What makes you a Rider ? Mojo Vlog in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • What makes you a Rider? Mojo Vlog in Malayalam

ความคิดเห็น • 4.7K

  • @NikhilRaj-jx8xr
    @NikhilRaj-jx8xr 5 ปีที่แล้ว +2654

    ലഡാക്കിൽ പോകുന്നവനോ മഴയത്തു ഓടിക്കുന്നവനോ അല്ല rider.
    ഓടിക്കുന്നത് ഒരു കിലോമീറ്റർ ആണെങ്കിലും അത്‌ മര്യാദയ്ക് ഓടിക്കുന്നവനാണ് യഥാർത്ഥ RIDER.
    Love you strell bro😘😘

    • @ysak666
      @ysak666 5 ปีที่แล้ว +7

      അതാണ്..

    • @civilconstruction4155
      @civilconstruction4155 5 ปีที่แล้ว +5

      Riderarude qualification onn parayo appo

    • @sanjaykpavithran3273
      @sanjaykpavithran3273 5 ปีที่แล้ว +50

      @@civilconstruction4155 safety aan qualification... Rider ethra speedil poyalum safe aanel he is a rider... Speed rider quality alla, safety aan rider quality...... Speed is for track.. 4 Pro.. Highway limited aan... Track angane alla... Ride in track you will understand... Safety is the qualification

    • @the__blackviper98
      @the__blackviper98 5 ปีที่แล้ว +14

      KGF BGM

    • @hulksmash4390
      @hulksmash4390 5 ปีที่แล้ว +7

      Thanthaani nane thane naane thane naanee naaa

  • @muhammadbhadhusha5645
    @muhammadbhadhusha5645 5 ปีที่แล้ว +1356

    നിങ്ങൾ കാരണമാണ് ഞാൻ ഹെൽമെറ്റ്‌ വെക്കാൻ തുടങ്ങിയത് 100%....

  • @adarshchandra9856
    @adarshchandra9856 5 ปีที่แล้ว +633

    "Show some love in the form of likes and comments"
    ഇത് ആദ്യമായി പറയാതിരുന്നപ്പോ മനസിലായി എത്രമാത്രം വിഷമത്തിലാണെന്ന് 😑

    • @playerunknownagent
      @playerunknownagent 5 ปีที่แล้ว +6

      Njnum athu alojichu ntha athu paryathea ennu

    • @iyellalot
      @iyellalot 5 ปีที่แล้ว +4

      U said it bro....

    • @anishsunny6143
      @anishsunny6143 5 ปีที่แล้ว

      Njnum orth

    • @Nomad4888
      @Nomad4888 5 ปีที่แล้ว +1

      Mahn.. You are my inspiration

    • @darknaturepubggaming7068
      @darknaturepubggaming7068 5 ปีที่แล้ว

      എനിക്കും തോന്നി അതുണ്ടാവില്ലാന്ന്.

  • @g_ananthapadmanabhan777
    @g_ananthapadmanabhan777 4 ปีที่แล้ว +429

    U make me feel like u r my elder brother 😊🥺

  • @soorajshine1545
    @soorajshine1545 5 ปีที่แล้ว +706

    മുഖം കാണിക്കാത്തത് ആണ് ഒരു തരത്തിന് നല്ലത്... Feels like a heart to heart communication rather than a face to face... ❤️

  • @emptyman2393
    @emptyman2393 5 ปีที่แล้ว +419

    ഈ strell എന്ന മനുഷ്യൻ പിന്നെയും പിന്നെയും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു.... ഒരു rider അരായിരിക്കണം, എങ്ങനെയായിരിക്കണം...നിങ്ങളിൽ നിന്നു ഒരുപാട് നിർദേശങ്ങൾ ഇനിയും ഉണ്ടാവട്ടെ....be safe, long live...orupaad ishtam aanu...♥️

  • @anandkrishna660
    @anandkrishna660 5 ปีที่แล้ว +679

    മഴത്തു ഓടിച്ചവനോ ലഡാക്കിൽ പോയവനോ അല്ല rider. ട്രാഫിക് സിഗ്നലിൽ 3 second കാണിച്ചാലും വണ്ടി മുന്നോട്ടെടുക്കാതെ ഗ്രീൻ light തെളിയാൻ കാത്തു നിൽക്കുന്നവർ ആണ് യഥാർഥ rider.

    • @amalradhakrishnan2248
      @amalradhakrishnan2248 5 ปีที่แล้ว +2

      👍👍

    • @arunalfred9540
      @arunalfred9540 5 ปีที่แล้ว +1

      👍

    • @jishnuanup2226
      @jishnuanup2226 5 ปีที่แล้ว +1

      👍

    • @soorejsbabu
      @soorejsbabu 5 ปีที่แล้ว +13

      Comment edit cheyth zebra cross inte karyam koode paray chetta.. Purakil ethra vandi undenkilum, njan ethra dirthi pidich pokuvanenkilum, zebra cross il arelum vannal njan nirthikodukkarund.

    • @nanthanasr7150
      @nanthanasr7150 4 ปีที่แล้ว +1

      👏

  • @abhijithabhi2146
    @abhijithabhi2146 4 ปีที่แล้ว +146

    Strell... You are really great
    A good person
    A good brother
    A good humonbeeing
    ... love you man

  • @muhsinmuhammed4529
    @muhsinmuhammed4529 5 ปีที่แล้ว +2769

    ഇൗ വീഡിയോ 10 സെക്കൻഡ് പോലും skip ചെയ്യാതെ മുഴുവൻ കണ്ടവർ ഉണ്ടോ 🥰🥰
    Ejjaathi inspiration

    • @najeebk.h1333
      @najeebk.h1333 5 ปีที่แล้ว +2

      Pinnallah

    • @demonkiller6646
      @demonkiller6646 5 ปีที่แล้ว

      Yess

    • @demonkiller6646
      @demonkiller6646 5 ปีที่แล้ว +17

      Stell ബ്രോ ദേ വീഡിയോ aghineyonnum സ്കിപ് ചെയ്യാൻ പറ്റില്ല മോനെ അത്രക്ക് perfect ആണ്

    • @sabi4480
      @sabi4480 5 ปีที่แล้ว

      Und

    • @vyshnavkv2311
      @vyshnavkv2311 5 ปีที่แล้ว

      ME

  • @aakashdevarajan8175
    @aakashdevarajan8175 5 ปีที่แล้ว +509

    Strell......A True Brother For His Friends😍😍

    • @TravelTasteCapture
      @TravelTasteCapture 5 ปีที่แล้ว +4

      Bro nde channel subscribe cheyumo

    • @nihal6473
      @nihal6473 5 ปีที่แล้ว +1

      VSNtech Dude anata channel subscribe chey ennal thirich cheyam

    • @nat_navigator1901
      @nat_navigator1901 5 ปีที่แล้ว +2

      @@TravelTasteCapture ninte channel subscribe cheryulla

    • @aashindsanan2880
      @aashindsanan2880 5 ปีที่แล้ว

      Just wanted to say thank you @strell. God bless you.

