Moscow watchdog ennoru breed und. Looks almost like a St Bernard but extreme opposite character aanu. Military watchdog aayit Russian military use cheyyunna dog aanu.
എപ്പോഴും dog- നെ തിരഞ്ഞ് എടുക്കുബോള്‍ നല്ല ഒരു dog trainer-ന്റെ ഉപദേശം തേടുക. എത്രയും പെട്ടന്ന് train ചെയ്യിക്കുക , എന്നാല്‍ പിന്നെ ഇതുപോലെ ഉള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
എനിക്കൊരു കാര്യം മനസിലായി bro.. അവർക്കുട്ടികാലത്തുപോലും അതിനെ എടുത്തു കയിൽ വെച്ച് കൊഞ്ചിച്ചട്ടൊന്നുമില്ല ആകെ അവിടുത്തെ amma മാത്രം അതിനോട് ചെറുപ്പമുതൽ സ്നേഹം കുറച്ചു സ്നേഹകാണിച്ചട്ടുള്ളായിരിക്കും അതാ അമ്മയോട് ഒരു കുഴപ്പവുമില്ലാതെ നില്കുന്നത്.. ഞാൻ ഇത് പറയാൻ കാരണം.. എന്റെ ഫ്രണ്ടിന്റെ വിട്ടിൽ jermansheperd ഉണ്ട് .. അതിനെ അഴിച്ചു വിടുമ്പോൾ അത് ഓടികളിച്ചു അവരുടെ അടുത്തോട്ടു ചെല്ലുമ്പോ അതിനെ ചെരുപ്പെടുത്തു ഓടിക്കുന്നത് ഞാൻ കാണാറുണ്ട് 😢അത് കൂടിനു അടുത്തുപോയി നിന്നു നോക്കും പാവം.. കഴിക്കുനിടത്തു വന്നാൽ പ്രോബ്ലം.. Seatoutil കേറിയാൽ problem.. എപ്പോഴും അവര് അതിനെ ഓടിക്കും..😢 ചില ടൈമിൽ അവര് ഓടിക്കുമ്പോൾ അത് aggressivayitu മുരളുന്നത് കാണാറുണ്ട് .. എനിക്കപ്പോഴേ തോന്നും താമസിക്കാതെ ഇവര് അതിന്റെ കയ്യിനു കടിമേടിച്ചുകൂട്ടുമെന്നു.. ഞാൻ എനിക്ക് കഴിക്കാൻ കിട്ടുന്നതൊക്കെ അവനു ആരും കാണാതെ ഇട്ടു കൊടുക്കും.. പാവം പെട്ടന് കഴിച്ചു നോക്കി വാലാട്ടും അപ്പോൾ തലയിൽ തടവികൊടുമ്പോൾ ആശാൻ എന്തൊരു ഹാപ്പിയാന്നെന്നോ 😍😍.. ഇപ്പോഴും ഞാൻ അവനെ കാണാൻ മാത്രം അങ്ങോട്ടു പോവാറുണ്ട്.. എന്റെ sound കേട്ടാൽ എത്ര ഉറക്കത്തിലും ചാടി എണ്ണിച്ചു വാലാട്ടി.. ഒരു പ്രതേക soundil കുവി വിളിക്കും 😘.. ഞാൻ ചെന്ന് തലയിൽ തടവി കൊടുക്കും 😍അത് കാണുമ്പോൾ അവര് ചോദിക്കും ശ്രീജിത്തിനോട് മാത്രം എന്താ ഇ പട്ടിക് ഇത്ര സ്നേഹമെന്നു.. ഞാൻ എന്തുപറയാനാ അവരോടൊന്നുഓന്നും പറഞ്ഞിട്ട് ഒരുകാര്യവുമില്ല.. എന്റെ വിട്ടിൽ ഉണ്ട് ഒരു നാടൻ.. നാടൻ അന്നെലും കുഞ്ഞിലേ മുതൽ നിലത്തു വെക്കാതെ വിട്ടിൽ എല്ലാരുടെയും കയിൽ ആയിരുന്നു.. കുട് ഓപ്പണായികിയാൽ.. ഓടി കിച്ചണിൽ പോയി അമ്മയുടെ പുറകെ നടക്കും.. എന്തേലും അവിടുന്നു കിട്ടിയാൽ അത് സാപ്പിട്ടു.. രാവിലെയാന്നേൽ എന്നെ ഉണർത്താൻ വരും.. Night അന്നേൽ അനിയനുമായി അടി.. കളിക്കാൻ ചെന്നിലേൽ റൂമിൽ ഇരിക്കുന്ന texto.. Shirto എടുത്തോണ്ട് ഓടിക്കളയും 🤣🤣.. ഒളിച്ചു കളിയിൽ മിടുക്കനാ ഞങ്ങൾ ഇവിടെ പോയിഒലിച്ചിരുന്നാലും തിരഞ്ഞു കണ്ടുപിടിക്കും 👌..4വയസായി അവനെ സംബന്ധിച്ച് വയസ്സൊക്കെ വെറും numbers മാത്രമാണ്..കുരുത്തക്കേട് അതുപോലെയാണ് ഇപ്പോഴും 🤗🤗❤
Ponnu ഭായ് നിങ്ങളുടെ dog നല്ല dog ആണ് വളരെ sincere ആണ്. പക്ഷെ നിങ്ങൾക്ക് കാര്യമായിട്ട് ഡോഗിനെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. Rott ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ മനസ്സിലായി.. നിങ്ങൾക് ആണ് training വേണ്ടത്. Aa dog very good dog.
ഏത് കഴുത യാണ് സെന്റ് ബെർനാട് നായ യെ ഇങ്ങനെ വളർത്തുന്നത്? ഇത് ഒട്ടും ആക്രമണ കാരിയല്ല. ഇതിന് യാതൊരു ട്രെയിനിങ്ങും കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. വളരെ സ്നേഹമുള്ളത് ആണ് ഈ ഇനം. ഉടമസ്ഥർ വളർത്തിയത് ശരിയായ രീതിയിലല്ല.പൂർണ വളർച്ച യുള്ള ഇത്തരം നായ് ഏകദേശം 80 kg. തൂക്കം വരെ ആകും. ആൽപ്സ് പർവതത്തിൽ മഞ്ഞിൽ കാണാതാകുന്നവരെ തനിയെ പോയി രക്ഷിച്ചുകൊണ്ടുവരുന്ന ഇനമാണ് ഇത്. തണുപ്പ് കാലാവസ്ഥ യാണ് ഇതിന് യോജിച്ചത്. ഇതിനെ ഫാഷൻ പറഞ്ഞ് ഇങ്ങനെ ദ്രോഹിക്കാതിരിക്കുക. ഇങ്ങനെയേ അല്ല ഇതിനെ വളർത്തേണ്ടത്. 😡
എല്ലാ മനുഷ്യരും ഒരേ സ്വഭാവക്കരാണോ ??? അതുപോലെ തന്നെയാണ് നായകളും .. ഒരിക്കലും ബ്രീഡിന്റെ പേര് പറഞ്ഞു ഡോഗ് കടിക്കില്ലാന്ന് പറയ്യാൻ പറ്റില്ല . പിന്നെ give respect ennann.. ennale ath thirichum kittukayullu.. so plz edit ur comnt.
തോക്ക് തരാം പക്ഷെ വെടിവക്കരുത് 😂....
നല്ലൊരു ഡോഗ് ആണ് മൊതലാളി പൊട്ടനും 🤣
Ithra aggression ulla dog ithra calm aayittu engane handle cheythu man. Good work
വീട്..... നല്ല വൈബ് ഉള്ള സ്പോട് ❤
Nalla kidilan veedu❤😊
രണ്ടു നാക്കിലെ വാങ്ങി വളർത്തു സുഖമായി കിടന്നുറങ്ങു
അടിപൊളി വീട് ❤
Simpa ennulla name thanje scene aan😂anubavam😂😂😂😂😂
ബ്രോ താങ്കളൊരു സംഭവം ആണ് ട്ടോ
ശരിക്കും ഈ dognu നല്ല temperament ആണ്. വീട്ടുകാറോടു aggression ഇല്ല strangersനേ അടുപ്പിക്കുകയും ഇല്ല.
