നല്ലവരായ വിവരവും വിവേകവും ഉള്ള നാനാ മതസ്ഥർ ഒത്തൊരുമയോടെ നിന്ന് സമാധി പൊളിക്കാൻ full സപ്പോർട്ട് ചെയ്ത് നിയമത്തിൻ്റെ വഴിക്ക് പോയി ഈ ദുരൂഹത പുറത്ത് കൊണ്ട് വന്ന നല്ലവരായ നാട്ടുകാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു... പിന്നെ ഈ അവസരം മുതലെടുത്ത് വർഗീയത ആളിക്കത്തിച്ച് കലാപാഹ്വാനം നടത്തി നാടിനെ കുട്ടിച്ചോറാക്കാൻ ശ്രമിച്ചപ്പോഴും നാട്ടുകാർ ജാതി മത ഭേദമന്യേ അതിനും തടയിട്ടു... വർഗീയത തുലയട്ടെ,, മത സൗഹാർദ്ദം നിലനിൽക്കട്ടെ... ഏതു മതത്തിൽ പെട്ടവരായാലും അന്ധ വിശ്വാസികളെ സമൂഹം ഒറ്റക്കെട്ടായി നിന്ന് ഒറ്റപ്പെടുത്തുക തന്നെ വേണം.. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത് എന്നത് എപ്പോഴും ഓർമ്മയിൽ വേണം... ഡിജിറ്റൽ യുഗമാണ്...
Muslims did a good job of complaining and fueling the case in social media. Later when they asked who did complain it, they brought down all the commis as Takkia
😂😂😂 21ആം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് എന്ന് പറയുകയും ശീലാ യുഗത്തിലേക്കു പോകണം എന്ന വാശി പിടിക്കുന്നതുമായ മനുഷ്യർ ജീവിക്കുന്ന നാട്ടിൽ 😄😄😄പണ്ടും ആളുകൾ ഒന്നിച്ചിരുന്നെങ്കിൽ ഇന്നത്തെ പല ദൈവങ്ങളും ഉണ്ടാവുമായിരുന്നില്ല 😄😄 സ്ത്രീകൾ മുഖം കാണിക്കരുതെന്നും സ്ത്രീ സ്വാതന്ത്ര്യം അടിച്ചമർത്തുകയും ചെയ്യുന്ന ഒരു സമൂഹം ഇവിടുണ്ട്
അറിയിച്ചിരുന്നെങ്കിൽ അവർ സമാധിയുടെ പേരിൽ പണമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് വിമർശിക്കുമായിരുന്നു. ഇപ്പോൾ എല്ലാരും അറിഞ്ഞപ്പോൾ ഇതാണ് പലരും പറയുന്നത്. എന്ത് ചെയ്‌താലും വിമർശിക്കുന്നവരോട് എന്ത് പറയാനാണ്!
അവർ പറഞ്ഞതനുസരിച്ച് ആണെങ്കിൽ ആ പാവം മനുഷ്യൻ മരിച്ചപ്പോൾ അല്ലെങ്കിൽ മരണാസന്നനായപ്പോൾ ബന്ധുക്കളെയോ നാട്ടുകാരെ അറിയിച്ചിരുന്നെങ്കിൽ രണ്ടാമത് ഇങ്ങനെയൊക്കെ എടുത്തു പോസ്റ്റുമോർട്ടം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു😢
ഇനിയിപ്പോ പരിസരവാസികൾ പരാതി കൊടുത്തിട്ടില്ല എങ്കിൽ തന്നെ ഒരു വ്യക്തി മരിച്ചു ആ വിവരം അയൽവാസികളെയോ കുടുംബങ്ങളെ ബന്ധുക്കളെയോ അറിയിച്ചില്ലെങ്കിൽ സ്വാഭാവികമായും ഭരണകൂടത്തിന് അത് മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത് നിജസ്ഥി പ്രഖ്യാപിക്കൽ ആവശ്യമല്ലേ ?
ജീവിച്ചിരുന്ന കാലത്ത് ഒരു വക്കീലിനെ കണ്ടു പ്രമാണത്തിൽ എഴുതി രജിസ്റ്റർ ചെയ്യേണ്ടതായിരുന്നു എങ്കിൽ ഈ കുഴപ്പമൊന്നും വരത്തില്ലായിരുന്നു ഞാൻ സമാധി ആകുന്നു എന്ന്
ഗോപൻ സാമി എന്നൊന്നും വിളിക്കേണ്ട നല്ല അന്തസ്സോടെ ആചാരങ്ങൾ പാലിച്ചു പോകുന്ന ഒരുപാട് സ്വാമിമാർക്ക് അതൊരു കളങ്കം ആയിരിക്കും അതുകൊണ്ട് ഗോപൻ ചേട്ടൻ എന്ന് വിളിച്ചാൽ മതി
ഇന്ദു മതത്തെ എവിടെയാണ് വ്രണപ്പെടുത്തിയദ് കുടുംബ്ബഗംളെയും നാട്ടുകാരെയും അറിയിക്കാത്ത പ്രശ്നമല്ലേ ഇതിനു കാരണം ആ നല്ലമനുഷ്യനെ അവസാനമായി കാണാൻ ആഗ്രഹിച്ചആളുകൾ ഉണ്ടാവില്ലേ അതല്ലേ മക്കൾ ചെയ്യേണ്ടത് 🙏
ആ റോസ് കളർ ഷർട്ട് ഇട്ട ആളുടെ പ്രതികരണം അടിപൊളി ആയിട്ടുണ്ട്. ഇതുപോലുള്ള ആളുകളെ ആണ് നമ്മൾക്ക് വേണ്ടത്. എന്ത് കണ്ടാലും തൊള്ള തൊടാതെ വിഴുങ്ങുന്ന കൂലി മാധ്യമ പ്രവർത്തകരെ അല്ല 🙂
പണ്ട് വയസ്സായി വയസ്സായി മരിക്കാതെ നിൽക്കുന്ന അപ്പൂപ്പൻ മാരെ ജീവനോടെ നന്നങ്ങാടി എന്ന ഭരണിയിൽ ഇരുത്തി മൂടി ജീവനോടെ കുഴിച്ച് മൂടുമായിരുന്നു ഇത് അതിൻ്റെ ഒരു ന്യൂ വെർഷൻ
സ്വാഭാവികമായ ഒരു നിയമ നടപടിക്ക് മുന്നോട്ട് വന്ന ബന്ധപ്പെട്ട അധികാരികളുടെ കർത്തവ്വ്യം മുടക്കാൻ ഹൈന്ദവ വിശ്വാസത്തിലെ ആചാരങ്ങളുടെ മറപിടിച്ചുകൊണ്ട് അതിനെ തടസ്സപ്പെടുത്താൻ ധാർഷ്ഠ്യം കാണിക്കുന്ന ഈ വിഭാഗം എന്ത് പൗരാവകാശത്തിന്റ പേരിലാണീ പേക്കൂത്ത് കാണിക്കുന്നത്
