ഒട്ടകത്തിന്‌ എന്ത്‌ സംഭവിച്ചു?? ഒട്ടകം പ്രസവിച്ചത്‌ രാത്രി.. Camel delivered baby girl 🐪 🐪❤️

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 466

  • @khamarudheentktk5074
    @khamarudheentktk5074 11 หลายเดือนก่อน +204

    വീഡിയോ കണ്ടപ്പോൾ മാതാവിനെ ഓർമ വന്നവരുണ്ടോ...
    ഓരോ മാതാവും എത്ര വേദന സഹിച്ചാണ് കുഞ്ഞിന് ജൻമം നൽകുന്നത്...
    മാതാവ് ❤

    • @JKSB19
      @JKSB19 11 หลายเดือนก่อน

      Yes❤

    • @tech4lyf568k
      @tech4lyf568k 11 หลายเดือนก่อน +2

      New Fatima

    • @riyasmahammood
      @riyasmahammood 11 หลายเดือนก่อน +1

      Yes ❤

    • @sabithmohammad9844
      @sabithmohammad9844 10 หลายเดือนก่อน +1

      😢

    • @Orangemedia..original
      @Orangemedia..original 10 หลายเดือนก่อน +1

      നല്ല test ആണ് ഒട്ടകം 😋😋

  • @anoopresli4765
    @anoopresli4765 11 หลายเดือนก่อน +82

    നിങ്ങളുടെ ഡെഡിക്കേഷനും,
    ലാളിത്യവുമാണ്
    പെറ്റ് സ്റ്റേഷന് ഒപ്പം തന്നെ സുന്ദരമായത്❤

  • @asharafku7632
    @asharafku7632 11 หลายเดือนก่อน +61

    ലോകത്തിലെ ഒരേ ഒരു സത്യം അമ്മ❤❤❤

    • @QuickFlicks94
      @QuickFlicks94 11 หลายเดือนก่อน +4

      Bakki ellam nona ano?

    • @abhinavabhi3440
      @abhinavabhi3440 11 หลายเดือนก่อน

      വെള്ളം കുടിച്ചാൽ ദാഹം മാറും എന്നത് മറ്റൊരു സത്യം

  • @georgy271
    @georgy271 11 หลายเดือนก่อน +42

    അത്രയും നേരം ശാന്തൻ ആയി നിന്ന ഒട്ടകം ❤

  • @sahlasallu
    @sahlasallu 11 หลายเดือนก่อน +20

    അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ് പെറ്റ് സ്റ്റേഷൻ.. പുതിയ മാറ്റങ്ങളും വൈവിധ്യമാർന്ന കാഴ്ചകളും ഇനിയും ഇത് ഒരുപാട് ഉയരങ്ങളിൽ എത്തുമെന്ന പ്രതീക്ഷ തരുന്നു.. All the best🙌🏻

  • @ayoobkhan1158
    @ayoobkhan1158 11 หลายเดือนก่อน +10

    വളരെ നല്ല ഒരു വീഡിയോ ... മനസ്സിന് ഒരു പാട് സന്തോഷം തോന്നി. കാണുന്ന സമയം ഒരു മുൾമുനയിലായിരുന്നു. അവസാനം കുഞ്ഞ് കാലുറപ്പിച്ച് നിന്നിട്ട് ആ പാൽ കുടിച്ചത് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. ഒത്തിരി സന്തോഷം സാബിക്ക .... നിങ്ങളെടുക്കുന്ന Effort ന് ഇതുപോലെയുള്ള വലിയ സന്തോഷങ്ങൾ എനിയും ഉണ്ടാവട്ടെ ....🥰😍

  • @nijamsnaishuvlogs4115
    @nijamsnaishuvlogs4115 11 หลายเดือนก่อน +50

    സാബി നൈസ്
    പുതിയ ഏരിയ സൂപ്പർ
    ഒന്നും പറയാനില്ല അടിപൊളി
    ഒട്ടകവും കുട്ടിയും സുഖമായിരിക്കട്ട... 🤲

