സാധാരണക്കാർക്ക് പറ്റിയ 30,000 മുതൽ 1 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • NISARKKA CARWORLD
    9895070532
    7306925788
    7593070532

ความคิดเห็น • 638

  • @nightrid_786
    @nightrid_786 ปีที่แล้ว +66

    അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ...മഹാരാഷ്ട്രയിൽ നിന്നും ഒരു ഉസ്താദ്🌹

  • @musthafakuttippuram6706
    @musthafakuttippuram6706 ปีที่แล้ว +31

    നിസാർക്കയുടെ കച്ചവടത്തിൽ ബർക്കത്ത് ചെയ്യട്ടെ ആമീൻ ❤

  • @SasiNv-yw8vc
    @SasiNv-yw8vc ปีที่แล้ว +2

    നിസാർ ഭായ് നമസ്കാരം ഞാൻ സൗദിയിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നാട്ടിൽ പയ്യോളി. വണ്ടികൾ കൊള്ളാം 🙏🏻

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +2

    നിസാർക്ക ഇങ്ങളെ പോലെതന്നെ വണ്ടികളും എല്ലാം സൂപ്പർ 🥰🌹🌹

  • @sudheermanaf
    @sudheermanaf ปีที่แล้ว +3

    ലാസ്റ്റ് കുറച്ചു നേരം മഴ പെയ്യുന്നത് കണ്ടപ്പോ ഡബിൾ ഹാപ്പി ആയി 😍
    പിന്നെ *മയ* എന്നത് മഴ എന്ന് പറയുന്നതായിരുന്നു കുറേക്കൂടി നല്ലത്. സുധീർ KSA

  • @muhammedfaris8170
    @muhammedfaris8170 5 หลายเดือนก่อน +8

    ചായയും ഇറച്ചിയും ഒന്നും പറയണ്ട ഞങ്ങളുടെ വീട് അടുത്താണ് ഞങ്ങൾ വന്നുകഴിഞ്ഞാൽ വാങ്ങിത്തരേണ്ടിവരും

  • @muneermuni3477
    @muneermuni3477 11 หลายเดือนก่อน +3

    നിസാർക്ക സത്യ സന്തത ഉള്ള ഒരു കച്ചവടക്കാരനാക്കി പടച്ച റബ്ബ് ആക്കിത്തരട്ടെ

  • @hashimthadathil
    @hashimthadathil ปีที่แล้ว +3

    Nisarbai...vaangum in sha allah orikkal...ningalude videos poliyaanu...❤. Allahnte anugraham undaagatte ningalkkum ningale ummakkum

  • @binoycp1065
    @binoycp1065 ปีที่แล้ว +1

    നാസർക്ക ആള് സൂപ്പറാണ് നല്ല രസമുള്ള സംസാരം👍👍👍❤

  • @shefeekhameed1591
    @shefeekhameed1591 ปีที่แล้ว +3

    നിസാർ ക്കാ...
    ഉമ്മാനെ ഒരു ദിവസം കാണിക്കണ ട്ടോ ...
    കാത്തിരിക്കാം....

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 11 หลายเดือนก่อน +1

    താങ്കൾക്ക് ചൊറുക്കിന് ഒരു കുറവുമില്ല താങ്കളുടെ കച്ചവടത്തിൽ അല്ലാഹു ബർകത്ത് നൽകട്ടെ. ഇൻഷാ അള്ളാ ഞാൻ റമളാൻ ടീമിന് വരുന്നുണ്ട് ഞാൻ കടയിൽ വരും. ഇൻഷാ അള്ളാ എനിക്കൊരു ചെറിയ വണ്ടി വേണം ഒരു ചെറിയ വലയുടെ വണ്ടി എനിക്ക് വേണ്ടി അവിടെ എടുത്തു വയ്ക്കണം ❤