ആചാരം എന്ന് പറഞ്ഞു പണ്ട് കുറെ സ്ത്രീകളെ സതിക്കു നിര്ബന്ധിച്ചിരുന്ന ഹിന്ദു സമൂഹം ഏറെ മാറിയ കാര്യം ബ്രഹ്മശ്രീ ഗോപന്റെ മക്കൾ അറിഞ്ഞില്ല എന്ന് തോന്നുന്നു. ആദ്യം മനസ്സിലാക്കേണ്ടത് ഹൈന്ദവതയിൽ ഗോപ്യമായി ഒന്നുമില്ല എന്നതാണ്. ഇവർക്ക് മറയ്ക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടതാണ്.
The "mystery" surrounding Sadhguru's wife, Vijayakumari (affectionately called "Vijji"), is that she attained "Mahasamadhi," a state of conscious departure from the physical body through deep meditation, at a relatively young age, which many consider a rare and profound spiritual accomplishment, leaving some to question the details and circumstances surrounding her passing due to the lack of readily available information on the exact details of her final days.
പോലീസ് പൊതുജന ഭീതി ഒഴിവാക്കാൻ ചെയ്യുന്ന കാര്യങ്ങളെ മുസ്ലിം തീവ്ര വാദികൾ ആണ് ചെയ്യുന്നത് എന്ന് പറയുന്നതിൻ്റെ മത ഭക്തി എനിക്ക് മനസിലാകുന്നില്ല. മരണം മുൻകൂട്ടി നിശ്ചയിച്ച് ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ ഒരു ഡെത്ത് certificate ഉണ്ടാക്കാനുള്ള ഉൾക്കാഴ്ച സ്വാമിക്ക് ഉണ്ടവതിരുന്നത് എന്നെ അൽഭുതപ്പെടുത്തുന്നു. ഇത്തരം മത വികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോഴും ഇനി നിയമപരമായി അടക്കം ചെയ്ത സമാധി പൊളിക്കുന്ന വിഷയത്തിലും കർശന നിലപാട് സ്വീകരിക്കണം. നമ്മുടെ മതേതര നാട് മറ്റൊരു ഗുജറാത്ത് ആവാതിരിക്കാൻ എൻ്റെ സഹോദരങ്ങൾ ശ്രദ്ധിക്കണം.
എന്തായാലും ഈ നാടകം കൊള്ളാം. ഭസ്മവും തേച്ചിട്ട് കഞ്ഞി കുടിച്ചു പ്രഷർ ഗുളികയും കഴിച്ചു ഇരുന്നു കൊടുത്താൽ മരിക്കും എന്ന കോമാളിത്തരം. ഈ 21ആം നൂറ്റാണ്ടിലും ഇങ്ങനെ വിശ്വസിക്കുന്ന ഏത് മതമായാലും തള്ളിക്കളയണം
It seems it is a natural death followed by a plan to make advantage of religious sentiments to gain popularity for their temple. Authority acted in right way.. Congatulations
Why this rules and regulations interests were not carried out in the case of Navin Babu's planned murder? Why did CPM government kept silence in that and stated it as suicide?
സർക്കാരിന് ഇതിലെന്തു കാര്യം? നിയമം അതിന്റെ വഴിക്കു പോകും.നിങ്ങള്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. കൊലപാതകം നിയമ വ്യവസ്ഥയിൽ തെളിയുന്നത് വരെ നിങ്ങളുടേത് ആരോപണം മാത്രമേ ആവു.
@@vmk9299 This the above subject was also "aropannam" by neighbors. So is that 🤔 was critical for criticisation, that CPM government subbottaged whole case. Poor family was dramatically forced out to accept the cremation immediately, many party leaders were behind that killing of Navin Babu.
Kerala is always in the seat of progress. This case will highlight the spiritual significance of Mahasamadhi and the need for legal procedures and protection for this spiritual process.
വർഗീയത തുലയട്ടെ, മത സൗഹാർദ്ദം വളരട്ടെ. നീതി പുലരട്ടെ
@@Listopia10 കമ്മികളേയും സങ്കികളെയും കൃസങ്കികളേയും പറഞ്ഞ് മനസ്സിലാക്കുക, വർഗ്ഗീയതയും ഭീകരതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നത് ആരാണെന്ന് മനസ്സിലാകും, കേരളം ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്നു.