    • @mijjuzfishing
      @mijjuzfishing 11 หลายเดือนก่อน

      youtube.com/@mijjuzfishing?si=FZWV7C0w7pBBh-d0

  • @sasikumarramachandran6029
    @sasikumarramachandran6029 11 หลายเดือนก่อน +16

    ആദ്യം കണ്ടപ്പോൾ പേടിച്ചുപോയി. പിന്നെ സന്തോഷമായി❤❤

  • @krishnamehar8084
    @krishnamehar8084 11 หลายเดือนก่อน +13

    പെറ്റ് സ്റ്റേഷനന്റെ പുതിയ ഗെറ്റപ്പ് സൂപ്പർ. ഓരോ ആഴ്ചയും വെറൈറ്റി. ഒരു മടുപ്പും ഇല്ലാതെ കാണാം. 👍👍👍👌👌👌👌💝💝💝💝

  • @prajoshvava7753
    @prajoshvava7753 11 หลายเดือนก่อน +6

    പൊളിച്ചു അടിപൊളി ഇക്ക ആരും ഇത്പോലെ വിഡിയോയിൽ കണ്ടിട്ണ്ടാവുല്ല എന്ന് വിചാരിക്കിയുന്നു 👍👍👍

  • @unnikrishnantp3156
    @unnikrishnantp3156 11 หลายเดือนก่อน +3

    ഒട്ടകത്തിന് എല്ലാ വിധ ആശംസകളും നേരുന്നു അമ്മയും,കുഞ്ഞും ആരോഗ്യത്തോടെ normal ആയി വേഗം തന്നെ മാറട്ടെ എന്ന് ആശംസിക്കുന്നു. petstation ആകെ തന്നെ മാറി.

  • @faisal55198
    @faisal55198 11 หลายเดือนก่อน +1

    ഒട്ടകവും കുഞ്ഞും... 😍പിന്നെ കൂട് ഒന്നും പറയാനില്ല ബോസ്സ്.. അടിപൊളി ആണ്... നമ്മുടെ ഒക്കെ സ്വപ്നത്തിലുള്ള പദ്ധതി... നിങ്ങൾ real ആക്കി... കാണിച്ചു.

  • @shamlashameer556
    @shamlashameer556 8 หลายเดือนก่อน +1

    ഞങ്ങൾ ഇന്നലെ വന്നിരുന്നു... വയനാട് നിന്ന വന്നത്. ബുധിമുട്ടി വന്നത് വെറുതെ ആയില്ല.... പക്ഷെ മാട്ടൂൽ എത്തിയിട്ടും കുറെ തിരയേണ്ടി വന്നു... ഇങ്ങൾക്ക് കുറച്ചു ബോർഡ് അല്ലെങ്കിൽ പോസ്റ്റർ ഓക്കേ ടൗണുകളിൽ വെക്കായിരുന്നു എന്തായാലും കാണേണ്ട പ്ലേസ് ആണുട്ടോ.. കുട്ടികൾക്കെല്ലാം ഒത്തിരി ഇഷ്ടായി 😍

  • @3stars766
    @3stars766 6 หลายเดือนก่อน

    പാവം എന്ത് വേദന സഹിച്ചിട്ടുണ്ടാകും എല്ലാ അമ്മമാരും ഇത്രയൊക്കെ സഹിച്ചല്ലേ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് 🙏🙏❤️❤️

  • @mujeebmullath1017
    @mujeebmullath1017 11 หลายเดือนก่อน +4

    സാബിബ്രോ ഒട്ടകവും കുങ്ങും സുഖംമായി ഇരിക്കട്ടെ നിങ്ങളുടെ വിഡിയോ കാണാത്തഒരു ശനിയാഴ്ച പ്രവാസിയായനമ്മൾകൊന്നും ഓർക്കാൻ പറ്റുന്നില്ല
    കട്ട സപ്പോർട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shamilc6453
    @shamilc6453 11 หลายเดือนก่อน +8

