സാബി സുഖമാണോ....? പുതിയ കേജ് അടിപൊളി ഒരു രക്ഷയുമില്ല സൂപ്പർ കൊക്ട്ടൽ നെ പിടിക്കുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട് പക്ഷെ അത് ചെറുതിലെ നാടൻ പ്രാവിനെ ആണ് 🤣🤣🤣🤣 ഇന്നത്തെ വീഡിയോ വളരെ നല്ലത്............ 💯💯🦜🦜🦜🦜🦜🦜🦜🦜👌
എൻ്റെ വീട്ടിലെ തത്ത ഇതു പോലെ പറന്ന് പോയപ്പോൾ ഞങ്ങൾ ഇങ്ങനെ ചെയ്തത്❤ ദൂരെ പോയില്ല മുറ്റത്തെ തെങ്ങിൻ്റെ മുകളിൽ രണ്ട് ദിവസം നിന്നു വെള്ളവും ഭക്ഷണവും ഒന്നും ഇല്ലാതെ ഇതുപോലെയുള്ള ഒരു കൂട്ടിൽ വെള്ളവും നട്സും ഇട്ട് കൊടുത്തു അത് കണ്ട് വന്നു😊 ഞങ്ങൾ പിടിച്ചു
എൻ്റെ കൈയിൽ നിന്നും രണ്ടു മാസം പ്രായമുള്ള സൺകോന്യൂറിൻ്റെ കുഞ്ഞ് പറന്ന് പോയിട്ട് പിറ്റേദിവസം വൈകിട്ട് തിരിച്ചു കിട്ടി ഞാൻ വിളിച്ചാൽ വരുന്ന രീതിയിൽ ചെറിയ ട്രൈനിംഗ് കൊടുത്തിട്ടുണ്ടായിരു അടുത്തുള്ള ഒര് മാവിൽ ഇരുന്ന് കിട്ടി
ആദ്യം ഫ്രീ ആയും പിന്നീട് 20 രൂപയായും ഒക്കെ നമ്മ്ൾ കാണിച്ചിരുന്നു... ഓരോ പ്രാവശ്യവും അതിന്റെ നിലവാരത്തിനനുസരിച്ചുള്ള തുകയുടെ ഏറ്റവും കുറവ് മാത്രമേ ടിക്കറ്റ് ആയി ഈടാക്കിയിട്ടുള്ളു.. ഈ രീതിയിൽ മൈന്റെയിൽ ചെയ്ത് പോകണം എങ്കിൽ ഇത് അനിവാര്യം ആണ് ... എങ്കിലും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു...
ഒരുപാട് ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഇക്കയുടെ ഈ സ്വർഗ്ഗത്തിൽ എത്തണമെന്ന് പക്ഷേ പറ്റുന്നില്ല ഒരു ദിവസം ഞാൻ ഇക്കയും ഇക്കയുടെ സ്വർഗവും കാണാൻ❤
തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലൻ കുരങ്ങ് ചാടി പോയത് ഓർമ്മ വന്ന് 😢😢
പെറ്റസ്റ്റേഷൻ എന്നും ഇഷ്ടം 😍
Ningak nala bhagyam und😄poya birds yelam thirich kittund😍👍
സാബിക്കന്റെ video കണ്ടിട്ട് ഇന്നെലെ farmvilla യിൽ പോയി സൂപ്പർ place
Cages ok superb ayetund👍👍👍nice to see 😊😊😊video nice😊😊😊keep growing petstation 😊petstation uyire 😊zaaby ikka uyire 😊
Cage adipoli ayittundu ❤️ God bless❤️
Birds Cage ... Masha allah അടിപൊളി
വരട്ടെ ഇനിയും അടുത്ത video ❤❤❤❤
Petstation super annu ❤❤❤❤❤❤❤❤
സാബി സുഖമാണോ....?