Yess.👍👍
Dog@@abhijithp.m3878
Dog kanan nalla bhangiyindu🥰🥰🥰
So lovely very huge breed
നമ്മൾ കണ്ടായിരുന്നു വയനാട് മാനന്തവാടി യിൽ
ivante update edak edak tharanam ketto..🙂🙂 koreee aayitt Video oke vallappozhum maathraanu varane
Bro that is a perfect dog
Hats off brother
❤️
Ichiri nalla vrithy ulla place il ittu athine valartharnnu
Super ❤❤❤ Happy Onam bro
Happy onam🎉
Im a huge fan of your work man.
Camera and editing അല്പം ശ്രദ്ധിക്കണേ
Sure… thnku
Ithoru problem ano chetta..ellarum igane dog akanam ennau vijarikunne..😢
it looks so much like a central asian shepherd or alabai. Must be common livestock guardian genes in forefathers
Moscow watchdog ennoru breed und. Looks almost like a St Bernard but extreme opposite character aanu. Military watchdog aayit Russian military use cheyyunna dog aanu.
@@anandhurajendran7624 central asian shepherd family aayirikkum .. moscow alle
എപ്പോഴും dog- നെ തിരഞ്ഞ് എടുക്കുബോള്‍ നല്ല ഒരു dog trainer-ന്റെ ഉപദേശം തേടുക. എത്രയും പെട്ടന്ന് train ചെയ്യിക്കുക , എന്നാല്‍ പിന്നെ ഇതുപോലെ ഉള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
Super saint bernard
Chettane oru dhivasam coimbatore kandirunnu brookfields mallinte avide … with wikky bro
🫂
Training fee ethrayanu bro
Nice House..🤍
ക്യാമറാമാന് വീട് ഇഷ്ടപ്പെട്ടു
Dog training engane paranjal pettannun kelkkilla, athu nthu cheyyunno athinu anusarich karyam repeat cheyu ka kazhikkannkodukkukaaa athu thanne basic
Bro njan ksd an entadth oru lab und enikon traingin kondvidnam otta prashne ullu alk paranja oruvaka ansaeikkula 😅ival karanam enikum prashnan vtn ennakandalle pdiknenn an parayne enikum koodi cheethapera😂
😂😂✌️
എനിക്കൊരു കാര്യം മനസിലായി bro.. അവർക്കുട്ടികാലത്തുപോലും അതിനെ എടുത്തു കയിൽ വെച്ച് കൊഞ്ചിച്ചട്ടൊന്നുമില്ല ആകെ അവിടുത്തെ amma മാത്രം അതിനോട് ചെറുപ്പമുതൽ സ്നേഹം കുറച്ചു സ്നേഹകാണിച്ചട്ടുള്ളായിരിക്കും അതാ അമ്മയോട് ഒരു കുഴപ്പവുമില്ലാതെ നില്കുന്നത്.. ഞാൻ ഇത് പറയാൻ കാരണം.. എന്റെ ഫ്രണ്ടിന്റെ വിട്ടിൽ jermansheperd ഉണ്ട് .. അതിനെ അഴിച്ചു വിടുമ്പോൾ അത് ഓടികളിച്ചു അവരുടെ അടുത്തോട്ടു ചെല്ലുമ്പോ അതിനെ ചെരുപ്പെടുത്തു ഓടിക്കുന്നത് ഞാൻ കാണാറുണ്ട് 😢അത് കൂടിനു അടുത്തുപോയി നിന്നു നോക്കും പാവം.. കഴിക്കുനിടത്തു വന്നാൽ പ്രോബ്ലം.. Seatoutil കേറിയാൽ problem.. എപ്പോഴും അവര് അതിനെ ഓടിക്കും..