Iniyennu Kaanum | Pranayathin Ormakkayi | M G Sreekumar | Thej Mervin | M. A. Babji

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 442

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +150

    ഒരിക്കലും ഒന്നിക്കാത്ത ഒരാളെ സ്നേഹിച്ചു നോക്ക്.. പ്രാന്ത് പിടിക്കാൻ ഇതിനും വലിയ കാരണം ഇല്ല..💔❤💔

  • @renjithamaneshlal2826
    @renjithamaneshlal2826 6 ปีที่แล้ว +239

    അകലുമ്പോഴാണ് സത്യത്തിൽ പ്രണയം നോവായി മാറുന്നതും, സൗന്ദര്യം കൂടുന്നതും

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +163

    അതൊക്കെ ആയിരുന്നു കാലം 😍❤️90’s kid😍❤️ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😢😢😢😢😔😭

  • @sreeshmasanthu1264
    @sreeshmasanthu1264 2 ปีที่แล้ว +37

    പാട്ടു കേട്ടതിലും സങ്കടം comments കണ്ടിട്ടാണ്... ഇത്രയും ആളുകൾ നഷ്ടപ്രണയത്തിന്റെ നോവ് അറിയുന്നവർ... ഓർമ്മകൾ മനസിലിട്ട് വേദനിക്കാതെ വീണ്ടും പ്രണയിക്കൂ... Etraykum മനോഹരമായ ജീവിതത്തിൽ പ്രണയിച്ചു കൊണ്ടേ erikoo🥰

  • @manjumohanan1354
    @manjumohanan1354 9 หลายเดือนก่อน +49

    2024il കാണുന്ന ആരേലും ഉണ്ടോ 🥰. Insta റീൽസ് kandittu വന്നിട്ടുള്ള ആരേലും ഉണ്ടോ 😊

    • @nishhnishii9447
      @nishhnishii9447 9 หลายเดือนก่อน +1

      🙋

    • @leshamuluppu8266
      @leshamuluppu8266 8 หลายเดือนก่อน +2

      Reels kanditt vannathalla but idakku ithile onnu vannu pokathe irikkan aavilla

    • @sreejesh_k9755
      @sreejesh_k9755 7 หลายเดือนก่อน

      😌

    • @sanithabiju8315
      @sanithabiju8315 6 หลายเดือนก่อน

      👍

    • @shylasimon8215
      @shylasimon8215 5 หลายเดือนก่อน

      Yes. ഞാൻ. 😍

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +85

    *നിന്റെ ആത്മാവിൽ അലിഞ്ഞു ചേരാൻ കൊതിച്ച എന്റെ പ്രാണന്റെ നോമ്പരമാണ്* ... *സഖി നിന്നോട് ഉളളാ പ്രണയം* ..... *ആ പാട്ടിൽ പറയുന്ന പോലെ* ... *ഇനി എന്ന് കാണ് നമ്മൾ* 😞😞

  • @jyolsnajose6162
    @jyolsnajose6162 2 ปีที่แล้ว +48

    2022...ഇഷ്ടം എനിക്കിഷ്ടം ആൽബത്തിലെ അതെ നായകൻ ആണിതെന്നു ഇന്നാണറിഞ്ഞത്...രണ്ടും ഒരാളാണെന്ന് അറിയാതിരുന്ന 90സ് കിഡ്സ് ഉണ്ടോ 😇💚

    • @achuvicky123
      @achuvicky123 2 ปีที่แล้ว +2

      yes

    • @rahulnarayanan6409
      @rahulnarayanan6409 2 ปีที่แล้ว +4

      njanum inna arinje

    • @nithyakrishna5565
      @nithyakrishna5565 2 ปีที่แล้ว +1

      Same hero ...now realising that ..i thought both are different .. thanks for new information

    • @anushyju5612
      @anushyju5612 9 หลายเดือนก่อน

      Njan

  • @renjithcb9871
    @renjithcb9871 ปีที่แล้ว +25

    പഠിക്കുന്ന കാലത്തു ഒരു വെള്ളിയാഴ്ച ഈ സോങ് പടികൊണ്ടിരിക്കുമ്പോൾ അമ്മ പറയാ സാരമില്ല ഇനി തികളാഴ്ച കാണാമെന്നു ഞാൻ അതോടുകൂടി ഈ സോങ് പാടൽ നിർത്തി