    4:25 ആ കഷ്ടപ്പാടിനുള്ള റിസൾട്ട്‌ അവിടെ ഉണ്ട് ♥️👏🏻

  • @Marichayaal
    @Marichayaal 6 หลายเดือนก่อน

    Ingane ori video itt enne sandhoshipichathin orupaad nanni und 😊

  • @mohammedmushfiq1903
    @mohammedmushfiq1903 11 หลายเดือนก่อน +12

    Puthiya setup ellam kollaam. ❤️. I will visit soon petstation

  • @ramshidaramshi1351
    @ramshidaramshi1351 11 หลายเดือนก่อน +2

    അത്യപൂർവമായ കാഴ്ചകൾ .petstation wrk വേറെ level ആണ് coment പറയാൻ വാക്കുകൾ ഇല്ല അത് കൊണ്ടാണ് cmt പറയാഞ്ഞത് kayinja videok

  • @CRISTIANOANU
    @CRISTIANOANU 11 หลายเดือนก่อน +4

    ഇന്ന് വീഡിയോ കാണാൻ ലേറ്റ് ആയി പോയി evening കാണുന്ന ആരേലും ഉണ്ടേൽ like cheyyannerഇക്ക നിങ്ങൾ പൊളി ആണ് എത്ര നിങ്ങളുടെ വീഡിയോ skip ആക്കി കാണാൻ തോന്നില്ല നിങ്ങള്ടെ സംസാരം അടിപൊളി ഒരാളേം വെറുപ്പിക്കുന്നില്ല സൂപ്പർ ❤❤❤ ikka ഈ coment കണ്ട ഒരു hii reply അയക്കുമോ ❤

  • @rafeequerafeequeali7476
    @rafeequerafeequeali7476 11 หลายเดือนก่อน +7

    വെയിറ്റ് ചെയ്ത് കാണുന്ന ഒരേ ഒരു ചാനൽ 😍വർക്ക്‌ എല്ലാം സൂപ്പർ 👍

  • @anitababuraj9427
    @anitababuraj9427 11 หลายเดือนก่อน +9

    അപൂർവ്വ കാഴ്ച, Thanks

  • @ajeer7776
    @ajeer7776 11 หลายเดือนก่อน +12

    പുതിയ വർക്ക്‌ കൊള്ളാം ❤

  • @malhazzpaa7782
    @malhazzpaa7782 11 หลายเดือนก่อน +2

    New set up kidu…… otakam baby cute…. Name parayatae…. KALIYUDAE MAGAL KALHA 💞💓💓💓🌈🌈🌈

  • @shamilahmmed2701
    @shamilahmmed2701 11 หลายเดือนก่อน +2

    U are a passionated pet lover , the man who dont care money , work hard and spending money for pets ❤😂

