Vedio പ്വോളിച്ചു ബൈക്ക് എനിക്ക് ഇഷ്ടപ്പെട്ടു. ✌️😎 പിന്നെ ബൈക്ക് റൈഡ് ചെയ്തപ്പോൾ ഫ്രണ്ടിൽ കണ്ട വ്യു പൊളി 🤗 (7:26)ആകാശത്തിൽ ഒരു മേഘ പറവ പറക്കുന്നത് പോലൊരു കാഴ്ച്ച കണ്ടു , ഒന്നുകൂടി കണ്ടുനോക്കു ☺️
Calicut showed you love in the form of roars and claps today.It was great meeting you brotha.Q&a time il aarum kaaryayitt onnum chodich kandilla allel aa sound korach neram koode kekkaarnnu.Strell ishtam❤️❤️
കുറെ നാളത്തെ എൻറെ ആഗ്രഹവും കാത്തിരിപ്പും ആയിരുന്നു Kawasaki Ninja 300 മലയാളം റിവ്യൂ വീഡിയോ ഒന്നു കാണാൻ. ഇപ്പോൾ വീഡിയോ ഇറങ്ങി എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം അതും Strell ചെയ്ത വീഡിയോയാണെന്ന് അറിഞ്ഞപ്പോൾ പിന്നെ പറയണോ ഒത്തിരി ഒത്തിരി സന്തോഷം 💚Strell
@@strellinmalayalam ഇടക്ക് ചെക്ക് ചെയ്ത് പറയുന്നത് നല്ലതാ.... എങ്ങാനും CBR650 ൽ AGV ഉം വച്ച് 169cm Hight ഉള്ള, ഒരു വ്യക്തി പോകുന്നത് കണ്ടാൽ പെട്ടെന്ന് മനസിലാക്കാലോ😋
ഇന്ന് Marathahalli പോകുന്ന വഴി ഒരു Ninja കണ്ടു... Go pro ഒക്കെ വെച്ച് ഫുൾ ഗിയറിൽ.... പുറകേ വെച്ചുപിടിച്ചു... Strell ആവണേ എന്ന് പ്രർത്ഥിച്ചോണ്ടിരുന്നു.... Signal -ൽ വെച്ച് അടുത്ത് ചെന്ന് ചോദിച്ചപ്പോൾ ഏതോ ഒരു ഹിന്ദിക്കാരൻ.... അപ്പോൾ ഓർത്തു മച്ചാൻ ഇന്ന് NIT - ൽ പോയതല്ലേ എന്ന്... താങ്കളെ കാണാനുള്ള ഭാഗ്യം എന്നു കിട്ടുമോ?
നമ്മളെ കൊണ്ട് വാങ്ങാൻ പറ്റാത്തത് കൊണ്ട്.. വെറുതെ like അടിക്കാന്‍ വന്ന എന്നെ കൊണ്ട് ഈ video full ഇരുത്തി കാണിച്ചു........ മോനൂസേ...... ഇതൊന്നും അത്ര നല്ലതല്ല കേട്ടോ....... 😉 😉 😉 ആ ഇടിച്ച troll കിടു... 👌👌🤣🤣🤣
Aaah tyre wobbling issue most of the Kawasaki 300 owners complain cheyyunna kaaryamaanu ....even after changing the tyres the issue is not resolved ..... ithrayum kaalam owners complain cheyithittum Kawasaki ithuvare athinulla oru pariharam kandupidichu koduthittilla
വീഡിയോ അടിപൊളി ആണ് എല്ലാ തവണയും ..ഒരു ചെറിയ suggestion ഉണ്ട് .റിവ്യൂവിനെ കുറിച്ചല്ല ..വീഡിയോനെ കുറിച്ചാണ് .. strellന്റെ സാധാരണ വിഡിയോകളിൽ (ഈ വിഡിയോയിലും) ചില shot transitionൽ ഒരു പൊട്ടൽ ശബ്ദം ഉണ്ട് .strell already ശ്രദ്ധിച്ച് കാണും(headphones ഉപയോഗിക്കുമ്പോൾ ആണ് ഇത് പ്രത്യേകിച്ചും അറിയുക) .. തൊട്ടപ്പുറത്തെ വാക്കിന്റെ കഷ്ണം കയറി വരുന്നത് കൊണ്ടോ കാറ്റിന്റെ ശബ്ദം abrupt ആയി cut ആകുന്നത് കൊണ്ടോ ഇത് ഉണ്ടാകാം ..ഇത് cutൽ manage ചെയ്യുക എന്നത് difficult ആണ് ചില സമയത്ത് impossible ഉം ആണ് .(പലതവണ ശ്രമിച്ചു കാണുമല്ലോ ) .ഇതിന് ഒരു simple solution ഉണ്ട് . ഒരു audio cross fade (4 / 2 frame duration) കൊടുത്താൽ മതി,ആ പൊട്ടുന്ന സ്ഥലങ്ങളിൽ. strell ഉപയോഗിക്കുന്നത് ഏത് editing software ആയാലും അതിൽ ഈ option കാണും . ഇത് വലിയ പ്രശ്‍നം അല്ല എന്നാലും അത് ഒഴിവായാൽ കുറേക്കൂടെ professional feel കിട്ടും എന്ന് തോന്നുന്നു .