    • @nisarkkacarworld2171
      @nisarkkacarworld2171  11 หลายเดือนก่อน +1

      നിങ്ങളെ നമ്മൾ മറക്കൂല ഒരുപാട് കമന്റുകൾ മുമ്പ് എഴുതി സഹകരിച്ച ആളാണല്ലോ

  • @vineeshvinu7377
    @vineeshvinu7377 9 หลายเดือนก่อน +1

    Satharanakarananu ente peril liano karyangalo onnum ithu vareyillla.car edukan thalparyamundu .loanonnum illlathakondu cibil score presnam aaakumo

  • @rafi16ngalrafi17
    @rafi16ngalrafi17 ปีที่แล้ว +1

    Masha Allah എല്ലാ നന്മകളും ഉണ്ടാവട്ടെ 🤲🤲

  • @shahuttyvengara7862
    @shahuttyvengara7862 ปีที่แล้ว +2

    ഇൻഷാ അള്ളാഹ് നാട്ടിൽവരുമ്പോൾ അവിടെ വരും പിന്നെ ഇറച്ചിയും പൊറോട്ടയും വാങ്ങിത്തരണം

  • @sree396
    @sree396 ปีที่แล้ว +2

    Automatic option cars undo? Undekil starting rate?

  • @ManikandanUzhunnumpadam-u8u
    @ManikandanUzhunnumpadam-u8u ปีที่แล้ว +3

    Nisarka ഞാൻ ഒരു പ്രവാസിയാണ്. കാറുകളെ കുറിച്ച് അധികമൊന്നും അറിയില്ല ആദ്യമായി ഒരു കാർ എടുക്കണം എന്നുണ്ട് 3ലക്ഷം ബഡ്ജറ്റ് il നല്ല വണ്ടി ഏതാണ്

    • @nisarkkacarworld2171
      @nisarkkacarworld2171  ปีที่แล้ว

      കുറച്ചു ഉണ്ട് . ഏതാ വേണ്ടത്

  • @monishatips1479
    @monishatips1479 8 หลายเดือนก่อน +2

    15000 urupikkakku oru vandi kittumo bakki loanil

  • @PrasadkuniyilChattukappara
    @PrasadkuniyilChattukappara ปีที่แล้ว +3

    2010 swift petrol indo. Rate?

  • @muhammedsuhail8832
    @muhammedsuhail8832 ปีที่แล้ว +1

    നിസാർക ഞാൻ ഇപ്പോ ഖത്തറിൽ ആണ് ഞാൻ നാട്ടിൽ വരുമ്പോ നിങ്ങളുടെ അടുത്തുനിന്ന് ഒരു 2010സ്വിഫ്റ്റ് വാങ്ങിക്കും inshallah.. ❤️🥰

  • @5pointsfamilychannel3
    @5pointsfamilychannel3 6 หลายเดือนก่อน +1

    നിസാർക്ക് ഞാൻ ബുദ്ധൻ നാട്ടിൽ എത്തും ഇന്ഷാ അല്ലാഹു വ്യായായിച്ച മ്മള് വരുന്നുണ്ട് അന്ന് ഒരു വണ്ടിയും കൊണ്ടേ പോരൂ

  • @medialive6417
    @medialive6417 ปีที่แล้ว +3

    Ford emi കിട്ടുമോ

  • @sureshmeghna2938
    @sureshmeghna2938 ปีที่แล้ว +2

    ❤👍❤നിസാർക്ക 👍❤ഇഷ്ടം.... 👍❤❤ഉയിർ നാട്ടി വന്നിട്ട് മ്മള് ഒരീസം വരണുട്‌ ട്ടോ അങ്ങട് 👍❤പൊറാട്ടയും എറച്ചിം വേണംട്ടോ 🤩🤩🤩നിസർക്കാ

  • @moidheenkuttych3897
    @moidheenkuttych3897 10 หลายเดือนก่อน +1

    വിലക്കുറവിൽ നല്ല ബിസി നിന്നാവട്ടേ. പ്രാർത്ഥിക്കുന്നു
    CM.