  • @_Arjunrs_
    @_Arjunrs_ 5 ปีที่แล้ว +577

    Strell മച്ചാനെ ...
    എന്റെ മനസിനെ വല്ലാതെ വേദനപ്പിച്ചു ഈ വീഡിയോ ...ഇവിടെ നാട്ടിൽ rash driving ആണ് ഞാൻ ചെയ്തിരുന്നത് .എനിക്ക് 18 ആയതേ ഉള്ളു ....പല പല അപകടകങ്ങളിൽ നിന്നും ദൈവാനുഗ്രഹത്താൽ ഞാൻ രക്ഷപെട്ടു ...ഒരു പക്ഷെ എന്റെ വീട്ടുകാരുടെ പ്രാർത്ഥന ആകാം ...മാച്ചാന്റെ ആ viewer പ്രായമാണ് എനിക്കും ....ഇപ്പൊ ഒരു bike എടുത്തു തന്നതേ ഉള് ...strell ആണ് എന്നെ നേർവഴിക്കു കൊണ്ടുവന്നത് ..ഇനി ഞാൻ കാരണം വീട്ടികാർക്കു വിഷമം ഉണ്ടാകാൻ ഞാൻ ശ്രമിക്കില്ല ....🙏thankyou STRELL

  • @rolexsir2319
    @rolexsir2319 4 ปีที่แล้ว +141

    കാണാനാണെങ്കിൽ സ്വന്തം നാട് തന്നെ കണ്ടു തീർക്കാൻ എല്ലാർക്കും ബാക്കിയുണ്ടാകും,
    ലഡാക്കിൽ പോയവൻ റൈഡറും ആവില്ല ലഡാക്കിൽ പോവാത്തവൻ റൈഡർ അല്ലാതിരിക്കുന്നും ഇല്ല..
    Love you strell bro, Go ahead man. 😘

  • @rahulsaji1060
    @rahulsaji1060 5 ปีที่แล้ว +326

    Strell ഒരു മാന്യനാണ്.. അന്തസൊക്കെ ഇണ്ട്.. 😁❤

  • @saranvava1
    @saranvava1 5 ปีที่แล้ว +165

    ജന്മത്ത് ആദ്യമായി ആണ് ഒരു ഉപദേശം skip ചെയ്യാതെ ഫുൾ കേൾക്കുന്നത്.....♥️

  • @muhammedharoon3490
    @muhammedharoon3490 5 ปีที่แล้ว +800

    ആദ്യായിട്ടാണ് ഒരു ഉപദേശം skip ചെയ്യാതെ മുഴുവൻ കാണുന്നത്. Love you stell bro. 😍🤩😘

  • @pmuvais4650
    @pmuvais4650 4 ปีที่แล้ว +98

    Strell പറഞ്ഞ ഒരു കാര്യം ഞാൻ ആദ്യമേ ഉറപ്പിച്ചിട്ടുണ്ടായിരുന്നു....
    "ലഡാക്കിൽ പോകുമ്പോൾ ഫോട്ടോസ് പബ്ലിസിറ്റി ആക്കാതെ പോയി വരിക എന്നുള്ള കാര്യം..
    അതു പോലെ തന്നെ ഹജ്ജിന് പോകുമ്പോഴും.... ഇന്ഷാ അല്ലാഹ്.."
    Strell....🔥

  • @PranavPavithran
    @PranavPavithran 5 ปีที่แล้ว +386

    അച്ഛനെ പണിസ്ഥലത്ത്‌ കൊണ്ടുവിടുന്നതും...അമ്മയെ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ കൊണ്ടുപോവുന്നതും...അനിയതിയെ സ്കൂളിൽ കൊണ്ടുപോയി വിടുന്നതും...ഇടയ്ക്ക് കാമുകിയെ കൂട്ടി കറങ്ങാൻ പോവുമ്പോഴും...ചങ്കുകളെ കൂട്ടി വെറുതെ നാട്ടിലൂടെ തേരാപാര അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോഴും കിട്ടുന്ന സുഖമൊന്നും എത്ര വലിയ യാത്രയ്ക്കും തരാൻ പറ്റില്ല എന്നതാണ് സത്യം....❤️

    • @nimilm7330
      @nimilm7330 5 ปีที่แล้ว +2

      😍😍😍😍😍😍😘😘😘😘😘😘

    • @PranavPavithran
      @PranavPavithran 5 ปีที่แล้ว +11

      @&%#####& എത്ര ദൂരം പോവുന്നു എന്നതിലല്ല...ഓടിക്കുന്നത് അതിപ്പോ ഒരു കിലോമീറ്റർ ആയാപ്പോലും ആസ്വദിച്ച് ഓടിക്കാൻ പറ്റണം...

    • @lacigreen3968
      @lacigreen3968 5 ปีที่แล้ว +13

      ഇടക്കൊക്കെ നമ്മളും അതേൽ കേറി പണിക്കൊക്കെ പോണം കെട്ടോ..

    • @rashid9899
      @rashid9899 5 ปีที่แล้ว +8

      അച്ഛനെ പണിക്ക് പറഞ്ഞു വിട്ട് ഒരു പണിക്കും പോവാതെ വണ്ടിയിൽ കറങ്ങി നടക്കാ ല്ലേ കള്ള ഹിമാറെ 😂😂

    • @abdul_basith.v
      @abdul_basith.v 5 ปีที่แล้ว

      Chumma

  • @kannanks5297
    @kannanks5297 5 ปีที่แล้ว +197

    " ആക്സിലേറ്ററിൽ കൈ ഇനി അനാവശ്യമായി കൂടുമ്പോൾ STRELL ന്റെ വാക്കുകൾ ആയിരിക്കും ആദ്യം ഓർമ വരിക..."
    Always expect the unexpected....

  • @justinsunny235
    @justinsunny235 5 ปีที่แล้ว +200

    Strell=rider+bike reviewer+motivational speaker+criticiser+humble human❤️😘

    • @akgodop
      @akgodop 5 ปีที่แล้ว

      👏👏👏

  • @motogram6325
    @motogram6325 4 ปีที่แล้ว +198

    മച്ചാൻ പറഞ്ഞ പോലെ
    ആസ്വദിക്കാൻ പറ്റിയ കാട്ടിലൂടെ ബൈക്ക് ഓടിച്ച് പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @ddzluttapi1160
    @ddzluttapi1160 5 ปีที่แล้ว +479

    ITs ONLY A FACT
    Strell-നെ അറിയാവുന്നവർ പണ്ടേ പറഞ്ഞട്ടുണ്ട്
    ഒരു തവണ click ചെയ്താൽ നീ പിന്നെ skip ചെയ്യാനേ പോണില്ല

  • @bibinbindeesh3701
    @bibinbindeesh3701 5 ปีที่แล้ว +184

    RACER AND RIDER രണ്ടും തമ്മിൽ ഒരുപാട് വ്യത്യസ്ത ഉണ്ട്...
    RACE ON TRACKS AND RIDE ON ROADS
    ആദ്യമേ അതു മനസിലാക്കണം റോഡുകൾ ട്രാക്കുകൾ ആകുന്നവരോട്...

    • @jithingeorge1897
      @jithingeorge1897 5 ปีที่แล้ว +6

      How can we safely ride a 45 bhp 390 cc machine safely in kerala roads especially 2 line face to face traffic when bike speed limited to 50kmph and this machine jerks if we go below 60 kmph???? Actually this vehicles are not meant for our roads...so guys promoting this type vehicles to young people are also culprit here....

    • @skybolt9207
      @skybolt9207 5 ปีที่แล้ว +5

      @@jithingeorge1897 390 cc മാത്രമല്ല മച്ചാനെ കേരള റോഡിൽ കൂടി ഓടുന്നത് അതിലും power കൂടിയ super ബൈക്കുകൾ കേരളത്തിൽ മരിയാതിക്ക് പോകുന്നുണ്ട് .