    • @aswinc2722
      @aswinc2722 ปีที่แล้ว +3

      😂😂😂😂😂

    • @DivyaSumesh_1.9.8.9
      @DivyaSumesh_1.9.8.9 ปีที่แล้ว

      എപ്പ്ഡ്രാ 🤣🤣🤣🤣

    • @renjithcb9871
      @renjithcb9871 ปีที่แล้ว

      @@aswinc2722 😊

    • @renjithcb9871
      @renjithcb9871 ปีที่แล้ว

      @@DivyaSumesh_1.9.8.9 😊

    • @Swsthika.s
      @Swsthika.s 7 หลายเดือนก่อน

      😂😂

  • @renjinikrishna6745
    @renjinikrishna6745 2 ปีที่แล้ว +20

    കൂടെ പഠിച്ചു എങ്കിലും കാണുമ്പോൾ മിണ്ടാറില്ല ഒരിക്കൽ ഇഷ്ട്ടം തോന്നി പിന്നെ മനസ് പറഞ്ഞു വേണ്ട എല്ലാം മറന്ന് വന്നപ്പോൾ അവൻ ഈ ഭൂമിയിൽ നിന്നെ പോയി ഇപ്പോൾ ഞാൻ അറിയുന്നു ഞാൻ അവനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നല്ല ഇപ്പോൾ സ്നേഹിക്കുന്നു ഇനി ഒരിക്കലും കാണാൻ കഴിയുമോ അറിയില്ല

  • @kakakaka0852
    @kakakaka0852 ปีที่แล้ว +19

    90'S എന്നു പറയുമ്പോൾ തന്നെ ഒരു വികാരമാണ്

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +16

    M G ശ്രീകുമാർ സാർ മാജിക്കൽ വോയ്സ് ...❤️❤️❤️❤️🎼🎼🎼🥰🥰🥰🥰🥰🎶🎶🎶

  • @shimimathew3336
    @shimimathew3336 3 ปีที่แล้ว +20

    ശെരിക്കും വേണ്ടത്ര ശ്രെധിക്കപ്പെടാതെ പോയ ഒരു അതിമനോഹരമായ പ്രണയനൊമ്പര ഗാനം .ഈ പാട്ട് എത്ര കേട്ടാലും പിന്നേം കേൾക്കാൻ തോന്നും .പ്രണയത്തിന്റെ വേദനയിൽ ജീവിക്കുന്നവർ ഈ കാലത്തും ഉണ്ടെന്നു വിശ്വസിക്കാൻ പ്രയാസം .കാത്തിരിക്കുന്നവർക്ക് പ്രണയം തിരിച്ചു കിട്ടട്ടേ 🥰

  • @മാളൂട്ടി
    @മാളൂട്ടി ปีที่แล้ว +9

    നിറഞ്ഞ മിഴികളും തളർന്ന മനസ്സുമായി...... ജീവിതം ജീവിച്ച് തീർക്കുക തന്നെ...

  • @rufainanishadnpsuperjodi1047
    @rufainanishadnpsuperjodi1047 4 ปีที่แล้ว +21

    എനിക്കി ഇഷ്ടപെട്ട സോങ് എന്റെ ജീവിതം പോലെ ഓരോ വരികൾക്കും ജീവൻ ഉള്ളതുപോലെ പിരിയാനായി ഒന്നിച്ചവർ ആയി പോയി നമ്മൾ

  • @pramithaps
    @pramithaps ปีที่แล้ว +5

    ഇനി ഞങ്ങൾ കാണില്ലെന്ന് തോന്നുന്നു. എങ്കിലും ഓർക്കാത്ത ഒരു നിമിഷം പോലുമില്ല.

  • @vayshanavayga655
    @vayshanavayga655 4 ปีที่แล้ว +22

    ഇനി എന്ന് കാണും നമ്മൾ...?
    ഓരോ ഹൃദയമിടിപ്പിലും ഒരുനൂർആവർത്തി എന്നോട് തന്നെ ചോദിക്കുന്നു ഈ ചോത്യം.... 🌺

  • @meezansa
    @meezansa 3 ปีที่แล้ว +35

    ആൽബം :-പ്രണയത്തിൻ ഓർമ്മക്കായ്.... (2004)
    ഗാനരചന ✍ :- മൻസൂർ അഹമ്മദ്
    ഈണം 🎹🎼 :-തേജ് മെർവിൻ
    രാഗം🎼:-
    ആലാപനം 🎤:- എം ജി ശ്രീകുമാർ
    💗💜💜💗💗💜💜💗💜💜💗💜💜💗 💜💜💗 💜
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
    ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
    ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
    പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
    നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
    പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
    പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
    പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
    സുന്ദര നിമിഷങ്ങൾ പങ്കു വച്ചു..ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
    അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
    പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
    അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
    ഓര്‍മ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ..
    ഓര്‍മ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ..
    എന്തിനെൻ ഹൃദയത്തെ തൊട്ടുണര്‍ത്തി..ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
    ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
    ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..

