അഭിനന്ദനങ്ങൾ ഇത്രയും നന്നായി വണ്ടി സൂക്ഷിച്ചതിനു.. ഒരു ചെറിയ തിരുത്ത്.. പിന്നിലെ Mudguards ഈ model auto കൾക്ക് നീളം കൂടിയ design ആയിരുന്നു.. ഇത് പിന്നീട് വച്ചതാവാൻ ആണ് സാധ്യത.. എന്തായാലും വണ്ടി sooper ജോസഫ് ചേട്ടാ 🙏😊
200km ദിവസം ഓടിയാൽ.. മാസം 25 ദിവസം ഓട്ടം കണക്കാക്കിയാൽ തന്നെ ഈ വണ്ടി ഏറ്റവും കുറഞ്ഞത് 20 ലക്ഷം km ഓടിയിട്ടുണ്ടാവും.. 😍.. Unbelievable.. Bajaj വണ്ടികൾ അപാരം തന്നെ ❤
ഓട്ടോ Petrol vandi 15 വർഷം കഴിഞ്ഞാലും ടെസ്റ്റ് ചെയ്തു തരുമോ? Ape Goods um Passeger desiel ഉം 15 വർഷം കഴിഞ്ഞാൽ test നടക്കില്ലല്ലോ ഒരുപാട് ആളുകൾ private ആക്കുന്നു, ഇതിന്റെ details ഒന്ന് പറയമോ അറിയാവുന്ന ആരെങ്കിലും
പഴയ പെട്രോൾ ഓട്ടോ ഓടിച്ചിരുന്ന ഒരു കാലം അത് ഓടിച്ചവർക്ക് ഒരിക്കലും മറക്കാൻ ആകില്ല ❤
പണ്ട് ഇതിലെ കേറി വരുമ്പോൾ ന്തൊരു ഗമ ആയിരുന്നു അതൊക്കെ ഒരു കാലം 😢
കേരളത്തിലെ റോഡുകൾ ഭരിച്ചിരുന്ന പടക്കുതിര.ബജാജ് റിയർ engine🔥.ഓൾഡ് മെമ്മറീസ്❤
അഭിനന്ദനങ്ങൾ ഇത്രയും നന്നായി വണ്ടി സൂക്ഷിച്ചതിനു.. ഒരു ചെറിയ തിരുത്ത്.. പിന്നിലെ Mudguards ഈ model auto കൾക്ക് നീളം കൂടിയ design ആയിരുന്നു.. ഇത് പിന്നീട് വച്ചതാവാൻ ആണ് സാധ്യത.. എന്തായാലും വണ്ടി sooper ജോസഫ് ചേട്ടാ 🙏😊
200km ദിവസം ഓടിയാൽ.. മാസം 25 ദിവസം ഓട്ടം കണക്കാക്കിയാൽ തന്നെ ഈ വണ്ടി ഏറ്റവും കുറഞ്ഞത് 20 ലക്ഷം km ഓടിയിട്ടുണ്ടാവും.. 😍.. Unbelievable.. Bajaj വണ്ടികൾ അപാരം തന്നെ ❤
Old is gold 🥇
Maintenance ❤👏👏👏
Bajaj ❤
പഴയ ഹെഡ്ലൈറ്റ് ഇൻഡിക്കേറ്ററുകൾ. ഇപ്പോൾ കിട്ടുമോ?
അറിയില്ല മോനേ ഷോറൂമിൽ ചോദിച്ചു നോക്ക്
8-9 varshathe nte school vandi ❤
Old is gold bajaj re👍
Ith iconic model aanu, ithinte thotu munpulla model ipol kaanan polumilla, athinte rear wheel arch something classy style aayirunu
Nice ❤
ഓട്ടോ Petrol vandi 15 വർഷം കഴിഞ്ഞാലും ടെസ്റ്റ് ചെയ്തു തരുമോ? Ape Goods um Passeger desiel ഉം 15 വർഷം കഴിഞ്ഞാൽ test നടക്കില്ലല്ലോ ഒരുപാട് ആളുകൾ private ആക്കുന്നു, ഇതിന്റെ details ഒന്ന് പറയമോ അറിയാവുന്ന ആരെങ്കിലും
Petrol വണ്ടിക്കു കാലാവധി ഇല്ല
Super
ഈ മ്യൂസിക് സിസ്റ്റം മാറ്റിയാൽ വണ്ടിയുടെ ശബ്ദം ക്ലിയർ ആയിട്ട് കേൾക്കാൻ പറ്റിയേനെ
🙏ok👍
Vandi odunna samayathu vandide sound kelkkanam allathe anneram athinte idayil music kettathe..
😔sorry
Bro ithehathinte contact tharamp
മോനെ പ്രായം ആയില്ലേ അതുകൊണ്ട് ഒന്നും കൊടുക്കുന്നില്ല
❤❤
😅🌹🌹🌹
ഈ വണ്ടിക്ക് ഇപ്പോൾ എത്ര മൈലേജ് കിട്ടുന്നുണ്ട്
വീഡിയോയിൽ പറയുന്നുണ്ട്
Still owner😎
🔥🔥🔥🔥
Pazhaya model kittan undo
ചേട്ടാ എന്റെ കണ്ണിൽ പെട്ടെന്ന് കണ്ട വണ്ടിയാ എനിക്കറിയത്തില്ല
2010 il petrol vilakotyrinisham pretol autok allamary desal autoylakumary patuka petrolautoka illataay
ഇത് കൊടുക്കുന്നുണ്ടോ എനിക്ക് വേണം
ചേട്ടാ ഇത് ഒരിക്കലും കൊടുക്കത്തില്ല എന്നാണ് ചേട്ടൻ എന്റെ അടുത്ത് പറഞ്ഞത്
Super
Super ❤❤❤❤❤