കാമറക്ക് പിന്നിലുള്ള ഇത് പോലുള്ള അറിയപ്പെടാത്ത കാലാകരന്മാരെ മീഡിയക്ക് മുന്നിലെത്തിച്ചFm ടീമിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ എത്ര മാത്രം കഷ്ട്ടപ്പെട്ടാണ് ഒരോ കഥാപാത്രങ്ങൾക്ക് ഇവർ ജീവൻ നല്കുന്നത് തീർച്ചയായിട്ടും ഇവർ അംഗീകാരം അർഹികുന്നു അമ്മയും മോളും കലക്കി ഇനിയും നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നല്കട്ടെ
ഇത്രയും കഷ്ട്ടപെട്ട് ചെയ്യുന്ന ഈ ജോലിക്ക് കിട്ടേണ്ട അംഗീകാരം ഇവർക്ക് എന്നെങ്കിലും ആരെങ്കിലും കൊടുത്തിട്ടുണ്ടോ..? Club fm ന്റെ ഈ video കണ്ടപ്പോഴാ എല്ലാം മനസിലാകുന്നത്.... ഒരു നായിക best actress ആകുമ്പോ അതിന്റെ പിന്നിൽ ഉള്ള ഈ effort ഉം വേണ്ടപ്പെട്ടവർ കാണാൻ മറക്കരുത് എന്ന് അഭ്യർഥിക്കുന്നു 🙏🏻 club fm നും team നും എല്ലാ വിധ ആശംസകളും നേരുന്നു 👍🏻
ആ length ഒട്ടും അറിഞ്ഞില്ല.. വളരെ enjoy ചെയ്ത ഒരു interview.. അമ്മയും മോളും combo നല്ല cute ആയിരുന്നു..😍 തല്ലിപ്പൊളി ചോദ്യങ്ങൾ ചോദിച്ചു വെറുപ്പിക്കാത്ത Interviewer ചേട്ടനും നന്നായിരുന്നു..😊
❤❤❤❤ശ്രീജമ്മ... ഒരു രക്ഷേം ഇല്ല... പൊളി വോയിസ്.... നിറം മൂവിയിലെ ആ ഡബ്ബിങ് വോയിസ് വീണ്ടും ലൈവ് ആയി കേട്ടപ്പോ, ശെരിക്കും കണ്ണ് നിറഞ്ഞു.... ആ ഡയലോഗ് പറഞ്ഞതിന് ശേഷം, രവീണ, ശ്രീജമ്മയെ തൊട്ട് തൊഴുന്നത് കണ്ടപ്പോ മനസും നിറഞ്ഞു......47 വർഷം ആയിട്ടും മാറ്റമില്ലാതെ നിലനിൽക്കുന്ന ഈ ശബ്ദസുകുമാര്യം, ഇനിയും ഇതേ പോലെ തന്നെ നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു ❤❤❤❤❤ ചോദ്യകർത്താവും, ചോദ്യങ്ങളും അടിപൊളി ❤❤❤❤ #LOVEFROMKOTTAYAM ❣️❣️❣️
ശ്രീജ ചേച്ചീ എത്ര ലളിതമായ സംസാരം.. ശബ്ദത്തിന് ഒരു മാറ്റവും ഇല്ലാ... ചേച്ചീ സംസാരിക്കുമ്പോൾ എനിക്ക് പല നടിമാരും സംസാരിക്കും പോലെ.. എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് 🙄🙄
Nice interview. Anchor puthumayulla chodhyangal ulppeduthiyappozhe paripadi colour ayi. Sreejamma and raveena mam are kidu. Oru rakshayumilla. Polichadukki Randperudem. So nice. Hats Off