  • @VeenaVineeth-nk9kf
    @VeenaVineeth-nk9kf ปีที่แล้ว +3

    അന്നുമുതൽ ഇന്നുവരെ ഇനി
    നാളെയും ഒരു പക്ഷേ ഇനി മരണം വരേ... 🥰🥰നെഞ്ചിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന പാട്ടിൽ ഒന്ന്... 😍😍😍😍എംജി 🌹🌹🌹🌹🙏🙏🙏🙏🙏

  • @ammus5340
    @ammus5340 ปีที่แล้ว +30

    2023 il... Still love this song❤️

  • @a.r.creation1651
    @a.r.creation1651 ปีที่แล้ว +4

    എനിക്കിഷ്ട്പ്പെട്ട ആൽബം സോങ്, അന്നും ഇന്നും 😘

  • @ravitn9557
    @ravitn9557 3 ปีที่แล้ว +8

    നഷ്ടപ്രണയം എന്നുംഒരു സുഖമുള്ള നോവ് ആണ്

  • @ConfusedCheese-ty5dz
    @ConfusedCheese-ty5dz 2 หลายเดือนก่อน

    ആ കാലഘട്ടത്തിൽ ഈ ആൽബം എൻറെ കയ്യിൽ ഉണ്ടായിരുന്നു ഇതിൽ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ഒരുപാട് നല്ല വരികളും സംഗീതവും ആലാപനവും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു ഇനിയെന്നു കാണും സഖി ഇനിയെന്നു കാണും നമ്മൾ

  • @rineshmathew130
    @rineshmathew130 5 ปีที่แล้ว +75

    പിരിയുമ്പോൾ ആണ് പ്രണയത്തിന്റെ ആഴമറിയുന്നത്.

  • @the.silent.lover0
    @the.silent.lover0 4 ปีที่แล้ว +28

    നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും നിന്നെ പ്രണയിച്ചു ഇപ്പോൾ തമ്മിൽ ഒന്ന് കണ്ടിട്ടോ സംസാരിച്ചിട്ടോ ഒരു വർഷത്തിനുമപ്പുറം... നഷ്ടപെട്ടപ്പോൾ മാത്രമാണ് ഞാൻ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നതെന്ന് മനസിലാകുന്നത്

  • @chocolate707
    @chocolate707 2 ปีที่แล้ว +7

    മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി ഞാൻ കല്യാണം കഴിച്ചു സ്നേഹിച്ചയാളിനെ മറക്കേണ്ടി വന്നു ഇന്നും ഞാൻ കല്യാണം കഴിച്ചയാളിനെ ഒരു മിച്ചു ജീവിക്കാൻ കഴിയാതെ - അതുകൊണ്ട് ഒരിക്കലും മറ്റൊരാളിന്റെ ഇഷ്ട്രത്തിന് വഴങ്ങി കൊടുക്കരുത് സ്വന്തം ഇഷ്ടം തന്നെയാണ് പ്രധാനം

  • @പ്രച്ഛന്നപ്രകാശൻ
    @പ്രച്ഛന്നപ്രകാശൻ 3 ปีที่แล้ว +173

    2021 ൽ ആരേലും ഉണ്ടോ ഇവിടെ

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 4 ปีที่แล้ว +79

    ഇൗ പാട്ട് ഇപ്പൊൾ കേട്ടപ്പോൾ പ്രിയ പെട്ടവളെ നിന്നെ ഓർത്തു പോയി ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ പഠിച്ചിരുന്ന എറണാകുളം കാരി ടീന മോളെ നിന്നെ 2006 എപ്പ്രിൽ മാസം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറ്റി വിടാൻ വന്നപ്പോൾ ആയിരുന്നു അവസാനം ആയി കണ്ടത് എറണാകുളത്ത് നിന്റെ അഡ്രസിൽ ഒരുപാട് പ്രാവിശ്യം തിരക്കി കണ്ട് കിട്ടിയില്ല നീ എവിടെ ആണ് മോളെ ഇപ്പോഴും നിനക്ക് വേണ്ടി കാത്തിരിക്കുന്നു....നീണ്ട പതിനാല് വർഷം.....😭😭😭😭😭😭😭

