പെറ്റ്സ്റ്റേഷന്റെ രാത്രിയിലെ അവസ്ഥ ഇതാണ്‌.. രാത്രിയാണോ പകൽ ആണോ കാണാൻ ഭംഗി??

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 535

  • @mashhoodkp5467
    @mashhoodkp5467 ปีที่แล้ว +175

    🥰അങ്ങനെ കുറേ നാളത്തെ ആഗ്രഹമായിരുന്നു പെറ്റ്സ്റ്റേഷൻ ഒന്ന്‌ കാണണം എന്ന് അത് മിനിയാന്ന് സാധിച്ചു.. നമ്മൾ വീഡിയോയിൽ കാണുന്ന ഓരോരുത്തരെയും അടുത്ത് കണ്ടപ്പോ വല്ലാത്ത സന്തോഷം 😍ഞാൻ കേറുന്ന സമയത്ത് തിരക്ക് പിടിച്ചു എവിടെയോ പോവുകയാണ് ശാക്കിർക്ക..കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല..ഞാൻ അടുത്ത് പോയി സംസാരിച്ചു വീഡിയോ കാണുന്ന ആളാണ്‌ എന്ന് പറഞ്ഞപ്പോ.. ഉടനെ തന്നെ സ്റ്റാഫിനോട് ഇവർക്ക് അരാപയ്മക്ക് ഫീഡ് ചെയ്യാൻ ഉള്ള അവസരം കൊടുക്കണേന്ന്.... അതും കൂടെ കേട്ടപ്പോ കിളി പോയി.. കിളി പ്പോകാതിരിക്കോ ഇതിന് വേണ്ടി മാത്രം കൊണ്ടോട്ടിയിൽ നിന്ന് പോയതല്ലേ.... 🥰🥰ഇനിയും ഇതിലും കൂടുതൽ ഉഷാറാവട്ടെ നമ്മുടെ പെറ്റ്സ്റ്റേഷൻ 💐💐

  • @petsvilla8181
    @petsvilla8181 ปีที่แล้ว +8

    കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ഇക്കാൻറെ വാട്സാപ്പിലേക്ക് ഒരു മെസ്സേജ് അയച്ചിരുന്നു സ്വർഗ്ഗ കൂടാരത്തിലേക്ക് ഒരു മിനിയേച്ചർ പശുവിനെ വാങ്ങണം എന്ന് പറഞ്ഞിട്ട് ഇന്നത്തെ വീഡിയോയിൽ അത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി❤❤❤❤❤

  • @SafeenaCk-jr1gd
    @SafeenaCk-jr1gd ปีที่แล้ว +19

    സത്യത്തിൽ ഇപ്പോഴാണ് pet station ന്റെ യഥാർത്ത മുഖം കണ്ടത് ഈ വീഡിയോ ഉഷാറായിട്ടുണ്ട്. ആദ്യം പാമ്പിനെ കണ്ടപ്പോൾ പ്രതിമയാണ് എന്നാണ് കരുതിയിരുന്നത് pet station ഒരു സമ്പവം തന്നെ🔥🔥❤️❤️

    • @BadBoy-wm6sp
      @BadBoy-wm6sp ปีที่แล้ว

      സംഭവം എന്നാണ് വേണ്ടത്, സമ്പവം എന്നത് തെറ്റാണ്

    • @KRAFTENGINE
      @KRAFTENGINE ปีที่แล้ว

      Yadhaartha mugam maarikonde iriykkum

  • @SuperNiroop
    @SuperNiroop ปีที่แล้ว +2

    ഇന്ന് പോയിരുന്നു. .ഇക്ക പൊളിയാണ്....good personality and humble

  • @NestinBirds
    @NestinBirds ปีที่แล้ว +41

    സ്വർഗ്ഗലോകം
    . ഞങ്ങളെ കാണിക്കാത്ത പുതിയ അതിഥികൾ അവിടെ ഉണ്ടല്ലേ... Waiting ❤

  • @rafeequekalledath4329
    @rafeequekalledath4329 ปีที่แล้ว +5

    Zabi ഒരു രക്ഷയും ഇല്ല മോനെ പെറ്റസ്‌റ്റേഷൻ ഇന്റർനാഷണൽ ലെവൽ 🥰

  • @adhilvallakkadavu7406
    @adhilvallakkadavu7406 ปีที่แล้ว +11

    വീഡിയോ കാണുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം😊😊😊👌👌👌

  • @remyaprasad
    @remyaprasad ปีที่แล้ว +10

    ഉദ്ഘാടനം ചെയ്ത ഏറിയ അടിപൊളി പിന്നെ പുതിയ pet's ❤❤

  • @sujithmp5865
    @sujithmp5865 ปีที่แล้ว +1

    Kurachu naalukalk shesha njan ipo video kaanunne...fully change aayalo petstation..adipoliii🤩🙌🤝