പുതിയ കേജ് അടിപൊളി ഒരു രക്ഷയുമില്ല സൂപ്പർ
കൊക്ട്ടൽ നെ പിടിക്കുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്
പക്ഷെ അത് ചെറുതിലെ നാടൻ പ്രാവിനെ ആണ് 🤣🤣🤣🤣
ഇന്നത്തെ വീഡിയോ വളരെ നല്ലത്............ 💯💯🦜🦜🦜🦜🦜🦜🦜🦜👌
😂 Njanum cheydirnn
@@_irshad__.x._23 🤣
Cages are super
pet സ്റ്റേഷൻ പോളിയാണ് ❤
അടിപൊളി 👍👍
Cages super.... Frog ൻ്റെ മഴക്കാട് എന്തായി
Kudu adipoli 🎉🎉
Cage adipoli ❤❤❤❤
Cage Adipoli 👌👌👌👌👌
ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട് ❤ next vacation
Nammal ഇന്നലെ വന്നു 👍🏼
kollam kood ellam i like it 😊
Eeeyyyyy vannee🎉🎉🎉🎉🎉
Petstation uyir ❤❤❤❤
പടച്ചോനെ chank പിടച്ചു എന്തായാലും കിട്ടിയല്ലോ alhamdhulillah....
mashaallha good🌹
Adipoli anu must visit
Super❤❤
എൻ്റെ വീട്ടിലെ തത്ത ഇതു പോലെ പറന്ന് പോയപ്പോൾ ഞങ്ങൾ ഇങ്ങനെ ചെയ്തത്❤ ദൂരെ പോയില്ല മുറ്റത്തെ തെങ്ങിൻ്റെ മുകളിൽ രണ്ട് ദിവസം നിന്നു വെള്ളവും ഭക്ഷണവും ഒന്നും ഇല്ലാതെ
ഇതുപോലെയുള്ള ഒരു കൂട്ടിൽ വെള്ളവും നട്സും ഇട്ട് കൊടുത്തു അത് കണ്ട് വന്നു😊 ഞങ്ങൾ പിടിച്ചു
തിരുവനന്തപുരത്തു നിന്നും ഒരു ദിവസം വരുന്നുണ്ട് Petstation Fans ❤
എല്ലാ വീഡിയോ കാണുന്ന ഞാൻ 😎
Cockatoo kitiyath maha bagym ikka.. 🥹😇
Super 👍👍👍👍❤️🥰
Mashaallah good ❤
Njan innu visit cheithu
ഞാൻ വിസിറ്റ് ചെയ്തിട്ടുണ്ട് ട്ടാ 👍👍👍
Interesting to see the trap and idea... 😀🤩😬😬😬
എൻ്റെ കൈയിൽ നിന്നും രണ്ടു മാസം പ്രായമുള്ള സൺകോന്യൂറിൻ്റെ കുഞ്ഞ് പറന്ന് പോയിട്ട് പിറ്റേദിവസം വൈകിട്ട് തിരിച്ചു കിട്ടി ഞാൻ വിളിച്ചാൽ വരുന്ന രീതിയിൽ ചെറിയ ട്രൈനിംഗ് കൊടുത്തിട്ടുണ്ടായിരു അടുത്തുള്ള ഒര് മാവിൽ ഇരുന്ന് കിട്ടി
Ithu wild bird aanu
Pande praveine ighane padichadhe orma vannu😅
Happy vishu.... All petstation members ❤❤❤❤
Advance happy vishu for all petstation lovers
Super bro ❤
നാളെ new വീഡിയോ വരും
Nice video 👌
♥️
ചോദിച്ചാൽ പറയില്ല എന്ന് അറിയാം എന്നാലും ചോദിച്ചു പോവാ. Pet station total coast ഇതുവരെ എത്രയായി ❤️
നേരിട്ട് പറയാം ❤️
Adi poli
Kakkad n inn cockato na kandynj but parnnoyii
2 days freedom 🎉
അഹാ കിളി പോയി😂
Birdsinte cagil plantsum koodi set aaaku saabikka
❤❤❤poli
Supar😍😍
കൊക്കറ്റു പോയൊന്നുവിചാരിച്ചു. 🤔
Breeding box ഇൽ കേറിയാൽ നല്ല ലക്ഷണമാണെന്ന് വിചാരിച്ച് ഇരുന്ന്. ആശാൻ പിൻവാതിൽ വഴി scoot ആയി ഇക്കാ 😅
എന്റെ വീടും തിരൂർ ആണ്
Kurang kadichath enthayi
