Low Priced Used Car Sale | Alto, Maruti 800, Zen, Wagon r, Eon, Alto k10 | Car for Sale | Kerala

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #usedcar #carsale #car #sale
    indus- 9747547244, 9747551009
    #alto #maruti #800 #altok10 #wagonr #zen #eon
    Bottom priced Used Car Sale | Alto, Maruti 800, Zen, Wagon r, Eon, Alto k10 | Car for Sale | Kerala
    used car market in kerala
    used car in kollam
    used car in India
    good quality used car
    used car loans
    used car price
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    :
    Business Promotions E mail : kothiyansofficial@gmail.com
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.

ความคิดเห็น • 674

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 3 ปีที่แล้ว +510

    വണ്ടി വാങ്ങിയില്ലേലും 75000 താഴെ ഉള്ള വണ്ടികൾ കാണുമ്പോൾ മനസ്സിനൊരു സുഖം 🤣🤣🤣

    • @Kothiyans
      @Kothiyans  3 ปีที่แล้ว +11

      😂😂❤️❤️

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 3 ปีที่แล้ว +4

      @@Kothiyans 🥰

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 3 ปีที่แล้ว +1

      @@appu8202 😂

    • @shobyjoseph6314
      @shobyjoseph6314 3 ปีที่แล้ว +4

      എൻ്റെ അവസ്തയും ഇതു തന്നെ

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 3 ปีที่แล้ว +7

      @@shobyjoseph6314 ദൈവം അനുഗ്രഹിക്കട്ടെ വണ്ടികൾ വാങ്ങാൻ കഴിയട്ടെ 🥰

  • @jayachandranpillai9690
    @jayachandranpillai9690 3 ปีที่แล้ว +77

    കൊള്ളാം, സാധാരക്കാരന് പറ്റിയ വണ്ടികൾ, വിലയും, നല്ല വീഡിയോ 👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว +7

      Thank you bro

    • @akhileshp5836
      @akhileshp5836 3 ปีที่แล้ว +4

      Nammal vangan cash ready akumboyekkum petrol 200 okke aavum

  • @Bigil_gaming200
    @Bigil_gaming200 2 ปีที่แล้ว +45

    കൈയിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും ആർത്തിയോടെ കാണുന്ന ഞാൻ 😁

    • @Kothiyans
      @Kothiyans  2 ปีที่แล้ว +1

      ❤️❤️👍

    • @sidheequeshameer9202
      @sidheequeshameer9202 2 ปีที่แล้ว +1

      ഞാനും

    • @muhammedsabeermuhammedsabe858
      @muhammedsabeermuhammedsabe858 ปีที่แล้ว

      നിങ്ങൾ സ്വപ്നം കാണുക എന്നെങ്കിലും അത് യാഥാർഥ്യം ആവും

    • @Hamsam-v4q
      @Hamsam-v4q ปีที่แล้ว

      അതെ ഞാനും 😂

    • @SreekanthSree-po1wd
      @SreekanthSree-po1wd ปีที่แล้ว

      ഞാനും 😁😂

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +69

    ഈ ഒരു കൊറോണ സാഹചര്യത്തിൽ എല്ലാവരും സ്വന്തമായി ഒരു വാഹനം എന്നാ രൂപത്തിലേക്ക് മാറുമ്പോൾ തീർച്ചയായും ഈ വീഡിയോ ഉപകാരപ്രദം ആകും 🥰🥰❤💪💪💪

    • @Kothiyans
      @Kothiyans  3 ปีที่แล้ว +2

      Asif bro ❤️❤️

    • @sharjah709
      @sharjah709 2 ปีที่แล้ว

      കൊറോണ വന്നു എന്നുകരുതി എല്ലാവരും സ്വന്തമായി car വാങ്ങും എന്നോ,,, 😝 എന്തൊരു കണ്ടുപിടുത്തം

