ഉമ്മൻ ചാണ്ടിക്ക് വേണ്ടി പാടാൻ കോൺഗ്രസ് പാർട്ടി പറ്റില്ല അദ്ദേഹത്തെ തകർക്കാൻ ആണ് അതിൽ പലരും ശ്രമിച്ചത്ര പിണറായിയെ ഇഷ്ടം മുള്ളവർ പാട്ട് പാടുന്നത്തിന് മറ്റുള്ളവർഎന്തതിനു വേദനിക്കുന്ന |
വലിയ പാട്ടൊക്കെ പാടും കൈക്കൂലിയില്ലാതെ ഇവിടെ ഏതെങ്കിലും കാര്യങ്ങൾ ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ സാധിച്ച് കൊടുത്തിട്ട് പാടിയിരുന്നെങ്കിൽ ആദ്യം അത് നിർത്തലാക്കാൻ നോക്കണം
തലയിൽ തെല്ല് വെളിച്ചമുള്ളവർക്കറിയാം, ഇത് ഈ സ്തുതിഗീതം ഒരു ഒന്നാന്തരം ട്രോൾ ആണെന്ന്. പിണറായി വിജയനും ബുദ്ധി മരവിച്ച സാധുക്കൾക്കും അതറിയില്ല. ഒരിക്കലും അറിയതിരിക്കട്ടെ!
നിങ്ങൾ ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.... നിങ്ങള്‍ക്ക് കഴിവു ഉണ്ട് എങ്കില്‍ നിങ്ങളെ കുറിച്ച് ആളുകൾ എഴുത്തും ഉണ്ടാകും. ആളുകൾ ഇഷ്ടപ്പെടണം എന്ന് മാത്രം
വ്യക്തി പുജ cpm ൽ ഇല്ല എന്നാൽ പിണറായിയെ ഇഷ്ടം ഉള്ളവർ അവരുടെ കാര്യം ചെയ്യും അതിന് മറ്റുള്ളവർ എന്തിന് വേദനിക്കുന്ന കൂടുതൽ വേദന ഉണ്ടങ്കിൽ ഒറ്റക്ക് ഇരുന്നു കരയുക അതേ മർഗ്ഗം ഉള്ളും
രാജയോഗം കണ്ടിട്ട് ങ്ങക്ക് അസൂയ വരുന്നുണ്ടല്ലേ....... കാരണഭൂതൻ.... കാവലാളായി...പിണറായി. പി. ജയരാജനും, വി എസ് അച്യുതാനന്ദനുംവേണ്ടി അനുയായികൾക്ക് വാഴ്ത്ത് പാട്ട് പാടിയപ്പോൾ തടഞ്ഞ സഖാവാണ്...അന്ന് അത് പാടുന്നത് പോയിട്ട് ഒന്ന് മൂളാൻ പോലും പാടില്ല. അത് നിറുത്തിക്കാൻ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായിക്കറിയാം എന്നാൽ ഇപ്പൊ, കാരണഭൂതന് അതിനപ്പുറവും ആകാം.... രാജാക്കന്മാരും, ഏകാധിപതികളും... ഉൾപ്പുളകം കൊണ്ട് ധൃതംഗ പുളകിതരാവുന്നതാണ് സ്തുതി ഗീതങ്ങൾ കേൾക്കുമ്പോഴാണ്...ഇപ്പോഴിതാ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും ഇതേ വാഴ്ത്ത് പാട്ടിന്റെ അസുഖം തിരുവാതിരയിൽ കാരണഭൂതം പിണറായി വാഴ്ത്ത് പാട്ട് മറന്നിട്ടില്ല കേരളം ... ഇനി പുതിയ പാടിതാ വരവായി..... മ്മക്ക് ...പാടാം... ആടാം... ഈ രാജഭക്തിയൊക്കെ കാണുമ്പോൾ ചിലർക്ക് കണ്ണുകടിയാണ്
