ്തുകൊടുക്കുന്ന അവരെ ഫോൺ നമ്പറും കൂടി വെക്കുകയാണെങ്കിൽ ബിസിനസ് തുടങ്ങുന്നവർക്ക് കുറച്ചുകൂടി എളുപ്പത്തിൽ അവരെ കോൺടാക്ട് ചെയ്യാമല്ലോ അവരെ ഫോൺ നമ്പറും കൂടി ആഡ് ചെയ്തു

  • @Real_indian24
    @Real_indian24 ปีที่แล้ว +10

    ചെറിയ മിനുകളൊന്നും ഇനി സൗദിയിൽ വേണ്ട ... വമ്പൻ തിമിങ്ങലങ്ങൾ മാത്രം മതി...

  • @kunjakichu6854
    @kunjakichu6854 ปีที่แล้ว +13

    ലെവി എടുത്തു കളഞ്ഞാൽ മാത്രമേ സൗദ്ദിയിൽ പ്രവാസികൾക്ക് ഗുണമുള്ളൂ
    ഞങൾ ഫാമിലി ആയി 2018വരെ സൗദിയിൽ ആയിരുന്നൂ ലെവി വന്നതോടെ ഞങൾ പോന്നു
    Covid ആയപ്പോൾ husband വന്നു പിന്നെ പോയില്ല
    ഇപ്പോഴും ഇഷ്ട്ടമുണ്ട് പോകാൻ പക്ഷേ
    ഭയങ്കര ചിലവാണ്

    • @shereefp6007
      @shereefp6007 6 หลายเดือนก่อน

      Fatimabi,mabvrameuntatnat,thanks,,super,💓💗💖🤍🥰😘👍🥺😃😀🤗💔💔💔😅😂🤣😭💔💔💔💝💝💝💝

  • @alshamalcar6199
    @alshamalcar6199 ปีที่แล้ว +11

    വലിയ കമ്പനികൾക്ക് മാത്രം ഈസിയാണ് മറ്റ് ചെറ്കിട കമ്പനികൾക്ക് ഒരു വർഷം വിസ പുതുക്കാൻ 12000 റിയാൽവേണം . ഖത്തറിൽ 1200 റിയാൽ മാത്രം മതി

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +11

    ഒടുക്കത്തെ വിലയാണ് മീനും കോഴിയും പച്ചക്കറി വരെ ജീവിതം പ്രയാസം ആകുന്നു
    ഫോൺ റീചാർജ് പോലും

    • @actm1049
      @actm1049 ปีที่แล้ว

      how much chicken per kg ?
      how much chicken per kg ?

    • @ummuhabeebahummuhabeeba1716
      @ummuhabeebahummuhabeeba1716 ปีที่แล้ว

      Sr 13

    • @namukkuchutthum3663
      @namukkuchutthum3663 ปีที่แล้ว

      @@ummuhabeebahummuhabeeba1716
      അത് പണ്ട് ഇന്ന് പതിനെട്ടാ

  • @zaithoon_
    @zaithoon_ ปีที่แล้ว +13

    Vegitable മുതൽ എല്ലാ സാധനങ്ങൾ ക്കും ഭയങ്കര വില ആണ്‌ .പിന്നെ എങ്ങനെ അവിടെ restuarent നടത്തും 😢

  • @Dsl20245
    @Dsl20245 ปีที่แล้ว +2

    12000 റിയാൽ റെസിഡണ്ഷ്യൽ കാർഡ് കിട്ടാൻ. ഖത്തർ.1000 ഒരു വർഷം ഒമാനിൽ 210 റിയാൽ. അങ്ങനെ നോക്കിയാൽ അവസ്ഥ.. 🙏🙏🙏🙏🙏

  • @lightbreezevlogger2295
    @lightbreezevlogger2295 ปีที่แล้ว +11

    ഹോട്ടൽ മേഖലയിൽ അവിടെ കിട്ടുന്ന ലാഭ വിഹിതം കൊള്ള അടിക്കാൻ ബലദിയക്കാർ വരും അവർക്ക് ഒരോ ആൾക്കും ഓരോ നിയമ മാണ് അനു ഭവമാണ് ഗുരു

    • @zaithoon_
      @zaithoon_ ปีที่แล้ว

      ഞങ്ങൾ കുടുങ്ങിയ നിലയില്‍ ആണ്‌ .baladiya മാറി മാറി വന്ന് എഴുതി പോകുന്നു .

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +1

    ഇന്ത്യ തന്നെ നല്ലത്..

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    🎉good

  • @skvlogvision
    @skvlogvision ปีที่แล้ว

    പൊളി 👍🏻

  • @MuhammedAli-qy9vq
    @MuhammedAli-qy9vq ปีที่แล้ว +2

    സൗദിയിൽ പൈസ ഇട്ടാൽ അത് പോയികിട്ടും ഗവർമെന്റ്റിലേക് ,atra യെ നടക്കൂ.
    ബാക്കി ഒകെ സ്വപ്നം.
    പിന്നെ അബൂർവം ചില വൻകിട ബിസ്‌നസ്സുകൾ വിജയിക്കും,അവർ അത്ര സമർത്തരും ക്രൂരരും ആണ് aന്നുണ്ടങ്കിൽ മാത്രം.