    • @jithingeorge1897
      @jithingeorge1897 5 ปีที่แล้ว +1

      @@skybolt9207 താൻ ഉദ്ദേശിച്ച മര്യാദ എന്താണ്???going over the limited speed is illegal and dangerous especially when these type of vehicles handled by young bloods....you only said dont race on roads only ride....can you explain how can we call a safe riding when we are cruising beyond speed which limited according to the poor road and traffic condition??

    • @revmachine2662
      @revmachine2662 5 ปีที่แล้ว +2

      @@jithingeorge1897 brother, ningal parenja karyam sheri aanu. Pakshe, athrem power ulla vandi polum sahajaryam anusarichu odikkan pattanavan aanu yadhartha rider 😊 45bhp 390cc okke ulla bike 50kmph thaazhe odikkan budhimuttu aanu ofcourse. Enikkum duke 390 payye odikkan budhimuttu pala thavana thonniyettund, apoorvam edakki low rpm aayethond vandi off aayettum undu. Pakshe oru therakkulla roadil shemayode 20-30kmph speedil ezhanju povanulla utharavadhithabodhamulla mindset venam. Angane pattunnavar anganathe bike medikkan paadolo...!
      Keralathile karyam mathram nokkanengil sheriyaanu athrem capacity ulla oru bike nammakku angu full aayi enjoy cheyyan pattula. Pakshe annalum kerala-banglore okke bike kondu pogunna malayaligal ishtampole enikki parijeyam undu. Ningal keralathinu purathu oru vaahanam kondu yathra cheythattundo ennu enikki ariyilla, pakshe inter-state highways kore bhagangal cruise cheyyan nallathayettund. Enikki parijeyam ulla chelavar thanne local use cheyyan 150cc bike and long ride povan duke 390 allengil athinum mugalil ulla superbike ullavar undu.
      Njan parenju vanna karyam, vandiyude alla kuzhappam..vandi odikkunnavandeyaanu.
      Njan ella tharam vandigal odikkarum undu athinulla confidence also undu. Pakshe enikki ariyam njan oru high capacity bike medichal athindethaaya utharavathithabodham enikki aayettilla ennu. Athukondu njan medikkunnilla. Orupakshe anganathe mindset ulla vere oru vyekthiye njan manasilakkiyal njan aa vyekthi oru high capacity bike edukkan yathoru ethirppum pareyula.
      Ithupole chinthikkan pattumengil keralathile koreee accidents nammakku ozhivaakkam..!

    • @LOKI_MARVEL1947
      @LOKI_MARVEL1947 4 ปีที่แล้ว

      Sathym 😍

  • @James-vt6db
    @James-vt6db 5 ปีที่แล้ว +275

    സത്യം പറയാല്ലോ സ്‌ട്രെല്ലേ.. നിങ്ങൾ കാരണമാണ് നമ്മുടെ കേരളത്തിലെ ഒരു 90% യൂത്തന്മാരും മാറികൊണ്ടിരിക്കുന്നത്. എല്ലാവരും ഒരു വണ്ടി എടുക്കുന്നത് മറ്റുള്ളവരെടെ മുമ്പിൽ ഷോ കാണിക്കാൻ ആണ്. ഒരു ചുരുക്കം ചിലർ മാത്രം ആണ് വണ്ടിയെ റെസ്‌പെക്ട് ചെയ്ത് ootikunath. അവരുടെ അളവ് കൂടാൻ കാരണം തങ്ങളുടെ ഈ വീഡിയോസ് anu. ഇതുപോലെ ക്വാളിറ്റി contents ഇനിയും പ്രതീക്ഷിക്കുന്നു.

    • @sravanrajsonu5341
      @sravanrajsonu5341 5 ปีที่แล้ว +2

      Serikkum njn riding gears proper aayi use cheyyaan thodangyeth strell nne kandathinu seshamaaan

    • @Akshay-ln8lr
      @Akshay-ln8lr 5 ปีที่แล้ว +4

      സത്യം 🔥.
      എനിക്ക് വണ്ടിയോടുള്ള കെയർ ഉം ഇഷ്ടവും കൂടാനും അത് എങ്ങനെ ഒക്കെ ആണെന്നും ഒരു കൂട്ടുകാരന്റെ സ്‌ഥാനത്തു നിന്ന് പറഞു തന്നത് strell തന്നെ ആണ്‌.

    • @shortpianocovers713
      @shortpianocovers713 5 ปีที่แล้ว +1

      @@Akshay-ln8lr 😊

    • @mohdajmal3906
      @mohdajmal3906 5 ปีที่แล้ว

      Pachayaaya sathyam!♥

    • @adwaithadhu1016
      @adwaithadhu1016 5 ปีที่แล้ว

      njnum

  • @falilnp1312
    @falilnp1312 4 ปีที่แล้ว +104

    Most matured TH-cam Bike enthusiast 💎

  • @roshbinroby869
    @roshbinroby869 5 ปีที่แล้ว +249

    I am only 14 now.iwill keep this in mind when i grow up . Love you strell

  • @adarsht8310
    @adarsht8310 5 ปีที่แล้ว +121

    Strell Bro 😍😍 Inspiration Ennokke Paranjal ഇതാണ്...🥰 സ്വന്തമായി ഒരു ബൈക്ക് ഇല്ല...എങ്കിലും Strell ന്റേ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നു.. ആരാധന കൂടി കൊണ്ടെ ഇരിക്കുന്നു Brother ❤️

  • @dreamergaming294
    @dreamergaming294 5 ปีที่แล้ว +177

    മൊബൈൽ ഫോൺ കൂട്ടാതെ ഒരു യാത്ര പോകണം..
    സെൽഫിക്ക് പകരം കാഴ്ചകൾ ഒക്കേം ഹൃദയത്തിൽ ക്ലിക്കെടുത്ത് വെക്കണം...!

    • @Jittojijo
      @Jittojijo 5 ปีที่แล้ว +4

      Personal diary vaagyamathi ellam ezhuthi vekkam instant pic cam useyth dairy il safe cheydh vecha so sweettt 🤩 ee status m tcktck m bore aaan bro ❤️❤️❤️

    • @nid274
      @nid274 5 ปีที่แล้ว

      mobile phone venam... camera illathath... communications vital anu

    • @jebinthomas4842
      @jebinthomas4842 5 ปีที่แล้ว

      Njn edukkaarilla bro 😇😇😇

    • @shafna2311
      @shafna2311 4 ปีที่แล้ว

      അതാണ്‌

  • @angelort24
    @angelort24 3 ปีที่แล้ว +29

    You changed my perspective...... As a person who could do that to a stubborn chap like me..... You are a hell of human... Salute 😇😇😇

  • @mr.babylover6774
    @mr.babylover6774 5 ปีที่แล้ว +88

    Strell പറഞ്ഞത് 100% സത്യം ആണ്... ഇതുവരെ ഒരു യൂട്യൂബറും തരാത്ത വളരെ usefull information
    Love u bro

  • @LisbeJ
    @LisbeJ 5 ปีที่แล้ว +60

    ഒരു all India trip ൽ " ഒരു പ്രാവശ്യമെങ്കിലും " അപകട സാധ്യതയുണ്ട്... ഇതിൽ99% ആളുകളും രക്ഷപ്പെടുന്നുവെന്ന് മാത്രം
    നമ്മൾ ട്രാഫിക്ക് നിയമം അനുസരിച്ച് ഓടിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധ നമ്മുടെ ജീവനെടുത്തേക്കാം -
    ഓർക്കുക... ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ഒരു ട്രക്ക് ഡ്രൈവറും മരിച്ചിട്ടില്ല
    പരമാവധി പക്വതയും പരിചയവുമുള്ള റൈഡർമാരുടെ കൂടെ മാത്രം ചെയ്യുക🌺🌺🌺