Pet station adipoly ticket price 150rs valare kuduthal innale poyirunnu 20 family member 3000 poyi kitty
Give away kodukkunnundo
Nagal agoott varunnund
Le zaabi to cockatoo- Ninak ivdnn pokan anuvadam illyaaa😂
Malapuram manal parayum
❤❤sucess🎉🎉
ഇപ്പഴാണ് ശരിക്കും കിളി പോയത്
❤❤👍
Zaby ikka attrea manikk ha PetStation open plss onn arikkamo naggal Karnataka Mangaloren vannadan PetStation kanan plss onn Time parayammoo
Working hours 11 AM to 7pm
❤❤👍👍👌👌
Breeding boxil kerunnadh nalla lakshanmaa 😂😂😂😂
Haha.... കരിനാക്ക് എന്ന് പറഞ്ഞാൽ എജ്ജാതി നാക്ക്😃😃
❤❤❤ 👍👍👍
Avide kayaran paisa veano
മൂന്നിൽ കൂടുതൽ വിസിറ്റ് ചെയ്തവർക്ക് ഫ്രീ എൻട്രി ഉണ്ടോ
Set aakkaam😀
👌🏻👍🏻
Njan first nokkiye
Mission cocatto
❤😍
Njn oru message aychit und (instayil) ikka reply thannilla..😢
Comment cheyyu bro
@@Petstationkannur personal aan
ഞാനും മലപ്പുറം 😂
❤❤❤❤😍
ഞാൻ fist 10ലൈക് കിട്ടോ
Video idukumbol aalukalde permission vaghu brother.. 7:39 i think she is uncomfortable
Starlinkethire case kodukkanam, avvane kodthi ketti oru padam padippikkanam, thinnan kittithu koodi poyittannu😂😂😂❤
😃😀
Super. Ayi
😍😍🤩
😮😮😮😊🙃
😍😍😍
വരണം വരണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം
Pinna ആദ്യം ഉള്ളത് pole ഓപ്ഷൻ ആക്കിയാൽ pore
Petine edukunnaval extra 100 rupa
❤😊
Hi
❤❤❤
കിളിയെ എനിക്ക് കിട്ടിയിട്ടുണ്ട്
Enthayalum onnu varunnunde
Hauooo....
കണ്ണൂർക്കാർ ആണ്.പുഴി എന്നു പറയൽ ബാക്കി ഒക്കെ മണൽ എന്നും
ഒരുപാട് പാട് പേര് വന്നു തിരിച്ചു pokunu
ആദ്യം ഫ്രീ ആയും പിന്നീട് 20 രൂപയായും ഒക്കെ നമ്മ്ൾ കാണിച്ചിരുന്നു... ഓരോ പ്രാവശ്യവും അതിന്റെ നിലവാരത്തിനനുസരിച്ചുള്ള തുകയുടെ ഏറ്റവും കുറവ് മാത്രമേ ടിക്കറ്റ് ആയി ഈടാക്കിയിട്ടുള്ളു.. ഈ രീതിയിൽ മൈന്റെയിൽ ചെയ്ത് പോകണം എങ്കിൽ ഇത് അനിവാര്യം ആണ് ... എങ്കിലും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു...
150 entry ticket too much bro😑
🎇🥰🥰🥰🎇🎇🎇🥰🥰
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉m s
Pets നെ എല്ലാവരും edukula പേടി indakum appo avark allo നഷ്ടം alle
ഇങ്ങനൊക്കെ തന്നേല്ലേ പേടി മാറ്റാ
Yavida
😂😂😂😂😂
😊
😮😢😅
Aellarum oru like kodukku
ബോക്സിനു ഉള്ളിൽ കയറിയത് നല്ല ലക്ഷം എന്ന് പറഞ്ഞു നാവ് ഉള്ളിൽ ഇട്ടതെ ഓർമ ഉള്ളൂ
മലപ്പുറം വന്നവർ തള്ള് ആണല്ലോ 😂😂😂
ആന്ന്🤣
18th person