@@Listopia10ദേ വീണ്ടും 😅😅
@@Listopia10Edo ee parayunna muslims alle hindukalkk abayam koduthath ellaavarum manushyar maathron matham vech aareyum kaanaruth naale thanikk asugam varumbol doctor thanne chikalsikkumbol thante mathavum jaathiyum nokkiyaano athil muslim, hindu, christian alle sahodara
😂🤣🤣
Athin matham illandavanam allathe manushyn onnavillaa
ഇത് ഒരിക്കലും ഹിന്ദു മതത്തെ വ്രണപ്പെടുത്തിയിട്ടില്ല. ഒരു മരണവും ഒറ്റയ്ക്കു ആരെയും അറിയിക്കാതെ ചെയ്യാനുള്ളതല്ല. നാട്ടുകാരെയും ഉദ്യോഗസ്ഥർക്കും 🙏
AÀ
ഹിന്ദു മതം വൃണപ്പെട്ടില്ല,പക്ഷേ വൃണപ്പെട്ടത് സംഘ പരിവാരത്തിന്....
Hindu mathamayittu sangha parivarine tharathamyam cheyyanda karyamilla@@NazeerKhan-bj8br
ചട്ടമ്പിസ്വാമികളും ഇതുപോലെ ആയിരുന്നു ആരും പ്രതികരിച്ചില്ല❤❤❤❤❤❤❤❤❤❤❤@@KuriyanKuriyan-n9i
മറ്റുമതത്തെയാണ് ആ മക്കൾ ഉഹാബോഗങ്ങൾ പറഞ്ഞു വ്രണപ്പെടുത്തിയത്
സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
😮😅😅😅😅😅😅😮😅😮
2:58 😮😅😅😅😅😅😅😅😅😅😅😮 4:27 😮😅😅
7:10 7:10
നല്ലവരായ വിവരവും വിവേകവും ഉള്ള നാനാ മതസ്ഥർ ഒത്തൊരുമയോടെ നിന്ന് സമാധി പൊളിക്കാൻ full സപ്പോർട്ട് ചെയ്ത് നിയമത്തിൻ്റെ വഴിക്ക് പോയി ഈ ദുരൂഹത പുറത്ത് കൊണ്ട് വന്ന നല്ലവരായ നാട്ടുകാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു... പിന്നെ ഈ അവസരം മുതലെടുത്ത് വർഗീയത ആളിക്കത്തിച്ച് കലാപാഹ്വാനം നടത്തി നാടിനെ കുട്ടിച്ചോറാക്കാൻ ശ്രമിച്ചപ്പോഴും നാട്ടുകാർ ജാതി മത ഭേദമന്യേ അതിനും തടയിട്ടു... വർഗീയത തുലയട്ടെ,, മത സൗഹാർദ്ദം നിലനിൽക്കട്ടെ... ഏതു മതത്തിൽ പെട്ടവരായാലും അന്ധ വിശ്വാസികളെ സമൂഹം ഒറ്റക്കെട്ടായി നിന്ന് ഒറ്റപ്പെടുത്തുക തന്നെ വേണം.. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത് എന്നത് എപ്പോഴും ഓർമ്മയിൽ വേണം... ഡിജിറ്റൽ യുഗമാണ്...
വിവരമില്ലായ്മ അലങ്കാരമാക്കിയവർ.
Muslims did a good job of complaining and fueling the case in social media. Later when they asked who did complain it, they brought down all the commis as Takkia
😂😂😂 21ആം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് എന്ന് പറയുകയും ശീലാ യുഗത്തിലേക്കു പോകണം എന്ന വാശി പിടിക്കുന്നതുമായ മനുഷ്യർ ജീവിക്കുന്ന നാട്ടിൽ 😄😄😄പണ്ടും ആളുകൾ ഒന്നിച്ചിരുന്നെങ്കിൽ ഇന്നത്തെ പല ദൈവങ്ങളും ഉണ്ടാവുമായിരുന്നില്ല 😄😄 സ്ത്രീകൾ മുഖം കാണിക്കരുതെന്നും സ്ത്രീ സ്വാതന്ത്ര്യം അടിച്ചമർത്തുകയും ചെയ്യുന്ന ഒരു സമൂഹം ഇവിടുണ്ട്
ഉഫ് മതേതരത്വം 😂
@@skn1727 നിനക്ക് വല്ലാത്ത കടി ഉണ്ടല്ലോ, മുഖം മറക്കുന്നത് അവരുടെ താല്പര്യം അല്ലെ, അവരുടെ അവകാശം അല്ലെ, 😂 സാരമില്ല ഒരു മൂലയിൽ ഇരുന്നു കരഞ്ഞോളൂ 🤣
മരിച്ച കാര്യം നാട്ടുകാരെ അറിയിച്ചിരുന്നെങ്കിൽ ഇതിന്റെയൊരു കാര്യവും ഇല്ലായിരുന്നു
അറിയിച്ചിരുന്നെങ്കിൽ അവർ സമാധിയുടെ പേരിൽ പണമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് വിമർശിക്കുമായിരുന്നു. ഇപ്പോൾ എല്ലാരും അറിഞ്ഞപ്പോൾ ഇതാണ് പലരും പറയുന്നത്. എന്ത് ചെയ്‌താലും വിമർശിക്കുന്നവരോട് എന്ത് പറയാനാണ്!
വിഡ്ഢിത്തം ചിന്തിക്കാതെ ഇപ്പോഴും പലർക്കും ഈ കുടുംബത്തിന്റെ ഉദ്ദേശം പിടികിട്ടിയിട്ടില്ല,
Aareyum ariyikkaathe samaadhi nadathi... Ennitt athine vishwasathinte peril nyaayeegarichu... Avarude bhaagath Sheri undenkil ippo sathyavastha purath vannathin sheshavum avar athe vishwasathil urachu nilkkanamaayrnnu. Enthinn ithil vargeeyatha konduvaraan vare aa veettukkaar shremichu.But ippol athe veettukkaar parayaan jaathi matha bedhamanyee ellaa naattukaareyum ulkkollich kond mahaan samaadhi aayitt nadathum enn. Ethre pettenn aan avarde vishwaasam maariyath? Ivarkk aadhyame ith naattukkare ariyichirunnaal inn ee preshnam undaavumaayrnno? @@sujithp5867
Aiwa vannallo vanamala@@sujithp5867
@@sujithp5867
നടക്കാത്ത കാര്യത്തെക്കുറിച്ച് സംശയം പറഞ്ഞിട്ട് കാര്യമില്ലല്ലോ! മരണമായാലും സമാധിയായാലും ബന്ധുക്കളും നാട്ടുകാരും അറിഞ്ഞുവേണം ചെയ്യുവാൻ.