അവൻ ആരാണെന്നു തിരിച്ചറിയാൻ അവന്റെ പേര് തന്നെ ധാരാളം ആണ് 💚💚💚💚
Pinñelah❤️
bgm ide bgm ide tatatataaaaa...💚
Aysheri 👀
@@sayed6482 areee ashariyo....
@@deonnjoseph1641 asheri ktm fan aanennu thonnunnu 😂😝
ഇടയ്ക്ക് വേറെ വണ്ടിയിൽ നിന്നും കാണിച്ച പോലുള്ള ഷോട്ടുകൾ ( 6:46 ) ഭാവിയിലെ എല്ലാ വിഡിയോസിനും ഉൾപ്പെടുത്തണം,
എന്ന് തോന്നിയവർ ഉണ്ടോ .....???
Sathyamanu bro.
Undu
Sure ....athakumbol nice Anu bike nte riding whole look okke
💯💯💯
Vangiyalo
Mwoneyyy
Aha ivdem എത്തിയോ
Vaagiyo
🙄Njanum alochikkunnu 😇... oru vandi venam 😤
Njan vangi same colour😌
പഴയ കാമുകിയെ ഓർക്കുന്ന പോലെ ഇടയ്ക്കു CBR 250 യെ കുറിച്ച് ഓർക്കും കള്ളൻ 😍😍😘😘😘
Ninja fans like her 😎
💪💪💪💪
എന്റെ height എത്രയാ എന്ന് എനിക്ക് അറിയില്ല പക്ഷെ strell bro ന്റെ height ഏത് നട്ടപ്പാതിരക്ക് ചോദിച്ചാലും ഞാൻ പറയും 169 cm എന്ന്
Strell ഇഷ്ട്ടം 😍😍😘❤❤❤
Strellന്റെ അമ്മ.." ബൈക്കാ സാറേ ഇവന്റെ മെയിൻ..."😆😆
🤣🤣🤣🤣🤣
😁
@@strellinmalayalam *No, Red line anu saree ivante main*
@@strellinmalayalam ninja 400 video please
അല്ല മോനെ ഹെൽമെറ്റ് ആണ് ഇവന്റെ മെയിൻ....
8:50
ഞാൻ : ചെറുതായി ഒന്ന് പേടിച്ചു അല്ലെ..
Srell : ആരു പേടിച്ചു?
ഞാൻ : ഈ ഞാൻ😢!
8:48 wobbling may happen because of varied tyre pressure, damaged rim,conset or ball baering
The name is enough: Ninja😎
🤡
Strellന്റെ റിവ്യൂനു വേണ്ടി ഇത്ര കാത്തിരുന്ന വേറെ വണ്ടി ഇല്ല Ninja 300 💚
.
.
ഇനി panigale v4 🥰😍
അത് കുറച്ചു കൂടുതൽ അല്ലെ...😂😝
@@william1522 he had already reviewed it... Instagramil story ittirunnu.. Video kurach kalam kainjitt aayirikkum idane
@@pain7873 😌😀
Vroom vroom 😍😍
V4 Hindi njn kndu ho vandiii oru rekshayum ella bro
സ്‌ട്രെലിനെ പറ്റി ഞാൻ ഒരു വീഡിയോ ഇറക്കുന്നുണ്ട്.. മച്ചാന്മാരെ മിന്നിച്ചേക്കണേ 😍😍
ഞമ്മടെ സ്വന്തം പച്ച കുതിര 💚💚💚💚
Ninte vandi ninjayano.....