എന്തായാലും മുഖ്യമന്ത്രിയുടെ ഇന്നത്തെ ഒരു പരിപാടിയെങ്കിലും നിങ്ങൾക്ക് കാണിക്കാൻ കഴിഞ്ഞല്ലോ ഏത് പരിപാടിയിലും ചെറിയൊരു വിവാദം ഉണ്ടെങ്കിലേ ആ പരിപാടിയെങ്കിലും അറിയപ്പെടും അല്ലാതെ 10000 പേരുടെ തൊഴിൽശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്താലും നിങ്ങൾ അത് കാണിക്കാൻ മടിക്കുന്ന കാലഘട്ടം
വിമർശകരോടാണ്, 1996 മുതൽ നിങ്ങൾ പിണറായി വിജയന്റെ പിന്നാലെയുണ്ട് ആക്ഷേപങ്ങളും വിമർശനങ്ങളുമായി, ഇന്നുവരെ നിങ്ങൾക്ക് അയാളെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. നിങ്ങൾക്ക് ഉൾക്കൊള്ളാനാകില്ല എന്നറിയാം, എങ്കിലും അയാൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിച്ചത് വാർത്തമാനകാല യാഥാർഥ്യ മാണ്. നിങ്ങൾ തളർത്താൻ ശ്രമിക്കും തോറും അയാൾ വളർന്നുകൊണ്ടേയിരിക്കും, അയാളുടെ വളർച്ചയിൽ മനം നൊന്ത് നിങ്ങൾ നെഞ്ചു പൊട്ടി ചാകല്ലേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന 😂
സെക്രട്ടറിയേറ്റ് ജീവനക്കാർ അല്ലേ വർഷങ്ങൾക്കു മുമ്പ് എന്റെ ഒരു ബന്ധു അവിടത്തെ ഒരു ഉദ്യോഗസ്ഥയ്ക്ക് കാശിനു പകരം25 പവൻ നേരിട്ട് വാങ്ങുകയില്ല കോഴിക്കോടുള്ള ഭർത്താവിന് കൊണ്ട് കൊടുത്താണ് ഫയൽ നീങ്ങിയത് എന്ന് പറഞ്ഞ കേട്ടിട്ടുണ്ട് 😊
മാധ്യമങ്ങള്‍ക്ക് മാത്രമല്ലടൊ അജണ്ട😂 അവര്‍ക്കും ഉണ്ട് ഒരൂപട്ടികുര്‍ക്കനും ശ്രദ്ധിക്കേലാരുന്ന പരിപാടി ഒറ്റപാട്ട്കൊണ്ട് നിങ്ങളെ മുഴുവന്‍ അവിടെ എത്തിച്ചില്ലെ
വ്യക്തിപൂജ പാടില്ല എന്റെ കാര്യത്തിലല്ല നിങ്ങളുടെ കാര്യത്തിൽ എന്ന മുഖ്യൻ😊 പൂജിക്കേണ്ടത് ജനങ്ങളെയാണ് അവരി ല്ലെങ്കിൽ ഞങ്ങൾ ആരുമില്ല എന്നൊരു വിചാരം എല്ലാ ജനപ്രതികൾക്കും ഉണ്ടായാൽ നല്ലതാണ്
രാപകൽ ഊണും ഉറക്കം ഇല്ലാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഉമ്മൻചാണ്ടി സാർ നെ നമിക്കുന്നു 🙏
😂😂
ഉറക്കം ഇല്ലാതെ മുട്ടുവേദനയ്ക്കു തിരുമിക്കയായിരുന്നു എന്നതാണ് സത്യം
ഉമ്മൻ ചാണ്ടിക്ക് വേണ്ടി പാടാൻ കോൺഗ്രസ് പാർട്ടി പറ്റില്ല അദ്ദേഹത്തെ തകർക്കാൻ ആണ് അതിൽ പലരും ശ്രമിച്ചത്ര പിണറായിയെ ഇഷ്ടം മുള്ളവർ പാട്ട് പാടുന്നത്തിന് മറ്റുള്ളവർഎന്തതിനു വേദനിക്കുന്ന |
പിന്നെ എങ്ങനെ അദ്ദേഹം 85 വയസ്സുവരെ ജീവിച്ചു?
ഹൈവേ ഓഫീസെല്ലാഠ പൂട്ടി, GAIL ഓഫീസുഠ പൂട്ടിച്ചു, അവസാനഠ CM ന്റെ കസേരയിൽ സരിതയെ ഇരുത്തി, പിരിഞ്ഞു പോയി. ജനഠ ഇലക്ഷനിൽ ചാട്ടവാറെടുത്തു.
