Devi bhagahvathy...........Malayalam Movie | Mannu | Dr.pavithran | A.T.Ummar | Brahmmanandhan

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • For More Movies Please Subscribe goo.gl/TDP4HO
    Song : Devi Bhagavathi...
    Movie : Mannu [ 1978 ]
    Director : K.G.George
    Lyrics : Dr.Pavithran
    Music : A.T.Ummer
    Singers : K.P.Brahmanandan & P.Susheela

ความคิดเห็น • 34

  • @arunakumartk4943
    @arunakumartk4943 3 ปีที่แล้ว +11

    പണ്ട് ഞാൻ ചെറിയ കുട്ടിയായിരുന്ന പ്പോൾ തൃശൂർ ആകാശവാണിയിൽ രാവിലെ പ്രദേശിക വാർത്തകൾക്ക് മുന്നേ ഈ ഗാനം ഞാൻ ഉറങ്ങിയെഴുന്നേൽക്കുസോൾ കേൾക്കാറുണ്ടായിരുന്നത് ഓർമ്മ വരുന്നു.. ഗാനശില്പികളായ Dr: പവിത്രൻ സർ, A Tഉമ്മർ സർ... എന്നിവർക്കും ഗായകരായ ബ്രഹ്മാനന്ദൻ, Pസുശീലാമ്മ, സെൽമ ചേച്ചി എന്നിവർക്കു നമോവാകം....

    • @e.x7217
      @e.x7217 ปีที่แล้ว +1

      എന്റെയും അവസ്ഥ ഇതു തന്നെ... ഞാൻ ആറാം ക്ലാസ്സിൽ ആയിരുന്നു.. വടക്കാഞ്ചേരി.. തൃശൂർ..😊😊

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว +15

    ദേവീ ഭഗവതീ മായാരൂപിണീ
    ശരണം തവ ചരണം
    തരണം തായേ അഭയം
    തരണം തായേ അഭയം
    (ദേവീ.....)
    മനസ്സിൻ കുമ്പിളിൽ ഒരു നെയ്ത്തിരിയുമായ്
    ഇരുളിൽ തേടുന്നു അമ്മേ നിൻ പാദം
    അമ്മേ നിൻ പാദം
    (ദേവീ....)
    അറിവിൻ നാളമായ് പൊരുളിൻ സാരമായ് (2)
    അകമേ തെളിയേണം
    അമ്മേ നിൻ രൂപം
    അമ്മേ നിൻ രൂപം
    (ദേവീ...)
    ദുർഗ്ഗേ അഖിലാണ്ഡേശ്വരീ
    രുദ്രേ മഹിഷമർദ്ദിനീ
    ഭദ്രേ ഭജിക്കുന്നു
    അമ്മേ നിൻ നാമം
    അമ്മേ നിൻ നാമം
    (ദേവീ...)

  • @rkparambuveettil4603
    @rkparambuveettil4603 3 ปีที่แล้ว +6

    ദേവീ ഭഗവതീ മായാരൂപിണീ
    ശരണം തവ ചരണം
    തരണം തായേ അഭയം
    തരണം തായേ അഭയം
    മനസ്സിൻ കുമ്പിളിൽ ഒരു നെയ് തിരിയുമായ്
    ഇരുളിൽ തേടുന്നു അമ്മേ നിൻ പാദം
    അമ്മേ നിൻ പാദം
    അറിവിൻ നാളമായ് പൊരുളിൻ സാരമായ് (2)
    അകമേ തെളിയേണം
    അമ്മേ നിൻ രൂപം
    അമ്മേ നിൻ രൂപം
    ദുർഗ്ഗേ അഖിലാണ്ഡേശ്വരീ
    രുദ്രേ മഹിഷമർദ്ദിനീ
    ഭദ്രേ ഭജിക്കുന്നു
    അമ്മേ നിൻ നാമം
    അമ്മേ നിൻ നാമം
    Film/album: മണ്ണ് 1978
    Music: എ ടി ഉമ്മർ
    Lyricist: ഡോ പവിത്രൻ
    Singer: കെ പി ബ്രഹ്മാനന്ദൻപി സുശീലസെൽമ ജോർജ്

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +10

    സ്വപ്നങ്ങൾ നിന്നെ താമര കുമ്പിളിൽ
    സോപാനം നീ വരൂ
    ആരോ കണ്ണീർ ചാർത്തി ഞാനും
    അമ്പലത്തറ നീറും അരികെ
    (സ്വപ്നങ്ങൾ)..
    ലതാ ഇളം പാളയം
    നീ അരികെ പ്രസാദം
    ആദൈ നീ തമിഴ് ഊരും പേരും
    ഏതോ താരുണ്യം
    ഏതോ കാരുണ്യം
    (സ്വപ്നങ്ങൾ)..
    അമ്മേ രാഗാനുരാഗം
    നിന്നെ മോഹം ഞാൻ
    കരുണ ദേവീ അമ്മേ
    തെളിയും ഉറവ ഒഴുകും
    (സ്വപ്നങ്ങൾ)..