    • @sallyjose3802
      @sallyjose3802 4 ปีที่แล้ว +1

      Sb yil ano padiche

    • @chinjugreeshma7899
      @chinjugreeshma7899 4 ปีที่แล้ว +7

      14 years dhivame enyi enkilum ningalude agraham nadathi tharatte chetta prarthikam

    • @preethas4558
      @preethas4558 4 ปีที่แล้ว +1

      Aa chechiye kanan pattiyo

    • @sinjithajayaprakash9694
      @sinjithajayaprakash9694 4 ปีที่แล้ว

      Teenaye kanduvo

    • @arunprakash132
      @arunprakash132 4 ปีที่แล้ว +4

      മറന്ന്‌ തുടങ്ങിയ പ്രണയം വീണ്ടും ഓര്മിപ്പിച്ചല്ലോ....
      ഇനി എന്ന് കാണും സഖി....

  • @anandnair3153
    @anandnair3153 6 ปีที่แล้ว +11

    What a romantic song... Hats off M G Sreekumar...

  • @silpaann1130
    @silpaann1130 5 ปีที่แล้ว +29

    Koppu. ..kekandarunu .... E paatu. ..😭😭😭😭

    • @കാട്ടുമറുത
      @കാട്ടുമറുത 4 ปีที่แล้ว +2

      🤣🤣🤣

    • @yoonu138
      @yoonu138 4 ปีที่แล้ว +2

      😂😂😂😂😂😂

    • @yoonu138
      @yoonu138 4 ปีที่แล้ว +2

      ഞാനും അതാ ആലോചിച്ചത് കണ്ടപ്പോൾ

  • @TimePass-xi9fv
    @TimePass-xi9fv 5 ปีที่แล้ว +46

    still 2019 ഫെബ്രുവരി

    • @lachulachuz7865
      @lachulachuz7865 4 ปีที่แล้ว

      Mavoor Saleem 2020 Feb 😅☺☺🤘

  • @stephenkpaul7243
    @stephenkpaul7243 5 หลายเดือนก่อน +1

    എംജി സാറെ സൂപ്പർ സോങ് 🙏♥️🌹

  • @good-b9w
    @good-b9w 2 หลายเดือนก่อน

    Pranayam jeevithatthil orikkelenkilum ariyanam premamalla pranayam, 🙏🙏🙏,,👌👍♥️😇🙏🤔 wonderful feel 👏🍨

  • @vikassaidalavisubi8452
    @vikassaidalavisubi8452 3 ปีที่แล้ว +3

    Nashtta prenayathinu kaalakattam undo.... ente manasu vayichu rachicha pole undu ☹😔 orikkal koodi avale onnu kaanan.......

  • @കാട്ടുമറുത
    @കാട്ടുമറുത 4 ปีที่แล้ว +21

    തേച്ചിട്ട് പോയവൾ ആണെങ്കിലും ഈ പാട്ട് കേട്ടപ്പോൾ 8വർഷത്തെ പ്രണയം മനസ്സിന്റെ ഉള്ളിൽ നിറഞ്ഞാടി ഒപ്പം എന്റെ ചങ്ക് മുറിച്ചെടുത്ത ആ നിമിഷവും ഇപ്പോൾ ആലോചിക്കുമ്പോൾ ചെറിയ വിഷമവും ദ്വേഷ്യവും തോന്നുന്നുണ്ടെങ്കിലും ഒപ്പം ഒരു ചിരിയും തോന്നുന്നു എങ്ങനെ ആണെന്നറിയില്ല എന്റെ ജീവിതത്തെ അതിന്റെ രീതിയിൽ ഉൾകൊള്ളാൻ എങ്ങനെയോ ഞാൻ പഠിച്ചു

  • @roshanpappachan2677
    @roshanpappachan2677 4 ปีที่แล้ว +8

    Why this song is so underrated, excellent song , better than many recent movie songs #in2020

  • @jobinjose0708
    @jobinjose0708 2 ปีที่แล้ว +2

    അങ്ങനെ വീണ്ടും ഈ കാമുകിയില്ലാത്തവനെ കരയിച്ച് 😌 💔
    Bei 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️
    ഇടക്കൊക്കെ വരാം 🙂

  • @amruthamohan7212
    @amruthamohan7212 9 หลายเดือนก่อน +1

    2024......Still i L❤ve this song. Oro years um kazhiyumthorum athinte feel ottum thanne kurayathe kondu pokaan kazhiyunnu ennathanu ee song inte success.

  • @dora1151
    @dora1151 5 ปีที่แล้ว +8

    Feel like crying.....😭 Missing....