കഷ്ടം ഇത്ര വിവരം കെട്ട അടിമകളിയില്ലേ
ഇയാൾക്ക് ഭ്രാന്ത് ആയതാണോ അതോ പാർട്ടി ലെ എല്ലാർക്കും ഭ്രാന്ത് ആയതോ
വലിയ പാട്ടൊക്കെ പാടും കൈക്കൂലിയില്ലാതെ ഇവിടെ ഏതെങ്കിലും കാര്യങ്ങൾ ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ സാധിച്ച് കൊടുത്തിട്ട് പാടിയിരുന്നെങ്കിൽ ആദ്യം അത് നിർത്തലാക്കാൻ നോക്കണം
ഉമ്മൻചാണ്ടിക്ക് വലിയൊരു നമസ്കാരം🙏🏻🙏🏻
ഇവർക്ക് ഉളുപ്പ് എന്ന് പറയുന്ന സാധനം ഇല്ലേ...
😂 athinte pera.....chetta....cpm
നെറ്റിപ്പട്ടം കെട്ടിയ ആനയുടെ പുറത്ത് ആകാമായിരുന്നു ഈ വരവ്
വർഷത്തിൽ രാജാവിന് ഒരു പാട്ട് നിർബന്ധമാണ്...അല്ലെങ്കിൽ രാജാവ് കോപിക്കും
കേരളം വിട്ട് ലോകം കാണാത്ത വിപ്ലവ സിംഹം ങ്ങൾക്ക് ഇത് വലുതാ
തല മുടി കൂടി 'ചേ വ പ്പ് ' ആക്കാമായിരുന്നും, താഴേ ഇറങ്ങുന്നതുവരേ എന്തല്ലാം കാണണ്ണം കേൾക്കണം " , , ഗോ ,, വിന്താ ,,,😔
ഉള്ളിൽ അറപ്പും വെറുപ്പം തോന്നാത്ത ഒരാളും ഇന്ന് കേരളത്തിലുണ്ടാകില്ല.
😤😤😤
സംഘി & കൊങ്ങി ടീമുകൾ അല്ല കേരളത്തിൽ എല്ലാരും വെറുതെ അങ്ങോട്ട് രണ്ടു വട്ടം മുഖ്യമന്ത്രി ആയതല്ല അദ്ദേഹം
ഈ പാട്ട് പാടിയവർ ആ കൂട്ടത്തിൽ ഇല്ല 😂
എന്തു പറയാൻ ചിരിക്കുക എന്നല്ലാതെ 😂
ഹാഷ്മിയും കൂട്ടരും ഇരുന്നു ചൊറിഞ്ഞോളൂ... കേരളം പിണറായി നയിക്കും ✌️✌️✌️.
ഏതായാലും മാപ്ര കൾ തിരിഞ്ഞുനോക്കാത്ത ഒരു പരിപാടി ഇപ്പോൾ ഹിറ്റ് ആയല്ലോ
ഈ ഗാനത്തിന് ഇത്ര റീച് കൊടുത്ത മപ്രകൾക്കു ലാൽസലാം
മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ നമുക്ക് ഒരു ഭരണി പാട്ട് പാടിയാലോ?😊
പാടട്ടെ.നമുക്ക് കേൾക്കാം. നല്ലതാളം.
തലയിൽ തെല്ല് വെളിച്ചമുള്ളവർക്കറിയാം, ഇത് ഈ സ്തുതിഗീതം ഒരു ഒന്നാന്തരം ട്രോൾ ആണെന്ന്. പിണറായി വിജയനും ബുദ്ധി മരവിച്ച സാധുക്കൾക്കും അതറിയില്ല. ഒരിക്കലും അറിയതിരിക്കട്ടെ!
