ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് നിങ്ങളുടെ സംശയത്തിനൊരു ചെറിയ പരിഹാരം.

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • National DRIVING INSTITUTE
    TATTAMANGALAM
    CHITTUR TALUK
    PALAKKAD 678102
    MOB : 9895698369
    What"s up No 9895698369

ความคิดเห็น • 225

  • @despatches5877
    @despatches5877 6 ปีที่แล้ว +133

    ഈ മനുഷന്റെ ജോലിയോടുള്ള ആത്മാർത്ഥതയും അറിവും കഴിവും മോട്ടോർവെഹിക്കിൾ നിയമങ്ങളെ സംബന്ധിക്കുന്ന അനുഭവജ്ഞാനവും വിലമതിക്കാൻ കഴിയാത്തതാണ്. ഒരു മികച്ച അദ്ധ്യാപകനാണ് ഇദ്ദേഹം. എല്ലാ അർത്ഥത്തിലും.

    • @sabyanto80
      @sabyanto80 5 ปีที่แล้ว +1

      Sir ഞാൻ ഇപ്പോൾ Kuwait ആണ് ഉള്ളത് date കഴിഞ്ഞിട്ടില്ല എനിക്ക് കണ്ണ് test വേണമൊ? പിന്നെ ഇപ്പറഞ്ഞ പേപ്പർ എല്ലാം mobile നിന്നും scan ചെയ്തു അയച്ചാൽ മതിയൊ

    • @Vigneshvicky-rk4oy
      @Vigneshvicky-rk4oy 5 ปีที่แล้ว

      Njan ividana deriving license eduthath

    • @zaincreationzz
      @zaincreationzz 3 ปีที่แล้ว

      @@sabyanto80 eèzzweezzzezzd

  • @annammadevasia5613
    @annammadevasia5613 5 ปีที่แล้ว +13

    ഒത്തിരി അറിവുകൾ പറഞ്ഞുതരുന്ന സാറിനു ഒരു ബിഗ് സല്യൂട്ട്

  • @krishnakumara7822
    @krishnakumara7822 6 ปีที่แล้ว +4

    Good information chetta , Thanku

  • @sreejithmlsree8187
    @sreejithmlsree8187 6 ปีที่แล้ว +16

    ചേട്ടൻ ഒരു സംഭവം ആണ്‌

  • @m.pvinod5259
    @m.pvinod5259 5 ปีที่แล้ว

    Very good. I wanted answer for license expire long back. Your video clearly addresses the issue

  • @nithinezhamkulam
    @nithinezhamkulam 6 ปีที่แล้ว +5

    ചേട്ടാ വീഡിയോ കുറച്ചു സ്പീഡ് ആയിരുന്നു, ഞാൻ പോസ് ചെയ്‌ത് കണ്ട് അഡ്ജസ്റ്റ് ചെയ്തു. അടിപൊളി ടോപിക്.....

    • @jith36
      @jith36  6 ปีที่แล้ว

      thank u jithin

  • @bineeshnirmal
    @bineeshnirmal 6 ปีที่แล้ว +6

    Topic very helpful

    • @jith36
      @jith36  6 ปีที่แล้ว

      thanks

  • @user-fk4ve2mb5d
    @user-fk4ve2mb5d 5 ปีที่แล้ว +7

    എന്റെ ലൈസൻസ് നഷ്ടപ്പെട്ടുപോയി അതിന്റെ കോപ്പി എന്റെ കൈയിൽ ഇല്ല നംമ്പർ ഉണ്ട്. വീണ്ടും എനിക്ക് അതേ ലൈസൻസ്‌ കിട്ടാനുള്ള മാർഗം ഉണ്ടോ. താങ്കളുടെ. ഫോൺ നമ്പർ തന്നാൽ വളരെ ഉപചാരം ആവും

