പെറ്റമ്മയെ ഓർമിക്കുന്നത് പോലെയും സ്നേഹിക്കുന്നതുപോലെയും ഈ ഭക്തി ഗാനത്തെ സ്നേഹികുകയും ഭക്തയ്യോടെ കേൾക്കുകയും ചെയുന്നു. "അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ, ഭ ന്ദ്രേ നാരായണ "
വൈകുന്നേരങ്ങളിൽ കളിയും കഴിഞ്ഞു അക്കരെ അമ്പലത്തിൽ നിന്നും ഇക്കരക്ക് ചെറിയ സൗണ്ടിൽ ഇങ്ങനുള്ള ഭക്തിഗാനങ്ങൾ കേട്ട് പഞ്ചായത്ത് കുളത്തിൽ മുങ്ങി കുളിച്ച കുട്ടിക്കാലം അറിയാണ്ട് ഓർത്ത് പോകുന്നു 🥰🥰🥰🥰🥰🥰
It's gives positive energy .... ഇത് കേട്ട് ഇഈ പാട്ടിൽ മയങ്ങിയ എത്ര പേരുണ്ട് ഉണ്ടെങ്കിൽ അവർ വന്ന് like അടിക്കു എല്ലാവര്ക്കും നന്മ വരട്ടെ... "അമ്മേ മഹമായെ..." 👍👍👍👍👍👍👍
കണ് അടച്ചു കേട്ടു കൊണ്ടിരിക്കുബോൾ വല്ലാത്ത ഒരു അനുഭവം. നാടും അമ്പലവും ഒക്കെ ഓർമ വരുന്നു. എന്ത് ചെയാം. അന്യ സഥലങ്ങളിൽ ജോലി ചെയുന്നവർക് ഇങ്ങനെ ഇതൊക്കെ കേട്ടു സംതൃപ്തി കൊള്ളണേ പറ്റു. ഭഗവാനെ കാത്തു കൊള്ളണമേ.
ജോലി എല്ലാം കഴിഞ്ഞു ഫ്രീ ആയി ഇരിക്കുമ്പോൾ ഞാൻ ഈ ഭക്തിഗാനം കേൾക്കും... അപ്പൊ നേരെ എന്റെ കുട്ടികാലത്തേക്ക് പോവും അന്നൊക്കെ വൈകീട്ട് അമ്പലത്തിൽ നിന്ന് കേൾക്കുന്ന പാട്ട് ആണ്...😍..
അമ്മേ ശരണം എൻ്റെ മോൻ 17 ദിവസം ആയുള്ളൂ ഈ നാമം കേൾക്കുമ്പോൾ എത്ര വാശി ആണേലും ശ്രദ്ധിച്ച് കിടക്കും ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നതും അമ്മേ എന്നു തന്നെ🙏🙏🙏🙏🙏
"அம்மா நாராயணா தேவி நாராயண லக்ஷ்மி நாராயணா" "அம்மா நாராயணா தேவி நாராயணா, லக்ஷ்மி நாராயணா, பந்த்ரே நாராயணா"🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 மன நிம்மதியை தரும் மிக சிறந்த பக்தி பாடல்,,மிகவும் வெற்றிகரமான மலையாள பக்தி பாடல்
ചോറ്റാനിക്കര ക്ഷേത്ര ദർശനം ഒരു അനുഭവം തന്നെ ആണ്.... വളരെ ചെറുതായിരിക്കുമ്പോൾ മുതൽ അവിടെ പോയി തുടങ്ങിയതാണ്.... അമ്മേ നാരായണ... ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ....🙏🙏🙏
I am from Tamilnadu. Song is very much understandable and very heart touching. Lyrics are in pure literary tamil language. Aayiram magam thozhalil vandhu serum ambalam,.... What a composition! Urchavam nal onbadhum arattulla ambalam,, great. Amme narayayana devi narayana
சிறுவயதிலிருந்து எனக்கு மிகவும் பிடித்த பாடல், இந்த பாடலை கேட்கும் பொழுது சொல்ல முடியாத அளவுக்கு எனக்குள்ளே ஓர் உணர்வு, ஒர் புத்துணர்ச்சி🥺😍, அது மட்டுமில்லாமல் , அந்த இசையும்,அந்த புல்லாங்குழல் இசையும் என்னை சொர்க்கத்தை😍 தாண்டி அழைத்து செல்கிறது🥺😍❤✨
பகவதி தாயே உன் பாடலைக் குறிக்கும் பொழுது தாயில்லா எனக்கு தாய் உடன் இருக்கும் உணர்வு தோன்றுகிறது தாயே அகிலாண்டேஸ்வரியே உன் பாதம் சரணம் அம்மா 6 மாதத்திற்கு முன் என் குழந்தையுடைய வளையலையும் செயின் அதனுடன் கூடிய வினாயகர் டாலரைக் காணவில்லை அம்மா யாரும் எடுத்துக்கொண்டார்களா அல்லது நான் கவனக்குறைவால் எங்கும் வைத்துவிட்டேனோ அல்லது எங்கும் எடுத்துச் செல்லும் போது விழுந்து விட்டதோ தெரியவில்லை அம்மா எடுத்துக் கொண்டார்கள் என்று குறையும் கூறமுடியாது அம்மா நான் மிகவும் கஷ்டப்பட்டு சேர்த்து வைத்த நகை அம்மா எனக்கு நீதான் உன்அருளால்10 நாட்களுக்குள் கட்டாயம் கண்டு பிடித்து தரவேண்டும் அம்மா உன் குழந்தையின் வேண்டுதலை ஏற்று அருற் புரிவாய் தாயே
பகவதி தாயே துபாயில் இருக்கும் என்னுடைய மூத்த மருமகளுக்கு சுகப்பிரசவமாக ஆண் குழந்தை பிறந்ததற்கு பகவதி தாய் அவர்களுக்கு நன்றி நன்றி கோடான கோடி நன்றியை பகவதிதாயின் பாதங்களில் சமர்ப்பனம் செய்கிறேன்
കുട്ടി ആയിരിക്കുമ്പോൾ സന്ധ്യക്ക് അമ്പലത്തിൽ പോവുമ്പോൾ സ്ഥിരം കേട്ടിരുന്ന ഗാനം. വല്ലാത്തൊരു തിരിച്ചു പോക് ആ പഴയകാലത്തേക്ക്. ആ വാവലുകൾ കൂട്ടം കൂടി തൂങ്ങിയാടുന്ന ആലും ആ അമ്പലവും..... എല്ലാം miss ചെയ്യുന്നു.... ഈ ഗാനം കേൾക്കുമ്പോൾ.... 🥹🥹🥹🥹
അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏ഈ ഗാനം കേൾക്കുമ്പോൾ ചോറ്റാനിക്കര അമ്മയുടെ തിരുനടയിൽ നിൽക്കുന്ന പോലുള്ള അനുഭവം അമ്മേ ചോറ്റാനിക്കര അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹🌹🌹
ഏകദേശം 17വര്ഷങ്ങള്ക്കു മുൻപ്,,,, പാലക്കാടിലെ ella ബസ് കളിലും ഈൗ സ്തുതിയാണ് അതിരാവിലെ യാത്ര ചെയ്യുമ്പോൾ കേൾക്കാറുള്ളത് ,,,,, അന്നത്തെ ഞങ്ങളുടെ കുടുംബത്തിലേ മഹാദാരിദ്ര വിഷമം മറക്കുക ബസുകളിൽ വെച്ച് ഈൗ പാട്ട് കേൾക്കുമ്പൊഴായിരുന്നു... ആാാ നിശബ്ദ സങ്കടം കേട്ട ഭഗവതിയുടെ മഹാ അനുഗ്രഹമാണ്, ഇന്നെനിക്കുള്ള സർവ്വ കാര്യങ്ങളും എന്ന് തോനുന്നു.... കാലങ്ങൾക്കു ശേഷം ഈൗ പാട്ട് ഈൗ അടുത്ത കാലത്തു കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി...... എല്ലാര്ക്കും ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
Oh my God, I feel so happy to hear this though I'm a Catholic. Cheruppathile evening study ormavarum... Ithu kettaanu padikkunnath...Now I'm a teacher....
