സ്കോർപിയോ ചാകര | USED SUV KERALA | KS CARS | EP 803

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Used suv Kerala video from KS Cars, Karippur. Mostly used seven seaters are included in this video. Used suv Kerala Scorpio with loan facility available in this showroom. All segment used cars selling here. Vehicle details in this video,
    MAHINDRA SCORIO
    MAHINDRA BOLERO
    SUZUKI SWIFT
    SUZUKI D ZIRE
    TOYOTA ALTIS
    FIAT LINEA
    HYUNDAI SANTRO
    For further details about the vehicles please contact to the showroom number provided below.
    KS CARS
    THARAYITTAL
    KARIPPUR
    MALAPPURAM
    +91 85940 77125 - SALIM
    Instagram link : ...
    Facebook links :
    www.facebook.c...
    www.facebook.c...
    Thanks for watching
    Team Tech

ความคิดเห็น • 316

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว +74

    അന്നും ഇന്നും type 1 സ്കോർപിയോ അതൊരു വികാരം ആണ് 🥰🥰🔥🔥.....

  • @passionworld1708
    @passionworld1708 ปีที่แล้ว +90

    🤣🤣🤣 ഇയാളെക്കൊണ്ട് ഒരു രക്ഷയുന്നുമില്ലല്ലോ 😍 ജിതിനും സലിംക്കയും അതൊരു കിടിലൻ കോമ്പോ ആണ്❤️

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      😂😂😍😍❤️

    • @FVHModified
      @FVHModified ปีที่แล้ว +2

      ഈ combo yil വീണ പാവം ഞാൻ

    • @arjunk0077
      @arjunk0077 ปีที่แล้ว +1

      സത്യം

  • @hasimuhammed5410
    @hasimuhammed5410 ปีที่แล้ว +20

    ജിതിൻ :റിവേഴ്‌സ് ക്യാമറ ഉണ്ടോ
    സലിംക : തിരിഞ്ഞു നോക്കേണ്ടിവരും 😁😁

  • @sooraj4998
    @sooraj4998 ปีที่แล้ว +29

    രണ്ട് പേരുടെയും combo നല്ല രസമുണ്ട്.☺️☺️☺️👍🏻. ഞാൻ ആ Bolero യെപ്പറ്റി കേൾക്കാനാ വീഡിയോ ഇട്ടേ. മറന്നതാണോ?

  • @kirankkkichu2813
    @kirankkkichu2813 11 หลายเดือนก่อน +7

    സ്കോർപിയോ അത് ഒരു വികാരം ആണ് 🔥

  • @monishthomasp
    @monishthomasp ปีที่แล้ว +5

    “ 1.5 Liter petrol adichal mileage 18 kittum. “ Saleemkka classic.. ❤

  • @rabeehbinhamza8545
    @rabeehbinhamza8545 ปีที่แล้ว +4

    ഇജ്ജാതി മനുഷ്യൻ സലീംക്കാ 🔥🔥🔥🔥jithin bro🔥🔥

  • @Purushu007
    @Purushu007 ปีที่แล้ว +10

    Favorite muthalaali ever salimikka❤❤😂

  • @sijo32abraham
    @sijo32abraham ปีที่แล้ว +12

    😂😂😂full comedy ആണല്ലോ ആശാൻ

  • @sreeharishan1236
    @sreeharishan1236 ปีที่แล้ว +11

    Oru vibe ulla video anu..salim ikkaa episodes 😂🤗😎

  • @cheriyanjoseph3048
    @cheriyanjoseph3048 22 วันที่ผ่านมา

    എനിക്ക് ഇഷ്ടമുള്ള വണ്ടി മഹേന്ത്ര ജീപ്പാണ് പണ്ടുമുതലേ എനിക്ക് ജീപ്പിനോട് ആണ് ഇഷ്ട്ടം,