    • @07HUMMERASIF
      @07HUMMERASIF 2 ปีที่แล้ว +1

      @@sharjah709 മാറുമ്പോൾ എന്നാണ് മാറും എന്നല്ല മുദ്ര ശ്രദ്ധയ്ക്ക് 🙏🏼🙏🏼😆😆

  • @Masterofpsc-o9i
    @Masterofpsc-o9i 3 ปีที่แล้ว +33

    Chettantte sound kelkumbo muthukadintte sound pole und💯😍

  • @hasainbasha6371
    @hasainbasha6371 3 ปีที่แล้ว +27

    അവിടെ 4 omni കണ്ടു. അവനെ തിരിഞ്ഞു പോലും നോക്കാത്തതിൽ സങ്കടമുണ്ട് 😭😭😭😭. അടുത്ത വിഡിയോയിൽ എന്തായാലും കാണിക്കണേ brooo

    • @Kothiyans
      @Kothiyans  3 ปีที่แล้ว +3

      തിരിഞ്ഞു നോക്കി വീഡിയോ ചാനലിൽ ഉണ്ട്

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 3 ปีที่แล้ว +8

    നല്ല അവതരണം വളരെ നന്ദി ബ്രോ 👍👍👌

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @Hsjakkeu
    @Hsjakkeu 2 ปีที่แล้ว +1

    Hello.... If any model u select but u must chkd the platform bfr.. Pls

  • @nakshathrajosh8857
    @nakshathrajosh8857 3 ปีที่แล้ว +12

    സർ എനികു ഒരു കാർ വേണ० 50. 000. രൂപ. മൈലേജ് ഉള്ള ഏതെങ്കിലും വണ്ടി ഉണ്ടോ

    • @maheenelectrical8130
      @maheenelectrical8130 3 ปีที่แล้ว +1

      @JUST REMIX RE puthiyath vallom irakku mone

    • @sarathappu2114
      @sarathappu2114 2 ปีที่แล้ว

      @@maheenelectrical8130 thagal koduk pysa

    • @maheenelectrical8130
      @maheenelectrical8130 2 ปีที่แล้ว

      @@sarathappu2114 aroda paranje ennu nokkittu reply ayak

  • @pandemonium541
    @pandemonium541 3 ปีที่แล้ว +18

    നല്ല അവതരണം, പക്ഷെ മാർക്കറ്റ് റേറ്റിനേക്കാൾ 20 k കൂടുതൽ ആണ്‌ ആൾട്ടോ ക്കു എല്ലാം

    • @Kothiyans
      @Kothiyans  3 ปีที่แล้ว +3

      Vehicles kuravanu bro

    • @shabinbasheer4653
      @shabinbasheer4653 3 ปีที่แล้ว

      Rate kuravan bro

    • @milkyway369mikyway
      @milkyway369mikyway 3 ปีที่แล้ว +2

      Rate kuravanalo

    • @pandemonium541
      @pandemonium541 3 ปีที่แล้ว

      @@milkyway369mikyway ഒരിക്കലും അല്ല സർ 20 k കൂടുതൽ ആണ്‌ എല്ലാ വണ്ടിക്കും 2007 lxi വാങ്ങിയത് 82k ക്കു ആണ്‌

    • @milkyway369mikyway
      @milkyway369mikyway 3 ปีที่แล้ว

      @@pandemonium541 lxi kitidu thane
      82 ku vandi complaint ayirkum

  • @sreekumarpillai5123
    @sreekumarpillai5123 3 ปีที่แล้ว +5

    2006 മോഡൽ എല്ലാം retest ആയി കിടക്കുവാണല്ലോ.20000 rs എങ്കിലും വേണം retest ചെയ്യാൻ. Green tax വേറെ അടക്കുകയും വേണം

    • @ullasjoy7683
      @ullasjoy7683 3 ปีที่แล้ว +3

      12000 tax adakam

    • @arung9051
      @arung9051 3 ปีที่แล้ว +2

      CNG ആക്കിയാൽ ഗ്രീൻ ടാക്സ് വേണ്ട

    • @shabinbasheer4653
      @shabinbasheer4653 3 ปีที่แล้ว

      20k onnm akila sir

    • @anilkumarc.s1858
      @anilkumarc.s1858 3 ปีที่แล้ว

      @@arung9051 retest kazhinjal CNG aakan pattumo..