  • @subairvga663
    @subairvga663 4 ปีที่แล้ว

    ഞാൻ 1994ൽ ലൈറ്റ് മോട്ടോർ ലൈസൻസും 2008 ൽ ഹെവി ലൈസൻസ് ബാഡ്ജും കരസ്ഥമാക്കി.
    എന്നാൽ നാട്ടിൽ നിന്നും വീണ്ടും ഗൾഫിലേക്ക് പോയതിനാൽ ഹെവി ലൈസൻസ് ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല.ആയതിനാൽ പിന്നീട് നാട്ടിൽ എത്തിയപ്പോൾ രണ്ട് ലൈസൻസും കാലാവധി കഴിഞ്ഞിരുന്നു.അടുത്തുള്ള.ഡ്രൈവിംഗ് സ്കൂൾ മാഷിനോട് കാര്യം ബോധിപ്പിച്ചപ്പോൾ ഹെവി പുതുക്കാൻ ഫൈൻ അടക്കം വലിയ സംഖ്യ പറഞ്ഞതിനാലും ഹെവി ആ സമയത്ത് ആവശ്യം ഇല്ലാത്തതിനാലും ക്യാൻസൽ ചൈയ്തു.പക്ഷെ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഹെവി ആവശ്യമായി വന്നിരിക്കുന്നു.അത് വീണ്ടും കരസ്ഥമാക്കാൻ ഞാൻ എന്തു ചെയ്യണം.താങ്കളുടെ ഉപദേശം കാത്തിരിക്കുന്നു..

  • @baburaj190
    @baburaj190 6 ปีที่แล้ว +2

    Very helpful

  • @muneerck4business12
    @muneerck4business12 6 ปีที่แล้ว +1

    Thank you very much sir......

  • @kainadys
    @kainadys 6 ปีที่แล้ว +2

    Very Good Informative Video. Best Wishes. What about renewal of license of non-transport vehicles after 50 years of age or after its first validity period...???

  • @mathewps9073
    @mathewps9073 5 ปีที่แล้ว

    Thank you for your help and advice

  • @devanandha5068
    @devanandha5068 6 ปีที่แล้ว +3

    സർ എന്റെ പേര് പ്രദീപ് ഞാൻ ഖത്തറിലാണ് .എന്റെ ഹെവിയാണ് ലൈയിസൻസ് പുതുക്കണ്ട വർഷം 2016 Jun ലാണ് ഇനി ഞാൻ 2019 ലാണ് വരുക എനിക്ക് ഇനി ഫൈൻ മാത്രം ആല്ലെ വരത്തൊള്ളൂ അതോ റി ടെസ്റ്റ് എടുക്കേണ്ടി വരുമോ? ദൈയവ് ചെയ്ത് സർ ഒരു മറുപടി തരണം pls:... ഞാൻ ഒരു പാലക്കാട്ടുക്കാരൻ ആണ്.

  • @SureshBabuKP
    @SureshBabuKP 6 ปีที่แล้ว +2

    Thanks

  • @surusworld83
    @surusworld83 6 ปีที่แล้ว +5

    sir
    എന്റെ പഴയ ലൈസൻസ് (Book ) പുതുക്കാനുള്ള കാലാവധി ആയിട്ടില്ല. എനിക്കത് ഇപ്പോഴത്തെ Card type ലേക്ക് മാറ്റാൻ പറ്റുമോ..

  • @vasanthkumar-xb5wq
    @vasanthkumar-xb5wq 6 ปีที่แล้ว +3

    I am in Muscat. My license expired in mar 18. I will come to india only in aug 18

  • @anilgeorge7088
    @anilgeorge7088 6 ปีที่แล้ว +1

    Thanks u chetta supper video

  • @shihabbabushihabbabu4901
    @shihabbabushihabbabu4901 6 ปีที่แล้ว +8

    ചേട്ടാ എൻറെ 2016 .12.ബാഡ്ജ് ഡേറ്റ് കഴിഞ്ഞിരിക്കുന്നു ഇനി അത് ചെയ്യുമ്പോൾ എത്ര ഫൈന് വരും

  • @shameeryutub8861
    @shameeryutub8861 6 ปีที่แล้ว +1

    sar badgillada sogariyachariya.vahanangal ottanpatumo

  • @benjoseph1314
    @benjoseph1314 5 ปีที่แล้ว +4

    Licence പുതുക്കുമ്പോൾ Road Testഉം Ground Testഉം നിർബന്ധമാണോ?

  • @shakeelahamedv4753
    @shakeelahamedv4753 6 ปีที่แล้ว +2

    Sir ,pwoliyanu

  • @Babu.955
    @Babu.955 5 ปีที่แล้ว +1

    Sir valid from 12/10/2012 valid to 11/10/2017 ഞാൻ ഗൾഫിലായിരിന്നു ഇനി വണ്ടി ഓടിച്ച് കാണിച്ച് ലൈസൻസിന് കാത്തിരിക്കണോ

  • @binugeorge367
    @binugeorge367 6 ปีที่แล้ว +1

    Ithu njan chodikkanam ennu vicharichathanu maashe...oru dout undu..ente non transport 2018 april puthukkanam but njan ippo gulfilanu 2 year kazhinje varu...appo fine ethrayakum
    .enthokke documentsanu vendathu....

  • @anands4228
    @anands4228 6 ปีที่แล้ว +1

    Hai Sir,
    You are great......