😢 ചില ടൈമിൽ അവര് ഓടിക്കുമ്പോൾ അത് aggressivayitu മുരളുന്നത് കാണാറുണ്ട് .. എനിക്കപ്പോഴേ തോന്നും താമസിക്കാതെ ഇവര് അതിന്റെ കയ്യിനു കടിമേടിച്ചുകൂട്ടുമെന്നു.. ഞാൻ എനിക്ക് കഴിക്കാൻ കിട്ടുന്നതൊക്കെ അവനു ആരും കാണാതെ ഇട്ടു കൊടുക്കും.. പാവം പെട്ടന് കഴിച്ചു നോക്കി വാലാട്ടും അപ്പോൾ തലയിൽ തടവികൊടുമ്പോൾ ആശാൻ എന്തൊരു ഹാപ്പിയാന്നെന്നോ 😍😍.. ഇപ്പോഴും ഞാൻ അവനെ കാണാൻ മാത്രം അങ്ങോട്ടു പോവാറുണ്ട്.. എന്റെ sound കേട്ടാൽ എത്ര ഉറക്കത്തിലും ചാടി എണ്ണിച്ചു വാലാട്ടി.. ഒരു പ്രതേക soundil കുവി വിളിക്കും 😘.. ഞാൻ ചെന്ന് തലയിൽ തടവി കൊടുക്കും 😍അത് കാണുമ്പോൾ അവര് ചോദിക്കും ശ്രീജിത്തിനോട് മാത്രം എന്താ ഇ പട്ടിക് ഇത്ര സ്നേഹമെന്നു.. ഞാൻ എന്തുപറയാനാ അവരോടൊന്നുഓന്നും പറഞ്ഞിട്ട് ഒരുകാര്യവുമില്ല.. എന്റെ വിട്ടിൽ ഉണ്ട് ഒരു നാടൻ.. നാടൻ അന്നെലും കുഞ്ഞിലേ മുതൽ നിലത്തു വെക്കാതെ വിട്ടിൽ എല്ലാരുടെയും കയിൽ ആയിരുന്നു.. കുട് ഓപ്പണായികിയാൽ.. ഓടി കിച്ചണിൽ പോയി അമ്മയുടെ പുറകെ നടക്കും.. എന്തേലും അവിടുന്നു കിട്ടിയാൽ അത് സാപ്പിട്ടു.. രാവിലെയാന്നേൽ എന്നെ ഉണർത്താൻ വരും.. Night അന്നേൽ അനിയനുമായി അടി.. കളിക്കാൻ ചെന്നിലേൽ റൂമിൽ ഇരിക്കുന്ന texto.. Shirto എടുത്തോണ്ട് ഓടിക്കളയും 🤣🤣.. ഒളിച്ചു കളിയിൽ മിടുക്കനാ ഞങ്ങൾ ഇവിടെ പോയിഒലിച്ചിരുന്നാലും തിരഞ്ഞു കണ്ടുപിടിക്കും 👌..4വയസായി അവനെ സംബന്ധിച്ച് വയസ്സൊക്കെ വെറും numbers മാത്രമാണ്..കുരുത്തക്കേട് അതുപോലെയാണ് ഇപ്പോഴും 🤗🤗❤
❤
എനിക്ക് ഒരു st bernard ഉണ്ടു വളരെ പാവം ആണ്. എങ്ങനെ tranning നിങ്ങൽ കൊടുക്കുന്നുഎന്നതിനെ അനുസരിച്ച് ഇരിക്കും
20:52 men will be a men
😂😂
Very small cage for huge dog like bernard
Supper
Breed name plese
KL 53 PERINTHALMANNA REGISTRATION INNOVA🔥
Leash talk ne viliku
Ponnu ഭായ് നിങ്ങളുടെ dog നല്ല dog ആണ് വളരെ sincere ആണ്. പക്ഷെ നിങ്ങൾക്ക് കാര്യമായിട്ട് ഡോഗിനെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. Rott ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ മനസ്സിലായി.. നിങ്ങൾക് ആണ് training വേണ്ടത്. Aa dog very good dog.