  • @shabil9052
    @shabil9052 ปีที่แล้ว +112

    ഒട്ടകത്തെ കണ്ടവർ ആരൊക്കെ 😁❤

    • @muhammadameen1841
      @muhammadameen1841 ปีที่แล้ว +1

      എവിടെ എത്രമത്തെ മിനിറ്റ്

    • @Riffaa33
      @Riffaa33 ปีที่แล้ว

      ​@@muhammadameen18416:51

    • @jithinemanuvel6475
      @jithinemanuvel6475 ปีที่แล้ว +2

      Njn kandu njneee kandullu... 😂😂

    • @Jasmine-qw5dp
      @Jasmine-qw5dp ปีที่แล้ว +1

      ഞാൻ ❤

    • @Captaintnr
      @Captaintnr ปีที่แล้ว +2

      😂😂😂👍🏻

  • @najmudheen4290
    @najmudheen4290 ปีที่แล้ว +2

    സാബിക്കാ നിങ്ങളുടെ വീഡിയോയ്ക്ക് എന്ത് അഭിപ്രായം പറയാനാ , പൊളിയല്ലേ 👍

  • @subisvlog4441
    @subisvlog4441 ปีที่แล้ว +12

    മൃഗ സ്നേഹികൾക്ക് കാണാൻ ഇഷ്ടം പോലെ കണ്ടു ആസ്വദിക്കാൻ ഉണ്ട് ❤

    • @Petstationkannur
      @Petstationkannur  ปีที่แล้ว +5

      Thank you so much brother… പക്ഷിമൃഗാതികളോട്‌ താൽപര്യം ഉള്ളവർക്കേ അത്‌ മനസ്സിലാവൂ..

    • @sufiyansha518
      @sufiyansha518 ปีที่แล้ว

      Location???

    • @muhammedvasimuhammedvasi2753
      @muhammedvasimuhammedvasi2753 ปีที่แล้ว

      ​@@sufiyansha518kannur mattul

  • @sominibabu4269
    @sominibabu4269 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടം ആയി petstation സൂപ്പർ ആണ് 🙏🙏🙏🙏🙏

  • @dhilshaishu3701
    @dhilshaishu3701 3 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട് ഇക്ക ❤️❤️❤️❤️

  • @nazarinak2195
    @nazarinak2195 ปีที่แล้ว +2

    രാത്രിയിൽ petstation super ❤️❤️❤️❤️നമ്മൾ കാണാത്ത ഒരു പാട് new commers ഉണ്ടല്ലേ avarude videosinu വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️എന്നും uppayum ഉമ്മയും തന്നെ celebrity athanu ningalude നിങ്ങളുട വിജയവും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെആമീൻ 🤲🤲🤲🤲

  • @ENTERTAINMENTCOACH999
    @ENTERTAINMENTCOACH999 ปีที่แล้ว +1

    ഹെയര്‍ ഓയില്‍ വാപ്പക്ക് കൊടുത്തൂടേ... മുത്തേ മൂപ്പര്‍ക്ക് മുടി വരട്ടെ

  • @mujeebmullath1017
    @mujeebmullath1017 ปีที่แล้ว +1

    ഉൽഘടത്തിന് ഉപ്പയും ഉമ്മയും മുത്തേ നിങ്ങൾ പൊളിയാണ് 🥰🥰🥰🥰വളരെ വളെരെ സന്തോഷം 🎉🎉🎉🎉🎉🎉🎉

  • @prashobunniunni4130
    @prashobunniunni4130 ปีที่แล้ว

    നിങ്ങളുടെ dedication ആണ് നിങ്ങളുടെ വിജയം 100%im like your actvities

  • @Malayali074
    @Malayali074 ปีที่แล้ว +1

    Nigalude channel nala ishtaman ennum laptop wakkumbol nigalude video ann kanarulath...❤❤