    • @viveknv
      @viveknv 5 ปีที่แล้ว +2

      IZUZU Pgdi ഓർക്കുക... ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ഒരു ട്രക്ക് ഡ്രൈവറും മരിച്ചിട്ടില്ല
      Worth thinking this line 👍👍👍👏👏👏

  • @kalamperingammala6799
    @kalamperingammala6799 5 ปีที่แล้ว +78

    Strell നോട്‌ എന്താണ് ഇത്ര ഇഷ്ടം എന്ന് ചോദിച്ചാൽ.. കാരണം ഇതൊക്കെ തന്നെയാണ്... strell ഇഷ്ടം ❤️

  • @basheerpookkattil466
    @basheerpookkattil466 4 ปีที่แล้ว +47

    മച്ചാൻ പറഞ്ഞതിൽ ഒരുതെറ്റും ഇല്ല. മച്ചാൻ പൊളിയാണ്

  • @adiladi9641
    @adiladi9641 5 ปีที่แล้ว +122

    യാത്രകൾ പഠനത്തിന് വേണ്ടി ആയിരിക്കണം
    യാത്രകളെ ഇഷ്ടപ്പെന്നതിനേക്കാൾ അറിവിനെ ഇഷ്ടപ്പെടണം
    യാത്ര ചെയ്യാൻ ബൈക്ക് തന്നെ വേണം എന്നൊന്നുമില്ല
    Bus, സൈക്കിൾ, നടന്നോ എങ്ങനെ വേണമെങ്കിലും പോകാം
    മറ്റുള്ളവരിൽ നിന്നും പഠിക്കുക പിന്പറ്റുകയല്ല വേണ്ടത്.
    Be a rider

    • @jithingeorge1897
      @jithingeorge1897 5 ปีที่แล้ว

      Idhu superbikes review cheyyuna chanelil parayunathintey udesham?? Yathreyekkl bayanakam powerful machines youngstersintey kayyil kittunathu 👍

  • @godwin706
    @godwin706 5 ปีที่แล้ว +147

    This mature attitude makes me love strell more ❤️.. nice vlog dude ... shared to maximum 😊

    • @techvlogs7187
      @techvlogs7187 5 ปีที่แล้ว +2

      strell muthwaan,cares just like a brother😘😋

  • @visakhvega1302
    @visakhvega1302 5 ปีที่แล้ว +289

    Love + respect + care + inspiration = strell 😍😘

    • @noobstories6262
      @noobstories6262 5 ปีที่แล้ว +1

      Yes

    • @Raj-vq9zi
      @Raj-vq9zi 5 ปีที่แล้ว +1

      tenga kola

    • @akhilgillan8800
      @akhilgillan8800 5 ปีที่แล้ว +1

      Sathyam.....

    • @visakhvega1302
      @visakhvega1302 5 ปีที่แล้ว

      @@Raj-vq9zi തേങ്ങ കോല എന്നാണോ...😂

    • @Raj-vq9zi
      @Raj-vq9zi 5 ปีที่แล้ว +1

      athu thanne

  • @vaishnavp4100
    @vaishnavp4100 3 ปีที่แล้ว +7

    Acceleratorൽ ഒന്നു കൂട്ടി കൊടുക്കുമ്പോൾ ഒക്കെ strellന്റെ ഈ വാക്കുകൾ ഓർക്കും...എന്നെ ഇത്രേം inspire ചെയ്ത മറ്റൊരാളും ഇല്ല...ജീവിതകാലം മുഴുവൻ strellന്റെ ഈ വാക്കുകൾ എന്റെ കാതിലുണ്ടാവും. ഒരേ ഒരു വികാരം..strell😍😘

  • @SK-qc7pn
    @SK-qc7pn 5 ปีที่แล้ว +382

    ആ ആക്‌ടീവ ഓടിച്ച Nuclear scientist ഞാൻ ആയിരുന്നു. ആരോട് പറയാൻ... ആര് വിശ്വസിക്കാൻ😕

  • @rajeevk8782
    @rajeevk8782 5 ปีที่แล้ว +82

    നല്ല കാര്യം ആണ് Strell പറഞ്ഞത് ,ടൂർ പോകുന്നത് നാട്ടുകാരെ കാണിക്കാൻ വേണ്ടി അല്ല .........
    #Strell

  • @akhilpvm
    @akhilpvm 5 ปีที่แล้ว +322

    *well said bro 👍 സ്വന്തം നാട് ശരിക്കും കാണാത്തവർ ആണ് ലഡാക്കിൽ പോകാൻ തിടുക്കം കൂട്ടുന്നവർ പലരും* 😓😮😂

    • @cryptic_criminal
      @cryptic_criminal 4 ปีที่แล้ว +3

      Kaanan nammude naattil thanne ind unbelievable places 🥰 beauty of nature

    • @ns_pilot_93
      @ns_pilot_93 4 ปีที่แล้ว +1

      Rait

    • @chvl5631
      @chvl5631 4 ปีที่แล้ว +1

      Ladakil oru mylium ella

    • @jithinthomas5496
      @jithinthomas5496 4 ปีที่แล้ว +3

      Ee dialogue enik ishtayi .... Bcs ithoru fact aanu ..

    • @LOKI_MARVEL1947
      @LOKI_MARVEL1947 4 ปีที่แล้ว +1

      Sathym

  • @aravinds4301
    @aravinds4301 4 ปีที่แล้ว +14

    Strell പറഞ്ഞത് ശെരിയാ..
    1)we can inspire... but we should not force anyone.... (എവിടെയോ കൊണ്ടത് പോലെ)....
    2) instead of following a real dream....most of them r doing show off to impress...
    All the best Strell...keep doing videos like this....whenever u can
    👏👏👏👏👏👏👏👍👍👍👍👍👍👍👍

  • @abhisheksabu251
    @abhisheksabu251 5 ปีที่แล้ว +59

    ഞാനും ലഡാക്ക് പോകുന്നത് ഭയങ്കര സംഭവം ആണെന്നും പോകണം എന്നും വിചാരിച്ചിരുന്ന ആളാണ് .പക്ഷെ എനിക് അത്രയും ദൂരം ഓഫ്‌റോഡ് ഒക്കെ ഓടിക്കാൻ ഉള്ള താൽപര്യവും ഇല്ല...ബ്രോയുടെ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ മറിച്ച് ആലോചിക്കുന്നത്. ചിലപ്പോൾ ഈ വീഡിയോ കാരണം ആകാം എന്റെ ജീവിതം മാറാൻ പോകുന്നത്...തന്നെ എങ്ങനാടൊ ഒന്നു കാണാൻ പറ്റുക. ..😍😍

  • @azharm3234
    @azharm3234 5 ปีที่แล้ว +227

    കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പാതിയും കൊണ്ടുപോയി ഈ പഹയൻ #strell😍

  • @bicycletips2657
    @bicycletips2657 5 ปีที่แล้ว +165

    ഞാൻ ബൈക്ക് lover ആണ് പക്ഷെ അതിനേക്കാൾ എനിക്കിഷ്ടം സൈക്കിൾ എന്ന വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടുന്ന വണ്ടിയോടാണ് അത് ഒരിക്കലും ചതിക്കാത്ത നല്ല ഒരു സുഹൃത്തും കൂടിയ. അങ്ങനെ ആരേലും ഉണ്ടോ അതാണ് എനിക്ക് ഇഷ്ടം 🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️