സത്യം പറഞ്ഞാല്‍ സത്യം ഉണ്ട് എന്ന് തെളിയിച്ചു എന്റെ ജീവിതത്തില്‍ devi വിളിച്ചു കാണിച്ചു തന്നു. ഞാന്‍ ദേവിക്ക് അടിമ എന്നു തന്നെ ഉറപ്പ് പറയുന്നു. അമ്മയുടെ അനുഗ്രഹം ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഉണ്ടാകും എന്നു വിശ്വസിക്കാന്‍ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Amme Narayana Devi Narayana Lakshmi Narayana Bhadre Narayana ❤❤❤❤❤❤❤❤❤
@Ravi Kumar ദേവി മാഹാത്മ്യം വായിച്ചിട്ടുണ്ടോ? ഇത് അനുഭവിച്ചറിയാം 😌 ദേവി ഉപാസനയിൽ ഭൗതികം അധ്യാത്മികം എന്നി വേർതിരിവില്ല. ദേവി എന്ന സത്യത്തെ അറിയുമ്പോ ആ വേർതിരിവ് ഇല്ലാതാകും. പിന്നെ ബാക്കിയുള്ളവരുടെ സന്തോഷത്തിന് വേണ്ടി ദേവിയെ ഉപാസിക്കാൻ നിന്ന എങ്ങും എത്തില്ല. ദേവി തിരഞ്ഞെടുത്തവർക്ക് മാത്രമെ അതിൻ്റെ ഭാഗ്യം ഉണ്ടാകൂ ആദിശങ്കരൻ പറഞ്ഞത് പോലെ, "പ്രണന്തും സ്തോതും വാ കഥമകൃതപുണ്യ പ്രഭവതി" ചെയ്യാത്ത പുണ്യങ്ങൾ ഉള്ള ഒരുവന് അവളെ നമസ്കരിക്കാൻ പോലും കഴിയില്ല. പിന്നെ ഞാൻ പറഞ്ഞത് ഉപസിക്കാനുമല്ല ഭജിക്കാൻ ആണ്!!🙃 കോവിലിൽ പോകുമ്പോ മാത്രം വരുന്ന ഭക്തിയും വിശ്വാസവും waste ആണെന്നേ ഞാൻ പറയൂ ☺️
പെറ്റമ്മയെ ഓർമിക്കുന്നത് പോലെയും സ്നേഹിക്കുന്നതുപോലെയും ഈ ഭക്തി ഗാനത്തെ സ്നേഹികുകയും ഭക്തയ്യോടെ കേൾക്കുകയും ചെയുന്നു.
"അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ, ഭ ന്ദ്രേ നാരായണ "
ഭക്തിക്കും അപ്പുറമായി കുട്ടികാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്നതാണ് ഈ പാട്ടിനെ ഏവ൪ക്കു൦ പ്രിയപ്പെട്ടതാക്കുന്നത്
Athe❤
സത്യം
Bhakti ku appuram ennu parayaruthu please. Baaki ok.❤
Yes..
Bhakti onum illa but childhood nostu karanam kelkkunu ❤
വൈകുന്നേരങ്ങളിൽ കളിയും കഴിഞ്ഞു അക്കരെ അമ്പലത്തിൽ നിന്നും ഇക്കരക്ക് ചെറിയ സൗണ്ടിൽ ഇങ്ങനുള്ള ഭക്തിഗാനങ്ങൾ കേട്ട് പഞ്ചായത്ത് കുളത്തിൽ മുങ്ങി കുളിച്ച കുട്ടിക്കാലം അറിയാണ്ട് ഓർത്ത് പോകുന്നു 🥰🥰🥰🥰🥰🥰
Lo
@@chinnaduraidurai88919oo4l4l4l4lrmrmrmrmrmrmrmrmrmrmrmrmrmrmrmrrmrmrmrmrmrmrmrmrmrmrrkrk
M@@chinnaduraidurai8891
❤❤lo❤❤😂
Dr a❤😢😢😮😮😮😂😂usja😊@@chinnaduraidurai8891
😊
ഈ പാട്ട് കേട്ട് സന്തോഷം തോന്നുന്നവർ ഉണ്ടോ
ഒന്നു like adi
🎉❤ നല്ല മനോഹരമായ പാട്ട്
beatiful song
😂ഞാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
അമ്മേ ശരണം
🌷ചോറ്റാനിക്കര ഭഗവതിയോട് ഏറെ കടപ്പെട്ടിരിക്കുന്ന എളിയ ഭക്തനാണ്. ഇതു കേൾക്കുമ്പം അമ്മയുടെ തിരുമുന്നിൽ ഞാൻ ഉണ്ട്.അമ്മേ നാരായണ🌹🙏
വൈകുന്നേരങ്ങളിൽ അമ്പലത്തിൽ ഈ പാട്ട് കേൾക്കുന്നതിന്റെ ഫീൽ വേറെ തന്നെയാ 🥰🥰🥰
❤
@@BinuMangalath-f4t³ŕ3
Yes
Yes
Sathyam🥰
ചോറ്റാനിക്കര അമ്പലത്തിൽ കീഴ്‌കാവിലേക്ക് പോവുന്ന സ്റ്റെപ് ഇൽ CD shop ഇൽ ഈ പാട്ട് കേട്ടിട്ടുണ്ട്. എപ്പോ കേട്ടാലും അവിടെ ഇരിക്കുന്ന പോലെ തോന്നും 😍
B vvvbbb n nmiohkoo kk jkjoiijko😊0
Yes njanum ath feel cheyarund
Yes, we feel that atmosphere of amma's keerthanam 🙏🙏🙏🎉
eyyyooo sthym🥰
Enikkim.....