  • @ubaidansar1147
    @ubaidansar1147 ปีที่แล้ว +1

    Super wawoooo 👌👌👌👌❤❤❤

  • @f.cmedia5893
    @f.cmedia5893 ปีที่แล้ว +2

    Ma sha allah kaanan nalla rasund😍enikum petsinod nalla ishtaman...njangale naatil idh polothe pets statn undakanam in sha allah🎉❤

  • @jamaludheenjamal9625
    @jamaludheenjamal9625 ปีที่แล้ว +33

    കാണിക്കാത്ത ഒട്ടകത്തിനെ കണ്ടവർ....❤

  • @jijianamika8518
    @jijianamika8518 ปีที่แล้ว

    ഇന്നത്തെ വീഡിയോ സൂപ്പർ അഴിട്ടിട്ട് സാബിർ ഈ പ്രാവശ്യം നാട്ടിൽ വരുപോൾ വരുന്നുട്ട് കാണാൻ

  • @jaseerahakeem5401
    @jaseerahakeem5401 ปีที่แล้ว

    Innathe vedio sooperayirunnu. Onn vann kaanaan orupad agrahamund.

  • @abduljaleel3287
    @abduljaleel3287 ปีที่แล้ว

    സബീക്കാ അടിപൊളിമാഷാഅല്ലാഹ് അള്ളാഹു ബർകത് നൽകട്ടെ

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +4

    കണ്ണൂരിന്റെ അഭിമാനമായ പെറ്റ് സ്റ്റേഷന് എല്ലാവിധ ഭാവങ്ങളും . ഒരു നല്ല Restaurant കൂടി കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. വന്ന് എല്ലാം കണ്ടു നല്ല രുചികരമായ ഭക്ഷണം കഴിച്ച് മടങ്ങാം എന്ന് ആലോചിച്ചു പോയി. ഞാൻ Pet Station ന്റെ തുടക്കം മുതൽ അതായത് Garden grass വെച്ച് അന്നു കുതിര മാത്രമാണ് പ്രധാനമായും ഉണ്ടായതെന്ന് ഓർക്കുന്നു. ഇന്നത്തെ നിലയിൽ വളർത്തിയതിന്ന് താങ്കളുട കാഴ്ച പാടി ന്നും , കഠിന പ്രവർത്തനത്തിന്നും എത്ര വിശേഷിപ്പിച്ചാലും മതിയാവില്ല.

  • @juligeorge8953
    @juligeorge8953 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട് 💥

  • @safak9692
    @safak9692 ปีที่แล้ว +1

    അടിപൊളി കുറെ മുന്നേ 2തവണ വന്നിട്ടുണ്ട് അവിടെ ഇനിയും വരും 😘😘😘

  • @firu21
    @firu21 ปีที่แล้ว

    Masha Allah ❤️ Ningale Video Oke Njan Samayam Kittumpol Kaanarund Nalla Nilayil Uyarangalil Eniyum Ethittkatt Padacha Rabb Anugrahikkatt.Aameen

  • @Jasir12345
    @Jasir12345 ปีที่แล้ว +2

    Insha Allah നാട്ടിൽ വന്നിട്ട് Family യെ കൂട്ടി പുതിയ ഹോണ്ട സിറ്റിയിൽ അങ്ങോട്ട് വരണം Insha Allah

  • @മൂകസാക്ഷി-ഫ4സ
    @മൂകസാക്ഷി-ഫ4സ ปีที่แล้ว +5

    ക്ലാസ്സിൽ Pet അനിമൽസിന്റെ പേര് ചോദിക്കുമ്പോൾ...
    സാധാരണ Lkg സ്റ്റുഡന്റസ് ; പട്ടി, പൂച്ച, മുയൽ, തത്ത , പ്രാവ് .....
    Petstation ൽ പോയി വന്ന Lkg സ്റ്റുഡന്റസ് ; പെരുമ്പാമ്പ് , പല്ലി , ഓന്ത് , തേൾ കീരി , എട്ടുകാലി .....