3:28 Pillion comfort *Cbr 250r* hearing tat name is still ♥️
ഇവന് ഒരു എതിരാളിയെ ഉള്ളു. അതാണ് ഇത് 😊
th-cam.com/video/zqj9LyTwOhM/w-d-xo.html
R3 ishtam 2019 model review aadyam ingal thanne cheyyanam mojo cheytha pole tooo #machan ishtam😍😍😍😍😘
😂😂
Ithu pola zx10r chyyu broi😃
FtR 1200 cheyyo bro
Cbr 250r 2019 ill vangatta bro
Vedio പ്വോളിച്ചു ബൈക്ക് എനിക്ക് ഇഷ്ടപ്പെട്ടു. ✌️😎
പിന്നെ ബൈക്ക് റൈഡ് ചെയ്തപ്പോൾ ഫ്രണ്ടിൽ കണ്ട വ്യു പൊളി 🤗 (7:26)ആകാശത്തിൽ ഒരു മേഘ പറവ പറക്കുന്നത് പോലൊരു കാഴ്ച്ച കണ്ടു , ഒന്നുകൂടി കണ്ടുനോക്കു ☺️
"Show some love in the form of likes and comments see you in a next video until then bye bye ❤"
ഇന്ന് സ്ട്രേലിനെ കണ്ടതുകൊണ്ട്... ഇപ്പോ വീഡിയോ കാണുമ്പോ പ്രത്യേക രസം😁😁🌹🌹🥀🥀
STRELL FANS നീല പൂശി പൊയ്ക്കോ
👇
Thank you strell.... ♥♥
കുറേനാളായി കാത്തിരിക്കുവായിരുന്നു ഈ reviewവിന് വേണ്ടി.... Ninja300ന്റെ വേറെ Review videos കണ്ടിട്ടും അങ്ങോട്ട് ഏൽക്കുന്നില്ലാരുന്നു.... ഇപ്പൊ മനസ് നിറഞ്ഞു... 😘😘😘
8:49 monusea you gave me heartattack
Dont repeat that...
Me 2
Strell ന്റെ ഉള്ളിൽ ഒരു ട്രോളൻ ഒളിഞ്ഞിരിക്കുന്നുണ്ട്😁
Machante r3 video kand njettiyavar like😘😘😘😘
Yes finally the review the world has been waiting for especially us strell fans
ആദ്യം ലൈക് എന്നിട്ട് കാണും...
#Strell ഇസ്‌തം... ❤️❤️❤️❤️❤️❤️
R3 eduthappol ente friends paranju ninakh Ninja 300 eduthudennu a sangadam ippol mari kitty thanks strel
*അങ്ങനെ ഇക്രു മോന്റെ കാത്തിരുപ്പിന് വിരാമം ഇട്ട്കൊണ്ട് strell അവസാനം ആ വീഡിയോ ഇട്ടു...😍*
*strellഉയിർ♥*
Oru padu nallathekku sheshaam njan kathirunna video vannuuu🔥🔥🔥🔥🔥💖💖💖💖💖💖
*ഈ വീഡിയോ വരാൻ വേണ്ടി കാതിരുന്നവർ ആരൊക്കെ*...
Ninja Love💓💓💓💓
Ippolenkilum ee muthalinte konduvannulo.. nanni.. kure aayi njan parayarund.
ഇന്നത്തെ മീറ്റപ്പിന് കാലിക്കറ്റ് ഉണ്ടായിട്ടും വരാൻ കഴിഞ്ഞില്ല സ്ട്രേല്ലേ...❤ എല്ലാ വീഡിയോസും ഫോട്ടോസും കണ്ടു സന്തോഷം ❤😊
MAllu traveller കണ്ടതിന്ന് ശേഷമാണ് നിങ്ങളുടെ vlog കാണുന്നത്. ഞാൻ bikes review കണ്ടിട്ടില്ല . ഒരുപാട് ഇഷ്ട്ടം,,❤️❤️
ഇവിടെ നല്ല മഴ.. പെട്ടെന് VDO iduvaarunnel purattottu povaarunn🏁🏁
Thanks a lot for comming at NIT
I got a shake hand from you
Sharikkkum romanjamm 😍
Annik prgm miss aayi bro😕😕😕
Helmet ittano vanne?