  • @shahidorbiz7714
    @shahidorbiz7714 11 หลายเดือนก่อน +2

    Set up അടിപൊളി bro. എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട് ❤❤

  • @jijianamika8518
    @jijianamika8518 11 หลายเดือนก่อน +2

    സാബി പേസ്റ്റ് സ്റ്റേഷൻ സൂപ്പർ അഴിട്ടിട്ട് എല്ലാവരെയും നേരിൽ കാണാൻ വരണം

  • @HappyAardvark-lc4rk
    @HappyAardvark-lc4rk 11 หลายเดือนก่อน +2

    എല്ലാ ദിവസവും വീടിയോ ഉണ്ടായിരുന്നങ്കിൽ സന്തോഷമായേനേ ഭയങ്കര ഇഷ്ടമാണ്❤❤❤

  • @luckybro8205
    @luckybro8205 10 หลายเดือนก่อน

    Pet station അല്ല pet heaven 👍👍 അത്രക്കും ഉഷാറായിട്ടുണ്ട്

  • @shaharbanc4994
    @shaharbanc4994 5 หลายเดือนก่อน

    Pet stationil varaanum kananum orupaad aagraham und❤

  • @PoliVa-ns1mb
    @PoliVa-ns1mb 11 หลายเดือนก่อน +3

    കൂട് നല്ലം സെറ്റായിട്ടുണ്ട് ഒട്ടകം ഗംഭീരം❤❤❤

  • @sajijoseph2545
    @sajijoseph2545 11 หลายเดือนก่อน +1

    Dear Sabir.....the genuine, honest, humble presentation and your dedication, humility makes all of your video amazing and very much respectful. It is commendable that you, your team video this and presented. Really good for all who watch the natural birth of a Camel baby. ❤🥰🤩👌👏👏👏👏

  • @noushad.snoushad6850
    @noushad.snoushad6850 11 หลายเดือนก่อน +2

    സാബി ബ്രോ അടിപൊളി സെറ്റപ്പാണ്. 🔥💕

  • @mypetsworld7175
    @mypetsworld7175 11 หลายเดือนก่อน +8

    Insta യില്‍ short കണ്ടത് കൊണ്ട് പേടി ഇല്ലാതെ കണ്ടു ❤❤❤

  • @srvckl3951
    @srvckl3951 10 หลายเดือนก่อน

    Thank you pets station …
    Ottakathinde ennalla ,ella jeevikaludeyum mathavinde jananam athu oru sambhavam thanne🥰

  • @ginugeorgethomas7980
    @ginugeorgethomas7980 11 หลายเดือนก่อน +3

    Hi zabi , petstation updates are my favourites , motivation to visit petstation again & again . 👍

  • @murshidmuhammed1974
    @murshidmuhammed1974 9 หลายเดือนก่อน +1

    Pet station kanan orupad agram nd in sha allah one day i will come

  • @nothing-my5oq
    @nothing-my5oq 11 หลายเดือนก่อน +22

    കഴിഞ്ഞ ഞായർ ഞാൻ അവിടെ വന്നിരുന്നു അന്ന് ഒട്ടകത്തിന് കുട്ടിയുണ്ട് വളരെ സന്തോഷമായി കണ്ടപ്പോൾ

  • @sunilpillai9915
    @sunilpillai9915 11 หลายเดือนก่อน +1

    Your setup passion & love for your pets is just awesome
    Hat's off

  • @JomishaVineesh
    @JomishaVineesh 11 หลายเดือนก่อน +2

    അടിപൊളി.. നാട്ടിൽ വരുമ്പോൾ എന്തായാലും വരും കാണാൻ 😊😊😊

  • @subisvlog4441
    @subisvlog4441 11 หลายเดือนก่อน +3

    ഒരു രക്ഷയും ഇല്ല അടിപൊളി യാണ് പെട്സ്സ്റ്റേഷൻ

  • @naseerullapk3506
    @naseerullapk3506 11 หลายเดือนก่อน

    പുതിയ സെറ്റെപ്പ് 👍👍👍👏👏ഒന്നും പറയാൻ ഇല്ല അടിപൊളി 😍😍

  • @azharsha007
    @azharsha007 11 หลายเดือนก่อน +4

    Zabikka and team dedication level 🫡🥰🫡😍🥰

  • @shahnashamseer8131
    @shahnashamseer8131 11 หลายเดือนก่อน +1

    Alhamdulillah koree divaasi kathirikunnu❤❤❤nalla aarokyamulla kutty yaavette....... Rabbeeehhhhhh🫀🫀🫀🫀

  • @Arshutty
    @Arshutty 11 หลายเดือนก่อน +1

    masha alha ഒന്നും പറയാനില്ല suprb😊

  • @hensins4292
    @hensins4292 11 หลายเดือนก่อน +3

    Petstation 💯% dedication

  • @Firos_63
    @Firos_63 11 หลายเดือนก่อน +3

    Super❤❤❤cage okke adipoliyanu

  • @shahinshans6359
    @shahinshans6359 11 หลายเดือนก่อน

    Petstation is always blessed with new babies 😊😊lots of love 😊keep growing 😊petstation uyire 😊zaaby ikka uyire 😊