  • @shathikesav7435
    @shathikesav7435 5 ปีที่แล้ว +12

    One of the best devotional movie song sung by Bhrammananthan p Suseela and Selma George.

  • @harishkk5628
    @harishkk5628 3 ปีที่แล้ว +5

    Superb...

  • @KGF-u8s
    @KGF-u8s 3 ปีที่แล้ว +5

    എന്റെ ചോറ്റാനിക്കര അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babyusha8534
    @babyusha8534 3 ปีที่แล้ว +5

    🙏♥️🙏അമ്മേ ദേവീ ശരണം തരണേ 🙏🌹🔥🙏🙏🙏

  • @babur8159
    @babur8159 28 วันที่ผ่านมา

    Brahmanandan super song I like very much

  • @mmashokan2212
    @mmashokan2212 4 ปีที่แล้ว +4

    Devi saranam

  • @sreekalasuseel146
    @sreekalasuseel146 6 ปีที่แล้ว +4

    Evergreen melodious and devotional song...

  • @manojkumarkk8562
    @manojkumarkk8562 4 ปีที่แล้ว +4

    🙏🙏🙏

  • @anuptj2183
    @anuptj2183 2 ปีที่แล้ว +2

    SUPER, SUPER,, SUPER🎵 song

  • @prasadnambiar6778
    @prasadnambiar6778 ปีที่แล้ว +2

    A. T. ഉമ്മർ ♥️

  • @narayanankuttyk1246
    @narayanankuttyk1246 4 หลายเดือนก่อน

    ബ്രഹ്മാനന്ദൻ സൂപ്പർ

  • @vinodkp7596
    @vinodkp7596 2 ปีที่แล้ว +1

    Amma maha maya..

  • @sasidemo2370
    @sasidemo2370 ปีที่แล้ว +1

    Amma🙏🙏🙏🙏

  • @muralidharan6565
    @muralidharan6565 หลายเดือนก่อน

    അമ്മേ ശരണം

  • @selvinroy6178
    @selvinroy6178 2 ปีที่แล้ว +1

    Super song

  • @anuptj2183
    @anuptj2183 2 ปีที่แล้ว +1

    🙋‍♂️🙏,,, Amma🌻Amm 🌹Amma🌻 Amma 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻Amma🌻 🙏🙋‍♂️

  • @vishnurudramala7034
    @vishnurudramala7034 26 วันที่ผ่านมา

    Ee paatinte lyrics with karaoke kittumo

  • @deepu_cool
    @deepu_cool 3 ปีที่แล้ว +3

    വിദ്യാസോജന്റെ invite കണ്ടു വന്ന ആരെകിലും ഉണ്ടോ 😊

  • @geethaak2630
    @geethaak2630 ปีที่แล้ว +1

    ❤❤

  • @aksavijayan8269
    @aksavijayan8269 ปีที่แล้ว

    Very good Song

  • @anuptj2183
    @anuptj2183 2 ปีที่แล้ว

    🙏AMMe🌻🌻🌻🙏🌻🌻🌻AMMe🙏

  • @mrnambiar9315
    @mrnambiar9315 7 หลายเดือนก่อน

    👍

  • @mohan19621
    @mohan19621 5 ปีที่แล้ว +5

    ദേവീ ഭഗവതീ മായാരൂപിണീ
    ശരണം തവ ചരണം
    തരണം തായേ അഭയം
    തരണം തായേ അഭയം
    (ദേവീ.....)
    മനസ്സിൻ കുമ്പിളിൽ ഒരു നെയ് തിരിയുമായ്
    ഇരുളിൽ തേടുന്നു അമ്മേ നിൻ പാദം
    അമ്മേ നിൻ പാദം
    (ദേവീ....)
    അറിവിൻ നാളമായ് പൊരുളിൻ സാരമായ് (2)
    അകമേ തെളിയേണം
    അമ്മേ നിൻ രൂപം
    അമ്മേ നിൻ രൂപം
    (ദേവീ...)
    ദുർഗ്ഗേ അഖിലാണ്ഡേശ്വരീ
    രുദ്രേ മഹിഷമർദ്ദിനീ
    ഭദ്രേ ഭജിക്കുന്നു
    അമ്മേ നിൻ നാമം
    അമ്മേ നിൻ നാമം
    (ദേവീ...)
    Music: എ ടി ഉമ്മർ
    Lyricist: ഡോ പവിത്രൻ
    Singer: കെ പി ബ്രഹ്മാനന്ദൻപി സുശീലസെൽമ ജോർജ്
    Film/album: മണ്ണ് 1978

  • @manojkumarkk8562
    @manojkumarkk8562 4 ปีที่แล้ว +3

    🙏🙏🙏