  • @anilgeorge7088
    @anilgeorge7088 5 ปีที่แล้ว

    Very good voice Sir

  • @shareefsurayya2869
    @shareefsurayya2869 5 ปีที่แล้ว +1

    thanks bro

  • @its.me.ragesh
    @its.me.ragesh 6 ปีที่แล้ว +1

    Chettoi oru live video streaming with Q/A cheyyo

  • @rejigeorge3919
    @rejigeorge3919 5 ปีที่แล้ว +2

    Ente license Punjabil R TO il ninnu kittiytane, kerala RTO yil renew cheyyan pattumo

  • @sidheekbnr
    @sidheekbnr 6 ปีที่แล้ว +2

    Ente badge 2017 february 7 nu expire aay njan qatarilanu natil pokumbo puthukiyal ethra roopa fine varum ekadesham 5'6 masam kazhiyumbo thirichu pokum fine mathram mathiyakumo athe athinu test vallathum ini kanumo?

  • @puntoevo
    @puntoevo 6 ปีที่แล้ว +1

    I'm facing badge renewal problem since I'm working out of Kerala. Badge Not needed too.

    • @sadiksadik867
      @sadiksadik867 6 ปีที่แล้ว

      എന്റെ 800 മാരുതി കാർ ടെസ്റ്റ് മുടങ്ങിയിട്ട് രണ്ട് വർഷമായി ഇതിന്റെ ഫൈൻ എത്ര വരും

  • @manumanumanumanu660
    @manumanumanumanu660 5 ปีที่แล้ว

    Thanku

  • @kaakkaansshoranur1698
    @kaakkaansshoranur1698 6 ปีที่แล้ว +3

    എന്റെ ഹസാർഡ്സ് ലൈസൻസ് കാലാവധി കഴിഞ്ഞു 2വർഷം ആയി, ബാഡ്‌ജും കഴിഞ്ഞു... പുതുക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയാണ്... ഒന്നു പറഞ്ഞു തരാമോ...?

  • @sureshapk4856
    @sureshapk4856 4 ปีที่แล้ว

    ഹലോ.. സാർ... എത്ര വർഷം മുൻപേ വരെയുള്ള.. ലൈസൻസ്.. പുതുക്കാൻ.. പറ്റും ..... അത്.. ഓൺലൈനിൽ.. മനസ്സിലാക്കുന്നതെങ്ങിനെ... പറയാമോ..സാർ... 20 വർഷമായി.. ലൈസെൻസ് പുതുക്കിയിട്ട്... ഇപ്പോൾ age.. 55.. മറുപടി.. തരുമോ.. two &.. three... /ബാഡ്‌ജും.. ഉണ്ടായിരുന്നു..

  • @niyaspang9565
    @niyaspang9565 6 ปีที่แล้ว +7

    എന്‍റെ ബേഡ്ജ് /1/1/2018 തീര്‍ന്നു
    ഞാന്‍ നാട്ടിലില്ലാ അത് പുതുക്കാന്‍ എന്താണ് വേണ്ടത്.?

  • @mammottypk123
    @mammottypk123 6 ปีที่แล้ว +1

    Super

  • @qatarqatar2929
    @qatarqatar2929 4 ปีที่แล้ว

    Good

  • @mashhoorpattambi2881
    @mashhoorpattambi2881 6 ปีที่แล้ว

    Good speech

  • @roopeshmanha4351
    @roopeshmanha4351 6 ปีที่แล้ว +1

    sir, I'am living in Kerala,but taken the license from Karnataka because that the time working in Karnataka,now I am working in gulf,how to change the license from to Kerala?

  • @bavakhan6198
    @bavakhan6198 5 ปีที่แล้ว +1

    സാധാ, ലൈസൻസ്, കൊണ്ട്, ഓട്ടോ, ഓടിക്കാൻ, പറ്റുമോ

  • @abdulrahimanillias7947
    @abdulrahimanillias7947 4 ปีที่แล้ว

    എന്റെ ബാഡ്ജ് പുതുക്കാനായി . അടുത്ത മാസം തീരും. ലൈസൻസ് 2022 വരെയുണ്ട്. ഇപ്പോൾ അന്വേഷിച്ചപ്പോൾ ബാഡ്ജ് പുതുക്കേണ്ട . അതായത് ( Transport ഉണ്ട് Non transport ) 2022 ൽ പുതുക്കിയാൽ മതി എന്ന് പറഞ്ഞു. ഇപ്പോൾ ബാഡ്ജ് വേണ്ട എന്ന് പറയുന്നുണ്ട്. എനിക്ക് 2 wheeler 3 wheeler 4 wheeler Licence ഉണ്ട് . ഇതിനെ കുറിച്ച് ഒന്ന് മുപടി തരുമോ.