  • @saheershapa
    @saheershapa ปีที่แล้ว

    വീഡിയോ കിടു,പുതിയ സെക്ഷൻ അതിലും കിടു.❤

  • @Prakashkrishnannkp
    @Prakashkrishnannkp ปีที่แล้ว +4

    pet station night view...super aanu..

  • @akhildev-qm2cf
    @akhildev-qm2cf ปีที่แล้ว +8

    ഒട്ടകം കൂടി വന്നല്ലോ 😊

  • @ShafeekSaleem-g4m
    @ShafeekSaleem-g4m ปีที่แล้ว

    Ikka ningel super aanu njn oru pravasi aanu Inshallha oru day family ayittu varaam

  • @dynamogaming9540
    @dynamogaming9540 ปีที่แล้ว +1

    Umma super, ✊❤umma hair oil name kodukkk ❤💥

  • @ashiknedumpura6213
    @ashiknedumpura6213 ปีที่แล้ว +2

    അല്ലെങ്കിലും ഇങ്ങളും നിങ്ങടെ pet stationum പൊളിയല്ലേ...❤ നാട്ടിൽ വന്നിട്ടു കാണാൻ വരണം ഇൻഷാ അല്ലാഹ.
    അങ്ങനെ കുറെ സ്വപ്നം കാണുന്ന ഞാൻ😇😇

  • @sunileenus2496
    @sunileenus2496 ปีที่แล้ว

    Oro videos um adipoli anuu❤ love u dear🥰 n our pet station 🥰 God bless ❤️

  • @Salmarafeeq-p7v
    @Salmarafeeq-p7v ปีที่แล้ว

    Super..marine worldil vech ninghale kandirunnu pett station kananagrahamund.insha allah

  • @PIVOT_147
    @PIVOT_147 ปีที่แล้ว +1

    15:02 ending masha Allah top 🥰

  • @vimodmr9193
    @vimodmr9193 ปีที่แล้ว

    സൂപ്പർ 👌👌👌

  • @sajijoseph2545
    @sajijoseph2545 ปีที่แล้ว +3

    Hi Zabir, excellent....great to see your Father and Mother. Best wishes and will visit one day.❤👍

  • @kuttykutty7513
    @kuttykutty7513 ปีที่แล้ว

    Masha Allah super Allahu anugrhikette

  • @ansarianu9586
    @ansarianu9586 ปีที่แล้ว

    അടിപൊളി...🎉🎉🎉

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 6 หลายเดือนก่อน

    Vedio ellam kanum chettaelkam adipoli

  • @nasreenanajeeb2939
    @nasreenanajeeb2939 ปีที่แล้ว

    Adipoli set up....❤️
    Already 2 times petstationil vannittund....
    Ithokke kaanumbo iniyum varathirikkan pattuo...🤩

  • @PaachuKAhukm
    @PaachuKAhukm ปีที่แล้ว +1

    God bless you brother ❤️..simply beautiful

  • @SameerK-c5z
    @SameerK-c5z ปีที่แล้ว

    Adipoli ❤❤❤❤ mashallla alhamdulilla

  • @sharaf4546
    @sharaf4546 ปีที่แล้ว +5

    Adhi❤❤

  • @shihabsm786
    @shihabsm786 ปีที่แล้ว

    ഇൻ ഷാ അല്ലാഹ നമ്മളും വരുന്നുണ്ട് nighade pet station കാണാൻ. From lakshadweep

  • @sparktyre8181
    @sparktyre8181 ปีที่แล้ว +2

    Mashaa allaah അടിപൊളി ആയിട്ടുണ്ട്.. ഉമ്മാന്റെ എണ്ണ തേച്ച്ട്ടാ തോന്നുന്നു നിങ്ങളെ മുഖത്ത് നല്ല എണ്ണമയം 😌😁.. Last ending നടന്നു poyi koode ലൈറ്റും കുറഞ്ഞു വരുന്ന seen അടിപൊളി ആയിട്ടുണ്ട് saabikaa ♥️♥️♥️..

  • @KrishnaKumar-gh1ic
    @KrishnaKumar-gh1ic ปีที่แล้ว

    Congrats..