  • @ansarianu9586
    @ansarianu9586 11 หลายเดือนก่อน +2

    സന്തോഷം തന്നെ 😍😍😍

  • @afrincattery781
    @afrincattery781 11 หลายเดือนก่อน +6

    Mashaallah. ഒന്ന് പേടിച്ചു 😢ഒറ്റകകുഞ്ഞ് എഴുനേക്കതെ ഇരുന്നപ്പോൾ.ഡെലിവറി complicated ആയിരുന്നു.

  • @raji7072
    @raji7072 11 หลายเดือนก่อน +5

    Puthiya eriya super ayittund.

  • @എന്റെഅടുക്കളവിഭവം
    @എന്റെഅടുക്കളവിഭവം 10 หลายเดือนก่อน

    Petstation superalle.... Ippayathe setupum athinekkal super

  • @nazarinak2195
    @nazarinak2195 11 หลายเดือนก่อน +1

    Super ❤❤❤❤koodukalellam adipoli ottakathinte baby ❤❤❤❤

  • @khadeejakm3704
    @khadeejakm3704 11 หลายเดือนก่อน +1

    Makha yilea paniyum ningalea paniyum.orupolea
    Ennum pudiya pudiya setup kanan patum
    Allah ningala anugrahikatea Aameen
    Kannur lea No1 petstation ayi maratea

  • @adarshm8640
    @adarshm8640 11 หลายเดือนก่อน +5

    Nalla bangi und ikkaa set chythekunth kannan❤

  • @mdalmrd4298
    @mdalmrd4298 10 หลายเดือนก่อน +1

    New area പൊളി ❤❤❤

  • @riyasmahammood
    @riyasmahammood 11 หลายเดือนก่อน +1

    Salute you bro for the historic birth and dedication ❤

  • @HabeebRahman-m1u
    @HabeebRahman-m1u 11 หลายเดือนก่อน +1

    അസ്സലാമു അലൈക്കും സാബിത് ഒട്ടകത്തിന്റെ പ്രസവകാരികൾ ഒക്കെ കഴിഞ്ഞു അമ്മയും കുഞ്ഞും നല്ല ഹെൽത്തിയായിട്ടിരിക്കുന്നില്ലേ വളരെ സന്തോഷം

  • @ameennilu9064
    @ameennilu9064 11 หลายเดือนก่อน +2

    Fully professional touch......

  • @Prakashkrishnannkp
    @Prakashkrishnannkp 11 หลายเดือนก่อน

    petstation tae upgradation kaanaan nalla resam aanu.. pudiyaa additions okae super aanu.. infra okae super anu.. even workers um super aanu

  • @muhammedjunaid8763
    @muhammedjunaid8763 11 หลายเดือนก่อน +6

    ഒട്ടകതിന്റെ ആദ്യത്തെ അവസ്ഥ കണ്ടപ്പോൾ ഒന്നു പേടിച്ചു പോയി

  • @chitranair5148
    @chitranair5148 9 หลายเดือนก่อน

    The set-up you have arranged is world-class and you deserve much greater accolades. May you be blessed.
    I felt the camel could have benefited from a calmer environment during her labor, I mean less noisy & private. I was also concerned that the pull could have damaged the calf’s legs, anyway Hamdullah he’s up & running now. All the best to you & your team in your endeavors 🎉

  • @junaidkottatharajunaid4986
    @junaidkottatharajunaid4986 11 หลายเดือนก่อน

    👍👍👍inj poliyaaa muthe padachooone unddakum ingale koode

  • @ack.ajoo__2405
    @ack.ajoo__2405 11 หลายเดือนก่อน

    pwoli ❤❤❤.... puthiya setup okke poliyaanu ❤🔥...
    bony kk endu patty??