    • @shamilpp451
      @shamilpp451 5 ปีที่แล้ว

      2 inum 2 vibe aan

    • @shamilpp451
      @shamilpp451 5 ปีที่แล้ว

      Which cycle you are using

    • @shamilpp451
      @shamilpp451 5 ปีที่แล้ว

      Two wheeler moves the soul ennalle...sherikkum bicycle aan ath

    • @advhp1566
      @advhp1566 5 ปีที่แล้ว

      njan und bro

    • @bicycletips2657
      @bicycletips2657 5 ปีที่แล้ว

      @@shamilpp451 suncross hybrid unnovate 2019 model

  • @shintopakannur5361
    @shintopakannur5361 4 ปีที่แล้ว +4

    സത്യം പറഞ്ഞാൽ feb 2020 മുതൽ ആണ് strell ന്റെ വീഡിയോ കാണാൻ തുടങ്ങിയത്.. ഇപ്പൊ എല്ല വിഡിയോസും കണ്ടു കഴിയാറായി... ചിരിപ്പിക്കുന്ന sweet thug ഉണ്ട്.. വളരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും .. അതിലേക്കെ അപ്പുറത്തെ skip അടിക്കാതെ 20 മിനുറ്റ് വിഡിയോ കാണാൻ ഉള്ള ആകർഷണം ഉള്ള ശബ്ദവും ഓഹ്.. മുത്തേ ഒരു രക്ഷയില്ല ഒരിക്കലും ഇത്ര താല്പര്യത്തിൽ ഒരു ഉപദേശം കേട്ടു ഇരുന്നാട്ടില്ല....,,,,😘😘😘😘😘😘😘

  • @anaschethallur7050
    @anaschethallur7050 5 ปีที่แล้ว +126

    കൂടുതൽ ഒന്നും പറയുന്നില്ല....
    ഇഷ്ടമാണ്.... മുഖം കാണിക്കാതെ മനുഷ്യനെ കാണിക്കുന്ന ഈ മനുഷ്യനോട്....

  • @arjuntas
    @arjuntas 5 ปีที่แล้ว +327

    the thing is valentino rossi is not a rider because he never been to Ladak 😂😂😂

  • @arjuns8655
    @arjuns8655 5 ปีที่แล้ว +95

    Recent aayi bike medicha oraal aan njn & 18 years old...
    Instagram'il orupaad post kand aaradhana thonnit cheyyan nokitund!!!
    Eee 19:44 video kanditt ente mindset complete aayi maari!!!
    👏👏👏Massive Respect for u!!!
    #Strell❤

    • @slmnshq25
      @slmnshq25 5 ปีที่แล้ว +1

      Good to hear that.. ❣ ❣

    • @LisbeJ
      @LisbeJ 5 ปีที่แล้ว +1

      Ride safe 🌸🌸🌸

    • @arjuns8655
      @arjuns8655 5 ปีที่แล้ว

      @@slmnshq25 😀😀

    • @arjuns8655
      @arjuns8655 5 ปีที่แล้ว

      @@LisbeJ 😀😀

    • @nishkalankan1
      @nishkalankan1 5 ปีที่แล้ว

      👏👏👏👏👏

  • @mshameer2026
    @mshameer2026 4 ปีที่แล้ว +26

    Watching this video after 11 months frm the time it was uploaded.. but didn't skip a sec .. those words ...only an experienced and a mature minded perosnality can say this...this is called a mature rider ...thankyou for inspiring us like the way you always do sir!! Big fan!!

  • @prashoin220f3
    @prashoin220f3 5 ปีที่แล้ว +106

    I'm from Tamilnadu. I love this line 👉 Yaraum Force panna kudathu ♥️

  • @jlijo619
    @jlijo619 5 ปีที่แล้ว +43

    കഴിഞ്ഞ ഒരാഴ്ച ഞാൻ ബാംഗ്ലൂർ ഉണ്ടായിരുന്നു സിറ്റി മുഴുവൻ കറങ്ങി നടന്നപ്പോൾ മനസ്സിൽ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു strell മച്ചാനെ എവിടേലും വെച്ചു കാണണം എന്ന്, എന്നെങ്കിലും ഞാൻ മച്ചാനെ കാണും എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ട് കാരണം മനസിലെ ആഗ്രഹം അത്രയ്ക്ക് വലുതാണ്, love u macha 😘😘

    • @Its.Me.ArunBabu
      @Its.Me.ArunBabu 5 ปีที่แล้ว +8

      ഒരു സിനിമ നടനെ പോലും ഇങ്ങനെ കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല.. നമുക്ക് എല്ലാർക്കും കൂടി strell നെ തട്ടിക്കൊണ്ടു പോയാലോ...

  • @afsalafsal8621
    @afsalafsal8621 5 ปีที่แล้ว +239

    മുന്നിൽ ഉള്ള ആളെ തോണ്ടിയാൽ അവൻ പറയും മലപ്പുറത്തുകാരൻ ആണെന്ന്.. ഈ ഡയലോഗ് ഞങ്ങൾ മലപ്പുറത്തുകാർക്ക് അങ്ങ് ഇഷ്ടപ്പെട്ടു......... 😍

  • @ahmederfancp1006
    @ahmederfancp1006 3 ปีที่แล้ว

    ആളുകളെ inspire ചെയ്യേണ്ടത് ഇങ്ങനെയാണ്. മറ്റുള്ളവരുടെ മുന്നിൽ show കാണിക്കാനാണ് പലരും ഇന്ന് പലതും ചെയ്യുന്നത്.

  • @achyuthk.a6770
    @achyuthk.a6770 5 ปีที่แล้ว +91

    17:00The moment strell makes you realise your love for bikes😍

  • @jyothismgeorge6013
    @jyothismgeorge6013 5 ปีที่แล้ว +73

    Strell
    ഞാൻ പുതിയ വീഡിയോ കണ്ടു വളരെ ഇഷ്ടം ആയി എന്റെ അച്ഛൻ എനിക്ക് വണ്ടി ഓടിക്കാൻ പഠിപ്പിച്ചപ്പോൾ പറഞ്ഞു തന്ന കുറെ കാര്യങ്ങൾ ഇതിൽ ഉണ്ടേ എന്റെ അച്ഛന് 53 വയസു ആയി എനിക്ക് 18 ബട്ട് ഞാൻ 4 വർഷം ആയി നന്നായി എല്ലാ വണ്ടികളും ഓടിക്കും നിങ്ങൾ പറഞ്ഞ ഒരുപാടു കാര്യങ്ങൾ തെറ്റുകൾ ഞാൻ ചെയ്തിരുന്നു എനിക്ക് അത് തിരിച്ചു അറിയാൻ സാധിച്ചു ഒരുപാടു നന്ദി എനിക്ക് അറിയാവുന്ന ആളുകൾക്ക് ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്യും..... ഇനിയും ഇത്തരം വീഡിയോ ചെയ്യാൻ സാധിക്കട്ടെ എല്ലാ ആശംസകളും.......
    സ്നേഹപൂർവം
    ജ്യോതിസ്.......

  • @vijithv9187
    @vijithv9187 5 ปีที่แล้ว +268

    കട്ടവണ്ടിപ്രാന്തനാണ്. but, scotter മാത്രമേ ഓടിക്കാനറിയൂ...
    ട്രിപ്പടിക്കാൻ ന്റെ Dio തന്നെ ധാരാളം.