നിങ്ങൾ ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.... നിങ്ങള്‍ക്ക് കഴിവു ഉണ്ട് എങ്കില്‍ നിങ്ങളെ കുറിച്ച് ആളുകൾ എഴുത്തും ഉണ്ടാകും. ആളുകൾ ഇഷ്ടപ്പെടണം എന്ന് മാത്രം
Athu nalla kaiyuvannu
ട്രാൻസ്ഫർ /പ്രൊമോഷൻ /കിട്ടണം എന്ന് ഉണ്ടകിൽ സുഗിപ്പിക്കണം
പിണറായിയെ കുറിച്ച് നല്ലത് പറയാൻ പാടില്ല എന്ന് മാപ്ര കൾക്ക് എന്താണ് നിർബന്ധം
ജയരാജനെ കുറിച്ച് നല്ലത് പറഞ്ഞപ്പോൾ എന്തായിരുന്നു
ഈ സ്ത്രീകൾക്ക് നാണമില്ലേ ഒരുപാട് നിരപരാധികളുടെ കൊലപാതകത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ കുറിച്ച് പാടാൻ
ജനങ്ങൾ ഇവിടെ ബുദ്ധിമുട്ടിലാണ് അത് കുടി പാടു
അതിനു എന്താ തെറ്റ് ആരെയും കുറിച്ച് പാടാല്ലോ... മാപ്രകൾ എന്തെല്ലാം കാട്ടിക്കൂട്ടുന്നു...
മാപ്രകൾക്ക് എന്തിനാണ് ഇത്ര ചൊറിച്ചിൽ പോയി പണി നോക്കടാ ഹാഷ്മീ😂
നിങ്ങൾ മുഖ്യമന്ത്രിയെ ഇക്ഴത്തിൽ പാടുമ്പോൾ ഞങ്ങൾ പുകഴ്ത്തി പാടുന്നത് നിങ്ങൾക്ക് (മാപ്രകൾക്ക്) സഹിക്കുന്നില്ല ,അല്ലോ!
ഇതല്ലാതെ വേറെ എന്താ അവർ പാടുക..... ഒരു സീറോയോ ഹീറോ ആക്കാൻ ഏറ്റവും നല്ല മാർഗം പാട്ടാണ് 🤣
എന്തായാലും എൻ്റെ വീട്ടിലെ അടുപ്പ് പുകയണം എങ്കിൽ ഞാൻ ജോലിയ്ക്ക് പോകണം
ആണോ , നീ പോ മോനേ ജോലിക്ക്
കമ്മ്യൂണിസം എന്തന്നു ഇവന്മാർക്ക് എന്ത് അറിയാം
ഇന്നെന്താണ് അമ്മാതിരി പാട്ടൊന്നും ഇവിടെ വേണ്ട എന്ന് പറയാത്തത് മൈക്ക് ഒക്കെ ശരിയാണോ 😊
ഗാനം വ്യക്തിപൂജ യാണെങ്കിലും പ്രൊഫഷണലുകൾ അല്ലാത്തവർ അതിമനോഹരമായി അത് അവതരിപ്പിച്ചു അതിന് എന്തായാലും അഭിനന്ദനങ്ങൾ
അടുത്ത കവിത എഴുതുമ്പോൾ ഹാഷമിയെ കാണിച്ചു തിരുത്തികൊള്ളാം
വ്യക്തി പുജ cpm ൽ ഇല്ല എന്നാൽ പിണറായിയെ ഇഷ്ടം ഉള്ളവർ അവരുടെ കാര്യം ചെയ്യും അതിന് മറ്റുള്ളവർ എന്തിന് വേദനിക്കുന്ന കൂടുതൽ വേദന ഉണ്ടങ്കിൽ ഒറ്റക്ക് ഇരുന്നു കരയുക അതേ മർഗ്ഗം ഉള്ളും
മനോഹരമായ ഗാനം. കവിക്കു അഭിവാദ്യങ്ങൾ ❤️
രാജയോഗം കണ്ടിട്ട് ങ്ങക്ക് അസൂയ വരുന്നുണ്ടല്ലേ.......
കാരണഭൂതൻ.... കാവലാളായി...പിണറായി.
