ഓഫർ പെരുമഴയുമായി Honda യുടെ ഓണം | Honda Onam Offers 2024 | Honda Amaze, City, Elevate offers

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Honda:-9656 700 991
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans.arun
    Music Used :-
    Business Promotions E mail : kothiyansofficial@gmail.com

    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.

ความคิดเห็น • 39

  • @Ordinaryperson1986
    @Ordinaryperson1986 8 วันที่ผ่านมา +8

    I am waiting for elevate hybrid .. cant afford 10 kmpl milage

    • @ashikhamza2125
      @ashikhamza2125 3 วันที่ผ่านมา

      Elevate hybrid udane varaan chance undo

  • @georgecreations1392
    @georgecreations1392 8 วันที่ผ่านมา +9

    അവിടെ ചെന്ന് നോക്കണം ഈ പറയുന്ന full discount ഒരിക്കലും കിട്ടില്ല. ഞാൻ കഴിഞ്ഞ വർഷം ഒരു city full option automatic എടുത്തു. എന്റെ xcent diesel full version 10 year ആയത് exchange ചെയ്തു. പക്ഷെ ഈ പറയുന്ന 90000/- രൂപ അന്നും ഉണ്ടായിരുന്നു എനിക്ക് full discount കിട്ടിയില്ല. അവർ അപ്പോൾ പല രീതിയിലുള്ള ഉഡായിപ്പും പറയും തരില്ല. ഈ ഊ ട്യൂബർ മാർ തള്ളി മറിക്കുന്നതാണ്. പിന്നെ നമുക്ക്‌ ഇഷ്ടപ്പെട്ടാൽ എടുക്കുക എന്നു
    മാത്രം. അത് അറിയണമെങ്കിൽ ഇദ്ദേഹത്തിന്റെ പഴയ കഴിഞ്ഞ കൊല്ലത്തെ video നോക്കുക അപ്പോൾ മനസ്സിലാകും 😊 അനുഭവം ഗുരു 👍ഇദ്ദേഹം കൊതിയൻസ് എന്താ അഭിനയം മമ്മൂട്ടി മാറി നിൽക്കും. ഒന്നും അറിയാത്ത പൊട്ടൻ പാവം. കഴിഞ്ഞ വർഷം ഇതേ വണ്ടികളിൽ കയറി ഇരുന്നും കിടന്നും vlog ചെയ്ത ആൾ ഇപ്പോൾ ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നു അഭിനയം super 😊

  • @asokkumar7768
    @asokkumar7768 8 วันที่ผ่านมา +6

    If diesel varient available in Elivate it will rule the Indian road

  • @hakkimqtr
    @hakkimqtr 6 วันที่ผ่านมา +4

    വണ്ടി നല്ലതാ. പക്ഷെ ഓഫർ. വിശ്വാസിക്കേണ്ട. കൂടുതൽ പഠിച്ചവർ കള്ളം പാറയും. ആദ്യം സാറ് വിളി നിർത്താൻ പറയണം 😂😂

  • @naureenangel6
    @naureenangel6 9 วันที่ผ่านมา +4

    My favorite car honda city automatic

  • @JayKozhikotte
    @JayKozhikotte 8 วันที่ผ่านมา +1

    Please let me know which Honda Showroom is making this offer. I want to but the Elevate

  • @rameshmuthuswamy3865
    @rameshmuthuswamy3865 8 วันที่ผ่านมา +4

    എന്തൊക്കെ പറഞ്ഞലും മൈലേജ് ഇല്ല

  • @romatgeo
    @romatgeo 4 วันที่ผ่านมา

    Showroomil cheyyunna 360° system ethaanu?

  • @shijujot
    @shijujot 8 วันที่ผ่านมา +2

    ഓണം കേരളത്തിൽ മാത്രമല്ലേ ഉള്ളു...ഹോണ്ടാക്ക് ഓഫർ മറ്റു സ്റ്റേറ്റുകളിൽ ഇതിലും കൂടുതലുണ്ട്...

  • @aneesh4310
    @aneesh4310 8 วันที่ผ่านมา +3

    എന്താ അഭിനയം ചേട്ടാ . ഹോണ്ട elivate ആദ്യം കാണുന്നപോലെ. കഴിഞ്ഞ വര്ഷം എല്ലാം ഡീറ്റൈൽഡ് ആയിട്ട് റിവ്യൂ ചെയ്തയാളാ . സിനിമയിൽ ഒന്ന് ട്രൈ ചെയ്തുകൂടേ

    • @muhabbath100
      @muhabbath100 8 วันที่ผ่านมา +1

      പണം അല്ലേ ചേട്ട മുഖ്യം

    • @anoopraghunath2471
      @anoopraghunath2471 8 วันที่ผ่านมา +1

      😂 ath pinne avanu ari medikkande setta

    • @bhasikadu881
      @bhasikadu881 6 วันที่ผ่านมา +1

      Paid acting ano😂

    • @georgecreations1392
      @georgecreations1392 4 วันที่ผ่านมา

      കഴിഞ്ഞ കൊല്ലം ഇതേ city യിൽ ഇരുന്നും കിടന്നും test drive ചെയ്തും vlog ചെയ്തവൻ ഇപ്പോൾ city ആദ്യം കണ്ടമാതിരി സംസാരിക്കുന്നു എന്തൊരു കഷ്ടം. ജീവിക്കാൻ പെടുന്ന പെടാപ്പാട്

  • @stalankottarathil7534
    @stalankottarathil7534 8 วันที่ผ่านมา +1

    മഹിന്ദ്ര ഓഫർ ചെയ്യാമോ?