    • @instrider
      @instrider 5 ปีที่แล้ว +2

      👌💚

    • @soorejsbabu
      @soorejsbabu 5 ปีที่แล้ว +14

      *Why should "velya vandikar" have all the fun??* 😝 Athokke adhikam thanneya... ente koode tripinu varunna friends inte vandiyokke ingane thanneya. Dio und, jupiter und, wego und, ntorq und pinne ente shine sp um. Ullathil power unllath ennu parayan ulla vandi entem ntorq um mathranu. But njangal povumbo maximum security ayite povarullu. With jacket gloves etc.. Njangal povumbo ororuthar orumathiri nottam nokunna kanarund. avarodokke ipo strell chothicha pole thanneye chothikanullu - "entha velya vandiyil poyale kazhcha kanan patulu??"

    • @nabeelbinnazeer3721
      @nabeelbinnazeer3721 5 ปีที่แล้ว +1

      Anikkum

    • @shabeermsp4982
      @shabeermsp4982 5 ปีที่แล้ว +2

      ധാരാളം 😍

    • @jithusasidharannair3897
      @jithusasidharannair3897 5 ปีที่แล้ว +1

      Same here bro enikku activa 125 aanu 😊

  • @ricmo9788
    @ricmo9788 4 ปีที่แล้ว

    നല്ലൊരു സന്തോഷം പകർന്നു തരുന്ന മെസെജ്..... ശരിക്കും യാത്രകൾ ചെയ്യാൻ എനിക്കു ലഹരിയാണ്,,,, എന്നിരുന്നാലും ഞാൻ പലരുടെയും വിഡിയോസ് ഫോട്ടൊസ് കാണുമ്പോൾ ഇൻസ്പിരിൻഗ്' ആയിട്ടാണ് ചാടി പോകാറുളത്..... ഇനിയൊരു യാത്രകൾ ചെയ്യാൻ ഞാൻ തയ്യാറെടുക്കുമ്പോൾ എന്നും ഈ ഒരു സന്ദേശം മനസ്സിൽ പകർത്തിയെ പുറപ്പെടു.....

  • @anuranjsm
    @anuranjsm 5 ปีที่แล้ว +347

    അതുമാത്രമല്ല ചില ഇൻസ്റ്റാഗ്രാം typoകളാണ് പലരേയും വഴിതെറ്റിക്കുന്നേ..... ABS ഇല്ലാത്ത വണ്ടികൾ വാങ്ങുന്നതാണ് ആണത്തം..... ഹെൽമെറ്റ് ഇല്ലാതെ പോകുന്നതും നിമയങ്ങൾ തെറ്റിക്കുന്നതും ആണത്തം..... ഇത്തരം ചില typoകൾ ഇപ്പോഴത്തെ പിള്ളേർ സ്റ്റാറ്റസ് ഇടുന്നതും ഇത്തരം കാര്യങ്ങൾ വല്ല്യ സംഭവമാണെന്നും വിചാരിക്കുന്ന പയ്യൻമാർ ഇവിടെ കൂടതലാണ്...... ഇത്തരം typoകളുടെ അഡ്മിൻമാരോ പതിനെട്ട് തികയാത്തവരും വണ്ടി ഓടിക്കാനറിയാത്തവരും

    • @basilsaman4689
      @basilsaman4689 5 ปีที่แล้ว +13

      It's 100%true. ഇവന്മാരുടെ വീഡിയോ എടുത്ത് status ഇടാൻ കൊറേ ആളുണ്ട്, ഇവരൊക്കെ ഇത് പൊലെ റോഡിലും filter ചെയ്ത drive ചെയ്യുന്നു🖕

    • @abhinavma9388
      @abhinavma9388 5 ปีที่แล้ว +2

      @@TravelTasteCapture kurach Mann vaari thinnode 🙄

    • @arfad3193
      @arfad3193 5 ปีที่แล้ว +1

      True

    • @0123456789anoop
      @0123456789anoop 5 ปีที่แล้ว +1

      @@TravelTasteCapture ഇന്ന് ഇറങ്ങിക്കോണം ഈ അങ്കതട്ടീന്ന്... ഈ territory ന്ന്...

    • @Rahul-sn1vx
      @Rahul-sn1vx 5 ปีที่แล้ว +1

      "ABS ഇല്ലാത്ത വണ്ടികൾ വണ്ടികൾ വേടിക്കുന്നതാണ് ആണത്തം " എന്ന് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. ബാക്കി എല്ലാം ok✌

  • @arjunta7036
    @arjunta7036 5 ปีที่แล้ว +47

    സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലാത്ത എന്നെ പോലെയുള്ള റൈഡേഴ്‌സ്ന് മറ്റുള്ളവരോട് പറയാനുള്ളത്. Thank you 😍

    • @Mighty_BooraQ
      @Mighty_BooraQ 5 ปีที่แล้ว

      💮

    • @Jithuuthaman
      @Jithuuthaman 5 ปีที่แล้ว +1

      പൊളി ഞാനും ഇവിടെ ഒക്കെയോ പോകുന്നു നമ്മൾ എവിടെ ഒക്കെ പോയി എന്ന് മറ്റുള്ളവരെ കാണിക്കുന്നത് എനിക്കും ഇഷ്ടമല്ല

  • @___AK___
    @___AK___ 5 ปีที่แล้ว +68

    ഇഷ്ട്ടപ്പെട്ടു ഒരുപാട് 😍
    ഇത് കണ്ടിട്ടെങ്കിലും ഒരുപാട് പേർ മാറി ചിന്തിക്കുമെന്ന് കരുതുന്നു 🤗
    Strellbro❤️👌

  • @gireeshkrishnan9719
    @gireeshkrishnan9719 2 ปีที่แล้ว +3

    Watching this in 2022 and this still makes sense, you’re amazing.

  • @Nishad_Nadeer
    @Nishad_Nadeer 5 ปีที่แล้ว +215

    എന്‍റെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു ഹെല്‍മെറ്റ്‌ വെച്ച് കഴിഞ്ഞാല്‍ തിരികെ വീട്ടില്‍ എത്തുന്നത് വരെ ഞാന്‍ ഒരു റൈഡആര്‍ ആണ്, പക്ഷെ യാത്ര ലടാക്കിലെക് അല്ലെ, അരി ഭക്ഷണം ഉണ്ടാക്കുന്നതിലേക്ക് ആണെന്ന് മാത്രം

    • @amalprasad2290
      @amalprasad2290 4 ปีที่แล้ว

      ☺️

    • @amalprasad2290
      @amalprasad2290 4 ปีที่แล้ว

      ☺️

    • @ajeshjanardh1191
      @ajeshjanardh1191 4 ปีที่แล้ว +2

      Njanum bro... bike odichu thudanghiyappol athra ishtamallayirunnu. But ippol antey life thanney avaney viswasichanu. Ithuvarey anney chathichittumilla. Njan samsarichondanu odickunnathu athu anickum antey bikinum kelkan pattunna soundil athoru sughamanu bhai....photoyum illa videosum illa.

    • @saneshk426
      @saneshk426 4 ปีที่แล้ว

      Kalakki

  • @mithunsreekumar3079
    @mithunsreekumar3079 5 ปีที่แล้ว +31

    The most matured bike vlogger i hve ever seen... inspiration ♥️ love😍

  • @racereboot8695
    @racereboot8695 5 ปีที่แล้ว +157

    This is called Inspiration 🥰

  • @lklovinkjose
    @lklovinkjose 4 ปีที่แล้ว +10

    This is my first comment in TH-cam, I usually don't like or comment any TH-cam video. This has got a good content.
    Hats off Strell Bro....