നിയമം നിയമത്തിന്റെ വഴി യിൽ പോകണമല്ലോ? നാളെ ആരെങ്കിലും സ്വന്തം ബന്ധുക്കളിൽ ആരെയെങ്കിലും കൊന്നിട്ട് ഇതുപോലെ സമാധിയെന്നു പറഞ്ഞാൽ എന്താവും.?
Repoter:-എങ്കിൽ ഒരു സമാധി സർട്ടിഫിക്കറ്റ് എങ്കിലും ഉണ്ടാകട്ടെ..😅😅അല്ല അതൊരു ചോദ്യം അല്ലേ😅😂
🤭🤭
കളക്ടർക് irikkate ഇന്നത്തെ കുതിര പവൻ 🥰🥰 ഇതാണ് ജനങ്ങളും ആഗ്രഹിക്കുന്ന ഭരണാധികാരി ചെറുപ്പം ആണെങ്കിലും പൊളി active ആണ്
Actually what he did 😂
Collector ahnu ithrayum valichu neeti news avan time koduthu issue akiyathuu
Ppl just go after looks that's why this hype@@6606nd
Collector monu big salute
Big.selute
15:50 ഒരു സമാധി സർട്ടിഫിക്കേറ്റ് എങ്കിലും വേണ്ടേ😂
😂😂😂
വല്ലാത്ത ചോദ്യം ആയിപ്പോയി റിപ്പോർട്ടറുടെ... മരണ വീട്ടിൽ നിന്നവര് വരെ ചിരിച്ച് പോയി 😐
അപാര ടൈമിംഗ്..
😂😂
🤣🤣
10 കാശ് ഉണ്ടാക്കാനും ഈ പോലിസ് സമ്മതിക്കില്ല, പിള്ളേർക്ക് വിയർപ്പിന്റെ അസുഖം ഉള്ളതാ 😄😄
അവർ പറഞ്ഞതനുസരിച്ച് ആണെങ്കിൽ ആ പാവം മനുഷ്യൻ മരിച്ചപ്പോൾ അല്ലെങ്കിൽ മരണാസന്നനായപ്പോൾ ബന്ധുക്കളെയോ നാട്ടുകാരെ അറിയിച്ചിരുന്നെങ്കിൽ രണ്ടാമത് ഇങ്ങനെയൊക്കെ എടുത്തു പോസ്റ്റുമോർട്ടം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു😢
ഇനി തള്ളയെ സമാധി ഇരുത്തുമ്പോൾ മക്കൾ കൂടുതൽ ശ്രദ്ധിയ്ക്കും. നാട്ടുകാരോടും പറഞ്ഞിട്ടേ ചെയ്യൂ.
Adhe ninte thallaye
താങ്കൾക്കും സങ്കടമായോ? പാവം ഈ കോമാളിത്തരത്തിനു നാട്ടിലെ നിയമം അനുകൂലമാണോ എന്നു നോക്കണ്ടേ സഹോദരാ.
😂
😂
@@coupongal9781nalla kuru poteet indalo malare
കേരള പോലീസ് ന് അഭിനന്ദനങ്ങള്‍..
Endini..ninde Khabar thonditathino..?
ഞാൻ ഒരു സിനിമ കാണാൻ വേണ്ടി മൊബൈൽ എടുത്തതാണ് എന്തിനാ സിനിമ കാണുന്നത്... ഇതിപ്പോ സിനിമയെ കടത്തി വെട്ടുന്നതാണല്ലോ 😀
Film ൻ ഉള്ള സ്റ്റോറി ഉണ്ട്
സിനിമയൊക്കെ ഇപ്പോൾ ആർക്കു വേണം... 🤡
🤣🤣
സിനിമ സർവ്വ നാശം
😀😀😀😀
മതത്തിൻറെ മറവിൽ ആരെയും സമാധി ആക്കാമെന്ന സന്ദേശം സമൂഹത്തിന് നൽകരുത്.
ആക്കിയാൽ എന്താ കുഴപ്പം
അത് അപ്പൊ കാണാം.
സ്വന്തം കാര്യം വരുമ്പോൾ ഇമ്മിണി പുളിക്കും 😂😂😂
@@Listopia10അത് പല ക്രിമിനൽസിനും ഒളിപ്പിക്കാൻ ഉള്ള ഒരു മറ ആയി മാറും
100% ശരിയാണ് നിങ്ങൾ പറഞ്ഞത്💪🏻💪🏻
നമ്മുടെ കളക്ടർ ആണ് പൊളി.. ഒരു ബിഗ്സല്യൂട്ട് 🥰🥰🥰🥰
Athinte edayil koode🐣tharm😂😂
ഇനിയിപ്പോ പരിസരവാസികൾ പരാതി കൊടുത്തിട്ടില്ല എങ്കിൽ തന്നെ ഒരു വ്യക്തി മരിച്ചു ആ വിവരം അയൽവാസികളെയോ കുടുംബങ്ങളെ ബന്ധുക്കളെയോ അറിയിച്ചില്ലെങ്കിൽ സ്വാഭാവികമായും ഭരണകൂടത്തിന് അത് മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത് നിജസ്ഥി പ്രഖ്യാപിക്കൽ ആവശ്യമല്ലേ ?
ബന്ധുക്കളെ പോലും അറിയിക്കാതെ മരണാനന്തര ചടങ്ങുകൾ നടത്തിയത് തെറ്റായ നടപടിയാണ്. അയൽക്കാർ പോലും അറിഞ്ഞിട്ടില്ല എന്നുള്ളത് ദുരൂഹത ഉണർത്തുന്നു.