  • @sabucdlm594
    @sabucdlm594 6 ปีที่แล้ว +2

    ചേട്ടാ എന്റെ ലൈസൻസ് പഴയ രീതിയിലുള്ള ബുക്ക്‌ ലൈസൻസ് ആണ്. അത് കാർഡ് ലൈസൻസ് ആക്കാൻ വേണ്ടി Rto officil ചെന്നപ്പോൾ പറയുന്നത് അതിന്റെ Particular മാറണം എന്നാണ്

    • @abuswalih9345
      @abuswalih9345 6 ปีที่แล้ว

      Sebin Sebin 5

    • @KK-mq8kq
      @KK-mq8kq 5 ปีที่แล้ว

      On linil cheyyam

  • @syam08vlogs72
    @syam08vlogs72 5 ปีที่แล้ว

    Out state lincense ekkknam change chyam , example Kerala driving license to karntaka driving license

  • @sooriyaflover.kalari2507
    @sooriyaflover.kalari2507 6 ปีที่แล้ว

    Thnx👍👍👍

  • @saleelsudevan2551
    @saleelsudevan2551 6 ปีที่แล้ว +1

    ഞാൻ ഒരു പ്രവാസി യാണു എന്റെ ഡ്രൈവിംഗ് ലൈസൻസ് ഈ മെയ്‌ മാസം expire ആകും, ഞാൻ കഴിഞ്ഞ മാസം നാട്ടിൽ ചെന്നപ്പോൾ ഒരു ഡ്രൈവിംഗ് സ്കൂളിൽ നിന്നും ഫോം ഫിൽ ചെയ്തു മെഡിക്കൽ എടുത്തു കൊടുക്കാൻ പറഞ്ഞു, അങ്ങനെ മെഡിക്കൽ പാസ്സയി , അവർ പറഞ്ഞു നിങ്ങൾ വീണ്ടും തിരിച്ചു ഗൾഫിൽ പോകുന്നത് കൊണ്ട്, 800Rs ആകും ഇത് പുതുക്കുന്നതിന് ആൾ സ്ഥലത്തില്ലത് കൊണ്ട് ഇത് ശരിയാണോ, നോൺ ട്രാൻസ്‌പർട് വാഹനം ആണ് , എന്റെ ജില്ല kollam, 50 വയസ് കഴിഞ്ഞു എത്ര കൊല്ലം വാലിഡിറ്റി

    • @jith36
      @jith36  6 ปีที่แล้ว

      licence puthukkan 450/- roopayanu pinne office chilavu oru 300/- randum koodi 800/- sarithanneyanu

    • @rajeevjoseph8421
      @rajeevjoseph8421 6 ปีที่แล้ว

      ചേട്ടാ omana ലൈസൻസ് ഉണ്ട് heavy licence ആണ് ഇന്ത്യയിൽ ഈ ലൈസൻസ് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ

    • @RR-nf6qi
      @RR-nf6qi 5 ปีที่แล้ว

      ഒരു കാര്യവും ഇല്ല സുകൃത്തെ

  • @premg516
    @premg516 6 ปีที่แล้ว +3

    എന്റെ ലൈസൻസ് 1998 ഇല്‍‌ സൂരത്കൾ (കർണാടക) എടുത്തത് ആണ് . ഇപ്പൊൾ 2018 പുതുക്കനായി അവിടെതന്നെ പോണോ ? അതോ ഇവിടെ കേരളത്തിൽ പറ്റുമോ ? നാൻ ഇപ്പൊൾ ഗൾഫിൽ ആണ്..കർണാടക ലൈസൻസ് കേരളത്തിൽ ഓടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?എടുത്ത് സമയത്ത് അവർ പറഞ്ഞു ഇത് ആൾ ഇന്ത്യ ആണ് കുഴപ്പമില്ല എന്ന്...

    • @nkuttytbn3499
      @nkuttytbn3499 5 ปีที่แล้ว

      സാർ എന്റെ ലൈസൻസ് ബിഹാറിലെ ആണ് അത് കേരളത്തിലോക്ക് മാറ്റുവിൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരാമോ

  • @vxrffcdgff7842
    @vxrffcdgff7842 6 ปีที่แล้ว +1

    ട്രാൻസ്പോർട്ട് വെഹിക്കിൾ ഓടിയ്ക്കുന്ന ഒരാൾക്ക് നോൺ ട്രാൻസ്പോർട്ട് വെഹിക്കിൾ ഓടിയ്ക്കാൻ പറ്റുമോ ദയവു ചെയത് മറുപടി തരുക ?

