ശോഭനക്കും ഉർവശിക്കും ഡബ്ബ് ചെയ്യുന്ന വ്യത്യാസം കാണിച്ച് ഭാഗ്യലക്ഷ്മി | Bhagya Lakshmi | Spbhana

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2021
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 168

  • @akhiljoseph6301
    @akhiljoseph6301 2 ปีที่แล้ว +95

    മലയാളത്തിലെ Lady സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ❣️

    • @insideyou5534
      @insideyou5534 9 วันที่ผ่านมา

      90% സിനിമകളും മികച്ചതാക്കിയതിൽ അസാധ്യ കഴിവുള്ള dubbing ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മിയുടെ പങ്ക് വളരെ വലുതാണ്. So ഉർവശി is a not a complete actres. അവരെയാണ് lady super star എന്നൊക്കെ വിളിച്ചു ആ വാക്കിന്റെ പവിത്രത കളയുന്നത്.

  • @pradeeppulakil380
    @pradeeppulakil380 2 ปีที่แล้ว +331

    ഉർവശി തന്നെ യാണ് മലയാളം കണ്ട മികച്ച നായിക

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +235

    ഉർവശിയുടെ മിഥുനം സിനിമയിൽ കൊടുത്ത വോയിസ്‌ കേട്ടാൽ ഒരു അത്ഭുതം ആണ്❤ചെറിയ കുട്ടികളുടെ മനസ് ഉള്ള ചേച്ചി ❤ചേച്ചി യോട് ഒന്ന് സംസാരിക്കാൻ വലിയ ആഗ്രഹം ആണ്

    • @roshanz1204
      @roshanz1204 2 ปีที่แล้ว

      Ente best friend aanu

  • @_Dreamgirl
    @_Dreamgirl 2 ปีที่แล้ว +64

    ശെരിക്കും superstar തന്നെയാണ് ഉർവശിചേച്ചി ❤

  • @siddharthjnair9374
    @siddharthjnair9374 2 ปีที่แล้ว +267

    Urvashi mam is the best actress in India she is a versatile actress

  • @josephsalin2190
    @josephsalin2190 2 ปีที่แล้ว +347

    മികച്ച ഗായിക, ഗായകൻ ഇവർക്ക് അംഗീകാരം കൊടുക്കാമെങ്കിൽ
    ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കും കൊടുക്കാം.

    • @abhijithsagar4398
      @abhijithsagar4398 2 ปีที่แล้ว +1

      സത്യം

    • @shinedreams8075
      @shinedreams8075 2 ปีที่แล้ว +2

      മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനും അംഗീകാരം ഉണ്ട്...

    • @ponnammanobymuraleedharan4097
      @ponnammanobymuraleedharan4097 2 ปีที่แล้ว

      @srothaswini's dream world hoon aur

    • @blackwhait1883
      @blackwhait1883 2 ปีที่แล้ว

      കൊറച് തള്ളിയപോലെ... 😂

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 2 ปีที่แล้ว

      @@blackwhait1883 oru thallum illa.. Ninne polilla choriyanmarkk okke thallayrikkum

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว +133

    ഭാഗ്യലക്ഷ്മി ചേച്ചി ഉർവശി ചേച്ചി ❤️❤️❤️❤️👍👍👍

  • @sha92100
    @sha92100 2 ปีที่แล้ว +206

    Urvashi India kanda mahanadi..abhinaya rakshasi..living legend..🥰😍😘🥰

  • @binikunju8402
    @binikunju8402 2 ปีที่แล้ว +107

    ഡബ്ബിങ് ആർട്ടിസ്റ്റിനു നല്ല സ്ഥാനം കൊടുക്കണം അവരുടെ പ്രാധാന്യം ഏത്ര എന്ന് മനസ്സിലാക്കാൻ ഇത് കണ്ടത് കൊണ്ടു മനസ്സിലാക്കാൻ പറ്റി.

  • @piatmal49
    @piatmal49 2 ปีที่แล้ว +105

    Only lady superstar - urvashi!

  • @bohogirlathiidiaries7145
    @bohogirlathiidiaries7145 2 ปีที่แล้ว +79

    One of the finest actress in the world ❣️ Urvashi ❣️

  • @ramyapradeep191
    @ramyapradeep191 2 ปีที่แล้ว +50

    ഉർവശി അടിപൊളിയാണ്....