மொழிகளை கடந்த மன நிம்மதியை தரும் மிக சிறந்த பக்தி பாடல்... சிறு வயது முதல் கேட்டும் சலிக்காத தெய்வ மந்திர சுலோகம் போன்றது
It's gives positive energy ....
ഇത് കേട്ട് ഇഈ പാട്ടിൽ മയങ്ങിയ എത്ര പേരുണ്ട് ഉണ്ടെങ്കിൽ അവർ വന്ന് like അടിക്കു
എല്ലാവര്ക്കും നന്മ വരട്ടെ...
"അമ്മേ മഹമായെ..."
👍👍👍👍👍👍👍
😁😁😊
Ammeter Mahamaye rakshikane.
🙏🙏🙏🙏
അനികറ്റവുമേഷ്ടമുള്ളകിർത്തണം
Very good devshanal songs
7മാസം ഗർഭിണിയാണ്... രാത്രി ഉറങ്ങാൻ നന്നേ പാടാണ്... ചീത്ത സ്വപ്‌നങ്ങൾ കാരണം... ഇത് കേട്ട് ഉറങ്ങിയാ ഒരു ധൈര്യം ആണ്...
ഐ ലീഗ് സംസ്ഥാന സെക്രട്ടറി വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു ഞാൻ നിന്നെ പ്രേമിക്കുന്നു തന്നെ ചെയ്യും ആർത്തവം
കേൾക്കുമ്പോൾ വേറെ ഏതോ ലോകത്ത് എത്തുന്ന പ്രതീതി.... എല്ലാവർക്കും നന്മ വരട്ടെ....
ഓം ശാന്തിഃ
𝘊𝘰𝘳𝘳𝘦𝘤𝘵🙏🙏
@@abhiramiabhi2595 to ùhuì
🙏😊അതെ
🙏🙏🙏🙏
Yes 💖
അ മ്മേ കുറിച്ച്,നല്ലത്,പറയുന്ന,ഭക്ത് രേ, ക്നിയേണം❤❤അമ്മെ,ദേ വി,മായെ,അമ്മയെ സ്‌നേഹി,കുന്നുവർ, ലൈക്ക്,നൾക്❤❤❤❤
"അമ്മേ നാരായണ"
🗣️2024ലും കേൾക്കുന്നവർ ഉണ്ടോ🙂
" അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ"
എല്ലാവര്ക്കും നല്ലത് വരട്ടെ....👥
Yes
ദിവസവും ചൊല്ലാറു ണ്ട്
Yes
Yes daily listen to this🙏🙏🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏🙏
Yes 👍🏿
സന്ധ്യ ..വയൽ ..ശാന്തത ...വയലിനടുത്തുള്ള അമ്പലം ... ആ അമ്പലത്തിൽ നിന്നും ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ ..
Vayal athu oru feel aanu
😍😍😍 aa ambalathil e paatu kode ittal
ഇന്നു എവിടെ നോക്കിയാലും വേസ്റ്റ് ആണ്. കാലം പോയാൽ പോകെ
Ethu കേൾക്കുമ്പോ കിട്ടുന്ന ഒരു ഫിൽപറയൻ പറ്റില്ല
Ethu kettal ennethanne marannupookum amme Devi un karunaye enakku vendum🙏🙏🙏🙏
കണ് അടച്ചു കേട്ടു കൊണ്ടിരിക്കുബോൾ വല്ലാത്ത ഒരു അനുഭവം. നാടും അമ്പലവും ഒക്കെ ഓർമ വരുന്നു. എന്ത് ചെയാം. അന്യ സഥലങ്ങളിൽ ജോലി ചെയുന്നവർക് ഇങ്ങനെ ഇതൊക്കെ കേട്ടു സംതൃപ്തി കൊള്ളണേ പറ്റു. ഭഗവാനെ കാത്തു കൊള്ളണമേ.
Meeto
BlutuBluyt
Bli
@@divyaanish4265
👍😭😂
👍
Yess crct but nammude manasanu niggl eee paranja allam
ഭൂമിയിൽ ജീവജാലം ഉള്ളടത്തോളംകാലം അമ്മയുടെ ഈ ഭജന കേട്ടുകൊണ്ടേയിരിക്കും അമ്മേനാരായണ ദേവിനാരായണ
Yes bro👍
ചോറ്റാനിക്കര ഭഗവതി സ്തവം കേൾക്കുമ്പോൾ മനസ്സിൽ വളരെയേറെ ആനന്ദാനുഭൂതി അലയടിക്കുന്നു.അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.....
Ammenarayana
@@arunviswanath9889
PR pe pe yipk
,🌹🌹🙏🙏🌹🌹
ഏറ്റവും അധികം വിജയമായ മലയാള ഭക്തി ഗാനം.ക്ഷേത്രങ്ങളിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 😍😍😍😍😍😍
மன அமைதியை கூட்டும் பாடல்... இலங்கை தமிழர்கள்
ഇത് കെൽകുംബൊ എന്തോ ഒരു ഫീൽ ആണ് പണ്ട് school വിട്ടു പുറത്തു കൂടി നടന്നു പോകുമ്പോൾ കേൾക്കുന്ന ഭക്തി ഗാനം ... ഇത് തന്നെ ആണ് കേരളത്തെ മനോഹരം ആകുന്നത്
Ok😀
🥰 yes
Ok
Absolutely you are right...
🙏ഈപാട്ട് ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അമ്മേ നാരായണ 🙏🙏
ജോലി എല്ലാം കഴിഞ്ഞു ഫ്രീ ആയി ഇരിക്കുമ്പോൾ ഞാൻ ഈ ഭക്തിഗാനം കേൾക്കും... അപ്പൊ നേരെ എന്റെ കുട്ടികാലത്തേക്ക് പോവും അന്നൊക്കെ വൈകീട്ട് അമ്പലത്തിൽ നിന്ന് കേൾക്കുന്ന പാട്ട് ആണ്...😍..