  • @dileep2711
    @dileep2711 5 ปีที่แล้ว +1

    .
    2017ഇൽ ഞാൻ non transport ലൈസൻസ് എടുത്തു എനിക്ക് 40വയസായി. പുതിയ നിയമ പ്രകാരം എപ്പോഴാ പുതുക്കേണ്ടത്

  • @muhammedmusthafa4693
    @muhammedmusthafa4693 5 ปีที่แล้ว

    Thanks sir

  • @shhabckm2860
    @shhabckm2860 6 ปีที่แล้ว +6

    നിങ്ങള്‍ സൂപ്പര്‍ ആണ് ഭായ്

  • @basil2090
    @basil2090 6 ปีที่แล้ว +1

    Sir trailer license edukkanavasyamulla papper enthokkeyanu... heavy license undu
    Gcc license undengil trailer liceense edukkan eluppamundo
    Pls answer

  • @hussainvp007
    @hussainvp007 5 ปีที่แล้ว

    ഇപ്പോൾ നിലവിൽ ഹെവി വെഹിക്കിൾ കൾക്ക് മാത്രമേ ബാഡ്ജ് ആവശ്യമുള്ളൂ എന്നാണ് പറയപ്പെടുന്നത് അതുകൊണ്ട് മുൻപ് ഫോർ വീലർ കൾക്ക് ബാഡ്ജ് ഉപയോഗിച്ചിരുന്ന ആളുകൾ കൾ ബാഡ്ജ് പുതുക്കേണ്ടത് ഉണ്ടോ

  • @jomf5705
    @jomf5705 6 ปีที่แล้ว +1

    Can we transfer it from one state to another?

  • @azeezeksuper3247
    @azeezeksuper3247 5 ปีที่แล้ว

    4 weel. Licence (private) 1 varsham kazhijaal..ad pudukkaan prathyeka nibandhana valladum undavumo

  • @nikethvv
    @nikethvv 4 ปีที่แล้ว

    ലൈസന്സ് റിന്യൂവലിന് ഒരു വർഷം വരെ പിഴ ഈടാക്കുന്നതല്ല. ഓൺലൈൻ ആയി ചെയ്യുകയാണെങ്കിൽ 460₹ ഫീസ്. ഒരു വർഷം കഴിഞ്ഞാൽ 1000₹ വീതം പിഴ കൂടി ഈടാക്കും (ഓരോ വർഷത്തിനും).

  • @sajenrasheed5074
    @sajenrasheed5074 6 ปีที่แล้ว +1

    Excellent

    • @jith36
      @jith36  6 ปีที่แล้ว

      thanks

  • @abuhaneefa4814
    @abuhaneefa4814 5 ปีที่แล้ว

    ഞാൻ 2005 ഫെബ്രുവരി 17 ഇഷ്യൂ ചെയ്ത ലൈസൻസ് ഹോൾഡർ ആണ്. അതിന്റെ കാലാവധി 2025 ൽ വരെയാണ്. 2015 നവംബർ 26 ന് ഞാൻ ബാഡ്ജ് കൂടി ചേർത്തു. ഇനി അടുത്ത മാസം റിന്യൂവൽ തിയതി ആണ്. നമുക്ക് നേരിട്ട് ഓഫിസിൽ കൊടുക്കാൻ പറ്റുമോ? അതിനു എന്താണ് ചെയ്യേണ്ടത്?

  • @Fibersera
    @Fibersera 6 ปีที่แล้ว +1

    ഞാൻ കേരളത്തിലല്ല ജോലി ചെയ്യുന്നത്. എന്റെ നോൺ ട്രാൻസ്പോർട്ട് ലൈസൻസ് പുതുക്കാൻ സമയമായി. ലൈസൻസ് പുതുക്കേണ്ട സമയത്ത് എനിക്ക് നാട്ടിൽ വരാൻ സാധ്യമല്ല. ഞാൻ നോമിനിയെ വച്ച് പുതുക്കാൻ സാധ്യമാകുമോ...???

  • @Myleftsideheart
    @Myleftsideheart 6 ปีที่แล้ว +2

    എന്റെ licence കളഞ്ഞു പോയി.... അതിന്റെ കോപ്പി മാത്രമേ എന്റെ കൈയ്യില്‍ ഉള്ളൂ.... ഞാൻ നാട്ടില്‍ ഇല്ല.... Gujaratil ആണ് ഇവിടെ പോലീസ് സ്റ്റേഷനില് complaint കൊടുത്തു അതിന്റെ report ഒരു മാസത്തിനകം ലഭിക്കും.... അതിനു എന്ത് ചിലവ് വരും ഒന്ന് സഹായിക്കാന്‍ കഴിയുമോ?