    • @arung9051
      @arung9051 3 ปีที่แล้ว

      @@anilkumarc.s1858 cNG എപ്പോഴും ആക്കാം - നിയമ തടസമില്ല

  • @manojsingerwayanad7052
    @manojsingerwayanad7052 3 ปีที่แล้ว +15

    മുതുകാടിന്റെ ഒരു ശബ്ദ സാദൃശ്യം

  • @motographernaths1434
    @motographernaths1434 3 ปีที่แล้ว +3

    Machane eppozhathe trend vandikalde okke oru video chyyne Contessa angnethe vintage

  • @blackcats192
    @blackcats192 3 ปีที่แล้ว +2

    Nammude majition muthugad sarinte voice poley thanneyund addehathinte video kanunnavarkk manassilakum.

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      thank you bro

  • @ratheeshaswathy4905
    @ratheeshaswathy4905 3 ปีที่แล้ว +2

    ഇത് പഴയ വീഡിയോ ആണല്ലോ
    ഇതിന്റെ ലൊക്കേഷൻ എവിടെയാണ്....?

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Karunagappally

  • @prasanthnc1693
    @prasanthnc1693 3 ปีที่แล้ว +2

    ചേട്ടാ ഒരു സംശയം 15 വർഷം കഴിഞ്ഞ വണ്ടികൾക്ക് ഇനി ടെസ്റ്റ് കിട്ടില്ല എന്ന് ചിലർ പറയുന്നുണ്ട് അത് ശരിയാണോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Bro pollution test pass aano no issues.

  • @ajimon5550
    @ajimon5550 3 ปีที่แล้ว

    Ee old vandiyokke eduthal sarkarvaka aakriperukkukaru varumo pazhe chakki kuppi ford mari thi hundai marcedrz kodukkanundooooo

  • @dreamcapture8836
    @dreamcapture8836 3 ปีที่แล้ว +2

    Automatic low cost vehicles available??

  • @subashsubashpoovat8451
    @subashsubashpoovat8451 3 ปีที่แล้ว +1

    നല്ല വീഡിയോ നല്ല അവതരണം ഈ വണ്ടികളിൽ എടുക്കണം എന്ന് ആഗ്രഹമുണ്ട് but ഞാൻ നാട്ടിൽ എന്തുമീകും ഇത് എല്ലാം വിറ്റ് പോകും ആഗസ്റ്റിൽ എന്തുബോൾ ഉണ്ടെകിൽ ഉറപ്പിട്ടും ഒരു വണ്ടി എന്റെ ആഗ്രഹം 😍

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro ❤️

  • @sarathappu2114
    @sarathappu2114 2 ปีที่แล้ว +2

    Kalakkan video, allam detail ayit paraju thannu. Paraju tarunna pulliyum Kollam. Vila kurachu keeti vechekkyva. Annalum Kollam.

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Thank you bro

  • @gfrkara3049
    @gfrkara3049 2 ปีที่แล้ว +1

    Loan kitan Cibil score contitionundo ....?

  • @remyascuisineworld5951
    @remyascuisineworld5951 2 ปีที่แล้ว +1

    Ethinn evide contact cheyyanam

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Contact details available on description box

  • @blackbeauty8866
    @blackbeauty8866 2 ปีที่แล้ว

    കൊതിയൻ ചേട്ടാ.... കാശും കൊണ്ടാണ് വരുന്നതെങ്കിൽ നോക്കി ഇഷ്ട്ടപെട്ടത് വാങ്ങണം എന്നുണ്ടെങ്കിൽ എന്തൊക്കെ പേപേഴ്സ് വേണം... അപ്പോ തന്നെ delivary എടുക്കാൻ പറ്റുമോ...
    ഞാൻ പുറത്താണ് ഉള്ളത് നാട്ടിൽ വരുമ്പോ വരും വഴി പോയ്‌ ഒന്ന് എടുത്തോണ്ട് പോകാനാണ് pls replay 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      😂😂