സൂപ്പർ interview.അമ്മയും മകളും തകർത്തു.ഇത്രയൊക്കെ പ്രേക്ഷക ഹൃദയങ്ങൾ കീഴക്കിയിട്ടും ഒരു ജാടയും മുഖത്ത് ഇല്ല.സൂപ്പർ. പിന്നെ interview ചെയ്ത RJ Gaddafi യും സൂപ്പർ ആയിരുന്നു. ആ ഫ്രീ ആയുള്ള പെരുമാറ്റം ആവാം കുറച്ച് കൂടി simple interview ആകുവാൻ കാരണം.👍👍🤝🤝👏👏
ശ്രീജ ചേച്ചി എത്ര നടിമാർക്ക് ആണ് ഡബ്ബിങ് ചെയ്തിട്ടുള്ളത്, IV ശശി യുടെ മുക്തി എന്ന സിനിമയിൽ ശോഭന യ്ക്ക്, പിന്നെ രേവതി,. പാർവതി, രഞ്ചിനി, സുനിത, മാതു, സുചിത്ര, സിത്താരാ, ചാർമിള, വാണി വിശ്വാനാഥ്, ജോമോൾ,രഞ്ചിത,മോഹിനി, ഇന്ദ്രജ, നന്ദിനി, ഗീതു മോഹൻദാസ്, സംയുക്ത, മന്യ, നിത്യാ ദാസ്, ഖുശ്ബു, പ്രിയാ രാമൻ, മഞ്ജു വാര്യർ, നവ്യ നായർ, ഗോപിക, ഭാവന, ശാലിനി, ചിപ്പി, സിന്ധു മേനോൻ, പദ്മ പ്രിയ, പ്രിയാ മണി, ദിവ്യ ഉണ്ണി, ലയ, നയൻതാര, റോമ, ഇങ്ങനെ പോകുന്നു... Wow... Great...
Both mom and daughter 🌹🥰😍When I watched Neena movie,I searched for the dubbing artist of the heroine 😍Neena, Salt Mango tree and Nayantara’s recent Malayalam movies 😌 and sreeja Chechi as alwez ✨🥰
ഏറ്റവും നല്ല ഡബ്ബിങ് ആർട്ടിസ്റ്റ്ശ്രീജ ചേച്ചി മലയാളികൾ ഒരിക്കലും മറക്കാത്ത ആ ശബ്ദം സരസ്വതി ദേവി കനിഞ്ഞനുഗ്രഹിച്ച ശബ്ദം ശ്രീജ ചേച്ചി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ഈ മനോഹരമായ ശബ്ദം ഇനിയും നമ്മൾക്ക് കേൾക്കാൻ കഴിയട്ടെ god bless you Chechi❤️❤️💯💯💯
ആ സംസാരം കേട്ടിരിക്കാൻ തന്നെ എന്തൊരു രസമാണ്😍 loved it . അമ്മയും മോളു o അടിപൊളി 💌
ചേച്ചിയുടെ ശബ്ദം കേട്ടു ഞെട്ടിപ്പോയി... എന്ത് സൂപ്പറാ😍😍😍😍😍😍😍😍😍
Chiriyalle njettipovunne
കാമറക്ക് പിന്നിലുള്ള ഇത് പോലുള്ള അറിയപ്പെടാത്ത കാലാകരന്മാരെ മീഡിയക്ക് മുന്നിലെത്തിച്ചFm ടീമിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ എത്ര മാത്രം കഷ്ട്ടപ്പെട്ടാണ് ഒരോ കഥാപാത്രങ്ങൾക്ക് ഇവർ ജീവൻ നല്കുന്നത് തീർച്ചയായിട്ടും ഇവർ അംഗീകാരം അർഹികുന്നു അമ്മയും മോളും കലക്കി ഇനിയും നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നല്കട്ടെ
ഇന്നു മലയാളത്തിൽ ഇറങ്ങുന്ന 80% അന്യഭാഷാ നായിക മർകും സൗണ്ട് നൽകുന്നത് ഈ അമ്മയും മോളു o ആയിരുന്നു എന്ന് അറിയുമ്പോൾ അൽഭുതം തോനുന്നു ..great 💯💯😍😍😍