  • @VinodkumarVinodkumar-o4f
    @VinodkumarVinodkumar-o4f ปีที่แล้ว +1

    ❤️ വീഡിയോസ് സൂപ്പർ സാധാരണക്കാർക്ക് പറ്റിയ വാഹനങ്ങൾ ഒരുപാട് ഉണ്ട് ഒരു കാര്യം പറയട്ടെ വീഡിയോയുടെ ലെന്ത് കുറച്ചിട്ട് വണ്ടിയുടെ ഉൾഭാഗങ്ങൾ കാണിക്കണം സാധാരണക്കാരുടെ വിലക്ക് താങ്ങാവുന്ന വണ്ടികളാണ് നിയാസ്കെ യുടെ കയ്യിലുള്ളത് ഇത്രയും വർഷത്തിനിടയിൽ ഇത്ര വിലകുറച്ച് ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല🌹🌹🌹 എന്റെ പേര് വിനോദ് കുമാർ സ്ഥലം തിരുവനന്തപുരം 🌹🌹🌹🌹🌹🌹🌹 മലയിൻകീഴ് 🌹🌹🌹🌹

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +2

    വ അലൈയ്ക്കും സ്സലാം.. അതുപോലെ നിസാർ ബായിക്കും അള്ളാഹു തൗഫീഖ് ചൊരിയട്ടെ ആമീൻ.. ആ മാരുതി 2006സൂപ്പർ ലാസ്റ്റ് അറുപത് തന്നെ വേണം അല്ലെ അയ്ൻെറ ഉൾഭാഗം കാണിച്ചില്ല ..😊

  • @rumman2722
    @rumman2722 2 หลายเดือนก่อน +2

    സ്ഥലം എവിടെയാണ്

  • @mandymandymandymandy5174
    @mandymandymandymandy5174 ปีที่แล้ว +3

    2:03 adanu nokandath.
    Umma❤

    • @kannarmala
      @kannarmala ปีที่แล้ว

      Very correct ഞാൻ പറഞ്ഞതെ ഉള്ളൂ

    • @nisarkkacarworld2171
      @nisarkkacarworld2171  ปีที่แล้ว

      ഓക്കേ അയലോക്കത്തെ ണ് ഇനി ശ്രെദ്ധിക്കാം

  • @nightrid_786
    @nightrid_786 ปีที่แล้ว +4

    അവസാനത്തെ 2 സ്വിഫ്റ്റ് ൻ്റെ price പറഞ്ഞില്ലേ?

  • @Master-m8f5k
    @Master-m8f5k ปีที่แล้ว +3

    സൂപ്പർ ഇക്ക.... അടിപൊളി സാധാരണക്കാർക്ക് ഒരുഉപകാരം ആവട്ടെ...

    • @SreeSreekv
      @SreeSreekv 11 หลายเดือนก่อน

      😂😂 ഒരുവട്ടം പോയാൽ മതി ഞാൻ രണ്ടുവട്ടം പോയി രണ്ടു വണ്ടി എടുത്തു,.. ഞാൻ അനുഭവിച്ചു മൂന്നുലക്ഷം കയ്യീന്ന് പോയപ്പോൾ

    • @indianarmylover4620
      @indianarmylover4620 9 หลายเดือนก่อน

      എന്തു potty

  • @AlphonsaThomas-ol3ik
    @AlphonsaThomas-ol3ik 3 หลายเดือนก่อน +3

    Loan kittuvo

  • @rishana2082
    @rishana2082 ปีที่แล้ว +2

    Insha allha valaikum salam

  • @rajeshrajeshk1293
    @rajeshrajeshk1293 ปีที่แล้ว +1

    ❤ ഇക്കാ മ്മള് കൊട്ടാരക്കരക്കാരന. സൗദിയിൽ ജോലി ആണ് ഇങ്ങടെ വീഡിയോ കാണാൻ കാത്തിരിക്കും ഇക്കാ ഇങ്ങടെ പഴയ സംസാരമാണ് ഇഷ്ടം കുത്തേണ്ടടത്ത് കുത്തി ഞെക്കേണ്ട ത്ത് ഞെക്കി. സബ് സക് റൈബ് ചെയ്യണം ആ ഡയലോഗ ഇഷ്ടം