    • @blackbeauty8866
      @blackbeauty8866 2 ปีที่แล้ว

      @@Kothiyans ചേട്ടാ പ്ലീസ് സീരിയസ് ആയി ചോദിച്ചതാ.... 🙏🏻

  • @itsmerashi1302
    @itsmerashi1302 3 ปีที่แล้ว +2

    Halo Sir ivide ലോൺ Available Aaahno

  • @safishiji379
    @safishiji379 2 ปีที่แล้ว

    Ithu sthalam evideya pliz Ripley

  • @deepusp6990
    @deepusp6990 3 ปีที่แล้ว +4

    Nalla video, good bro ❤️❤️😍👍👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you deepu

  • @Narayanaswamy100
    @Narayanaswamy100 3 ปีที่แล้ว +1

    Alto K10 2017 അല്ലെങ്കിൽ അതിന് ശേഷം ഉള്ള വണ്ടി ഉണ്ടോ?

  • @user-db4gk1hv9j
    @user-db4gk1hv9j 2 ปีที่แล้ว +2

    എല്ലാം കൊള്ളാം pakshe വേണ്ട ☺️

  • @arunkmadhu371
    @arunkmadhu371 3 ปีที่แล้ว +1

    First kanicha wagonr loan arrange cheyo ?

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Plz contact them

  • @focusmedia2943
    @focusmedia2943 3 ปีที่แล้ว +2

    2007 alto lxi എന്റെ കയ്യിൽ ഉണ്ട്
    Allow wheel spoiler door window car കൊടുക്കാൻ ആഗ്രഹിക്കുന്നു

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 ปีที่แล้ว +1

    Ee Suzuki Nexa Ignis nalla vandi aano chetta.

  • @ipictures6054
    @ipictures6054 3 ปีที่แล้ว +1

    2010alto lxi , ac, power steering vandikk enth vila varum

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      plz contact them

  • @shaniyasniyas3050
    @shaniyasniyas3050 3 ปีที่แล้ว +1

    AMT Vehicle ....Low range undo?

  • @rushafeedshan1767
    @rushafeedshan1767 3 ปีที่แล้ว +2

    Bro alto k10 automatic വണ്ടികളുടെ video വിടുമോ

  • @travelwithfoode2656
    @travelwithfoode2656 3 ปีที่แล้ว +3

    Eathe പൊളി അണല്ലോ ഭായി
    നൈസ്

  • @jakiuppala6576
    @jakiuppala6576 2 ปีที่แล้ว +1

    Loan kariyang cheyithu kodkunndo

  • @shameershammasshammas936
    @shameershammasshammas936 3 ปีที่แล้ว +3

    Veendum ivide thanne vannathil santhosham..kooduthal ishtapetta showroom,nalla sales man Arun bro..nannayi thanne details paranju thannu..enthayalum tnks..

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro ❤️

  • @ashruashraf6396
    @ashruashraf6396 3 ปีที่แล้ว +1

    Hlo ikka i20 sports undo red colour 🙏

  • @subash.nsubash.n5518
    @subash.nsubash.n5518 3 ปีที่แล้ว

    Chetta oru vandi 2005 modal aneangil aa vandi athra years varea namukku re test cheythu kittum ethinu oru marupadi tharanam .

  • @jaseenakk4686
    @jaseenakk4686 2 ปีที่แล้ว

    2004 model zeninu 90roopayo randannam kittum

  • @sajithasharafudheensharafu9514
    @sajithasharafudheensharafu9514 3 ปีที่แล้ว +1

    Alto k10 automatic undo??