അതെ. സ്നേഹമുള്ള അമ്മയും മകളും😊
സത്യം 🙏🙏🙏🙏
ഈ effort നും കൂടി പ്രശസ്തി നടിമാർക്ക് കിട്ടുന്നു
അമ്മ മോൾ ❤️❤️❤️🙏
അഹങ്കാരം ലവലേശം ഇല്ലായ്മ ആണ് ഇവരുടെ നന്മ.. Superb
കറക്റ്റ്
Definitely✨
❤❤❤❤👍👍👍👍
ഇവരൊക്കെയാണ് ശെരിക്കും മികച്ച നടികൾ, ഇവരുടെയൊക്കെ ശബ്‍ദത്തിലൂടെ annalo പല നടികളുടെയും ഉയർച്ച♥️♥️♥️♥️
ഇവരുടെ ഒക്കെ അധ്വാനം കൊണ്ടാണല്ലോ പല നടിമാരും പ്രശസ്തരായത്, ബാല താരങ്ങൾക്കുള്ള ഡബ്ബിങ് അസാധ്യം അവതാരകന് ഒരുപാട് നന്ദി
3 പേരുടേയും performance അടിപൊളി 😍😍😍
ഒരു ഡബിംഗ് അപാരത ...... മലയാളത്തിന്റെ വരം, എത്ര അനായാസമായാണവർ രണ്ട് പേരും perform ചെയ്യുന്നത്.
ഇത്രയും കഷ്ട്ടപെട്ട് ചെയ്യുന്ന ഈ ജോലിക്ക് കിട്ടേണ്ട അംഗീകാരം ഇവർക്ക് എന്നെങ്കിലും ആരെങ്കിലും കൊടുത്തിട്ടുണ്ടോ..? Club fm ന്റെ ഈ video കണ്ടപ്പോഴാ എല്ലാം മനസിലാകുന്നത്.... ഒരു നായിക best actress ആകുമ്പോ അതിന്റെ പിന്നിൽ ഉള്ള ഈ effort ഉം വേണ്ടപ്പെട്ടവർ കാണാൻ മറക്കരുത് എന്ന് അഭ്യർഥിക്കുന്നു 🙏🏻 club fm നും team നും എല്ലാ വിധ ആശംസകളും നേരുന്നു 👍🏻
കണ്ണടച്ച് കേട്ടാൽ പത്തിരുപത് വയസ്സ് ഉള്ള പെൺകുട്ടി സംസാരിക്കുക്കുന്ന പോലേ ഉണ്ട്.😍🤗
സത്യം. ഇപ്പോഴും ഒരു മാറ്റവുമില്ല🥰
വളരെ ക്യൂട്ട് ആയിട്ടുണ്ട്. ഇന്റർവ്യൂ.......
ഒട്ടും ബോർ അടിപിക്കാതെ ഉള്ള ഇന്റർവ്യൂ ചെയ്ത ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🏅
പാട്ടിൽ സുജാത മോഹൻ, ശ്വേത മോഹൻ ഒരു പോലെ.... അതേ combo. ശ്രീജ രവി, രവീണ രവി....
Super..
സരസ്വതി ദേവി കനിഞ്ഞു അനുഗ്രഹിച്ച, മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ശ്രീജ
Athe athe
😂😂
സത്യം
Sathyam
ശരിക്കും എത്രമാത്രം അംഗീകരിക്കപ്പെടേണ്ട വരാണ് ഇവർ!
ഇപ്പോഴെങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം !
Interviewer also was super , I felt professional !
ഒരു തരി സ്കിപ്പ് ചെയ്യാതെ ചിലതൊക്കെ റിപ്പീറ്റ് അടിച്ച് കണ്ട ഒരു കലക്കൻ ഇന്റർവ്യൂ…. അമ്മ, മകൾ & ആങ്കർ 👌🏼👌🏼👌🏼♥️♥️♥️
ആനന്ദവല്ലി, ഭാഗ്യലക്ഷ്മി, ശ്രീജ രവി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഫീമെയിൽ ഡബ്ബിങ് ആർട്ടിസ്റ്റുകൾ.