  • @Jack-bi3op
    @Jack-bi3op ปีที่แล้ว

    Oru Dhivassm vannu kananam Aadhiye othiri eshtamai kunju vavaye eppol kanarillalo. Ummachi vappachiyum zaabiye pole simple personality❤

  • @laicknadukkandy5483
    @laicknadukkandy5483 ปีที่แล้ว +4

    ഒരു രക്ഷയും ഇല്ല ❤പൊളി ലുക്ക്‌ ❤ഈ തവണ നാട്ടിൽ വന്നാൽ ഈ കോഴിക്കോട് ക്കാരൻ കുടുംബ സഹിതം വരും ഇന്ഷാ അള്ളാഹ്

  • @Jayan-dm2hq
    @Jayan-dm2hq ปีที่แล้ว

    Sabikka ningal poliyanu God bless you bro

  • @vishalsubash517
    @vishalsubash517 ปีที่แล้ว

    ഇക്ക ഒരു കടുവേയും സിംഹവും കൂടെ ആയ പൊളിച് ❤️

  • @Rabeehbellari
    @Rabeehbellari ปีที่แล้ว +1

    ഒട്ടകം എത്തി 🥰🥰🥰

  • @shajihamza6177
    @shajihamza6177 ปีที่แล้ว

    അടിപൊളി ആയി

  • @prashant4187
    @prashant4187 ปีที่แล้ว

    Athi.❤❤❤

  • @rameezrahman5121
    @rameezrahman5121 ปีที่แล้ว

    Masha allah adipoli 👍🏽❤️

  • @shots8242
    @shots8242 ปีที่แล้ว

    എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട് എല്ലാവീഡിയോനല്ലത് ആണ്ഇന്നത്തെരാത്രി ആയതു കൊണ്ട് ആണോ എന്തോഇന്നത്തെvideo special ആണ്

  • @nihal_efx
    @nihal_efx ปีที่แล้ว +2

    Neat and clean🎉❤

  • @nishibethur9503
    @nishibethur9503 ปีที่แล้ว

    Nice video.photo section poli

  • @ganeshbalakrishnan2101
    @ganeshbalakrishnan2101 ปีที่แล้ว +2

    Great inauguration loved it hi (salaam) to umma and uppa and all family members ❤❤ Allah bless us and all our pet station members and (creaturs) means all pets ❤❤❤❤❤❤❤ great loved it

  • @miltonpeter8885
    @miltonpeter8885 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഇറ്റലിയിലാണ് നാട്ടിൽ വരുമ്പോൾ തീർച്ചയായും പെറ്റ്സ്റ്റേഷൻ കാണാൻ വരും 👍🏻

  • @squirrel.technology
    @squirrel.technology ปีที่แล้ว +1

    I am from Mangaluru i don't even miss your single video love from Tulunadu ❤️🙏

  • @KSDkilladi
    @KSDkilladi ปีที่แล้ว +1

    Masha allah❤

  • @nazriyapv8584
    @nazriyapv8584 ปีที่แล้ว

    Ella vidio suparaannu👍

  • @sdvlogs2245
    @sdvlogs2245 ปีที่แล้ว

    പൊളിച്ചു 👍👍👍👍👍

  • @Kallivalli999
    @Kallivalli999 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ❤❤❤ ഒന്നും പറയാനില്ല 😅❤ proud 💕