  • @riyasriyu8480
    @riyasriyu8480 3 ปีที่แล้ว +2

    Alto800 model 2014 undo

  • @nikobellic09
    @nikobellic09 3 ปีที่แล้ว +2

    20:00 nfs most wantedil ഉള്ള വണ്ടി ആണ് punto

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Ok bro ❤️

  • @dhyuvswathu5912
    @dhyuvswathu5912 2 ปีที่แล้ว +1

    Eon purple colour ippozhum undo avide

  • @Redframeproductionskl
    @Redframeproductionskl 3 ปีที่แล้ว +5

    ഒരു wagon r കൊടുക്കാൻ ഉണ്ട്
    Rate - 1 lak
    Km - 85,000
    2006 model
    2008 registration
    Tax paid
    Vxi full option
    Power window
    Power steering ഉണ്ട്
    Bluetooth sterio system
    താല്‍പര്യമുള്ളവര്‍ ഈ commentin reply അയക്കൂ

  • @vibinkp812
    @vibinkp812 3 ปีที่แล้ว +1

    Location evide

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      കരുനാഗപ്പള്ളി

  • @Abhijith-xt7dj
    @Abhijith-xt7dj 3 ปีที่แล้ว +1

    Bro amt vandii indooo
    2018 kazhinjee ullatheee....

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Ignis undu

    • @Abhijith-xt7dj
      @Abhijith-xt7dj 3 ปีที่แล้ว

      @@Kothiyans price ennaa verum broo

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      @@Abhijith-xt7dj nale video varum bro 8 pm

    • @Abhijith-xt7dj
      @Abhijith-xt7dj 3 ปีที่แล้ว

      @@Kothiyans ok bro
      Njan kottarakkara karan ahnuu

  • @sopanamholidaysofficial2769
    @sopanamholidaysofficial2769 2 ปีที่แล้ว +1

    Place evida

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Karunagappally

  • @rajurawal3468
    @rajurawal3468 3 ปีที่แล้ว +2

    Very nice collection bro 👌

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @hrs8229
    @hrs8229 2 ปีที่แล้ว +1

    2010 santro xing/ Alto LXI rate pls

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Can you plz contact them

  • @THANGALAN
    @THANGALAN ปีที่แล้ว +2

    I'm Tamilnadu I'm comingaa ok VA sir

  • @a13317
    @a13317 3 ปีที่แล้ว +1

    കൊള്ളാം ചേട്ടന്റെ fan calicut Dis🥰നിന്നും

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Sreedeep ❤️❤️

  • @vineeshv3261
    @vineeshv3261 3 ปีที่แล้ว +5

    Supar👍👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @rkchekom6048
    @rkchekom6048 2 ปีที่แล้ว

    ചേട്ടാ വണ്ടിയെ കുറിച്ച് കൂടുതൽ അറിയില്ല. വിശ്വസിച്ച് വാങ്ങാൻ പറ്റുമോ.

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Check Cheyyam bro

  • @saneeshsaneesh8628
    @saneeshsaneesh8628 3 ปีที่แล้ว +2

    ചേട്ടാ എവിടാ സലം

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Karunagappally

  • @karlos3416
    @karlos3416 3 ปีที่แล้ว +1

    ചേട്ടാ ചേട്ടന്റെ നമ്പർ ഒന്ന് കിട്ടാൻ വല്ല വഴിയുണ്ടോ?? (കൊതിയൻസ് )

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      bro please message me on insta kothiyans_official