  • @sarathsankar37
    @sarathsankar37 5 ปีที่แล้ว +169

    ആദ്യ രണ്ടു മിനിറ്റ് എങ്ങാനും കാണാം . എന്നിട്ട് skip അടിക്കാം എന്ന് വിചാരിച്ച് കാണാൻ തുടങ്ങിയ ഞാൻ 👨‍💻

  • @jishnuthamban6892
    @jishnuthamban6892 5 ปีที่แล้ว +60

    നല്ല മെസ്സേജ് .. bro..
    ഒരു ഏട്ടൻ പറഞ്ഞു തന്നപോലുണ്ട്

  • @apk1923
    @apk1923 5 ปีที่แล้ว +54

    Bro u are the only sensible Malayalam autovloger

  • @WanderingSawMan
    @WanderingSawMan 4 ปีที่แล้ว +8

    Strell !!!! You are genuine person. Impressive talking. Take a bow 🙇

  • @grudgex.
    @grudgex. 5 ปีที่แล้ว +21

    Safty First. പ്രകോപനങ്ങളിൽ വീഴാതിരിക്കുക, വ്യക്തമായ അറിവ് ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കാതിരിക്കുക . 180 ൽ പോയി എന്ന് പറയാൻ വേണ്ടി speedometerinte pic eduth instalum wttp sttus ആക്കുന്നവരോട് വിട്ടിൽ പലരും നിങ്ങളെ കാത്തു നില്പുണ്ട്. Be strong Be safe 😊 (A small rider under 23)

  • @Akshay-ln8lr
    @Akshay-ln8lr 5 ปีที่แล้ว +19

    ഒരു നല്ല വെക്തിതോതിനു ഉടമയാണ് bro, ഓരോ വാക്കും 100%സത്യം🙂

  • @susmithkrishna3577
    @susmithkrishna3577 5 ปีที่แล้ว +74

    You said it bro. 2 types of people are here. Nadu kanan pokunavarum, natukare kanikan pokunnavarum

    • @hybruh5669
      @hybruh5669 5 ปีที่แล้ว +2

      💯

    • @anuuuuuu17
      @anuuuuuu17 5 ปีที่แล้ว +1

      You said it! 💯

  • @richardunni3509
    @richardunni3509 4 ปีที่แล้ว

    Crisp and Clear. അതാണ് Strell bro യിൽ നമുക്ക് ഏറ്റവും ഇഷ്ടം ആയത് ♥️

  • @Interstellar__98
    @Interstellar__98 5 ปีที่แล้ว +140

    People are trying to impress people whom they don't like 😍

  • @anandarajrs9791
    @anandarajrs9791 5 ปีที่แล้ว +57

    എന്താണ് bro, വേറൊരു ലോകത്തേക്ക് കൊണ്ടുപോയി......
    മഴക്കും ladakkinum കാണിച്ചു തരാൻ പറ്റാത്തത് കണ്ടു......
    Strell ishtam....

  • @vyshnavdwe304
    @vyshnavdwe304 5 ปีที่แล้ว +19

    Strell പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍 എനിക്ക് കാഴ്ചകൾ കാണിക്കുന്നതിനുപരി കാഴ്ചകൾ കാണാനാണ് താൽപര്യം .ആർക്കെങ്കിലും ഈ video ഉപകാരപ്പെടും @ support

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +6

    Strell bro യുടെ girl subscribers ഉണ്ടോ...?
    ഈ വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു ഞാൻ... അടിപൊളി വീഡിയോ ആണ്.
    Strell bro മുത്താണ്... 🥰😍❤
    "മഴയത്ത് വണ്ടി ഓടിക്കുന്നവനോ ലഡാക്കിൽ പോകുന്നവനോ അല്ല RIDER..
    ഓടിക്കുന്നത് മര്യാദിക്ക് ഓടിക്കുന്നവനാണ് RIDER".. 🔥🔥🔥👍👌👏❤❤😍🥰🙂👏👏👏
    പിന്നെ strell bro പറഞ്ഞത് വളരെ ശരിയാണ് " നമുക്ക് comfortable ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുക"👏👏👏👌👍🔥🔥❤

  • @jileshantony4057
    @jileshantony4057 5 ปีที่แล้ว +37

    ഇതു വരേ വണ്ടി ഒന്നും ഇല്ല എന്നാലും മച്ചാന്റെ എല്ലാ വിഡിയോസും കാണും ഒരു വണ്ടി വാങ്യിട്ടു വേണം മച്ചാന്റെ ഉപദേശങ്ങളിലൂടെ ഒന്ന് യാത്ര ചെയ്യണം ❤#inspiration

  • @NoName-yf2cs
    @NoName-yf2cs 5 ปีที่แล้ว +41

    18 VAYASE ....KASHTTAM 😔
    15:57 sathyam
    18:13 ladhakh trip is just a marketing gimic by royal Enfield to sell there product it's sad to see people falling for that some people already know about this but others just don't seem to get it .

  • @legendarybeast7401
    @legendarybeast7401 5 ปีที่แล้ว +124

    Platina aswathich odikkunna oru rider, cash illathonda😀👍👍
    I like to ride bike😍

    • @ഒരുയാത്രികൻ
      @ഒരുയാത്രികൻ 5 ปีที่แล้ว +1

      ❤️

    • @harisankar6499
      @harisankar6499 5 ปีที่แล้ว +8

      സഹോ !!! NS എടുക്കാൻ പോയിട്ടു Platina എടുത്ത ഞാൻ 😘😍😘
      ഇപ്പോ അതിനു "കുട്ടപ്പായി" ന് പേരും ഇട്ടു കൊണ്ട് നടക്കുവാ 😍😘

    • @legendarybeast7401
      @legendarybeast7401 5 ปีที่แล้ว +1

      @@harisankar6499 polikk muthe, Fz V3 edukkan irunna njan😂😂
      Ithippo oru tesionum illa 80+ mileage ond... ethra venelum odikkam😁

    • @harisankar6499
      @harisankar6499 5 ปีที่แล้ว

      @LegendaryBeast വണ്ടി പൊളിയാ, കൊറച്ചു നടു വേദന മാത്രം 😂😂

    • @legendarybeast7401
      @legendarybeast7401 5 ปีที่แล้ว

      😁👍👍👍

  • @amaljohnson2543
    @amaljohnson2543 3 ปีที่แล้ว +1

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇത് @strell bro പറഞ്ഞ കാര്യങ്ങൾ എല്ലാം 100% correct ആണ്. ഇങ്ങനെയുള്ള ബോധവൽക്കരണം ആണ് ശെരിക്കും വേണ്ടത്.

  • @babilsivakumar3779
    @babilsivakumar3779 5 ปีที่แล้ว +7

    ഒരു ബൈക്ക് റൈഡേർന് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല വാക്കുകൾ.... വളരെ അധികം നന്ദി സഹോദര ....

  • @emptyman2393
    @emptyman2393 5 ปีที่แล้ว +103

    Vlog കണ്ടു രസിക്കാൻ വന്ന എന്നെ കാരയിപ്പിച്ചത് ശെരിയായില്ല...😫

  • @spknair
    @spknair 5 ปีที่แล้ว +417

    "ലഡാക്കിൽ ട്രാഫിക്ക് ബ്ലോക്കിൽ വെച്ച് മുന്നിലുള്ളവനെ തോണ്ടിയിട്ട് ഭായി , എവിടുന്നാ എന്ന് ചോദിച്ചാൽ അവൻ പറയും മലപ്പുറം എന്ന്"
    🤣🤣🤣🤣
    ആ വരി ഇഷ്ടായീ ----..