  • @kjamsheer2338
    @kjamsheer2338 ปีที่แล้ว +1

    സൂപ്പർ നിസാറിക്ക നല്ല വിലകുറവ്

  • @ahmedameenyousuf
    @ahmedameenyousuf ปีที่แล้ว +2

    അവിടെ കണ്ട rits ഡീറ്റെയിൽസ് പറഞ്ഞില്ലല്ലോ മുത്തു മണിയെ ❤️

  • @alwayswithaperson4737
    @alwayswithaperson4737 ปีที่แล้ว +2

    ഇപ്പോൾ കേസ് സൗദിയിൽ നിന്നാണ് ഇൻഷാ അള്ളാ അടുത്ത ആഴ്ച നാട്ടിൽ വരും ഒരു വണ്ടി ആവശ്യമുണ്ട് സബ്സ്ക്രൈബ് ചെയ്ത നെ❤ ആർക്കും നമ്മൾ ഒരു പണിയും കൊടുക്കാറില്ല അതുകൊണ്ട് നമുക്ക് പണി വരാത്ത നല്ല വണ്ടി ഒന്ന് വേണം swift വാഗനർ സൗദിയിൽ ഡ്രൈവറാണ് നാട്ടിൽ ഒരു രണ്ടു മാസം ഓടിച് നമ്മുടെ പോക്കറ്റ് പണി വരാത്ത ഒരു വണ്ടി😂

  • @unnikrishnanknair5748
    @unnikrishnanknair5748 ปีที่แล้ว +3

    Place.?

  • @ansaransar4153
    @ansaransar4153 ปีที่แล้ว +2

    Saidinte swift Vila paranjilla

  • @Afsa-v8r
    @Afsa-v8r หลายเดือนก่อน +1

    Sthalam avida

  • @arahman3310
    @arahman3310 8 หลายเดือนก่อน +2

    Swiftin price paranjo

  • @damodarandamo9437
    @damodarandamo9437 ปีที่แล้ว +2

    വണ്ടി എല്ലാം നല്ല വില കുറവുണ്ട് നിഷാർ ഖാൻ റെ ഷോറൂമിൽ കാർ എക്സ്ചേഞ്ച് ഉണ്ടോ 2010 11 രജിസ്റ്റർ ഒരു ടാറ്റാ ഇൻഡിക്ക ഉണ്ട് എക്സ്ചേഞ്ച് ചെയ്യും എങ്കിൽ പറയണം

    • @nisarkkacarworld2171
      @nisarkkacarworld2171  ปีที่แล้ว +1

      വണ്ടി കൊണ്ട് വരൂ പറ്റുമെങ്കിൽ എടുക്കും

  • @sajilapaulson8182
    @sajilapaulson8182 ปีที่แล้ว +4

    Hi ikka enk oru car venam ikka enk ithine kurichu onnum ariyillaa..... Kuranja viayulla oru car venam ikka udane replay tharane ikka

  • @nisarkkacarworld2171
    @nisarkkacarworld2171  ปีที่แล้ว +1

    Ok

  • @arunpa8891
    @arunpa8891 ปีที่แล้ว +1

    ithu 2013 figo aano? figo 2013 nte front bumper ingane alla cheriya mattam vannitund

