ഈ വണ്ടി 2011 ൽ കേരളത്തിൽ ഇറങ്ങി യാദാണ് അന്ന് സ്റ്റിയറിങ് ഇല്ല ഹാൻഡിൽ ആയിരുന്നു ഇതു പാലക്കാട് ഡീലർ ഉണ്ടായിരുന്നു അവരുട ബ്രാൻജ് പട്ടാമ്പിയിൽ ഉണ്ടായിരുന്നു പട്ടാമ്പിയിൽനിന്നു വാങ്ങി കുടുങ്ങി യ ആളാ ണ് ഞാൻ ഇതു കോംപ്ളിന്റിന്റെ ഒരു കൊടുമുടിയാണ് ഒരിക്കലും ആരും വാങ്ങരുത് ഇത് ഇപ്പോൾ പഴയ വീഞ്ഞു പുതിയകുപ്പിയിൽ ആക്കി വന്നതാണ് ഒരുപാട് ക്യാഷ് എന്റേതു നഷ്ടത്തിൽ ആയി അവസാനം ആക്രി വിലക്കു വിറ്റു ആരും വാങ്ങി കുടുങ്ങണ്ട അനുഭവമാണ് പാടം
എന്തായാലും പണ്ടാരമടങ്ങി പോട്ടെ എന്ന് കരുതി പോവുന്ന മുടിഞ്ഞ ശബ്ദമാണ് ടീസൽ ഓട്ടോറിക്ഷകളുടേത് ഒരു പക്ഷെ ലോകത്ത് വേറെ ഒരു രാജ്യത്തും ഇത്ര ശബ്ദമുള്ള വാഹനങ്ങൾ ഉണ്ടാവാൻ സാദ്യതയുമില്ല ടൺ കണക്കിന് ഭാരം വഹിക്കുന്ന ഹെവി വാഹനത്തിന് പേലുമില്ലാത്ത മുടിഞ്ഞ ശബ്ദ മലിനീകരണവുമായി വേറെ ഒരു പണ്ടാരം കൂടി എത്തി എന്ന് പറയാം
Ente veetil oru parinda glx private undu njangalude garage needsinu vendiyanu use cheyyunnathu, super vehicle anu iron parts backile bumper enniva replace cheythathu kondu nalla sound anu but enikkathu vallare ishtamanu
കുമാർ ഓട്ടോറിക്ഷ ഫെയർ പാർട്സ് എവിടെ കിട്ടും എൻറെ കയ്യിൽ കുമാർ ഓട്ടോറിക്ഷ അതിൻറെ മെയിൻ ഗ്ലാസ് പൊട്ടി ഇരിക്കുകയാണ് അത് മാറ്റാൻ ഒരു വഴിയും ഇല്ലാ അവരുടെ കോണ്ടാക്ട് നമ്പർ തരുമോ
കുമാർ മോട്ടോഴ്സിന്റെ ഇത്തരം വാഹനങ്ങൾ കേരളത്തിൽ വന്നിട്ട് ഏകദേശം അഞ്ച് വർഷം വരും'. പാലക്കാടിൽ ഇതിന്റെ ഷോറൂമിൽ ഞാൻ 'ഇന്റർവ്യൂ ന് പോയിട്ടുണ്ട്. കാർഗോ വാഹനത്തിൽ അവർ hydrolic hopper വച്ചിട്ടുണ്ടായിരുന്നു. അതായത് tipper പോലെ., പിന്നീട് ഒരു മാസങ്ങൾക്ക് ശേഷം ഷോറൂം പ്രവർത്തിക്ഷന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.പാലക്കാട് പ്രാ യി രി ,ചുങ്കം എന്ന സ്ഥലത്താണ് അപ്പോഴത്തെ ഷോറും
@@sunilvsuni6439 ഒരു ഓട്ടോ വാങ്ങിയിട്ട് 55ൽ ഒന്നും പോവേണ്ട 30ൽ പോയിട്ട് തന്നെ ഒന്ന് കട്ട് ചെയ്തു നോക്ക് അപ്പോൾ അറിയാം മറിയുമോ ഇല്ലയോ എന്ന്. വല്ല പൂച്ചയോ പട്ടിയോ കോഴിയോ പെട്ടന്ന് മുന്നിലേക്ക് ഓടി വന്നാൽ ചിലപ്പോൾ സ്പീഡ് കുറവ് ആണെങ്കിലും കട്ട് ചെയ്തു മറ്റേണ്ടതായി വരും ബ്രേക്കിൽ മാത്രം നിൽക്കില്ല. ഫോർ വീലും അതിൽ കൂടുതൽ ടയർ ഉള്ള വാഹനങ്ങളും ആണെങ്കിൽ കട്ട് ചെയ്യാൻ കഴിയും മറിയില്ല.