  • @shyjushyju6530
    @shyjushyju6530 ปีที่แล้ว +8

    ❤❤😂രണ്ട്‌ പേര് യുടെ കോബോ പൊളി 😂❤❤

  • @Ajeesh.c
    @Ajeesh.c 7 หลายเดือนก่อน +1

    ബല്ലാത്ത ജാതി കാക്കായി..❤

  • @ansongeorge3507
    @ansongeorge3507 ปีที่แล้ว +2

    Haiii... Jithin... 👌 ♥️ ♥️ ♥️👍👍👍Oru cinima kanunna modilirunnu kaanunnu

  • @kl-58-vlogs42
    @kl-58-vlogs42 ปีที่แล้ว +3

    🤣🤣🤣🤣 eeeevidey niinu ullaaa video, oru mass aaanu.... ♥️

  • @yararahif9369
    @yararahif9369 ปีที่แล้ว +12

    സ്കോർപിയോ ഒരു വിഗാരം ❤

  • @viewmoments6241
    @viewmoments6241 ปีที่แล้ว +3

    Scorpio...🤩🔥

  • @firshadkhan373
    @firshadkhan373 ปีที่แล้ว +5

    Rate ഒരുപാട് കൂടുതലാണ്

  • @pradeepc4711
    @pradeepc4711 ปีที่แล้ว +10

    ലെ ജിതിൻ : ഇത് കണ്ടിട്ട് കൊറച്ചു അപ്ഡേറ്റ് ആണെന്ന് തോന്നുന്നു.
    ലെ സലീംക : അതെ..2008 മോഡൽ
    ജിതിൻ : ഇതാണ അപ്ഡേറ്റ്.. 😂

  • @anooppanoopp1562
    @anooppanoopp1562 ปีที่แล้ว +2

    Njan kasaragod anu...2008..scorpio venemenkil..175000n..evide und ayal paraunnath..230000
    .enthu vilayanu bai

  • @insaneguy5007
    @insaneguy5007 ปีที่แล้ว +2

    Deisel 4 wheeler okke 2027 aavumboyekkum oyivakkan pova ennu kettu, eppo diesel second cars eduthal pani kitto ?

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 ปีที่แล้ว

      തീർച്ചയായും

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      നമ്മുടെ ഉപയോഗം പോലെ... ഇനിയും 4 വർഷമില്ലേ....

    • @insaneguy5007
      @insaneguy5007 ปีที่แล้ว

      @@TeamTechMedia ഡിസൽ വണ്ടിക്ക് റേറ്റ് കുറയാൻ ചാൻസ് ഉണ്ടോ ബ്രോ ?

  • @nawazarar7778
    @nawazarar7778 ปีที่แล้ว +4

    Nice collections

  • @mpsahadtvr
    @mpsahadtvr ปีที่แล้ว +2

    ഡീസല്‍ വണ്ടി ഇനി വാങ്ങിയാൽ issues ആണോ

  • @reneeshreni6732
    @reneeshreni6732 ปีที่แล้ว +4

    Jithin bro super 😂😁😁🤣🤗

  • @dipukumar9805
    @dipukumar9805 ปีที่แล้ว +3

    സൂപ്പർ

  • @shyjushyju6530
    @shyjushyju6530 ปีที่แล้ว +14

    തിരിഞുനോക്കിയാൽ മതി റിവേഴ്സ് ക്യാമറ കാണും 😂😂😂😂😂😂 വേറ ലവൽ 😂😂

  • @shibilpmaniyoor2327
    @shibilpmaniyoor2327 7 หลายเดือนก่อน

    സുമോ grandine കുറിച്ച് എന്താ ഇങ്ങളെ അഭിപ്രായം

  • @HariKrishnan-lz8td
    @HariKrishnan-lz8td ปีที่แล้ว +2

    Bro ഇത് എവിടാ സ്ഥലം

  • @myviews05
    @myviews05 ปีที่แล้ว +1

    ഇവിടെ വന്ന് വീഡിയോ എടുക്കുമ്പോൾ നിദിൽ തെനെ ഹാപ്പി ആണ്

  • @sasinassasi5133
    @sasinassasi5133 ปีที่แล้ว +2

    2027 മുതൽ ഡീസൽ വണ്ടി 15 വർഷം റോഡിൽ ഓടിക്കാൻ പറ്റുമോ😮😮😮

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Athineppatti oru vyakthatha vannittilla🙏

  • @arifvemmanapurath1744
    @arifvemmanapurath1744 ปีที่แล้ว +2

    Salimka vere levala

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de ปีที่แล้ว

    Ee saleemkandeyum koode Kozhikode second choice Muhammadkandeyum video cehyyane, please ,randaalum egadesham orupole aan (ATTITUDE) and price,um

  • @harisanker7880
    @harisanker7880 ปีที่แล้ว

    Broo eee sthalam ethaanu....