ഈ ഫ്ലെക്സ് അടിച്ചത് എന്നാണ് എന്നൊക്കെ തിരക്കിയാർന്നോ. നേരത്തെ അടിച്ചു വെച്ചതാണോ സമാധി ആയി കഴിഞ്ഞ് അടിച്ചതാണോ എന്നൊക്കെ.
അതെയതെ...അതും കൂടി അന്വേഷിക്കേണ്ടതാണ്... സർവ്വം ഉടായിപ്പ് ആണ് മക്കളുടെ വായിൽ നിന്നും വരുന്നത് മുഴുവൻ
Samadhiyayadanennu ningal urepicho? Angeru prayamai marichu athu veetukark vittu cash akkan samadhi ennu avaru parenju. Athrem manazlakan common sense madhi
Correct😂അതുപോലെ ഫ്ലക്‌സിൽ സ്വാമി എന്നാണോ സ്വമി എന്നാണോ🤪
കറക്റ്റ്
അതിന്റെ ഒരു ആവശ്യവും ഇല്ല ഓട്ടോപ്സി റിപ്പോർട്ട് മതി.
ജീവനോടെ ഇരുത്തി സ്ലാബിട്ട് കെട്ടിയടച്ചാലും ശ്വാസം മുട്ടി മരിക്കുമല്ലൊ.. മനപ്പൂർവ്വമുള്ള ഹത്യയാണെങ്കിൽ അദ്ദേഹത്തിൻ്റെ ഭാര്യയും വൈകാതെ "സമാധി "
യിലായേനേ...
പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ താൽപ്പര്യമില്ലാത്തവർ
പ്രായമായവർക്ക് മഹാസമാധി പിന്തുടർന്നേനെ...😊 നടപടിയെടുത്തത് ഭാവിയിൽ സമാധിയിലാക്കുമായിരുന്നവരുടെ
ഭാഗ്യം.
അന്ധമായിട്ട് വിശ്വാസം വെച്ച് പുലർത്തുന്നതും പോരാ ഇനി അത് ചോദ്യം ചെയ്തവർക്കെതിരെ നിയമനടപടിയും വേണം പോലും
എന്തൊക്കെ നാടകം കാണണം ദൈവമേ, ഇനിയെത്ര സമാദികൾ കാണണം???? 🙏
3:05 WELL SAID 👍❤️
ഇത് കൊള്ളാല്ലോ, ഇനി എല്ലാരും മരണം വേണ്ട സമാധി മതി, കൈ നനയാതെ മീൻ പിടിക്കാം 👌😄
കൊച്ചു കേരളം പോണ പോക്കേ 🙏 ഈ കാര്യത്തിൽ വിട്ടുകൊടുക്കാതെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി മരണ പെട്ടാൽ എല്ലാരു അറിയണം അല്ലെങ്കിൽ കൊലപാതകം ആയി കാണും
എന്ഞേപോലെ സമാധി എന്നാൽ എന്താണെന്നറിയാത്തവരുണ്ടോ
ദൈവ വിശ്വാസത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്യുക.
ഉണ്ട്
ശ്രീനാരായണ ഗുരു സമാദിക് നീ സ്കൂൾ അവധി തന്നപ്പോൾ ആലോചിച്ചിലെ 😂
😄അതാണല്ലേഇത് 😄@@AjithKumar-ys4zb
സമാധാനമായി എന്ന് 😁
കഞ്ഞികുടിച്ചു pressure sugar ഗുളികകൾ കഴിച്ചു എന്നിട്ട് മരിച്ചു. അതിന്റെ പേരാണ് സമാധി.
😂😂😂😂😂😂
😂😂😂😂😂😂
😂😂😂😂
ആണോ?🤔😂😂😂
😂😂😂😂😂😂
18:10 ayyappo 😂😂😂😂😂😂😂
ഇതിന് പിന്നിൽ ഹൈക്കോടതി വരെ ഉണ്ട്... നടപടി എടുക്കണോ...? 😂😂😂
ജീവിച്ചിരുന്ന കാലത്ത് ഒരു വക്കീലിനെ കണ്ടു പ്രമാണത്തിൽ എഴുതി രജിസ്റ്റർ ചെയ്യേണ്ടതായിരുന്നു എങ്കിൽ ഈ കുഴപ്പമൊന്നും വരത്തില്ലായിരുന്നു ഞാൻ സമാധി ആകുന്നു എന്ന്
കലക്ടർ അടിപൊളിയാണ് കേട്ടോ 👌🏽
ഹിന്ദു ആചാരം വൃണപ്പെട്ടില്ല നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ അതാണ് നല്ലത് നാളെ വേറെ ആരും ഇതവർത്തിക്കരുത്
മരണം സ്വാഭാവികമായിരിക്കാം. കുടുംബം ഇതൊരു ധന സമ്പാദന മാർഗ്ഗമാക്കാൻ ഉദ്ദേശിച്ചിരുന്നിരിക്കാം.
അതാണ് സത്യം
18:09 Ayyappo ringtone hit different
ഗോപൻ സാമി എന്നൊന്നും വിളിക്കേണ്ട നല്ല അന്തസ്സോടെ ആചാരങ്ങൾ പാലിച്ചു പോകുന്ന ഒരുപാട് സ്വാമിമാർക്ക് അതൊരു കളങ്കം ആയിരിക്കും അതുകൊണ്ട് ഗോപൻ ചേട്ടൻ എന്ന് വിളിച്ചാൽ മതി
Athu mathramalla. Flexil kanda Brahmasree Gopan svami ennal enthanu artham?