Ambili too
Yes@@rinin1430
അമ്മയും മോളും അടിപൊളി ഈ മോളുടെ ശബ്ദം ഒരുപാട് സിനിമയിൽ ഞാൻ കേട്ടിട്ടുണ്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്ഇപ്പോൾ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം
ഈ ഇൻ്റർവ്യൂവിലെ 3 പേരുടെയും ശബ്ദം അടിപൊളി😍🕊️
ശ്രീജചേച്ചി ഞെട്ടിച്ചുകളഞ്ഞു.പ്രോഗ്രാം കഴിയുന്നതുവരെ അനങ്ങാതിരുന്നുകണ്ടു. ഇവരെയൊക്കെ ഇപ്പോഴെങ്കിലും ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് താങ്കൾക്ക് ഒരുപാടു നന്ദി. 🙏🏻ചേച്ചിയും മോളും എന്നും സുഖമായിരിക്കട്ടെ എന്നാശംസിക്കുന്നു. 🥰🥰🥰🥰🥰🥰
ആ length ഒട്ടും അറിഞ്ഞില്ല..
വളരെ enjoy ചെയ്ത ഒരു interview..
അമ്മയും മോളും combo നല്ല cute ആയിരുന്നു..😍
തല്ലിപ്പൊളി ചോദ്യങ്ങൾ ചോദിച്ചു വെറുപ്പിക്കാത്ത Interviewer ചേട്ടനും നന്നായിരുന്നു..😊
ഇങ്ങനത്തെ ആളുകളെ കൊണ്ട് വന്നതിന് ഒരുപാട് താങ്ക്സ് 🥰🥰
ചേച്ചിയുടെ ശബ്ദത്തിന് പ്രായമില്ല. ഇന്നും അന്നും എന്നും സൂപ്പർ 👍🏻👍🏻
❤❤❤❤ശ്രീജമ്മ... ഒരു രക്ഷേം ഇല്ല... പൊളി വോയിസ്.... നിറം മൂവിയിലെ ആ ഡബ്ബിങ് വോയിസ് വീണ്ടും ലൈവ് ആയി കേട്ടപ്പോ, ശെരിക്കും കണ്ണ് നിറഞ്ഞു.... ആ ഡയലോഗ് പറഞ്ഞതിന് ശേഷം, രവീണ, ശ്രീജമ്മയെ തൊട്ട് തൊഴുന്നത് കണ്ടപ്പോ മനസും നിറഞ്ഞു......47 വർഷം ആയിട്ടും മാറ്റമില്ലാതെ നിലനിൽക്കുന്ന ഈ ശബ്ദസുകുമാര്യം, ഇനിയും ഇതേ പോലെ തന്നെ നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു ❤❤❤❤❤
ചോദ്യകർത്താവും, ചോദ്യങ്ങളും അടിപൊളി ❤❤❤❤
#LOVEFROMKOTTAYAM ❣️❣️❣️
ശ്രീജ ചേച്ചീ എത്ര ലളിതമായ സംസാരം.. ശബ്ദത്തിന് ഒരു മാറ്റവും ഇല്ലാ... ചേച്ചീ സംസാരിക്കുമ്പോൾ എനിക്ക് പല നടിമാരും സംസാരിക്കും പോലെ.. എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് 🙄🙄
Same, i fee😌😌😌🥰
Kavya madhavan 😀
പല നടിമാർക്കും sound koduthath chechi alle.. Athalle.. Nammal nadimarude real sound appo kelkathondalle.. 🥰 🥰
Same feeling
Yes എനിക്കും അങ്ങിനെതോന്നി
Entha പറയുക എനിക്കറീല, അത്രക്കും സൂപ്പറാണ് ശ്രീജേച്ചിന്റെ voice💯👍👍👍, മകളും polichu
അമ്മയും മകളും സൂപ്പർ.. ചോദ്യ കർത്താവും 👌
നല്ല interview, നല്ല ചോദ്യങ്ങൾ 👍🏻
ചേച്ചിടെ ശബ്ദം 💞💞 mind blowing💥
8:38 രവീണയുടെ ചിരി🥰😂❤
അവരുടെ വോയ്‌സ് 🔥🔥🔥ഈ പ്രായത്തിലും ഇത്രെയും നല്ല ശബ്ദം.
legendary dubbing artist of south indian film.......well said RJ
ശാലിനിയുടെ സ്വന്തം വോയിസ് ആണെന്ന് വിചാരിച്ചിരുന്ന ഞാൻ
Njanum
Njanum
Njanum
ഞാനും
ഞാനും 😢
These people deserve more fame than screen artists. They give actual emotion to the character.