  • @anas.p1251
    @anas.p1251 ปีที่แล้ว +1

    Bro swift vdi 2017 80k km 5 th owner ship good countition 5.2 lak idh or nalla deal aahno??

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว +1

      Edukkanda.... 5 th owner aayille🙏

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de ปีที่แล้ว +2

    Mahindra is always king ❤

  • @latheeflatheef1327
    @latheeflatheef1327 ปีที่แล้ว +3

    Kannaasum
    Kadlaasum😅
    Comadi koottanamttaa👍
    Manya pric

  • @abijithkprasad6429
    @abijithkprasad6429 หลายเดือนก่อน

    Mhawk sale ayo?

  • @rejeeshjoseph2418
    @rejeeshjoseph2418 ปีที่แล้ว +4

    രണ്ടു പുലി🙏🙏

  • @kesavanv3404
    @kesavanv3404 ปีที่แล้ว +1

    നിങ്ങൾ രണ്ടു പേരും അപാര കോമ്പിനേഷൻ ആണ്

  • @yoosafpp8760
    @yoosafpp8760 ปีที่แล้ว +1

    🎉pwoli

  • @homosapien400
    @homosapien400 ปีที่แล้ว +1

    ഇക്ക ആള് പൊളി....

  • @manuem5742
    @manuem5742 ปีที่แล้ว +3

    Bolero video elle⚡️

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว +1

      Sorry file error aayirunnu🙏

  • @user-ek6bo2qz4o
    @user-ek6bo2qz4o ปีที่แล้ว +1

    സ്കോർപിയോ അത് ഒരു വികാരം ആണ്

  • @RahulRahulalampatta
    @RahulRahulalampatta 9 หลายเดือนก่อน

    Evida sthalam

  • @tintorosepm7855
    @tintorosepm7855 ปีที่แล้ว

    Captionil parayunnathum athile picturum cherunnund.cinemakalil vedi vechum bomb ottum thakarkkunna vandikal

  • @PAudio_
    @PAudio_ ปีที่แล้ว +2

    ഇങ്ങനെ ഉള്ള കടകളിൽ കിടക്കുന്ന ഒരു വണ്ടിക്കും replacement ഒന്നുമില്ല.. അപ്പോൾ replacement ഉള്ള വണ്ടികൾ എല്ലാം എവിടെ പോകുന്നു 🤔

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Ithokke ethrayo videoyil kaanichittund🙏... Ivarude videoyil thanne undu

    • @shroffofficial9916
      @shroffofficial9916 7 หลายเดือนก่อน

      Indengill dealer parayilla athokke namma thanne check cheyyanam

  • @aruswamykpadava8090
    @aruswamykpadava8090 ปีที่แล้ว

    Jeep 4x4 MDI undo

  • @fousulhuq14
    @fousulhuq14 ปีที่แล้ว +2

    റിവേഴ്‌സ് camera 😀😀 തിരിഞ്ഞു നോക്കേണ്ടി വരും 😀😀

  • @hi-fw4ee
    @hi-fw4ee ปีที่แล้ว +1

    Invader 4*4 kanubol cheyanne

  • @shanushajishanushaji8638
    @shanushajishanushaji8638 ปีที่แล้ว +1

    Bro കാഞ്ഞങ്ങാട്ട്

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Udan varm bro🙏 comment daily kanarund

  • @najeebchavakkad
    @najeebchavakkad ปีที่แล้ว

    Eegos randaalum😂 sallemkka vere level 🔥

  • @ArchanaTheRiderGirl
    @ArchanaTheRiderGirl ปีที่แล้ว +1

    Rubber Tapping vlog edumo

  • @aruswamykpadava8090
    @aruswamykpadava8090 ปีที่แล้ว

    Parking sale undo

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว +7

    I'M A SCORPIO FANN ♏️ 🤪 🤧

  • @mango6416
    @mango6416 ปีที่แล้ว

    2027 vare alle diesel vandik permit ullu.
    .appo enth cheyyum

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      ആ ന്യൂസിന് ഇതുവരെ വ്യക്തതയില്ല 🙏