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +162

    ശോഭനക്ക് മണിച്ചിത്രതാഴ്, യാത്ര എന്നി സിനിമകളിലെ ഡബ്ബിങ് മികച്ചത് ആയിരുന്നു challenging ആയിരുന്നു.

    • @adamemmasworld131
      @adamemmasworld131 2 ปีที่แล้ว +3

      മണിച്ചിത്രതഴ് ഇവർ അല്ല.

    • @riyageorge3884
      @riyageorge3884 2 ปีที่แล้ว +21

      @@adamemmasworld131 bagyalakshi thanneyanu.. Aa tamil portion aanu durga enna artist dubb cheythath

    • @nevadalasvegas6119
      @nevadalasvegas6119 2 ปีที่แล้ว

      Durga anu nagavallik dubb cheydhadhu

    • @annammakurian1614
      @annammakurian1614 ปีที่แล้ว +1

      @@adamemmasworld131 Major portion Bhagyalakshmi anu cheythey Athum Gangas character..... Nagavallikk Ivar dub cheythittond pakshe aaaa sound Fasil sir accept cheythilla prakaram Durga dub cheythu.....

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +163

    ഡബ്ബിങ് നിസ്സാരമല്ല. കഥാപാത്രത്തിന്റെ ഭാവം
    പ്രകടിപ്പിക്കാൻ ശബ്ദത്തിനു
    വളരെ പ്രാധാന്യമുണ്ട്.
    അതിനാൽ മറ്റൊരാളിന്
    ശബ്ദം കൊടുക്കുമ്പോൾ
    നന്നായി അഭിനയിക്കുകയാണ്
    ഡബ്ബിങ് ആർട്ടിസ്റ്റ്. അതിനാൽ
    അവർക്ക് അർഹിക്കുന്ന
    അവാർഡുകൾ കൊടുക്കണം.

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 ปีที่แล้ว +46

    Urvashi received many state awards❤including one national award 🥰🥰

  • @Thaneeshavlogs
    @Thaneeshavlogs 2 ปีที่แล้ว +43

    ഉർവശി 👍💯

  • @dilsoman
    @dilsoman 2 ปีที่แล้ว +29

    I think Urvashi is the best heroine actress in malayalam ever. Then comes shobhana seema etc..

  • @manjuanil2427
    @manjuanil2427 2 ปีที่แล้ว +29

    Urvashi is the best👍💯

  • @minia8863
    @minia8863 2 ปีที่แล้ว +96

    Urvasi madam....super acting

  • @neenumathewneenu8665
    @neenumathewneenu8665 2 ปีที่แล้ว +12

    Real lady super star urvasiyaanu

  • @samuelisaac2468
    @samuelisaac2468 2 ปีที่แล้ว +25

    Nice speech

  • @naadinteormakal4443
    @naadinteormakal4443 2 ปีที่แล้ว +19

    Very powerful lady 👏

  • @Vini-fq4br
    @Vini-fq4br 2 ปีที่แล้ว +18

    Urvasi, the best ❤️❤️❤️❤️

  • @kasimkp462
    @kasimkp462 2 ปีที่แล้ว +26

    Urvashi super

  • @aswathycs6364
    @aswathycs6364 2 ปีที่แล้ว +25

    Urvasi chechi oru sambavam thaneya

  • @saree3431
    @saree3431 2 ปีที่แล้ว +8

    ചേച്ചി സൂപ്പർ അരോഅതിൽ വൃത്തി കെട്ട ചിരി

  • @rameshpn9992
    @rameshpn9992 2 ปีที่แล้ว +44

    അനുഭവം ആണ് ഭാഗ്യലക്ഷ്മിയുടെ ഗുരു ,

  • @shijiprasad3582
    @shijiprasad3582 2 ปีที่แล้ว +19

    My favorite urvashi

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 2 ปีที่แล้ว +16

    Very interesting 👌

  • @user-im9ps1yr7g
    @user-im9ps1yr7g 7 หลายเดือนก่อน +2

    ഉർവശി ചേച്ചി... ❤️❤️👌

  • @archanabijesh1632
    @archanabijesh1632 2 ปีที่แล้ว +5

    Enik ishtamaanu ❤️👍 bhagya chechiye.