@@sncreation9701 ഇതേ പോലെ force minidor എന്ന ഓട്ടോക്കും സ്റ്റീറിങ് വീൽ ആയിരുന്നു വന്നിരുന്നത്. ഇപ്പോൾ വല്ലപ്പോഴും ഒക്കെ കാണാറ് ഒള്ളു ഇങ്ങനെയുള്ള സാധനങ്ങൾ.

കുമാർ നല്ല ഓട്ടോ റിക്ഷ ആണ് ഇപ്പോൾ കേരളത്തിൽ ഇല്ലാ കമ്പനി നിർത്തി പോയി
2023 il ithe kanunnavar ondo
Ithinte spare kittunna place aarkkenkilukm ariyamo. Ente Vandiyude oru bearing kittan aan please 🙏
എന്തായാലും പണ്ടാരമടങ്ങി പോട്ടെ എന്ന് കരുതി പോവുന്ന മുടിഞ്ഞ ശബ്ദമാണ് ടീസൽ ഓട്ടോറിക്ഷകളുടേത് ഒരു പക്ഷെ ലോകത്ത് വേറെ ഒരു രാജ്യത്തും ഇത്ര ശബ്ദമുള്ള വാഹനങ്ങൾ ഉണ്ടാവാൻ സാദ്യതയുമില്ല ടൺ കണക്കിന് ഭാരം വഹിക്കുന്ന ഹെവി വാഹനത്തിന് പേലുമില്ലാത്ത മുടിഞ്ഞ ശബ്ദ മലിനീകരണവുമായി വേറെ ഒരു പണ്ടാരം കൂടി എത്തി എന്ന് പറയാം
100% correct...these vehicles making sound pollution everywhere..govt and public not bothered about this
Ente veetil oru parinda glx private undu njangalude garage needsinu vendiyanu use cheyyunnathu, super vehicle anu iron parts backile bumper enniva replace cheythathu kondu nalla sound anu but enikkathu vallare ishtamanu
ഈ വാഹനം എവിടെ ന്നു കിട്ടും
how Much Show room evide
2011 model Kumar auto break shoe kittumo
Ipo evide kittum.
Price
ഇത്രയും പറയുമ്പോൾ ഇതിന്റെ ഒൻറോഡ് പ്രൈസ് എത്രയാണ് ഇത് എവിടെ കിട്ടും ബന്ധപ്പെടേണ്ട നമ്പർ എന്നിവ എന്തുകൊണ്ട് നൽകുന്നില്ല?
Mm
is it available in Andhra Pradesh
ലുക്കും ഇല്ല സേഫ്റ്റിയും ഇല്ല
show room undo m
505 kg cargo capcity only?
Kumar 👍🙏👌
vagaruthu kollathilla engine nallathalla
ये किस कंपनी का आटो रिक्शा हे
കുമാർ ഓട്ടോറിക്ഷ ഫെയർ പാർട്സ് എവിടെ കിട്ടും എൻറെ കയ്യിൽ കുമാർ ഓട്ടോറിക്ഷ അതിൻറെ മെയിൻ ഗ്ലാസ് പൊട്ടി ഇരിക്കുകയാണ് അത് മാറ്റാൻ ഒരു വഴിയും ഇല്ലാ അവരുടെ കോണ്ടാക്ട് നമ്പർ തരുമോ
ഇയാൾ പെട്ട് 😂😂
വണ്ടി പ്രൈവറ്റ് ആക്കുക എന്നിട്ട് ape എഞ്ചിൻ അൾട്രേഷൺ ചെയ്യുക
Where is dors
Excellent
അവസാനം സ്പെയർപാട്ുംകിട്ടാതെവലയുമോ
suppar sir
kumar auto rate kab chhattisgarh korba coming soon
2020 viewer
ഈ വണ്ടിയുടെ കേരളത്തിലെ ഷോറൂം എവിടെയാണ് ഇതിൻ്റെ വില എത്രയാണ് ഇതിന് അഞ്ച് സീറ്റർ പെർമിറ്റ് കിട്ടുമോ
vaikippoyi orupadu vaikippoyi
കുമാർ മോട്ടോഴ്സിന്റെ ഇത്തരം വാഹനങ്ങൾ കേരളത്തിൽ വന്നിട്ട് ഏകദേശം അഞ്ച് വർഷം വരും'. പാലക്കാടിൽ ഇതിന്റെ ഷോറൂമിൽ ഞാൻ 'ഇന്റർവ്യൂ ന് പോയിട്ടുണ്ട്. കാർഗോ വാഹനത്തിൽ അവർ hydrolic hopper വച്ചിട്ടുണ്ടായിരുന്നു. അതായത് tipper പോലെ., പിന്നീട് ഒരു മാസങ്ങൾക്ക് ശേഷം ഷോറൂം പ്രവർത്തിക്ഷന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.പാലക്കാട് പ്രാ യി രി ,ചുങ്കം എന്ന സ്ഥലത്താണ് അപ്പോഴത്തെ ഷോറും
Shwroom vela atra
ഇത് കേരളത്തില് ആരാ ഡീലർ. നമ്പർ ഉണ്ടോ
Ithinte owner keralathilanu mattanur
how much mani
sadik king plzcal
ഇതിന്റെ നമ്പർകിട്ടുമോ
Weight balancing correct allannu thonnunnu.