    • @karlos3416
      @karlos3416 3 ปีที่แล้ว +1

      @@Kothiyans ok chetta

  • @mincydarly1822
    @mincydarly1822 3 ปีที่แล้ว +1

    Wayonr rate etra

  • @fuadameen1774
    @fuadameen1774 3 ปีที่แล้ว +2

    Jeep ന്റെ ഒരു വീഡിയോ ചെയ്യാമോ

  • @joyaljohnson1167
    @joyaljohnson1167 3 ปีที่แล้ว +1

    Chetta. 50 k nalla oru omni venam set aakkaavo

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 3 ปีที่แล้ว +1

    Low budjet Ritz petrol vdo cheyuo

  • @ismayilpm7053
    @ismayilpm7053 3 ปีที่แล้ว +1

    delivery undo കോഴിക്കോട്

  • @idukkiroks
    @idukkiroks ปีที่แล้ว

    Vandikalke praise kuduthala

  • @hishamkavilmoi
    @hishamkavilmoi 2 ปีที่แล้ว +1

    എവിടെ സ്റ്റലം കാർ

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      കരുനാഗപ്പള്ളി

  • @mohdkhani
    @mohdkhani 2 ปีที่แล้ว

    കിലേ. Rate . കെടുക്കാൻ. പറയൂ. ബായ്

  • @remmusworld4695
    @remmusworld4695 3 ปีที่แล้ว

    Chevrolet spark 1 lakh il thazhe varanathu undo ?

  • @navaneeth5075
    @navaneeth5075 5 หลายเดือนก่อน +1

    @17:45

  • @vishnupillai300
    @vishnupillai300 3 ปีที่แล้ว +1

    Very nice video ...

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Thank you bro

  • @maheshmaku9439
    @maheshmaku9439 ปีที่แล้ว +1

    എവിടെയാ സ്ഥലം

  • @sreekumarr277
    @sreekumarr277 2 ปีที่แล้ว +1

    ചേട്ടാ Qute usedവണ്ടി ഉണ്ടോ

  • @snehascreative9841
    @snehascreative9841 2 ปีที่แล้ว +1

    മാരുതി eco വേണം.ഫോൺ നമ്പർ തരാമോ?

  • @nihalk9443
    @nihalk9443 3 ปีที่แล้ว +3

    സ്ഥലം എവിടെ മൂപ്പരോട് നമ്പർ വിട്ടു തരാമോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Number available on description box

  • @nireekshakan4130
    @nireekshakan4130 2 ปีที่แล้ว +4

    ഒടുക്കത്തെ വില നല്ല video പോരട്ടെ 😜

  • @anoopmc8054
    @anoopmc8054 3 ปีที่แล้ว +1

    15:25, ടെസ്റ്റ്‌ ചയ്തു കിട്ടാൻ ചാൻസ് ഉണ്ടെന്നോ, scrap policy നിലവിൽ വന്നാൽ ഇടിച്ചു പൊടിച്ചുകളയും, അല്ലെങ്കിൽ ഒടുക്കത്തെ green tax കൊടുക്കേണ്ടി വരും,
    Retest ചയ്യാൻ പറ്റും എന്ന് salesman പറയുന്നു, പക്ഷേ പറ്റിയില്ലെങ്കിൽ ഇവർ തിരിച്ചെടുക്കുമോ? ഇങ്ങനെ ഒന്നും അറിയാത്തവരെ പറ്റിക്കല്ലേ, അല്ലെങ്കിൽ retest കഴിഞ്ഞു വിൽക്കാൻ ഇടുക

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      താല്പര്യം ഉള്ളവർ വാങ്ങുക

  • @vipindaskuttan92
    @vipindaskuttan92 3 ปีที่แล้ว +1

    arun chetta kayamkulathe oru video cheyammo

  • @vaisakh2645
    @vaisakh2645 3 ปีที่แล้ว +1

    Car nte details parayunna Chettan Pwoliiiiyannu..........🤩👍🏼

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      ഞാനോ 😜

    • @vaisakh2645
      @vaisakh2645 3 ปีที่แล้ว +1

      Showroomile Chettn..😂.....

    • @vaisakh2645
      @vaisakh2645 3 ปีที่แล้ว +1

      Kothiyans chettnum Pwoliyaa😁

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      @@vaisakh2645 😂😂😂

  • @sadiquezain199
    @sadiquezain199 3 ปีที่แล้ว +3

    എല്ലാത്തിനും നല്ല വില ആണല്ലോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Itilum kurachu padanu

    • @shabinbasheer4653
      @shabinbasheer4653 3 ปีที่แล้ว

      Rate kuravanui

    • @hanaan__429
      @hanaan__429 3 ปีที่แล้ว +1

      @@Kothiyans altokk okke enth vila aane broo chodhikunnath. market rate ariyunna aarum vangilla