പി. ജയരാജനും, വി എസ് അച്യുതാനന്ദനുംവേണ്ടി അനുയായികൾക്ക് വാഴ്ത്ത് പാട്ട് പാടിയപ്പോൾ തടഞ്ഞ സഖാവാണ്...അന്ന് അത് പാടുന്നത് പോയിട്ട് ഒന്ന് മൂളാൻ പോലും പാടില്ല. അത് നിറുത്തിക്കാൻ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായിക്കറിയാം എന്നാൽ ഇപ്പൊ, കാരണഭൂതന് അതിനപ്പുറവും ആകാം.... രാജാക്കന്മാരും, ഏകാധിപതികളും... ഉൾപ്പുളകം കൊണ്ട് ധൃതംഗ പുളകിതരാവുന്നതാണ് സ്തുതി ഗീതങ്ങൾ കേൾക്കുമ്പോഴാണ്...ഇപ്പോഴിതാ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും ഇതേ വാഴ്ത്ത് പാട്ടിന്റെ അസുഖം തിരുവാതിരയിൽ കാരണഭൂതം പിണറായി വാഴ്ത്ത് പാട്ട് മറന്നിട്ടില്ല കേരളം ... ഇനി പുതിയ പാടിതാ വരവായി.....
മ്മക്ക് ...പാടാം... ആടാം... ഈ രാജഭക്തിയൊക്കെ കാണുമ്പോൾ ചിലർക്ക് കണ്ണുകടിയാണ്
എന്തായാലും മുഖ്യമന്ത്രിയുടെ ഇന്നത്തെ ഒരു പരിപാടിയെങ്കിലും നിങ്ങൾക്ക് കാണിക്കാൻ കഴിഞ്ഞല്ലോ ഏത് പരിപാടിയിലും ചെറിയൊരു വിവാദം ഉണ്ടെങ്കിലേ ആ പരിപാടിയെങ്കിലും അറിയപ്പെടും അല്ലാതെ 10000 പേരുടെ തൊഴിൽശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്താലും നിങ്ങൾ അത് കാണിക്കാൻ മടിക്കുന്ന കാലഘട്ടം
നീ നിൻ്റെ വീടിൽ കാണിച്ചോ😂😂😂
ഏതാണ് മുഖ്യമന്ത്രി ഉല്ഘാടനം ചെയ്ത ആ 10000 പേരുടെ തൊഴിൽശാല ?
കാലൻ പാട്ട് പാടിയവർക്ക് നല്ല നമസ്കാരം.
വിമർശകരോടാണ്, 1996 മുതൽ നിങ്ങൾ പിണറായി വിജയന്റെ പിന്നാലെയുണ്ട് ആക്ഷേപങ്ങളും വിമർശനങ്ങളുമായി, ഇന്നുവരെ നിങ്ങൾക്ക് അയാളെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. നിങ്ങൾക്ക് ഉൾക്കൊള്ളാനാകില്ല എന്നറിയാം, എങ്കിലും അയാൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിച്ചത് വാർത്തമാനകാല യാഥാർഥ്യ മാണ്. നിങ്ങൾ തളർത്താൻ ശ്രമിക്കും തോറും അയാൾ വളർന്നുകൊണ്ടേയിരിക്കും, അയാളുടെ വളർച്ചയിൽ മനം നൊന്ത് നിങ്ങൾ നെഞ്ചു പൊട്ടി ചാകല്ലേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന 😂
പിണറായിയെ ചീത്ത പറയുകയാണെങ്കിൽ സന്തോഷം
പിണറായി Sir❤️❤️
സമൂഹം അംഗീകാരം നൽകുന്ന നേതാവിനെ വാഴ്ത്തുന്നത് അണികൾക്ക് അഭിമാനിക്കുന്നതിൽ എന്താ ഒരു തെറ്റുമില്ല....
അടുത്തകൊല്ലം ഇലക്ഷൻ ആയില്ലേ ഹാഷമി ഇതൊക്കെ എന്ത് ഇതിലും വലുത് വരും wait. 😂
നല്ല പാട്ട് ❤️
ലാൽസലാം ധീര സഖാവേ
നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 🙏
എന്താ കുഴപ്പം ഒരു പാട്ടിനു ഇത്ര അസഹിഷ്ണത പാടുണ്ടോ .. നിങ്ങള്ക്ക് കഴിയാത്തതു മറ്റുള്ളവർക്ക് കിട്ടുന്നതിലെ
റിട്ടയർ ആയിട്ട് വീണ്ടും നിയമനം കിട്ടിയ ആളാണ് ഇത് എഴുതിയത്
Very correct
പിറണായിയുടെ ഒരു പ്രതിമ ജീവിക്കുമ്പോൾ തന്നെ സ്ഥാപിക്കണം
Gunda നേതാവ് ആയ മുഖ്യന് ഇതിൽപ്പരം എന്തു വേണം.