സത്യം. തന്മാത്രയിൽ മീര ലാസ്റ്റ് കരയുന്നത് വല്ലാത്ത വിഷമിപ്പിച്ചു. സൂപ്പർ ആയിരുന്നു വോയിസ്
Orupaad ishtaaya interview.. Nalla ലളിതമായ സംസാരം.... ❤❤
അയ്യോ കുഞ്ഞു voice എടുത്തത് 👍👍👍എല്ലാം 👌
Sreeja’s voice is wonderful. And love to see such a down to earth honest people(anchor, Sreeja’s daughter and Sreeja)
interview ചെയ്ത ചേട്ടൻ പൊളി....
My god!! Niram dubbing - Goosebumps!!! Sreeja chechi🙌🏻🙌🏻🙌🏻🙌🏻🙌🏻
എന്റമ്മോ ഞെട്ടിച്ചു കളഞ്ഞു ഒരു രക്ഷയുമില്ല ❤️🥰❤️🥰❤️🥰👌👌👌👌
my favorite dubbing artist... pala heroine neyum ishtapedunnathu sreeja chechiyude sabthathiloode anu...
ആദ്യമായി ഒരു ഇന്റർവ്യൂ skip ചെയ്യാതെ ഇരുന്നു കാണുന്നത്. തീർന്നത് പോലും അറിഞ്ഞില്ല. ശ്രീജ ചേച്ചി & മോളും അടിപൊളി ❣️
Absolutely Anger super
ശ്രീജ ചേച്ചി എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ......🎤🎤🎤❤️❤️❤️
Sooper ഇന്റർവ്യൂ.... Best anchor... 😍
Best Anchor. Very good and polite. Has great voice.
ചേച്ചി എന്ത് സിംപിളാ😍😍😍😍😍😍
ഭാഗ്യ ചേച്ചി അല്ലെ
8:42 രവീണ ഒരു രക്ഷയും ഇല്ല
രണ്ടു പേരുടെയും സംസാരം എന്ത് രസാ 🥰🥰🥰🥰🥰
ഇ agilum എന്ത് സൗണ്ട് ആണ് 😍
വെറുതെ കേൾക്കുന്നതിനു പൈസ കൊടുക്കണം 👍
Interviewer broykkum dub cheythoodenna
Nalla attitude und aa voice nu
Pwoli 🤩🤩
My favourite dubbing artist Sreeja mam..♥️♥️♥️😘😘😘
Nattile ivavarude veedinte adutha ente veedu.....shabadham polethanne very sweet personality
🥰🥰
ശ്രീജ ചേച്ചിയുടെ ശബ്‌ദം എന്നും.. ഇതുപോലെയാണ്.. എന്തൊരു വോയ്‌സ് ആണ് സൂപ്പർ..
God's grace supperb voice🔥😁കേട്ടിരിക്കാം എത്ര നേരവും....കുഞ്ഞയുള്ള വോയ്സ് ഒരു രെക്ഷേം ഇല്ല
ചേച്ചിde സൗണ്ടിന് ഒരു മാറ്റവുമില്ല 😍😍🥰🥰👍👍❤അമ്മയും മോളും ഒരു rashella 🥰🥰🥰
Nice interview. Anchor puthumayulla chodhyangal ulppeduthiyappozhe paripadi colour ayi. Sreejamma and raveena mam are kidu. Oru rakshayumilla. Polichadukki Randperudem. So nice. Hats Off
Voice modulations..ശെരിക്കും ഞെട്ടിച്ചു..