❤️
👌
❤️
@@aryaks1230 iq
❤️❤️
അമ്മേ ശരണം
എൻ്റെ മോൻ 17 ദിവസം ആയുള്ളൂ
ഈ നാമം കേൾക്കുമ്പോൾ എത്ര വാശി ആണേലും ശ്രദ്ധിച്ച് കിടക്കും
ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നതും അമ്മേ എന്നു തന്നെ🙏🙏🙏🙏🙏
@BUSSID VLOG 2.0 u go yhu
@@leelak8297 67 ....l
It's music is attracting one. Marvelous
I like this song even I don't know the launguage Malayalam .now and then I hear this song whole heartedly
🙏🙏🙏
രണ്ടുപേരും വളരെ നന്നായി പാടി. ഇത് കേട്ടാൽ നിരീശ്വരവാദികൾ പോലും ഭക്തിയിൽ ലയിക്കും.
Satyam.😁ethu enne udheshichu thanneya paranje🙃
@@NarutoUzuumaki9tailfox👩🦳👩🦳👩🦳ᕙ[・・]ᕗ୧(^ 〰 ^)୨ᕙ( : ˘ ∧ ˘ : )ᕗᕙ(☉ਊ☉)ᕗᕙ(☉ਊ☉)ᕗᕦᶘ ᵒ㉨ᵒᶅᕤᕦʕ •ᴥ•ʔᕤᕦʕ •ᴥ•ʔᕤᕦʕ •ᴥ•ʔᕤᕦ༼ຈل͜ຈ༽ᕤᕦʕ •ᴥ•ʔᕤᕙ (° ~ ° ~)ᕦ༼ຈل͜ຈ༽ᕤᕦ[ ◑ □ ◑ ]ᕤ
Ooh ath illa bro, tune & Lyrics 👌🏻ath kond kelkunnu
ഓർമ്മവെച്ച കാലം മുതലേ ഈ ഒരു പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീലാണ്. വിഷമവും സന്തോഷവും ഒരുപോലെ വരുന്നു കൂടെ പഴയ കുറെ ഓർമകളും ❤❤❤❤❤❤❤
ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരു ഭക്തിഗാനം 🙏🏻❤️🙏🏻
தமிழர்களுக்கு மிகவும் பிடித்த பாடல்
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ஓம் சக்தி தேவியே போற்றி!
அம்மே நாராயணா
தேவி நாராயணா
லட்சுமி நாராயணா
பத்ரி நாராயணா
தாயே என் வாழ்வை
வளப்படுத்தி அருள்வாய்
💐🌷💐மேலையூர் 💐🌷💐
🙏🙏🙏.
എന്നുമെന്നും എന്മനസ്സിൽ വന്നു പോകുന്ന അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, പ്രണാമം അർപ്പിച്ചു കൊണ്ട് 🙏🙏🙏
Ente Devi kathukollene amme devi
സഹസ്ര കോടി പ്രണാമം ദേവി 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
Ente amme thettukal okke poruthu kathukollane devi🙏
@@ritasomanath1940 9⁰00
❤
😮
ഇന്നലെ വരെ അമ്പലത്തിൽ നിന്നും കേട്ടു 🌹🌹🌹🌹
ദൂരെ നിന്നും കേൾക്കുമ്പോള് വല്ലാത്തൊരു ഫീൽ ❤️❤️❤️
மனஅமைதியை தரக்கூடிய எனக்கு
மிகவும் பிடித்தமான மிக அருமையான பாடல் 💐🙏👌
എന്റെ കുട്ടിക്കാലത്തു എന്റെ അമ്പലത്തിൽ സ്ഥിരം ഇടുന്ന ഭക്തി ഗാനം. ഇത് ഇപ്പോൾ കേട്ടപ്പോൾ ഞാൻ ആ പഴയ കാലത്തിൽ തിരിച്ചു വന്നത് പോലെ 💖💖💖💖😍😍😍😍
👍
Rjirjdirjrkjjkk
നൊസ്റ്റാൾജിയ 🔥
Sathym
🙏🙏🙏
ഈ ഭക്തി ഗാനങ്ങൾ ഓരോ ദിവസവുo ചൈതന്യ പുരോഗതിക്കനുയോജ്യമായ ഭക്തി സമ്മാനിതമായ ആത്മനിർവൃതിദായകം തന്നെ ... നന്ദി അണിയറ പ്രവർത്തകർക്ക് ശുഭദിനം
ഈ ഭക്തി ഗാനം കേൾക്കാൻ നല്ല സുഖമാണ്
അമ്മേ നാരായണ
ദേവിനാരായണ
ലക്ഷ്മി നാരായണ
ഭ ന്ദ്രേ നാരായണ 🙏❤️
ഈ ഭക്തി നിർഭരമായ ഗാനം കേൾക്കുമ്പോൾ ചോറ്റാനിക്കര അമ്മയുടെ തിരുനടയിൽ നിൽക്കുന്ന പ്രതീതി 🙏
Ķkkkķkkkķkķkkkkkkkkkķkkkkkkkkkkkkkkkkkkkkkkkkkkķkkkkkkķkkkkkkķkkkkkkkkkkkkkkkkkkkkkkkkkkķkķķķkkkkkkkkķķkkķķķķķkķķkklkl
Yes
അമ്മേ...നാരായണ...
ദേവി ....... നാരായണ..
ലക്ഷ്മി.....നാരായണ..
ഭദ്രേ..........നാരായണ....! ഈ മഹവ്യാധിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ..🙏🙏🙏
th-cam.com/channels/wj3AjuyL02rTVBu1T6s5Qw.html
Ghjjh
🤍🙏🙏🙏🙏🙏
🙏🙏🙏🙏🙏
N4hy Z's
തൃസന്ധ്യയും. നിറഞ്ഞു കത്തുന്ന നിലവിളക്കും .ഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ നിൽക്കുന്ന അമ്പലവും .അമ്മേ നാരായണാ ദേവീ നാരായണ .
V vvvvvvvvcccYb
Ambike Namastute🙏🏻🙏🏻
@@shashikala3389no no no noĵ😅😅 hu ji
"அம்மா நாராயணா தேவி நாராயண லக்ஷ்மி நாராயணா"
"அம்மா நாராயணா தேவி நாராயணா, லக்ஷ்மி நாராயணா, பந்த்ரே நாராயணா"🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
மன நிம்மதியை தரும் மிக சிறந்த பக்தி பாடல்,,மிகவும் வெற்றிகரமான மலையாள பக்தி பாடல்
ചോറ്റാനിക്കര ക്ഷേത്ര ദർശനം ഒരു അനുഭവം തന്നെ ആണ്.... വളരെ ചെറുതായിരിക്കുമ്പോൾ മുതൽ അവിടെ പോയി തുടങ്ങിയതാണ്....
