ഇനി ആർക്കും വരയ്ക്കാം ...ഇങ്ങനെ പഠിച്ചാൽ.

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 16

  • @sulajajavaharlal9274
    @sulajajavaharlal9274 14 วันที่ผ่านมา

    തീർച്ചയായും വരയ്ക്കും. പുതിയതായി ഈ ക്ലാസ്സിൽ ജോയിൻ ചെയ്യുന്നവർക്കുപോലും വരയ്ക്കാൻ സാധിക്കും. കാരണം അത്രയ്ക്ക് ലളിതമായ വാക്കുകളിലൂടെയാണ്, അതായത് മനസ്സിനെ ഈ വീഡിയോയിലും പാകപ്പെടുത്തിയിക്കുന്നത്. എല്ലാ ക്ലാസ്സിലും മികച്ച അറിവ് പകർന്നുതരുന്നുണ്ട്. സാറിന്റെ ഈ വാക്കും വരയും വെറും ഒരു വാക്കും വരയിലും ഒതുങ്ങുന്നതല്ല എന്ന് എല്ലാ ക്ലാസ്സിലും സാറു തെളിയിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ തന്നെയാവട്ടെയെന്നു ആല്മാർഥമായി ഈ ഞാനും ആഗ്രഹിക്കുന്നു. Thank you very much Sir 🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440  14 วันที่ผ่านมา

      ഒരുപാട് ഇഷ്ടം .... ആത്മാർത്ഥമായ ഈ വാക്കുകൾക്ക് 🙏

  • @AishaSaifudheen
    @AishaSaifudheen 9 วันที่ผ่านมา

    Ningalude motivation class orupadu ishtamayi

  • @syamalunni8618
    @syamalunni8618 19 วันที่ผ่านมา

    മാഷേ..
    വാക്കും വരയും
    കാണുന്നു കേൾക്കുന്നു.
    കേട്ടിരിക്കാൻ നല്ല സുഖമുണ്ട്
    നാളെ വരച്ചയച്ചുതരാം 😍

  • @basheerpalath2306
    @basheerpalath2306 17 วันที่ผ่านมา

    വാക്കും വരയും ഇത് കാണുമ്പോൾ എന്തൊരു സുഖം

  • @Sheeba-hy6wf
    @Sheeba-hy6wf 17 วันที่ผ่านมา

    സ്കൂൾ compitition ( ഉപജില്ല) വരയ്ക്കമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്( Pencil drawing, water colour)

    • @artistsudheerkrishna6440
      @artistsudheerkrishna6440  17 วันที่ผ่านมา +1

      നല്ല ചോദ്യം🙏
      ജഡ്ജസ് നോക്കുന്നത് വിഷയം തന്നിട്ടുണ്ടെങ്കിൽ ആ ആശയം എത്ര മാത്രം ചിത്രത്തിൽ വന്നിട്ടുണ്ട് എന്നതാണ്.... Pencil Drawing ആവുമ്പോൾ വരയുടേയും Shading ൻ്റെയും രീതി. വ്യക്തത, ഒരുപാട് കറുപ്പിക്കാതെ മുഖ്യ വിഷയത്തിൽ
      Detailing കൊടുത്ത് ചെയ്യുന്നത് "പരത്തി "' വരയ്ക്കുന്നതിനേക്കാൾ നല്ലതായിരിക്കും....
      വാട്ടർ കളർ
      ഇതുപോലെ തന്നെ Paper 300gsm ഒക്കെ നല്ലതാണ് Water colour ൽ Black / white ഇവഉപയോഗിക്കാതെ Light shade ഒക്കെ തിരിച്ച് Cool/ warm നിറങ്ങൾ ഒക്കെ ശ്രദ്ധിച്ച് ചെയ്യണം കഴിവതും Artist Quality വാങ്ങുക Paper Brush ഒക്കെ നല്ല പ്രാധാന്യമുണ്ട് എന്നറിയാമല്ലോ. വിഷയം നന്നായി ചിന്തിച്ച് അവർ തരുന്ന Frame ൽ ശ്രദ്ധയോടെ ചെയ്യുക...
      വിളിച്ചാൽ അറിയാവുന്നത് പറഞ്ഞുതരാം🙏

    • @Sheeba-hy6wf
      @Sheeba-hy6wf 17 วันที่ผ่านมา

      Thank you sir❤

  • @letha.narayanan3974
    @letha.narayanan3974 16 วันที่ผ่านมา

    ചിത്രകലാമോഹങ്ങൾ മാഷിലൂടെ തന്നെ പൂവണിയിക്കണം മാഷേ .. അദമ്യമായ ആഗ്രഹമാണത്.

    • @artistsudheerkrishna6440
      @artistsudheerkrishna6440  16 วันที่ผ่านมา

      വളരെ സന്തോഷം ലതാജീ !ഒന്നു ശ്രദ്ധിച്ചാൽ വരയ്ക്കാവുന്ന രീതിയിൽ ലളിതമായിട്ടു തന്നെ നമുക്ക് തുടരാം🙏

  • @Eshanammuvlogs
    @Eshanammuvlogs 19 วันที่ผ่านมา

    😊👍🏼

  • @CheriMaithra
    @CheriMaithra 18 วันที่ผ่านมา +1

    വാക്കും വരയും ഒരുപാട് ഇഷ്ടം പക്ഷെ എനിക്ക് വരക്കാൻ ഒരു ധൈര്യം വരുന്നില്ല ഞാൻ എന്തു ചെയ്യണം

    • @artistsudheerkrishna6440
      @artistsudheerkrishna6440  18 วันที่ผ่านมา

      വര ഇഷ്ടമാണ് എന്നു തിരിച്ചറിഞ്ഞില്ലേ ? ഇഷ്മുള്ളവരോട് നമുക്ക് സ്നേഹമല്ലേ... ഭയം അല്ലല്ലോ😊? ഇത് മനസ്സിൽ കൊണ്ടുവന്ന് ഇഷ്ടത്തോടെ തുടങ്ങിക്കോളൂ... ശരിയാവും❣️😊