  • @Frommoonlightwithlove
    @Frommoonlightwithlove 2 ปีที่แล้ว +14

    Real lady superstar is Urvashi

  • @sst2868
    @sst2868 2 ปีที่แล้ว +31

    Very nice to hear this talk

  • @annapremnabas4286
    @annapremnabas4286 2 ปีที่แล้ว +53

    ഭാഗ്യലക്ഷ്മി ചേച്ചി ✌️✌️✌️✌️👌👌👌

  • @kasinaths2257
    @kasinaths2257 2 ปีที่แล้ว +31

    Bhagyalakshmi Chechy ❤️🔥

  • @sindhuh2346
    @sindhuh2346 ปีที่แล้ว +5

    ഉർവശി ചേച്ചി മുത്ത് ❤❤❤❤❤❤

  • @santhoshkumar2073
    @santhoshkumar2073 2 ปีที่แล้ว +11

    Super

  • @arunkumarus9871
    @arunkumarus9871 2 ปีที่แล้ว +6

    Urvasi 🥰👍

  • @bijut9235
    @bijut9235 2 ปีที่แล้ว +13

    Abhinaya രാക്ഷസി urvashi

  • @visakhkr1513
    @visakhkr1513 2 ปีที่แล้ว +13

    😊😊😊😊😊😊

  • @bijut9235
    @bijut9235 2 ปีที่แล้ว +14

    ഉർവശി kee jai

  • @vishnuchandran970
    @vishnuchandran970 2 ปีที่แล้ว +15

    Sarrikkum lady super star ayit kanendath urvasiye yanu

  • @sijias5063
    @sijias5063 2 ปีที่แล้ว +10

    Athey my fvt urvasiii

  • @vishnusukumaran805
    @vishnusukumaran805 2 ปีที่แล้ว +4

    Urvashi ❤️

  • @p-r-i-y-a..d-a-s950
    @p-r-i-y-a..d-a-s950 2 ปีที่แล้ว +14

    ❤️❤️❤️💛💛💛

  • @Rajesh.Ranjan
    @Rajesh.Ranjan ปีที่แล้ว +3

    My opinion is also the same about Urvashi.

  • @beenapillai8030
    @beenapillai8030 2 ปีที่แล้ว +7

    All the best bhagyalakshmi chechi

  • @bcreativemaster877
    @bcreativemaster877 2 ปีที่แล้ว +9

    My fav urvasi

  • @sasikumar-yl5rs
    @sasikumar-yl5rs 2 ปีที่แล้ว

    👍

  • @kalasyam415
    @kalasyam415 2 ปีที่แล้ว +1

    👌👌👌❤❤️❤

  • @sruthisudheesh3150
    @sruthisudheesh3150 2 ปีที่แล้ว +26

    shobhana relys on natural acting

  • @NaseeraC-fy9jg
    @NaseeraC-fy9jg ปีที่แล้ว +1

    ❤❤❤❤

  • @riseabovehate2546
    @riseabovehate2546 ปีที่แล้ว +2

    Urvashi is India NO 1 actress..
    Eth vedhavum cheyum...

  • @sahirmahmood9386
    @sahirmahmood9386 2 ปีที่แล้ว +9

    Urvashi is best..

  • @mohnishamohan4002
    @mohnishamohan4002 2 ปีที่แล้ว +22

    Bhagyalakshmichechiiiii❤❤❤

  • @somankb7196
    @somankb7196 2 ปีที่แล้ว +9

    പകരം ശബ്ദം 😀🤣♥️

  • @athiraathu139
    @athiraathu139 2 ปีที่แล้ว +18

    Ipol allr karym manasilayii. Albin chettan ahn ithinte director. Athond verum apsarane mathre ithil koodutgal kanikkane🤭🤣🤣🤣

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว

    Bhagyalaxmi😍❤️❤️❤️

  • @dukemax8994
    @dukemax8994 2 ปีที่แล้ว +15

    Urvasi is the best actress in India after Sridevi … then Manju warrier

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว

    Etavum nalla abhinayam shobhana aanu

  • @abinpeter8000
    @abinpeter8000 2 ปีที่แล้ว +55

    Apsara ... Urvashi chechiye pole thonnunnu

  • @pradeepjose1235
    @pradeepjose1235 11 หลายเดือนก่อน +3

    Urvashi chechiyude thalayina mantram kanjana... Aare kondu kazhiyum..