@@samthedevil007 athe
@@samthedevil007 yes
@mr sreeram sulaiman
Review കണ്ടിട്ട് ചരിച്ചവർ ഇവിടെ like. മോശം കൊണ്ട് അല്ല ആ ഒരു വിവരണ ആണ് എനിക്ക് ഇഷ്ടം
Strelle puthiya 2019 model ct 100 review cheyumooo
The wobbling is due to MRF tyres , changing it into pirelli or any other good tyres will solve that issue
Also one thing , balancing the tyre wont help , i tried it once
Calicut showed you love in the form of roars and claps today.It was great meeting you brotha.Q&a time il aarum kaaryayitt onnum chodich kandilla allel aa sound korach neram koode kekkaarnnu.Strell ishtam❤️❤️
instagram.com/p/B3zqqrEhWmK/?igshid=1vnzz43zmd5r
Thanks for coming 😊
@@strellinmalayalam Anytime mate😍😀
Thank you dude. Pinne duke 790 review. Eppo varum. Iam waiting. Have a safe ride brother. May god bless you. Take care.
വളരെയധികം കാത്തിരുന്നു കിട്ടിയ റിവ്യൂ വീഡിയോ.. Thank you Strell ❤️❤️
Thank you so much strell for the great review. Hardly waiting for this day😇😇👌👌
Videosinu vendi eppozhum wait cheyyum....machante sound oru rakshayumilla parayathirikan vayya......strell uyir❤❤❤
ഇതിൽ ബൈക്കിനെപ്പറ്റി കമെന്റ് ഒന്നും ഇല്ല...എല്ലാം strell ഫാൻസ്😍
😁
കുറെ നാളത്തെ എൻറെ ആഗ്രഹവും കാത്തിരിപ്പും ആയിരുന്നു Kawasaki Ninja 300 മലയാളം റിവ്യൂ വീഡിയോ ഒന്നു കാണാൻ. ഇപ്പോൾ വീഡിയോ ഇറങ്ങി എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം അതും Strell ചെയ്ത വീഡിയോയാണെന്ന് അറിഞ്ഞപ്പോൾ പിന്നെ പറയണോ ഒത്തിരി ഒത്തിരി സന്തോഷം
💚Strell
600i a detailed review please. I'm heavily inclined to this - love the exhaust and road presence. Currently using rtr 200. Is that a right upgrade?
8:47 Owww. Pakachu poyi aa vibration kandit !!!
Wobbling issue tyrente thanne aaanu . Tyre maarriyal ee issue maarum.
🥰
Ninja 300 ishtam.. Tnq stell.. katta waitng ayirunnu
മച്ചാ NIT കോളേജ് prgrms എങ്ങെനെ ഉണ്ടായിരുന്നു... ഞാൻ ഉണ്ടായിരുന്നു അവിടെ 😍😍മച്ചാനെ കണ്ടു.. 😘😘
face kando
@@anandhucdevaraj5618 ഇല്ല മുത്തേ അങ്ങേരു face കാണിക്കില്ല.. 😂😂
Kalacki bro superb adtha super bike reviewine vendi kaathirickunnu
NINJA 300..ONE OF MY CRUSH 🔥🔥💔⭕😂
Thanks a lot strell
This is the video i was expecting
Next Ninja H2😁💚. Oru day machan athum cheyyum ennu enik urappund
athe
h2 and h2r poli alle
H2r track only machine ahnu. 😁. Vandi vere vere lvl
Strell broo...
Plzz review the ninja 400.
Strell ഫാൻസ് ലൈക് അടി എന്ന് പറഞ്ഞ കമെന്റ് വന്നോ എന്ന് നോക്കാൻ വന്നതാ
😂
😁
Thanks bro....informative video...ninja 300 orupad perde reviews kanditund...bt oru satisfaction varunnath mmde strell nte kanumbzha 😋😋😋❤❤❤
strell ബ്രോ പോളി പൊളിച്ചു❤👏😘😎👍💙💖💜😍കിടുവെ heavy,🤗👌
Thanks Strell chetta for doing this review.
Ithu enda dream bike aanu😍😍
Benelli 302R:
സാർ മേലത്തെ പണി തീർന്നോ..?