  • @prasadzlaton7541
    @prasadzlaton7541 ปีที่แล้ว +2

    ഒരു ആന കൂടെ വാങ്ങു ഇക്കാ... എല്ലാം പൂർത്തിയാകും ❤❤

  • @SatheeshNp-h6f
    @SatheeshNp-h6f ปีที่แล้ว +1

    കിടിക്കാച്ചി വീഡിയോ.
    PET STATION
    ❤🧡💛💚💙💜🖤

  • @dhsbajgjakslwn
    @dhsbajgjakslwn ปีที่แล้ว

    വീഡിയോ നൈസ് ആണ് സാബിക്ക 😍😍 അൽ ഒട്ടഹ 😍

  • @soumyamelvin
    @soumyamelvin ปีที่แล้ว

    Supper vedio 😍😍😍

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്

  • @sreenaths1731
    @sreenaths1731 ปีที่แล้ว

    Polichu

  • @rahulkv6420
    @rahulkv6420 ปีที่แล้ว

    പുതിയ സെറ്റപ്പ് കൊള്ളാം 🧡🧡

  • @Malayali074
    @Malayali074 ปีที่แล้ว +1

    I am your subscriber

  • @RiyusVlogsRFR
    @RiyusVlogsRFR ปีที่แล้ว +2

    6.49ഒട്ടകപക്ഷിയുടെ തൂവൽ പോലെ ഒരു ചെക്കന്റെമുടി

  • @aroofalip
    @aroofalip ปีที่แล้ว

    Pettan video theernu poyi...
    ❤❤❤❤❤❤❤❤❤

  • @nasimcarizz7484
    @nasimcarizz7484 ปีที่แล้ว

    ikkakka adipoli annni ikkakka😊

  • @gopansvlogs8841
    @gopansvlogs8841 ปีที่แล้ว +5

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍
    ആദി ഒരു സിനിമ നടന്‍ ആകും ❤️

  • @swalihsali9147
    @swalihsali9147 ปีที่แล้ว

    Pheasantinte cage wrk nalla nice aaynd❤

  • @irshadichu7324
    @irshadichu7324 ปีที่แล้ว

    Entransille valli Maatti barikedd vachall polikum

  • @SalamKundullil
    @SalamKundullil ปีที่แล้ว +1

    Nan adyame intayil kandirunnu

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว

    പെറ്റ് സ്റ്റേഷൻ നൈറ്റ്‌ വ്യൂ സൂപ്പർ അടിപൊളി👍👍👍👌👌👌. കുറുപ്പിന് അത്രയും സ്ഥലം മതിയോ. 💕💕💕💕

  • @ShameerPoolakkal
    @ShameerPoolakkal ปีที่แล้ว +1

    Super 💯

  • @mariyubava1624
    @mariyubava1624 ปีที่แล้ว

    അടിപൊളി 😊

  • @muhammedansari2703
    @muhammedansari2703 ปีที่แล้ว

    Mashaallah superb😍

  • @byjujacob2244
    @byjujacob2244 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ❤❤❤❤

  • @faseehshamsu1237
    @faseehshamsu1237 ปีที่แล้ว

    Top👌

  • @rishadpalazhi8862
    @rishadpalazhi8862 ปีที่แล้ว +6

    ഈ വിഡിയോയിൽ ഏറ്റവും തിളങ്ങി നിന്നത്. ആ ഗോൾഡൻ ഹെയർ കൊച്ചാണ് 🌹🌹. മാഷാഅഹ് അല്ലാഹ് ഒരുപാട് കാലത്തെ ആഗ്രഹമാണ് petstation ഒന്ന് വന്നു കാണണമെന്ന് ഓരോ പ്രാവശ്യം നാട്ടിൽ വരുമ്പോളും ഓരോ തിരക്കിൽ പെട്ടു അവിടെത്തിപ്പെടാൻ സാധിച്ചില്ല 😔😔. ഹാപ്പി to സീ 😘🌹❤❤

  • @HSMCPK
    @HSMCPK ปีที่แล้ว

    Masha allah, Bro good

  • @pets_park_nilambur
    @pets_park_nilambur ปีที่แล้ว +2

    Terrarium, vivarium പിന്നെ ഒരു paludarium ഇതും കൂടെ set ആക്കണം.... നമ്മുടെ geco, beard dragon,, terentula പോലെ ഉള്ളവരെ അവരുടേതായ ഒരു ecosystem ചെയ്തു കൊടുക്കണം... ഞാൻ instayil കുറച്ചു reels suggest ചെയ്തിട്ടുണ്ട് free ആവുമ്പോ നോക്കിയാൽ മതി

  • @ayishasafu9171
    @ayishasafu9171 ปีที่แล้ว

    Supper😍sabikka

  • @shuhaibabdula7441
    @shuhaibabdula7441 11 หลายเดือนก่อน

    Masha Allah

  • @mufritp8734
    @mufritp8734 ปีที่แล้ว

    Masha allahhh adipoli ❤❤
    Enikom ithupelotha agrahaghalaaan

  • @shanshan6517
    @shanshan6517 ปีที่แล้ว

    അടിപൊളി👍👍👍

  • @myownparadise8921
    @myownparadise8921 ปีที่แล้ว

    ഞാന്‍ കണ്ടു 🥰

  • @anitababuraj9427
    @anitababuraj9427 ปีที่แล้ว

    ഒട്ടകത്തെ കണ്ടു😊