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +4

    ഇനിയെന്ന് കാണും തങ്കം നീയും
    ഇടനാഴിയിൽ ഒരു കാലൊച്ച കേട്ടു..
    മീന.. നിൻ തിരികേ ഞാൻ വരുമ്പോൾ
    എന്നാതിര പ്രണയത്തിന്നോർമ്മക്കായി
    (ഇനിയെന്ന്)..
    കാഞ്ചന നിൻ മീട്ടി കുങ്കുമം..
    ചോല നിറ കതിരായി നീ..
    ഇവിടെ വീണു കണ്ണുനീർ വീണു
    മൃദുലക്കൂട്ടണിഞ്ഞുകൊണ്ടുറങ്ങി..
    മൃദുലക്കൂട്ടണിഞ്ഞുകൊണ്ടുറങ്ങി..
    ഇൗ ചലന രാഗം..
    ഇൗ ചലന രാമൻ..
    ഇൗ ചലന ചിത്രം..
    ഇൗ ശിവസ്വരരാഗ ചിത്രം..
    നിന്നെ ചിരിക്കൂ ഒന്നു ചിരിക്കൂ..
    (ഇനിയെന്ന്)..

  • @nishraghav
    @nishraghav 4 ปีที่แล้ว +15

    Actor super look❣️❣️.. lena😍😘

  • @aiswaryavijayan95
    @aiswaryavijayan95 3 ปีที่แล้ว

    Ipozhum kelkum head set vechit ... Endoru sagadm aahnu eee song nte feel tharunthu ... Athrakum feela ❤️

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +28

    ഇനിയെന്ന് കാണും സഖി
    ഇനിയെന്ന് കാണും നമ്മൾ
    ഇനിയൊന്നു പിണങ്ങാൻ
    ഇനിയൊന്നു ഇണങ്ങാൻ
    ഇനിയെന്ന് കാണും സഖി സഖി
    ഇനിയെന്ന് കാണും നമ്മൾ
    നിറഞ്ഞ മിഴികളും തളർന്ന മനസ്സുമായി
    പിരിയുകയാണോ നീ (2)
    എന്നെ പിരിയുകയാണോ നീ
    പിരിയുവാനാണെങ്കിൽ എന്തിനു നാമിത്ര (2)
    സുന്ദര നിമിഷങ്ങൾ പങ്കുവച്ചു
    ഇനിയെന്ന് കാണും നമ്മൾ
    (ഇനിയെന്ന് കാണും )
    പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയവുമായി
    അകലുകയാണോ നീ (2)
    എന്നെ അകലുകയാണോ നീ
    ഓർമ്മ കുറിപ്പുകൾ കൂട്ടായി തന്നു നീ (2)
    എന്തിനെൻ ഹൃദയത്തെ തൊട്ടുണർത്തി
    ഇനിയെന്ന് കാണും നമ്മൾ
    (ഇനിയെന്ന് കാണും )

  • @abhilashkumarvk6791
    @abhilashkumarvk6791 ปีที่แล้ว +1

    സങ്കടം വരും എപ്പോളും. ഇപ്പോളും

  • @anassiraj665
    @anassiraj665 10 หลายเดือนก่อน +2

    2024...still my fav...!

  • @shameerpm8887
    @shameerpm8887 7 หลายเดือนก่อน +2

    2024 കാണുന്ന ആരെങ്കിലും

  • @shyam7390
    @shyam7390 6 ปีที่แล้ว +14

    Onnichittum orumichu geeviikkan kazhiyathe oru pravasiyaai ngan innum orupaad sopnagalumayi kaathirikkunu nee enikkayi nalkiya pranayathinde ormakalkkayi !!!!!!!!!!!!!!!!????