ഡീലർ നബർ ഉണ്ടോ
Showroom avida
Ape mahindra pole alap sound ano ithinum
Denny joy deisa lvandikalokke oramma petta makkala
ഡീസൽ ഓട്ടോയുട സബ്ദം കുറക്കാനുള്ള ടെക്നോളജി ഇത് വരെ ആരും കണ്ടു പിടിക്കാത്തത് എന്താണ് ഈ വണ്ടി നിങ്ങൾ പറയുന്നത് ഉണ്ടാകീല്ല 6 മാശം കഴിഞ്ഞാൽ 20 ൽ താഴെ വരും
നബർക്കിട്ടോ എന്ത വില
മുന് ടയർ വണ്ടിക്ക് ഇത്ര വീതിയേറിയ ബോഡി.&
സ്റ്റിയറിങ്ങ് ഒക്കെ അപകടകരമല്ലേ....
Gopakumar3428 Puthanmadom മറിയാൻ ചാൻസ് കൂടും
Gopakumar3428 Puthanmadom chetto maximom speed1000km alla 55km re ullu
Sunil ..... ഓട്ടോ മറിഞ്ഞ അപകടങ്ങള് പലത് കണ്ടിട്ടുണ്ട്..... അതുകൊണ്ട്...... ചോദിച്ചതാ
@@sunilvsuni6439 ഒരു ഓട്ടോ വാങ്ങിയിട്ട് 55ൽ ഒന്നും പോവേണ്ട 30ൽ പോയിട്ട് തന്നെ ഒന്ന് കട്ട് ചെയ്തു നോക്ക് അപ്പോൾ അറിയാം മറിയുമോ ഇല്ലയോ എന്ന്. വല്ല പൂച്ചയോ പട്ടിയോ കോഴിയോ പെട്ടന്ന് മുന്നിലേക്ക് ഓടി വന്നാൽ ചിലപ്പോൾ സ്പീഡ് കുറവ് ആണെങ്കിലും കട്ട് ചെയ്തു മറ്റേണ്ടതായി വരും ബ്രേക്കിൽ മാത്രം നിൽക്കില്ല. ഫോർ വീലും അതിൽ കൂടുതൽ ടയർ ഉള്ള വാഹനങ്ങളും ആണെങ്കിൽ കട്ട് ചെയ്യാൻ കഴിയും മറിയില്ല.
@@sncreation9701 ഇതേ പോലെ force minidor എന്ന ഓട്ടോക്കും സ്റ്റീറിങ് വീൽ ആയിരുന്നു വന്നിരുന്നത്. ഇപ്പോൾ വല്ലപ്പോഴും ഒക്കെ കാണാറ് ഒള്ളു ഇങ്ങനെയുള്ള സാധനങ്ങൾ.
Kerala thil polinju
എവിടെ എപ്പോ ഞാൻ കണ്ടില്ല
Hau mach on rood price
m..mayanna
Its not anti braking its anti lock man..
Lol "fast track" but reviews slow auto rickshaw gtfo
Too
Mahaf
U.p.ma.ajansi.nahi.bhai
Y
ഇത്. എന്ത് കോലം ആണ്
Ye gadi fir she lonj karo
Failed
Ottakomban
ശശി ഓട്ടോ