  • @bibinbabu882
    @bibinbabu882 ปีที่แล้ว

    This the real because they know

  • @user-eg6qo6tw5p
    @user-eg6qo6tw5p 7 หลายเดือนก่อน +1

    ഉർവശിക്കും ശോഭനക്കും ആനന്ദവല്ലി ശബ്ദം കൊടുത്ത് വിജയിച്ചത് മറക്കരുത്... പൊന്മുട്ടയിടുന്ന താറാവ്, നാടോടിക്കാറ്റ് etc

  • @ammu695
    @ammu695 2 ปีที่แล้ว +10

    അപ്സര over

  • @ddvlogs133
    @ddvlogs133 2 ปีที่แล้ว

    3.35 ഇഷ്ടപെട്ടു

  • @vishnuchandran970
    @vishnuchandran970 2 ปีที่แล้ว +4

    Chirichoru vidhamayi 😂😂😂

  • @miyamichu2301
    @miyamichu2301 2 ปีที่แล้ว +8

    വളരെ നഷ്ക്കളങ്കമായ സംസാരം

  • @jinojlt3049
    @jinojlt3049 2 ปีที่แล้ว +5

    Aaaara avide chumachath???

  • @anjanagnair6151
    @anjanagnair6151 2 ปีที่แล้ว +52

    അപ്സരേടെ ചിരി boring

    • @alfiayfu1526
      @alfiayfu1526 2 ปีที่แล้ว +6

      അതെ ഒരെ ബോർ

    • @hellogirl5507
      @hellogirl5507 ปีที่แล้ว +3

      Over actiyunnunde...ellam ariyunna pole

  • @nimmyrony1841
    @nimmyrony1841 2 ปีที่แล้ว +30

    ജയന്തിയെ മാത്രം ഫോക്കസ് ചെയ്യുന്ന പോലെ thonni

  • @safnagiras..8054
    @safnagiras..8054 2 ปีที่แล้ว

    Anchor inu rimi tomiyude cut undo chirikumbol

  • @athiraathu139
    @athiraathu139 2 ปีที่แล้ว +16

    Apsara nalla over acting😬

  • @rachelgeorge4639
    @rachelgeorge4639 2 ปีที่แล้ว +41

    ഇതിൽ അപ്സര എന്തിനാണ് ഇത്രയും വലിയ ചാട്ടം എന്തൊരു ബഹളമാണ്. ഒരുക്കം അല്പം കൂടിപ്പോയി. അത് പോട്ടെ എന്ന് വെക്കാം അസ്ഥാനത്തുള്ള ചിരിയും ബഹളവും . അല്പം ഓവർ ആണ് അപ്സര

    • @mridusworldvaishu2052
      @mridusworldvaishu2052 2 ปีที่แล้ว +13

      Onnumalla.bhagya chechi samsarikkunnathu kelkkunnathil athrayum involve aakunnathu kondulla എക്സയ്റ്റ്മെന്റ് aanu.

    • @ammu_994
      @ammu_994 2 ปีที่แล้ว +6

      Ellarum oru pole aavilla.. Avar ethra orunganam engane respond cheyanam athoke avarude ishtam.

    • @albinzephaniah
      @albinzephaniah 2 ปีที่แล้ว

      Sathyam

  • @mariyamsyru4070
    @mariyamsyru4070 2 ปีที่แล้ว +2

    ഇത് പഴയ prgrm ആണോ,,,,

  • @lt6744
    @lt6744 2 ปีที่แล้ว +6

    Over apsara

  • @behindvoice
    @behindvoice ปีที่แล้ว

    Arade idakku vrithiketta chiri chirikkunne😝

  • @sreejeshsoman1943
    @sreejeshsoman1943 2 ปีที่แล้ว +7

    നാഗവല്ലിക്ക് ചെയ്തത് ഞങ്ങൾ കണ്ടു

  • @rejeeshpk
    @rejeeshpk 6 หลายเดือนก่อน

    ഈ ലിസി ആരാണ് നടിയാണോ

  • @ShylaSaraswathy-zm1kk
    @ShylaSaraswathy-zm1kk ปีที่แล้ว

    എ നിക്കു വേറാരും ഇല്ല😅😅😅

  • @ansarar9686
    @ansarar9686 2 ปีที่แล้ว +7

    ഇങ്ങനെ ജാഡ ഉള്ള ഒരു സ്ത്രീയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്ത് അഹങ്കാരമാണ്

  • @nila6767
    @nila6767 2 ปีที่แล้ว +16

    Apsara oru 10 vitta case ..cendhoru bore chiri...aanapolulla vayum vechu hahahahahah. Nirthi pooooo