    • @Myleftsideheart
      @Myleftsideheart 6 ปีที่แล้ว

      എന്റെ number 9106394877

  • @riyaspp7235
    @riyaspp7235 6 ปีที่แล้ว

    ante licence 1986 ullathan3weel 4weel with badge last year varekkum orumichaayirunnu puthukkiyath eppol2nteum datel valare vyathyasam vannu varsham varsham renew cheyyendi varunnukoodathe feesum koodiyirikkunnu andhkondaningine? ..eedoubtinulla rply plz......

  • @anil-bm8yu
    @anil-bm8yu 6 ปีที่แล้ว +2

    Sir 2 wheeler license retest fees ethrayakum?

  • @shefinashynu6999
    @shefinashynu6999 6 ปีที่แล้ว +1

    onlinil puthukkan pattumo

  • @muhammedrafeeqnm8583
    @muhammedrafeeqnm8583 3 ปีที่แล้ว

    ഹെവി ലൈസന് കാൻസൽ ചെയ്യാന്‍ കഴിയുമൊ

  • @nadumus
    @nadumus 6 ปีที่แล้ว +2

    ഞാൻ വിദേശത്തുള്ള ആളാണ് ഞാൻ നാട്ടിൽ പോവുമ്പോൾ എല്ലാം വണ്ടികൾ ഉപയോഗിക്കുന്ന ആളാണ് പക്ഷെ ബാഡ്ജ് പുതുക്കിയിട്ടില്ല ഇനി ബാഡ്ജ് പുതുക്കുമ്പേൾ സാധാരണ L V ലൈസൻസുള്ള എനിക്ക് വീണ്ടും ടെസ്റ്റ് കൊടുക്കേണ്ടി വരുമോ

  • @shibuamrutham2115
    @shibuamrutham2115 4 ปีที่แล้ว

    Do we have to keep original documents in car ..

  • @manojabraham7142
    @manojabraham7142 5 ปีที่แล้ว

    എനിക്കു 2,3,4 വീൽ ട്രാൻസ്പൊർട്‌ & നോൺ ട്രാൻസ്പോർട്ട്‌ ലൈസെൻസും,
    ഹെവി ഗുഡ്സ്‌ & പാസ്സെഞ്ചർ ലൈസെൻസും ഉണ്ട്‌.
    ഹെവി 2010 ൽ കാലാവധി കഴിഞ്ഞു.
    ഞാനിപ്പോൾ ഗൾഫിലാണു.
    എന്തു ചെയ്യാം ???

  • @muhammedfasil6683
    @muhammedfasil6683 4 ปีที่แล้ว

    Gulfil joli cheyyunna aalkk gulfil ninnu kontu thanne badge puthukkaan kayiyumo..

  • @sajeeshkakkassery5718
    @sajeeshkakkassery5718 6 ปีที่แล้ว +1

    Lisense expiery aavunnathinu ethra massam munb puthukkan apply cheyyam?

  • @ashiq_ue
    @ashiq_ue 5 ปีที่แล้ว +1

    Renewal thettiya vandiyude rc engane cancel cheyyam

  • @geonpeter5594
    @geonpeter5594 6 ปีที่แล้ว

    License -DOB change cheyyan pattumo? (Birth Certificate)

  • @aameesheaven
    @aameesheaven 3 ปีที่แล้ว

    Lorry drive cheyyan badge venno badge date kazhingal fine undo

  • @c.p.varghese7253
    @c.p.varghese7253 5 ปีที่แล้ว +1

    2 wheeler licence പുതുക്കാൻ എന്തു ചെയ്യണം.ലൈസൻസ് വരെ സ്റ്റേറ്റിലെ ആണ്.

  • @harikesavanp
    @harikesavanp 5 ปีที่แล้ว +1

    എന്റെ െലെസൻസ് 2020 ജൂണിൽ തീരും ഞാൻഎങ്ങനെ യാണ് പുതുക്കുക

  • @sarath.minsat5980
    @sarath.minsat5980 6 ปีที่แล้ว +5

    chetta ithanu ende samshayam,ath therrnnu

    • @jith36
      @jith36  6 ปีที่แล้ว

      good

    • @ഷൈൻആറ്റിങ്ങൽ
      @ഷൈൻആറ്റിങ്ങൽ 6 ปีที่แล้ว

      അക്ഷരം അറിയാത്ത ഒരാൾക്ക് ലൈസൻസു അടുക്കുവാൻ പറ്റുമോ

  • @sakeerhilltop
    @sakeerhilltop 6 ปีที่แล้ว +1

    ഹെലോ സാർ, ഇപ്പോൾ License പുതുക്കാൻ ആധാർ നിർബന്ധമാക്കിയിട്ടുണ്ടോ?