  • @adilaslam1852
    @adilaslam1852 11 หลายเดือนก่อน

    Petstation super aitund 👌👌
    Very nice Information video

  • @abduljaleel3287
    @abduljaleel3287 11 หลายเดือนก่อน

    സാബീക്കാ കൊള്ളാം മാഷാ അല്ലാഹ് 🌹🌹🌹

  • @TE-vp7vz
    @TE-vp7vz 11 หลายเดือนก่อน +1

    Chumma teer saannam❤😘😘

  • @josemonjohn2121
    @josemonjohn2121 11 หลายเดือนก่อน

    Pet station കാണാൻ അടിപൊളി 😍❤️

  • @mansoorraja614
    @mansoorraja614 11 หลายเดือนก่อน

    കൂട് അടിപൊളിയായിട്ടുണ്ട് ..❤️🌷👌👍🤝

  • @adhisreedevasree117
    @adhisreedevasree117 8 หลายเดือนก่อน +1

    Kuttiye purathekk valich edutha timeil ariyaaathey ente kannu niranju.😢😢😢😢😢. Amma ❤

  • @7aiswaryapa249
    @7aiswaryapa249 11 หลายเดือนก่อน +2

    Puthiya pet station adipoli ikka

  • @butterfly-ct4zv
    @butterfly-ct4zv 11 หลายเดือนก่อน

    പുതിയ വർക്ക്.... സൂപ്പർ 👍🏻👍🏻👍🏻👍🏻..... രണ്ട് വർഷം മുന്നേ വന്നിരുന്നു..... ഇനി ഇന്ഷാ അള്ളാഹ് കുറച്ചു കഴിഞ്ഞേ വരുന്നുള്ളു.... പണി കഴിയട്ടെ

  • @Rakesh_Ksd
    @Rakesh_Ksd 10 หลายเดือนก่อน

    Pet Station Poliyalle ❤

  • @Heartbeat624
    @Heartbeat624 11 หลายเดือนก่อน +2

    അയ്യോ ഞാൻ കുറച്ച് ലേറ്റ് ആയിപ്പോയി 😂😂😂😂

  • @nihalbinnazar7766
    @nihalbinnazar7766 11 หลายเดือนก่อน

    Ma Sha Allah ❤ keep going champ 🙌🏽👍🏽

  • @Swafamuhammed-hq4uk
    @Swafamuhammed-hq4uk 11 หลายเดือนก่อน +1

    അടുത്ത വീഡിയോയിൽ ഒട്ടകത്തിനെയും കുട്ടിയെയും കാണിക്കണം🙏🙏🙏🙏🙏🙏

  • @sibinsibi3990
    @sibinsibi3990 11 หลายเดือนก่อน

    ലോഫ്റ്റ് കിടു ആയിട്ടുണ്ട് ❤❤ഓരോ വിഡീയോസ്സും ലോഫ്റ്റും സാബിഇക്കയും പൊളിച്ചു എന്ന് അല്ലാതെ ഒന്നും പറയാൻ ❤❤

  • @ijasmuhaed
    @ijasmuhaed 11 หลายเดือนก่อน +2

    Oru 1 million like tero 😍

  • @shafeequec5825
    @shafeequec5825 11 หลายเดือนก่อน +1

    Ningalude dedication aan pets station

  • @visakhvr1477
    @visakhvr1477 11 หลายเดือนก่อน

    Set up kidu aaanu❤❤❤

  • @yusnishafeeque954
    @yusnishafeeque954 10 หลายเดือนก่อน

    Wow super video, pandu ummama ntae pashu prasavikan aaya namaal idpolae eallarum koodae kaathirikum,e video kandappo adokae orma vannu😢