  • @shajin3980
    @shajin3980 2 ปีที่แล้ว +22

    ഇവരേക്കാൾ നന്നായി ഡബ്ബ് ചെയ്യുന്നവർ ഉണ്ട്. നിങ്ങൾക്ക് ഇവരെ മാത്രമേ അറിയൂ

    • @kasinaths2257
      @kasinaths2257 2 ปีที่แล้ว +10

      😡 ara ah mahath vakthi
      Bhagyalakshmi Chechy ❤️

    • @bilalvk6975
      @bilalvk6975 2 ปีที่แล้ว

      Oooooo

    • @mshafeequebabu9763
      @mshafeequebabu9763 2 ปีที่แล้ว +18

      ഉണ്ടാകും, but അവർ ചെയ്ത മിക്കവാറും dubbing ഉം പൊളിയാ, വ്യത്യസ്തയുണ്ട്

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +8

      Aranu??malayalthil bhagyalekshmikku mukalil varunnathu anandavalli mathram Anu..vere ellarum bhagyalekshmikku thazhe thanne Anu..

    • @alandonell4841
      @alandonell4841 2 ปีที่แล้ว +7

      @@musiclife-uz5gc ആനന്ദവല്ലി ഭാഗ്യലക്ഷ്മിക്ക് മുകളിൽ വരും എന്ന് പറഞ്ഞാൽ എങ്ങനെയാ? രണ്ട് പേരും അതുല്യർ ആണ്.. ഒരാൾ ശബ്ദത്തിൽ വ്യത്യസ്ത കൊണ്ട് വരുന്നു.. പക്ഷെ എല്ലാ നടികൾക്കും ചേരില്ല.. ഗീത, മാധവി പോലെ അല്ലെങ്കിൽ അത്രയും പക്വത എത്തിയ നടികൾക്കെ ചേരുള്ളൂ.. ഭാഗ്യലക്ഷ്മി മാധവിയും, ഗീതയും, ശോഭനയും, ഭാവന പാനിയും വരെ നാല് തറമുറയിലെ നായിക ശബ്ദം കൊടുത്ത ഒരേ ഒരാൾ ഭാഗ്യലക്ഷ്മി ആണ്.. പ്രേതം, പോലീസ് അതുപോലെ ഉള്ള കഥാപാത്രങ്ങൾ ഡബ് ചെയ്യാൻ ഭാഗ്യലക്ഷ്മിക്ക് ആണ് കഴിവ്.. അവരുടെ ശബ്ദത്തിന് അപാര പവർ ആണ്.. ആനന്ദവല്ലിക്ക് പ്രായമായ കഥാപാത്രങ്ങൾ ഡബ് ചെയ്യാനും ഉണ്ട് കഴിവ്.. So രണ്ട് പേരും unique aanu.. Oral mattoralude Mukalil nilkkilla

  • @rijoks8655
    @rijoks8655 2 ปีที่แล้ว +7

    അപ്പോ നാഗവല്ലി ക്കോ🤭

    • @linithomas8445
      @linithomas8445 2 ปีที่แล้ว +6

      നാഗവല്ലിയുടെ തമിഴ് ഡയലോഗ് പറഞ്ഞത് ഭാഗ്യലക്ഷ്മി അല്ല

    • @rijoks8655
      @rijoks8655 2 ปีที่แล้ว +1

      @@linithomas8445 തന്നെ

    • @josephsalin2190
      @josephsalin2190 2 ปีที่แล้ว

      @@linithomas8445 ഭാഗ്യലക്ഷ്മി, തമിഴിലെ ഒരു സ്ത്രീ (ദുർഗ എന്നാണെന്ന് തോന്നുന്നു) തുടങ്ങി സ്ത്രീകളെ ക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു. ഇവരുടേതാണ് Select ചെയ്തത്.
      ഇവരെന്ന് പറഞ്ഞാൽ ഭാഗ്യലക്ഷ്മിയല്ല.

  • @rameshp3297
    @rameshp3297 2 ปีที่แล้ว +5

    ഈ സ്ത്രീ സിനിമയിൽ ഡബ്ബിംഗ് ചെയ്തോ... കുഴപ്പം ഇല്ല. പക്ഷേ "വിട മാട്ടേൻ...." ഡയലോഗ് നിങ്ങടെ അല്ലാതെ ആയിട്ട് നിങ്ങൾ എന്തിന് അതിനു അവകാശം സ്ഥാപിച്ചു!!
    പിന്നെ നിങൾ പുറത്ത് ഇറങ്ങുമ്പോൾ, ജീവിതത്തിൽ ഒക്കെ കുറച്ച് മാന്യത ഉള്ളവരെ കൊണ്ട് ഡബ്ബ് ചെയ്യിക്കുക....മലയാളികൾക്ക് കുറച്ചു സമാധാനം കിട്ടും..... പ്ളീസ്........🙏👈😬😬😬😬