  • @Fashionfruitmedia
    @Fashionfruitmedia ปีที่แล้ว +2

    Nice car❤️

  • @VinodVS-q6o
    @VinodVS-q6o 5 หลายเดือนก่อน +2

    Eight hundred super

  • @rishana2082
    @rishana2082 ปีที่แล้ว +1

    Valaikum salam

  • @abdulgafoor5887
    @abdulgafoor5887 ปีที่แล้ว +1

    ബ്രോ വീഡിയോ പൊളിച്ചു കട്ട സപ്പോർട്ട്

  • @thahirhanan71
    @thahirhanan71 ปีที่แล้ว +2

    എന്താണ് ഇക്കാ സ്വിഫ്റ്റ് rate പറഞ്ഞില്ല

  • @ashkarashkku-xk4jt
    @ashkarashkku-xk4jt ปีที่แล้ว +1

    അല്ലാഹു (സു) ബറക്കത്ത് ച്ചെയ്യട്ടെ

  • @bijulal7571
    @bijulal7571 ปีที่แล้ว +4

    എൻ്റെ കൂട്ടുകാരൻ്റെ ഇയോൺ വിറ്റത് 2018 ലാസ്റ്റ് മോഡൽ 2.30ന് അണ്

  • @hashitout8264
    @hashitout8264 ปีที่แล้ว +1

    സബ്സ്ക്രൈബ്റാ.. ഇക്കാ ആ കുറഞ്ഞ കാറിൽ ഏതെങ്കിലും ഒരെണ്ണം എനിക്ക് EMI ക്ക് തരാമോ? അത്രേം പഴയ മോഡൽ ന് ലോൺ കിട്ടില്ല എന്നറിയാം. എന്നാലും ഇക്ക തന്നാൽ masamasam ഇക്കാക്ക് പൈസ അടച്ചു തീർക്കാം ഞാൻ 🙏🙏ഒരു karedukanam എന്ന കുടുംബത്തിന്റെ ആഗ്രഹം കൊണ്ടാ.. സാധാരണക്കാരൻ ആണ് ഇക്ക.. സഹായിക്കാമോ 🙏🙏🙏

  • @FathimaFathima-fx6ix
    @FathimaFathima-fx6ix ปีที่แล้ว +1

    Alhamdulillah hairum barkathum undavatte

  • @hadibaby2033
    @hadibaby2033 ปีที่แล้ว +3

    ഒരുപാട് കാലം ആയി ഒരു ചെറുത് പയേത് മതി ഒരു കാർ സ്വപ്നം കണ്ടിരിക്കാണ് 😢... എന്നാണാവോ 😒 കിട്ടുക

  • @majeedppppm5091
    @majeedppppm5091 ปีที่แล้ว +1

    Super mashaa allha

  • @shamsudheensoorppil6567
    @shamsudheensoorppil6567 ปีที่แล้ว +1

    താഇഫിൽ നിന്നും ❤❤❤

  • @dilludiljaan-hk3ty
    @dilludiljaan-hk3ty ปีที่แล้ว +6

    ലോൺ സൗകര്യം ഉണ്ടോ

  • @bindhujose3348
    @bindhujose3348 ปีที่แล้ว +1

    Puthiya license edutha alkku odichu padikkan cheriya rate ulla vandi undo ikka

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 11 หลายเดือนก่อน +1

    കാർപെറ്റര്‍ അല്ല കാർബറേറ്റർ എന്നു പറയൂ നിസാർ ഭായ് ❤❤❤

  • @zamedpa
    @zamedpa ปีที่แล้ว +2

    Nisar bai .7seater petroll varumbol.parayuka.model 2010.to.2020

  • @rifazenha6078
    @rifazenha6078 ปีที่แล้ว +2

    നിസർക. ഒരു വണ്ടി വേണം ലോണിന്റെ പരിപാടിയെ വേണ്ട. കുറച്ചു പൈസ തന്നാൽ വണ്ടി തരുമോ 1.5ലക്ഷം ഉള്ളിൽ മതി

    • @nisarkkacarworld2171
      @nisarkkacarworld2171  ปีที่แล้ว

      ചെറിയ വണ്ടി വന്നാൽ പറയാം

  • @sreevijith8807
    @sreevijith8807 ปีที่แล้ว +1

    Kl 07 BN 2467 swift available annoo... Ikka?