  • @Adarshwarrior_1
    @Adarshwarrior_1 9 หลายเดือนก่อน

    സീത ഇനിയെന്ന് കാണും നമ്മൾ 😔 എനിക്ക് നഷ്ടപെട്ട നിധിയാണ് നീയ് 🥺

  • @BinishArayamthuruthi
    @BinishArayamthuruthi 10 หลายเดือนก่อน +1

    അവളെ ആദ്യമായ് കണ്ടത് +2ന് പഠിക്കുമ്പോൾ എന്റെ ക്ലാസ്സ്‌മേറ്റ് ആയി വന്നപ്പോൾ ഞാൻ ഇഷ്ടം തുറന്നുപറഞ്ഞു 3മാസത്തിനു ശേഷം മറുപടികിട്ടി ok പക്ഷെ ആ ഇഷ്ടത്തിന് 3മാസം മാത്രമേ സമയം ഉണ്ടായിരുന്നുള്ളു +2പരീക്ഷയായി പിന്നീട് അവളെ കാണാൻ കഴിഞ്ഞില്ല ആ സമയത്ത് മൊബൈൽ ഫോൺ ഇല്ല 3വർഷം കഴിഞ്ഞു ഗൾഫിൽ പോയി പലരോടും പറഞ്ഞു നമ്പർ വാങ്ങിത്തരാൻ പക്ഷേ കിട്ടിയില്ല അവളുടെ കല്യാണം കഴിഞ്ഞതായി അറിഞ്ഞു വർഷങ്ങൾ കഴിഞ്ഞാലും മറക്കില്ല എന്റെ സുന്ദരിക്കുട്ടിയെ

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +4

    Good byes are always painful ✨💔

  • @kakakaka0852
    @kakakaka0852 ปีที่แล้ว +2

    2023 നിങ്ങളിത് കേൾക്കുന്നുവെങ്കിൽ നിങ്ങൾ മുൻമ്പ് കേട്ടിട്ടുണ്ടായിരിക്കണം❤

  • @shahinhhh9872
    @shahinhhh9872 4 ปีที่แล้ว +3

    Ee patt kelkumpo ann undaya same feeling ippozhum thonnarund

  • @anchu2001
    @anchu2001 ปีที่แล้ว +4

    2023 ഇത് കേൾക്കാൻ വന്നവർ ഉണ്ടോ

  • @Adithyapc2023
    @Adithyapc2023 2 ปีที่แล้ว +4

    90's Nostalgia 😍

  • @JishnutTP
    @JishnutTP 10 หลายเดือนก่อน +1

    It's 2023 and this song never gets old❤

  • @chitradevan7084
    @chitradevan7084 6 ปีที่แล้ว +7

    Beautiful Touching song 💖

  • @jubinspark22
    @jubinspark22 2 ปีที่แล้ว +4

    2022 കാണുന്ന ആരെങ്കിലും ഉണ്ടോ ?

  • @vineethaanoop1311
    @vineethaanoop1311 4 ปีที่แล้ว +11

    Still 2020 januvary

  • @mohan19621
    @mohan19621 4 ปีที่แล้ว +3

    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
    ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
    ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
    പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
    നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
    പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
    പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
    പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
    സുന്ദര നിമിഷങ്ങൾ പങ്കു വച്ചു..ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
    അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
    പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
    അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
    ഓര്‍മ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ..
    ഓര്‍മ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ..
    എന്തിനെൻ ഹൃദയത്തെ തൊട്ടുണര്‍ത്തി..ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
    ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
    ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മൾ..
    ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
    Singer: എം ജി ശ്രീകുമാർ
    Film/album: പ്രണയത്തിൻ ഓർമ്മക്കായ്

  • @maneeshaanoop
    @maneeshaanoop 7 หลายเดือนก่อน +1

    2024-ൽ കാണുന്നു എന്നിട്ടല്ലേ 2021😊

  • @sspraphul
    @sspraphul 6 ปีที่แล้ว +23

    ഇനിയെന്നു കാണും സഖി... ഇനിയെന്നു കാണും നമ്മൾ...

  • @askmeanything3292
    @askmeanything3292 4 ปีที่แล้ว +4

    Quarantine tymil... Inni ennu nammal kanum😭

  • @hafsishaberhafsi1159
    @hafsishaberhafsi1159 6 ปีที่แล้ว +5

    Anita ..
    markkilla orikkalum miss you dear really

  • @theartist5996
    @theartist5996 4 ปีที่แล้ว +3

    ലെന ❤️

  • @arunnath1688
    @arunnath1688 ปีที่แล้ว +3

    2023 ആരെകിലും കേൾക്കുന്നുണ്ടോ 🥰

  • @ahmedo3220
    @ahmedo3220 5 ปีที่แล้ว +10

    Still in September 2019...anybody?

  • @AM-sn4xo
    @AM-sn4xo 4 ปีที่แล้ว +21

    10 വർഷങ്ങൾക്ക് മുമ്പ് ജിനു ജോയ് എന്ന പെൺകുട്ടിയോട് ഒരു പ്രണയം തോന്നി. പ്രായത്തിന്റെ പ്രത്യേകത ആയിരിക്കാം. പക്ഷെ അന്ന് അതു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഈ പാട്ട് കേൾക്കുമ്പോൾ അവളെ ഓർമ വരും.
    ഇന്നും ആ പ്രണയം പുതുമ മങ്ങാതെ മനസ്സിൽ നിൽക്കുന്നു. ഒരു പ്രാവശ്യം കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
    ഇന്ന് അവൾ എവിടെ ആണെന്ന് എനിക്ക് അറിയില്ല. എവിടെ ആണെങ്കിലും സുഖമായി തന്നെ ഇരിക്കട്ടെ.