Bro oru German shepherd matting cheyyanam ayirrunu
Certified annoo
Bro, instead of using a cage in a car, u can put grill btwn front seat and rear and make entire area for dog. It will help in boarding dogs easily.
😂
@@MeeraJoseph-fm7gn he already has his brand on the vehicle, if he can create bigger space then he can board large dogs easily
🤘🏻💐🧡🧡🧡🧡🧡
Super ❤️😘👍
This dog is giant
❤❤... Happy onam sachin
Happy onam❤
Dog nde kootil a floor il used what type material anh?
Sarikkum..avan.avande.dutyalle.cheyyunathu.bro.
Athe.. but body touching prblm ind.. agressiv koodi aann aa tim il
GOOD
❤❤❤
കൂട്ടിക്കേറ്റാൻ ചെക്കനെ പറ്റിച്ചു അല്ലേ😊
😂😂
👍🏼👍🏼👍🏼
❤❤❤❤👍👍
Lab ne vangiya poore 😂
👍👍👍👍👍👍👍
ഇത് നല്ല ഡോഗ് ആണ്
Agressive akn nthu cheyanm oru dogine
ഇതിന്റെ വില
🎉🎉🎉🙏🌍
❤
Body week aan dognte
Body corect aaann bro..
Pls provide him huge space or can u pls allow him to live inside ur house. The cage is too small .
For so huge dog. Such a small cage...
It's not dog any more it's fullsize wild animal
Apo kallaamarod onnum agration veadea ,arodum agration veada arrr thotaaalum 🤦🤦🤦🤦 enthonadai eth
Your video is very lacking now bro, what is the reason?
quality content vende . . . chumma vellom okke idan pattumo
St. Bernard are soft dogs
Don't make him slave
Nop
Enthu Vishesham chodikkalan Bro Nalla verpikal aanallo. Dog training n alle vannath
Dog nte prasnagal arinjjalalle dog ne train cheyyan pattullu… athinn endhokke karyangal ariyyano athelllam chodhich manassilaakkanam brother
Veedu vikunno
Aisserii😂
@aravindm2765 : alochikam vila para bro
ഏത് കഴുത യാണ് സെന്റ് ബെർനാട് നായ യെ ഇങ്ങനെ വളർത്തുന്നത്? ഇത് ഒട്ടും ആക്രമണ കാരിയല്ല. ഇതിന് യാതൊരു ട്രെയിനിങ്ങും കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. വളരെ സ്നേഹമുള്ളത് ആണ് ഈ ഇനം. ഉടമസ്ഥർ വളർത്തിയത് ശരിയായ രീതിയിലല്ല.പൂർണ വളർച്ച യുള്ള ഇത്തരം നായ് ഏകദേശം 80 kg. തൂക്കം വരെ ആകും. ആൽപ്സ് പർവതത്തിൽ മഞ്ഞിൽ കാണാതാകുന്നവരെ തനിയെ പോയി രക്ഷിച്ചുകൊണ്ടുവരുന്ന ഇനമാണ് ഇത്. തണുപ്പ് കാലാവസ്ഥ യാണ് ഇതിന് യോജിച്ചത്. ഇതിനെ ഫാഷൻ പറഞ്ഞ് ഇങ്ങനെ ദ്രോഹിക്കാതിരിക്കുക. ഇങ്ങനെയേ അല്ല ഇതിനെ വളർത്തേണ്ടത്. 😡
എല്ലാ മനുഷ്യരും ഒരേ സ്വഭാവക്കരാണോ ??? അതുപോലെ തന്നെയാണ് നായകളും .. ഒരിക്കലും ബ്രീഡിന്റെ പേര് പറഞ്ഞു ഡോഗ് കടിക്കില്ലാന്ന് പറയ്യാൻ പറ്റില്ല . പിന്നെ give respect ennann.. ennale ath thirichum kittukayullu.. so plz edit ur comnt.
അവന് ഒരു വലിയ കൂട് കൊടുക്ക് എല്ലാം ശെരിയാകും
Monomark says hello😂
Pinne enthina dog
❤
❤❤❤❤
❤❤❤
❤
❤❤❤