  • @familyvlog3185
    @familyvlog3185 2 ปีที่แล้ว +1

    Bro alto car 50k kittumo

  • @Kasrodian
    @Kasrodian 3 ปีที่แล้ว +1

    ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤️

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Bro thanks ❤️❤️

  • @kunjunahas2382
    @kunjunahas2382 3 ปีที่แล้ว +1

    Ethu polichuu muthea

  • @adarshum7340
    @adarshum7340 2 ปีที่แล้ว +1

    Automatic undo

  • @ajinbiju3847
    @ajinbiju3847 2 ปีที่แล้ว +1

    Location onn tharavoo g map

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Karunagappally

  • @magesh2817
    @magesh2817 3 ปีที่แล้ว +1

    Bro do you have tn vehicles

  • @lubaibkt3315
    @lubaibkt3315 2 ปีที่แล้ว +1

    Location ?

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Karunagappally

  • @kingarthur6140
    @kingarthur6140 3 ปีที่แล้ว

    WagonR price negoshible anno

  • @sudheeshs4403
    @sudheeshs4403 3 ปีที่แล้ว +1

    Scorpio low price vandiyude video cheyyuvo

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Cheyyam bro

  • @sangeethshaji8457
    @sangeethshaji8457 3 ปีที่แล้ว +2

    Karunagappally 💪❤

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ❤️❤️

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +1

      ഒരു പ്രാവശ്യം വന്നിട്ടുണ്ട് കരുനാഗപ്പള്ളി ✌️mlpm

  • @binuk9579
    @binuk9579 3 ปีที่แล้ว +1

    Kothiyansss❤️💚

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      binu bro thank you

  • @shazinmon2828
    @shazinmon2828 3 ปีที่แล้ว +1

    Nhingalude numberil vilichitt kittunilla

  • @abdullajumana8133
    @abdullajumana8133 3 ปีที่แล้ว +1

    Ith evdea stalam

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Karunagappally

  • @hearttalks_766
    @hearttalks_766 3 ปีที่แล้ว +2

    Automatic cars please

  • @majishmathew2093
    @majishmathew2093 3 ปีที่แล้ว +2

    സൂപ്പർ 👍👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @Rajeshkumar-us9zk
    @Rajeshkumar-us9zk 3 ปีที่แล้ว +1

    ബ്രോ...ഇഷ്ടപ്പെട്ടു അടിപൊളി

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Thank you bro

  • @shahulhameed-qb2hq
    @shahulhameed-qb2hq 2 ปีที่แล้ว

    Place oode

  • @rahmathullarameem2145
    @rahmathullarameem2145 3 ปีที่แล้ว +6

    500 ആമത്തെ ലൈക് എന്റെ വക

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

    • @rahmathullarameem2145
      @rahmathullarameem2145 3 ปีที่แล้ว

      @@Kothiyans മനുഷ്യനല്ലേ പുള്ളേ 😜

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      @@rahmathullarameem2145 bro 😂😂❤️❤️

  • @somansoman2404
    @somansoman2404 3 ปีที่แล้ว +2

    Nice bro 🌹🌹🌹

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @sidhiknalathur8863
    @sidhiknalathur8863 3 ปีที่แล้ว +2

    കൊള്ളാം 👍👌

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @AlluArjun-xx1ku
    @AlluArjun-xx1ku 2 ปีที่แล้ว

    K 10 undakumo

  • @ajayakumarks9603
    @ajayakumarks9603 3 ปีที่แล้ว +1

    Wite maruthi zen 2004 model,,2024 vaey paper,,,,2 varsdham koody upayogikkam...vila 100000...labham aanu...😆😆😆😆😀😀😀😀😃😃😃😃😃😎😎😎😎

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว

    Remind the scrap policy

  • @abohadiyaabohadiya4370
    @abohadiyaabohadiya4370 2 ปีที่แล้ว +1

    വെള്ളം കയറിയ വണ്ടികളാണോ ?