Strell: താഴത്തെ പണിയും തീർന്നു 🤣
😁
@@strellinmalayalam ilikkalle
*ഇയ്യ് പൊളിയാടാ മുത്തെ 🚀*
ഇതൊന്നും നമ്മക്കറിയണ്ട..... 😑അതൊക്കെ പോട്ടെ Strell ന്റെ hight ഇപ്പഴും 169 അല്ലേ😂
ഏറെക്കുറെ 😁
@@strellinmalayalam ഇടക്ക് ചെക്ക് ചെയ്ത് പറയുന്നത് നല്ലതാ.... എങ്ങാനും CBR650 ൽ AGV ഉം വച്ച് 169cm Hight ഉള്ള, ഒരു വ്യക്തി പോകുന്നത് കണ്ടാൽ പെട്ടെന്ന് മനസിലാക്കാലോ😋
@@strellinmalayalam wandering mallu nte v4 eduth oru review...
😂
YOUR A MASS
Kidilam review pinna swanthamayiulla trollum #strell istham...😍😍
Which is better? R3 or ninja?
Qna yil paranjal mathiyo ?? 😁
@@strellinmalayalam ok strell
R3
Power mathranu nokane enkil R3 pinne Ninja kond nadakan valiya chelava
Satiyam,heavy service cost
Chetta ninja 250 review cheyyamo...?
രാവിലെ മുതൽ കാത്തിരു ന്നവർ ഉണ്ടോ ???
Strell love you❤❤
NeXt : ducati panigale
ഒരുപാട് ആഗ്രഹിച്ച വീഡിയോ, നന്ദി ഉണ്ട്
Isn't the RE twins the most affordable Twin cylinders ?
Havnt considered the 600 series in my mind 😊. This is the one in 300cc.
But it is expensive than the twins
@@strellinmalayalam but you just told most affordable 2 cylinder Bike.. Not CC 😁
Strell Bro Uyir❤️❤️❤️❤️
Ride safe bro😘😘
Price
Milege
Brand image
Engine refinement
Full tank range ( 17 ltr tank )
Pinne keralathil service availability ( Calicut & Kochi )
Mattu super bikes Kochi mathre service undavulooo....
Ellam kondum nokkumbo nalloru sports tourer aaanu...
Bro r3 2019 review venam
Yes bro needed
When its launching we need the review
5:00 kurachu akathoottu pooyii ninnu saadhikkamayirunnu
0:18
Plot twist : "വഴിയിലെ ചളി" was a paid actor!
Strell : ഞാൻ അറിയാതെ ഞാൻ തന്നെ ഒരു off-road പ്രാന്തൻ ആയി മാറിയിരിക്കുവാണ് സൂർത്തുക്കളേ!😂
സൂപ്പർ മച്ചു
Strell🥰🥰❣️
Much awaited review ini oru comparo koodi venam with R3
എന്നെ ട്രോളാൻ മറ്റൊരു തെണ്ടിയുടെ സഹായം ആവശ്യമില്ല😂 strell ishttam❤
6:46 Strell ithu pole riding position while riding ittal review kaanuvarkku pettannu riding posture manasilaakum
ഞാൻ ജീവിതത്തിൽ skip adichu കാണാത്ത videos ningade aanu bro😅😍
Nice video kudos for your effort. Will u make a video on new benelli TRK 502 & 502X??!!
....!
Strell comedy anelloo..😂❤
Nice video... good presentation.. all the best broo keep going
ഇന്ന് Marathahalli പോകുന്ന വഴി ഒരു Ninja കണ്ടു... Go pro ഒക്കെ വെച്ച് ഫുൾ ഗിയറിൽ.... പുറകേ വെച്ചുപിടിച്ചു... Strell ആവണേ എന്ന് പ്രർത്ഥിച്ചോണ്ടിരുന്നു.... Signal -ൽ വെച്ച് അടുത്ത് ചെന്ന് ചോദിച്ചപ്പോൾ ഏതോ ഒരു ഹിന്ദിക്കാരൻ.... അപ്പോൾ ഓർത്തു മച്ചാൻ ഇന്ന് NIT - ൽ പോയതല്ലേ എന്ന്... താങ്കളെ കാണാനുള്ള ഭാഗ്യം എന്നു കിട്ടുമോ?
AGV koode indonn nokayrnille ..?? 🤭
@@Mallu_viral_shorts pettenn athonnum oorthilla machaa... Strell ngil strell onn kandaal mathiyarunnu.. orumathiri Charlie kalikkuvaa angeru... Ntho cheyyaanaa
Poli broo...kurachu late aayi kanan...