കരഞ്ഞ് കണ്ണു നീർ തുള്ളികൾ കൊണ്ട് കമെൻ്റ് ബോക്സ് നിറക്കുക 😂😂
❤❤❤
ഇതിലെന്ത് സ്തുതിയാണ് ഉള്ളത് സാധാരണ പാർട്ടി ഗാനം എന്നും ചീത്ത പറയുന്ന മാപ്പറുകൾക്ക് അസഹിഷ്ണുത തോന്നാം. മാറിയിരുന്നു ചൊറിഞ്ഞാൽ മതി 😆😆😂😂😂😂😂😂😂😂😂😂🤣😂🤣
നല്ല പാട്ട് ആണ് പക്ഷെ സ്തുതി ഗീതമായി അധഃപതിച്ചു.😂😂😂😂😂😂😂😂😂😂
അങ്ങിനെ ഈ ഗാനത്തോടെ
ചെങ്കൊടി അറബികടലിൽ
ഇത് കേരളമാണ്
യൂ പി എ ത്രയോ ഭേദം 🎉🎉🎉
ചെമ്പട മറന്നോ 😅😅😅
പണ്ടൊരു പഴമൊഴി കേട്ടിട്ടുണ്ട്........ രാജാവായി എന്ന് 🤔
കേരളത്തിന്റെ രക്ഷകൻ വികസന നായകൻ വർഗീയ വാദികളുടെ പേടി സ്വപ്നം സകാവ് പിണറായി വിജയൻ
എങ്ങനെ സഹിക്കും, മാപ്രകൾ.
തിട്ടുണ്ടളോളം സഹന ശക്തി ആർക്ക്
കനക സിംഹാസത്തിൽ കയറി ഇരിക്കുന്നവൻ
ശുനകനോ വെറും ശുഭനോ
ഈ പാടുന്ന ആൾക്കാർക്ക് ഇപ്രാവശ്യം കരണ്ട് ബില്ല് കിട്ടിയോ എന്തോ ഇനിയും കൂട്ടാൻ പോവുക ലാൽസലാം ലാൽസലാം ലാൽസലാം
ഹാഷമിക്ക് ഇത് തേഹിക്കുന്നില്ല തോന്നുന്നു 😂
👍👍👍👍❤️
സോണിയക്കും, രാഹുലിനും, പ്രിയങ്കക്കും വേണ്ടി എത്ര വാഴ്ത്തുപാട്ടും പാടാം, പിണറായിക്കു ആരുടെയും വാഴ്ത്തു പാട്ടു വേണ്ട.
കേരള രാസാവു
രാസാവിനു ആനന്ദം
സെക്രട്ടറിയേറ്റ് ജീവനക്കാർ അല്ലേ വർഷങ്ങൾക്കു മുമ്പ് എന്റെ ഒരു ബന്ധു അവിടത്തെ ഒരു ഉദ്യോഗസ്ഥയ്ക്ക് കാശിനു പകരം25 പവൻ നേരിട്ട് വാങ്ങുകയില്ല കോഴിക്കോടുള്ള ഭർത്താവിന് കൊണ്ട് കൊടുത്താണ് ഫയൽ നീങ്ങിയത് എന്ന് പറഞ്ഞ കേട്ടിട്ടുണ്ട് 😊
മാധ്യമങ്ങള്‍ക്ക് മാത്രമല്ലടൊ അജണ്ട😂 അവര്‍ക്കും ഉണ്ട് ഒരൂപട്ടികുര്‍ക്കനും ശ്രദ്ധിക്കേലാരുന്ന പരിപാടി ഒറ്റപാട്ട്കൊണ്ട് നിങ്ങളെ മുഴുവന്‍ അവിടെ എത്തിച്ചില്ലെ
1:31 90കൾ ഓർമ വരുന്നു 😅
ഹാഷമി ഏറ്റെറ്റു പാടുന്നു. ഹാഷമി പിണറായി ഫാൻ തന്നെ.