  • @michaelt-tz3ih
    @michaelt-tz3ih 11 หลายเดือนก่อน +1

    May I know this where from

  • @SalimIbrahimkutty-i2x
    @SalimIbrahimkutty-i2x ปีที่แล้ว +3

    Nisarka.mileje.koodi.parayane.vandeede

  • @sudheermepadath4728
    @sudheermepadath4728 ปีที่แล้ว +1

    മാഷാ അല്ലാഹ് 😍❤️❤️❤️❤️❤️❤️

  • @gireeshkumar.k.vgireeshkum9912
    @gireeshkumar.k.vgireeshkum9912 ปีที่แล้ว +1

    2009swift lxi വില എന്ത്ര യാണ്

  • @kkmkuttoor9463
    @kkmkuttoor9463 ปีที่แล้ว +3

    സൂപ്പർ അവതരണം

  • @rashidkololamb
    @rashidkololamb ปีที่แล้ว +2

    നിസാർക്ക സുഖല്ലേ?❤

  • @muhammadrazi1614
    @muhammadrazi1614 ปีที่แล้ว +2

    2009swift വില എത്ര പറന്നില്ലല്ലോ 🤔🤔

  • @supranntsuprannt9887
    @supranntsuprannt9887 ปีที่แล้ว +4

    😂 അന്റ ബർത്താന ഞമ്മളെ എടങ്ങേറാക്കണ❤😊

  • @VinodVS-q6o
    @VinodVS-q6o 5 หลายเดือนก่อน +1

    Ekkade video Kanan nallarasamanuto ,👍

  • @akshayatpsabutp2319
    @akshayatpsabutp2319 ปีที่แล้ว +3

    ബൊലേറോ ഉണ്ടോ
    ജീപ്പ് എക്സ്ചേഞ്ച്
    96 model

  • @feetEntertainment-xu4bo
    @feetEntertainment-xu4bo ปีที่แล้ว +2

    നിസാർക്കാ...
    ഞാൻ വയനാട് ആണ്. എന്തായാലും ഒരിക്കൽ ഞാൻ വരും. ഫിനാൻസ് ലഭ്യമല്ലേ.?

  • @royjoseph1540
    @royjoseph1540 11 หลายเดือนก่อน +1

    How much for swift KL10 AD 706

  • @nizamkollam2250
    @nizamkollam2250 ปีที่แล้ว +1

    മാഷാ അള്ളാഹ് 👍👍👍

  • @MuthafapkCheri
    @MuthafapkCheri 4 หลายเดือนก่อน +3

    എവിടെ യ

  • @paachusTV
    @paachusTV ปีที่แล้ว

    Hai ikka 1.30 okke varunna vandi undo hsptl case n use akkana ethre nnn vechitta oralod choika choichu choich choikkan madiyayi nte mole kondupokana molk janmana korech preshnam undayirunnu plzz reply ethreyum petten ith evide sthalam

    • @nisarkkacarworld2171
      @nisarkkacarworld2171  ปีที่แล้ว

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാം ❣️ഇത്‌
      മലപ്പുറം കൊണ്ടോട്ടി മൊറയൂർ

  • @abdulsaleem-kh2hh
    @abdulsaleem-kh2hh ปีที่แล้ว +2

    Datsun Redigo automatic ചെറിയ പൈസക്കുള്ളത് ഉണ്ടോ

  • @ahsani4240
    @ahsani4240 ปีที่แล้ว +1

    ما شاء الله . Super

  • @faisaleshan4057
    @faisaleshan4057 9 หลายเดือนก่อน +1

    Sthalam evideya

  • @rasheedakambadath882
    @rasheedakambadath882 ปีที่แล้ว +1

    റിയാദിൽ നിന്നും റഷീദ് എടകര ...❤

  • @althaf1620
    @althaf1620 ปีที่แล้ว +2

    Next vidioyil Alto car review cheyo

  • @surumarasheed2065
    @surumarasheed2065 ปีที่แล้ว +4

    ലാസ്റ്റ് കാണിച്ച 2 ണ്ട് സ്വിഫ്റ്റിന്റെ വില പറഞ്ഞില്ല

  • @KphadoorAdoorkph
    @KphadoorAdoorkph ปีที่แล้ว +1

    നിസാർക്ക super bro...