    • @girishmp1439
      @girishmp1439 4 ปีที่แล้ว +1

      Lockdown ഓർമ പുതുക്കൽ

    • @AM-sn4xo
      @AM-sn4xo 4 ปีที่แล้ว +1

      @@girishmp1439 അതേ 😃

    • @chinjugreeshma7899
      @chinjugreeshma7899 4 ปีที่แล้ว +3

      abraham 4u parayendathe appole thanne parayanam ellenkil pinnayi athe parayathe poyathinte vedhana mathrame kittu

    • @AM-sn4xo
      @AM-sn4xo 4 ปีที่แล้ว +6

      @@chinjugreeshma7899 പറയാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. കാരണം എന്റെ കൂടെ ആയിരുന്നെങ്കിൽ നല്ലൊരു ജീവിതം കൊടുക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല... ഇന്ന് മറ്റാരുടെയെങ്കിലും കൂടെ നല്ലൊരു ജീവിതം ആസ്വദിക്കുന്നുണ്ടാവും. സുഖമായി തന്നെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @chinjugreeshma7899
      @chinjugreeshma7899 4 ปีที่แล้ว +3

      abraham 4u namuke kitti ella enkilum avare sugam ayi jeevikune kandale mathi alle true love❤❤ enkilum evide ene aryian ulla agraham onu kanane ulla agraham othiri kanum😊

  • @syaminisyamini7008
    @syaminisyamini7008 5 ปีที่แล้ว +7

    evide okeyooo entho oru vedhana

  • @shyamakrishnakumar
    @shyamakrishnakumar ปีที่แล้ว +1

    2023 ൽ ആരെങ്കിലും കാണുന്നുണ്ടോ 🥰🥰❤️ my fav 🥰❤️✌️✌️✌️✌️

  • @sreekanthkm3065
    @sreekanthkm3065 7 หลายเดือนก่อน +1

    എനിക്ക് മനസിലാകാത്തത് ഒന്നിക്കാത്തവർ മാത്രം ഇത്ര കൃത്യമായി എങ്ങനെ കണ്ടുമുട്ടുന്നു എന്നാണ്

  • @snehajomon354
    @snehajomon354 7 ปีที่แล้ว +8

    Heart touching lines

  • @rahulchippychippy5359
    @rahulchippychippy5359 3 ปีที่แล้ว +1

    Kelkkandayrunnu pazhaya nimishangal orthu aa mukhavum njan orupadu snehicha aaa mukham ilove my sreeni piryan vendi aduthavar 6 varshathinu shesham ninne ippol njan orupadu miss cheyyunnu

  • @jishageorge4093
    @jishageorge4093 2 ปีที่แล้ว

    പിരിയുക എന്നാൽ ഒരു വേദന തന്നെ ആണ് എന്നാലും പിരിഞ്ഞു പോകണം വീണ്ടും ഒരു നല്ല കുടിക്കാഴ്ച്ചക്കായി 😭😭😭😭

  • @archanap5364
    @archanap5364 ปีที่แล้ว +1

    2023 ൽ still😍

  • @vishnu-v-i
    @vishnu-v-i 4 หลายเดือนก่อน

    Thush🥀🥀😢

  • @adnannaureen994
    @adnannaureen994 3 หลายเดือนก่อน

    Super 😍🎉🎉song

  • @shilparnath1818
    @shilparnath1818 2 ปีที่แล้ว +2

    വേ൪പിരിയലെത്ര painful ആണല്ലേ....അത് മരണമാണെങ്കിലും, breakup ആണെങ്കിലും......

  • @balrajbalu5391
    @balrajbalu5391 2 หลายเดือนก่อน

    2024..still love. This song.. ഇത്‌ ലെന ആണെന്ന് കരുതി. കുറെ കാലം. അടുത്താണ് മനസ്സിലായത്..
    അവർ അല്ല എന്ന്..

    • @alsmow
      @alsmow 2 หลายเดือนก่อน

      ithu sherikku Lena aanu
      ee albuthile vere song indu athu Lena alla

    • @AksaM-ro7cp
      @AksaM-ro7cp หลายเดือนก่อน

      Mazhakaalam alle mazhayalle, aa song ile kutty aanu lena allathath. Ith lena thanne aanu.