  • @jubinpaul3080
    @jubinpaul3080 4 ปีที่แล้ว +8

    *ഈ മുത്തിനെ ഇഷ്ടപ്പെടാൻ ദേ ഇതാണ് കാരണം❤🥰*

  • @the__geekboy
    @the__geekboy 5 ปีที่แล้ว +27

    *ഇത് പോലുള്ള പ്രതിസന്ധികൾ ഉണ്ടാകുമ്പോഴാണ്, യഥാർത്ഥ Rider ഉണ്ടാവുന്നത്*

  • @CommMan20
    @CommMan20 5 ปีที่แล้ว +77

    People are trying to impress people whom they dont like.
    Truth.

  • @vishnudas_a
    @vishnudas_a 5 ปีที่แล้ว +14

    നമ്മൾ ഒരു റൈഡ് ചെയ്യുന്നുണ്ടേൽ അത് നമ്മുടെ ഒരു സന്തോഷത്തിനു വേണ്ടി ആയിരിക്കണം. തിരക്കുള്ള ജോലിയിൽ നിന്നും ഒരു ഇടവേള , അല്ലെങ്കിൽ ഉള്ളിൽ ഉള്ള വിഷമങ്ങൾ കാറ്റിൽ പറത്താൻ ഒരു യാത്ര , അല്ലേൽ ഒരു സൗഹൃദ കൂട്ടായ്മയുടെ ഭാഗം ആയി എൻജോയ് ചെയ്തു ഒരു റൈഡ് അങ്ങനെ അങ്ങനെ..
    ഇതൊരിക്കലും ഒരു Show Off ആക്കുന്നതിൽ അർത്ഥമില്ല.
    അത് നമുക്ക് വേണ്ടി മാത്രം ആയിരിക്കണം
    👍 Strell

    • @najidnaji5403
      @najidnaji5403 5 ปีที่แล้ว +1

      100% true ipo ula palarum pic edkan vendi matram ride chyna polund aare okeyo kaanich nan valya enthoo sambavam enn kanikan. Enjoy cheyan oru manasu indel aciva il ula ride ne polum sandosam nalkan patum

  • @johbin1
    @johbin1 4 ปีที่แล้ว +5

    That was the best video I’ve seen out of ur video platform.
    This message needs a sharing with each and everyone who plans on becoming rider and choosing their passion... well said and kept it compact...
    keep up brother

  • @naifnazeer7988
    @naifnazeer7988 5 ปีที่แล้ว +29

    If I had an elder brother..it’s you strell 😍😘😘 love you!!

  • @kevinjose9752
    @kevinjose9752 5 ปีที่แล้ว +139

    മഴ നനഞ്ഞു ചെറുതായ് വിറച്ചു ബൈക്ക് ഓടിക്കുന്ന എന്നോട് എന്റെ പുറകിലിരുന്ന സുഹൃത്ത് പറഞ്ഞു
    💬💬💬 നീ ഒരു റൈഡർ അല്ല
    റൈഡേഴ്സിന്ന് മഴ നനഞ്ഞാൽ തണുക്കുല്ലയെന്നു. !!!!!
    അവൻ അത് എന്തിനാണ് എന്നോട് പറഞ്ഞത് എന്ന് എന്നിക്ക് ഇപ്പോൾ മനസിലായീ ......
    കാരണം അവൻ ഒരു റൈഡർ അയീരുന്നു 😁😁😁

    • @irfan6887
      @irfan6887 5 ปีที่แล้ว +1

      😂😂😂

    • @shillus7800
      @shillus7800 5 ปีที่แล้ว +1

      Pwolichu

    • @demonkiller6646
      @demonkiller6646 5 ปีที่แล้ว +3

      Njanum oru തവണ മഴനനന്ന് ഓടിച്ചിട്ടുണ്ട് ക്ലാസ്സിക് 350 കൊച്ചി to pattambi.അതോം ഒരു raincoat പോലും ഇല്ലാതെ. വല്ലാത്ത അനുഭവമായി

    • @demonkiller6646
      @demonkiller6646 5 ปีที่แล้ว +2

      Varayalu parannalum പോരാ
      Aaake കയ്യിന്ന് പലിപ്പോകിന്നട് പോലെ

    • @jishnuv56
      @jishnuv56 5 ปีที่แล้ว +1

      😂😂😂

  • @thadathiakshay2830
    @thadathiakshay2830 5 ปีที่แล้ว +16

    One of the best vlog by u.... It literally changed my mind...

  • @apbstudio6930
    @apbstudio6930 2 ปีที่แล้ว

    ബൈക്ക് അഹങ്കരിക്കാൻ ഉള്ളതല്ല.... Well said sir...
    Oru nalla rider safe ride ന് മുൻതുക്കാം കൊടുക്കുന്ന ആളായിരിക്കണം......
    Tnq strell for this video... 👏

  • @sayyidali9186
    @sayyidali9186 5 ปีที่แล้ว +9

    ഇതാണ് ഞങ്ങളുടെ strell😚😚😚
    ഇങ്ങനെ ആണ് ഞങ്ങളുടെ strell 😘😘he is our brother😓😓 love u bro

  • @mhdirshad1128
    @mhdirshad1128 5 ปีที่แล้ว +127

    I m cancelled my leh lehdak ride,moving to new way,anyway tanx to strell bro😘

  • @arjun2325560
    @arjun2325560 5 ปีที่แล้ว +24

    Real talk. Strell ഏട്ടൻ ഇപ്പോളും ഒള്ള കാര്യങ്ങളെ പറയാറുള്ളൂ.

  • @shaabinshaji3781
    @shaabinshaji3781 3 ปีที่แล้ว +9

    "People are trying to impress people whom they don't like." 🔥🔥

  • @abindas7857
    @abindas7857 5 ปีที่แล้ว +25

    സ്പോർട്സ് ബൈക്ക് കണ്ടുനില്കാൻ ഇഷ്ടമാണ്... പക്ഷെ ഓടിക്കാൻ പേടിയാ..... എന്റെ വണ്ടി യമഹ ഫാസിനോ ആണ്... അതിൽ 60ഇൽ കൂടുതൽ പോവാറില്ല.... എനിക്ക് 24 വയസുണ്ട്....

    • @akgodop
      @akgodop 5 ปีที่แล้ว +2

      🙌👏

  • @arshaquemuhammedkp7397
    @arshaquemuhammedkp7397 5 ปีที่แล้ว +11

    Strell.... genuine inspiring person....
    Video sherikkum manassil thatti

  • @nihalhack
    @nihalhack 5 ปีที่แล้ว +54

    This video is a fine example why your channel stands out from the rest of the crowd..

    • @jithingeorge1897
      @jithingeorge1897 5 ปีที่แล้ว

      Ee സ്‌ട്രെലിന്റ വീഡിയോസ് കണ്ടിട്ട് തന്നേയ് അല്ലേ പിള്ളേര് powerfull bikes വാങ്ങുന്നത്

  • @jibinsebastian2500
    @jibinsebastian2500 4 ปีที่แล้ว

    ഇജ്ജാതി മനുഷ്യൻ..pakka ഒരു matured rider...go ahead bro..lots of love❤️❤️