Achara samoradayangal valare vethyastha tharathil und
സ്വാമിമാർക്ക് എന്ത് അന്തസ്സ് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാരും ഉടായിപ്പല്ലേ
കാർന്നോര് പോണ പോക്കിൽ പിള്ളേർക്ക് എട്ടിൻ്റെ പണി😅😅
ഇന്ദു മതത്തെ എവിടെയാണ് വ്രണപ്പെടുത്തിയദ് കുടുംബ്ബഗംളെയും നാട്ടുകാരെയും അറിയിക്കാത്ത പ്രശ്നമല്ലേ ഇതിനു കാരണം ആ നല്ലമനുഷ്യനെ അവസാനമായി കാണാൻ ആഗ്രഹിച്ചആളുകൾ ഉണ്ടാവില്ലേ അതല്ലേ മക്കൾ ചെയ്യേണ്ടത് 🙏
👍
❤
സമാധി സർട്ഫിക്കറ്റ് ഇല്ലെകിലും സമാധാന സർട്ഫിക്കറ്റ് എങ്കിലും വേണ്ടേ 🤣🤣🤣🤣
16:00 മരണപ്പെട്ട സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സമാധി സർട്ടിഫിക്കറ്റ് ഉണ്ടോ 😜
😂😅
😂@@RahulBhareth
😂😂
പോലീസ് ന് ബിഗ് സല്യൂട്ട് 👌👌
ഗോപൻ സ്വാമി എങ്ങിനെ മരിച്ചു എന്ന് തെളിയിക്കാൻ ഇതുവരെ ആർക്കും കഴിജിയിട്ടില്ല 😅😅😅
😂Pedikanda...
Rasa Parishodhana Varunundu.. 😅
Kudumbathe Police Chodyam Cheyyum 😅
Ennittu Namuku Agoshikaam
പത്ത്ചില്ലറഉണ്ടാക്കാനുള്ള പരിപാടി പാളി...🥴
What a presentation👍🏻👍🏻👍🏻👍🏻
ചാച്ചരത കേരളം.....
ശാസ്ത്രം തോറ്റു- സമാധി ജയിച്ചു....
കിൽവോത്തി അൽബാനി 😂
Evideyanu shathram thottatt enn onnu vekthmakamo. Ee jayicha chamadhi pressure ittayum sugar inttayum medicine um kazhicha chamadhi ayath.chamadhikum sathram vennamarunnu ethrem nal jeevikan
കേരള പോലീസിന് അഭിനന്ദനങ്ങൾ
കലണ്ടറിൽ ഒരു അവധി ദിവസം കൂടി വരും ഗോപൻ സ്വാമി മഹാസമാധി ദിനം 😊
😂
😂
Restricted Holiday !
😂
മഹാ സമാധി 🤣😂🤣😂🤣😂
ഗവൺമെന്റിനെ കുറ്റം പറയരുത് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ആ നാട് കത്തിയെറിയാതിരിക്കാൻ വേണ്ടി അതാണ് ഇത്രയും ദിവസം എടുത്തത്
😂😂😂 ഗവർന്മെൻ്റിനെ കുറ്റം പറയാൻ വേറെ ഒന്നും ഇല്ലല്ലോ
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്...സോറി... സമാധി!!
15:59 samadhi certificate 😂😂😂
ലോകത്തുള്ള എല്ലാ അലക്കു കല്ലും പൊളിച്ചു നോക്കണം എന്നാണ് എന്റെ ഒരു ഇത് 😮
😂
😅😅
😂😂
😂😂
😂
സമാധി എന്ന ആശയം ചിലപ്പോൾ ആ അമ്പലത്തിലെ ഭക്തരുടെ വരവ് കൂട്ടാൻ വേണ്ടി ആയിരിക്കും, അതാവും ഇവരിതൊക്കെ ചെയ്തുകൂട്ടിയത്
സാംബത്യ 😂😂😂
15:56 ayyyyoooo chirich chathh😂😂😂😂
ആ റോസ് കളർ ഷർട്ട് ഇട്ട ആളുടെ പ്രതികരണം അടിപൊളി ആയിട്ടുണ്ട്. ഇതുപോലുള്ള ആളുകളെ ആണ് നമ്മൾക്ക് വേണ്ടത്. എന്ത് കണ്ടാലും തൊള്ള തൊടാതെ വിഴുങ്ങുന്ന കൂലി മാധ്യമ പ്രവർത്തകരെ അല്ല 🙂
മരണ കാരണത്തിന്റെ ആദ്യ റൗണ്ടിൽ കുടുംബ്ബത്തിന് ആശ്വാസം👍👍. രണ്ടാം റൗണ്ടിൽ ശാസ്ത്രീയ തെളിവെടുപ്പിൽ......⁉️⁉️⁉️⁉️
good reporting
16:34 his expression...
കേരളം എങ്ങോട്ടാ? 😆 കഷ്ടം
@@classicquotes7317 കേരളം വിശുദ്ധ പദവിയിലേക്ക്
ജീവനോടെ കുഴിച്ചു മൂടിയതാണ്
Ayal aa gulika okke kudichapol onn irunn mayangi poyi ..apozhan avark samadhi enn parayam ennulla idea kittiyath ath samadhi aaki athra ollu
Yenna police noode neritt para. Police drisakshiye nokki nikkan🤣
Skip to 10:12 for collecter 💆🏼♀️
Kannappis,😂
Denks
@@AnjalySumaFavchoc5Star?
അടുത്ത വർഷം ജനുവരിയിൽ,, പരബ്രഹ്മം ഗോപാൽ സ്വാമിയുടെ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം, നെയ്യാറ്റിൻകരയിൽ നടക്കും 😂😂😂😂
😊
പണ്ട് വയസ്സായി വയസ്സായി മരിക്കാതെ നിൽക്കുന്ന അപ്പൂപ്പൻ മാരെ ജീവനോടെ നന്നങ്ങാടി എന്ന ഭരണിയിൽ ഇരുത്തി മൂടി ജീവനോടെ കുഴിച്ച് മൂടുമായിരുന്നു ഇത് അതിൻ്റെ ഒരു ന്യൂ വെർഷൻ
❤
ഇരുന്നു മരിച്ച ആൾ എങ്ങനെ നിവർത്തി കിടത്തി.മരിച്ച ആൾ മരവിച്ചു പോയില്ലേ
@@lysammatomy5171odichu
@@lysammatomy5171 മരിച്ചാലല്ലേ മരവിക്കൂ. ഇത്്സമാധിയായതല്ലേ. ബോഡി ഫ്ളക്സിബിളായിരിക്കും.