🤘🤘🤘 ...kidukki🤗🤗🤗❤🧡🖤🤘
More than a TH-cam vlogging video, it felt like I was at the pillion seat of that 300 hearing things straight from you. 👍🏻
Nice review bro.......Pls do review of Ninja 650 bs6
Strell ഏതു ബൈക്കിന്റെ വീഡിയോ ഇട്ടാലും വന്നു കാണും. എന്തിനോ എന്തരോ..... കാണാഞ്ഞാൽ ഒരു സുഖം ഇല്ലതാനും😊😊
Nice video polich bro😘😘😍😍
നമ്മളെ കൊണ്ട് വാങ്ങാൻ പറ്റാത്തത് കൊണ്ട്.. വെറുതെ like അടിക്കാന്‍ വന്ന എന്നെ കൊണ്ട് ഈ video full ഇരുത്തി കാണിച്ചു........
മോനൂസേ...... ഇതൊന്നും അത്ര നല്ലതല്ല കേട്ടോ....... 😉 😉 😉
ആ ഇടിച്ച troll കിടു... 👌👌🤣🤣🤣
Vagan pattum bro
*ningal or swapanm kandit undkil ath yadharthyam avum orpp! work for it!!*
Duke 250 Abs oru video chyne
ബ്രോ വീഡിയോ ഇടുമ്പോ കിലോമീറ്ററിന് എത്ര രൂപ ചിലവാകും എന്നാ കണക്കും കൂടി ഉൾപ്പെടുത്താമോ പ്ലീസ്.....
Avasanam kitty allee...ninja300😍😘
Adipoli review🔥❤️
Strell ❤️
Aaah tyre wobbling issue most of the Kawasaki 300 owners complain cheyyunna kaaryamaanu ....even after changing the tyres the issue is not resolved ..... ithrayum kaalam owners complain cheyithittum Kawasaki ithuvare athinulla oru pariharam kandupidichu koduthittilla
Ninja300 my dream
വീഡിയോ അടിപൊളി ആണ് എല്ലാ തവണയും ..ഒരു ചെറിയ suggestion ഉണ്ട് .റിവ്യൂവിനെ കുറിച്ചല്ല ..വീഡിയോനെ കുറിച്ചാണ് .. strellന്റെ സാധാരണ വിഡിയോകളിൽ (ഈ വിഡിയോയിലും) ചില shot transitionൽ ഒരു പൊട്ടൽ ശബ്ദം ഉണ്ട് .strell already ശ്രദ്ധിച്ച് കാണും(headphones ഉപയോഗിക്കുമ്പോൾ ആണ് ഇത് പ്രത്യേകിച്ചും അറിയുക) .. തൊട്ടപ്പുറത്തെ വാക്കിന്റെ കഷ്ണം കയറി വരുന്നത് കൊണ്ടോ കാറ്റിന്റെ ശബ്ദം abrupt ആയി cut ആകുന്നത് കൊണ്ടോ ഇത് ഉണ്ടാകാം ..ഇത് cutൽ manage ചെയ്യുക എന്നത് difficult ആണ് ചില സമയത്ത് impossible ഉം ആണ് .(പലതവണ ശ്രമിച്ചു കാണുമല്ലോ ) .ഇതിന് ഒരു simple solution ഉണ്ട് . ഒരു audio cross fade (4 / 2 frame duration) കൊടുത്താൽ മതി,ആ പൊട്ടുന്ന സ്ഥലങ്ങളിൽ. strell ഉപയോഗിക്കുന്നത് ഏത് editing software ആയാലും അതിൽ ഈ option കാണും . ഇത് വലിയ പ്രശ്‍നം അല്ല എന്നാലും അത് ഒഴിവായാൽ കുറേക്കൂടെ professional feel കിട്ടും എന്ന് തോന്നുന്നു .
Thanks for the suggestion bro 😊
Most affordable twin cylinder interceptor alle strelle🤔?
Sorry if I misunderstood.
"In 300 segment " 😊
Pakshe twins nu ivanekkal vila kuravalle
@@nishkalankan1 athe bro...strell udesichath 300 segment anu
Ennalum power figures okke same Alle ...
Cc maathram Alle main difference vannollu
@@nishkalankan1 nte ponnaliyooo...vittukala
Starting ആണ് poളി... whatsaap you toob😋😉😍
Strell: Most offordable twin cylinder motorcycle in India
RE 650 Twins: Are we joke to you??
😁
Yes base int650 ale rate kuravv
Njan ee comment type cheyyaan varuvaarunn
@@strellinmalayalam utharam para strelleee
@@nishkalankan1 Bike nte karyam aanu paranjath... Generator nte alla