അമ്മേ നാരായണ... ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ....🙏🙏🙏
P
അമ്മേ ശരണം ദേവി ശരണം
🙏🙏എനിക്ക് സന്തോഷം വന്നാലും
സങ്കടം വന്നാലും കേൾക്കുന്ന ഗാനം ❤️❤️❤️❤️❤️
അമ്പലവും ആൽതറയും 💕
നാട്ടിൻ പുറങ്ങൾ നന്മയുള്ളിടങ്ങൾ !❣️
Athe Sathyam chetta
സത്യം
@@manjujayasree7040 ...
Nc😉@@manjujayasree7040
🙏🙏
Njan ammede aduth poyi vannu........Ente joli poya vishamathila poyath......avide poyi vannu 3 days kazhinjapolekkum joli chaitha athe field swandhamaayi cheyyanulla offer anu labhiche.......ammayodulla sneham paranjariyikkann pattathathanu...❤❤❤
ഈ പാട്ട് കേൾക്കുമ്പോൾ മനസിനു നല്ല ശാന്തി സമാധാനം തോന്നുന്നു അമ്മേ നാരായണ 🙏🙏
I8ikkmkmoyhv in n IP pumpkin Kim my
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@@sheelajayan3421 jjuiiiiiiiiiujjjj
Saraswathy.speshadri
Amme.kathu.₩Rakshikkaname
Yes🙏
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ പഴയ ഓർമ്മകൾ മിന്നിമായുന്നുണ്ട്,, ഈശ്വരാ,,
😍😍😍😍
9
അമ്മടെ അനുഗ്രഹം ഞങ്ങളിൽ നിറയട്ടെ... എല്ലാവരെയും കാത്തു രക്ഷികണേ അമ്മേ 😘🥰❤
I like very much this songs because it's gives peace and energy to work day long
Kavimani
Amme Narayana,Devi Narayana, Lakshmi Narayana,Bhadre Narayana
@@rajanmunnar8635 me a copy on my own place for all your wishes
Pp m in 9iiiiió
ennisarlu vinna vinalanipistundi I am from Andhra Pradesh and I dont know Malayalam but I love this song very much
I am from Tamilnadu. Song is very much understandable and very heart touching. Lyrics are in pure literary tamil language. Aayiram magam thozhalil vandhu serum ambalam,.... What a composition! Urchavam nal onbadhum arattulla ambalam,, great.
Amme narayayana devi narayana
It is malayalam broo..
Tamil and malayalam are very much related languages.. Loves both😍
Hi brother.....😊😊😊😊Amma everywhere...... everything
ദൂരെ നിന്നും അമ്പലത്തിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട് ❤️
❤❤
അമ്മേ ദേവി ശരണം 🙏🙏🙏ഞങ്ങളെ കാത്തു രക്ഷികണമേ 🙏🙏🙏ചോറ്റാനിക്കര അടുത്തു വീടായത് എന്റെ ഭാഗ്യം ,🙏❤️🙏❤️🙏
Aano enteyum
U luky
വൈകുന്നേരം പാടത്ത് footaball കളിക്കുമ്പോൾ ഞങ്ങളുടെ ആമ്പലത്തിൽന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് ❤️❤️
ഈ ഗാനത്തിന് like കൊടുത്തത് ആരൊക്കെ....? അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ.🙏🙏🙏
Amme devi anugrahikkane
💮💮💮❤❤❤
👌🌹
Amme kathukollnne
ഞാൻ എന്റെ അമ്മേ ചോറ്റാനിക്കര അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏💖
അമ്മേ നാരായണ.. ദേവി നാരായണ.. 🙏🙏🙏എന്നെ യും കുടുബ ത്തെയും അനു ഗ്രഹി ക്കണേ 🙏
LOKA SAMASTHA SUKHINO BHAVANTHU
Sure
@@sparkspiky ❤️
🤚 not
അമ്മേ.. ദേവി... എന്റെ സങ്കടം കേൾക്കാൻ അമ്മ അല്ലാതെ മറ്റാരും ഇന്നെന്റെ ജീവിതത്തിൽ ഇല്ലാ.. അമ്മേ ദേവി 🙏🙏🙏
Hey 👋
Yes
ഞാൻ രാവിലെയും... വൈകുന്നേരവും.. കേൾക്കും... നല്ലാ.. ഉണർവാണ്..❤❤❤
എന്റെ ഫോണിന്റെ റിങ്ടോൺ/അലാറം ആണ്
ദിവസവും രാവിലെ അമ്മേ നാരായണ കേട്ട് എഴുന്നേൽക്കും ♥️♥️♥️♥️
Travel Media 9488277363
Good idea
@@chandrannairk666puug form v n bY
supr
good
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ നമ്മളിൽ ബാധിച്ചിരിക്കുന്ന എല്ലാ വിധ ഭൂത ഭാഥ ദോഷങ്ങൾ എല്ലാം തന്നെ ഒഴിഞ്ഞു പോകുന്ന
Amaljith Babu u
Bu NB
Sasikumar
Amaljith Babu
What you mean
വീട്ടിൽ ഇരുന്നു അടുത്തുള്ള അമ്പലത്തിൽ ഇത് കേൾക്കുമ്പോ ഉള്ള ഒരു feel വേറെ ലെവൽ ആണ് ❤❤🥰🥰🥰
❤
ആണോ. ആ ഫീൽ കൊണ്ടു മുന്നോട്ട് പോകൂ. ഭഗവതി യുടെ എല്ലാം അനുഗ്രഹവും ഉണ്ടാകടെ
Wvvid
മനസിലെ മാലിന്യം തുടച്ചുനീക്കുവാൻ ദേവി സ്തുതികൾക്ക് അപാര കഴിവുണ്ടു🕉️🕉️🕉️🙏🙏🙏🙏👌