അടിപൊളി നെയ്യാറ്റിൻകര ഗോപൻ,,,ലാലേട്ടൻ charecter 🥰
😇
ഈ ശുഷ്‌കാന്തി കണ്ണൂർ നടക്കുന്ന ത്തിനു കാണുന്നില്ല പോലീസ്ന്ഒ കളക്ടർ ഒന്നിനും ഇല്ലല്ലോ.
Aadharanjalikal 🙏😔💐😭🙏🙏
13:34
മുന്നിലെയും മുകളിലെയും സിമെന്റ് പൂശിയത് പുതിയത് ആണ്
പക്ഷെ പുറകിൽ ഉള്ള കെട്ട് പഴയത് 😒
അതെന്താ അങ്ങനെ 🤔
പൊളിച്ചപ്പോൾ മൂത്തമകൻ മരിച്ചോ?.😂😅
ചാനലുകൾക്ക് ഒരാഴ്ചയ്ക്ക് തീറ്റകിട്ടി
sathyam🤣
അതുകൊണ്ട് ഇതൊക്കെ അറിയുന്നു ഇല്ലേ ഇതുപോലെ കുറെ sammadhikal ഉണ്ടാകും 😂😂😂
നാളെ നീയും നിന്റെഅപ്പനെയോ അമ്മയെയോ സമാധി അല്ലെങ്കിൽ നിന്നെ തന്നെ നിന്റെ മക്കൾ സമാധി ആക്കിയാൽ ആരെങ്കിലും ഒക്കെ സത്യം അറിയണ്ടായോ 😢😢😢
ഇങ്ങനെ ഉള്ള ആൾക്കാരെ ദയവായി വളരാൻ അനുവദിക്കരുത്
@@MPA411 gopan swami poyillea pinne areyanu valaran
@@deepuTnair-c7z Athokkae purakalae manasilakum ivar enthinu ithu samadhi akkunnu ennu
@@MPA411 വളരാൻ തന്നെ അനുവദിക്കും .
@@deepuTnair-c7z Panathinu vendiyulla udayippu samadhikalum smarakangalum ambalangalum prolsahippikkaruth.
@SunilKumar-tr4om Kaananamallo...
ആത്മീയത അറിയാത്തവർ പറയട്ടെ
മരിച്ച ഉടനെ സർട്ടി ഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനം ഏത്? കേരളം 😄
ഈ സ്ലാബ് ഒക്കെ എപ്പഴാ ഉണ്ടാക്കി വെച്ചത് ആവോം ഇഷ്ടിക സിമന്റ് പോസ്റ്റർ അടിച്ചത് ഉച്ചമുതൽ രാത്രി ആയപോഴേക്കും ഇതെല്ലോം ഒപ്പിച്ചല്ലോ സനന്ത ജ്ജ് പുലി ആണ്
ഇത് ജനം ടീവിയിൽ ഇല്ല 😂
പോസ്റ്റ്മോർട്ടം റിപ്പോർട് നേരെ വന്നിട്ടില്ല wait ചെയ്യ്
14:18 😂😂
സ്വാഭാവികമായ ഒരു നിയമ നടപടിക്ക് മുന്നോട്ട് വന്ന ബന്ധപ്പെട്ട അധികാരികളുടെ കർത്തവ്വ്യം മുടക്കാൻ ഹൈന്ദവ വിശ്വാസത്തിലെ ആചാരങ്ങളുടെ മറപിടിച്ചുകൊണ്ട് അതിനെ തടസ്സപ്പെടുത്താൻ ധാർഷ്ഠ്യം കാണിക്കുന്ന ഈ വിഭാഗം എന്ത് പൗരാവകാശത്തിന്റ പേരിലാണീ പേക്കൂത്ത് കാണിക്കുന്നത്
ആചാരം എന്ന് പറഞ്ഞു പണ്ട് കുറെ സ്ത്രീകളെ സതിക്കു നിര്ബന്ധിച്ചിരുന്ന ഹിന്ദു സമൂഹം ഏറെ മാറിയ കാര്യം ബ്രഹ്മശ്രീ ഗോപന്റെ മക്കൾ അറിഞ്ഞില്ല എന്ന് തോന്നുന്നു. ആദ്യം മനസ്സിലാക്കേണ്ടത് ഹൈന്ദവതയിൽ ഗോപ്യമായി ഒന്നുമില്ല എന്നതാണ്. ഇവർക്ക് മറയ്ക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടതാണ്.
The "mystery" surrounding Sadhguru's wife, Vijayakumari (affectionately called "Vijji"), is that she attained "Mahasamadhi," a state of conscious departure from the physical body through deep meditation, at a relatively young age, which many consider a rare and profound spiritual accomplishment, leaving some to question the details and circumstances surrounding her passing due to the lack of readily available information on the exact details of her final days.
ഭക്തി മൂത്ത് പ്രാന്ത് ആയാ ഒരു കുടുംബം, കെളവൻ മരിച്ചപ്പോൾ പത്ത് കാശ് ഉണ്ടാക്കാൻ ഒരു മാർഗം ആക്കി, ചീറ്റി പോയി. ഇതിൽ കൊലപാതകം നടന്നിട്ടില്ല
True.