  • @ajmalvelladath7771
    @ajmalvelladath7771 6 วันที่ผ่านมา

    Njn honda city 2023 model mannual transmittion use chyyund since 1 year more. Mannual transmission is very bad in bumber to bumber traffic bcz engine always off in first gear like old model maruti 800. I claimed to company they said its normal in MT. Nothing to do from their side

    • @Techstark-h1e
      @Techstark-h1e 6 วันที่ผ่านมา

      Puthiya vandi angane ondakarond korach naalathek...ente wagon r vangichapo ithupole arunu...korach oodiyapo seriyayi

  • @ashikhamza2125
    @ashikhamza2125 3 วันที่ผ่านมา

    Honda should consider middle class also

  • @Ajlan-vb1bm
    @Ajlan-vb1bm 9 วันที่ผ่านมา

    XVU 700 ax7 video Cheyo 2024 model car

  • @rahulknr.
    @rahulknr. 8 วันที่ผ่านมา

    Brv, wrv ഒക്കെ ഇപ്പൊ ഉണ്ടെങ്കിൽ നല്ല sale ഉണ്ടാകും

  • @georgecreations1392
    @georgecreations1392 4 วันที่ผ่านมา

    Offer പറയുമ്പോൾ കൃത്യമായി എങ്ങനെ കിട്ടും എന്നു കൂടി പറയണം. ഒരു വണ്ടിക്കും 90000/- കിട്ടില്ല, ഇദ്ദേഹം മനുഷ്യരെ കൊതിപ്പിക്കുന്ന vlog ചെയ്യുന്ന കൊതിയൻ ആണ് ഇതിലൊന്നും വീഴരുത്. അവനു കാശ് കിട്ടും. ഒരു കാര്യം കൊതിയൻ പറയണം എങ്ങനെയാണ് ഈ offer കൾ കിട്ടുന്ന രീതി അല്ലാതെ നോട്ടീസ് നോക്കി വായിച്ച് കഥ അവതരിപ്പിക്കരുത് ജനത്തെ പൊട്ടന്മാർ ആക്കരുത് ഇതൊരു request ആണ് please. ഉടായിപ്പ് നിർത്തി വേറെ ജോലി നോക്കുക 👍

    • @Kothiyans
      @Kothiyans  3 วันที่ผ่านมา

      Original account thanne 🤩🤩

  • @sajadr1143
    @sajadr1143 8 วันที่ผ่านมา +9

    ചേട്ടാ ഉടായിപ്പ് ആണോ

  • @RedPilld
    @RedPilld 9 วันที่ผ่านมา

    Awesome channel.. Straight to points👍

  • @vishnurajs8749
    @vishnurajs8749 8 วันที่ผ่านมา

    Vere hybrid aake ullath toyota alle appo pinne vere manufacturer ennu parayate peru parayu sir😂

  • @gopakumar2869
    @gopakumar2869 3 วันที่ผ่านมา

    😂😂😂 അയ്യോ പാവം😂😂😂 ഫെസ്റ്റിവൽ സീസണിൽ കമ്പനിക്കാരും ഡീലർമാരും നഷ്ടം സഹിച്ച്😂😂😂 കസ്റ്റമറിന് വില കുറച്ച് കൊടുക്കും പോലും😂😂😂

  • @yousufjunais1
    @yousufjunais1 8 วันที่ผ่านมา

    Honda Indiayil ninnu അടുത്തൊന്നും പെട്ടിയും തൂക്കി പോകില്ലെന്ന് ആര് കണ്ടു.

    • @Techstark-h1e
      @Techstark-h1e 6 วันที่ผ่านมา

      Orikalum pokila

  • @resulrajp4356
    @resulrajp4356 วันที่ผ่านมา

    Price too high അതുകൊണ്ടാണ് ആരും വാങ്ങാത്തത് ബഡായി അടിച്ചിട്ട് ഒരു കാര്യവും ഇല്ല

    • @AkshayCM-bk4lm
      @AkshayCM-bk4lm 13 ชั่วโมงที่ผ่านมา

      Yes bro
      But the vechiles are very reliable. If you are looking for long term then honda will not disappoint us😊

  • @vivekng4632
    @vivekng4632 3 วันที่ผ่านมา

    Veruthe thannalum Honda Enik vendaa

  • @Storyees
    @Storyees 8 วันที่ผ่านมา +7

    Price and fuel ⛽️ Comparison.
    1. For run 100000km with Hyryder
    100000/22kmpl(avg)=4546 Litter petrol
    4546x105(avg petrol price across states)= 477272₹
    2. For run 100000km with Elevate
    100000/15(avg)= 6666 Litters petrol
    6666x105 = 700000₹
    ‼️Price difference with Hyryder = 4.2₹ laks
    > >> For running Hyryder with 100000km
    Total cost= 29.47 laks
    >>>> For running Elevate with 100000km
    Total cost= 27.50 laks
    ⚠️After 1 laks km depreciation will be more with Hyryder due to battery pack!!

  • @nirmalnalinakshan3461
    @nirmalnalinakshan3461 8 วันที่ผ่านมา

    All honda petrol car gear shifting too bad

  • @jithrajjithrajksjith529
    @jithrajjithrajksjith529 9 วันที่ผ่านมา +1

    First

  • @shefeekekka1588
    @shefeekekka1588 8 วันที่ผ่านมา +1

    ഹോണ്ട ഇപ്പോ ആർക്കും വേണ്ട