Thank you for bringing these artists to limelight... They deserve all the love 🙌
രണ്ടു പേരുടേയും ശബ്ദം അടിപൊളിയാണ്
സൂപ്പർ interview.അമ്മയും മകളും തകർത്തു.ഇത്രയൊക്കെ പ്രേക്ഷക ഹൃദയങ്ങൾ കീഴക്കിയിട്ടും ഒരു ജാടയും മുഖത്ത് ഇല്ല.സൂപ്പർ. പിന്നെ interview ചെയ്ത RJ Gaddafi യും സൂപ്പർ ആയിരുന്നു. ആ ഫ്രീ ആയുള്ള പെരുമാറ്റം ആവാം കുറച്ച് കൂടി simple interview ആകുവാൻ കാരണം.👍👍🤝🤝👏👏
ശരിയ്ക്കും ഇത് കേട്ടിരുന്ന് സമയം പോയതറിഞ്ഞില്ല. നിങ്ങൾ സമൂഹത്തിൽ വലിയ ഒരു അംഗീകാരത്തിന് അർഹതപ്പെട്ടവരാണ്. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
ആസ്വദിച്ചു കണ്ട nice interview... 👍🏻👍🏻👍🏻💞💞
ശ്രീജ ചേച്ചി
The Real Legend ❤️🥰
വാഹ് സൂപ്പർ 👍👍
ചേച്ചിയും മോളും ഒരു രക്ഷയും ഇല്ല
OMG!!! Baby Shalini's voice!!!! Very talented Sreeja ma'am!!! 👏 👏👏👏👏👌 👍
ഈ ശബ്ദത്തിന്റെ ഉടമയെ ഇപ്പൊ അടുത്ത് ആണ് കണ്ടത് ശബ്ദം പോലെ തന്നെ ചേച്ചിയും
ഇപ്പോഴും എന്താ perfection
Shreeja ma’am I’ve become great fan after seeing your interview. One of the best interview.!
Valare nalla interview...nalla space kodukunnu..nalla Anchoring
ശെരിക്കും ഇവരാണ് സൂപ്പർ സ്റ്റാർ
15:10...absolute legend ❤️🔥
ഈ ശബ്ദത്തിന്റെ ഉടമയെ ഒരുപാട് കാലമായി കാണാൻ ആഗ്രഹിച്ചവരുണ്ടോ
ഒരുപാട് ആൾക്കാർ അറിയാതെ പോയ അനുഗ്രഹീത കലാകാരി. ദൈവം അനുഗ്രഹിക്കട്ടെ 👌👌👌
Paattil Chithrechiye poleyaanu Dubbingil Sreejechi.Very Rich Voices❤
Sreeja’s daughter is very beautiful and has great voice. She can act in movies
Oru filmil und
@@i..724 etha film?
Vishal's movie..tamil
ഥമിഴ് സീരിയലിൽ അഭിനയിച്ചിട്ടുണ്ട് എന്ന് തോനുന്നു
Love today
ഈ ചേച്ചിടെ സൗണ്ടിനു ഒരു മാറ്റവും ഇല്ലാ 🥰 പക്ഷെ ഭാഗ്യ ലക്ഷ്മി ചേച്ചിടെ സൗണ്ടിനു ഭയങ്കര change വന്നു... ഒരു രസമില്ലാതായി
Athu koree kettittanu pinne koree naalayillee
Bhag gya lakshmi chechide voice athra changonum vanitilla, Pulllikareede sound modulation kurachu mecherd aan, Shreeja chechide voicil oru cuteness und , athre vyathyasamollu
Sathyam aaa
Athu bhagyalakshmi chechi kurachu koodi aged aayathu kondano ??
@@shazaiva6600 അതെ
Fantastic voice owner's .....
Raveena also very good for Nayanthara’s voice! It added grace to the character.
Good questions..one of the best interviews♥️
ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം...
കേട്ട് ഇരുന്നു പോയി 👌👌👌
ചേച്ചിയുടെ സൗണ്ട് ശരിക്കും ദൈവം അറിഞ്ഞു തന്ന ഒരു കഴിവ് ആണ്.