  • @shibinms3636
    @shibinms3636 10 หลายเดือนก่อน

    Price koodutalane

  • @manojmatthew5322
    @manojmatthew5322 ปีที่แล้ว

    അടിപൊളി വീഡിയോ

  • @Reny_KL30
    @Reny_KL30 ปีที่แล้ว +2

    Salimikka 😎✌️

  • @dinumon2131
    @dinumon2131 ปีที่แล้ว +1

    Nice 👍

  • @thomasmathew7582
    @thomasmathew7582 ปีที่แล้ว +1

    ബ്രോ ഇനോവാ യുടെ വീഡിയോ ചെയ്യുമോ

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Puthiya video vannittund❤️

  • @praveenpiravom
    @praveenpiravom ปีที่แล้ว +1

    സലീം ഇക്ക 😄❤️

  • @bavukopuskoppilan2889
    @bavukopuskoppilan2889 ปีที่แล้ว +1

    Automatic undo

  • @AaAa-jp8kr
    @AaAa-jp8kr 11 หลายเดือนก่อน

    Bolero. Dtis paranjillaaa

  • @jayakumar9424
    @jayakumar9424 ปีที่แล้ว

    Rate.kooduthato

  • @dreamloverkochi787
    @dreamloverkochi787 ปีที่แล้ว

    Chetta adipoli ❤

  • @sreenathssree
    @sreenathssree ปีที่แล้ว +3

    ആ ബൊലേറോ ഒന്നും പറഞ്ഞില്ല

  • @MaheshMahi-cl4jm
    @MaheshMahi-cl4jm ปีที่แล้ว +1

    Bollero kanichillallo...

  • @BineeshBineesh-sl5ud
    @BineeshBineesh-sl5ud 10 หลายเดือนก่อน

    Scorpio

  • @akz4466
    @akz4466 ปีที่แล้ว +3

    Ente ponno cruze mileage 15 😂😂😂
    Ente ponnu aliyaa 2014 model ltz full option oru vandi undu mileage maximum 11kittum

  • @amurtha_anu07
    @amurtha_anu07 ปีที่แล้ว +17

    Oru 10like thrubo🫠

  • @muhammadunais4615
    @muhammadunais4615 ปีที่แล้ว +1

    Randaalum onninoche mecham

  • @bineeshvaliyaveedan4341
    @bineeshvaliyaveedan4341 ปีที่แล้ว +1

    Bolero kaanichillallo...

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Sorry file error aayirunnu🙏

  • @Gishnugopi
    @Gishnugopi ปีที่แล้ว +1

    Finance cheyyuvo ivide

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว +1

      Yes👍🏻

    • @Gishnugopi
      @Gishnugopi ปีที่แล้ว

      @@TeamTechMedia kottayam jillak kitto

  • @rafidube4872
    @rafidube4872 ปีที่แล้ว +1

    Camera indo ? Illa thirinju nokkiya mathi 🤣🤣🤣🤣

  • @basithkpbasithkp598
    @basithkpbasithkp598 ปีที่แล้ว +1

    Scorpio 1 lack black colour undo

  • @gladwinstanly6097
    @gladwinstanly6097 9 หลายเดือนก่อน

    Omni undo kodukkan 😊

  • @Ainusvlog1125
    @Ainusvlog1125 ปีที่แล้ว +2

    നിങ്ങളുടെ കോംബോ വീഡിയോ കാണാൻ തന്നെ അടിപൊളി ആണ്😅.. but 2005 scorpio kku ikke one lakh ആണ് rate വരുന്നുള്ളൂ.. എല്ലാം 2 lakh ന് മുകളിൽ പറയുന്നു🤔

  • @anvaranvar2065
    @anvaranvar2065 ปีที่แล้ว +1

    Bolero ?

  • @anuanvar2242
    @anuanvar2242 ปีที่แล้ว +2

    ❤❤❤❤

  • @mohammedsirafpuzhakkal1690
    @mohammedsirafpuzhakkal1690 9 หลายเดือนก่อน

    Watsupil endhangilum chodhichal oru different feelings imoji tharum very onnum no answer

  • @junglesurvival2818
    @junglesurvival2818 ปีที่แล้ว +1

    Bolero xl nalla vandi unde para

  • @Unknown-sf5me
    @Unknown-sf5me ปีที่แล้ว +1

    അന്യം നിന്ന് പോയ വണ്ടികളുടെ സർവീസ് എവിടെ കിട്ടും പാർട്സ് എവിടെ കിട്ടും.... അതാണ് പ്രശ്നം