    • @mercyanto2391
      @mercyanto2391 2 ปีที่แล้ว +11

      നാഗവള്ളീടെ ഡയലോഗ് ഇവര് തന്നാണ് ചെയ്തത്. എന്നാൽ ഫാസിൽന് അതിൽ തൃപ്തി ഇല്ലാരുന്നു. അപ്പോഴാണ് തമിഴ് ആര്ടിസ്റ്റനെ വെച്ച് ചെയ്യിച്ചത്. അത് പക്ഷെ ഭാഗ്യലക്ഷ്മിക്ക് അറിയില്ലാരുന്നു ഫാസിൽ പറഞ്ഞതും ഇല്ല. പാവം വർഷങ്ങളായി എല്ലാ സ്റ്റേജിലും ഇത് ചെയ്തു കൈയടി വാങ്ങീട്ടു ഇപ്പൊ വെളിപ്പെടുത്തപെട്ടെന്നു ഇവരെ തെറ്റ് പറയാൻ പറ്റില്ല. ഫാസിലാണ് തെറ്റുകാരൻ. ശരിക്കും ഇവർക്ക് മാനനഷ്ടത്തിന് കേസ് കൊടുക്കരുന്നു..... 🙏

    • @abhiramiakku9963
      @abhiramiakku9963 ปีที่แล้ว +1

      @@mercyanto2391 അതാണ് സത്യം. ഫാസിൽ മാത്രം ആണ് തെറ്റ് ചെയ്തത്. ആ സിനിമ മുഴുവൻ അവരെ കൊണ്ട് ചെയ്യിച്ചിട്ട് ഒരു ഭാഗം മാത്രം മറ്റൊരാൾ ചെയ്തു. At leest ഇവരോടെങ്കിലും അയാൾക് പറയാമായിരുന്നു.

    • @sahadevanearyi3650
      @sahadevanearyi3650 ปีที่แล้ว

      @@mercyanto2391 സ്വന്തം ശബ്ദം തിരിച്ചറിയാതെ പോയോ....

  • @abdulsalampk7776
    @abdulsalampk7776 2 ปีที่แล้ว +2

    ഓൾക്കേടെ മൂഡ്‌ ആണ്,,,സിനിമയിൽ ഒരു നിലയും വില യും ഉണ്ടാക്കി കൊടുത്തത്,PG.വിശ്വംഭരൻ ആണെന്ന് എല്ലാവർക്കും,അറിയാം,,,P.G വളരെ ഡീസന്റ് ആയ ഒരു സംവിധായകൻ ആയതിനാൽ ഇവര് ഇന്നും ഫീൽഡിൽ ഉണ്ട്

  • @muhammedalim7802
    @muhammedalim7802 2 ปีที่แล้ว +2

    Feminichi.

    • @rahul9232
      @rahul9232 2 ปีที่แล้ว +8

      Feminist aayal entha

    • @ekthawe1841
      @ekthawe1841 2 ปีที่แล้ว +4

      Athin

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx 2 ปีที่แล้ว +16

    ഇവരേക്കാൾ നന്നായി മിമിക്രിക്കാർ ചെയ്യും ഇതൊക്കെ

    • @divdiy7541
      @divdiy7541 2 ปีที่แล้ว +46

      Mimicry kaar alla enit shobhanak urvashik doub cheythada... Avare filim oke onnu poyi kaanu

    • @aryasarath1680
      @aryasarath1680 2 ปีที่แล้ว +40

      Mimicry um dubbing um aayit compare cheyan patillaaa

    • @rmkunjhimonkunjhimon6787
      @rmkunjhimonkunjhimon6787 2 ปีที่แล้ว +3

      Che

    • @krishnamoorthy2118
      @krishnamoorthy2118 2 ปีที่แล้ว +30

      സത്യം... പണ്ടുള്ള നടിമാർക്കൊക്കെ ( ശോഭന, ഉർവശി, രേവതി, ഗീത ) മിമിക്രിക്കാർ ആയിരുന്നല്ലോ ഡബ്ബ് ചെയ്തിരുന്നത്...

    • @Kingini1991
      @Kingini1991 2 ปีที่แล้ว +18

      മിമിക്രി വേറെ ഡബ്ബിങ് ആർട്ടിസ്റ്റ് വേറെ 😇