ശ്രീജ ചേച്ചി എത്ര നടിമാർക്ക് ആണ് ഡബ്ബിങ് ചെയ്തിട്ടുള്ളത്, IV ശശി യുടെ മുക്തി എന്ന സിനിമയിൽ ശോഭന യ്ക്ക്, പിന്നെ രേവതി,. പാർവതി, രഞ്ചിനി, സുനിത, മാതു, സുചിത്ര, സിത്താരാ, ചാർമിള, വാണി വിശ്വാനാഥ്, ജോമോൾ,രഞ്ചിത,മോഹിനി, ഇന്ദ്രജ, നന്ദിനി, ഗീതു മോഹൻദാസ്, സംയുക്ത, മന്യ, നിത്യാ ദാസ്, ഖുശ്ബു, പ്രിയാ രാമൻ, മഞ്ജു വാര്യർ, നവ്യ നായർ, ഗോപിക, ഭാവന, ശാലിനി, ചിപ്പി, സിന്ധു മേനോൻ, പദ്മ പ്രിയ, പ്രിയാ മണി, ദിവ്യ ഉണ്ണി, ലയ, നയൻതാര, റോമ, ഇങ്ങനെ പോകുന്നു... Wow... Great...
എന്റെ ഓർമയിൽ അനിയത്തിപ്രാവിൽ 1997 ൽ അവാർഡ് കിട്ടി എന്ന് തോന്നുന്നു.
@@Shinojkk-p5fAniyathipravil shalinikk dub cheyan adyam avasaram kittiyth bhagyalakshmikk anu....
ഭാഗ്യ ലക്ഷ്മിക്കില്ലാത്ത ഒരു കാര്യം ഇവരുടെ സിംപ്ലിസിറ്റി ആണ് കൂടാതെ ഒരു ജാടയും ഇല്ല, ചേച്ചി സൂപ്പർ
കഴിവുള്ള കലാകാരികൾ 🥰♥️അതിലേറെ അവതാരകൻ 👌🏼 ഒട്ടും വെറുപ്പിച്ചില്ല. ♥️
Woww🙄🙄😍😍.. Last visual dubbing Speechless ❤️🙏
Very nice oro voice elum sneham thulumbie nilkunnu God bless you.
👏👏👏നന്നായിരുന്നു
മൂന്നുപേരും
Her Voice ❤️
Both mom and daughter 🌹🥰😍When I watched Neena movie,I searched for the dubbing artist of the heroine 😍Neena, Salt Mango tree and Nayantara’s recent Malayalam movies 😌 and sreeja Chechi as alwez ✨🥰
ശ്രീജ ചേച്ചി സൂപ്പർ
ഏറ്റവും നല്ല ഡബ്ബിങ് ആർട്ടിസ്റ്റ്ശ്രീജ ചേച്ചി മലയാളികൾ ഒരിക്കലും മറക്കാത്ത ആ ശബ്ദം സരസ്വതി ദേവി കനിഞ്ഞനുഗ്രഹിച്ച ശബ്ദം ശ്രീജ ചേച്ചി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ഈ മനോഹരമായ ശബ്ദം ഇനിയും നമ്മൾക്ക് കേൾക്കാൻ കഴിയട്ടെ god bless you Chechi❤️❤️💯💯💯
Thanks for getting these kind of gems from back end of cinema industry.!! Loved it 💙
A Class Interview.👍
Kudos to Interviewer too👏
Sreeja Chechiiiii....ravenna🥰🥰🥰🥰 Gadhafi...
Sreeja Ravi, Anandavalli, Bhagyalakshmi, Haripad Soman, Aliyar, Shammi, Shobi... some names are coming to our mind
Entammmmooo Sreeja Ravi oru rekshayumillla. 👏🔥
27:57 uff💥🙌🔥
Bhagyalakshmi teacher um, ivarum okke legends aanu dubbing il
Interviewer nte samsaram nice ayind