Very good man cm
മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ, കേരളത്തിന്റെ അഭിമാനം ❤❤❤പ്രിയ സഖാവിനു അഭിവാദ്യങ്ങൾ ❤❤❤❤❤
മാപ്ര ഹാഷിം അമ്മപെങ്ങന്മാരെ തിരിച്ചറിയാത്തവൻ
2024 - കർത്താവിന് സ്തുതി ✝️
2025 - കാവലാളിന് സ്തുതി 🚩
Karanabhoodhan cheetha per marikkittum
ഇതാണ് ഇനി സി പി എം സമ്മേളനങ്ങളിലെ സ്വാഗത ഗാനം!
how sad its...
എന്തെല്ലാം കാണണം
Hashmiku kuru pottunnundallo
❤️❤️❤️😍😍💪💪💪💪💪
എന്നാൽ ഹാഷമി നല്ല സാഹിത്യത്തിൽ ഒന്ന് എഴുതൂ എന്തൊരു വെറുപ്പിക്കൽ ആണ് നിങ്ങൾ
Pari pari Lal pari 😂😂😂
വ്യക്തിപൂജ പാടില്ല എന്റെ കാര്യത്തിലല്ല നിങ്ങളുടെ കാര്യത്തിൽ എന്ന മുഖ്യൻ😊 പൂജിക്കേണ്ടത് ജനങ്ങളെയാണ് അവരി ല്ലെങ്കിൽ ഞങ്ങൾ ആരുമില്ല എന്നൊരു വിചാരം എല്ലാ ജനപ്രതികൾക്കും ഉണ്ടായാൽ നല്ലതാണ്
പിന്നെ സോങ് ഓകെ ആണ് ഉള്ള ഇടതല്ലേ ചെയ്യാൻ പറ്റൂ നാളെ അത് കൂടി ഇല്ലാതായാൽ എവിടെ പോയി പാടും
ഹല്ലേലൂയാ ഹല്ലേലുയാ !
കാഥികന് പാട്ട് ഇഷ്ടമല്ലന്ന് തോന്നുന്നു
പൊട്ടന് ലോട്ടറി അടിച്ചു എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ
എന്തായാലും ഒരു യൂണിയൻ സമ്മേളനം ഇത്രയും സമയം കാണിച്ചല്ലോ
❣️
കേരളത്തെ കേരളമാക്കി മാറ്റിയ സഖാവ് പിണറായിക്ക് അഭിവാദ്യങ്ങൾ
2009 ലെ സങ്കുമുഖം കടപ്പുറത്തു പിണറായി പറഞ്ഞ ഉർദു കവിത ഒന്ന് കാണിക്കുമോ 😂😂😂
❤👍💯🌹
Trollanmar ready 😂😂😂😂😂
കോൺഗ്രസ്സ് കാർ.ഗോൾവാൾകർ സതീശൻ.പാട്ട് പാടണം.അല്ല പിന്നെ 😁😁😁😁😁
Arrattannan alin jose pe errrrara nilavarathilekku keralam bharikunna oru mukhiyamanthri marri ennullathu vallatha oru mattam thanne aanu
ക്രിസ്തിയ ഭക്തി ഗാന oപ്പോലെ
Anyproblem
😝😝😝😝😝😝😝😝😝😝ente vijayannahhhhh......
bhuuuuuuuuuu.....................................
Hashmiku sahikkunnilla. Enthu cheyyam
Cpm ❤
പപണം കൊടുത്ത് പുകഴ്ത്ത് പാട്ട് എഴുതിപ്പിച്ച് പാടിപ്പിക്കുന്നു. അല്ലാതെ ഇതിനെ യൊക്കെ സ്തുതിക്കാൻ ഭ്രാന്തല്ലേ.
ലാൽസലാം❤❤❤❤
Is this a general programme or a party programme?
Eratta chankan❤❤
മറ്റൊരു സമാ ധി version 😂
മകൾ വീണയെ പറ്റിയും ഒരു പാട്ട് ഉണ്ടാക്കാമായിരുന്നു 😂😂😂😂😂