Exactly
❤❤❤pranam big saluts, thank lot's, god is great❤❤❤❤❤
ഇതിനെ പറ്റി ശെരിക്കും ഒന്ന് പറഞ്ഞു തരാവോ അറിയുന്ന ആരേലും plzzz
11:33 🌝✨
എന്തായാലും ഇത് ഒരു സിനിമ ആകും ഉറപ്പായിട്ടും 😂😂😂
ഇരുത്തിയ സമാധി എങ്ങനെ കിടക്കുന്ന അവസ്ഥ.
അതിശയമായത് 👍👍❤️❤️👏
മീഡിയക്ക് ഒരു വാർത്തയും ഇല്ലേ, ഇവരെ ഇത്ര പരസ്യപ്പെടുത്താൻ... ലോസഞ്ചലസ്, സിറിയ, കുംഭമേള.....ഇതൊന്നും നിങ്ങളോട് ആരും പറഞ്ഞില്ലേ....😢😮
B JP ക്കാരൊന്നും ഇല്ല ഒന്നു തടയാൻ പുന്നാരB JP ക്കാരെ നിങ്ങൾ ഇതെന്താ up യാണെന്നു കരുതിയോ
😄😄
BJP ക്ക് ഇതിൽ ഇടപെടേണ്ട കാര്യമില്ലടേ,....
ഒന്നു ശ്രമിച്ചു നോക്കി ഒത്തില്ല
കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ
പോലീസ് പൊതുജന ഭീതി ഒഴിവാക്കാൻ ചെയ്യുന്ന കാര്യങ്ങളെ മുസ്ലിം തീവ്ര വാദികൾ ആണ് ചെയ്യുന്നത് എന്ന് പറയുന്നതിൻ്റെ മത ഭക്തി എനിക്ക് മനസിലാകുന്നില്ല. മരണം മുൻകൂട്ടി നിശ്ചയിച്ച് ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ ഒരു ഡെത്ത് certificate ഉണ്ടാക്കാനുള്ള ഉൾക്കാഴ്ച സ്വാമിക്ക് ഉണ്ടവതിരുന്നത് എന്നെ അൽഭുതപ്പെടുത്തുന്നു. ഇത്തരം മത വികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോഴും ഇനി നിയമപരമായി അടക്കം ചെയ്ത സമാധി പൊളിക്കുന്ന വിഷയത്തിലും കർശന നിലപാട് സ്വീകരിക്കണം. നമ്മുടെ മതേതര നാട് മറ്റൊരു ഗുജറാത്ത് ആവാതിരിക്കാൻ എൻ്റെ സഹോദരങ്ങൾ ശ്രദ്ധിക്കണം.
👍👍👍👍👍💯💯💯💯💯💯👍👍👍👍👍👍👍👍
Gujarat Avila Pakistan vegam avum. Gujarat ayal nannavum.
എന്തായാലും ഈ നാടകം കൊള്ളാം. ഭസ്മവും തേച്ചിട്ട് കഞ്ഞി കുടിച്ചു പ്രഷർ ഗുളികയും കഴിച്ചു ഇരുന്നു കൊടുത്താൽ മരിക്കും എന്ന കോമാളിത്തരം. ഈ 21ആം നൂറ്റാണ്ടിലും ഇങ്ങനെ വിശ്വസിക്കുന്ന ഏത് മതമായാലും തള്ളിക്കളയണം
@@coupongal9781randum aavilla sahodara
@@coupongal9781Pakistan Engane Akana Muslim anu eniku kanninu nere ishtamillatha oru Rajyam undenkil ath Pakistan anu 😂😂
നാട്ടുകാരറിഞ്ഞാൽ സമാധിയല്ലാതാവുമോ?
It seems it is a natural death followed by a plan to make advantage of religious sentiments to gain popularity for their temple. Authority acted in right way.. Congatulations
സർക്കറിനോടുംനിയമതിനോടുംകളിക്കരുത്. അത് അതിൻ്റെ വഴിക്ക് നടക്കട്ടെ
Why this rules and regulations interests were not carried out in the case of Navin Babu's planned murder? Why did CPM government kept silence in that and stated it as suicide?
സർക്കാരിന് ഇതിലെന്തു കാര്യം? നിയമം അതിന്റെ വഴിക്കു പോകും.നിങ്ങള്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. കൊലപാതകം നിയമ വ്യവസ്ഥയിൽ തെളിയുന്നത് വരെ നിങ്ങളുടേത് ആരോപണം മാത്രമേ ആവു.
@@vmk9299 This the above subject was also "aropannam" by neighbors. So is that 🤔 was critical for criticisation, that CPM government subbottaged whole case. Poor family was dramatically forced out to accept the cremation immediately, many party leaders were behind that killing of Navin Babu.
ഇപ്പോ കേരളത്തിൽ മര്യാദക്ക് ഒരാൾക്ക് സമാധിയാവാൻ പോലും വയ്യാതായി😂😂
😂
Collector കിടു..
ഹിന്ദു ആചാരം വൃണപെട്ടിട്ടില്ല.....ഞാനും ഹിന്ദു ആണ്.
👍
😂😂😂
Muslimde aayirunnengil vrunapedummaayirikkum alle...?
@@nitheshm3 ഒരിക്കലും ഇമ്മാതിരി കാട്ടി കൂട്ടലുകൾക്ക് വൃണപ്പെടാൻ ഉള്ളതല്ല എന്റെ വിശ്വാസം....
Sathym jayikkum 😮
Question the family members separately.
അങ്ങനെ പറയല്ലേ സേട്ടാ.. ഇവരെ പോലെ ഇവർ മാത്രമേ ഈ ഭൂമിയിൽ കാണു 😂😂
ആഹാ എന്താ ആത്മാർത്ഥ..
16:00 ഉത്തരം മുട്ടി 😂
😅😅
സൂപ്പർ ❤,
Kerala is always in the seat of progress. This case will highlight the spiritual significance of Mahasamadhi and the need for legal procedures and protection for this spiritual process.