  • @abhijithsuresh3628
    @abhijithsuresh3628 ปีที่แล้ว +1

    Finance

  • @hkj207
    @hkj207 8 หลายเดือนก่อน

    2008 swift kooduthalanu

  • @rafirafi3841
    @rafirafi3841 ปีที่แล้ว +3

    Comedy master😅

  • @noushadburaq2766
    @noushadburaq2766 ปีที่แล้ว +1

    ഹായ്

  • @robertantony6904
    @robertantony6904 ปีที่แล้ว

    Nice

  • @lijithyadhav7724
    @lijithyadhav7724 ปีที่แล้ว +1

    സലിം ക യുടെ കൂടെ വളരെ എൻജോയ് ചെയ്ത് വിഡിയോ അവതരിപ്പിക്കുന്നുണ്ട്

  • @safeeqsafi799
    @safeeqsafi799 ปีที่แล้ว

    ആ ബൊലേറോ എത്രയാണ് മോഡല് എന്താ Rate

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Please contact to the showroom🙏

  • @FVHModified
    @FVHModified ปีที่แล้ว +1

    Aa best 🤒…

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      😜

    • @FVHModified
      @FVHModified ปีที่แล้ว +1

      @@TeamTechMedia ജിതിൻ ബ്രോ,, നിങ്ങളുടെ വീഡിയോ കണ്ട് ഒരു വണ്ടി എടുത്തിരുന്നു
      ,, വർക്ഷോപ്പിൽനിന്നു ഇറക്കാൻ സമയം കിട്ടാറില്ല .. ഒരു മാസം പണിയെടുപ്പിച് 43000 പോയിക്കിട്ടി ,, തിരിച്ചു എടുക്കുമോ എന്ന് ചോദിച്ചപ്പോ ,, അവർ വിറ്റതിൽനിന്നു 20000 കുറച്ചു വേണമെങ്കിൽ എടുക്കാം എന്ന്..
      എന്തായാലും പ്രവാസികൾ സൂക്ഷിക്കുക .

  • @RaheemRahimmu-xd7rd
    @RaheemRahimmu-xd7rd ปีที่แล้ว

    Saleemkate swromn oru car vaghanm insha Allah

  • @aneeshedvd1407
    @aneeshedvd1407 ปีที่แล้ว +1

    2027 മുതൽ ഡീസൽ വണ്ടികൾ ഒഴിവാക്കുകയെല്ലേ

  • @dibin83
    @dibin83 ปีที่แล้ว +1

    Porichuuuu

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 ปีที่แล้ว +1

    👍👍🔥🔥🔥

  • @shikkarishambu1
    @shikkarishambu1 ปีที่แล้ว +1

  • @savaakswag1697
    @savaakswag1697 ปีที่แล้ว +4

    Potan anelum ingalk valiya ahangaram illa.. Nalla dialogue😂😂😂

  • @mohammedsiljil644
    @mohammedsiljil644 ปีที่แล้ว

    Scorpio m hoc milage ethra kittum

  • @shameerpp8065
    @shameerpp8065 ปีที่แล้ว +1

    ❤️hiii

  • @irfanirfu6570
    @irfanirfu6570 11 วันที่ผ่านมา

    Number thaayo

  • @tjyothin
    @tjyothin ปีที่แล้ว +2

    അന്യം നിന്നു പോയ മറ്റൊരു വണ്ടി, Grand Vitara 2.4 എവിടെയെങ്കിലും കൊടുക്കാനുണ്ടോ..?

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      കണ്ടിട്ടില്ല.... കിട്ടിയാൽ വീഡിയോ ചെയ്യും 🙏

    • @tjyothin
      @tjyothin ปีที่แล้ว

      ​@@TeamTechMedia വീഡിയോ വേണം എന്നില്ല. എന്നെ അറിയിച്ചാൽ മതി. :) തപ്പി തപ്പി നടക്കാൻ തുടങ്ങി കുറെ ആയി

    • @shameerkhan8602
      @shameerkhan8602 ปีที่แล้ว

      @@tjyothin Mh yil. Used market il njan kandittundu

    • @tjyothin
      @tjyothin ปีที่แล้ว

      @@shameerkhan8602 2.0 kure und. Ath tanne 2.4 aanennu paranju advertise cheyyunnumund