    • @tr-gs1ir
      @tr-gs1ir 6 ปีที่แล้ว

      വേണ്ടാ voters ഐഡി കോപ്പി സ്വയം അറ്റസ്റ്റ് ചെയ്ത് ഓർജിനലും അവിടെ കാണിച്ചാൽ മതി അഡ്രസ്സ് correction ഇല്ലെങ്കിൽ ഐഡി ഒന്നും കൊടുക്കണ്ട

  • @najahs6694
    @najahs6694 4 ปีที่แล้ว

    ഹായ്

  • @SBNcollectionsworld
    @SBNcollectionsworld 6 ปีที่แล้ว

    ചേട്ടോ ബാഡ്ജ് ഓണ്‍ലൈനില്‍ പുതുക്കാന്‍ പറ്റുമോ , അതിനു separate ആയി option ഒന്നും കാണുന്നില്ല . നോണ്‍ ട്രാന്‍സ്പോര്‍ട്ട് ലൈസെന്‍സ് കാലാവധി ബാക്കി ഉണ്ട്. എങ്ങനെ ബാഡ്ജ് മാത്രം ഓണ്‍ലൈന്‍ ആയി പുതുക്കും ??

  • @sabucdlm594
    @sabucdlm594 6 ปีที่แล้ว +2

    അതിനു വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്. എത്ര രൂപ ഫീസ് varum

  • @josephpgeorge219
    @josephpgeorge219 6 ปีที่แล้ว

    Transport license 2016 expired aai. Renew chiumbol atharakum fee?
    Online chiyan pattumo?
    Nan nerittu pokano?

  • @praveenkunjatta.1136
    @praveenkunjatta.1136 6 ปีที่แล้ว +1

    ചേട്ടാ ഞാൻ gulfil anu എന്റെ badge 1.12.2014 date കഴിഞ്ഞു ഇനി renualചെയ്യണമെങ്കിൽ ഞാൻ നാട്ടിൽ വന്നേ പറ്റുള്ളോ എന്താണ് ചെയ്യേണ്ടത്.please help me

  • @salmannambola
    @salmannambola 6 ปีที่แล้ว +2

    പുടുക്കാൻ ഉള്ള ടെസ്റ്റ് ഇല് fail ആയ ...പിന്നെ ആ ലൈസൻസ് ന് value ഉണ്ടാവില്ലേ?

  • @mansoorkk5896
    @mansoorkk5896 6 ปีที่แล้ว +1

    2 yer kayinjaalo

  • @മിന്നൂസ്ഹോംപാർക്ക്

    ലൈസെൻസ് പുതുക്കാൻ ഡ്രൈവിംഗ് സ്കൂളിൽ കൊടുത്താൽ മതി യോ

  • @JAYADAS-voice
    @JAYADAS-voice 6 ปีที่แล้ว

    എനിക്ക് 2/3വഹീലെർ ലൈസൻസ് ഉണ്ട്. 4 കൂടി ചേർക്കാൻ ഞാൻ എന്തെല്ലാം ചെയ്യണം. എനിക്ക് ഒരു മാസം മാത്രേ അവധി ഉള്ളൂ. അതിനുള്ളിൽ കിട്ടാൻ ഉള്ള മാർഗങ്ങൾ പറഞ്ഞു തരുമോ...?

  • @thomasbabu151
    @thomasbabu151 6 ปีที่แล้ว +1

    Sir ente kayil uae, ksa valied light licence undu , eniku natil varumbol vandi odikkan ee licence mathiyo please advice me ...

  • @ratheeshpattambi7344
    @ratheeshpattambi7344 6 ปีที่แล้ว +9

    സാറേ പുതിയ ബുള്ളറ്റ് വിലയോടൊപ്പം RT0 ചാർജ്‌ 7000 രൂപ വേണമെന്ന് പറഞ്ഞു സത്യത്തിൽ ഇത്രയൊക്കെ വരുമോ

  • @anandpv4270
    @anandpv4270 6 ปีที่แล้ว +1

    Chetta ante non transport und but transport nte date kazhinju.so ethinu etra rupa akum puthukan.ntha cheyendath?