  • @manojvasudev273
    @manojvasudev273 7 หลายเดือนก่อน

    പാട്ടുവർത്താനം കണ്ടിട്ടു വന്നു ഇ Song കാണുന്ന ഞാൻ❤

  • @zakvlogs2097
    @zakvlogs2097 2 ปีที่แล้ว +1

    Mist& dewdrops 😍😍

  • @hariparavoor566
    @hariparavoor566 5 หลายเดือนก่อน

    യേശുദാസിന്റെ ശബ്‌ദം ആയിരുന്നെങ്കിൽ എന്നാശിച്ച മറ്റൊരു ഗാനം!

  • @ManojKumar-ef7on
    @ManojKumar-ef7on 7 หลายเดือนก่อน

    മലബാർ ക്യസ്ത്യൻകോളേജ്ഹൈസ്കൂളിൽ ഒരുമിച്ചു ഉണ്ടായിരുന്നു. ലോനൽ മാസ്റ്ററുടെ ക്ലാസിൽ

  • @thekkan9891
    @thekkan9891 3 ปีที่แล้ว +3

    90's kid 😍

  • @alenpeter4330
    @alenpeter4330 5 ปีที่แล้ว +6

    Nostalgia 😘

  • @urbanbellavlogs8568
    @urbanbellavlogs8568 9 หลายเดือนก่อน

    Sumesh uncle polichooolo👍🏻

  • @hashirmohd1662
    @hashirmohd1662 2 ปีที่แล้ว +2

    2022 arangilum indo

  • @sadiktayyil9890
    @sadiktayyil9890 3 ปีที่แล้ว +2

    എന്റെ വിധി എന്റെ തീരുമാനങ്ങളാണ്

  • @kkunni6753
    @kkunni6753 ปีที่แล้ว +1

    അതൊക്കെ ഒരു കാലം ❤❤❤❤

  • @vyshnavyga3672
    @vyshnavyga3672 ปีที่แล้ว

    ഇനിയെന്നു കാണും.. 💔

  • @sarithasaritha9277
    @sarithasaritha9277 4 ปีที่แล้ว +6

    Mahi ellam marannu neyum poye njanum poye 9 varasham maye ennu njan nenne orthu😓😓💑❤❤❤💔💔💔 eni ennu kanum namal

  • @at-hul-yaprasad5906
    @at-hul-yaprasad5906 3 ปีที่แล้ว +2

    Miss u Selbicha ❤️😖

  • @ansiansu6037
    @ansiansu6037 3 ปีที่แล้ว

    Sumeshetan pwoli😍

  • @aryaammu2727
    @aryaammu2727 3 ปีที่แล้ว +1

    Ente Daubt Athalla naayakn engane Caril vann 🙇

  • @rajeshswamikdlr4957
    @rajeshswamikdlr4957 ปีที่แล้ว +1

    വീട്ടിൽ കുറി ചേർത്താൻ വന്നിരുന്ന ഒരു ചേട്ടനോട് എനിക്ക് ക്രഷ് ഇണ്ടായിരുന്നു, ഈ പാട്ട് കേൾക്കുമ്പോൾ അത് ഓർമ്മവരും

  • @aghilbalakrishnan2810
    @aghilbalakrishnan2810 ปีที่แล้ว

    ആ തബല വായിക്കുന്നത് എന്റെ അച്ഛന്റെ ചെറിയച്ഛനാണ്.
    സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്.
    രവീന്ദ്രൻ മാസ്റ്റർ അടക്കം ഒരുപാട് മഹാന്മാരുടെ കൂടെ associate ചെയ്തിട്ടുണ്ട്.
    മരണപ്പെട്ടു.
    കാണണം തോന്നുമ്പോൾ ഓടി ഇങ്ങോട്ടു വരും.
    അതെ, ഇനിയെന്നു കാണും നമ്മൾ?!

  • @fadinasar7474
    @fadinasar7474 6 ปีที่แล้ว +2

    super... beautiful song

  • @ab4651
    @ab4651 9 หลายเดือนก่อน

    Avarum nammale orkunundavum le 💔

  • @harikrishnan680
    @harikrishnan680 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sreelakshmi4819
    @sreelakshmi4819 11 หลายเดือนก่อน +1

    2023 ill aarokke?

  • @remyarajusabin8753
    @remyarajusabin8753 5 ปีที่แล้ว +3

    Heart touching song------

  • @yadhusankar9553
    @yadhusankar9553 2 ปีที่แล้ว +1

    2024 ൽ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ.???