  • @shanas2019
    @shanas2019 ปีที่แล้ว +3

    ഇവരുടെ തള്ള് കേട്ട് ചെറിയ രീതിയിലുള്ള ബിസിനസ് പരിപാടിയുമായി ഒന്നും ഇവിടേയ്ക്ക് വരണ്ട എല്ലാം വമ്പൻ സ്രാവുകൾക്ക് പ്രയോജനം ഉള്ള പരിപാടി മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളു

  • @muhammadshakeer7604
    @muhammadshakeer7604 ปีที่แล้ว

    Alhamdulillah

  • @mujeeb679322
    @mujeeb679322 ปีที่แล้ว

    because of online business travel agency not benefitable

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 ปีที่แล้ว

    ഇവിടെ കൊറിയർ സർവീസ് യുഎഇ അത് സൗദി അറേബ്യയിലേക്ക് swift ചെയ്യാൻ പറ്റുമോ? നിയമപരമായി അതിന് എന്തെല്ലാം ആവശ്യം. സ്പോൺസർ ഇല്ലാതെ സർക്കാർ അനുവാദം

  • @rafinesi840
    @rafinesi840 ปีที่แล้ว +5

    Mm വിശ്വസിച്ചു... ഇപ്പോഴും റിയാദ് ബതയിലൂടെ പേടിച്ചു വേണം നടക്കാൻ.... ഒരു ബക്കാല നടത്താൻ ശരിക്കും ഭയക്കണം കള്ളന്മാർ ഏത് സമയത്തും കയറി വരും ജീവൻ വരെ നഷ്ടപെട്ട എത്ര ആളുകൾ അതുകൊണ്ട് ഇനി സൗദിയിലേക്ക് നമ്മളില്ലേ....

    • @mohamedali.vvadakkethil4997
      @mohamedali.vvadakkethil4997 ปีที่แล้ว

      എല്ലായിടത്തും കള്ളമ്മാർ ഉണ്ട് അവിടെ നിയമ പാലകരുമായിനിങ്ങൾ സഹകരിക്കണം

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 ปีที่แล้ว +1

    ❤❤❤❤❤

  • @ihsanm6867
    @ihsanm6867 ปีที่แล้ว +1

    2026 aakumbo lokath oil demand half aakum.appo ithra sambannamavilla..orupad perude joliyum shambalavum kurayum..ippo thanne undakki vecho teame

    • @pareedsaidmohamed133
      @pareedsaidmohamed133 ปีที่แล้ว +1

      മലർപ്പൊടിക്കാരന്റെ ചിന്താ

    • @JacobJacob-db1gv
      @JacobJacob-db1gv ปีที่แล้ว

      ​@@pareedsaidmohamed133: well said, further discuss cheyanam

  • @nicedigitalhub292
    @nicedigitalhub292 ปีที่แล้ว

    👍

  • @HamzaHamza-sp9lq
    @HamzaHamza-sp9lq ปีที่แล้ว +1

    Paisa.mudakkeyal.kudungum.

  • @utubevlogs9865
    @utubevlogs9865 ปีที่แล้ว +3

    MediaOne തള്ളൽ

  • @_explore_6291
    @_explore_6291 ปีที่แล้ว +1

    thenga aan

  • @athulprakash1152
    @athulprakash1152 10 หลายเดือนก่อน

    ചാക്കും കൊണ്ട് പോരി കുറെ വാരി അങ്ങു പോവാ നാട്ടിൽ മണൽ വാരുന്നതിനെക്കാൾ സുഖം ആണ്...

  • @MarksCapital
    @MarksCapital ปีที่แล้ว

    സേവനം പുരോഗമിക്കുമ്പോൾ അവിടെയും ബ്ലോക്ക് വരും

  • @shahulshahu3925
    @shahulshahu3925 ปีที่แล้ว +1

    Planing start a branch in KSA need your support

  • @p-dm8qc
    @p-dm8qc ปีที่แล้ว

    വെടി വിടല്ലേ മക്കളെ. പ്രവാസികൾ എപ്പോൾ സൗദിയിൽ നിന്നും തിരിച്ചു വരും എന്ന് പറയു.

  • @Sadik-id3cq
    @Sadik-id3cq ปีที่แล้ว +12

    ഈ പറയുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ
    ശക്തമായ നിയമങ്ങൾ ഓരോ വിഷയത്തിലും ഉണ്ട്
    ഏത് സമയത്താണ് ഏത് മേഖലയിലാണ് സൗദിവൽക്കരണം എന്ന് യാതൊരു ഉറപ്പുമില്ല
    വെറുതെ ഇങ്ങനെയൊക്കെ പറഞ്ഞ ആളുകളെ കൊതിപ്പിക്കല്ലേ😂😂😂😂😂😂😂

  • @harisideed
    @harisideed ปีที่แล้ว

    ഇന്ത്യക്കാർക്ക് ബകാല തുടങ്ങാനാണല്ലോ സൽമാൻ രാജാവ് G 20 ക്‌ വേണ്ടി ഇന്ത്യയിലേക്ക് വന്നത് 😄

  • @kirmani4221
    @kirmani4221 ปีที่แล้ว +1

    നീ കുറേ വാരും😂

  • @jjj9507
    @jjj9507 ปีที่แล้ว

    എന്തായിട്ടെന്താ.. കഫാല എന്ന ചങ്ങലയില്ലാതെ തൊഴിലാളിയെ കെട്ടിയിടുന്ന കാടൻ നിയമം ഒഴിവാക്കാതെ.

  • @NaserShahal-yp4wy
    @NaserShahal-yp4wy ปีที่แล้ว +1

    മൈരാണ് അവിടെ ചെല്ലുമ്പോൾ കാണാം