சிறுவயதிலிருந்து எனக்கு மிகவும் பிடித்த பாடல், இந்த பாடலை கேட்கும் பொழுது சொல்ல முடியாத அளவுக்கு எனக்குள்ளே ஓர் உணர்வு, ஒர் புத்துணர்ச்சி🥺😍, அது மட்டுமில்லாமல் , அந்த இசையும்,அந்த புல்லாங்குழல் இசையும் என்னை சொர்க்கத்தை😍 தாண்டி அழைத்து செல்கிறது🥺😍❤✨
Amma Narayana Devi Narayana
பகவதி தாயே உன் பாடலைக் குறிக்கும் பொழுது தாயில்லா எனக்கு தாய் உடன் இருக்கும் உணர்வு தோன்றுகிறது தாயே அகிலாண்டேஸ்வரியே உன் பாதம் சரணம் அம்மா 6 மாதத்திற்கு முன் என் குழந்தையுடைய வளையலையும் செயின் அதனுடன் கூடிய வினாயகர் டாலரைக் காணவில்லை அம்மா யாரும் எடுத்துக்கொண்டார்களா அல்லது நான் கவனக்குறைவால் எங்கும் வைத்துவிட்டேனோ அல்லது எங்கும் எடுத்துச் செல்லும் போது விழுந்து விட்டதோ தெரியவில்லை அம்மா எடுத்துக் கொண்டார்கள் என்று குறையும் கூறமுடியாது அம்மா நான் மிகவும் கஷ்டப்பட்டு சேர்த்து வைத்த நகை அம்மா எனக்கு நீதான் உன்அருளால்10 நாட்களுக்குள் கட்டாயம் கண்டு பிடித்து தரவேண்டும் அம்மா உன் குழந்தையின் வேண்டுதலை ஏற்று அருற் புரிவாய் தாயே
X d and b
T
=√
Ithu venkadesa perumal song ah
பகவதி தாயே துபாயில் இருக்கும் என்னுடைய மூத்த மருமகளுக்கு சுகப்பிரசவமாக ஆண் குழந்தை பிறந்ததற்கு பகவதி தாய் அவர்களுக்கு நன்றி நன்றி கோடான கோடி நன்றியை பகவதிதாயின் பாதங்களில் சமர்ப்பனம் செய்கிறேன்
0
2024 நல்லதே நடக்கும் பகவதி அம்மன் அருளால் ❤❤❤
കുട്ടി ആയിരിക്കുമ്പോൾ സന്ധ്യക്ക് അമ്പലത്തിൽ പോവുമ്പോൾ സ്ഥിരം കേട്ടിരുന്ന ഗാനം. വല്ലാത്തൊരു തിരിച്ചു പോക് ആ പഴയകാലത്തേക്ക്. ആ വാവലുകൾ കൂട്ടം കൂടി തൂങ്ങിയാടുന്ന ആലും ആ അമ്പലവും..... എല്ലാം miss ചെയ്യുന്നു.... ഈ ഗാനം കേൾക്കുമ്പോൾ.... 🥹🥹🥹🥹
Sathyam sandhya samayam iruttayi thudangunna samayam vavalukalum kilikalude shabdavum❤
மன அழுத்தம் குறைய இந்த பாடலை கேட்டாலே போதும்
நல்ல மன அமைதிக்கு இந்த பாடல் வரிகள் தான் எனக்கு ஞாபகம் வந்தது மிகவும் சிறப்பாக உள்ளது
നല്ല മനസ്സമാധാനത്തിനു ഈ പാട്ടിലെ വരികളാണ് എനിക്ക് ഓർമ്മ വരുന്നത് വളരെ നന്നായിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്
Amme sharanam
അമ്മേ നാരായണ ദേവി നാരായണ ബദ്രേ നാരായണ ലക്ഷ്മി നാരായണ ചോറ്റാനിക്കര ദേവി ഞങ്ങളെ കാത്തുകൊള്ളണമേ 🌹🙏🙏🙏🌹
th-cam.com/video/5NIhCasTY4I/w-d-xo.html
അപ്പോൾ ഈ പാട്ടൊക്കെ അവിടെ യും famous ആണല്ലേ
2024നവംബർ മാസം ..... ഇപ്പോൾ എന്നോടൊപ്പം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.....?
Ammede eduthu ninnu innale vannu🙏🙏ipolum kelkkunnu
November 13
ഞാനും..
Ys
Yes
അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏ഈ ഗാനം കേൾക്കുമ്പോൾ ചോറ്റാനിക്കര അമ്മയുടെ തിരുനടയിൽ നിൽക്കുന്ന പോലുള്ള അനുഭവം അമ്മേ ചോറ്റാനിക്കര അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹🌹🌹
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ protect my husband and baby ❤❤
അമ്മെ ദേവി കാക്കണേ ഈ പാട്ട് ഇഷ്റ്റപെട്ടവർ ഒരു ലൈക് അടി 👇👇👇
😍😍😍😍🎂🎂
My j6
😍😍😍😍🎂🎂☺️
My,😂😂😂
Davinarayana
ശ്രീ സീതാദേവി മഹോത്സവം ഓർത്തു പോവുന്നു ഈ പാട്ട് കേക്കുമ്പോ ❤
ഈ കാനം കേൾക്കുമ്പോൾ മനസിന് ലോകംമറന്ന് മനസിന് ഒരു സുഖം 🙏അമ്മേ നാരായണ 🙏
Angane thonnan punyam cheyyanam- nallathu varatte
@@mythoughtsaswords😊
Om narayana ammeiyesaranambagavathiaeiyesarannam
2024 ലും അമ്മയുടെ മനോഹരമായ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yes❤❤❤❤❤😊😊😊😊😊❤❤❤❤❤
Yes. ❤❤❤
Yes
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
ജോതിരൂപമാർന്നു ശങ്കരന്റെ കൂടെ വന്നൊരീ ചോറ്റാനിക്കരയിൽ വാഴും അംബികേ നമസ്തുതേ.
Amme narayana enna E bagthy ganam Sandhyake vilaku kathikubol ella thevasavim vekarude❤❤
ലോകം ഉള്ള കാലം ഇതു നില നില്കും
ചോറ്റാനിക്കര അമ്മടെ ഒരു ശക്തി 👍❤️🙏
Amme kaathu rakshikkane!