    • @jith36
      @jith36  6 ปีที่แล้ว

      thanks

  • @girishkumar4836
    @girishkumar4836 3 ปีที่แล้ว

    Sir, ഹെവി ലൈസൻസ് ഉണ്ട് പുതുക്കാൻ കൊടുത്ത് നേരിട്ട് പക്ഷെ 17 ദിവസ്സം ആയിട്ടും പോസ്റ്റൽ ആയി കിട്ടീട്ടില്ല

    • @girishkumar4836
      @girishkumar4836 3 ปีที่แล้ว

      അക്ഷയ വഴി ഫീസ് അടച്ചു സ്കാൻ ചെയ്തു മെഡിക്കൽ എടുത്തു സ്റ്റാമ്പ്‌ ഒട്ടിച്ച 48 rs ന്റെ കവറിൽ rt ഓഫീസിലെ box ഇൽ ഇട്ട്

  • @learningcorner5519
    @learningcorner5519 3 ปีที่แล้ว

    Upload cheitha photo maattan pattuo

  • @Gamer_name_23
    @Gamer_name_23 6 ปีที่แล้ว

    Please isro driver test information

  • @antony3665
    @antony3665 4 ปีที่แล้ว

    Sir .2 varsham kazhinja licence puthukkan pattumo..

  • @farhantk3008
    @farhantk3008 5 ปีที่แล้ว

    എനിക്ക് ഹെവി എടുക്കണം എന്നുണ്ട് അത് RTO ഓഫിസിൽ നേരിട്ട് ചെന്നാൽ എത്ര താമസം പിടിക്കും അത് പോലെ fee എങ്ങനെ ഞാൻ നിലമ്പൂർ ആണ് pls riply

  • @prakashankc51
    @prakashankc51 3 ปีที่แล้ว

    2018ൽ പുതുക്കേണ്ട ലൈസെൻസ് ഒന്നര വർഷം ആയാൽ ഫീസ് മതിയോ, അല്ലെങ്കിൽ റീ ടെസ്റ്റ് വേണോ?

  • @anuasok8053
    @anuasok8053 5 ปีที่แล้ว

    മാഷേ എനിക്ക് ഒരു സംശയം ഉണ്ട് ചോദിക്കട്ടെ
    എന്റെ ലൈസൻസ് എന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടുപോയി
    But ലൈസൻസ് ന്റെ photocopy ഏത്ഒന്നും എന്റെ കൈയിൽ ഇല്ല
    ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുവോ?

    • @0558621924
      @0558621924 3 ปีที่แล้ว

      പുതിയ ത് എടുത്തോ

  • @antaramalis
    @antaramalis 6 ปีที่แล้ว +1

    Sir ente pazha license book aanu athu card roopathil aakanamengil ethra fees aakum

  • @najmalpn7200
    @najmalpn7200 6 ปีที่แล้ว

    ഞാൻ ലൈസൻസ് എടുത്തപ്പോൾ 3 wheeler എടുത്തിട്ടില്ല.എനിക്ക് ബാഡ്ജ് എടുക്കാൻ പറ്റുമോ?

  • @sajusaju9382
    @sajusaju9382 5 ปีที่แล้ว

    സുകൃത്തേ, 2010, L, കഴിഞ്ഞ ഇപ്പോൾ, വിദേശത്ത് 1 ആണ് പുതുക്കണം, എന്തു ചെയ്യണം

  • @worldofthobiazvt3629
    @worldofthobiazvt3629 5 ปีที่แล้ว

    എൻറെ കയ്യിൽ നിന്ന് ലൈസൻസ് പുതുക്കുന്നതിന് നോ ട്രാൻസ്പോർട്ട് ലൈസൻസ് പുതുക്കുന്നതിന് 900 രൂപയാണ് സ്കൂൾ ഡ്രൈവിംഗ് സ്കൂൾ പൈസ ഈടാക്കിയത് ഇന്നലെ എക്സ്പെയറി ഡേറ്റ് എന്നാണ് ഞാൻ കൊടുത്തത് ഒരു ദിവസത്തെ വ്യത്യാസമേയുള്ളൂ അതിനെ ന്യായമായ ഫീസ് എത്ര ആയിരിക്കും വരുന്നത് വിത്ത് ബാഡ്ജ് ആണ്

  • @abdulrehman-ds6ie
    @abdulrehman-ds6ie 5 ปีที่แล้ว

    Niyamangal maari suhruthe

  • @shareefkpvl8011
    @shareefkpvl8011 6 ปีที่แล้ว +1

    വെരി ഗുഡ്