  • @rahulkv6420
    @rahulkv6420 11 หลายเดือนก่อน

    Pet station new work അടിപൊളി

  • @achillesyaman6436
    @achillesyaman6436 11 หลายเดือนก่อน +16

    Next time ഇങ്ങനെ വിവരമില്ലാത്തവരെക്കൊണ്ട് പ്രസവം എടുപ്പിക്കരുത്...തല വെളിയിൽവരാൻ ശ്രദ്ധിക്കണം... ഇങ്ങനെ പിടിച്ചുവലിച്ചെടുത്താൽ കാലുകൾ ഡാമേജ്ആവും ഒട്ടകമായാലും ആട്ആയാലും 5 മുതൽ 10 മിനിറ്റ് വരെ ലോങ്ങ്‌ ആയ ഒരു പ്രോസസ് ഇങ്ങനെ വലിച്ചുപിടിച്ചു ആരോഗ്യം കാണിച്ചു ജീവനു ആപത്തുണ്ടാക്കരുത്...

  • @historyempire7706
    @historyempire7706 11 หลายเดือนก่อน +5

    I am from Cuba 🇨🇺☺

  • @josenijoy4979
    @josenijoy4979 11 หลายเดือนก่อน +1

    Adipoli super❤❤❤

  • @sahalmi3461
    @sahalmi3461 11 หลายเดือนก่อน

    Petstation vazhan pogunna modhal 🔥🐪

  • @mashhoood
    @mashhoood 11 หลายเดือนก่อน

    Set up okke pwoliyanh bro❤

  • @binusr4214
    @binusr4214 10 หลายเดือนก่อน

    Yesterday njan poyi kandu supper very nice and nalla cleen anu cage ellam

  • @smvm492
    @smvm492 11 หลายเดือนก่อน

    Ellam soooper aayitend🥰🥰🥰

  • @toufeekvt
    @toufeekvt 11 หลายเดือนก่อน

    Adipoli set nnuuu

  • @rklovelycouples8453
    @rklovelycouples8453 11 หลายเดือนก่อน

    Superb once avide visit cheyyanam ennu agraham undu etta

  • @HisanaSherin-oc3yq
    @HisanaSherin-oc3yq 9 หลายเดือนก่อน

    ഈ ബ്ലോക്ക് നല്ല രസമുണ്ട്

  • @catlove12345
    @catlove12345 10 หลายเดือนก่อน

    ഒന്നും പറയാനില്ല. അടിപൊളി ഡെക്കറേറ്റ്

  • @nafsirmuscat7723
    @nafsirmuscat7723 11 หลายเดือนก่อน +1

    Alhamdulillah ❤❤❤

  • @AbithaGafoor-
    @AbithaGafoor- 10 หลายเดือนก่อน +1

    നമ്മൾ പോയപ്പോൾ കുട്ടിയെ കണ്ടു

  • @shafeequec5825
    @shafeequec5825 11 หลายเดือนก่อน +1

    Waiting for the Saturday vedios ❤❤

  • @MuhammedSuhail-fd9qz
    @MuhammedSuhail-fd9qz 11 หลายเดือนก่อน +1

    Pwt station sett aayittund

  • @azogfs6914
    @azogfs6914 11 หลายเดือนก่อน

    Amazing video 🥰🥰♥️

  • @khmuneerkarayil205
    @khmuneerkarayil205 11 หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤❤

  • @murshidahamraz9954
    @murshidahamraz9954 7 หลายเดือนก่อน

    Ende brotherm ithu pole petstation nadathan bynkra ishta avan ithu pole ella jeevikaleym bynkra ishta njangala veetlm africn love birdsllo ind avan vangi kond vannad but ella aagrhangalm swopnm pole aayi oru dvsm😢 uppande maranathode badyathokke avande thalayl aayi nattil nikkan aanu oonk ishtm badyatha karanm kadalm kadann paathi vazhiyl padipm swopnanglm upekshcht😢 allaahu avande aagrahngallokke sadich kodkte aameen😊