Athe athe
സത്യമാണ് നിങ്ങള് പറയുന്നത് സത്യമാണ് 🙏🙏🙏
ഇത് ആരാ പാടിയിരിക്കുന്നത് അറിയോ playback singer Ganesh sundaram ഗണേഷ് സുന്ദർ പാടിയത് ആണ് ഇത് ഈ ഭക്തി ഗാനങ്ങൾ 🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊
ഏകദേശം 17വര്ഷങ്ങള്ക്കു മുൻപ്,,,, പാലക്കാടിലെ ella ബസ് കളിലും ഈൗ സ്തുതിയാണ് അതിരാവിലെ യാത്ര ചെയ്യുമ്പോൾ കേൾക്കാറുള്ളത് ,,,,, അന്നത്തെ ഞങ്ങളുടെ കുടുംബത്തിലേ മഹാദാരിദ്ര വിഷമം മറക്കുക ബസുകളിൽ വെച്ച് ഈൗ പാട്ട് കേൾക്കുമ്പൊഴായിരുന്നു... ആാാ നിശബ്ദ സങ്കടം കേട്ട ഭഗവതിയുടെ മഹാ അനുഗ്രഹമാണ്, ഇന്നെനിക്കുള്ള സർവ്വ കാര്യങ്ങളും എന്ന് തോനുന്നു.... കാലങ്ങൾക്കു ശേഷം ഈൗ പാട്ട് ഈൗ അടുത്ത കാലത്തു കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി...... എല്ലാര്ക്കും ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
Amme narayanaa
yes
💖
God bless us
Devi kripa...amme narayana
ഈ പാട്ടു കേൾക്കുന്ന മുസ്ലിം മത വിശ്വാസിയായ ഞാൻ 🤗🤗 അതാണ് നമ്മുടെ കേരളം ❤
അതാണ് 👍
മതങ്ങൾ മനുഷ്യർ ഉണ്ടാക്കിയതാണ്. ഒരു ശക്തിയെ പല പല രൂപങ്ങളിൽ ആരാധിക്കുന്നു എന്ന് മാത്രം
നമ്മുടെ എല്ലാരുടെയും പൂർവികർ ഹിന്ദുക്കൾ ആയ കൊണ്ട് എല്ലാരുടെയും രക്തത്തിൽ ഇതെല്ലാം ഉണ്ട് ബ്രോ.. അത് എന്നും ഉണ്ടാവും
ഞാനും നമ്മുടെ നാട്ടിലെ ഓർമ്മകൾ ഓടി വന്നു ഇപ്പൊ പ്രവാസി വൈകുന്നേരം അമ്പലത്തിൽ നിന്നും കേൾക്കുമ്പോൾ എന്തൊരു രസാ
Nrñnn mm be@@brothersvlog2408
അമ്മേ നാരായണ 🙏🏻🥰
ദേവി നാരായണ 🙏🏻🥰
ലക്ഷ്മി നാരായണ 🙏🏻🥰
ഭദ്രേ നാരായണ 🙏🏻🥰
എല്ലാ ദിവസവും രാവിലെ 5 മാണി മുതൽ ഈ കീർത്തനം വെക്കും വീട്ടിൽ , അതു കേട്ടു എണീക്കാൻ ഒരുപാട് സുഗം ആണ് ആ ദിവസം ദേവി 'അമ്മ അനുഗ്രഹിക്കട്ടെ
,❤❤
777764666666666666666666666666
😅
@@nagarajshet4979 ചിരിക്ക് കാരണം 🤔😡
Oh my God, I feel so happy to hear this though I'm a Catholic. Cheruppathile evening study ormavarum... Ithu kettaanu padikkunnath...Now I'm a teacher....
Amar Girivas
Om 🙏🙏🙏🙏🙏 jai amma
God bless you baby 👧
@@gireeshps4320 myopplmm ypl
..kilos 90b
8llpp0 zz s s s s s s s s zjpplv p ⁹l
🕉️☪️✝️❌☪️✝️🎅☑️👰🐮🐮🐮🐮⛪🕋🧞✅✅✅✅❌🕉️🔱👍🕉️✅✅✅✅✅✅✅✅
ഓരോ മതസ്ഥർക്കും അതിരാവിലെ അവരുടെ മതപരമായ പാട്ട് കേൾക്കുമ്പോൾ ഒരു +v energy കിട്ടും എനിക്കും അത് കിട്ടി. Thanks for uploding
Hindi ganpati songs
So divine a song. Thanks.
ഈ വെള്ളിയാഴ്ച 21ന് ദേവിയെ തൊഴാൻ വരണം എന്ന് ആഗ്രഹ മുണ്ടായിരുന്നു. സാധിച്ചുതരണേ ദേവി... മമംഗലത്തു പോകേണ്ടി വരല്ലേ 🙏🙏🙏
நான் பிரம்மமூகூர்த்தத்தில் தினமும் தேவிபாடடை கேட்பேன்தேவி சகல ஜஸ்வர்யங்களையும் கொடுக்கிறாள்
ss.
😮SsSS
what
ammma en theivame
ചെറുപ്പത്തില്‍ ഈ പാട്ട് കേട്ട് കൊണ്ടാണ് വൈകുന്നേരം ഞങ്ങൾ മദ്രസയിലേക്ക് നടന്ന് പോയിരുന്നത്.. .....Nostalgia 😍
For
Anau
അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ
സത്യം പറഞ്ഞാല്‍ സത്യം ഉണ്ട് എന്ന് തെളിയിച്ചു എന്റെ ജീവിതത്തില്‍ devi വിളിച്ചു കാണിച്ചു തന്നു. ഞാന്‍ ദേവിക്ക് അടിമ എന്നു തന്നെ ഉറപ്പ് പറയുന്നു. അമ്മയുടെ അനുഗ്രഹം ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഉണ്ടാകും എന്നു വിശ്വസിക്കാന്‍ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Amme Narayana Devi Narayana Lakshmi Narayana Bhadre Narayana ❤❤❤❤❤❤❤❤❤
Eppo keettalum madhiyavaatha ganam. Kttukondae irrikkaan thonum. KRK Nair
❤❤❤
അമ്മേ രക്ഷിയ്ക്കണേ
പ്രെഗ്നന്റ് ആണ് ഇപ്പൊ ഇത് കേട്ടാൽ തന്നെ മനസിന് ഒരു ദൈര്യം 🙏🏻🙏🏻🙏🏻അമ്മേ നാരായണ 🙏🏻ദേവി നാരായണ 🙏🏻🙏🏻🙏🏻കാത്തോണേ 🙏🏻🙏🏻🙏🏻
ദേവി എപ്പോഴും കൂടെ ഉണ്ടാവും. പിന്നെ എന്തിനാ പേടിക്കുന്നത്. ദൈവത്തിന്റെ എല്ലാം കടക്ഷവും ഉണ്ടാവും
ഓം നമ : ശിവായ🕉️🕉️🔯 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
നല്ല പാട്ട് ..... ..ദേവി ശരണം
A
97
9
"
2024ലും ഈ പാട് കേക്കുന്നവരുണ്ടോ🙏🏻
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
താങ്കൾക് എന്താ സംശയം?
Und.. 2024 March
,2024. ഏപ്രിൽ 31 കേൾക്കുന്നു.
SK to
Love you AMMA 🙏RADHE RADHE 🙏 All good wishes from LSM Family 🙏 ❤️❤️❤️🙏
ചോറ്റാനിക്കര അമ്മയുടെ ഈ പാട്ടു കേട്ടാൽ തന്നെ എല്ലാ തുഷ്ട ശക്തികളും പമ്പ കടക്കും
ശരിക്കും മനസ് നോവുബോൽ
ഇ ഭക്തിഗാനം കേട്ടാൽ അത്
വല്ലാത്ത ഒരു ആത്മവിശ്വാസം
തരും 🙏🙏🙏🙏🙏
ഈരേഴുപതിനാലുലോകവും തന്റെ തൃക്കൈകളിൽ ഇട്ട് അമ്മാനമാടുന്ന പരാശക്തിയേ ഭജിച്ചാൽ ബ്രഹ്മവിഷ്ണുശിവാദികളാൽ സേവിക്കപെടുമത്രേ🥀✨
.