  • @ashiquemanu2261
    @ashiquemanu2261 ปีที่แล้ว +2

    Nisarkka 2009 swift rate yethreyaa

  • @ajeeshkb1872
    @ajeeshkb1872 ปีที่แล้ว +4

    Kilometres koode parayuvanerl nannayirinnu

  • @rafinalakath9026
    @rafinalakath9026 ปีที่แล้ว +1

    നല്ലകാണാൻ ഭംഗിയുള്ളകുട

  • @sushilraj231
    @sushilraj231 ปีที่แล้ว +1

    Kollam god bless yyou

  • @abduljamal3292
    @abduljamal3292 5 หลายเดือนก่อน +1

    ലിനിയ ഫിയറ്റ് കിട്ടുമോ?

  • @Boopathi-hl7lo
    @Boopathi-hl7lo ปีที่แล้ว +1

    I'm Malaysia

  • @nijjuamanath171
    @nijjuamanath171 ปีที่แล้ว +1

    Nisarka istam Kasaragod❤ ikka kurach model kudiya vandi sale vakuka❤

  • @kks4395
    @kks4395 ปีที่แล้ว +2

    Omni detail പറയുമോ, ecco ഉണ്ടോ

    • @nisarkkacarworld2171
      @nisarkkacarworld2171  ปีที่แล้ว

      2008. ഈക്കോ ഇല്ല

    • @kks4395
      @kks4395 ปีที่แล้ว

      @@nisarkkacarworld2171 റീന്യൂവെൽ കഴിഞ്ഞതാണോ, എത്രയാ rate

  • @deepthyfijo1084
    @deepthyfijo1084 11 หลายเดือนก่อน

    Ernakulum bagattu undo low pricele ulla car

  • @anasparammal3402
    @anasparammal3402 ปีที่แล้ว +1

    Nisarkka ❤❤🎉🎉

  • @shafikolothkkd
    @shafikolothkkd ปีที่แล้ว +2

    രണ്ട് ദിവസം കൂടുമ്പോ ഒരു വീഡിയോ ചെയ്തൂടെ നിസാർക്ക

    • @nisarkkacarworld2171
      @nisarkkacarworld2171  ปีที่แล้ว

      വണ്ടി കിട്ടുന്നില്ല മഴ ...ഹെൽമെറ്റ് ഒക്കെ ഉണ്ട് ഇൻശാഅല്ലാഹ്‌ ശെരിയാക്കാം ❤

  • @jayakrishnanmohanan268
    @jayakrishnanmohanan268 ปีที่แล้ว +1

    2010 swift and saidinte swift rate ethraya

  • @mansoorali6382
    @mansoorali6382 ปีที่แล้ว +4

    Estilo?

    • @nisarkkacarworld2171
      @nisarkkacarworld2171  ปีที่แล้ว

      2007,2009 ?

    • @mansoorali6382
      @mansoorali6382 ปีที่แล้ว +1

      @@nisarkkacarworld2171 2009 exenge an available you my car alto lx 2007 exp 2027

  • @dilludiljaan-hk3ty
    @dilludiljaan-hk3ty ปีที่แล้ว +3

    പൊതുവെ വില കുറവായി കാണുന്നു.
    ഇവിടെ നിന്നും വണ്ടി എടുത്തവർ റിവ്യൂ പറയാമോ

  • @jkk935
    @jkk935 ปีที่แล้ว +1

    Nisarka 2006 model wagnor 50000 thannal bakki adavu ittu tharan kazhiyo

  • @muneermuni7558
    @muneermuni7558 ปีที่แล้ว +1

    Wa alaikkum salam
    endai nisarkka sugano

  • @harivlogs8807
    @harivlogs8807 ปีที่แล้ว

    നിസാർക്ക ഉയിർ ❤❤❤❤❤