@@ratheeshvv6054 771417
🙏🙏🙏
@@ratheeshvv6054 ആദി പര ശക്തി നമഃ 🙏🙏🙏
@Ravi Kumar ദേവി മാഹാത്മ്യം വായിച്ചിട്ടുണ്ടോ?
ഇത് അനുഭവിച്ചറിയാം 😌
ദേവി ഉപാസനയിൽ ഭൗതികം അധ്യാത്മികം എന്നി വേർതിരിവില്ല.
ദേവി എന്ന സത്യത്തെ അറിയുമ്പോ ആ വേർതിരിവ് ഇല്ലാതാകും.
പിന്നെ ബാക്കിയുള്ളവരുടെ സന്തോഷത്തിന് വേണ്ടി ദേവിയെ ഉപാസിക്കാൻ നിന്ന എങ്ങും എത്തില്ല. ദേവി തിരഞ്ഞെടുത്തവർക്ക് മാത്രമെ അതിൻ്റെ ഭാഗ്യം ഉണ്ടാകൂ
ആദിശങ്കരൻ പറഞ്ഞത് പോലെ,
"പ്രണന്തും സ്തോതും വാ
കഥമകൃതപുണ്യ പ്രഭവതി"
ചെയ്യാത്ത പുണ്യങ്ങൾ ഉള്ള ഒരുവന്
അവളെ നമസ്കരിക്കാൻ പോലും കഴിയില്ല.
പിന്നെ ഞാൻ പറഞ്ഞത് ഉപസിക്കാനുമല്ല ഭജിക്കാൻ ആണ്!!🙃
കോവിലിൽ പോകുമ്പോ മാത്രം വരുന്ന ഭക്തിയും വിശ്വാസവും
waste ആണെന്നേ ഞാൻ പറയൂ ☺️
Manasinu nalla energy nalkunna song Amme Narayana Anugrahikkename
കുട്ടികാലത്തെ അസ്തമയ സമയത്തെ vibe ആക്കിയിരുന്നു song❤️
അമ്മേ..... നാരായണ ദേവി... നാരായണ ലക്ഷ്മി... നാരായണ ഭദ്രേ... നാരായണ 😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
AmmanaragyanadavinàrayanadavinarayanAlakshminarayanabhadranarayanadhurganarayana
Y. I
11)🎉🎉6
,d3w,re❤❤
ഈ ഭക്തിഗാനം കേൾക്കുമ്പോൾ School കഴിഞ്ഞ് കാവിനടുത്തുള്ള പാടവരമ്പിലൂടെ വീട്ടിലേക്കു നടന്നുപോയിരുന്ന കുട്ടിക്കാലം ഓർമവരുന്നൂ….✨☺️🥰😌🥰✨
അതെ പോലെ വൈകുന്നേരം ബസിൽ പോവുമ്പോൾ ദൂരെ ഏതോ അമ്പലത്തിൽ നിന്നും കേൾക്കുന്നതായും
Ll
@@_SAJIDMUHAMMED_ yes
രാവിലെ ഈ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിന് കുളിർമമ നൽകുന്നു
Yes
അമ്മ നാരായണ പാട്ട് എനിക്ക് വളരെ ഇഷ്‌ടമാണ് ഈ പാട്ട് ഞാൻ ദിവസവും വിളക്ക് വകുബോൾ വെക്കും
Chubb.👜👠💼🎒💹📙🔦🏂🌱🌽💧🌂☀☔⚡🍃💧⏳
Babu Nagunni
Y
Kalithazanxn Kalithazan
Kalithazanxn Kalithazan
supr
പുലർച്ചെ എഴുന്നേറ്റ് ഈ പാട്ട് കേൾക്കണം, പിന്നെ ക്ഷേത്രങ്ങളിൽ നിന്നും എന്തൊരു ഫീൽ ആണ്❤
visited the temple very recently... I am really feeling good and real things are seen in the temple.... God is great... Chotanikkari bhagavati....🙏
ചോറ്റാനിക്കരയിൽ വാഴും അംബികേ നമസ്തുതേ.... 🙏🙏🙏🙏🙏🙏🙏
Sangeetham dhyvaanu
😊😚🤔☺️😙☺️😚😚🤨☢😋🛄😚😋😐🤔☺️😚😙☺️☺️😐😎😍😚😑😣🦁🐄🐖🐃🐮🦄🦄📲🦓🦌🐄🦓🍆🥕🥕🥥🌰🍏🥔🍄🥦🥦🍄🎁🎫🎍🎗🏅🎀🎎🎑🎀🏕🏠
😎😙🤗😚☺️🙂😚😙☺️😍😙🙂😚🙂🐂🐄🎀😙😚🤔😍🦁🦄🦌🐖🐅🥥🥐🍑🍆🍓🍑🍏🥥🥔🍅🎀🧧🎫🎀🎐🎋🏛🏡🏗🏟🏖🗻🏜🏠🏢🏖🧱🎸🎵🎚🎻🎛⛔↗️🛃🛄♿☢🚭🚫🚸🔞⛔🚯🚯🇦🇷🇦🇹🇧🇧🇧🇮🇧🇮🇧🇳🇮🇳
Ammadevi
അമ്മേ ശരണം.. സർവ മംഗള ഭവന്തു : കർണ പടങ്ങളിൽ ആനന്ദമേകി നിർവൃദ്ധയോടെ...
അമ്മേ,ഞങ്ങളുടെ വീട് നന്നാക്കാൻ അനുഗ്രഹിക്കേണമേ
അമ്മേ ദേവി ❤️
ആ september lum kanum, ammebagavathy കാത്തോളണേ rekhikkane
അമ്മേ നാരായണ ദേവി നാരായണ ചോറ്റാനിക്കര അമ്മേ കാത്ത് കൊള്ളണം അമ്മേ ഞങ്ങളെ ദേവി
എപ്പോഴും 6.00മണിക്ക് ഈ അമ്മേനാരായണ പാട്ട് കേൾക്കുന്നവർ ഒന്ന് ലൈക് അടിച്ചേ 😃👍👍
Alaram... 🤭
അമ്മെ നാരായണാ
@@sandhyanandhu91405
5:30
Llk